ഇനി വീട് തണുപ്പിക്കാൻ AC വേണ്ട | How to cool house without AC🥶 | room cooling❄️

Поделиться
HTML-код
  • Опубликовано: 4 окт 2024
  • കോൺക്രീറ്റ് വീടുകളിലെ ചൂടിന് ഒരു ശമനം കൊണ്ടുവരാൻ ഈ ചെറിയ ട്രിക്കിന് സാധിക്കും
    നമ്മുടെ മുറിയും വീടും ചൂട് പിടിക്കുന്നതിൻ്റെ പ്രധാന കാരണം സൂര്യകിരണങ്ങൾ നേരിട്ട് അടിക്കുന്നതാണ്. ഇവിടെ നാം അത് തടയാനാണ് ശ്രമിക്കുന്നത്
    ഷൈഡ് നെറ്റുകൾ ഇത്തരത്തിൽ സൂര്യപ്രകാശത്തെ തിരിച്ചു അയക്കാൻ സഹായിക്കുന്നവയും ചൂടിനെ കുറയ്ക്കാൻ നമ്മളെ സഹായിക്കുന്നവയുമാണ് കൂടാതെ ഒരു മീറ്ററിൽ കൂടുതൽ ഉള്ള ഒരു എയർ ഗ്യാപ്പ് നമ്മൾ ഉണ്ടാക്കുന്നത് കാരണം ചൂട് നെറ്റിൽ നിന്ന് താഴെക്ക് ഇറങ്ങി വന്നാൽ തന്നെ അത് ആ ഗ്യാപ്പിൽ ഉള്ള വായുവിനെയായിരിക്കും ചൂട് പിടിപ്പിക്കുന്നത്. എന്നാൽ ഈ ഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ചുറ്റിലും ഉള്ള വായു തണുത്തത് ആയിരിക്കും, തന്മൂലം അവിടെ നിന്ന് കാറ്റ് ഇവിടെയ്ക്ക് വീശുന്നതിലൂടെ ഇവിടത്തെ കാറ്റ് തണുക്കുകയും ചെയ്യും
    കൂടാതെ ഏറ്റവും താഴെ വിരിച്ചിരിക്കുന്ന കാർട്ടൂൺകവറുകൾ വീണ്ടും ചൂട് താഴെക്ക് ഇറങ്ങിയാൽ തന്നെ അതിനെ തടയുകയും അത് നനച്ചു കൊടുത്തതിനാൽ താഴെ മുറിയിൽ തണുപ്പ് ലഭിക്കുകയോ ചൂട് കുറയുകയോ ചെയ്യും
    ♥️❄️
    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്☺️
    കൂടുതൽ വിവരങ്ങൾക്ക് ഇൻ്റാഗ്രാം വഴി ബന്ധപ്പെടാവുന്നതാണ് :
    Id : sanjay_krishnan__
    www.instagram....
    email : craftcompanymalayalam@gmail.com
    THANK YOU ♥️☺️

Комментарии • 38

  • @renukapappaji8645
    @renukapappaji8645 7 месяцев назад +20

    ഇത് ചെയ്യാൻ പറ്റാത്ത ആളുകൾ റൂമിൽ ബഡ് ഷീറ്റ് നിലത്ത് നനച്ചു വിരിച്ച് വൈകിട്ട് മുതൽ ഫാൻ ഇട്ട് കൊടുത്താൽ കിടക്കാൻ നേരത്ത് നല്ല തണുപ്പ് കിട്ടും എൻറെ അനുഭവം ആണ്

    • @mohdsfl.9383
      @mohdsfl.9383 6 месяцев назад +1

      Janal thurannidanoo

    • @madridista258
      @madridista258 6 месяцев назад +3

      കറണ്ട് ബില്ല് വരുമ്പോ ആധാരം പണയം വെക്കാം 😂

    • @Binseenaali
      @Binseenaali 6 месяцев назад

      Jaladhisham pidikkum sure

    • @Psc__Vibes__Only__
      @Psc__Vibes__Only__ 6 месяцев назад

      Athe serianu. Njn cheyyarund.

    • @skumar_007
      @skumar_007 5 месяцев назад

      👍

  • @jamespeter2829
    @jamespeter2829 6 месяцев назад +4

    നനഞ്ഞ ചാക്ക് വളരെ നല്ലത് ആണ്

  • @suranthankappan5763
    @suranthankappan5763 6 месяцев назад +3

    ഇത് നല്ല ഐഡിയ ആണ് ബ്രോ 👍👍

  • @sreejuskitchen
    @sreejuskitchen 7 месяцев назад +3

    ഐഡിയ സൂപ്പർ ആണല്ലോ

  • @bilkulshareefsinger7604
    @bilkulshareefsinger7604 6 месяцев назад +4

    ഇതിൻ്റെ പകരം തെർമോകോൾ ഷീറ്റ് വിരിച്ചാൽ പോരെ ??

  • @rajendranv6909
    @rajendranv6909 5 месяцев назад +1

    കുടം സൂപ്പർ

  • @aistudynotes4439
    @aistudynotes4439 6 месяцев назад +1

    Bro കുറച്ച് അനിമേഷൻ & ഗ്രാഫിക്സ് വീഡിയോ ചേർക്കാമായ്രുന്ന്

  • @Johnykutten
    @Johnykutten 5 месяцев назад

    Super bro 🎉🎉

  • @devananda2819
    @devananda2819 7 месяцев назад +2

    Adipolii❤🔥

  • @Mgm_Audios
    @Mgm_Audios 6 месяцев назад

    വീടിന്റെ ഭിത്തിയിലൂടെയും ചൂട് റൂമിലേക്ക്‌ വരും.

  • @lekshmiramanathan6514
    @lekshmiramanathan6514 6 месяцев назад

    White paint 40/% kurakkum

  • @crispinvictor5647
    @crispinvictor5647 7 месяцев назад

    Super idea

  • @skumar_007
    @skumar_007 5 месяцев назад

    👍👍👍

  • @lekshmiramanathan6514
    @lekshmiramanathan6514 6 месяцев назад

    Atta, cheratta undavunnu

  • @zainablubaba
    @zainablubaba 6 месяцев назад +1

    ആ കുടം എവിടന്നു വാങ്ങാൻ കിട്ടുക 😅

    • @KL-47
      @KL-47 5 месяцев назад

      Olx😆

  • @akshaycv6982
    @akshaycv6982 7 месяцев назад

    🥶🔥

  • @shanubabu7169
    @shanubabu7169 7 месяцев назад

    ✌️

  • @akshaycv6982
    @akshaycv6982 7 месяцев назад

    🔥🔥❤

  • @statuscorner9413
    @statuscorner9413 7 месяцев назад

    Sheet ulla veetilo ?

    • @CraftCompanyMalayalam
      @CraftCompanyMalayalam  7 месяцев назад

      ♥️

    • @markup9133
      @markup9133 7 месяцев назад

      Sheet ഇട്ടിട്ടും ചൂട് ഉണ്ടോ ?

    • @Austin_69
      @Austin_69 7 месяцев назад

      Sheet ന് മുകളിൽ

    • @markup9133
      @markup9133 7 месяцев назад

      അപ്പം മഴ പെയ്യുമ്പം നനയൂല 😆

  • @keerthikk981
    @keerthikk981 7 месяцев назад

  • @vishnuprasadm5a681
    @vishnuprasadm5a681 7 месяцев назад