എന്റെ കണ്ണാ 😢 , ഈ കൃഷ്ണാനുഭവം കേട്ട് ഞാൻ കരഞ്ഞു പോയി 😥 🙏 | GURUVAYURAPPAN | KRISHNANUBHAVAM |

Поделиться
HTML-код
  • Опубликовано: 2 окт 2023
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    __________________________________________
    🌿WHATS APP. : 7306472095
    എങ്കിലും എന്റെ കൃഷ്ണ🌿 യൂട്യൂബ് ചാനലിന്റെ 2ആം ഭാഗമായിട്ട് തുടങ്ങിയതാണ് ശ്രീകൃഷ്ണ കഥകൾ 🌿 എന്ന നാമധേയത്തിലുള്ള ഈ ചാനൽ 🕊 🌸
    🍀എല്ലാ ഭക്തരും ശ്രീകൃഷ്ണ കഥകൾ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോളൂട്ടോ 🤗
    ലിങ്കിൽ തൊട്ടോളു 💐
    whatsapp.com/channel/0029Va9c...
    __________________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #lordkrishna

Комментарии • 2 тыс.

  • @sheejatg1607
    @sheejatg1607 10 месяцев назад +75

    കണ്ണാ കൃഷ്ണാ, ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. എല്ലാവർക്കും ഇത്തരം അനുഗ്രഹം ഇനിയും കിട്ടട്ടെ.

    • @Engilumentekrishna
      @Engilumentekrishna  10 месяцев назад +6

      😢🙏🏻

    • @sulabhasulabha9846
      @sulabhasulabha9846 10 месяцев назад +2

      ​@@Engilumentekrishnasulabha c h y njan kannanekaan povaa kanna njan thanichaa pokunnu

    • @amminik9252
      @amminik9252 10 месяцев назад +2

      Sarvam krishnarpanamasthu

    • @geethavk5421
      @geethavk5421 10 месяцев назад +1

      കണ്ണാ ----- ഗുരു വായൂരപ്പാ,

    • @BeenaVinosh-nu5de
      @BeenaVinosh-nu5de 10 месяцев назад +1

      Krishna govinda

  • @harithsreejith
    @harithsreejith 10 месяцев назад +7

    വല്ലാത്തൊരു അനുഭവം കൃഷ്ണാ 🙏🙏🙏

  • @lalithanv1336
    @lalithanv1336 12 дней назад

    എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏😍😍😍😍😍😍

  • @jayaprakashb.k9303
    @jayaprakashb.k9303 10 месяцев назад +1

    Hare Krishna Hare Krishna Krishna Krishna Hare Hare Hare rama Hare rama rama rama Hare Hare

  • @murughakrishna
    @murughakrishna 10 месяцев назад +6

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️

  • @UshaDevi-yp9iq
    @UshaDevi-yp9iq 10 месяцев назад +20

    ഹരേ കൃഷ്ണ ഹരേ രാമ ഇന്നൊരു ദിവസം തന്നതിന് ഭഗവാന് ഒരായിരം നന്ദി ഈ കൃഷ്ണനുഭവം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl 10 месяцев назад

    🙏🙏Hare Krishnaaa guruvayurappaaa saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalaarun8063
    @sreekalaarun8063 10 месяцев назад

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ദദേ നാരായണാ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekhavishwanath2130
    @sreelekhavishwanath2130 10 месяцев назад +6

    കണ്ണാ നിന്റെ ലീലകൾ അത്യത്ഭുതം, എല്ലാവർക്കും
    അവിടുത്തെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @sindhukb3503
    @sindhukb3503 10 месяцев назад +3

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @sobhana.kesavan5948
    @sobhana.kesavan5948 11 дней назад

    എന്റെ കണ്ണാ... പൊന്നിനേ...❤🥰🥰🥰💛🥀...
    എനിക്ക് എത്രയും വേഗം നിന്നെ കാണാൻ പറ്റണേ.,

  • @Maya-up6nf
    @Maya-up6nf 9 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏🙏🙏🙏🙏

  • @vijisubhash2366
    @vijisubhash2366 10 месяцев назад +5

    ഭഗവാൻ ശ്രീ കൃഷ്ണന്റെ ഇങ്ങനെ ഉള്ള കഥ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ ❤🙏🙏🙏🙏🙏🙏🙏❤

  • @bindubindu3333
    @bindubindu3333 10 месяцев назад +7

    ഹരേകൃഷ്ണ 🙏🏽🙏🏽🙏🏽
    ഭഗവാൻ ഒരു അപൂർവ ശക്തി ആണ് എനിക്ക് ഗുരുവായൂർ എന്ന് പറയുമ്പോൾ അവിടെ എത്തണം എന്ന ആഗ്രഹം കൂടുതൽ ആണ് എല്ലാത്തിനും തുണ ഭഗവാൻ മാർ തന്നെയാ 🙏🏽🙏🏽🙏🏽🙏🏽🙏🏽🥰🥰🥰

  • @jsbshsvz5818
    @jsbshsvz5818 10 месяцев назад +1

    കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ അപ്പാ

  • @sajithaanilkumar326
    @sajithaanilkumar326 10 месяцев назад +1

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ

  • @aswathyu568
    @aswathyu568 10 месяцев назад +4

    🌹Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare🌹

  • @jayalekshmi7167
    @jayalekshmi7167 10 месяцев назад +15

    ഭഗവാനെ ഇന്ന് രാവിലെ വിഷമമാണെങ്കിലും കണ്ണാ നന്ദി bhagavane🙏🙏ഈ കൃഷ്ണനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്റെ കൃഷ്ണാ 🙏🙏🙏

  • @shijilalan5649
    @shijilalan5649 10 месяцев назад

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏

  • @VijayaLakshmi-gl3yq
    @VijayaLakshmi-gl3yq 10 месяцев назад

    ഹരേകൃഷ്ണ പറഞ്ഞാലും പറഞ്ഞാലും തീരില്ല കണ്ണാ നിന്റെ ലീലാവിലാസം ഹരേകൃഷ്ണ ഗോവിന്ദാ

  • @usharaman486
    @usharaman486 10 месяцев назад +5

    എല്ലാവരെയും കാത്തുകൊളേണമേ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @abhinavnarayanan
    @abhinavnarayanan 10 месяцев назад +3

    Hare Krishna 🙏🙏🙏🙏❤

    • @muthua4185
      @muthua4185 10 месяцев назад

      എൻ്റെ കൃഷ്ണാ ഈ കൃഷ്ണൻ്റെ ലിലവിലാസം കോട്ടരിക്കുമ്പോൾ ഞാൽ ഗുരുവായൂർ അമ്പലത്തിൽ കോണകം ഉടത്തരിക്കുന്നത്ത കണ്ണൻ്റെ രുപം മനസ്സിൽ തെളിഞ്ഞ കൊണ്ട ഭഗവൻ്റെ മുന്നിൽ കാൽ വയ്യാത്ത ആ കുട്ടിയ എത്തിച്ച സംഭവം കൃഷ്ണാ ഹര രമാ ''എല്ലാം കണ്ണൻ്റെ മായാജാലം നന്നീ സന്തോഷമായി കഥ പറഞ്ഞ മേന എന്നും നല്ലതവരും മുത്തു കൃഷ്ണൻ പുരുന്നി കഷ്ണാ നമസക്കരം

  • @vanajaparakkal1869
    @vanajaparakkal1869 Месяц назад

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നും കാത്തുകൊള്ളണമേ

  • @jayasree5201
    @jayasree5201 10 месяцев назад

    എന്റെ ഭഗവാനെ കണ്ണ് നിറഞ്ഞ് പോയി ഇനി എന്നാ ഭഗവാനെ ആ നടയിൽ വരാൻ കഴിയുക

  • @littleideaentertainments2190
    @littleideaentertainments2190 10 месяцев назад +3

    കൂടെ എന്നും കണ്ണനുണ്ട് ഹരേ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏

  • @KERALACOPYCENTRE
    @KERALACOPYCENTRE 10 месяцев назад +5

    Hare krishna,artha thrana parayana, pahimam pahimam.♥♥♥

  • @jayasreesreeraj1776
    @jayasreesreeraj1776 10 месяцев назад

    എന്റെ കണ്ണാ എന്നെ മറന്നോ എന്റെ വീളിനീ കേൾക്കുന്ന് ഇല്ലേ കൃഷ്ണ 🙏🙏🙏🙏🙏എന്നും ഞാൻ കൂടെ ഉണ്ട് കണ്ണാ

  • @vijayakanaveettil3464
    @vijayakanaveettil3464 9 месяцев назад

    എന്റെ കണ്ണാ എന്നും കൂടെ ഉണ്ടാകണേ..... സർവ്വം കൃഷ്ണാ ർപ്പണമസ്തു....... 👏👏👏👏🙏🙏

  • @greeshmasurendran7254
    @greeshmasurendran7254 10 месяцев назад +3

    എങ്കിലും എൻ്റെ കൃഷ്ണാ... ഓരോ ദിവസവും ഓരോ അൽഭുത അനുഭവങ്ങൾ... കണ്ണ് നിറയുന്നു....

  • @aparnarajesh1473
    @aparnarajesh1473 10 месяцев назад +4

    ഹരേ കൃഷ്ണ.... രാധേ കൃഷ്ണ... രാധേ രാധേ രാധേ രാധേ.... അതിയായ അത്ഭുതം തോനുന്നു.... കണ്ണ് നിറഞ്ഞു 🙏🙏🙏

  • @jayasreet7574
    @jayasreet7574 2 месяца назад

    ഹരേകൃഷ്ണ ഗുരുവായൂരപ്പൻ ❤️❤️❤️❤️❤️❤️❤️❤️

  • @rathy8211
    @rathy8211 10 месяцев назад

    ഹരേ കൃഷ്ണ - ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏

  • @meenu20024
    @meenu20024 10 месяцев назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ....... എനിക്കും അമ്മയ്ക്കും കണ്ണനെ കാണാൻ ഒരു തവണ വരാൻ പറ്റി... ഒരുപാട് ആനന്ദം തോന്നി എന്റെ ഉണ്ണിക്കണ്ണാ...... ഒരുപാട് നന്ദി.. ഇനിയും ആ സന്നിധിയിൽ വരാനുള്ള ഭാഗ്യം തരേണമേ....❤❤❤❤

  • @user-lt3wb8uf2e
    @user-lt3wb8uf2e 10 месяцев назад +4

    അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി ഹരേ കൃഷ്ണ 🙏🙏🙏🙏

  • @vijayakumarip7359
    @vijayakumarip7359 10 месяцев назад

    കൃഷ്ണ........ ഗുരുവായൂരപ്പാ...... എല്ലാം ഭഗവാന്റെ മായകൾ...... കാത്തു കൊള്ളണമേ..

  • @user-he8ty8sc7q
    @user-he8ty8sc7q 8 месяцев назад

    😭😭😭😭😭😭😭കണ്ണാ 😭😭😭കൃഷ്ണ 🙏എന്റെ സങ്കടങ്ങൾ മാറ്റിത്തരണെ... ഞങ്ങളുടെ കൂടെ ഇണ്ടവണെ 😭😭😭😭😭🙏ഹരേ കൃഷ്ണ

  • @sabithaBinu887
    @sabithaBinu887 10 месяцев назад +13

    *ലോകസമസ്ഥ സുഖിനോ ഭവന്തു* 🙏🙏🙏🙏

  • @nithyasachan1827
    @nithyasachan1827 10 месяцев назад +5

    കരഞ്ഞു കൊണ്ടല്ലാതെ ഈ അനുഭവം കേൾക്കാൻ സാധിക്കില്ല അത് സത്യമാ എന്റെ krishna🙏🏻🙏🏻🙏🏻

  • @advajithaparayil-mt1be
    @advajithaparayil-mt1be 10 месяцев назад

    ഹരേ കൃഷ്ണാ കാരുണ്യമുർത്തേ, കണ്ണുനിറഞ്ഞു രാധേ രാധേ രാധേശ്യാം

  • @leelamanipg4395
    @leelamanipg4395 10 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤

  • @Girija-vz5dz
    @Girija-vz5dz 10 месяцев назад +3

    അതെ കരഞ്ഞുപോയി കണ്ണാ എന്നുവിളിച്ച് പൊട്ടികരഞ്ഞുപോയി സന്തോഷം കൊണ്ട്... എല്ലാം മുന്നിൽ കാണുന്നുണ്ടായിരുന്നു എന്റെ കൃഷ്ണന്റെ സ്നേഹവും ലീലകളും 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏

  • @vanajak8006
    @vanajak8006 10 месяцев назад +8

    ഹരേ കൃഷ്ണ 🙏🙏🙏 അറിയാതെ കണ്ണ് നിറഞ്ഞു പോയി... എല്ലാം ഭഗവാന്റെ ലീലകൾ ❤❤❤❤

  • @ravindrankk2457
    @ravindrankk2457 3 месяца назад

    Ente ponne krishna എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @muralim.s.8005
    @muralim.s.8005 10 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കൂടെയുണ്ടാവണേ സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു

  • @SunilKumar-bf4hz
    @SunilKumar-bf4hz 10 месяцев назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏽🙏🏽🙏🏽

  • @lathaudhayan6189
    @lathaudhayan6189 10 месяцев назад +3

    ഹരേ കൃഷ്ണ, ആര്ക്കും എവിടെയും ഭഗവാൻ കൂടെ ഉണ്ടാകും എന്നും എപ്പോലും🙏🙏🙏🙏

  • @habibaaer8300
    @habibaaer8300 10 месяцев назад

    ഹരേ കൃഷ്ണ കണ്ണ് ആ അമ്മയും മോളും പുണ്യം ചെയ്ത് രണ്ടുപേർ ആണ് സർവ്വം കൃഷ്ണാ അർപ്പണ നമസ്തു

  • @iamarider777
    @iamarider777 10 месяцев назад

    എന്റെ കണ്ണാ നിന്നെ മാത്രം എന്നിൽ നിറയ്ക്കണമേ 😢😢❤❤❤❤❤

  • @udayankumar3398
    @udayankumar3398 10 месяцев назад +3

    എന്റെ ഉണ്ണിമണ്ണാ... എന്റെയും കണ്ണു നിറഞ്ഞു പോയി.ഹരേകൃഷ്ണാ...🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 10 месяцев назад +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🙏🏻🙏🏻 ഞാനും കരഞ്ഞു പോയി. പൊന്നു ഭഗവാനെ.

  • @ujualakurup5565
    @ujualakurup5565 10 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏സത്യം സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.

  • @sudhaar8564
    @sudhaar8564 9 месяцев назад +1

    എന്റെ ഭഗവാനെ 🙏🙏കൃഷ്ണാനുഭവം കേൾക്കുമ്പോൾ മനസ്സിൽ കുളിർമ 🙏🙏🙏വിപിൻ മോന്റെ ശബ്ദം കണ്ണൻ പറയുന്നതുപോലെ അനുഭവപ്പെടാറുണ്ട് 🙏🙏🙏🙏🙏നാരായണ 🙏എന്റെ കണ്ണാ 🙏എല്ലാരേയും രക്ഷികണേ 🙏🙏🙏ആ മോൾ പറഞ്ഞത് പോലെ കണ്ണനെ കാണുമ്പോൾ ആനന്ദം കൊണ്ട് കരഞ്ഞുപോകും 🙏🙏🙏ഒന്നും പ്രാർത്ഥിക്കാൻ പറ്റാറില്ലാ 🙏🙏എല്ലാം കണ്ണൻ അറിയുന്നുണ്ട് 🙏🙏🙏

  • @nandininv6935
    @nandininv6935 10 месяцев назад +9

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ ഭഗവാനെ 🙏🙏🙏കഥ കേട്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

    • @user-ei9rc7oh9r
      @user-ei9rc7oh9r 10 месяцев назад

      ഭഗവാനെ അവിടുത്തെ കാരുണ്യം 🙏🙏🙏🙏🙏🙏

  • @miniswaminathan5818
    @miniswaminathan5818 10 месяцев назад +6

    ഈ നിമിഷം വരെ തന്ന ആയുസ്സിന്നും ഭാഗ്യങ്ങൾക്കും എല്ലാത്തിനും നന്ദി നന്ദി
    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @minivijayakumar9237
    @minivijayakumar9237 10 месяцев назад +1

    എന്റെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏മഹാ പ്രഭോ ശരണം 🙏🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏

  • @subhadratp157
    @subhadratp157 9 месяцев назад

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @monisha236
    @monisha236 10 месяцев назад +7

    അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി 😢😢ഹരേ കൃഷ്ണാ 🙏🙏🌿🌿മനസ്സുരുകി വിളിച്ചാൽ നമ്മുടെ പൊന്നുണ്ണിക്കണ്ണൻ കേൾക്കാതിരിക്കുമോ 🌿🌿🌿🙏🙏🙏

    • @user-ud1ru9vp6v
      @user-ud1ru9vp6v 10 месяцев назад +2

      Santhosham paranjariyikan pattila e anubavam kettappol

    • @remadevi1909
      @remadevi1909 10 месяцев назад

      Hare rama hare krishna

  • @sheelajayan3421
    @sheelajayan3421 10 месяцев назад +4

    എന്റെ കൃഷ്ണ എല്ലാവർക്കും കൃഷ്ണ ന്റെ അനുഗ്രഹം ഉണ്ടാകട്ടെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @soumyaunni2512
    @soumyaunni2512 10 месяцев назад

    ഹരേ കൃഷ്ണാ 🙏ഇന്ന് നല്ലൊരു ദിവസം തന്നതിന് ഒരുപാടു നന്ദി കണ്ണാ 🙏എല്ലാം അവിടുത്തെ ലീലകൾ ഞങ്ങളെല്ലാം അങ്ങയുടെ കയ്യിലെ വെറും ഉപകരണങ്ങൾ മാത്രം 🙏സർവ്വം കൃഷ്ണാർപ്പണനമസ്തു 🙏

  • @sheebasunil6838
    @sheebasunil6838 10 месяцев назад +1

    Krishnaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa guruvayoorappaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @sreekalas5994
    @sreekalas5994 10 месяцев назад +12

    എന്റെ കണ്ണാ.... മോൾക്കും , അമ്മയ്ക്കും കോടി പ്രണാമം...❤❤❤ ഭാഗ്യവതിയായ കുഞ്ഞ്❤ ഇതുപോലൊരു ഭാഗ്യം എനിക്കും ഉണ്ടാകണേ കണ്ണാ .....🙏🙏🙏🌷

  • @RajaniSajeev-ok6tx
    @RajaniSajeev-ok6tx 10 месяцев назад +3

    ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ശരണം 🙏 ഈ പ്രഭാതം കാണാൻ കഴിഞ്ഞതിൽ കണ്ണാ നന്ദി 🙏. ഇവിടെ അടുത്താണ് പാമ്പ്മേക്കാട്മന അവിടെ പോയി നാരായണ നാരായണ നാരായണ 🙏🙏🙏

  • @anjalidhanesh7615
    @anjalidhanesh7615 9 месяцев назад

    കൃഷ്ണാ ഓരോ ദിവസത്തെ കഥ കേൾക്കുമ്പോഴും കണ്ണുനിറഞ്ഞു പോകുന്നു

  • @user-sg5rr8gn4l
    @user-sg5rr8gn4l 9 месяцев назад +1

    കണ്ണാ നീ ഇനിയും ഇത്തരം അത്ഭുതങ്ങൾ ചെയ്യും❤❤❤❤❤

  • @sreejajaneesh4597
    @sreejajaneesh4597 10 месяцев назад +4

    ഹരേ കൃഷ്ണ 🙏 ഈ അമ്മയുടെയും മകളുടെയും അനുഭവകഥ കേട്ടപ്പോൾ അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു.എൻ്റെ കണ്ണാ നീ എല്ലാവരെയും കാണുന്നൂ🙏 ഹരേ കൃഷ്ണ 🙏 ഓം വാസുദേവായ നമഃ 🙏

  • @aromalsworld5622
    @aromalsworld5622 10 месяцев назад +5

    കഥ കേട്ടപ്പോൾ കരഞ്ഞുപോയി. ഓം നമോ നാരായണായ നമ:, ഒം നമോ ഭഗവതേ വാസൂദേവായ നമ:, ഓം ശ്രീകൃഷ്ണായനമ:

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 10 месяцев назад

    എൻ്റെ കണ്ണാ എനിക്കും ഗുരുവായൂരപ്പനെ കാണാൻ സാധിക്കണ എന്ന പ്രാർത്ഥന

  • @kumar-xe4wq
    @kumar-xe4wq 10 месяцев назад +1

    ആ ഭക്തയെ സഹായിച്ച കണ്ണന് കോടി പ്രണാങ്ങൾ
    ഹരേ കൃഷ്ണാ ഹരേ രാമ

  • @lekshmilechu1723
    @lekshmilechu1723 10 месяцев назад +30

    ഇന്നത്തെ പ്രഭാതം കണി കാണാൻ ഭാഗ്യം തന്ന എന്റെ മഹാപ്രഭുവിന് കോടി പ്രണാമം... 🙏🏻🙏🏻🌹🌹💙💜

    • @kannanteswapnangal4993
      @kannanteswapnangal4993 10 месяцев назад

      ഹരേ കൃഷ്ണ

    • @anaghanilanil
      @anaghanilanil 10 месяцев назад

      Harekrishna

    • @gokulgopi7676
      @gokulgopi7676 10 месяцев назад

      ഹരേ കൃഷ്ണ എന്റെ കണ്ണ അനുഗ്രഹിക്കന്നേ

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 10 месяцев назад +3

    കണ്ണാ... എന്തു മാത്രം ഭാഗ്യം ചെയ്ത അമ്മയും മോളും ആണ് നിങ്ങൾ രണ്ടുപേരും ❤️❤️❤️🙏 കണ്ണന്റെ അനുഗ്രഹത്താൽ ഇതു കേൾക്കാൻ ഭാഗ്യം കിട്ടിയല്ലോ ❤️🙏🙏

  • @Goodvibesonly399
    @Goodvibesonly399 10 месяцев назад +1

    എന്റെ കൃഷ്ണാ വൈകുണ്ട നാഥാ
    സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏🙏🙏

  • @ushanair8619
    @ushanair8619 10 месяцев назад

    എൻ്റെ ponnunni കണ്ണാ എനിക്കും നീ കൂടെ കൂടെ ഇങ്ങനെ ഓരോ അനുഭവം തന്നു കൊണ്ടിരിക്കുന്നു... നന്ദി കണ്ണാ 🙏🙏🙏🙏🙏

  • @ajithasuresh4249
    @ajithasuresh4249 10 месяцев назад +6

    ഹരേ കൃഷ്ണ 🙏🙏🙏 എല്ലാം നിന്റെ മായ 🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏

  • @ramaniramanikallingal7186
    @ramaniramanikallingal7186 10 месяцев назад +5

    ഒന്നും പറയാനില്ല.😢😢😢എന്നും പറയുന്ന പോലെ ഇന്നും പറയുന്നു കണ്ണൻ എപ്പോളും നമ്മുടെ കൂടെ ഉണ്ട്. ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @balanchandhran3581
    @balanchandhran3581 10 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ താമസിയാതെ ഒരു ദർശനം നൽകി അനുഗ്രഹിക്കണേ

  • @cgeetha2583
    @cgeetha2583 10 месяцев назад

    ഹരേ കൃഷ്ണാ എല്ലാം അവിടുത്തെ ലീലാവിലാസങ്ങൾ' കണ്ണു നിറഞ്ഞു പോയി കണ്ണാ അത് കേട്ടിരുന്നപ്പോൾ.

  • @leashmasuneesh1753
    @leashmasuneesh1753 10 месяцев назад +4

    Hare Krishnaaaa🙏🙏🙏🙏🙏

  • @anandavally2579
    @anandavally2579 10 месяцев назад +3

    Hare krishna🙏🙏🙏🙏🙏

  • @santhasasi7606
    @santhasasi7606 10 месяцев назад +2

    ഹരേ കൃഷ്ണ 🙏 കൃഷ്ണ കണ്ണ് നിറയാതെ കാണാൻ ആയില്ല ഭഗവാനെ നിന്റെ ലീലാവിലാസങ്ങൾ 🙏🙏🙏🙏

  • @user-eh1sf9ex5k
    @user-eh1sf9ex5k 10 месяцев назад

    🙏ഹരേ കൃഷ്ണ 🙏ഇതുപോലെ ഒരു സെക്യൂരിറ്റിയുടെ രൂപത്തിൽ എന്റെ കണ്ണൻ എന്റെ അടുത്തും വന്നിട്ടുണ്ട് 🙏🙏🙏🙏🙏

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 10 месяцев назад +15

    ഭഗവാനെ ഇത് കേട്ടുകൊണ്ട് ഇരുന്നപ്പോൾ 😥😥 അറിയാതെ കണ്ണ് നിറഞ്ഞ് പോയല്ലോ കണ്ണാ 😥🙏🙏🙏🙏🙏🕊🕊🕊

  • @sulochanavamadevan9768
    @sulochanavamadevan9768 10 месяцев назад +4

    കണ്ണന്റെ അനുഗ്രഹം കേട്ട് മനസു നിറഞ്ഞു മോനെ. ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vw6bg6dv4v
    @user-vw6bg6dv4v 10 месяцев назад

    കണ്ണൂനീർ ധാരധാരയി ഒഴുകുന്നു എന്റെ കണ്ണാ എല്ലാം നിന്റെ റ ലീലകൾ

  • @user-vb1ow6sd8x
    @user-vb1ow6sd8x 22 дня назад

    Hare rama hare rama r ama rama hare hare hare krishna hare krishna Krishna krishna hare hare🙏🙏🙏🙏🙏🙏

  • @Sreeraj74687
    @Sreeraj74687 10 месяцев назад +4

    HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻

  • @silpasunil4389
    @silpasunil4389 10 месяцев назад +3

    കൃഷ്ണ ഗുരുവായൂർ അപ്പാ എല്ലാവരെയും കാത്ത് രക്ഷിക്കണേ🙏🙏🙏

  • @kavithaharindranpotty3972
    @kavithaharindranpotty3972 10 месяцев назад +1

    കരുണയായ് കനിവിന്റെ
    വറ്റാത്തുറവയായ് എങ്ങും പ്രകാശം ചൊരിയൂ....
    കണ്ണാ... എന്റെ കൃഷ്ണാ.... സർവം കൃഷ്ണമയം ❤❤❤

  • @bijir-pm3xm
    @bijir-pm3xm 10 месяцев назад +3

    കണ്ണാ....എല്ലാരെയും കാത്തുകൊളളേണമേ 🙏🌿 ഭഗവാനേ മനമുരുകി വിളിക്കുന്ന ഭക്തരേ അങ്ങയുടെ കരങ്ങൾക്കുളളിൽ നിർത്തി കാത്ത് രക്ഷിക്കണമേ 🙏🌹🌿❤️❤️🌹🌿❤️

  • @aswadevds4899
    @aswadevds4899 10 месяцев назад +5

    ഹരേ കൃഷ്ണ 🙏ഈ പ്രഭാതം കാണാൻ കഴിഞ്ഞതിൽ ഭഗവാനോട് നന്ദി പറയുന്നു. എന്റെ കണ്ണാ ഒത്തിരി ഒത്തിരി നന്ദി 🙏🙏
    ഈ അനുഭവം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി......🙏
    ഭക്ത വത്സലാ വാസുദേവ ഭഗവാനേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏
    മനസിലെ എല്ലാ സങ്കടങ്ങളും മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏
    എല്ലാവർക്കും നന്മ വരുത്തണേ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @vanajacp3547
    @vanajacp3547 10 месяцев назад

    എന്റെ കണ്ണാ 🙏🙏
    ഒരുപാട് നാളായി കണ്ണെനെ കാണാൻ ആഗ്രഹിക്കുന്നു
    ഓരോ തടസങ്ങൾ ഇത്രയും പെട്ടെന്ന് കാണാൻ പറ്റെനെ
    എന്റെ കണ്ണാ 🙏🙏

  • @SunilKumar-yj1yo
    @SunilKumar-yj1yo 10 месяцев назад

    കണ്ണ് നിറഞ്ഞു പോയി... ഉണ്ണി കണ്ണാ അമ്പോട് നിന്നെ കുമ്പിടുന്നെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-hn7oz8md9w
    @user-hn7oz8md9w 10 месяцев назад +4

    ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ പ്രെഭതം എനിക്ക് തന്നതിൽ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ആ അമ്മയുടെ കഥ കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഭാഗ്യം ചെയ്ത അമ്മ ഭഗവാൻ അങ്ങനെയാണ്. തന്റെ ഭക്തരുടെ കൂടെ എന്നും ഉണ്ടാകും. ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajasreeKm
    @RajasreeKm 10 месяцев назад +3

    ഇന്നലെ.... രാത്രി 9 മണിക്കുള്ള കൃഷ്ണാനുഭവത്തിൽ ഈ കഥകേട്ടപ്പോൾ ഒരുപാടു karanjatha.... Epozgum കരഞ്ഞു 😢😢😢ഹരേ കൃഷ്ണ 🙏🙏🙏🙏

  • @bharathibharathi6726
    @bharathibharathi6726 10 месяцев назад +2

    ഹരേ കൃഷ്ണ എൻറെ കണ്ണാ ഭഗവാനെ ഭഗവാനെ കുറിച്ച് ഓരോന്ന് കേൾക്കുമ്പോൾ എൻറെ മനസ്സിനെ നല്ല സമാധാനവും ശാന്തിയും കിട്ടു ഭഗവാനേ ഭഗവാനെ നന്ദി ഭഗവാനെ നന്ദി നന്ദി നന്ദി സ്തുതിക്കുന്നു🙏🏻🙏🏻🙏🏻

  • @kamalagovindan4785
    @kamalagovindan4785 10 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. ഈ കഥ കേട്ട് കണ്ണു നിറഞ്ഞു. ഭഗവാൻ കഴിയാത്ത എല്ലാവരേയും എന്നും അനുഗ്രഹിക്കും തീർച്ച🙏🙏🙏

  • @reshmapillai7284
    @reshmapillai7284 10 месяцев назад +3

    HareKrishna Guruvayoorappan 🙏🙏🙏🙏🙏🙏🙏🙏🙏🙏 tears come up

  • @athiram7573
    @athiram7573 10 месяцев назад +15

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണ്ണേ സർവം കൃഷ്ണാ അർപ്പണ നമസ്തു 🙏🙏🙏🙏

  • @sandhyanidin1315
    @sandhyanidin1315 10 месяцев назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @madhumadhupa5847
    @madhumadhupa5847 10 месяцев назад

    കണ്ണ് നിറഞ്ഞു പോയി കണ്ണാ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shylajarajan8899
    @shylajarajan8899 10 месяцев назад +3

    ഹരേ കൃഷ്ണ കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റുന്നില്ല കണ്ണാ എല്ലാം ഭഗവാന്റെ ലീലകൾ 🙏🙏🙏