ഗുരുവായൂരപ്പനെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്യാ 😥🙏 | ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത് 😥 |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    __________________________________________
    🌿WHATS APP. : 7306472095
    എങ്കിലും എന്റെ കൃഷ്ണ🌿 യൂട്യൂബ് ചാനലിന്റെ 2ആം ഭാഗമായിട്ട് തുടങ്ങിയതാണ് ശ്രീകൃഷ്ണ കഥകൾ 🌿 എന്ന നാമധേയത്തിലുള്ള ഈ ചാനൽ 🕊 🌸
    🍀എല്ലാ ഭക്തരും ശ്രീകൃഷ്ണ കഥകൾ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോളൂട്ടോ 🤗
    ലിങ്കിൽ തൊട്ടോളു 💐
    whatsapp.com/c...
    __________________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #lordkrishna #vazhipad

Комментарии • 1,1 тыс.

  • @priyaravi6320
    @priyaravi6320 11 месяцев назад +65

    നമ്മൾ നല്ല ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോൾ, അതിഷ്ടപ്പെടാതെ എതിർപ്പുകൾ ഉണ്ടാവുന്നത് സ്വഭാവികമാണ്, അതിൽ തളരാതെ മുന്നോട്ട് പോവുക, ഇതു കണ്ണന്റെ ഒരു പരീക്ഷണം മാത്രമായി കാണുക, കണ്ണൻ ഒരുപാട് ഇഷ്ടമുള്ളവരെയാണ് പരീക്ഷിക്കുക എന്നോർക്കുക, വിപിൻ എത്ര എത്ര നല്ല കാര്യങ്ങൾ ആണ് ചെയ്യുന്നത് അതു കാണാതെ പോകുന്നവരെ മൈൻഡ് ചെയ്യണ്ട, ഇതെല്ലാം ഭഗവാൻ കാണുന്നുണ്ടെന്നു ഓർക്കുക., കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  11 месяцев назад +6

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗

    • @adarshn1454
      @adarshn1454 11 месяцев назад +3

      ✋🏻✋🏻✋🏻

    • @krishna8099
      @krishna8099 11 месяцев назад +2

      വിപിൻ വിഷമിക്കണ്ട . ഭാവന്റെ വാർത്തകൾ കേൾക്കാൻ കാതോർത്ത് ഞങ്ങളുണ്ട്

    • @rejanisreevalsom8818
      @rejanisreevalsom8818 11 месяцев назад +1

      ഹരേ കൃഷ്ണ
      ഏത് നല്ല കാര്യം നടത്തിയാലും എതിർക്കാൻ കുറെ ഹിരണ്യക്ഷൻമാർ ഉണ്ടാകും, സാരമില്ല
      എല്ലാം ഭഗവാന്റെ തീരുമാനം ആണല്ലോ ഇവരെ ശ്രദ്ധിക്കേണ്ട നമുക്ക് മുന്നോട്ടു തന്നെ പോകാം

    • @neethumol7550
      @neethumol7550 11 месяцев назад

      Vishamikkanda ellam kannan kaanunnudu kelkkunnundu

  • @vasanthip8268
    @vasanthip8268 11 месяцев назад +39

    സാരമില്ല. മോനേ വിഷമിക്കണ്ടട്ടോ. എല്ലാം കണ്ണൻ കാണുന്നുണ് കേൾക്കുന്നുണ്ട. അതുകൊണ്ട് മോൻ വിഷമിക്കണ്ട. കണ്ണൻ നോക്കിക്കോളും. ഹരേ കൃഷ്ണ

  • @sabithaBinu887
    @sabithaBinu887 11 месяцев назад +34

    *ഭഗവാനെ കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുന്നത് ഞങ്ങൾക്ക് ഒത്തിരി ഒത്തിരി സന്തോഷമാണ് നൽകുന്നത് അത് ഒരിക്കലും നിർത്തരുത് ആര് പറഞ്ഞാലും* 🙏🙏🙏

    • @sukumarak4594
      @sukumarak4594 11 месяцев назад +1

      ഹരേകൃഷ്ണ 🙏

    • @leelak661
      @leelak661 11 месяцев назад +2

      ❤🌹🙏

  • @soumyavinod8987
    @soumyavinod8987 11 месяцев назад +2

    എല്ലാം ധൈര്യമായി നേരിട്ടു മുൻപോട്ടു പോകൂ...വിപിൻ
    Don't worry 😍
    "കോമള ബാലാനാം ദേവകീ നന്ദനാ...
    അൻപോട് നിന്നെ ഞാൻ കൈ തൊഴുന്നേൻ..."
    😊🙏🏻

  • @vipin...4309
    @vipin...4309 11 месяцев назад +24

    വിപിൻ..ലക്ഷ്യത്തിലേക്കു നോക്കുക.. മുന്നോട്ട് പോകുക.. ധൈര്യമായി പോകൂ.. കൂടെ ഉണ്ടാവും.. ഗുരുവായൂർ കണ്ണനും ഞങ്ങളും... 🙏🙏🥰

    • @lathajayaraj3984
      @lathajayaraj3984 11 месяцев назад +2

      👍

    • @girijakumari5074
      @girijakumari5074 11 месяцев назад +3

      വിഷമിക്കണ്ട വിപിൻ ധൈര്യ മായി മുന്നോട്ട് പോകണം 🙏🏽🙏🏽🙏🏽സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏽

  • @sreedarsh.ssreeram.s9545
    @sreedarsh.ssreeram.s9545 11 месяцев назад

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @greeshmasurendran7254
    @greeshmasurendran7254 11 месяцев назад +22

    "ബഹു ജനം പലവിധം "അഭിപ്രായ വ്യത്യാസം ഉണ്ടാകും... ഭഗവാൻ കൂടെ ഉണ്ടാകും.... സന്തോഷത്തോടെ മുന്നോട്ട് ഒരുമിച്ച് പോകാം... ഹരേ കൃഷ്ണാ 🙏🙏🙏

  • @nishapt1600
    @nishapt1600 11 месяцев назад

    ഹരേ കൃഷ്ണ
    ധൈര്യമായി മുന്നോട്ടു പോവുക
    കണ്ണൻ കൂടെ ഉണ്ടാവും തെറ്റായി ഒന്നും അനിയൻ ചെയ്തിട്ടില്ല ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും ഹരേ കൃഷ്ണ

  • @sreejacj6650
    @sreejacj6650 11 месяцев назад +12

    ഭഗവാന്റെ ധാരാളം അറിവുകൾ നൽകുന്ന ഈ ചാനൽ ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഹരേ കൃഷ്ണ 🌿🙏🌿

  • @nishar8300
    @nishar8300 11 месяцев назад

    ഹരേ കൃഷ്ണാ 🙏🙏
    രാധേ രാധേ ശ്യാം 🙏🙏🙏
    നല്ലത് ചെയ്യുമ്പോൾ കല്ലെറിയാൻ ഒരുപാട് ആൾക്കാർ ഉണ്ടാകും. ധൈര്യമായി മുന്നോട്ട് പോകുക 👍🏻👍🏻👍🏻

  • @SumasasidharanSuma
    @SumasasidharanSuma 11 месяцев назад +11

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻മോനെ ഒരിക്കലും വിഷമിക്കരുത് എല്ലാം ഭഗവാൻ നോക്കിക്കോളും ഭഗവാന്റെ അനുഗ്രഹം മോന്റെ കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @ambiliravi3115
    @ambiliravi3115 11 месяцев назад +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @lathajayaraj3984
    @lathajayaraj3984 11 месяцев назад +6

    ഓരോ കൃഷ്ണാനുഭവം കേൾക്കുന്നത് വളരെ വിലപ്പെട്ട അറിവാണ് കിട്ടുന്നത്. ഓരോ അമ്പലവിശേഷങ്ങളും,പ്രസാദവും കിട്ടുന്നത് തിരുനടയിൽ നിന്നു കിട്ടുന്ന അനുഭവമാണ് മോനേ ❤🙏🙏🌷🌷
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🪔

  • @syamalathankachan723
    @syamalathankachan723 11 месяцев назад

    ഹരേ കൃഷ്ണ. നല്ലത് ചെയ്യാൻ ആരും. അനുവദിക്കില്ല. എല്ലാവർക്കും നല്ലത് വരട്ടെ

  • @aryakureepuzha9262
    @aryakureepuzha9262 11 месяцев назад +7

    വിഷമിക്കേണ്ട വിപിനെ. ആരെന്തു പറഞ്ഞാലും ലക്ഷ്യം മുന്നിൽ കണ്ടു മുന്നേറുക. തളരരുത്. ഭഗവാൻ കൂടെയുണ്ട് ഒപ്പം എല്ലാരുടേം പ്രാർത്ഥനയും 🙏🙏🙏

  • @ajithakumarik2125
    @ajithakumarik2125 11 месяцев назад +1

    Hare krishna🙏🙏🙏🙏🙏 vishmikkada prathisadikala tharanum cheyyan bhagavan kooda udakum vipin cheyunna karigal ellam sadarana karkke upakara pradamayathane , hare krishna🙏🙏🙏🙏

  • @rekhagaurisbinu
    @rekhagaurisbinu 11 месяцев назад +3

    നമസ്കാരം.... .വളരെ നല്ല ഒരു ചാനലാണ്,.. ഭഗവാന്റെ പ്രസാദം... ആഗ്രഹിച്ചിരുന്നപ്പോളാണ് ഈ ചാനൽ.. കാണുന്നത്... അവിടെ പോയി വാങ്ങാൻ പറ്റാത്ത എന്നെപോലുള്ളവർക്ക് ... വലിയ അനുഗ്രഹമാണ് ഈ ചാനലും.. വിപിൻ ചെയ്യുന്ന സേവയും... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ... ഭഗവാന്റെ കളഭം കിട്ടണം എന്ന്... വലിയ ആഗ്രഹവും ഉണ്ട്... ഭഗവാൻ തെരെഞ്ഞെടുക്കട്ടെ... നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻🙏🏻

  • @vijisubhash2366
    @vijisubhash2366 11 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഭഗവാനേ കനിയണേ ❤❤

  • @Shaibi-ti5mp
    @Shaibi-ti5mp 11 месяцев назад +5

    വിപിൻ.... എതിർപ്പുകൾ പലതും ഉണ്ടാകും സാരമില്ല നമ്മുടെ കണ്ണിൻറെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകും❤❤❤❤❤❤❤❤❤❤❤❤

    • @jayalakshmik6585
      @jayalakshmik6585 11 месяцев назад +1

      മോൻ ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും പറഞ്ഞുതരുന്നതിനു കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @SujaSKumar-zf9sc
    @SujaSKumar-zf9sc 11 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @charu6620
    @charu6620 11 месяцев назад +8

    ഇതൊന്നും കേട്ടു സങ്കടപെടാതിരിക്കു 🥰
    നിങ്ങൾ ചെയുന്ന പുണ്യത്തിന് കണ്ണൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും, ഹരേ കൃഷ്ണ 🙏🏻
    നിങ്ങൾ ഓരോ വീഡിയോ ചെയുമ്പോൾ അത് കേൾക്കുന്ന ഞങ്ങളെ പോലെ ഉള്ള ആളുകൾക്ക് അത് ഒരുപാട് സന്തോഷം ആണ് 🙏🏻🙏🏻🙏🏻

  • @sreekalaarun8063
    @sreekalaarun8063 11 месяцев назад

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏 വിപിൻ ഭാഗവാൻ ഏൽപ്പിച്ച കാരും അത് എന്നും നിന്നാൽ കഴിക്കുന്ന വണ്ണം നിറവേറ്റുക🙏🙏🙏🙏🙏🙏🙏

  • @RekhaRajan-px1ct
    @RekhaRajan-px1ct 11 месяцев назад +6

    സാരമില്ല കുട്ടി മുന്നോട്ടെ പോകു ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവും അതിനുള്ള അനുഗ്രഹം കണ്ണൻ നിങ്ങളെക്കെ തരും ഹരേ കൃഷ്ണ ❤🙏

    • @saralabhasker8752
      @saralabhasker8752 11 месяцев назад

      വിപിൻ ഇതിൽ പറഞ്ഞത് തെറ്റൊന്നും ഇല്ല, പറയുന്നവർ പറയട്ടെ നേരായ കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കണ്ട. അവരുടെ thettidarana മാറും വിപിന്റെ കൂടെ കണ്ണൻ ഉണ്ടല്ലോ

    • @RadhaNair-rl7th
      @RadhaNair-rl7th 11 месяцев назад

      Harekrishna monebhagavan alpicha karyamcheyyukananmacheyyunna vr palathum kelkendivarum saramillaellam kannane elpikhu bhagavandepareekshanamanennu karutuka nallathuvarum🌿🙏🙏🙏🙏

  • @geethas2528
    @geethas2528 11 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏

  • @navaneeththamban2573
    @navaneeththamban2573 11 месяцев назад +5

    നമ്മൾ എല്ലാവരും അനിയന്റെ കൂടെത്തന്നെ ഉണ്ട്. ഒരു നെഗറ്റീവിലും മനസ് പതറാതെ മുന്നോട്ട് പോകുക.... ഭഗവാൻ എപ്പോഴും കൂടെത്തന്നെ ഉണ്ട് 🙏🙏🙏

  • @sreedevi2325
    @sreedevi2325 11 месяцев назад

    നമസ്തേ മോനേ കണ്ണൻ മോനേ അനുഗ്രഹിക്കട്ടെ 🙏❤️

  • @vindhujashiju3941
    @vindhujashiju3941 11 месяцев назад +4

    സന്തോഷത്തോടെ ഇനിയും മുന്നോട്ട് പോവുക,കണ്ണൻ കൂടെ ഉണ്ട്. എല്ലാ പ്രാർത്ഥന കളോടെയും സ്നേഹത്തോടെയും ... 🙏🙏 ഹരേ കൃഷ്ണ....

  • @sreelekhapadmakshan4205
    @sreelekhapadmakshan4205 11 месяцев назад

    മോനെ മോൻ ചെയ്യുന്നത് ഒരു നല്ല കാര്യമാണ്.ഒരു പുണ്യം പ്രവർത്തിയാണ്.ഗുരുവായൂരപ്പൻ എന്നും മോന്റെ കൂടെ ഉണ്ടാവും 🙏

  • @sabithaBinu887
    @sabithaBinu887 11 месяцев назад +5

    *ലോകസമസ്ഥ സുഖിനോ ഭവന്തു* 🙏🙏
    *നല്ലൊരു സുപ്രഭാതം തന്നതിൽ ഒത്തിരി നന്ദി കണ്ണാ* 🙏🙏🙏🙏

  • @leenupromod5019
    @leenupromod5019 11 месяцев назад

    എല്ലാം ഭഗവാന്റെ കുസൃതികൾ എന്നു കരുതൂ വിപിൻ. എല്ലാ സത്പ്രവൃത്തികളും അവിടുന്ന് കാണുന്നുണ്ടല്ലോ.സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🙏

  • @rathikm-nx2uh
    @rathikm-nx2uh 11 месяцев назад +7

    ഭഗവാനെ ഇന്നത്തെ ദിവസം നല്ലത് ആക്കി തന്നതിന് കണ്ണാ നന്ദി 🙏🙏🙏മോനെ പറയുന്നവർ പറയട്ടെ മോനെ 🙏🙏🙏എല്ലാവിടെയും ഭഗവാൻ ഉണ്ട്, ഏത് അമ്പലമാണെങ്കിലും ശക്തി ഒന്നു തന്നെയാണ് 🙏🙏🙏മോൻ വിഷമിക്കണ്ട 🙏🙏🙏ഒരുപാട് അറിവുകൾ വീഡിയോയിൽ നിന്നും ഗ്രുപ്പിൽ നിന്നും കിട്ടി കൊണ്ടിരിക്കുന്നു 🙏🙏🙏മോൻ ധെയ്ര്യമായി മുന്നോട്ട് പോകുക 🙏🙏🙏ഞങ്ങൾ കൂടെ കൂടെ ഉണ്ട് 🙏🙏മനസമാധാനം ഉണ്ട് ഞങ്ങൾക്ക് 🙏🙏🙏ഹരേ ഹരേ കൃഷ്ണ 🙏🙏🙏ഭഗവാൻ മോനെ കൈ വിടില്ല 🙏🙏🙏ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് 🙏 ഇത് പോലെ പ്രസാദം അയച്ചു കൊടുക്കുന്ന ഒരേ ഒരു ചാനൽ നമ്മുടെ ചാനൽ മാത്രമാണ് 🙏 അമ്മേടെ മോൻ വിഷമിക്കണ്ട 🙏ഞങ്ങൾക്ക് സമാധാനമുള്ള ചാനലാണ് 🙏 രണ്ടുപേരും വിഷമിക്കണ്ട ട്ടോ 🙏 ചാനൽ ഉയരങ്ങളിൽ എത്തിയ അസൂയ ആണ് അവർക്ക് 🙏 മോൻ കാര്യമാക്കണ്ട 🙏ഭഗവാൻ കൂടെ ഉണ്ട് 🙏🙏🙏

  • @bindusathish5271
    @bindusathish5271 11 месяцев назад

    എല്ലാവർക്കും video ഉപകാരപ്രദം ആണ് hare കൃഷ്ണ ❤❤

  • @lalimacm1254
    @lalimacm1254 11 месяцев назад +4

    ഹരേ കൃഷ്ണ.... ഇങ്ങനെ യൊരു ദിവസം കൂടി പുതിയ കർമങ്ങൾക്കായി നൽകിയതിൽ നന്ദി... കണ്ണാ... 🙏🙏

    • @roopaunni
      @roopaunni 11 месяцев назад

      ഹരേ കൃഷ്ണ
      ധൈര്യമായി മുന്നോട്ട് പോകൂ പുണ്യമായ പ്രവൃത്തിയാണ്
      ഭഗവാൻ കൂടെയുണ്ട്
      സർവ്വം കൃഷ് ണാ ർപ്പണ മസ് തു
      ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏

  • @devenduravikumar62
    @devenduravikumar62 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഈ ഗ്രൂപ്പിൽ അംഗമാകാൻ സാധിച്ചതിനു കണ്ണനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @sreesree6985
    @sreesree6985 11 месяцев назад +3

    ഭഗവാൻ അനുഗ്രഹിക്കട്ടെ.... ഭഗവാൻ്റ കഥകളും കാര്യങ്ങളുമായി മുന്നോട്ട് പോവൂ❤❤❤

  • @user-pb8wu3ko8n
    @user-pb8wu3ko8n 11 месяцев назад

    എന്റെ കൃഷ്ണ ഭഗവാന്റെ ഓരോ അനുഭവവും കേള്‍ക്കാന്‍ എന്തു സന്തോഷമാണ്.

  • @viveksnair9349
    @viveksnair9349 11 месяцев назад +6

    ഹരേ കൃഷ്ണ 🙏മോൻ ചെയ്യുന്നത് എത്ര ആത്മാർത്ഥതയോടെ ആണെന്ന് ഞങ്ങൾക്ക് അറിയാം.. പറയുന്നവർ പറയട്ടെ.. എല്ലാം കണ്ണന് അറിയാം.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... അതെല്ലാം അവരുടെ കർമഫലം ആണെന്ന് വിചാരിച്ചാൽ മതി.. ഇത് പോലെ തുടർന്ന് പോയാൽ മതി.. മോൻ ചെയ്യുന്നത് പുണ്യകർമം ആണ്.. ഒരിക്കലും നിർത്തരുത്... ഹരേ krishna🙏🙏🙏🙏മോന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിൽ കണ്ണൻ നിറഞ്ഞു നിൽക്കുന്നു... കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ഇങ്ങനെയൊക്കെ പറയുന്നവർ സ്വന്തം പാപങ്ങൾ കൂട്ടുകയാണ്.. അത് ഭഗവാൻ തന്നെ പറയുന്നുണ്ട്... ഒരു വിഷമവും വേണ്ട... ഞങ്ങളുടെ prarthana eppozhum കൂടെയുണ്ട്..എല്ലാവർക്കും എല്ലാ അമ്പലങ്ങളിലും പോകാൻ സാധിക്കില്ല.. അപ്പൊ അവിടത്തെ പ്രസാദം അവർക്കു അയച്ചു കൊടുക്കുന്നത് പുണ്യ പ്രവർത്തിയല്ലേ.. അതിൽ എന്ത് തെറ്റാണു ഉള്ളത്... പോകാൻ പറ്റാത്തവർ ചിലപ്പോൾ വയസ്സായവരും ഉൾപ്പെടും അവർക്കു പ്രസാദം കിട്ടുന്നത് നല്ല കാര്യമല്ലേ... Ambili

  • @lekhasuresh6667
    @lekhasuresh6667 11 месяцев назад

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
    ശ്രീനാഥനാ രാ യ ണ വാസുദേവ

  • @vanajak8006
    @vanajak8006 11 месяцев назад +4

    കണ്ണന്റെ അനുഗ്രഹം കിട്ടിയവരാണ് നിങ്ങൾ. മുന്നോട്ടു പോകുക......🙏🙏🙏🙏🙏🥰🥰🥰🥰

  • @anithakumari1534
    @anithakumari1534 11 месяцев назад +1

    ഭഗവാൻ ഇഷ്ടപെടുന്നുണ്ട് അതു പോരേ ഹരേ കൃഷ്ണ

  • @JayaL-ye2nj
    @JayaL-ye2nj 11 месяцев назад +4

    കുട്ടി.. വിഷമിക്കാതെ നല്ലതിന് നേരെ എന്നും എതിർപ്പുകൾ ഉണ്ടാവും.. അങ്ങനെ കണ്ടാൽ മതി.. ഞങ്ങൾക്ക് മോനേ വിശ്വാസം🙏🙏

    • @sheelajayan3421
      @sheelajayan3421 11 месяцев назад +1

      എന്റെ കൃഷ്ണ നല്ലതുചെയ്യുന്നവരെ ആർക്കും പിടിക്കുകയില്ല മോനെ എന്റെ അനുഭവവും അത് തന്നെ ആണ് കണ്ണാ

  • @ammus7903
    @ammus7903 11 месяцев назад

    നല്ലകാര്യം ചെയ്യാൻ മുന്നോട് വരുന്നവരെ എങ്ങനെക്കിലും മുടക്കണമെന്നു ഉദ്ദേശം എന്നെ കാൾ വലിയവനാകരുത് കണ്ണാ ശരണം 🙏🙏🙏🙏

  • @murughakrishna
    @murughakrishna 11 месяцев назад +11

    മോനെ കണ്ണന്റെ അനുഗ്രഹം ഉള്ളവർ ആണ് ഈ ഗ്രൂപ്പിൽ ഉള്ളത് എന്നാണ് എന്റെ വിശ്വാസം. അതിനു ഒരു വഴി ഒരുക്കി തന്നെ മോനു കണ്ണന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏❤️ ഒരുപാട് പ്രശങ്ങൾ ഉള്ള ആളുകൾക്കു ഈ ഗ്രൂപ്പ്‌ ഒരു സമാധാനം ആണ്. ഇപ്പോൾ എനിക്ക് എന്ത് സങ്കടം വന്നാലും ഞാൻ ഈ ഗ്രൂപ്പിൽ ഇട്ട കണ്ണന്റെ കഥകളും മറ്റും കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം ആണ് തോന്നുന്നത്. 🙏

  • @nath_arjun
    @nath_arjun 11 месяцев назад

    തെറ്റല്ല. ജനങ്ങൾ കൂടുതൽ ആളുകൾ ഇന്ന് മാനസിക മായ ബുദ്ധിമുട്ട് ഉണ്ട്‌ പ്രത്യേകിച്ച് സ്ത്രീ കൾ ഇങ്ങനെ ഒരു ചാനൽ അനുഗ്രഹമാണ്

  • @vrnair6693
    @vrnair6693 11 месяцев назад +3

    എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകും അതുമാത്രം vicharichal മതി. ബാക്കി എല്ലാം മറന്നുകളയുക കണ്ണൻ എല്ലാം അറിയുന്നുണ്ട് സമാദാനപെടുക വിഷമിക്കേണ്ട 🙏🙏❤

  • @leelabai4326
    @leelabai4326 11 месяцев назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @shilap1783
    @shilap1783 11 месяцев назад +3

    വിബിൻ ചെയ്യുന്ന സത്യസന്ധമായ ഈ പ്രവർത്തി ഒരിക്കലും തെറ്റല്ല അത് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം വാക്കുകൾക്ക് അപ്പുറത്താണ് ധൈര്യമായി മുന്നോട്ടു പോവുകാ സ്നേഹത്തോടെ ഷൈലേച്ചി 🙏🙏🙏🙏🙏🙏സർവം കൃഷ്ണർപ്പണം നമസ്തു 🙏🙏🙏🙏🙏🙏

  • @smitharajesh2756
    @smitharajesh2756 11 месяцев назад

    ഉദ്ധരേദ് ആത്മാനം നാത്മാനം അവസാദയേത്
    ആത്മൈവ ഹ്യാത്മനോ ബന്ധുർ ആത്മൈവ രിപൂർ ആത്മനഃ
    👍♥️

  • @miniswaminathan5818
    @miniswaminathan5818 11 месяцев назад +6

    ഈ നിമിഷം വരെ തന്ന നല്ല ആരോഗ്യത്തിനും ആയുസ്സിന്നും ഭാഗ്യങ്ങൾക്കും കോടി കോടി നന്ദി ഭഗവാനെ ഇവിടുന്ന് അങ്ങോട്ടും കാത്തോളണേ.. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

    • @silpasachin4103
      @silpasachin4103 11 месяцев назад

      Harae rama harae krishna monae ee channel ennum kelkarund montae samsaravum kannanae kurichulla samsaravum valarae ishtamanu naerittu kananamennund guruvayur varumbol kananokumo phone no tharumo bhagavanae krishna kathukollaenae

    • @geethavk5421
      @geethavk5421 11 месяцев назад

      " ഉത്തിഷ്ത ; ജാഗ്രത, പ്രാപ്യവരാൻ നിബോധത "സ്വാമി - വിവേകാനന്ദൻ --

    • @geethavk5421
      @geethavk5421 11 месяцев назад

      ഉത്തിഷ്ഠത, - ക്ഷമിക്കണേ.

  • @shyalajak.6166
    @shyalajak.6166 11 месяцев назад

    സാരല്യ,,, എല്ലാം കാണുന്ന, കേൾക്കുന്ന ഭഗവാൻ തീരുമാനിക്കട്ടെ,,,,, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന്
    എനിക്ക് ഈ ചാനലിൽ നിന്നും കുറെ അറിവുകൾ കിട്ടിയിട്ടുണ്ട്
    ഹരേ കൃഷ്ണാ ❤❤❤❤

  • @anju6523
    @anju6523 11 месяцев назад +5

    ഈ ഒരു ചാനലിലൂടെ തന്നെ കണ്ണൻ്റെ എത്രേ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചു.അത്പോലെ വഴിപാടുകൾ കഥകൾ ഒക്കെ.ചേട്ടൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല🤗🙏

  • @prasannanv623
    @prasannanv623 11 месяцев назад +1

    സാരമില്ല മോനെ അതെല്ലാം ഭഗവാൻ കാണുന്നും കൾക്കുന്നും ഉണ്ട്.❤🙏🙏

  • @deepthi4454
    @deepthi4454 11 месяцев назад +5

    തെറ്റിനെ മാത്രം തിരയുന്നവർക്ക് എല്ലാം തെറ്റ് തന്നെ.കുട്ടി ഒരു തെറ്റും ചെയ്യുന്നില്ല. 🙏🏻

  • @balakrishnanalumkundu4652
    @balakrishnanalumkundu4652 11 месяцев назад

    🙏 ഹരേ കൃഷ്ണാ🙏
    ❤️❤️❤️❤️❤️❤️❤️❤️

  • @aoule
    @aoule 11 месяцев назад

    കൗരവരുടെ എണ്ണം എപ്പോഴും കൂടുതലാണ് പാണ്ഡവർ അതുകൊണ്ട് യുദ്ധം ചെയ്യാതെയുമിരുന്നില്ല അവർ വിജയിക്കാതെയും ഇരുന്നില്ല
    ഹരേ കൃഷ്ണാ

  • @nishakrishnan1738
    @nishakrishnan1738 11 месяцев назад

    ഈ ചാനൽ വഴി ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്.. എല്ലാം ഭഗവാന്റെ അനുഗ്രഹമാണ്.. ഭഗവാൻ കൂടെ ഉണ്ട്... ഹരേ കൃഷ്ണ..

  • @rajiunnikrishnan6557
    @rajiunnikrishnan6557 11 месяцев назад

    ഹരേകൃഷ്ണ..ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും...

  • @leenakadambari.4007
    @leenakadambari.4007 11 месяцев назад

    നല്ല കാര്യങ്ങൾ ചെയ്യുന്നത് ഒരിക്കലും തെറ്റല്ല. ഹരേ കൃഷ്ണാ.

  • @nirmalavk5755
    @nirmalavk5755 11 месяцев назад

    കണ്ണന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ് മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട പ്രസാദമൊക്കെ കിട്ടുന്നവർക്ക് നല്ല സന്തോഷം ആകുന്നല്ലോ കണ്ണൻ എല്ലാം അറിയുന്നു

  • @anju2430
    @anju2430 11 месяцев назад +1

    കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
    വിപിൻ ഒരു തെറ്റും ചെയ്യുന്നില്ല. മുന്നോട്ട് പോകു....
    ഭഗവാൻ കൂട്ടിനുണ്ട്...
    ഹരേ കൃഷ്ണ..

  • @SanthoshSanthosh-my4xg
    @SanthoshSanthosh-my4xg 11 месяцев назад

    ഹരേ കൃഷ്ണ.നല്ലതും cheethathumaya കാര്യങ്ങൾ ഭഗവാന് വിട്ട് കൊടുക്കുക. വിപിന് നല്ലതേ വരൂ.ഇനിയും ഇത് പോലെ ഉള്ള അറിവുകൾ നൽകാൻ സാധിക്കട്ടെ.

  • @laijiraja2744
    @laijiraja2744 11 месяцев назад +1

    വിപിൻ വിഷമിക്കേണ്ട ഗുരുവാരപ്പൻ 🙏🏻 കൂടെയുണ്ടാകും 🙏🏻🙏🏻🙏🏻🙏🏻

  • @user-pv2lk8jy9n
    @user-pv2lk8jy9n 11 месяцев назад

    കൃഷ്ണ ഗുരുവായൂർ അപ്പ 🙏🙏

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 11 месяцев назад

    Mon vishamikanda tto.. nallavark orupad pareekshanam neridendi varum .. ellam bhagavanil samarpikuka bhagavan nokikolum🙏🕉️🙏🌿🏵️🪷🌷Hare Krishna 🙏

  • @dhanyavinod6550
    @dhanyavinod6550 11 месяцев назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻❤️

  • @shobhanaaranghat2466
    @shobhanaaranghat2466 11 месяцев назад

    Hare krishna hare krishna krishna krishna hare hare yallam krishna mayam ❤❤❤❤u krishna yappazum kakkanam buloka nayaka

  • @babynair7052
    @babynair7052 11 месяцев назад

    ഹരേ കൃഷ്ണ
    ഒരിക്കലും നിർത്തരുത് . ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്

  • @sindhuanil3250
    @sindhuanil3250 11 месяцев назад +1

    🙏ഹരേ കൃഷ്ണ♥️ സർവ്വംകൃഷ്ണാർപ്പണമസ്തൂ🙏 എല്ലാം ഭഗവാൻ അറിയുന്നുണ്ടല്ലോ 😍🙏❤️

  • @smitharamesh8661
    @smitharamesh8661 11 месяцев назад +1

    Hare Krishna 🙏🙏🙏

  • @user-cy6wu4hg6c
    @user-cy6wu4hg6c 11 месяцев назад

    ഹരേകൃഷ്ണാ ❤️❤️ഭഗവാനെ

  • @Prajitha-ds7xw
    @Prajitha-ds7xw 11 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏 ശ്രീ ഗുരുവായൂരപ്പ ശരണം🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ💞💞🕉️🕉️🕉️

  • @JayaKv-fy2ly
    @JayaKv-fy2ly 11 месяцев назад

    മോൻ വിഷമിക്കണ്ട. ഭഗവാൻ കൂടെ ഉണ്ട്.ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏

  • @shijilajiju
    @shijilajiju 11 месяцев назад

    ഹരേ രാമ ഹരേ കൃഷ്ണ

  • @sudhanisubhagan4138
    @sudhanisubhagan4138 11 месяцев назад

    എല്ലാ കാര്യങ്ങൾക്കും എല്ലാവരും വിമർശനങ്ങൾ . ഉണ്ടാകും. അതു കാര്യം ആക്കണ്ട വളരെ ഉപകാരപ്രദമായ . ഒരു കാര്യമാകുന്നിത് . ഭഗവാൻ്റെ നിയോഗമനിത്

  • @user-gm8pc1us2q
    @user-gm8pc1us2q 11 месяцев назад

    തളർത്താൻ ഒരുപാട് പേര് ഉണ്ടാവും പിന്നോട്ട് പോവരുത് ഭഗവാൻ കൂടെ ഉണ്ട് 🙏👍

  • @charuu223
    @charuu223 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @prashobivk1725
    @prashobivk1725 11 месяцев назад

    ഹരേ കൃഷ്ണ ❤ എല്ലാം കണ്ണൻ്റെ കുസൃതി ആയി മാത്രം കണ്ടാൽ മതി.

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 11 месяцев назад

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @user-qx8im4rm4d
    @user-qx8im4rm4d 11 месяцев назад

    ഹരേ കൃഷ്ണ മോൻ വിഷമിക്കണ്ട കണ്ണ കൂടെ ഉണ്ടല്ലോ ഹരിഓം ❤❤❤

  • @geethakg554
    @geethakg554 11 месяцев назад +1

    സാരമില്ല മോനെ ഭാഗവാനും ഈ ഗ്രുപ്പിൽ ഉള്ള എല്ലാവരും മോന്റെ കൂടെ ഉണ്ട് 🙏🙏ഹരേ കൃഷ്ണ 🙏🙏🙏👍

  • @abhijithpj5817
    @abhijithpj5817 11 месяцев назад

    ഹരേ കൃഷ്ണ ഭഗവാന്റെ കാര്യങ്ങൾ കൂട്ടു തൽ അടുത്തറിഞ്ഞത് ഈ ഗ്രൂപ്പിൽ ചേർന്നു കഴിഞ്ഞാണ്

  • @sobhanakcp8946
    @sobhanakcp8946 11 месяцев назад

    നല്ല കാര്യമാണ് മോൻ ചെയ്യുന്നത് ഇനിയും തുടരുക. കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @user-je6eg1pb1p
    @user-je6eg1pb1p 11 месяцев назад

    Krishna Guruvayurappa Hare Krishna 😊

  • @BeenaAshokan-kh4ed
    @BeenaAshokan-kh4ed 11 месяцев назад

    എല്ലാം മായ കണ്ണൻ്റെ കളി. ഹരേ കൃഷ്ണ

  • @vijisubhash2366
    @vijisubhash2366 11 месяцев назад +2

    ഒരു തെറ്റും മോൻ ചെയ്തിട്ടില്ല.അറിവ് പറഞ്ഞു തന്നു ഞങ്ങളെ സഹായിക്കുതിന് മോന് ജീവിതത്തിൽ നല്ലതുവരും.

  • @Lakshmanan-ot1sl
    @Lakshmanan-ot1sl 11 месяцев назад

    Mon onnukondum vishamikkenda thalaraathe ee vachnagal thudaruka Hare krishna ❤❤❤❤

  • @nimmypr183
    @nimmypr183 11 месяцев назад

    🙏🏽രാധേശ്യാം ഗുരുവായൂരപ്പൻ വിപിന്റെ കൂടെത്തന്നെയുണ്ട് കൂടെ ഞങ്ങളും

  • @user-je6eg1pb1p
    @user-je6eg1pb1p 11 месяцев назад

    Krishna Guruvayurappa Hare Krishna

  • @radhikas5200
    @radhikas5200 11 месяцев назад

    അവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ . അല്ലാതെന്തു പറയാൻ വിപിൻ❤

  • @RC__CREATION-
    @RC__CREATION- 11 месяцев назад

    ഹരേ കൃഷ്ണ ❤

  • @me-rishi7748
    @me-rishi7748 11 месяцев назад

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sunandababuji
    @sunandababuji 11 месяцев назад +1

    മോൻ വിഷമിക്കണ്ട ധൈര്യമായിട്ട് മുന്നോട്ടു പൊകൂ ഭഗവാൻ കൂടെ ഉണ്ട് 🙏🏻🙏🏻

  • @user-rs7wj6xx4z
    @user-rs7wj6xx4z 11 месяцев назад

    ഭഗവാന്റെ കഥ പറയുന്നതും കേൾക്കുന്നതും പുണ്യമാണ് എതിർപ്പുകൾ കാര്യം ആകേണ്ടതില്ല ഭഗവാന്റെ അനുഭവങ്ങൾ എല്ലാവരിലേക്കും എത്തിക്കൂ സർവ്വം കൃഷ്ണ അർപ്പണമസ്തു 🙏

  • @swathishas.l1207
    @swathishas.l1207 11 месяцев назад

    Hare Krishna Jay Shree Radhe Shyam 🌸🌼🌸🌼🌸🌼🌸🌼🙏✨💛💙

  • @kavithamanu_
    @kavithamanu_ 11 месяцев назад

    ഒന്നും തെറ്റായി തോന്നിയിട്ടില്ല.. എല്ലാം നല്ലതാണ്.. ധൈര്യമായി മുന്നോട്ട് പോകു..... ഹരേ കൃഷ്ണ.......

  • @guhans9473
    @guhans9473 11 месяцев назад

    Hare Krishna Aniyankuttan sangadapedaruthu bhagavan kudeyundu dhairyamaimunnottu poku.🙏🙏🙏

  • @prijimurali9321
    @prijimurali9321 11 месяцев назад

    ഹരേ കൃഷ്ണാ

  • @Sreelakshmi2827s
    @Sreelakshmi2827s 11 месяцев назад +1

    അതോർത്ത് വിഷമിക്കണ്ട ട്ടോ..ഭഗവാൻ കൂടെയുണ്ട് 🙏🙏❤❤ഹരേ കൃഷ്ണ സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏💖💖

  • @leelabai4326
    @leelabai4326 11 месяцев назад

    എല്ലാം ശരിയാണ് ഭഗവാൻ തൃപ്പാദത്തിൽ സമർപ്പിക്കുന്നു

  • @rohanff3455
    @rohanff3455 11 месяцев назад

    എന്റെ കൃഷ്ണാ ഞങ്ങളെ കാത്തോളണമെ