ബ്രഹ്മരക്ഷസ് ഞങ്ങളുടെ വീടിനു അടുത്തുള്ള അമ്പലത്തിൽ ഉണ്ട്. പേടിച്ച് കൊണ്ടാണ് അവിടെ തൊഴു തിരുന്നത്. ഈ അറിവ് പറഞ്ഞ് തന്നതിനു നന്ദി തിരുമേനി. ഇനി അവിടത്തെ ഭഗവതിയെ ഓർക്കുമ്പോൾ ബ്രഹ്മരക്ഷസ്സിനെ കൂടി പ്രാത്ഥിക്കാം ❤❤❤ നന്ദി നന്ദി
നമസ്ക്കാരം തിരുമേനി ഇത് ഒരു പുതിയ അറിവാണ്. എന്റെ വീടിന് അടുത്ത് അമ്പലത്തിൽ രക്ഷസ്സ് ഉണ്ട് പക്ഷെ ഇതൊന്നും അറിയില്ലായിരുന്നു. ഇത്തരം വീഡിയോ ഇനിയും ഇടണം🙏🙏🙏
നമസ്തെ..... തിരുമേനി🙏 ബ്രാഹ്മണൻ സാധാരണ . മരണമല്ലാത്തത് ബ്രഹ്മ രക്ഷസ് ആകും എന്നു ഞാൻ കേട്ടുട്ടുണ്ട് ഈഅറിവ് ശരിയാണോന്ന് അറിയില്ല...... രക്ഷസ് എന്നു കേൾക്കുമ്പോൾ സാധാരണ ചെറിയ ഒരു പേടി തോന്നു...... ഈ വീഡിയോ കൊണ്ട് ആ പേടി മാറാൻ സഹായിക്കും...... നമസ്ക്കാരം തീരുമേനി🙏🌺🌺
തിരുമേനി ഈ അറിവ് തന്നതിൽ വളരെ നന്ദി. ഞങ്ങളുടെ സ്ഥലത് ദോഷമുണ്ട്. കൊല്ലത്തിൽ ഒരു പ്രാവശ്യമാണ് പൂജ ചെയ്യാറ്. ഇനി തിരുമേനി പറഞ്ഞപോലെ ആറുമാസം കൂടുമ്പോൾ പൂജ ചെയ്യാം
നമസ്കാരം തിരുമേനി 🙏.. ഇത്രയും നാളും അമ്പലത്തിൽ പോകുമ്പോൾ രക്ഷസ്സിനെ തൊഴാൻ കൂടി പേടി ആയിരുന്നു.. പേടിച്ചു ആണ് തൊഴുതിരുന്നത് പോലും... ഇനി ഇപ്പോൾ ആ പേടി വേണ്ടല്ലോ.. 🙏🙏
വീട്ടിന് അടുത്തുള്ള അമ്പലത്തിൽ മാസത്തിൽ രേക്ഷസിന് പൂജ. ഉണ്ടാവാറുണ്ട് തിരുമേനി വിളിക്കും പൂജയുള്ളവർ വന്നു പ്രാർഥിച്ചോളെന്നു വിഷ്ണുവിന് നാരായണ നാമം ശിവന് നമശിവായ reshasinu എന്തു ജെപികണം എന്ന് അറിയാത്തത് കൊണ്ട് കൈ കുപിനിന്നു തിരിച്ചു പോരും ജെപികാൻ നമഃ മുണ്ടെങ്കിൽ പറഞ്ഞു തരണേ ഒരു വീഡിയോ ആയി അറിയാത്ത പലരും കാണും🙏🙏🙏
തിരുമേനി ഒരു രക്ഷസിന്റെ അമ്പലം പറഞ്ഞു തരാമോ വളരെ ഉപകാരം ആയിരിക്കും. ഞങ്ങൾ ബ്രഹ്‌മണൻ ആണ് തൊടുപുഴ ആണ് ഞങ്ങൾക്ക് കുടുംബത്തിന് ബ്രഹ്മരാക്ഷസിന്റെ സാനിധ്യം ഉണ്ട് ഈ വഴിപാട് ചെയ്യാൻ പറ്റിയ അമ്പലം പറയാംമോ 🙏🙏🙏🙏
നമസ്കാരം Thirumeni, നല്ല അറിവ്,
ബ്രഹ്മരക്ഷസ് ഞങ്ങളുടെ വീടിനു അടുത്തുള്ള അമ്പലത്തിൽ ഉണ്ട്. പേടിച്ച് കൊണ്ടാണ് അവിടെ തൊഴു തിരുന്നത്. ഈ അറിവ് പറഞ്ഞ് തന്നതിനു നന്ദി തിരുമേനി. ഇനി അവിടത്തെ ഭഗവതിയെ ഓർക്കുമ്പോൾ ബ്രഹ്മരക്ഷസ്സിനെ കൂടി പ്രാത്ഥിക്കാം ❤❤❤ നന്ദി നന്ദി
ഇത് പുതിയ ഒരു അറിവാണ് വളരെ നന്ദിയുണ്ട് തിരുമനസ്സേ
അറിവ് പകർന്നതിന് നന്ദി തിരുമേനി🙏🙏🙏
അറിവ് പകർന്നു തന്ന തിരുമനസ്സിന് നന്ദി🙏🙏🙏
നമസ്ക്കാരം തിരുമേനി ഇത് ഒരു പുതിയ അറിവാണ്. എന്റെ വീടിന് അടുത്ത് അമ്പലത്തിൽ രക്ഷസ്സ് ഉണ്ട് പക്ഷെ ഇതൊന്നും അറിയില്ലായിരുന്നു. ഇത്തരം വീഡിയോ ഇനിയും ഇടണം🙏🙏🙏
Enikum enganeya thonnunnath.paranj thannathinu thanks thirumeni
നമസ്തെ..... തിരുമേനി🙏 ബ്രാഹ്മണൻ സാധാരണ . മരണമല്ലാത്തത് ബ്രഹ്മ രക്ഷസ് ആകും എന്നു ഞാൻ കേട്ടുട്ടുണ്ട് ഈഅറിവ് ശരിയാണോന്ന് അറിയില്ല...... രക്ഷസ് എന്നു കേൾക്കുമ്പോൾ സാധാരണ ചെറിയ ഒരു പേടി തോന്നു...... ഈ വീഡിയോ കൊണ്ട് ആ പേടി മാറാൻ സഹായിക്കും...... നമസ്ക്കാരം തീരുമേനി🙏🌺🌺
തിരുമേനി ഈ അറിവ് തന്നതിൽ വളരെ നന്ദി. ഞങ്ങളുടെ സ്ഥലത് ദോഷമുണ്ട്. കൊല്ലത്തിൽ ഒരു പ്രാവശ്യമാണ് പൂജ ചെയ്യാറ്. ഇനി തിരുമേനി പറഞ്ഞപോലെ ആറുമാസം കൂടുമ്പോൾ പൂജ ചെയ്യാം
നമസ്കാരം തിരുമേനി ഇങ്ങനെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന്🙏🙏🙏
Valare nalla ariv thirumeni🙏
Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️❤️❤️
നമസ്ക്കാരം, തിരുമേനി, എന്റെ കുടുംബ ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസ് ഉണ്ട്🙏🙏🙏
നമസ്ക്കാരം തിരുമേനി🙏🙏🙏❤
നല്ല അറി വാ 🙏🙏🙏🙏
രക്ഷസ്സ് വഴിപാട് പറഞ്ഞു തന്നതിന് നന്ദി അവിടെ തൊഴാൻ പാടില്ല എന്നാണ് പറഞ്ഞു കേട്ടത്
Namaskaram thirumeni🙏🙏🙏
Thank you thirumeni
Thank you so much thirumeni
Thirumeni Rakshas and Bhramarakshas .what is the difference.
Namaskaram Thirumany 🎉❤
Namaskarm thirumeni
നമസ്കാരം തിരുമേനി 🙏.. ഇത്രയും നാളും അമ്പലത്തിൽ പോകുമ്പോൾ രക്ഷസ്സിനെ തൊഴാൻ കൂടി പേടി ആയിരുന്നു.. പേടിച്ചു ആണ് തൊഴുതിരുന്നത് പോലും... ഇനി ഇപ്പോൾ ആ പേടി വേണ്ടല്ലോ.. 🙏🙏
താങ്ക്യൂ തിരുമേനി ❤️
Good morning Thirumeni
തിരുമേനി നമസ്തേ.. 🙏
🙏🏻ഹ്രീം നമഃ ശിവായ 🥰
ഇന്ന് 4000 വീതം നാമങ്ങൾ ആ തൃപ്പാദത്തിൽ സമര്പ്പിക്കുന്നു ❤❤❤
രക്ഷസിനു pradhakhshinam ചെയ്യാമോ
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Ella veetilum rakshassu undo
അറുകുലയെ കുറിച്ച് പറഞ്ഞു തരണം തിരുമനസ്സേ🙏
Thirumeniyudae number evdae ayakamo?
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼
നമസ്ക്കാരം തിരുമേനി❤❤❤
ഹരേ കൃഷ്ണ
നമസ്കാരം തിരുമേനി
ഒത്തിരി ഒത്തിരി നന്ദി 🙏🏻
വൈക്കത്ത് അടുത്ത ചെമ്പ് എന്ന സ്ഥലത്ത് രക്തേശ്വരി ക്ഷേത്രത്തിൽ ഭഗവതിയുടെ അടുത്ത് രക്ഷസ് ഉണ്ട്.തുല്യ പ്രാധാന്യത്തോടെ......
നമസ്കാരം തിരുമേനി 🙏🏻🙏🏻🥰🥰
അപ്പോൾ ഒരാൾടെ ശരീരത്തിൽ രക്ഷസ്സ് കൂടുക എന്ന് പറയുന്നത് എന്താണ്
നമസ്കാരം തിരുമേനി 🙏
തിരുമേനി, സർപ്പ ദോഷമുള്ള സ്ഥലമാണ് ഞങ്ങളുടേത്. കടം കയറി. രക്ഷപെടാനൊരു മാർഗം പറഞ്ഞു തരാമോ?
നമസ്കാരം തിരുമേനി
ഞാൻ വർഷത്തിൽ രണ്ടു തവണ രക്ഷസിന് പാൽപ്പായസം കഴിക്കുന്നുണ്ട് അതുകൊണ്ടു നല്ല സമാധാനത്തോടെ ജീവിതം മുന്നോട്ടു പോകുന്നു 🌷🪷🙏
അടുത്തുള്ള ക്ഷേത്രത്തിലാണോ
ഹരേ കൃഷ്ണ തിരുമേനി 🙏
ഞങ്ങളുടെ കുടുംബദേവതയിൽ ഉണ്ട്. ഞങ്ങളുടെ വീട്ടിലുണ്ട്
വീട്ടിന് അടുത്തുള്ള അമ്പലത്തിൽ മാസത്തിൽ രേക്ഷസിന് പൂജ. ഉണ്ടാവാറുണ്ട് തിരുമേനി വിളിക്കും പൂജയുള്ളവർ വന്നു പ്രാർഥിച്ചോളെന്നു വിഷ്ണുവിന് നാരായണ നാമം ശിവന് നമശിവായ reshasinu എന്തു ജെപികണം എന്ന് അറിയാത്തത് കൊണ്ട് കൈ കുപിനിന്നു തിരിച്ചു പോരും ജെപികാൻ നമഃ മുണ്ടെങ്കിൽ പറഞ്ഞു തരണേ ഒരു വീഡിയോ ആയി അറിയാത്ത പലരും കാണും🙏🙏🙏
തിരുമേനി രക്ഷസിനു ചുറ്റി പ്രദക്ഷിണം ചെയ്യാമോ
തിരുമേനി അങ്ങനെ ഉള്ള ഒരു ക്ഷേത്രം പറഞ്ഞു തരാമോ ഞാൻ തൊടുപുഴ ആണ് അറിവുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ 🙏🙏🙏
തിരുമേനി ഒരു രക്ഷസിന്റെ അമ്പലം പറഞ്ഞു തരാമോ വളരെ ഉപകാരം ആയിരിക്കും. ഞങ്ങൾ ബ്രഹ്‌മണൻ ആണ് തൊടുപുഴ ആണ് ഞങ്ങൾക്ക് കുടുംബത്തിന് ബ്രഹ്മരാക്ഷസിന്റെ സാനിധ്യം ഉണ്ട് ഈ വഴിപാട് ചെയ്യാൻ പറ്റിയ അമ്പലം പറയാംമോ 🙏🙏🙏🙏
Very informative sir
🙏🌹
തിരുമേനി എന്റെ കുടുംബത്തിൽ രക്ഷസിന്റെ സാന്നിധ്യം ഉണ്ട്. അടുത്തുള്ള ക്ഷേത്രത്തിൽ പാല്പായസം ചെയ്താൽ മതിയോ
പത്മമിട്ട് പാൽ പായസം എന്ന വഴിപാട് ചെയ്യുക
Pattazhy devi temple.kollam
🙏
🙏🏻🙏🏻🙏🏻
തിരുമേനിയുടെ നമ്പർ തരുമോ
തിരുമേനി പറഞ്ഞപ്പോഴാണ് ഓർത്തത്.
രക്ഷസ്സ് ഉം, യോഗീശ്വരൻ ഉം ഒന്നാണോ? യോഗീശ്വരന് എവിടെ പൂജ ചെയ്യാൻ പറ്റും. വീടുകളിൽ വെള്ളം കുടി നടത്തുന്നത് നല്ലതാണോ?
അല്ല, യോഗീശ്വരൻ, സ്വാതികനായ ഒരു ഋഷിയുടെയോ, ഭക്തന്റെയോ ആത്മാവ് ആവാഹിച്ചു പ്രതിഷ്ഠ ചെയ്യുന്നു. ബ്രഹ്മരക്ഷസ്, ബ്രാഹ്മണന്റെ ആത്മാവ്
തിരുമേനി വീട്ടിൽ പശുവിന്റെ തൊഴുത്തിൽ രെക്ഷസിന്റെ ഉപദ്രവം ഉണ്ടെന്ന് പറയുന്നു അതിനു എന്ത് ചെയ്യണം ഒന്ന് മറുപടി പറയുവോ pls
ഹരേ കൃഷ്ണാ 🙏🏻. ബ്രാഹ്മണന്റെത് ബ്രഹ്മ രക്ഷസ്സ് എന്നല്ലേ.രക്ഷസ്സിനെ ക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. തിരുമേനിയുടെ video കൂടുതൽ അറിവുകൾ തന്നു.
Pranam thirumeni pranam pranam humble pranams
🙏🙏🙏
ബ്രാഹ്മണൻ അല്ലെങ്കിലോ ഏത് അമ്പലത്തിൽ കഴ്പ്പിക്കും
ഞാൻ എല്ലാ മാസവും രക്ഷസ്സപൂജ നടത്താറുണ്ട് കുടുംബനാഥൻ്റെ പേരിൽ ആണ് ചെയ്യാറ്
തിരുമേനി ശിവക്ഷേത്രത്തിൽ മണ്ണു കൊണ്ടുപോയിട്ട് രക്തത്തിന് പൂജ കഴിക്കുക ഒരു വഴിപാട് ഉണ്ടല്ലോ അത് എങ്ങനെയാണ് 8:27
ബ്രഹ്മരക്ഷസ്സിന് പാൽപ്പായസം നടത്തി പായസം വാങ്ങിക്കരുത് എന്ന് പറയുന്നത് ശരിയാണൊ തിരുമേനി
ശരിയാണ്, , ബ്രാഹ്മണർക്ക് കൊടുത്താൽ തിരിച്ചു വാങ്ങരുത്, അതാണ് 🙏🙏🙏
Video ൽ തന്നെ അങ്ങനെ പറയുന്നുണ്ടല്ലോ
Namaskaram Thirumeni 🙏🙏🙏🙏🙏
Very informative 🙏
നമസ്കാരം തിരുമേനി 🙏
😊
🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🏼