Download INDmoney app- indmoney.onelink.me/RmHC/89df5e49 Download INDmoney app from the above link & get free shares of Google* or download the INDmoney app from the Playstore/Appstore and use the code BSGOOGLE while signing up to get free shares of Google*. INDmoney is a Super Money app that helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying and selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares. *T&C Apply
എന്തോന്നടെയ്.. അന്തവിശ്വാസങ്ങളും കൊണ്ടിറങ്ങിട്ടുണ്ട്.. കുറേയ് ഇസ്ലാമിക വാദികളും.. കുറേയ് സങ്കികളും.. കുറേയ് കമ്മികളും...ivatakelellam ഒന്ന് അടങ്ങാമെങ്കിൽ ഇവിടം സ്വസ്ഥം അയെന്
Bro എനിക്ക് ഒരു Doute ഉണ്ട് നമ്മുടെ ഒരു മുറുഗൻ നടയിൽ ഉത്സവ സമയത്തു ആവിട ഒരു മാസത്തെ ബ്രിത്തm പിടിക്കുന്ന മുരുകന്മാർ ആവുടുത്ത ഉൾതസവ ദിനത്തിന്റ അവസാന ദിവസംഅവർ അനുഗ്രഹം കൊണ്ട് വിറക്കുന്നതു എന്തുകൊണ്ടാണ് bro why
'Haunting Stories of Mythical Deities' എന്ന് കണ്ടപ്പോൾ ആദ്യമോർത്തത് 'Tumbbad' സിനിമയെക്കുറിച്ചാണ്.എന്തായാലും ഇത് ശരിക്കും Interesting ആയൊരു Dark Mode ആകുമെന്നുറപ്പാണ്...🖤🖤🖤
രാത്രിയില്‍ ഇരുന്ന് ഇരുട്ടിനെ കേൾക്കുമ്പോൾ രോമങ്ങള്‍ വരെ എഴുന്നേറ്റു നില്‍ക്കും ഒരു പ്രത്യേക feel Dark mode🖤 സുല്‍ത്താന്റെ അവതരണം ഒരു രക്ഷേം ഇല്ല.... love it... 🖤🤍🖤
എന്നാലും കഥകൾ ഒരുപാടു ഉണ്ടായിട്ടും... ശിവ ക്ഷേത്രത്തിലെ ശ്രീ കോവിലിന്റെ വിചാകിരി നന്നാകാൻ നട്ട പാതിരായ്ക്ക് ചെന്ന ആശാരി ആണെന്റെ hero 😎😎😎 ഇജ്ജാതി ധൈര്യം 🤙🏻🤙🏻🤙🏻
Hi Sultan. I keep waiting patiently every week for Fridays to come for your videos. I love your videos. Keep bringing us horror stories and topics. And we will support you until the end. ♥️
സുൽത്താൻ്റെ ഈ വ്ലോഗ് സൂപ്പർ ആയിട്ടുണ്ട് .. ഓരോ episode കഴിയുമ്പോഴും എൻ്റെ മനസ്സിൽ സുൽത്താൻ ഓരോരോ ചോദ്യങ്ങൾ കിടക്കുന്നുണ്ട് ഉണ്ട് ഒന്നും വിശ്വസിക്കാനും aviswasikanum കഴിയുന്നില്ല❤️❤️❤️❤️❤️❤️💞👌
Hats off you sulthan കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു വിഷയത്തെ ഇത്രയും മനോഹരമായി സിംപിലായി അവതരിപ്പിച്ചു ഇനിയും ഇത് പോലുള്ള നല്ല വീഡിയോസ് പ്രേതിഷിക്കുന്നു
സുൽത്താന്റെ വീഡിയോസ് കണ്ടു തുടങ്ങിയതിൽ പിന്നെ ഇങ്ങനെ ഓരോ കഥകൾക്ക് \കാര്യങ്ങൾക്ക് പിന്നിലെ രഹസ്യമറിയാൻ ഉള്ള എന്റെ ആകാംക്ഷ വർധിച്ചിട്ടേ ഉള്ളൂ ഈ വീഡിയോയും പൊളിച്ചു സുൽത്താനെ 15:55 to 16:43 👏😍😘👏
രാത്രി 8:30 നു ഒരു കുട്ടി അരക്കില്ലോമീറ്റർ ദൂരമുള്ള ഒരു കുമിട്ടി കടയിൽ മണ്ണന്നെയും മറ്റും വാങ്ങാൻ പോയി .കരണ്ട് ആ ഗ്രാമത്തിൽ എത്തി തുടങ്ങിയില്ലായിരുന്നു.വീട്ടിൽ നിന്നു പോകുമ്പോൾ ഒരു ചൂട്ടും കൊണ്ടുപോയിരുന്നു.കൂടെ ഒന്നുരണ്ടു ആളുകളും ഉണ്ടായിരുന്നു.അവർ തമാശകളും മറ്റും പറഞ്ഞാണ് പോയത്.കൂടെ ഉണ്ടായിരുന്നവർ കുമിട്ടി എത്തുന്നതിനു മുൻപേ വീടുകൾ അണഞ്ഞു.സംസാരിച്ച പതുക്കെ വന്നതിനാൽ ആ കുട്ടി കുമിട്ടിയിൽ എത്തുമ്പോൾ അത് അടച്ചിരുന്നു.അവൻ തിരിച്ചുനടന്ന്.ഇപ്പോൾ കൂടെ ആരുമില്ല.അല്പം ദൂരം എത്തിയപ്പോഴാണ് അവന് ഓർമ വന്നത് .ഇന്ന് വെള്ളിയാഴ്ച്ച ആണ്.മുത്തശ്ശി പറഞ്ഞ പല ഭയപ്പെടുത്തുന്ന കഥകളും അവന്റെ തലച്ചോറിൽ മിന്നൽ വേഗത്തിൽ ഓടിത്തുടങ്ങി.അവൻ വല്ലാതെ ഭയപ്പെട്ടു.നടത്തം ഓട്ടത്തിന് വഴിമാറി.കിതപ് കൂടി .ഹൃദയം പെരുമ്പറ മുഴക്കി.തൊണ്ട വരണ്ടു.കണ്ണിൽ ഇരുട്ട് നിറഞ്ഞു.ചൂട്ട് കെട്ടു. ആരോ പിന്നിൽ തൊട്ടടുത്ത,ചെവിക്ക് തൊട്ടടുത്തു നിന്നു ചൂളം വിളിക്കുന്നു.തന്റെ കൂടെ ആരോ ഓടിവരുന്നുണ്ട്.കാലടികളുടെ ശബ്ദം കൂടി കൂടി വരുന്നു.അവൻ വീട്ടിലേക്ക് വേഗത്തിൽ ഓടി.കൂടെ ആ അതൃഷ്യനും. അവൻ വീട് എത്താറായപ്പോൾ വലിയവായിൽ നിലവിളിച്ചു .ശബ്ദം പുറത്തു വന്നില്ല.മരത്തിന്റെ വേരിൽ തട്ടി മുറ്റത്തേക്ക് വീണു.കയ്യിലിരുന്ന എണ്ണ കുപ്പി തെറിച് പോയി പൊട്ടി തെറിച്ചു.അവന് ബോധം നഷ്ടമായി.കണ്ണ് തുറന്നപ്പോൾ ഉമ്മറത്തിണ്ണയിലാണ് കിടക്കുന്നതെന്ന് മനസിലായി.ചുറ്റും അമ്മയും അച്ഛനും അമ്മാവനും ഭയത്തോടെ തന്നെ നോക്കികൊണ്ട് നിൽക്കുന്നു.എന്തു പറ്റിയെന്നു അവർച്ചോതിച്ചു.ഭയപ്പാടോടെ അവൻ എല്ലാം പറഞ്ഞു. അമ്മാവൻ അവനോട് ഭക്ഷണംകഴിചിട്ട് ഉറങ്ങാൻ പറഞ്ഞു.പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മാവൻ അവന്റെ അരികെയെത്തി. .അവനെ പുറത്തേക്ക് കൂട്ടി കൊണ്ടുപോയി.എന്നിട്ട് ഇന്നലെ ഇട്ട ചെരുപ്പും ഒരു കാലി കുപ്പിയും നൽകി .ആ കുപ്പി മുൻ വശത്തേക്ക് ചെരിച് വച്ചു ആ ചെരുപ്പുമിറ്റ് പതിയെ ഓടാൻ പറഞ്ഞു. അവൻ കാര്യമറിയാതെ മിഴിച്ചു നിന്നു.അമ്മാവൻ നിർബന്ധിച്ചപ്പോൾ വേദനയുള്ള കാലുമായി പതുക്കെ ഓടി.പിന്നെ അല്പം വേഗത്തിലോടാൻ പറഞ്ഞു.അവൻ അത് ചെയ്തു.അതെ ഇന്നലെ ഉണ്ടായ അതെ അനുഭവം .അവൻ ഞെട്ടി.അമ്മാവൻ അവനെ ചേർത്തു പിടിച്ചു.എന്നിട്ട് പറഞ്ഞു.മോനെ നീ ഇന്നലെ കുപ്പി മുൻവശത്തേക്ക് വച്ചു ഓടിയപ്പോൾ അതിൽ കാറ്റ് കയറിയപ്പോൾ ഉണ്ടായ ശബ്ദമാണ് ആ ചൂളം വിളിയായി കേട്ടത്.പിന്നെ കാലടി ശബ്ദം.നീ അച്ഛന്റെ ചെറുപ്പല്ലേ ഇട്ടത്.നിന്റെ കാലടിയേക്കാൾ എത്രയോ വലിയ ചെരുപ്പ്.നീ നടക്കുമ്പോഴോ ഓടുമ്പോഴോ ആചെരുപ്പ് നിന്റെ കാലടിയിൽ വന്നു തട്ടുന്ന ശബ്ദമ്മാണ് അത്.ഇപ്പോൾ മനസിലായോ.പേടിക്കേണ്ട ആവിശ്യമില്ല.
ദൈവം എന്നൊരു മിഥ്യ കള്ളം ആണെന്ന് തെളിഞ്ഞാൽ soldiers നു വേണ്ടി പ്രാർത്ഥിക്കുന്നതും കുറച്ചു മതിയല്ലോ. കാരണം കൂടുതലും സ്പോധനങ്ങളും മറ്റും ഉണ്ടാക്കുന്നത് മതത്തിനു വേണ്ടി കൊറേ മതയോളികൾ ആണല്ലോ
എന്റെ നാട്ടിലും ഉണ്ട് അത് പോലെ ഉള്ള കഥകൾ.... ബേപ്പൂരിൽ നിന്ന് അത്ര ദൂരം ഇല്ലാത്ത കൊയിലാണ്ടിയിൽ എന്റെ രണ്ട് cousins കറുപ്പസ്വാമി അമ്പലത്തിന്റെ അടുത്ത് രാത്രി, അവരിൽ ഒരുത്തൻ അവന്റെ പെണ്ണിനെ വിളിക്കാൻ പോയതായിരുന്നു.... കൂടെ പോയവൻ പുകവലിക്കാനും....മറ്റവൻ ഫോൺ വിളിക്കുന്ന സമയത്ത് രണ്ടാമൻ ആണ് ഒരു കറുത്ത പുക തലങ്ങും വിലങ്ങും അസാധാരണമായ വേഗതയിൽ ഓടുന്നത്തും പെട്ടെന്ന് നിന്ന് തങ്ങളുടെ നേർക്ക് വരുന്നതും കണ്ടത്.... ഉള്ള ജീവനും വെച്ച് വീട്ടിൽ എത്തിയ അവർ പിറ്റേന്ന് നാട്ടുകാരോട് ചോദിച്ചപ്പോൾ ആണ് അവിടെ അത് പതിവാണ് എന്നും, കറുപ്പ സ്വാമി ദൈവം ആണെന്ന് അറിഞ്ഞത്.... സത്യാവസ്ഥ എന്താണെന്ന് അറിയില്ലെങ്കിലും അവർ ഇപ്പോഴും ആ കഥ പറയുമ്പോൾ മുഖത്തു ആ പേടി കാണാൻ കഴിയും!!
ശിവന്റെ ഭൂതഗണങ്ങളുടെ പോക്കും വരവും ഉണ്ടോ എന്ന് അറിയില്ല.. പക്ഷെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി സുൽത്താന്റെ ഭൂതഗണങ്ങൾ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് പോക്കും വരവും ഉണ്ട് ..🎈🎈🎈🎈
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് പേടിപ്പിക്കാൻ വേണ്ടിയാണെങ്കിലും ദൈവം എന്റെ മുന്നിൽ വന്നിരുന്നെങ്കിൽ ദൈവം ഉണ്ട് എന്ന് എങ്കിലും വിശ്വസിക്കാമായിരുന്നു എന്ന്
പണ്ട് ഒരു ദൈവത്തിന്റെ വിഗ്രഹം പാല് കുടിക്കുന്നു എന്ന് പറഞ്ഞു ഞങ്ങളുടെ വാർഡിൽ ഉള്ളവർ എല്ലാം കൂടി ആ ദൈവത്തിന്റെ വിഗ്രഹം ഉള്ള വീടുകളിൽ വിഗ്രഹത്തിന് പാല് കൊടുത്തു നോക്കാൻ തുടങ്ങി ഞങ്ങളും കൊടുത്തു ഞങ്ങൾ കൊടുത്ത വിഗ്രഹം പാല് കുടിച്ചു എല്ലാവർക്കും അത്ഭുതം ആയി പിന്നേം കുടിപ്പിച്ചു അപ്പോഴല്ലേ മനസിലായത് തടിയുടെ വിഗ്രഹം ചെറുതായി പിളർന്നിട്ട് ഉണ്ടായിരുന്നു കുടിക്കുന്ന പാല് ആ പിളർപ്പിലൂടെ പുറകിലേക്ക് പോകുക ആയിരുന്നു..... 🙏🙏
⚡ഇന്നലെ vtl current poyi ഞൻ mathrame ullayirunu vtl apuurathe വീടുകളിൽ arrum ഇല്ല . നല്ല മഴയും ഇടിയും ഉണ്ടായിരുന്നു . ഞൻ വീട് പൂട്ടി ഇറങ്ങി കതക് അടച്ച് iranghiyapol ഒരു പാട്ട് കേട്ട് adhayam എൻ്റെ തോന്നൽ അണ് എന്ന് വിചാരിച്ചു ഒന്നുടെ കാതോർത്തു നേരത്തെ കേട്ട അതെ പാട്ട് തന്നെ പക്ഷെ സൗണ്ട് പകുതിയേ ഉള്ളൂ . ഇത് വരെ e tune 🎵🎶 പാട്ട് kettatilla 2 variye ഉള്ളൂ ഒരു ഈണത്തിൽ അണ് . സ്ത്രീയുടെ ശബ്ദം അണ് . Ah Peru മഴയത്ത് ഞൻ ഇറങ്ങി ഓടി 🏃. Epoo ഓർക്കുമ്പോൾ ഒന്നൂടെ അവിടെ നിന്ന് കേട്ടാൽ കൊള്ള എന്ന് ഉണ്ട് . Vtl ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . വീടിൻ്റെ മുറ്റത്ത് epollum പന്നംക വിഴും but oru 500m aduth onnum പന്നം മരം ഇല്ല . കുറേ വീഴും . ജലാംശം ayiit അണ് വിഴുനത് . ഒരു പ്രാവിശ്യം ഹാളിൽ irunapo സോഫയുടെ അടുത്ത് വിനു 🤔 എന്നാലും അത് eghene അണ് . ഞൻ andhavishvasi ഒന്നും അല്ല എന്ന ദൈവത്തെ over ayii വിശ്വസിക്കാറില്ല . എല്ലാം scientific ayit ah kanune . Music കേട്ടത് എൻ്റെ മനസ്സിൻ്റെ bayam കൊണ്ട് ആയിരിക്കും പക്ഷേ ഈ കുരു evidunn വരുന്നു?? 😐
അന്ധവിശ്വാസം കുടി കെട്ടി വാഴുന്നിടത്താണ് സുൽത്താനേ നമ്മൾ ഇതൊക്കെ പറയുന്നത് . ഇവിടെ ഇപ്പോഴും ഫോർവേഡ് മെസേജ് 10 പേർക്ക് അയച്ചിലെങ്കിൽ ദൈവം ശിക്ഷിക്കും എന്ന് കേട്ടാൽ അത് അയക്കുന്ന ബുദ്ധിമാൻമാരുടെ നാടാണ് ഇത് 🥴🥴🥴🥴
Fear has been a recruiting tactics used by organised religion for centuries when you add guilt to keep people in line its an extremely efficient form of crowd control. (young sheldon)
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മതം എന്നത് ജനങ്ങളെ വിഭജിക്കാനുള്ള ടൂൾ ആണ്, രാക്ഷ്ട്രീയ കാരും ബിസിനസ് കാരും മത അധികാരികളും ഉദ്യോഗസ്ഥ വൃന്ദവും ഗവണ്മെന്റ് ഉം. പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങൾ എന്ന് വിളിക്കുന്ന രാജ്യങ്ങളിൽ മതത്തിന്റെ യും, വംശം ത്തിന്റെയും, നിറത്തിന്റെയും, ജാതി, gender, sex...... എങ്ങനെ ഒക്കെ തമ്മിൽ അടിപ്പിക്കാമോ അങ്ങനെ ഒക്കെ. ലാഭം നമ്മെ വിഭജി ക്കുന്നവർക്കും. 2015?കണക്കു പ്രകാരം സൗദിയിൽ 19 % ആളുകൾ മതം ഉപേക്ഷിച്ചു പോയി കഴിഞ്ഞു. വികസനം ഇല്ലാത്ത ദാരിദ്ര്യം പിടിച്ച പിന്തിരിപ്പന്മാർ സജീവമായ ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ മതം വെറും മദം ആണ്. ജനങ്ങളെ വിഭജിക്കുന്നു, രാജ്യങ്ങളെ വിഭജിക്കുന്നു, ഇതൊക്കെ മുതലെടുത്തു അമേരിക്കയും അവരുടെ കൂട്ടാളികളും, അത് പോലെ മറ്റ് പല രാജ്യങ്ങളും. ആയുധം, ഉത്പന്നങ്ങൾ , അവരുടെ ആശയങ്ങൾ, അജ്ണ്ടകൾ നടപ്പിലാക്കുന്നു . അവരുടെ താല്പര്യത്തിന് എതിരായി ട്ടുള്ള രാജ്യങ്ങളെ യുദ്ധകളിലൂടെയും, ആട്ടിമറികൾ (eg:രാജീവ് ഗാന്ധി യുടെ കൊലപാതകം )ഉപരോധങ്ങ ളിലൂടെയും, സൈബർ ആക്രമണം, ജൈവയുധം, രാസായുധം എന്നിവയിലൂടെ കീഴ് പ്പെടുത്തുന്നു. ബ്രെയിൻ വാഷ് ചെയ്യാൻ മാധ്യമ പടയും, സോഷ്യൽ മീഡിയയും (വെറുപ്പിന്റെ വ്യാപാരവും ). ഉറുമി സിനിമയിൽ പറഞ്ഞത് പോലെ പണം തുപ്പുന്ന പീരങ്കി കൾക്ക് നടുവിൽ ആണ് ഇന്നത്തെ മനുഷ്യരുടെ ജീവിതം, ഒരു തരം അടിമ ജീവിതം.
Hello... Oru cheriya bhoothaganam ann..... Pls do a video about ancient creatures who are hiding inside ocean or anywhere from our vision.... And proofs supporting that they are present 🎈🎈🎈
Download INDmoney app- indmoney.onelink.me/RmHC/89df5e49
Download INDmoney app from the above link & get free shares of Google* or download the INDmoney app from the Playstore/Appstore and use the code BSGOOGLE while signing up to get free shares of Google*.
INDmoney is a Super Money app that helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying and selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares.
*T&C Apply
Hi
എന്തോന്നടെയ്.. അന്തവിശ്വാസങ്ങളും കൊണ്ടിറങ്ങിട്ടുണ്ട്.. കുറേയ് ഇസ്ലാമിക വാദികളും.. കുറേയ് സങ്കികളും.. കുറേയ് കമ്മികളും...ivatakelellam ഒന്ന് അടങ്ങാമെങ്കിൽ ഇവിടം സ്വസ്ഥം അയെന്
Background music ❤️🔥❤️🔥❤️🔥❤️🔥❤️🔥🔥🔥🔥🔥🔥🔥🔥❤️
@@cyberbaian2241.. Enthayalum മനുഷ്യന.. കമ്മ്യൂണിസ്റ്റ് അല്ലാത്ത മനുഷ്യൻ
Bro എനിക്ക് ഒരു Doute ഉണ്ട് നമ്മുടെ ഒരു മുറുഗൻ നടയിൽ ഉത്സവ സമയത്തു ആവിട ഒരു മാസത്തെ ബ്രിത്തm പിടിക്കുന്ന മുരുകന്മാർ ആവുടുത്ത ഉൾതസവ ദിനത്തിന്റ അവസാന ദിവസംഅവർ അനുഗ്രഹം കൊണ്ട് വിറക്കുന്നതു എന്തുകൊണ്ടാണ് bro why
"ഉണ്ണീന്നാ" വിളിച്ചതെങ്കി അത് കവിയൂർപൊന്നമ്മ തന്നെ!! 🔥🔥😌😌
😁
😁😁😁😁🙏🏻🙏🏻
😂
Unni Nna Vilichath nn Nthaa Orpp...Ath Sultaan Ittathaahn!
😁
അവതരണം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് ഇരുട്ടിന്റെ ലോകത്തേക്ക് കൊണ്ടു പോവുന്ന സുൽത്താൻ...!😍
🎈🎈🎈🎈🎈
കേരള RUclipsrs -ൽ ഏറ്റവും നല്ല വീഡിയോ Quality and sound quality ഉള്ളത് സുൽത്താന് തന്നെയാണ്. 🔥🔥🔥❤️❤️❤️
💯
🎈🎈🎈🎈🎈
💯
🖤
Factos🙌🏻🙌🏻🙌🏻
Quality അതാണ് അതാണ് സുൽത്താന്റെ മെയ്ൻ🔥
പുള്ളി ടെ ചിന്തകൾ ഇപ്പോഴും കാലത്തിനു മുന്നേ എന്ന് മനസ്സിലാക്കി തരുന്ന തരത്തിൽ ആണ് video make ചെയ്തെക്കുന്നത് 💯
'Haunting Stories of Mythical Deities' എന്ന് കണ്ടപ്പോൾ ആദ്യമോർത്തത് 'Tumbbad' സിനിമയെക്കുറിച്ചാണ്.എന്തായാലും ഇത് ശരിക്കും Interesting ആയൊരു Dark Mode ആകുമെന്നുറപ്പാണ്...🖤🖤🖤
Yes,true masterpiece movie
Oscar recommendation kodkarnu..
👌
🎈🎈🎈🎈🎈
@Wat 😂
രാത്രിയില്‍ ഇരുന്ന് ഇരുട്ടിനെ കേൾക്കുമ്പോൾ രോമങ്ങള്‍ വരെ എഴുന്നേറ്റു നില്‍ക്കും ഒരു പ്രത്യേക feel Dark mode🖤 സുല്‍ത്താന്റെ അവതരണം ഒരു രക്ഷേം ഇല്ല.... love it... 🖤🤍🖤
തട്ടുവിളി കേട്ടപ്പോൾ earphone വെച്ചിരുന്ന ഞാൻ ശെരിക്കു ഞെട്ടി തിരിഞ്ഞ് നോക്കി that sound feel real❤️❤️❤️
... ഞാനും തിരിഞ്ഞു നോക്കിപ്പോയി...😣
Njanum...
100 what a sound effect. I feel frightened.
കോപ്പ് 🤣ഒന്നുടെ കേട്ടപ്പോളാ സമാധാനമായേ 🙏
Sathym njan sherikkum aro door il thatti ennu karuthi
എന്നാലും കഥകൾ ഒരുപാടു ഉണ്ടായിട്ടും... ശിവ ക്ഷേത്രത്തിലെ ശ്രീ കോവിലിന്റെ വിചാകിരി നന്നാകാൻ നട്ട പാതിരായ്ക്ക് ചെന്ന ആശാരി ആണെന്റെ hero 😎😎😎 ഇജ്ജാതി ധൈര്യം 🤙🏻🤙🏻🤙🏻
Athnu shivani pedipeduthunna daivamano?
😎
@@soorajunni436 സുൽത്താൻ ആദ്യം പറഞ്ഞ ആ ഉണ്ണി താൻ അല്ലെ..?😂😁😁😜
അതെ അതെ
എത്ര വലിയ പേടിപ്പിക്കുന്ന video ആയാലും sultante intro song കേട്ടാൽ ആഹ്ഹ്ഹ് 👍👍
🎈🎈🎈🎈🎈
Crct 🙌💯
Hi Sultan.
I keep waiting patiently every week for Fridays to come for your videos.
I love your videos. Keep bringing us horror stories and topics.
And we will support you until the end.
♥️
🎈🎈🎈🎈🎈🎈
Annyeonghaseyo 💜
@@jyothimk814 Annyeong. Nice to meet you fellow ARMY.
💜
@@bhadrajinu yehhh!
Annyeong armyy!! Purple ya💜
That knock effect on the door literally gave me a heart attack. Still having goosebumps and a heavy feeling on my chest!
സുൽത്താൻ്റെ ഈ വ്ലോഗ് സൂപ്പർ ആയിട്ടുണ്ട് .. ഓരോ episode കഴിയുമ്പോഴും എൻ്റെ മനസ്സിൽ സുൽത്താൻ ഓരോരോ ചോദ്യങ്ങൾ കിടക്കുന്നുണ്ട് ഉണ്ട് ഒന്നും വിശ്വസിക്കാനും aviswasikanum കഴിയുന്നില്ല❤️❤️❤️❤️❤️❤️💞👌
Horror subject ൽ കവിയൂർ പൊന്നമ്മയുടെ 'ഉണ്ണീ...' വിളി സൗണ്ട് വേരിയേഷൻ വരുത്തി add ചെയ്ത സുൽത്താൻ brilliance 😂💥
Ethu sulthante wifinte sound ayittanu enikku thonniyathu
കണ്ണിൽ നിന്ന് തേനും പാലും ഒഴുകുന്ന മാതാവ് ന്റെ അത്ഭുത രൂപം. കേരളത്തിൽ 10 വർഷം മുമ്പ് ഓടിക്കൊണ്ടിരുന്ന കഥ ആയിരുന്നു. ഇനിയും വരും ഇതുപോലെ കൊറേ എണ്ണം.
Such a stability in delivering his creativity. SULTAN ! You Rock.
🎈🎈🎈🎈🎈
@@BeyporeSultanOnline sticker onn Matti pidichukoode😋
Hats off you sulthan കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു വിഷയത്തെ ഇത്രയും മനോഹരമായി സിംപിലായി അവതരിപ്പിച്ചു ഇനിയും ഇത് പോലുള്ള നല്ല വീഡിയോസ് പ്രേതിഷിക്കുന്നു
12:04 aa door thattunna sound effect 👌
ഞാൻ മനസ്സിക്കിലാക്കിയ ഒരു കാര്യം ഉണ്ട് ഈശ്വരൻ നീ ആണ്,ഈശ്വരൻ ഞാനാണ് അത്ര മാത്രമാണ് എന്റെ വിശ്വാസം ❤
Agreed dude💯
നമ്മുടെ പ്രവൃത്തി ആണ് ദൈവം bro
സുൽത്താന്റെ വീഡിയോസ് കണ്ടു തുടങ്ങിയതിൽ പിന്നെ ഇങ്ങനെ ഓരോ കഥകൾക്ക് \കാര്യങ്ങൾക്ക് പിന്നിലെ രഹസ്യമറിയാൻ ഉള്ള എന്റെ ആകാംക്ഷ വർധിച്ചിട്ടേ ഉള്ളൂ
ഈ വീഡിയോയും പൊളിച്ചു സുൽത്താനെ 15:55 to 16:43
👏😍😘👏
രാത്രി 8:30 നു ഒരു കുട്ടി അരക്കില്ലോമീറ്റർ ദൂരമുള്ള ഒരു കുമിട്ടി കടയിൽ മണ്ണന്നെയും മറ്റും വാങ്ങാൻ പോയി .കരണ്ട് ആ ഗ്രാമത്തിൽ എത്തി തുടങ്ങിയില്ലായിരുന്നു.വീട്ടിൽ നിന്നു പോകുമ്പോൾ ഒരു ചൂട്ടും കൊണ്ടുപോയിരുന്നു.കൂടെ ഒന്നുരണ്ടു ആളുകളും ഉണ്ടായിരുന്നു.അവർ തമാശകളും മറ്റും പറഞ്ഞാണ് പോയത്.കൂടെ ഉണ്ടായിരുന്നവർ കുമിട്ടി എത്തുന്നതിനു മുൻപേ വീടുകൾ അണഞ്ഞു.സംസാരിച്ച പതുക്കെ വന്നതിനാൽ ആ കുട്ടി കുമിട്ടിയിൽ എത്തുമ്പോൾ അത് അടച്ചിരുന്നു.അവൻ തിരിച്ചുനടന്ന്.ഇപ്പോൾ കൂടെ ആരുമില്ല.അല്പം ദൂരം എത്തിയപ്പോഴാണ് അവന് ഓർമ വന്നത് .ഇന്ന് വെള്ളിയാഴ്ച്ച ആണ്.മുത്തശ്ശി പറഞ്ഞ പല ഭയപ്പെടുത്തുന്ന കഥകളും അവന്റെ തലച്ചോറിൽ മിന്നൽ വേഗത്തിൽ ഓടിത്തുടങ്ങി.അവൻ വല്ലാതെ ഭയപ്പെട്ടു.നടത്തം ഓട്ടത്തിന് വഴിമാറി.കിതപ് കൂടി .ഹൃദയം പെരുമ്പറ മുഴക്കി.തൊണ്ട വരണ്ടു.കണ്ണിൽ ഇരുട്ട് നിറഞ്ഞു.ചൂട്ട് കെട്ടു. ആരോ പിന്നിൽ തൊട്ടടുത്ത,ചെവിക്ക് തൊട്ടടുത്തു നിന്നു ചൂളം വിളിക്കുന്നു.തന്റെ കൂടെ ആരോ ഓടിവരുന്നുണ്ട്.കാലടികളുടെ ശബ്ദം കൂടി കൂടി വരുന്നു.അവൻ വീട്ടിലേക്ക് വേഗത്തിൽ ഓടി.കൂടെ ആ അതൃഷ്യനും. അവൻ വീട് എത്താറായപ്പോൾ വലിയവായിൽ നിലവിളിച്ചു .ശബ്ദം പുറത്തു വന്നില്ല.മരത്തിന്റെ വേരിൽ തട്ടി മുറ്റത്തേക്ക് വീണു.കയ്യിലിരുന്ന എണ്ണ കുപ്പി തെറിച് പോയി പൊട്ടി തെറിച്ചു.അവന് ബോധം നഷ്ടമായി.കണ്ണ് തുറന്നപ്പോൾ ഉമ്മറത്തിണ്ണയിലാണ് കിടക്കുന്നതെന്ന് മനസിലായി.ചുറ്റും അമ്മയും അച്ഛനും അമ്മാവനും ഭയത്തോടെ തന്നെ നോക്കികൊണ്ട് നിൽക്കുന്നു.എന്തു പറ്റിയെന്നു അവർച്ചോതിച്ചു.ഭയപ്പാടോടെ അവൻ എല്ലാം പറഞ്ഞു. അമ്മാവൻ അവനോട് ഭക്ഷണംകഴിചിട്ട് ഉറങ്ങാൻ പറഞ്ഞു.പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മാവൻ അവന്റെ അരികെയെത്തി. .അവനെ പുറത്തേക്ക് കൂട്ടി കൊണ്ടുപോയി.എന്നിട്ട് ഇന്നലെ ഇട്ട ചെരുപ്പും ഒരു കാലി കുപ്പിയും നൽകി .ആ കുപ്പി മുൻ വശത്തേക്ക് ചെരിച് വച്ചു ആ ചെരുപ്പുമിറ്റ് പതിയെ ഓടാൻ പറഞ്ഞു. അവൻ കാര്യമറിയാതെ മിഴിച്ചു നിന്നു.അമ്മാവൻ നിർബന്ധിച്ചപ്പോൾ വേദനയുള്ള കാലുമായി പതുക്കെ ഓടി.പിന്നെ അല്പം വേഗത്തിലോടാൻ പറഞ്ഞു.അവൻ അത് ചെയ്തു.അതെ ഇന്നലെ ഉണ്ടായ അതെ അനുഭവം .അവൻ ഞെട്ടി.അമ്മാവൻ അവനെ ചേർത്തു പിടിച്ചു.എന്നിട്ട് പറഞ്ഞു.മോനെ നീ ഇന്നലെ കുപ്പി മുൻവശത്തേക്ക് വച്ചു ഓടിയപ്പോൾ അതിൽ കാറ്റ് കയറിയപ്പോൾ ഉണ്ടായ ശബ്ദമാണ് ആ ചൂളം വിളിയായി കേട്ടത്.പിന്നെ കാലടി ശബ്ദം.നീ അച്ഛന്റെ ചെറുപ്പല്ലേ ഇട്ടത്.നിന്റെ കാലടിയേക്കാൾ എത്രയോ വലിയ ചെരുപ്പ്.നീ നടക്കുമ്പോഴോ ഓടുമ്പോഴോ ആചെരുപ്പ് നിന്റെ കാലടിയിൽ വന്നു തട്ടുന്ന ശബ്ദമ്മാണ് അത്.ഇപ്പോൾ മനസിലായോ.പേടിക്കേണ്ട ആവിശ്യമില്ല.
ഹോമിയോപതി ഒരു കപട വൈദ്യശാസ്ത്രമോ? സുൽത്താൻ പറയു
യഥാർത്ഥ സത്യങ്ങൾ നിറഞ്ഞ വീഡിയോ സൂപ്പർ👍👍
ആ വാതിൽ തട്ട്.... സുൽത്താനേ🤯
Your BGMs and Sound Effects are just awesome
സുൽത്താനെ history Tv യിൽ ഉണ്ടായിരുന്ന ancient aliens എന്ന പരുപാടിയെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുവൊ 🎈🎈
🎈🎈🎈🎈
ആ ചാനൽ ഉടായിപ്പ
History Tv alle
Watch PraveenMohan's videos
Prayers to our beloved soldier's 🌹🌹
🎈🎈🎈🙏🙏
ദൈവം എന്നൊരു മിഥ്യ കള്ളം ആണെന്ന് തെളിഞ്ഞാൽ soldiers നു വേണ്ടി പ്രാർത്ഥിക്കുന്നതും കുറച്ചു മതിയല്ലോ. കാരണം കൂടുതലും സ്പോധനങ്ങളും മറ്റും ഉണ്ടാക്കുന്നത് മതത്തിനു വേണ്ടി കൊറേ മതയോളികൾ ആണല്ലോ
@@shanavasmuhammed4421 Kore Islam enna otta kattarabi matham mathramann theevravadham nadathunath
@@wickyswag7799 fresh anallo
@@shanavasmuhammed4421 apo theliyathe enthina ningal ingane parayunnathu
ഞാൻ ഒരു ദൈവവിശ്വസിയല്ലാത്തോണ്ട് എനിക്കെല്ലാം കഥകളാണ് കേൾക്കാൻ രസമുള്ള കഥകൾ.
സുൽത്താനെ ഇനി 'മായൻ സംസ്കാരത്തെ' പറ്റി ഒരു VDO ചെയ്യാമോ
യക്ഷിണിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ സുൽത്താനെ.... 🤣
This video is posetive energy..!! ആഗൊരി എന്നാ കഥ പോലെ തന്നെ ഇതും സത്യം തന്നെ 🤜🏼💥🤛🏻 സുൽതൻ എന്നും നമ്മുടെ മുത്താണ് ❤️✨❤️🥰😘
എനിക്ക് തോന്നുന്നത് ദൈവം മനുഷ്യസൃഷ്ടി ആണ് എന്ന് സമ്മതിച്ച ഒരേയൊരു രാജ്യം ഇന്ത്യ ആണ് എന്നാണ്.അതുകൊണ്ട് ആണ് ഇവിടെ ഇത്റയും ദൈവങ്ങൾ ഉണ്ടായത്.
ദൈവങ്ങളെ ഉണ്ടാക്കാൻ ചൈനമായി കാരർ ഒന്നും ഉണ്ടാക്കാഞ്ഞ മതിയാരുന്നു ഇന്ത്യ.... കല്ലും, മണ്ണും ഒക്കെ കുഴച്ച്...
എന്റെ നാട്ടിലും ഉണ്ട് അത് പോലെ ഉള്ള കഥകൾ.... ബേപ്പൂരിൽ നിന്ന് അത്ര ദൂരം ഇല്ലാത്ത കൊയിലാണ്ടിയിൽ എന്റെ രണ്ട് cousins കറുപ്പസ്വാമി അമ്പലത്തിന്റെ അടുത്ത് രാത്രി, അവരിൽ ഒരുത്തൻ അവന്റെ പെണ്ണിനെ വിളിക്കാൻ പോയതായിരുന്നു.... കൂടെ പോയവൻ പുകവലിക്കാനും....മറ്റവൻ ഫോൺ വിളിക്കുന്ന സമയത്ത് രണ്ടാമൻ ആണ് ഒരു കറുത്ത പുക തലങ്ങും വിലങ്ങും അസാധാരണമായ വേഗതയിൽ ഓടുന്നത്തും പെട്ടെന്ന് നിന്ന് തങ്ങളുടെ നേർക്ക് വരുന്നതും കണ്ടത്.... ഉള്ള ജീവനും വെച്ച് വീട്ടിൽ എത്തിയ അവർ പിറ്റേന്ന് നാട്ടുകാരോട് ചോദിച്ചപ്പോൾ ആണ് അവിടെ അത് പതിവാണ് എന്നും, കറുപ്പ സ്വാമി ദൈവം ആണെന്ന് അറിഞ്ഞത്.... സത്യാവസ്ഥ എന്താണെന്ന് അറിയില്ലെങ്കിലും അവർ ഇപ്പോഴും ആ കഥ പറയുമ്പോൾ മുഖത്തു ആ പേടി കാണാൻ കഴിയും!!
ശിവന്റെ ഭൂതഗണങ്ങളുടെ പോക്കും വരവും ഉണ്ടോ എന്ന് അറിയില്ല.. പക്ഷെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി സുൽത്താന്റെ ഭൂതഗണങ്ങൾ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് പോക്കും വരവും ഉണ്ട് ..🎈🎈🎈🎈
ഞാൻ അതിലൊരു കോഴിഗണം ആണേയ് സ്പേസ് ഉണ്ടോ 😝😝😝
🤢🤢🤢🤮
ഹൊ ഭയങ്കരം തന്നെ
hai സുൽത്താൻ ...നല്ല ശബ്ദം ആണ്...മികച്ച അവതരണവും...👏
Vere level.always supports the channel❤️
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് പേടിപ്പിക്കാൻ വേണ്ടിയാണെങ്കിലും ദൈവം എന്റെ മുന്നിൽ വന്നിരുന്നെങ്കിൽ ദൈവം ഉണ്ട് എന്ന് എങ്കിലും വിശ്വസിക്കാമായിരുന്നു എന്ന്
😂😂😂
😂
What a humor sense ഭായ് 😂
അങ്ങനെ വന്നാലും നീ വിശ്വസിക്കില്ല
@@jesusistheonlytrueGod7
അത് കൊണ്ടായിരിക്കും പുള്ളി വരാത്തത് എനി വന്നിട്ട് ചമ്മി പോയാലോ
Startingil അൽപ്പം പേടി തോന്നും എങ്കിലും intro music കേക്കുമ്പോളേക്കും മനസിന് ഒരു പ്രത്യേക ഫീൽ ആണ്........... ❤️❤️
സുൽത്താൻന്റെ ഈ ഭൂതഗണം ഹാജർ❤️❤️❤️
Hi സുൽതാൻ.... സൂഫിസം Enna മേഖലയെ കുറിച്ച് ഒരു vlog ചെയ്‌യുടെ....
പണ്ട് ഒരു ദൈവത്തിന്റെ വിഗ്രഹം പാല് കുടിക്കുന്നു എന്ന് പറഞ്ഞു ഞങ്ങളുടെ വാർഡിൽ ഉള്ളവർ എല്ലാം കൂടി ആ ദൈവത്തിന്റെ വിഗ്രഹം ഉള്ള വീടുകളിൽ വിഗ്രഹത്തിന് പാല് കൊടുത്തു നോക്കാൻ തുടങ്ങി
ഞങ്ങളും കൊടുത്തു ഞങ്ങൾ കൊടുത്ത വിഗ്രഹം പാല് കുടിച്ചു എല്ലാവർക്കും അത്ഭുതം ആയി പിന്നേം കുടിപ്പിച്ചു അപ്പോഴല്ലേ മനസിലായത് തടിയുടെ വിഗ്രഹം ചെറുതായി പിളർന്നിട്ട് ഉണ്ടായിരുന്നു കുടിക്കുന്ന പാല് ആ പിളർപ്പിലൂടെ പുറകിലേക്ക് പോകുക ആയിരുന്നു..... 🙏🙏
That’s awesome man
Appreciated for this content 👏👏👏
കാത്തിരുന്ന വിഷയം...,🎈🎈🎈
പൊളിച്ചു സുൽത്താനെ
ഇന്ന് സ്വപ്നത്തിൽ ഇനി ആ കറുത്ത തടിച്ച രൂപം വരോ ആവോ 😂😂😳
ഇരുട്ടിന്റെ രാജാവേ നിങ്ങൾ പൊളിയാണ് ❤️
🎈🎈🎈🎈🎈🎈
ചിലപ്പോൾ വന്നേക്കാം...
Yasada
Ethupole ulla spiritual videos innium venam sulthane🥰
Haunting Stories Of Mythical Dieties....... Vlog Adipoli😊😊😊
ആ തട്ടിവിളി 🥶 ശെരിക്കും വിരണ്ടുപോയി.. സുൽത്താന് ഒരു 💯
Baypore SULTHAN tricks by fazil channel 2um vere level ❣️❣️
Audio visual editing adipwoliee enthaa oru rasamm...kelkkanum kaanaanumm nalla gummund..
ഇത് കണ്ടപ്പോ ആൾ ദൈവങ്ങളെ ഓർമ്മ വന്നു
🎈🎈🎈🎈🎈
അവസാനം പറഞ്ഞത് സത്യം അങ്ങനെ ഒരു ക്യാമറ അവിടെ ഇരുന്നോട്ടെ
Sulthanee ...gothic horror onn iduo 🙃🙃
Sathyathil vdo kaanumbo pedim varunnu sathyam ariyumbo oru positive energy um undavunnu ☺️ enikk valya ishttanu ingane ivide vann kadha kelkkan 💕
"Reality itself is an illusion created by creativity of an intellectual creature on earth "
- njan thenne
Uff than oru sambhavam thanne 😂
Njn thanne means you or nikola tesla?
Tesla 😳😳
Enanu e chaneel kandath.ur a genuis creator.
Keep rocking
Nki enne pole oru sthiram preshakn ayi marm orapp 🎈1year munp olla videos kandnok poliya🎈🎈🎈🎈🎈🎈🎈
Hi sulthan, continue this kind of stories. Full support
സുൽത്താൻ എത്തുന്ന രാത്രികൾക്ക് എന്തോ പ്രേതെകത ഉള്ളത് പോലെ 😁❤
🎈🎈🎈🎈🎈
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ🎈🎈🎈
🎈🎈🎈🎈🎈
പഴയ വീഡിയോസ് കണ്ടു ഇപ്പോൾ ഉള്ള വീഡിയോസ്, ഒരുപാട് ഇമ്പ്രൂവ്മെന്റ് ആയിട്ടുണ്ട്.. നല്ല അവതരണം 👍👍👍
Notification vannappozhe ingu ponnu..............
🎈🎈🎈🎈🎈
RUclips eniku ഏറ്റവും ഇഷ്ടപെട്ട channel
നിങ്ങളുടെ ഒരു ഭൂതഗണം ആണേ ✌️✌️🥰🥰🥰🥰
🎈🎈🎈🎈🎈
🖤SULTHAN-The Prince of mystery🖤
🎈🎈🎈🎈🎈
സുൽത്താനെ🎈🎈❤️🔥🔥🥰
Hi😁
🎈🎈🎈🎈🎈
@@ashik5489 Hi bro❤️🥰
@@fdx-xz-ktm6575 ഹലോ 😁
Aa introductionum BGMum.. oh.. oru rakshayumilla 🤩
വെള്ളിയാഴ്ച ആകാനുള്ള കാത്തിരിപ്പിന്റെ പ്രധാന കാരണം 👉SULTHAN 💞🎈
⚡ഇന്നലെ vtl current poyi ഞൻ mathrame ullayirunu vtl apuurathe വീടുകളിൽ arrum ഇല്ല . നല്ല മഴയും ഇടിയും ഉണ്ടായിരുന്നു . ഞൻ വീട് പൂട്ടി ഇറങ്ങി കതക് അടച്ച് iranghiyapol ഒരു പാട്ട് കേട്ട് adhayam എൻ്റെ തോന്നൽ അണ് എന്ന് വിചാരിച്ചു ഒന്നുടെ കാതോർത്തു നേരത്തെ കേട്ട അതെ പാട്ട് തന്നെ പക്ഷെ സൗണ്ട് പകുതിയേ ഉള്ളൂ . ഇത് വരെ e tune 🎵🎶 പാട്ട് kettatilla 2 variye ഉള്ളൂ ഒരു ഈണത്തിൽ അണ് . സ്ത്രീയുടെ ശബ്ദം അണ് . Ah Peru മഴയത്ത് ഞൻ ഇറങ്ങി ഓടി 🏃. Epoo ഓർക്കുമ്പോൾ ഒന്നൂടെ അവിടെ നിന്ന് കേട്ടാൽ കൊള്ള എന്ന് ഉണ്ട് . Vtl ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
വീടിൻ്റെ മുറ്റത്ത് epollum പന്നംക വിഴും but oru 500m aduth onnum പന്നം മരം ഇല്ല . കുറേ വീഴും . ജലാംശം ayiit അണ് വിഴുനത് . ഒരു പ്രാവിശ്യം ഹാളിൽ irunapo സോഫയുടെ അടുത്ത് വിനു 🤔 എന്നാലും അത് eghene അണ് . ഞൻ andhavishvasi ഒന്നും അല്ല എന്ന ദൈവത്തെ over ayii വിശ്വസിക്കാറില്ല . എല്ലാം scientific ayit ah kanune . Music കേട്ടത് എൻ്റെ മനസ്സിൻ്റെ bayam കൊണ്ട് ആയിരിക്കും പക്ഷേ ഈ കുരു evidunn വരുന്നു?? 😐
Ee keta song eath direction il ninum varunna sound aanenn nokiyille
@@sivavine ah veedinte sideil varuna pole ah thoniye
അന്ധവിശ്വാസം കുടി കെട്ടി വാഴുന്നിടത്താണ് സുൽത്താനേ നമ്മൾ ഇതൊക്കെ പറയുന്നത് . ഇവിടെ ഇപ്പോഴും ഫോർവേഡ് മെസേജ് 10 പേർക്ക് അയച്ചിലെങ്കിൽ ദൈവം ശിക്ഷിക്കും എന്ന് കേട്ടാൽ അത് അയക്കുന്ന ബുദ്ധിമാൻമാരുടെ നാടാണ് ഇത് 🥴🥴🥴🥴
a door knock effect.. sulthaneee... oru rakshyumillaaa..!
Fear has been a recruiting tactics used by organised religion for centuries when you add guilt to keep people in line its an extremely efficient form of crowd control. (young sheldon)
Dey✋✋
@@athinaar-yan aada മുത്തേ nee ഇതിൽ indo
@@rickgrimes8576 pinnalla..sultan muthalle😌😘
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മതം എന്നത് ജനങ്ങളെ വിഭജിക്കാനുള്ള ടൂൾ ആണ്, രാക്ഷ്ട്രീയ കാരും ബിസിനസ് കാരും മത അധികാരികളും ഉദ്യോഗസ്ഥ വൃന്ദവും ഗവണ്മെന്റ് ഉം. പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങൾ എന്ന് വിളിക്കുന്ന രാജ്യങ്ങളിൽ മതത്തിന്റെ യും, വംശം ത്തിന്റെയും, നിറത്തിന്റെയും, ജാതി, gender, sex...... എങ്ങനെ ഒക്കെ തമ്മിൽ അടിപ്പിക്കാമോ അങ്ങനെ ഒക്കെ. ലാഭം നമ്മെ വിഭജി ക്കുന്നവർക്കും. 2015?കണക്കു പ്രകാരം സൗദിയിൽ 19 % ആളുകൾ മതം ഉപേക്ഷിച്ചു പോയി കഴിഞ്ഞു. വികസനം ഇല്ലാത്ത ദാരിദ്ര്യം പിടിച്ച പിന്തിരിപ്പന്മാർ സജീവമായ ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ മതം വെറും മദം ആണ്. ജനങ്ങളെ വിഭജിക്കുന്നു, രാജ്യങ്ങളെ വിഭജിക്കുന്നു, ഇതൊക്കെ മുതലെടുത്തു അമേരിക്കയും അവരുടെ കൂട്ടാളികളും, അത് പോലെ മറ്റ് പല രാജ്യങ്ങളും. ആയുധം, ഉത്പന്നങ്ങൾ , അവരുടെ ആശയങ്ങൾ, അജ്ണ്ടകൾ നടപ്പിലാക്കുന്നു . അവരുടെ താല്പര്യത്തിന് എതിരായി ട്ടുള്ള രാജ്യങ്ങളെ യുദ്ധകളിലൂടെയും, ആട്ടിമറികൾ (eg:രാജീവ് ഗാന്ധി യുടെ കൊലപാതകം )ഉപരോധങ്ങ ളിലൂടെയും, സൈബർ ആക്രമണം, ജൈവയുധം, രാസായുധം എന്നിവയിലൂടെ കീഴ് പ്പെടുത്തുന്നു. ബ്രെയിൻ വാഷ് ചെയ്യാൻ മാധ്യമ പടയും, സോഷ്യൽ മീഡിയയും (വെറുപ്പിന്റെ വ്യാപാരവും ). ഉറുമി സിനിമയിൽ പറഞ്ഞത് പോലെ പണം തുപ്പുന്ന പീരങ്കി കൾക്ക് നടുവിൽ ആണ് ഇന്നത്തെ മനുഷ്യരുടെ ജീവിതം, ഒരു തരം അടിമ ജീവിതം.
ഈ നാടി ജ്യോതിഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യോ 🙏🏻
enthin?
കാത്തിരിപ്പിന് വിരാമം.😍
സുൽത്താൻ ഫാൻസ് ലൈക് അടി നോക്കട്ടെ ഭൂതഗണകളുടെ power😍🔥
🎈🎈🎈🎈🎈
@@BeyporeSultanOnline സുൽത്താനെ instyil ഒരു msg ഇട്ടിട്ട് ണ്ട്.. Geralt.. ഒന്ന് നോക്കോ 🙂
Oh my gosh....that UNNI was hilarious 🤣🤣🤣🤣
Door knock sound got me😳
ദയവുചെയ്ത് ഇങ്ങനെ തട്ടി വിളിക്കരുത്.... പേടിച്ച് പോയി🙏
3:16 ശെരിക്കും ഞെട്ടിപ്പോയി 😮
🎈🎈🎈🎈🎈
The great സുൽത്താൻ..🎈❣️🎈
Sultan vannu😌😌😌
🎈🎈🎈🎈🎈
Rathri pedippikkan vannu. .changai 😲😲😈😛😍
Sulthan eppozhum parayunathu pole subscribekul kumbaram akumbol parupadi gambirm akum ❤️❤️❤️❤️
🎈🎈🎈🎈🎈
Sulthante imagenation powli 🔰
Sultan ❤️✨
🎈🎈🎈🎈🎈
Alla velli azacha ennea pedipeduthunna oral unddd beypore sultan .oru Vlog kandal mathi orakkam poovum
🎈🎈🎈🎈🎈
Nala conduent🤍
Prince of Darkness 🖤
🎈🎈🎈🎈🎈
Super sultane super video..oh my gods 🖤🖤🖤🔥❤️❤️👽👻☠️👺👹😈👿
ഇന്ന് രാത്രി പേടിക്കാനൊള്ളതായി....സുൽത്താൻ🎈🎈
🎈🎈🎈🎈🎈
Ningal enth vecha sound design cheyune😳 sherikum arand vann kathakil thattin vijarich pedich
waiting aayirunnu 😍🎈
🎈🎈🎈🎈🎈
Your voice and narration is very good...keep it up.
Hello... Oru cheriya bhoothaganam ann..... Pls do a video about ancient creatures who are hiding inside ocean or anywhere from our vision.... And proofs supporting that they are present 🎈🎈🎈
🎈🎈🎈🎈🎈
Yes
ഇതിനിടയിൽ നിങ്ങൾ ഉപയോഗിച്ച bgm horror music എവിടെയാ, എനിക്ക് പറഞ്ഞ് theruo athetha music എന്ന്?
വെള്ളിയാഴ്ച രാത്രികളെ ഭീതിജനകമാക്കാൻ എത്തുന്ന ജിന്ന്... നമ്മുടെ ശ്യാമേട്ടൻ 😍❤️.
🎈🎈🎈🎈🎈
🏀🏀🏀🏈🏈🏈
സ്ഥിരം ഭൂതകണം ഹാജർ... ഇനി കാത്തിരിപ്പ്.. അടുത്ത വെള്ളിയാഴ്ച സുൽത്താന്റെ വരവിന് 🎈🎈🎈
🎈🎈🎈🎈🎈🎈
Present sir
🎈🎈🎈🎈🎈
Supper vidio sulthane
🎈🎈🎈🎈🎈
Ingal Kozhikode ntea muthanu ❤
🎈🎈🎈🎈🎈
Sultan poliya
ഏതേലും സങ്കടം വന്നു ഇരിക്കുമ്പോൾ ആണ് സുൽതാൻ ചേട്ടന്റെ നോട്ടിഫിക്കേഷൻ വരുന്നത്... അപ്പോൾ തന്നൈ ആ വീഡിയോ കയറി കാണും.. അവിടെ തീരും എന്റെ വിഷമം...
🎈🎈🎈🎈🎈
True words 🔥. Ith polichu
ഒരു shortfilm കണ്ടോണ്ടിരുന്നപ്പോ സുൽത്താന്റെ not. വന്നു, എന്നാ പിന്നെ സുൽത്താനെ ഒന്ന് കണ്ടിട്ട് പോവാന്ന് കരുതി 😃
🎈🎈🎈🎈🎈
Daivam alla The Creator ennu vilikkunnatha enik ishtam. And the destroyer.....
I don't believe in gods , but higher Dimensional beings who have greater knowledge about the existence of everything and beyond.