വിഷ്ണു ക്ഷേത്രത്തിൽ ഈ വഴിപാടുകൾ ചെയ്താൽ അത്ഭുത ഫലം !VISHNU TEMLE !VAZHIPADU ! GOD MAHA VISHNU

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 139

  • @Mpramodkrishns
    @Mpramodkrishns 3 года назад +9

    🙏🙏 നമസ്തേ തിരുമേനി നല്ല നലൃ അറിവുകൾക്ക് നന്ദി. എനിക്കീ വീഡിയോ ഉപകാരപെടും വളരെ നന്ദി തിരുമേനി🙏🙏❤️

  • @shanthisudhakaran2351
    @shanthisudhakaran2351 3 года назад +9

    വളരെ നന്നായിട്ടുണ്ട്. അറിയാത്ത കാര്യങ്ങൾ ആണ് മുഴുവൻ പറഞ്ഞത് 🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +9

    *അമ്പലപുഴ പാല്പായസം*
    പുരാതനമായ ഒരു രുചികൂട്ട് ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസഐതിഹ്യം ഇപ്രകാരമാണ്.
    ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.
    മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്.
    ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍ ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി.
    കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി, രണ്ടാം കളത്തില്‍ രണ്ടു അരിമണി , മൂന്നാം കളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട്, അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം 64 കളം നിറയാന്‍ എത്ര അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ ....
    അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു.
    ചേരുവകൾ
    വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്.
    പാല് - 71 ലി.
    വെള്ളം - 284 ലി.
    അരി - 8.91 ലി.
    പഞ്ചസാര - 15.84 കി.ഗ്രാ
    തയ്യാറാക്കുന്ന വിധം
    രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു.
    പ്രത്യേകതകൾ
    കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.

    • @shijuchennangad1832
      @shijuchennangad1832 2 года назад

      Bro

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @@shijuchennangad1832 yes🤚🏻

    • @shijuchennangad1832
      @shijuchennangad1832 2 года назад

      Sugano bro de vedu evide fb I'd eth ano

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @@shijuchennangad1832 എന്റെ വീട് കോഴിക്കോട്. Fb ഞാൻ ഒട്ടും ആക്ട്ടീവല്ലാ.. മാത്രമല്ല എനിക്ക് വളരെ അടുപ്പമുള്ള ബന്ധുക്കൾ മാത്രമേ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഒള്ളൂ.

  • @sanalunni8731
    @sanalunni8731 3 года назад +7

    Kurachu munb mahadevanu vendiyullath kandathe ulluu. Apl aanu vishnu vinuenthokke cheynanm ennu orthath. Apozhekkum kanmunnil vannuu.... Namo Narayana.... 🙏🙏

  • @shobanavr3932
    @shobanavr3932 3 года назад +2

    വളരെ നല്ല അറിവായിരുന്നു

  • @Sindhu-w8j
    @Sindhu-w8j 10 месяцев назад

    ഓം നമോ നാരായണായ നമഃ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    അമ്മേ ദേവി ശരണം 🙏🏻

  • @sudheeshthulaseedharan4373
    @sudheeshthulaseedharan4373 3 года назад +2

    വളരെ നന്ദി തിരുമേനി .

  • @rajisuresh935
    @rajisuresh935 3 года назад +3

    Excellent Thirumeni God bless you

  • @Vishnudevan
    @Vishnudevan 9 месяцев назад

    ഈ അറിവുകൾ അമുല്യം ആണ തിരുമേനി

  • @sreejithkm5692
    @sreejithkm5692 Год назад +1

    എന്റെ വിഷ്ണു ക്ഷേത്രത്തിൽ മെയിൻ നരസിംഹസ്വാമിയാണ്.. ക്ഷേത്രത്തിൻ പുറത്ത് മഹാവിഷ്ണു പർദ്ദസാരഥി

  • @padmakumariv1079
    @padmakumariv1079 3 года назад +7

    Hari Om Namaste Thirumeni 🙏🏽🙏🏽🙏🏽

  • @abhijithkumar5560
    @abhijithkumar5560 3 года назад +2

    അറിവ് തരുന്ന നല്ല കാര്യങ്ങളാണ് അങ്ങ് പറയുന്നത്

  • @SanjaySanjay-nu5im
    @SanjaySanjay-nu5im 2 года назад +3

    🙏മഹാ വിഷ്ണു🙏

  • @sibiar9751
    @sibiar9751 2 года назад +4

    Njan Correct Samayathu Neyvilakku Samarppichu💯❤️👍👌.

    • @anand.m189
      @anand.m189 Год назад

      അത് എന്തിനാ ബ്രോ ചെയ്യുന്നത്?

  • @sunilkumark3853
    @sunilkumark3853 3 года назад +1

    Swami very useful information

  • @shaibasr4617
    @shaibasr4617 2 года назад +5

    എന്റെ ഭ ർ ത്താവുമായി എപ്പോഴും നല്ല രീതിയിൽ മുൻപോട്ടുപോവാൻ വ്യായാഴ്ചകളിൽ നടത്തുന്ന പൂജ എന്താണ് എന്ന് അറിയിക്കുമോ

    • @anand.m189
      @anand.m189 Год назад

      ഐക്യമത്യ പുഷ്പാഞ്ജലി

  • @kumarvcvijay9361
    @kumarvcvijay9361 3 года назад +8

    Bhadri Kali temple Vazipadukal requst to Advise

  • @lekham1596
    @lekham1596 3 года назад

    Valare ishtamayi prevachanam🙏

  • @lainakumar8578
    @lainakumar8578 3 года назад +4

    നമസ്കാരം 🙏

  • @nithyapu1063
    @nithyapu1063 2 года назад +2

    Guruvayooril adi pradhikshinam vekkunnath enthinanu paranju tharamo pls

  • @geethakumari771
    @geethakumari771 3 года назад +2

    Good information

  • @bindhupp2358
    @bindhupp2358 Год назад +1

    ഞാൻ വരാഹി ദേവി യെ കുറിച്ച് അറിഞ്ഞത് മൂന്നു ദിവസം മുൻപ് ആണ്. മനസ്സിൽ ഞാൻ അമ്മയെ പ്രാർത്ഥിക്കുന്നു. പല വീഡിയോ കേട്ടു. പല മന്ത്രം കണ്ടു. അമ്മയെ എങ്ങനെ പ്രാർത്ഥിക്കാം എന്നായിരുന്നു. എന്റെ ചിന്ത പലതും ഞാൻ കുറിച്ച് വച്ചു. എന്നാൽ തിരുമേനി യുടെ ഈ വീഡിയോ കണ്ടു. മന്ത്രം കണ്ടു. എങ്ങനെ ജപിച്ചു തുടങ്ങണം. ഒന്ന് പറഞ്ഞു തരുമോ.

  • @abhayvlog126
    @abhayvlog126 2 года назад +2

    വിഷ്ണു ക്ഷേത്രത്തിൽ കലാബാഭിഷേകം ചെയ്താൽ എന്താണ് ഫലം ഉണ്ടാവാ please reply 🙏🏻🙏🏻🙏🏻🙏🏻

  • @jithumonjithu1113
    @jithumonjithu1113 2 года назад +2

    നമസ്കാരം 😘❤

  • @pratheeshkslottu9669
    @pratheeshkslottu9669 2 года назад +2

    സാമ്പത്തിക തടസത്തിന് എന്ത് വഴിപാടാണ് ചെയ്യേണ്ടത്

  • @kmlkml6048
    @kmlkml6048 2 года назад +2

    തിരുമേനി ഭാഗ്യസൂക്ത പുഷ്പാഞ്ജലി യെ പറ്റി പറഞ്ഞു തരാമോ?

  • @padmakumariv1079
    @padmakumariv1079 3 года назад +2

    Good information Thirumeni 🙏🏽🙏🏽🙏🏽

  • @suvinavimal
    @suvinavimal Год назад +1

    Enik Aend Marriage ineu thamara Mala Ayyirunnu

  • @sreekutty4136
    @sreekutty4136 Год назад +1

    Tirumeni oru tirumeni prnjath thulasi archana chyaan aanu ath ntonn aanu

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 9 месяцев назад

    🙏ഹരേകൃഷ്ണ 🙏

  • @thejasreekk1086
    @thejasreekk1086 3 месяца назад +1

    കലാപരമയ മത്സരം പോകുബോൾ എന്ത് വഴിപാട് ചെയ്യണ്ടേ

  • @anjalimenakkath7564
    @anjalimenakkath7564 3 года назад +1

    Kannimoolayil bathroom vannittund swami.oru vasthu vidhagdhan vannit oru pariharam paranju.oru wall sunside hightil ketty separate cheyyanm ithanu pariharam.ith kond veedinde liability maarumo ?

  • @Riyakdas5671
    @Riyakdas5671 2 года назад +4

    മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വഴി തെളിക്കുന്ന എന്തെങ്കിലും വഴിപാട് ഉണ്ടോ തിരുമേനി 🙏🏻🙏🏻🙏🏻

    • @hellohacks
      @hellohacks Год назад +1

      ഉണ്ട് part time ജോബ്

  • @amrithan333
    @amrithan333 Год назад +1

    താമര മാല സമർപ്പിക്കുന്നത് എങ്ങനെ... അമ്പലത്തിൽ തന്നെ ചെയ്യുവോ

  • @akhilavimal7593
    @akhilavimal7593 Год назад

    നമോ നാരായണ

  • @Dhoni3461
    @Dhoni3461 2 года назад +1

    വൈശാഖ മാസതെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @abhiramimohandas8256
    @abhiramimohandas8256 Год назад

    Sambathika budhimutt maran palpayasam etra days kazhippikkanam..plzz reply

  • @sreejithps5269
    @sreejithps5269 3 года назад +3

    Sir, കർക്കിടകം രാശിയിൽ പെട്ട പുണർതം നാളുകാർ ആരെയാണ് പ്രാർഥിക്കേണ്ടത് ഏത് മന്ത്രമാണ് ചൊല്ലേണ്ടത് ഒന്നു പറഞ്ഞു തരു

  • @sunithavn5364
    @sunithavn5364 3 года назад +1

    Very useful thanks. Thirumeniyude madam evideyanu

  • @gowricherulil9315
    @gowricherulil9315 3 года назад +1

    Valare upakaramayirunnu kettadelam pinne oru doubt mammal bangalorelil anu tamassikunnadhu. Evide angine prateyamayi vishnu ambalangal ulladYi arivilla athukondu dayavaayi entucheyyanamennu ariyikkumo

  • @beenagopubeena2214
    @beenagopubeena2214 3 года назад +12

    സുദര്ശനഹോമം വിഷ്ണു ക്ഷേത്രത്തിൽ നടത്തിയാൽ വീട്ടിൽ ചെയ്യാതെ കുഴപ്പം ഇല്ലലോ

  • @pgvijayannair4348
    @pgvijayannair4348 Год назад

    Thanks

  • @beenaanil1753
    @beenaanil1753 3 года назад +2

    Sir fr
    Veed Bakken enthu vazhipad cheyyanam

  • @sreenivasgokulam1712
    @sreenivasgokulam1712 2 года назад

    Bhagya sooktham thirumeni

  • @bindhubindhuv2033
    @bindhubindhuv2033 Год назад

    Tirumeny.krishna.ambalatilpokum.danwandari.archana.nadatunate.andinane.paragutarumo

  • @rakeshramachandran8019
    @rakeshramachandran8019 Год назад

    Puthrasoubhagythinu enth vazhipadu cheyyanam thirumeni

  • @vamelodiesland3647
    @vamelodiesland3647 6 месяцев назад

    Santhana bhagayithanu enth vazhipadu annu

  • @ranjinir6947
    @ranjinir6947 3 года назад +1

    Tirumeni agrahicha joli kiitan etu pooja cheyyunat anu uttammam pooradam anu star pls reply

  • @vaishak.m5186
    @vaishak.m5186 Месяц назад

    എന്റെ നാട്ടിലെ വിഷ്ണു ക്ഷേത്രത്തിൽ അഷ്ട്ടതരാ ശത നാമം എന്ന വഴിപാട് ആണ്. അത് എന്താണ് എന്ന് വിശദികരികാമോ.

  • @ushajp6858
    @ushajp6858 3 года назад +5

    ഹരി ഓം,, തിരുമേനി,,, ധന്വന്തരി അർച്ചന എന്തിനു വേണ്ടിയാണ്,, അതുപോലെ, ഭാഗ്യസൂക്തം,,ഐകമത്യപൂജ, ഇവയുടെ ഫലം എന്താണ് ഏതു ദിവസം നടത്തുന്നതാണ്, നല്ലത്

    • @hinduvision
      @hinduvision  3 года назад +4

      ധന്വന്തരി അർച്ചന രോഗശമനം
      ഭാഗ്യസൂക്തം- ഭാഗ്യ കടാക്ഷം
      ഐകമത്യം - കലഹം മാറാൻ

    • @ushajp6858
      @ushajp6858 3 года назад

      @@hinduvisionമറുപടി അറിയിച്ചതിൽ നന്ദി, തിരുമേനി,,

  • @kamalamps6294
    @kamalamps6294 3 года назад +2

    Santhana bagyathinu chaiyendhau enthanu .onnu parayamo

    • @asiyaoman810
      @asiyaoman810 3 года назад

      ഗുരു നാഥാ എനിക്ക് ഒരു ആശയം ദേവ ദേവി ശക്തിയായി ഒന്നലേ നാം നേർവക് ചിന്തിക്കുന്ന + സമർപ്പണം ഭഗവാൻ ശിവഭഗവനിൽ അർപ്പിക്കുന്നു നത്തിൽ ശരിക്കും തേറ്റൊ + - വിഷ്ണു ദേവി ലക്ഷ്മി ദേവി പാർവതീ ... ഗണപതി മുരുക ൻ ഈഭഗവാൻ മരിലുള സവിശേഷതകൾ ആശയം വിശദരീകരചാലും ഗുരു നാഥാ

  • @pushpalatha8540
    @pushpalatha8540 3 года назад +1

    Bhagya sukktharchana cheithal ulla bhalam onnu parumo

  • @Thanapparambil
    @Thanapparambil Год назад

    Thirumeni !
    Jathakam nokkumo.

  • @rajutk760
    @rajutk760 3 года назад

    TKRajuMakayiram MKSaralamma Thiruvathira

  • @sujathavijayan3137
    @sujathavijayan3137 2 года назад +2

    സന്താന ഭാഗ്യത്തിന് എന്തു വഴിപാട് ആണു തിരുമേനി നടത്തേണ്ടത്.. ഏതു ദിവസം ആണ് നടത്തേണ്ടത്..

    • @divyasanil4139
      @divyasanil4139 6 месяцев назад +1

      Guruvayoorappane vilichu nannai prardhiku.....avde poi prardhiku....bhagavan anugrahikkate

    • @ManusManus-q7f
      @ManusManus-q7f Месяц назад

      Yes. Guruvayoorappan kakkum 🙏

  • @sobhakumarpv1661
    @sobhakumarpv1661 Год назад

    Namasksrsm

  • @bijijames1345
    @bijijames1345 2 года назад

    🙏Thirumeni...Bhagyasooktha homamam .enthanu thirumeni onnu paranju tharumo...🙏

  • @tpraveendranpillai8810
    @tpraveendranpillai8810 3 месяца назад

    👏🏽👏🏽👏🏽

  • @geethamol1134
    @geethamol1134 3 года назад +2

    Namaskarum. Thirumeni, jeevitham, valare, duritham, aane, prarthikkanum,,. Geethamma, nasharhram, pururuttathi, 26/6/1965

  • @revathyaneesh9914
    @revathyaneesh9914 Год назад

    Ohm namashivaya 🙏

  • @ramananps9995
    @ramananps9995 3 года назад +2

    ദേവീക് നാരങ്ങാ വിളക്ക് കൊളുത്തുന്നത് എന്തിന്

  • @sangeethasangeetha1373
    @sangeethasangeetha1373 3 года назад +3

    ജോലി തടസ്സത്തിനു എന്താ ചെയ്യേണ്ടേ

  • @binduv.djayan6163
    @binduv.djayan6163 3 года назад

    Thirumeny ente makalke 27 vayas ayi merrege refy avunilla enthe vazipadanu cheyendathu

  • @justinjose7507
    @justinjose7507 4 месяца назад

    എന്താണ് വിഷ്ണു പൂജ വഴിപാട് ??

  • @shyladileep1200
    @shyladileep1200 Год назад

    Devi shethrathil parayane thirumeni

  • @rajikr4004
    @rajikr4004 3 года назад

    Thirumeni sudarsana yantram cheythu tharumo

  • @chandrugrag7d255
    @chandrugrag7d255 3 года назад

    oru japamala chollunnavidham paranjutharane

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 3 года назад +2

    👍👍

  • @sasik7456
    @sasik7456 3 года назад +2

    🙏🙏🙏

  • @anjalisarath6710
    @anjalisarath6710 3 года назад +4

    സന്താന ഭാഗ്യത്തിന് ഏത് വഴിപാട് എന്ന് പറഞ്ഞില്ലല്ലോ തിരുമേനി

    • @amruthaamrutha4343
      @amruthaamrutha4343 2 года назад

      സർ, ബുദർശന ചക്രം വീട്ടിൽ സൂക്ഷിക്കില്ലെ? അത് ഏപ്രകാരമാണ് എന്ന് പറഞ്ഞു തരാമോ?

  • @suvinavimal
    @suvinavimal Год назад +1

    🙏🕉️♥️

  • @jayalakshmimg4425
    @jayalakshmimg4425 3 года назад +8

    കടം മാറാൻ എന്ത് അർച്ചന ചെയ്യണം

    • @shajius2551
      @shajius2551 2 года назад +2

      കടം മാറാൻ കടം വീട്ടണം.

  • @sunimolps3199
    @sunimolps3199 3 года назад +1

    Sri lakshmi Narasimha photo housil ethu dikkilayittanu vekkunnethe

  • @ramanisudhakaran31
    @ramanisudhakaran31 3 года назад

    Muzhukappu vazhipadu enthanu ? Enthinu vanti ?

  • @joyabraham3393
    @joyabraham3393 3 года назад +1

    കോഴിക്കോട് ഭാഗത്ത്കദളിപഴംകിട്ടാനില്ല.ഏത്തപഴംആണ്പൂജയുടെഭാഗമായആവശൃത്തിന്ഏത്തപഴംആണ്ഉപയോഗിക്കുന്നത്.അതുകൊണ്ട്.ഭക്തന്കാശുപോകുന്നതുമാത്രംബാക്കിം.പ്രയോജനംഇല്ല.എനിക്കനുഭവം.

  • @induanil9716
    @induanil9716 Год назад

    Vidya gopalam phalangal?

  • @prajithasanu4822
    @prajithasanu4822 3 года назад +1

    തിരുമേനി സഹസ്രനാമർച്ചന ചെയ്തിട്ട് പ്രസാദം വാങ്ങിയില്ലെങ്കിൽ ഫലം ലഭിക്കാതെ പോവോ.? തിരക്കൊഴിയുമ്പോൾ ഒരു മറുപടി തരണേ..

  • @pushpalathasasidharan8426
    @pushpalathasasidharan8426 2 года назад

    What do for marriage plse

  • @sarosrecipes954
    @sarosrecipes954 2 года назад

    Bhagya sokthatheppati onnum paranjillalo

  • @juliemanoj9290
    @juliemanoj9290 3 года назад

    Sandana labthik Ulla vazhipadu paranchu tarumo

  • @induanil9716
    @induanil9716 Год назад

    Bhagyasuktham phalangal?

  • @lekhalekha7189
    @lekhalekha7189 3 года назад

    Klynm ndkkuvn. Vedy. Ethokkeynu. Chiyyendathu

  • @darshaofficial7610
    @darshaofficial7610 2 года назад

    Venna nivedyam enthinanu nadathunnath

  • @alokk1275
    @alokk1275 3 года назад

    Kadam maran endanu cheyendathu

  • @vilasiniamma5285
    @vilasiniamma5285 3 года назад

    വിഷ്ണു സുക്തം, സ്ത്രീ സുക്തം ഈ വഴി പാട് കഴിച്ചാൽ ഉണ്ടാക്കുന്ന ഫലം.

  • @vijayalakshmip2733
    @vijayalakshmip2733 Год назад

    ഈ മുഴു കാപ്പ് വഴി പാട് എന്താണ്

  • @user-zf5rb1je9j
    @user-zf5rb1je9j 3 года назад +1

    രാജാഗോപാലർച്ചന എന്തിനു വേണ്ടിയാണ്?

  • @athullyasatheev1412
    @athullyasatheev1412 3 года назад

    സന്താന ഭാഗ്യത്തിന് ഏതു വഴിപാടാണ് ചെയ്യേണ്ടത്

    • @prajithasanu4822
      @prajithasanu4822 3 года назад +1

      സന്താനഗോപാലർച്ചന

  • @padmavathi9490
    @padmavathi9490 3 года назад

    നമസ്കാരം തിരുമേനിനമസ്കാരം തിരുമേനിയെ കൊടുത്ത ഡേറ്റ് അറിയാൻ പാടില്ലെങ്കിൽ അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് പ്ലീസ് ഒന്നു മറുപടിനമസ്കാരം തിരുമേനി കൊടുത്ത ഡേറ്റ് അറിയാൻ പാടില്ലെങ്കിൽ അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് പ്ലീസ് ഒന്നു മറുപടി തരണേ

  • @vedhikan.v9072
    @vedhikan.v9072 3 года назад

    Veetil ashudhi undengil pongala idamo

    • @hinduvision
      @hinduvision  3 года назад

      ഇടാം. പക്ഷേ അശുദ്ധി ഉള്ളയാൾ അതിനു സമീപം വരരുത്

  • @joyabraham3393
    @joyabraham3393 3 года назад +2

    പൂജാരിമാർ വേണ്ടരീ.തിയിൽചെയ്തേൽഗുണംലഭിക്കും.ആത്മാർഥമായിപൂജചെയ്യുന്നക്ഷത്രത്തിൽഭക്തരുടെതിരക്കുംഉണ്ട്.ചിലർക്ക്കാശുമാത്രംആണ്നോട്ടം.ഭക്തർക്ക്ഗുണംകിട്ടുന്നില്ല.എനിക്ക്അനുഭവം.

  • @balamuralikizhakeveettil5152
    @balamuralikizhakeveettil5152 3 года назад

    Thirumeni.. narayana sooktham bhagya sooktham pushpanjali kazhipikunnathinte udesham enthanenu parayamo

  • @srjr_369
    @srjr_369 Год назад +1

    മഞ്ഞ പട്ട് സമർപ്പണം എന്തിനാണെന്ന് പറയാമോ

    • @soumyavs583
      @soumyavs583 Год назад

      ധനം ലഭിക്കാൻ ആണെന്ന് തോന്നണു

  • @meenakumari1508
    @meenakumari1508 3 года назад +2

    Madyabanamnirthanullavayibadparangutharamo

    • @vinodinisunandan5661
      @vinodinisunandan5661 3 года назад

      Thanku lekshmi narayana puja nadathu nnadhu kalyanam nadaka nano sir

    • @mpjanardhanan2452
      @mpjanardhanan2452 3 года назад

      ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നത് വളരെ നന്നായി. വഴിപാട് കൗണ്ടറിൽ ഇരിക്കുന്നവർക്കോ, ഷീറ്റക്കുന്നവർക്കോ, പലർക്കും ഇതൊന്നും വശമില്ല. വഴിപാടുചെയ്യുന്നവർക്കും അറിയാത്തതിനാൽ പലപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഇത്തരം ബോധവത്കരണം തുടർന്നും നടത്താൻ അങ്ങയെ ദൈയ്‌വം തുണക്കട്ടെ

  • @geethadevi2011
    @geethadevi2011 3 года назад

    Narayani

  • @leelasudaven9478
    @leelasudaven9478 3 года назад

    Kadamkodutha,Pisa,therekakeetumo,sahayekkanam,karthekkayanu,nal

  • @ammusvlog4695
    @ammusvlog4695 3 года назад

    🌺🌼🌺

  • @radhathankappan6652
    @radhathankappan6652 3 года назад +1

    ഭാഗ്യസൂക്തം പറഞ്ഞില്ലല്ലോ

  • @kukkuunnitb4259
    @kukkuunnitb4259 3 года назад

    വിഷ്ണു ഭഗവാനെ വീട്ടിൽ പൂജിക്കാൻ പാടുമോ? Please reply

  • @ranjinir6947
    @ranjinir6947 3 года назад

    Trimaturam vidhyak matramano nadatunath atinu vendunna items entokeyanu