ശ്രീ കൃഷ്ണ ഭഗവാൻ നോക്കുന്നത് ഭക്തിയും വിശ്വാസവും സ്നേഹവും ആണ്...വഴിപാടുകൾ കൂട്ടത്തോടെ നടത്തുന്നതിലും ഭഗവാൻ ഇഷ്ടപ്പെടുന്നത് തന്നോട് ഉള്ള നിഷ്‌കാമമായ ബക്തിയോട് കൂടി ഒരു ഇലയോ പൂവോ കൊടുക്കുന്നത് ആണ്...സർവവും ഭഗവാനിൽ അർപ്പിച്ച് വിശ്വാസത്തോടും കൂടി ജീവിക്കുന്ന ഭക്തനെ ഭഗവാൻ കൈവിടുക ഇല്ല....സർവം കൃഷ്ണാ അർപ്പണ മസ്തൂ..., ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
ഭഗവാനേ കടബാധ്യത കളിൽ നിന്നും കേസുകളിൽ നിന്നും ശാശ്വതമായ ഒരു മോചനം നൽകി അഭിവൃദ്ധി തരണേ.. ഏറ്റെടുക്കാൻ പോകുന്ന വില്ല പ്രൊജക്റ്റ് നല്ല രീതിയിൽ പൂർത്തിയാക്കി താക്കോൽ കൈമാറാൻ അനുഗ്രഹിക്കണേ.. സ്വന്തമായി ഒരു ഓഫീസ് ബിൽഡിംഗ് ഉണ്ടാക്കാൻ സാധിക്കണേ.. എന്റെ ഭഗവാനേ കാത്തുരക്ഷിക്കണേ അനുഗ്രഹിക്കണേ 🙏🙏🙏
നമസ്കാരം തിരുമേനി താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാനും ഏകാദശിക അവൽ സമർപ്പിച്ചുതുടങ്ങി മാസത്തിലെ രണ്ട് ഏകാദശിയും എടുക്കുന്നതുകൊണ്ട് രണ്ട് ഏകാദശിക്കും അവൽ സമർപ്പിക്കുന്നു പക്ഷെ അതിൽ നാണയം വച്ചിട്ടില്ലായിരുന്നു ഈ വീഡിയോ ആദ്യം കണ്ടില്ലായിരുന്നു വേറൊരു വീഡിയോയിലായിരുന്നുഅതിൽ നനയാതെ കുറിച് പറഞ്ഞിട്ടില്ലായിരുന്നു
പ്രഭാത പ്രഭാതത്തിൽ ചൊല്ലേണ്ട കീർത്തനങ്ങളും മന്ത്രങ്ങളും സന്ധ്യക്ക് ചൊല്ലേണ്ട കീർത്തനങ്ങളും മന്ത്രങ്ങളും ഒരു വീഡിയോ ബ്ലോക്ക് ആക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
ഉണ്ട് ഞാൻ ചെയ്തിട്ടുണ്ട്. തുളസിയില എന്ന് കേട്ടു പേടിക്കണ്ട അത് അവർ എടുത്തു തുലാഭാരം നടത്തി തരും സംശയം ഉണ്ടെങ്കിൽ ഗുരുവായൂർ ദേവസ്വം no വിളിച്ചു ചോദിച്ചു നോക്കൂ
അവിടുന്നു പറഞ്ഞത് എത്രയോ ശരിയാണ് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് ഭഗവാൻ സങ്കടം കാണും കുറച്ചു കളിപ്പിക്കും എന്നാല്ലും വിളി കേൾക്കും ചെയ്യും ഹരേ കൃഷ്ണാ
ഭക്തരുടെ വേദന മനസ്സിലാക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏
L
🙏🙏🙏🙏🙏
@@lilapm6799 e
Ushakumari Ravathi Aniku cancer. Prtikanm
Hi
വളരെ നല്ല അറിവാണ് തീരുമേനി ഞങ്ങൾ ശ്രീ കൃഷ്ണ ഭക്തർക്ക് പകർന്നുനൽകിയത്
നമസ്കാരം 🙏🙏
ruclips.net/video/xbYVbVqInGsg/видео.html
🙏🙏🙏
ശ്രീ കൃഷ്ണ ഭഗവാൻ നോക്കുന്നത് ഭക്തിയും വിശ്വാസവും സ്നേഹവും ആണ്...വഴിപാടുകൾ കൂട്ടത്തോടെ നടത്തുന്നതിലും ഭഗവാൻ ഇഷ്ടപ്പെടുന്നത് തന്നോട് ഉള്ള നിഷ്‌കാമമായ ബക്തിയോട് കൂടി ഒരു ഇലയോ പൂവോ കൊടുക്കുന്നത് ആണ്...സർവവും ഭഗവാനിൽ അർപ്പിച്ച് വിശ്വാസത്തോടും കൂടി ജീവിക്കുന്ന ഭക്തനെ ഭഗവാൻ കൈവിടുക ഇല്ല....സർവം കൃഷ്ണാ അർപ്പണ മസ്തൂ..., ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
0
🙏🙏🙏
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം തന്നെ 🙏🙏🙏എന്റെ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏
4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55 4:55
നമസ്കാരം തിരുമേനി 🙏🙏ഒരുപാടു അറിവുകൾ അങ്ങ് പകർന്നു തരുന്നുണ്ട് നന്ദി 🙏🙏🙏
പ്രണാമം ഗുരുനാഥാ🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു സംരക്ഷിക്കണേ ഭഗവാനേ 🙏🏻🙏🏻🙏🏻
Swapnab ആനയെ കണ്ടാൽ ഉള്ള ഫലങ്ങൾ ആനയ്സ്വപ്നംകണ്ടാലുള്ളബപളങ്ങളെലം enthanuhlamngal
നന്ദി. അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🏼
Ashtothara archana- eeswaradeenam vardikkan
Sahasranama pushpanjali same motive
VidyaRaja gopala pushpanjali -for better studying
Purusha sooktha pushpanjali - purusham vardikkan
Palpayasam vazhipaad
Manja pattu charthal for 100/100
Reduce tension
Trimaduram career growth, promotion etc ishta thozhil kittan
Panjasara nivedyam financial problems
Panjamrutha nivedyam kudumba devathakulde Preethi vardikan
Sudarshana manthrachana- for negativity
Radhamadhava manthrarchana- for love failure
Odakuzhal samarpanam- for kalaham between married couple
Chandana charth for skin diseases
Niramalakathraruppayaku
Radhamadhavamanthrarchana eathokke ambalathil anu ullathu?
ഇടക്ക് വെച്ച് മുറിഞ്ഞു പോകുന്നുണ്ടല്ലോ തിരുമേനീ 🙏
നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പ നാടിനെ കാത്തുകൊള്ളണമേ 🙏🙏🙏
ഭഗവാനെ എന്റെ തടസം മാറ്റി എന്റെ ആഗ്രഹം നടത്തി തരേണമേ
നമസ്കാരം തിരുമേനി 🙏🙏🙏ഹരേകൃഷ്ണാ 🙏🙏🙏🌿🌿🌿🙏🙏🙏
ഭഗവാനേ കടബാധ്യത കളിൽ നിന്നും കേസുകളിൽ നിന്നും ശാശ്വതമായ ഒരു മോചനം നൽകി അഭിവൃദ്ധി തരണേ.. ഏറ്റെടുക്കാൻ പോകുന്ന വില്ല പ്രൊജക്റ്റ് നല്ല രീതിയിൽ പൂർത്തിയാക്കി താക്കോൽ കൈമാറാൻ അനുഗ്രഹിക്കണേ.. സ്വന്തമായി ഒരു ഓഫീസ് ബിൽഡിംഗ് ഉണ്ടാക്കാൻ സാധിക്കണേ.. എന്റെ ഭഗവാനേ കാത്തുരക്ഷിക്കണേ അനുഗ്രഹിക്കണേ 🙏🙏🙏
Good subject. So please continue. Iam waiting that.
Namaskaram thirumeni. Ee arivugal paranju thannathinu valarey nanni.
നമസ്കാരം തിരുമേനി താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാനും ഏകാദശിക അവൽ സമർപ്പിച്ചുതുടങ്ങി മാസത്തിലെ രണ്ട് ഏകാദശിയും എടുക്കുന്നതുകൊണ്ട് രണ്ട് ഏകാദശിക്കും അവൽ സമർപ്പിക്കുന്നു പക്ഷെ അതിൽ നാണയം വച്ചിട്ടില്ലായിരുന്നു ഈ വീഡിയോ ആദ്യം കണ്ടില്ലായിരുന്നു വേറൊരു വീഡിയോയിലായിരുന്നുഅതിൽ നനയാതെ കുറിച് പറഞ്ഞിട്ടില്ലായിരുന്നു
Sreekrishna bhagavante anugrehaman thirich jeevanod valiyakuzhapamillathe eanik kittiya eante achan🙏🙏🙏🙏
Joli kittan cheyyenda vazhi pad eathane
സന്താന ഗോപാല അർച്ചനയെക്കുറിച്ച് ഒന്ന് വിശദമാക്കാമോ
വളരെ ഉപകാരപ്രദമായ വിഡിയോ. നന്ദി തിരുമേനി.
Thank yu Swamy
നന്ദി തിരുമേനി വിവാഹം നടന്നതിനു ശേഷം നേരിൽ വന്നു കാണും
പ്രഭാത പ്രഭാതത്തിൽ ചൊല്ലേണ്ട കീർത്തനങ്ങളും മന്ത്രങ്ങളും സന്ധ്യക്ക് ചൊല്ലേണ്ട കീർത്തനങ്ങളും മന്ത്രങ്ങളും ഒരു വീഡിയോ ബ്ലോക്ക് ആക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
Thanku Sir Vazhipaadukale Kurichu Paranju Thannathinu 🙏 Sarvam Krishnarppanamasthu 🙏 Radhey Radhey 🙏🙏🙏
Valare nalla arivu.thank u thirumeni.
Thanks thirumeni
അന്വേഷിച്ചു നടന്ന കാര്യങ്ങൾ thanku തിരുമേനി
ഓം കൃഷ്ണായ നമഃ 🙏🙏🙏🙏🙏
തിരുമേനി, ഓടക്കുഴൽ സമർപ്പണം എങ്ങിനെ ചെയ്യണം, സാധാരണ ഓടക്കുഴൽ ആണോ, ഒന്ന് വിശദീകരിക്കാമോ 🙏
Krishna guruvayurappa 🌹🌹🌹🙏🙏🙏
🙏🏻🙏🏻
ഓം നമോ ശ്രീ നാരായണായ നമഃ 🌹🌹🌹🌹🙏🙏🙏🙏
അടി പ്രദക്ഷിണം ത്തെ കുറിച്ച് പറയാമോ തിരുമേനി...
Ee Sunday thanne njan anubhavichu bhagavande kadaksham
Krishna guruvaayurappa kathurakshikename..🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Thank you thirumeni
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Aval nivedyam advantages please explain 🙏
ധന്വന്തരി ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടുകൾ ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏
Lekshmi vilakku divasavum gee ozhichu kathikkamo veetil ? Etina kurichu parayamo
E R Venu pooram, K K Shaju pooram. Kindly pray for us.
🙏🙏🙏 ഓം നമശിവായ
Kadalipazham vazhipad ay nadathuna eathelum krish kshetram ernakulam diatrictil parichayam undo....
കല്യാണം നടക്കാൻ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത്. സഹോദരന് വേണ്ടിയാണു.
ചോറ്റാനിക്ക അമ്മയ്ക്ക് പട്ടും താലിയും നേരുക . ഒരു വർഷത്തിനുള്ളിൽ കല്യാണം നടക്കും
Jupiter in Makara rasi retrograde is quite difficult
Cheratha nalukal thammil marriage chaithal dosham maran enthu pooja ane cheyyendatey. Bharani&pooratam
സത്യം ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
ഒരുപാട് ഉപകാരപ്പെട്ടു.
🙏🙏🙏🙏🙏🙏🙏🙏🙏valare nalla Arivu 🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram thirumeni krishana guruvayoorappa
കുട്ടികൾ ഉണ്ടാവാൻ എന്തെങ്കിലും വഴിപാട് ഉണ്ടോ തിരുമേനി വർഷങ്ങളായി ചികിത്സ ചെയ്യുന്നു
കുട്ടി ഉണ്ടായാൽ ഗുരുവായൂരിൽ തുളസിയില കൊണ്ട് thulabaram (കുട്ടിക്ക് )മനസ്സിൽ വിചാരിക്കുക ഇത് പുറത്തു ള്ള ആരോടും പറയരുത്.സ്വന്തം അനുഭവം ആണ്
@@radhakrishnanps8098 അങ്ങനെ ഒരു വഴിപാട് ഉണ്ടോ അറിയാഞ്ഞിട്ടാണ് Replyതരണം
ഉണ്ട് ഞാൻ ചെയ്തിട്ടുണ്ട്. തുളസിയില എന്ന് കേട്ടു പേടിക്കണ്ട അത് അവർ എടുത്തു തുലാഭാരം നടത്തി തരും സംശയം ഉണ്ടെങ്കിൽ ഗുരുവായൂർ ദേവസ്വം no വിളിച്ചു ചോദിച്ചു നോക്കൂ
@@radhakrishnanps8098 നിങ്ങളെ പോലുള്ള അനുഭവസ്ഥർ പറയുമ്പോൾ No doubt Sir പറഞ്ഞു തന്നതിന് നന്ദി
@@sajinarajesh9786 ഉണ്ട്
Arivu pakarnnu thannathinu ayiram namskaram
കൃഷ്ണാ 🙏🏻
ജോലി കിട്ടാൻ ഏതു വഴിപാട് നടത്തണം.. ഗുരുവായൂരിൽ
അഹസ് വഴിപാട് ഗുരുവായൂർ. 3000 Rsഭഗവാൻ്റെ ഒരു ദിവസത്തെ മുഴുവൻ പൂജയാണ് അഹസ് വഴിപാട് തലെ ദിവസം ബുക്ക് ചെയ്യണം ഹരേ കൃഷ്ണ🙏
നെയ് വിളിക്കു കത്തിക്കുന്നത് ഏതു ഫലം ഉണ്ടാവുന്നതിനു vendiyanu
തിരുമേനി പ്രണാമം 🙏🙏🙏 മെഡിക്കൽ എൻട്രൻസിന് തയ്യാറെടുക്കുന്ന മോൾക്ക് ഉന്നത വിജയത്തിനായി എന്തൊക്കെ വഴിപാടുകളാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാൻ കനിവുണ്ടാകണം
Ennikkum ariyan agrahamund😊
🙏
Vidhyagopala manthram cholluka
Nannayipadikuka😊
കൃഷ്ണാ ഭഗവാനെ അനുഗ്രഹിക്കേണമേ........: .
TirumaniNamaskaram.Tention Kurakkan Enthanu Vazhipadu.
Ente bhaghavane enne ingne pareeshikhllle
Purusha സന്താന ലബ്ധി ക്കു എന്തു വഴിപാട് ചെയ്യണം thirumeni
Sathyam anubavam und
Thirumenique pranaam
തിരുമേനി രോഗ ശാന്തിക്കായി കൃഷ്ണ ഭഗവാന് ഏതു വഴിപാട് ആണ് ചെയ്യേണ്ടത്
Udhara sambhadhamaya asugathiney namathrayam
Thanks thirumeni .. valuable knowledge. Ohm namo narayanaya👃
Krishna.guruvaayurappakathurekshikanamme
Arivu pakarnnu tharunnayalekal athu kelkunnayalkanum kooduthal punyam
thank u sir ..valare nalla arivu...sandhana labdhikku enthu cheyyanm
Hare krishna
Krishna Guruvayoor appa 👃👃👃
എന്റെ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ🙏
ഓം നമോ നാരായണായ നമഃ
Odakuzhal evide ninnu vangan kittum?
Boomi dosham maran krishnabagavane enthu vazhipade cheyanam
ആഗ്രഹിക്കുന്ന കാര്യം നടക്കാൻ എന്ത് വഴിപാട് അണ് നടത്തേണ്ടത്?
തിരുമേനി .. സന്താന ഗോപാല അർച്ചന എങ്ങനെയാ നടത്തുന്നതെന്നു പറയാമോ
എന്റെ അമ്മയെ കാത്തോളണേ
Krishna vasudevya Guruvayoourappa, Govinda, keshva
Vishnupuja ye kurichu parayamo ethu nadathiyalulla bhalathe kurichum parayamo
ജോലി തടസ്സം മാറാൻ എന്തു വഴി പാട് ചെയ്യണം
അഹസ്
Ariyan aagrahicha arivu,
തിരുമേനി തൃമധുരം വഴിപാട് നടത്താൻ എന്തൊക്കെ കൊണ്ടുപോകണം
Hare Krishna Hare Krishna 🙏 🙏
Kuttikal sadswabhavamullavarayitt valarnnu varanulla enthenkilum vazhipadundo thirumeni ?
ഓം നമോ നാരായണ 🙏
നന്ദി rhirumeni🙏🙏🙏
ഓം നമോ ഭഗവതെ വാസുദേവയ
ഓം നമോ നാരായണായ
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു
Aghasu എന്ന വഴിപാട് എങ്ങിനെ ആണു കഴിക്കുന്നട്
Namaskaram thirumeni
Krishna bhagavanu manjaharam ennal poovu kondullathano
വിശാഖം.. 🙏🙏🙏
Thank u sir,vazhipadudukal enthinu ennu paranju. thannathine
നമസ്കാരം തിരുമേനി 🙏
തൃക്കൈവെണ്ണ എന്ന വഴിപാടിനെ പറ്റി അറിയാൻ ആഗ്രഹമുണ്ട്.
വന്ദനം തിരുമേനി
Adersh rohini e
Ethuvare
സത്യമാണ്
Anju aswathy arun makam 10varshamae snehikkanu anta veettil sammathamalla thirumeni njagalude vivaah thadasam mattuvan oru pariharam???
guruvayoor srilakam ney thottikal vazhipad indo
ഗുരുവായൂരിൽ വനമാല എങ്ങനെ സമർപ്പിക്കും
🙏🙏🙏🙏ഇതോനുമറിയില്ലായിരുന്നു നന്ദി പെട്ടെന്നു ദേഷ്യം വരുന്നത് ഇല്ലാതാക്കാൻ വഴിപാടുണ്ടോ സ്വാമീ parangu തരുമോ
Athinu manoniyanthranam venam
Ilaneeru abhishekam prasanna lohi
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Venna nivedyam um thrikkayi venna vazhipadum enthinanu cheyyunnathu