ദുഃഖത്തിലാണോ നിങ്ങൾ | ഈ പ്രാർത്ഥന ഒറ്റയ്ക്ക് ഇരുന്ന് കേൾക്കുക 🙏 | SREEKRISHNA PRAY | GURUVAYURAPPAN

Поделиться
HTML-код
  • Опубликовано: 23 сен 2023
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    __________________________________________
    🌿WHATS APP. : 7306472095
    *യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
    _ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
    whatsapp.com/channel/0029Va9c...
    __________________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #guruvayurvazhipad

Комментарии • 2,2 тыс.

  • @minibahuleyanp6184
    @minibahuleyanp6184 9 месяцев назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @vanajasanu3178
    @vanajasanu3178 10 месяцев назад +15

    കണ്ണനെ പറ്റി പറയുന്ന വിപി൯െറ ശബ്ദം ഭക്തി സാന്ദ്രമാണ്. ആത്മാവിലേക്ക് ഊറി ഇറങ്ങിവരുന്നതാണ് ആ വചനങ്ങളും വാക്കുകളും. കണ്ണനെ എന്നും ചേ൪ത്തു പിടിക്കുന്ന വിപിയുടെ വാക്കുകളൂം കാത്തിരിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ❤❤

    • @vijiraghu6775
      @vijiraghu6775 9 месяцев назад

      അതെ കേട്ടിരിക്കാൻ മാത്രം അല്ല മുന്നിൽ തെളിയുന്നു ❤️🙏

    • @achus7287
      @achus7287 4 месяца назад

      Hare Krishna Hare Krishna

    • @BeenaKs-we7hu
      @BeenaKs-we7hu Месяц назад

      കണ്ണാ ഭഗവാനെ കാത്തുകൊള്ളണേ എന്റെ വഴി പ്രശ്നം തീർത്തു തരണേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @prabhas8333
    @prabhas8333 8 дней назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @gokulpopzz4530
    @gokulpopzz4530 Месяц назад +1

    എന്റെ കണ്ണാ. സകല ചരാചരങ്ങൾക്കും നീയേ തുണ🙏🙏🙏🙏♥️

  • @ramaniramanikallingal7186
    @ramaniramanikallingal7186 10 месяцев назад +8

    ഞാൻ കണ്ണടച്ചിട്ടാണ് ഇതെല്ലാം കേട്ടത്.. ഇതാണല്ലോ എന്റെ കണ്ണനോട് എപ്പോളും ഞാൻ പറയുന്നത്.. പ്രാർത്ഥിക്കുന്നതും 🙏🙏🙏ആരുമില്ല എല്ലാം ഭഗവാൻതന്നെ തുണ.. എല്ലാം അവിടുന്ന് മാത്രമാണ് കാണുന്നതും അറിയുന്നതുo.. ഹരേ കൃഷ്ണ... ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏

    • @ResmiPR-qs9dp
      @ResmiPR-qs9dp 5 месяцев назад

      ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

    • @ranjancreation8227
      @ranjancreation8227 3 месяца назад

      എന്റെ കണ്ണു നിറഞ്ഞു പോയി എന്റെ കണ്ണാ 🙏🙏കൈവിടില്ല ഒരിക്കലും എന്റെ കണ്ണൻ.

  • @vilacinimp
    @vilacinimp 10 месяцев назад +10

    🙏🙏🙏 കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ് കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണേ🙏🙏🙏

  • @padmakumarip.r58
    @padmakumarip.r58 10 месяцев назад

    Harekhrisna Harekrishna Harekrishna Harekrishna
    Harekrishna Harekrishna Hare krishna Harekrishna Harekrishna Harekrishna Harekrishna Harekrishna
    Harekrishna Harekrishna
    Harekrishna Harekrishna
    Harekrisna Harekrishna

  • @ambikadevi5320
    @ambikadevi5320 17 дней назад

    ഭഗവാനെ കണ്ണ കൃഷ്ണ ഗുരുവായൂരപ്പം നമോ ഭഗവതേ വാസുദേവായ രക്ഷിക്കണേ ഭഗവാനേ

  • @GeethaGeetha-hg2hw
    @GeethaGeetha-hg2hw 10 месяцев назад +5

    ഹരേ കൃഷ്ണാ കേട്ടിട്ട് മനസ് കുളിർന്നു പോയി😢ജയ് ശ്രീ രാധേ രാധേ. എങ്കിലും എൻ്റെ കണ്ണാ❤❤❤❤❤

  • @nilaps5933
    @nilaps5933 10 месяцев назад +8

    ഹരേ കൃഷ്ണാ കേൾക്കുമ്പോൾ കണ്ണുനിറഞ്ഞുപോയി ഭഗവാനെ കണ്ണാ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണം 🙏🙏🙏

  • @thishadhaanil2620
    @thishadhaanil2620 3 месяца назад +2

    കൃഷ്ണായ വാസുദേവായ
    ഹരയെ പരമാത്മനെ
    പ്രേണത ക്ലെശനാശയ
    ഗോവിന്ദായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ResmiRaj.RResmiRaj.R
    @ResmiRaj.RResmiRaj.R 2 месяца назад +1

    എന്റെ കൃഷ്ണാ എന്റെ സങ്കടം കാ ണണം കണ്ണാ എന്നും അങ്ങയുടെ നാമത്താ ൾ ജീവിക്കുവാൻ അനുഗ്രഹിക്കണെ കണ്ണാ

  • @lekshmilechu1723
    @lekshmilechu1723 10 месяцев назад +4

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️💙💙💙💜💜💜🌸🌸🌸

  • @lalimacm1254
    @lalimacm1254 10 месяцев назад +10

    ഓം നമോ നാരായണായ... കർമ്മങ്ങൾ അവസാനിക്കുമ്പോൾ ഭഗവാന്റെ നാമം സ്മരിച്ചു കൊണ്ട് ആ പാദാരാവിന്ദത്തിൽ ചേരാൻ ആകണേ... 🙏🙏🙏🙏

    • @shylajar2320
      @shylajar2320 7 месяцев назад

      ഓം നമോ വാസുദേവായാ
      ഓം നമോ നാരായണ
      ഓം ക്ലീ കൃഷ്ണായ നമഃ
      ഓം ക്ലീ ഗോവിന്ദയ നമഃ

    • @ushadevipp9983
      @ushadevipp9983 7 месяцев назад

      Hare Krishna🙏

  • @suseelats6238
    @suseelats6238 10 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @mayamohan6276
    @mayamohan6276 7 месяцев назад

    i ഹര കൃഷ്ണാ എന്നെ കാത്തു കൊള്ളണേ എന്റെ മക്കളെ കാത്തു കൊള്ളണേ ഭഗവാനെ

  • @Cooperthoughts
    @Cooperthoughts 10 месяцев назад +6

    കണ്ണുകൾ അടച്ച് തന്നെയാണ് മോന്റെ ഓരോ വിഡിയോകളും പ്രാർത്ഥനകളും കേൾക്കാറ് 🤗🤗🤗🙏🙏
    ഹരേ കൃഷ്ണ ❤🙏

  • @shynianand7752
    @shynianand7752 10 месяцев назад +8

    ഹരേ കൃഷ്ണ 🙏🏻
    ഓം നമോ നാരായണായ 🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
    കണ്ണാ......പൊന്നുണ്ണി കണ്ണാ.....🙏🏻❤️

  • @girijasajikumar1510
    @girijasajikumar1510 10 месяцев назад

    ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ🙏

  • @vinayakumarunni64
    @vinayakumarunni64 10 месяцев назад

    🙏 🙏🙏 സർവം കൃഷ്ണർപ്പണമാസ്തു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @savithapradeesh1685
    @savithapradeesh1685 10 месяцев назад +4

    ഹരേ കൃഷ്ണാ.... 💜❤❤❤🙏🙏🙏🙏

  • @geethaammu420
    @geethaammu420 10 месяцев назад +5

    എൻ്റെ കണ്ണാ
    എന്നും എൻ്റെ അരികെ ഉണ്ടാവണേ. എല്ലാവരേയും കാത്തുകൊള്ളണേ.സദാ പൂഞ്ചിരി തൂകി കളിയാടിടണം ഒരോ മനസ്സിലും❤❤🙏🙏🙏🙏

    • @sheelapg162
      @sheelapg162 9 месяцев назад

      ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @geethabalakrishnan5205
    @geethabalakrishnan5205 7 месяцев назад

    ഗീത
    നമസ്കാരം
    ഓം നമോ നാരായണ നമഹ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sheebavk7531
    @sheebavk7531 10 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤🙏❤ നാരായണ🌸💛🌹 നാരായണ🌸💛🌹 നാരായണ🌸💛🌹 നാരായണ🌸💛🌹 നാരായണ🌸💛🌹 നാരായണ🌸💛🌹

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 10 месяцев назад +16

    കണ്ണുകൾ അടച്ച് കേൾക്കുന്ന ഞാനും അമ്മയും 🙏🙏🙏 ഹരേ കൃഷ്ണ ❤🙏🙏🌸

  • @JayaKv-fy2ly
    @JayaKv-fy2ly 10 месяцев назад +15

    🙏ഹരേ കൃഷ്ണാ 🙏കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം ആണ്എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

    • @vijeshkk8289
      @vijeshkk8289 10 месяцев назад

      💯 uddakum Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama hare Rama Rama Rama hare Rama japvcholutto kannan kuda uddakum

    • @ammusss-dt8bp
      @ammusss-dt8bp 10 месяцев назад

      എന്റെ പ്രാണനായ എന്റെ ഗുരുവായൂരപ്പൻ. എന്റെ ജീവനാണ് കൃഷ്ണാ നീ.. ♥️♥️

  • @kavithadevi3034
    @kavithadevi3034 10 месяцев назад

    എന്റെ കണ്ണാ എന്നെ രഷിക്കണേ കുടുംബത്തെ രഷിക്കണേ മറ്റെല്ലാപേരെയും രഷിക്കണേ

  • @rajimanoj6870
    @rajimanoj6870 Месяц назад

    ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 10 месяцев назад +3

    എന്റെ കണ്ണനോട് ഞൻ പ്രാർത്ഥിക്കുന്നു 🙏❤️🌿

  • @krishnanunni5502
    @krishnanunni5502 10 месяцев назад +5

    ഇതു കേട്ട് ഞാൻ കരഞ്ഞുപ്പോയി🙏🙏🙏 എന്റെ കണ്ണാ 🙏🙏🙏 എന്റെ സങ്കടം കാണണേ കണ്ണാ എന്റെ കണ്ണാ🙏🙏🙏🙏🙏 ഞാൻ എന്നും കണ്ണന് പൂമാല കൊണ്ടുകൊടുക്കും. ഗുരുവായൂർ വരാൻ ആഗഹിക്കുന്നു കണ്ണാ സാധിച്ചു തരണേ കണ്ണാ മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് മുടങ്ങാതെ മാല കൊടുത്ത് ദീപാരാധന തൊഴുത് വരന്നത്🙏🙏🙏🙏 എന്റെ കണ്ണാ മുരാരേ..''

  • @indiraindira5178
    @indiraindira5178 10 месяцев назад

    ഹരേ കൃഷ്ണ സർവം കൃഷ്ണർപനമസ്തു ജയ് ശ്രീ രാധേ രാധേ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @ajithakunjukutty1628
    @ajithakunjukutty1628 9 месяцев назад

    ഹരേ കൃഷ്ണ, ഹരേ രാമ, കൃഷ്ണ, കൃഷ്ണ ഹരേ കൃഷ്ണ, എന്റെ കണ്ണാ കാത്തു കൊ ള്ള ന്നെ

  • @sheela212
    @sheela212 10 месяцев назад +4

    കണ്ണാ പൊന്നുണ്ണി കണ്ണാ സത്യമായ വാക്കുകൾ , 👍വിപിൻ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം നന്ദി കണ്ണാ 🙏🙏🙏എന്നും ഞങ്ങളെ ചേർത്തുപിടിക്കുന്ന കണ്ണൻ 🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏അവിടുന്നുമാത്രമാണ് ഞങ്ങൾക്ക് ആശ്രയം ഹരേകൃഷ്ണ 🙏ലിജി അമ്മയ്ക്കു കണ്ണൻ അനുഗ്രഹം നൽകട്ടെ. നന്ദി കണ്ണാ.

  • @anupamaanu4045
    @anupamaanu4045 10 месяцев назад +5

    എന്റെ കണ്ണാ.... ഞാൻ എന്നും ഭഗവാന്റെ പാദ സേവകയായിരുന്നോളാം......... ഇത്രയും നാൾ എന്റെ കുടുംബത്തിന് അനുഗ്രഹമായി നിന്ന എന്റെ ഭാഗവാന് നന്ദി നന്ദി.....❤️🙏🙏🙏🙏 ഈ മോൻകുട്ടന്റ വാക്കുകളിൽ കൂടി കേൾക്കാൻ സാധിച്ചതിൽ എന്റെ ഗുരുവായൂരപ്പന്‌ നന്ദി നന്ദി...❤🙏🙏🙏സർവ്വം കൃഷ്ണാർപ്പണമാസ്തു.... 🙏

  • @anuanuzzz7401
    @anuanuzzz7401 10 месяцев назад

    കണ്ണാ കണ്ണാ
    ഉണ്ണി കണ്ണാ
    കള്ള കണ്ണാ
    കാർ വർണ്ണാ
    ഗുരുവായൂർ വാഴും എൻ്റെ പൊന്നുണ്ണി കണ്ണാ

  • @BeenaAshokan-kh4ed
    @BeenaAshokan-kh4ed 6 месяцев назад

    ഭഗവാനെ എല്ലാവരുടെയും പ്രാത്ഥന കേക്കണേ കണ്ണാ.

  • @reshmareshmavr8679
    @reshmareshmavr8679 10 месяцев назад +5

    ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ കണ്ണൻ കൂടെ ഉള്ളതു പോലെ തോന്നുന്നു.
    ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
    ഹരേ കൃഷ്ണ.

  • @lathamadhusoodan7974
    @lathamadhusoodan7974 10 месяцев назад +10

    ഏതൊരു കൃഷ്ണ ഭക്തനും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ഹരേകൃഷ്ണ എന്നും എല്ലാവർക്കും ശ്വാശ്വതമായ ഭക്തി നൽകേണമേ .....!!!🙏🙏🙏🙏

    • @bincys5137
      @bincys5137 10 месяцев назад

      Hare Krishna Radhe Radhe krishna ❤

  • @user-1_World
    @user-1_World 10 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഭഗവാനെ 🙏

  • @rajularajula228
    @rajularajula228 8 дней назад

    Harekrishnaguruvayurappa
    Omnamonarayana

  • @SanthoshKumar-fh6dw
    @SanthoshKumar-fh6dw 10 месяцев назад +3

    ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ 🙏🙏🙏എന്റെ ജീവനും ജീവത്മാവും പരമാത്മാവും നീ മാത്രമാണ് ഭഗവാനെ 🙏

  • @reghunathanm8631
    @reghunathanm8631 10 месяцев назад +4

    ഹരേ കൃഷ്ണാ, വിവിൻ മോന്റെ വർണ്ണന കേട്ടിട്ട് മനസും കണ്ണുoനിറയുന്നു! ഈ കൃഷ്ണ കുടുംബത്തിലെ എല്ലാവരേയും കാത്തു രക്ഷിക്കന്നേ കൃഷ്ണാ!! വിവിൻ മോനും നല്ലതുവരാൻ അപേക്ഷിക്കുന്നു !!!

  • @rathybalakrishnan1135
    @rathybalakrishnan1135 10 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ പെന്നുണ്ണി കണ്ണാ ശരണം

  • @user-yz4st2lj5g
    @user-yz4st2lj5g 3 месяца назад

    ഹരോ കൃഷ്ണ എന്നെയും എൻ്റെ മക്കളുടെ പ്രർത്ഥന കേൾക്കണ്ണംകണ്ണാ

  • @binduanil1033
    @binduanil1033 10 месяцев назад +3

    എൻ്റെ കൃഷ്ണാ 🙏🙏 എത്ര വർണിച്ചാലും മതിവരാത്ത കണ്ണനേകുറിച്ച് വിപിൻ്റെ ഭക്തി പൂർണ്ണമായ വർണ്ണനകൾ കണ്ണുകളടച്ച് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയയിരുന്ന് 🙏🙏🙏 കണ്ണൻ എന്നും എൻ്റെ കൂടെ🙏🙏🙏🙏🙏🙏🙏

  • @premaanil4727
    @premaanil4727 10 месяцев назад +5

    ഹരേ കൃഷ്ണ 🙏🙏 കാത്തു രക്ഷിക്കണേ ഭഗവാനെ.. ഭഗവത് നാമങ്ങൾ കേൾക്കുന്ന മാത്രയിൽ ഭക്തി കൊണ്ട് കണ്ണുകൾ നിറയുന്നു. 🙏🙏 ഹരേ കൃഷ്ണ🙏🙏

  • @sreedevisatheesan979
    @sreedevisatheesan979 10 месяцев назад

    ഹരേ krishna🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🏻🙏🏻🙏🏻 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻

  • @sasikalashaji2135
    @sasikalashaji2135 Месяц назад

    എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ
    ആ തിരുനടയിൽ വരാൻ എന്നാണ് എനിക്ക് കഴിയുന്നത്
    ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്നുഎൻറെ കണ്ണുകൾ നിറയുന്നു കൃഷ്ണാ ഗുരുവായൂരപ്പാ |

  • @keralasgoodfood1699
    @keralasgoodfood1699 10 месяцев назад +3

    എന്റെ കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏽🙏🏽

  • @charu6620
    @charu6620 10 месяцев назад +3

    കേൾക്കുമ്പോൾ കണ്ണൻ കൂടെ ഉള്ളത് പോലെ തോന്നി 🙏🏻🙏🏻
    എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ
    ഹരേ കൃഷ്ണ 🙏🏻

  • @padmavathysudhakaran5761
    @padmavathysudhakaran5761 7 месяцев назад

    ദഗവാനെ കൃഷ്ണ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ

  • @prasannakumari9697
    @prasannakumari9697 3 месяца назад +2

    എനിക്ക് പുനർജന്മം കണ്ണൻ തിരികെ തന്ന് എന്റെ കുടുംബത്തിന് സന്തോഷം തന്നു. എല്ലാം കൃഷ്ണമയം.

  • @rajinims4266
    @rajinims4266 10 месяцев назад +4

    🙏🙏🙏 ഓം കൃഷ്ണായ നമഃ 🌹 ഭഗവാനെ ഇത് കേട്ടപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നി

  • @sethurajeebkumar3627
    @sethurajeebkumar3627 10 месяцев назад +3

    എന്നും എപ്പോഴും ഒരേഒരു ആശ്രയം എന്റെ കണ്ണൻ മാത്രം... സർവ്വം ശ്രീകൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv Месяц назад

    ഗുരുവായൂർ അപ്പാ ഭാഗവാവനെ ♥️🙏🙏🙏🙏🙏🙏🙏

  • @vishnumohan4898
    @vishnumohan4898 8 месяцев назад

    ഹരേ കൃഷ്ണ, നാരായണ, എന്റെ ഗുരുവായൂരപ്പ 🙏🙏🙏

  • @remacc5744
    @remacc5744 10 месяцев назад +5

    കൃഷ്ണ ഗുരുവായൂർപ്പാ ശരണം 🙏🙏കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി കണ്ണന്റെ അനുഗ്രഹം ഒരുപാട് ലഭിച്ചിട്ടുണ്ട് 🙏 ഇനിയും കണ്ണനെപ്പോഴു കൂടേ ഉണ്ടാവണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളു 🙏വിപിനും കുടുംബത്തിനും കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കാം 🙏

    • @neethupeethu7206
      @neethupeethu7206 10 месяцев назад

      കണ്ണൻെറ അനുഗ്രഹ൦ കൊണ്ട് ഇന്ന് തന്നെ ഇത് കേൾക്കാനായതി എൻെറ കാതുകൾക്കു൦ മനസ്സിനു൦ കിട്ടിയ പുണ്യ൦ തന്നെയാണ്......ഭഗവാനേ.....ഹരേ കൃഷ്ണാ....ഹരേ കൃഷ്ണാ.....

  • @sajukanhangad3175
    @sajukanhangad3175 10 месяцев назад +5

    ഹരേ കൃഷ്ണാ 🙏
    കേൾക്കുമ്പോൾ മനസിലെ ദുഃഖങ്ങൾ അലിഞ്ഞു ഇല്ലാതാകുന്നു, കണ്ണനിലേക്ക് കൂടുതൽ അടുക്കുന്നു... വല്ലാത്തൊരു അനുഭൂതി തരുന്നു.... നന്ദി... 🙏
    സർവ്വം കൃഷ്ണാർപ്പണം ❤️

  • @user-pu9co4gm8w
    @user-pu9co4gm8w 4 месяца назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤❤❤❤❤🙏🙏🙏🙏

  • @RejithasS
    @RejithasS 4 месяца назад

    എന്റെ കണ്ണാ 🙏🙏❤️❤️❤️🙏❤️❤️❤️🙏🙏🙏❤️❤️❤️❤️🙏🙏🙏🙏.... ഇത്, ഈ വാക്കുകൾ എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള മറുപടി ആണല്ലോ കണ്ണാ. ഭഗവാനെ എന്റെ കൂടെ ഉണ്ടാകണേ

  • @krishna7197
    @krishna7197 10 месяцев назад +14

    എന്റെ കണ്ണാ എന്നും കാക്കണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏❤❤ഹരേ രാമ 🙏ഹരേ കൃഷ്ണാ 🙏🙏🙏❤❤

  • @user-qj7bc5og3d
    @user-qj7bc5og3d 10 месяцев назад +4

    ❤❤ ഹരേ രാമഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤ എന്തു രസത്തിൽ, കേൾക്കാൻ ഒരു പ്രത്യേക ആനന്ദം ❤❤ അനിയാ കണ്ണൻ കഥ പറയുന്ന നിനക്ക് വേണ്ടി കണ്ണൻ അനുഗ്രഹ തരുംഉറപിച്ചോലു ❤❤

  • @user-yx6cf1ri2j
    @user-yx6cf1ri2j 10 месяцев назад

    om നമോ നാരായണായ
    എന്റെയും എന്റെ മക്കളുടെയും രോഗങ്ങൾ മാറ്റിത്തരനെ കണ്ണാ

  • @krishnavenilijith4361
    @krishnavenilijith4361 10 месяцев назад

    എന്റെ കൃഷ്ണാ എപ്പോഴും എന്റെ കൂടെ ഉണ്ടാക്കണമേ

  • @binithabinitha7053
    @binithabinitha7053 10 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏. കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ തന്നെ എന്റെ കണ്ണുകൾ നിറയുന്നു കണ്ണാ 🙏🙏🙏. എന്റെ മകനായ കണ്ണനെയും കാക്കണേ കണ്ണാ...... 🙏🙏🙏🙏🙏.ഓം നമോ നാരായണായ.. ഓം നമോഭഗവാതെ വാസുദേവായ... 🙏🙏🙏🙏കാക്കണേ കണ്ണാ... എന്നെന്നും കൂടെയുണ്ടാകണേ.. 🙏🙏🙏

  • @ajithaaji1176
    @ajithaaji1176 10 месяцев назад

    എല്ലാം കൃഷ്ണൻ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @athira5127
    @athira5127 8 месяцев назад +1

    എൻറെ കണ്ണാ... കാത്തു രക്ഷിക്കണേ ഭഗവാനേ... എന്റെ സംങ്കടങ്ങൾ നീ കേൾക്കണേ കൃഷ്ണാ... കാർമുകിൽ വർണ്ണാ...

  • @lekhamohan7958
    @lekhamohan7958 10 месяцев назад +3

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏

  • @indhu9878
    @indhu9878 10 месяцев назад +2

    കണ്ണാ ഈ ഏകാദശി ദിനത്തിൽ തന്നെ ഇത് കൾക്കാൻ കാഴ്ജതും കണ്ണന്റെ കൃപ..... കണ്ണും മനസ്സും നിറഞ്ഞു 🙏🙏🙏

  • @MINNAMINUNGU
    @MINNAMINUNGU 10 месяцев назад

    ഓം നമോ നാരായണായ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    സർവ്വം ശ്രീ കൃഷ്ണായ നമഃ

  • @minisatheesh9329
    @minisatheesh9329 10 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ രാമ കണ്ണാ എന്റെ കുടുംബത്തെ കാക്കണേ കണ്ണാ 🙏🙏🙏

  • @sharibalakrishnan4658
    @sharibalakrishnan4658 10 месяцев назад +3

    ഹരേ കൃഷ്ണ 🙏🙏ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട്.ഓരോ ശ്വാസത്തിലും എന്റെ കണ്ണൻ മാത്രേ ഉള്ളു. ഭഗവാനെ എന്നും കൂടെ ഉണ്ടാവണേ കണ്ണാ 🙏🙏🙏🙏

    • @anithachandran5489
      @anithachandran5489 10 месяцев назад

      Bhagwan yeppozhum nammodoppum undu .yetra yetra avasarangalil athu feel cheythu..hare Krishna Krishna Krishna hare hare 🙏

  • @aryacp3589
    @aryacp3589 10 месяцев назад +3

    Hare krishna❤Ohm namo Bhagava the Vasudhevaya,Ohm namo Narayanaya❤

  • @parvathyprasad8662
    @parvathyprasad8662 9 месяцев назад +1

    സർവം കൃഷ്ണർപ്പണമാസ്തു 🙏🙏 എന്റെ എല്ലാ ദുഖങ്ങളും നിന്റെ തിരു മുൻപിൽ samarppikkunnu🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, സർവത്ര നമഃ സങ്കീർത്തനം നിത്യവും ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏

  • @viswanathank139
    @viswanathank139 Месяц назад

    എങ്കിലും എൻ്റെ കണ്ണാ... ഞാൻ ഒരുപാടു സങ്കടത്തോടെ ഇരിക്കുമ്പോളാണ് വിപിൻ്റെ ഈ വീഡിയോ കാണുന്നത് എനിക്കിപ്പോൾ അല്പം ആശ്വാസം തോന്നുന്നു എൻ്റെ കണ്ണൻ കൂടെ ഉണ്ടെന്നുള്ള വിശ്വാസം തോന്നുന്നു എൻ്റെ കണ്ണാ.. കാത്തോളണേ🙏🙏🙏🙏❣️❣️❣️

  • @greeshmasurendran7254
    @greeshmasurendran7254 10 месяцев назад +11

    കണ്ണുകൾ അടച്ച് ഇ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുനീർ വരുന്നു.... എല്ലാം ഭഗവാനിൽ അർപ്പിക്കുന്ന്.... ! ഹരേ കൃഷ്ണാ.... 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  10 месяцев назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Sneha_Ammu
    @Sneha_Ammu 10 месяцев назад

    ഹരേ കൃഷ്ണ🙏... എല്ലാം അവിടത്തേക്ക് സമർപ്പിക്കുന്നു കണ്ണാ🙏

  • @user-po9fl7xg7v
    @user-po9fl7xg7v Месяц назад

    എന്റെ കണ്ണാ ഭഗവാനെ കണ്ണാ 🙏🏼🙏🏼🙏🏼

  • @rajeshkumarmadhavan5708
    @rajeshkumarmadhavan5708 9 месяцев назад

    Ente kanna Ente Krishna Guruvayoorsppa kathu Rakshikane..Asugam Matti tharane kanna..
    om Namo Narayana..Om Namo Bagavathe vasudevaya❤❤❤❤

  • @user-xk9wx5bg7n
    @user-xk9wx5bg7n 9 месяцев назад

    എന്റെ കണ്ണാ എന്റെ സങ്കടം തീർത്ത് തരണമേ

  • @priyabiju7483
    @priyabiju7483 10 месяцев назад

    എന്റെ കൃഷ്ണാ..... ഗുരുവായൂരപ്പാ... ഒന്ന് വന്നു കാണാൻ സാധിപ്പിച്ചുതരണേ 🙏🏻🙏🏻🙏🏻

  • @SivaDevan-fw7sn
    @SivaDevan-fw7sn 3 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ

  • @RathaRatha-zm4zr
    @RathaRatha-zm4zr 10 месяцев назад

    ഹരേ കൃഷ്ണകേൾക്കുമ്പോൾ തന്നെ സർയ്യ ദുഖവും മാറുന്നു എന്ന് റ കണ്ണൻ എൻ്റെ അരികിൽ വന്ന് തലോടും പോലും തോന്നി

  • @sheelams7339
    @sheelams7339 10 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ🙏🙏🙏

  • @Aji12s
    @Aji12s 10 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ... കാത്തിടണേ 🙏

  • @wondervlog3031
    @wondervlog3031 Месяц назад

    ഭാഗവാനേ... ഗുരുവായൂരാപ്പാ... 🙏🏼🙏🏼🙏🏼

  • @molyreghunadan5740
    @molyreghunadan5740 10 месяцев назад

    ഹരേ കൃഷ്ണ krishnaente സങ്കടം കാണുന്നില്ലേ കണ്ണാ എന്റെ kadamellam theerth തരണേ കണ്ണാ 🙏🏾🙏🏾🙏🏾

  • @SeemaKv-zt7jf
    @SeemaKv-zt7jf 3 месяца назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ . ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഇതൊക്കെ കേൾക്കുന്നത് തന്നെ പുണ്യം. വിപിൻ മോനെ ഒരായിരം നന്ദി.

  • @praseelasudhi5165
    @praseelasudhi5165 10 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @SudhaBK-bu5qn
    @SudhaBK-bu5qn 10 месяцев назад

    എന്റെ കണ്ണാ ഭഗവാനെ ഗുരുവായൂരപ്പാ കാക്കണേ 🙏🙏🙏🙏

  • @suma.5891
    @suma.5891 10 месяцев назад

    ഒരുപാട് അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വിശ്വാസിക്കും. ഓം നമോ നാരായണായ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ashaletha8081
    @ashaletha8081 10 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നാരായണായ ഓം കൃഷ്ണായ നമ അനുഗ്രഹിക്കണേ 10:45 ഭഗവാനെ

  • @MiniSudhan-nv6no
    @MiniSudhan-nv6no 4 месяца назад +1

    എന്റെ കൃഷ്ണാ എല്ലാം അറിയുന്ന നീ എന്തിനാണ് എന്നെ പരീക്ഷിക്കുന്നത്. മായാകണ്ണാ എന്നും എന്റെ കൂടെ ഉണ്ടാവാണെ ഹരേ കൃഷ്ണാ

  • @chandhanapratheep5169
    @chandhanapratheep5169 9 месяцев назад

    എൻ്റെ കണ്ണാ എല്ലാം സത്യം അങ്ങ് മാത്രമാണ് എൻ്റെ ആശ്രയം ❤️🙏❤️🙏❤️🙏♥️🙏

  • @ushacg3697
    @ushacg3697 7 месяцев назад

    കണ്ണാ എപ്പോഴും കൂടെ ഉണ്ടാകേണ 🙏

  • @user-on8iu9rq8p
    @user-on8iu9rq8p 10 месяцев назад

    Hararama hararama Rama Rama Rama hare hare hare krishna hare hare krishna krishana guruvayurappa saranam 🌹🌹🌹🌹🌹

  • @santhiniarunkumar8543
    @santhiniarunkumar8543 8 месяцев назад

    ഓം നമോ ഭഗവതേ വാസുദേവയെ നമഃ 🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമ 🙏🙏

  • @_ammuhhh.__
    @_ammuhhh.__ 10 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @kunjumolrajan3145
    @kunjumolrajan3145 9 месяцев назад +1

    എന്റെ ഭാവാൻ കൃഷ്ണാ എന്നും എപ്പോഴും എന്റെ കുടെ തന്നെ ഉണ്ടന്ന് ഞാൻ വിശ്വസിക്കുന്നുപ്രണാമം

  • @user-if8xn8st1j
    @user-if8xn8st1j 4 месяца назад

    എന്റെ കൃഷ്ണ 🙏🙏🙏🙏🙏