എൽദോ ചേട്ടൻ സൂപ്പർ ആണ്, ഞാൻ ഒരു പമ്പ് വാങ്ങിയിരുന്നു, എനിക്ക് കോരിയർ ആയി അയച്ചു തന്നായിരുന്ന്നു , ഞാൻ കുറെ ഡൌട്ട് ചോദിച്ചു, അതിന് എല്ലാം ക്ഷമയുടെ ഉത്തരം തന്നു, വളരെ നല്ല ജനുവിൻ പേഴ്സൺ ആണ് എൽദോ ചേട്ടൻ
ഞാൻ ചെയ്തു വിജയിച്ചത് :ടെറസിനുമുകളിൽ 2coat white cement dr. Fixit ചേർത്ത് അടിച്ചു. ബെഡ്‌റൂമുകളുടെ മുകൾഭാഗം കണക്കാക്കി 4 inch cement block ചുറ്റും നിരത്തി, പ്ലാസ്റ്റിക് sheet വിരിച്ചു വെള്ളം നിറച്ചു. പാരപ്പെട്ടുകളിൽ ആണി അടിച്ചു കമ്പികൾ വലിച്ചുകെട്ടി ഗ്രീൻ sheet വിരിച്ചു. ഇപ്പോൾ താഴെ സാധാരണ ചൂടുമാത്രം. ഈ ആസുര കാലം കഴിഞ്ഞു എല്ലാം അഴിച്ചു വെച്ചു അടുത്ത തവണക്കായി സൂക്ഷിക്കും. ഇടയ്ക്കു വരുന്ന വെയിലിന്റെ കാര്യം white cement നോക്കും
ഏറ്റവും ബെസ്റ്റ് ഐഡിയ തെർമോക്കോൾ പ്രൊജക്റ്റ് ഷീറ്റ് വലിയ സൈസ് വാങ്ങുക ടെറസിൽ അടുപ്പിച്ചു വിരിക്കുക മുകളിൽ കുറച്ചു വെയ്റ്റിനു വേണ്ടി അല്പം ഇഷ്ടിക വെക്കുക മാറ്റം അനുഭവിച്ചു അറിയും
Vellam bhoomiyil thaazhaathirikkaan paver blocks ittu thadayunna manushyar venalkkaalam varumbol vallam anveshichu, thanuppanveshichu nadakkunnu. Save water save trees to save onself. Development is to grow more trees, allow water to percolate in side the earth.
വീടിന്റെ നാല് കോണുകളിൽ നിലത്തു 4 പാഷൻ ഫ്രൂട്ട് തൈകൾ നടുക. നല്ല വളം നൽകി വളർത്തുക. മുകളിലോട്ട് വളർത്തി കൊണ്ടുപോകുക.ടെറസിന്റെ മുകൾ ഭാഗം മുഴുവൻ ഇത് പടർത്താനുള്ള സംവിധാനം ചെയ്യുക ( പലവിധം ചെയ്യാം. ഏറ്റവും നല്ലത് ചെടി പടർത്തുന്ന നെറ്റ് വേടിച്ചു ടെറസിൽ വലിച്ചു കേട്ടുന്നതാണ് ) കമ്പുകൾ പ്രൂൺ ചെയ്യും തോറും കൂടുതൽ തലപ്പുകൾ വന്നു പന്തലിക്കും. Naalu ചെടികളും ഇതുപോലെ തഴച്ചു വളർന്നാൽ ടെറസ് ഒരു ഗ്രീൻ റൂഫ് ആയി മാറും. ഇഷ്ടം പോലെ കായ ഫലം ലഭിക്കും. അതുത്തമമായ പോഷകമായ ജ്യൂസ് ഡെയിലി കുടിക്കാം. നല്ല സുഖമായി വീട്ടിൽ കിടന്നുറങ്ങാം.
ഇത് കേരളത്തിലെ കാലാവസ്ഥയിൽ പറ്റില്ല. കാരണം നമുക്കു കൂടുതൽ ചൂട് തോന്നുന്നത് വായുവിലെ ഈർപ്പം കൊണ്ടാണ്. ഈ സംവിധാനം അത് കൂട്ടുകയെ ഉള്ളൂ. ഇതൊക്കെ humidity കുറഞ്ഞ സ്ഥലത്തെ ഗുണമുള്ളൂ.
Humidity ( water content in the air) making heat expansion through air. But direct heat from sun, it will conduct more heat air molecules as a medium of conductor.
മുൻസിപ്പൽ വാട്ടറാണ് ഉപയോഗിക്കുന്നത് ' ലൈനിൽ ഫ്ലോ കുറവായതിനാൽ ഓവർഹെഡ് ടാങ്കിൽ പലപ്പോഴും വെള്ളം എത്താറില്ല എന്താണ് പരിഹാരം... ചെറിച്ച മോട്ടോർ വച്ചാൽ വലിച്ചെടുക്കാൻ പറ്റുമോ
ഞാൻ ഈ വിദ്യ അടുത്ത വീട്ടിലെ ഗൾഫ് ആന്റിയെ കൊണ്ട് ചെയ്യിച്ചു പകൽ കാറ്റിൽ എന്റെ വീട്ടിലേക്കാണ് തണുപ്പ് മുഴുവൻ വരുന്നത് ഒറ്റ പൈസ ചിലവില്ലാതെ കാര്യം സാധിച്ച ഞാൻ .....😅😅😅😅😅😅
ഒരു പമ്പ് തുടർച്ചയായി വർക്ക് ചെയ്യുമ്പോ ഉള്ള ചെലവ് ? പിന്നെ ഈ ഡ്രമ്മിലെ വെള്ളം തീർന്നു പോകുന്നത് നമ്മൾ അറിഞ്ഞില്ലെങ്കിലോ ? മിസ്റ്റ് അടഞ്ഞു പോകാനുള്ള സാധ്യത etc , etc ....
ഡ്രസ്സ് വർക്ക് ചെയ്തതിന് അടിയിലെ ചൂട് കുറയ്ക്കുവാൻ ഇതുപോലെ ടൈമർ വച്ച് മിസ്റ്റ് ചെയ്തിട്ട് അടിയിൽ കോട്ടൺ തുണിപോലുള്ളവ കൊണ്ട് സീലിംഗ് ചെയ്താൽ നല്ലതായിരിക്കും ...ഒരു സീലിംഗ് ഫാൻ കൂടി പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ തീർച്ചയായും വീടിന് ഉള്ളിലെ എ.സിയുടെ ഉപയോഗം കുറയ്ക്കാം ....
ടെറസ്സ് വീട് ഒഴിവാക്കു പകരം സ്റ്റീൽ പട്ടിക സ്റ്റീൽ കഴുക്കോൽ കൊണ്ട് മേൽക്കൂരയും ഓടും താഴെ കഴുക്കോൽ മറയാൻ മണ്ണിന്റെ പൂവോടോ ടൈലോ പാകി ഇന്റർ ലോക് ചുമരൊ ഹുരുടീസ് ചുമരൊ വെച്ച് വീടുണ്ടാക്കൂ ചിലവും കുറയും തണുപ്പും കൂടും ഭംഗിയും കൂടും
ഇതു കൊള്ളാമെങ്കിലും, സ്‌ലാബിന് കുഴപ്പമുണ്ടാകില്ലേ?പിന്നെ;ഈ വേനലിൽ വെള്ളവും ഒരു പ്രശ്നം തന്നെയായിരിക്കും. ഇങ്ങനെ ഒരു വിദ്യ ഒരാൾ ചെയ്തിരിക്കുന്നത് യുട്യൂബിൽ കണ്ടിരുന്നു.🎉❤
ഈ കരുതൽ എല്ലാ കാര്യങ്ങളിലും ഉണ്ടാവും എന്ന് കരുതുന്നു. അമിതമായ ac ഉപയോഗം കൊണ്ട് ഓസോൺ പാളികൾക്കു ഉണ്ടാവുന്ന പ്രശ്നങ്ങൾ വഴി വലിയ പാരിസ്‌ഥിതിക പ്രശ്നങ്ങൾ സംഭവിക്കിലെ ?
@@thundathiltraders ac വാങ്ങും എന്നല്ല പറഞ്ഞത്.. ഇതിനേക്കാൾ നല്ലത് അതാണെന്ന പറഞ്ഞത്..cfc അല്ലെങ്കിൽ hfc ആണ് ഉദേശിച്ചേ എങ്കിൽ കാറിലും ഫ്രിഡ്ജിലും ഒക്കെ അതു തന്നെ ആണ്.. ഇനി ഗ്ലോബൽ വാർമിംഗ് ന്റെ കാര്യം പറയുവാണെങ്കി ഓരോ യൂണിറ്റ് കറൻറ്റും, പുറത്ത് വിടുന്ന co2 വും,water vapour വരെ അതിന് കാരണം ആകും.. നിങ്ങളെ പോലുള്ള ഇൻഫ്ലുൻസർസ് ഇങ്ങനൊള്ള കാര്യങ്ങൾ പ്രൊസ്തഹിപ്പിച്ചു വെള്ളം പാഴാക്കാൻ കൂട്ട് നിക്കരുത്.. ഞാൻ പാലക്കാട് ആണ്.. വെള്ളത്തിന്റെ വില അറിയാം.. പറഞ്ഞത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.. തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കുക
ആരും നെഗറ്റീവ് ആയിട്ട് കാണണ്ട.... കാര്യം നടക്കണം എന്നുള്ളതിന്റെ ലോജിക് മാത്രം പറയുന്നു അല്ലാതെ ഇദ്ദേഹം പറയുന്നതിന് എതിരെ പറയുന്നതല്ല ഇതുകൊണ്ടൊന്നും ചൂടിന് യാതൊരുവിധത്തിലുള്ള ആശ്വാസവും ഉണ്ടാവില്ല. കാര്യം നടക്കണമെങ്കിൽ നല്ല എസി തന്നെ വെക്കേണ്ടി വരും പിന്നെ വീടിന്റെ മുകളിൽ ഷീറ്റ് ഇട്ടാൽ എസിയുടെ ബില്ല് ഒരു പരിധിവരെ കുറയും വാങ്ങാൻ പൈസയില്ല എന്ന് പറയുന്നവരോട് ഇത് സെറ്റ് ചെയ്യാൻ ഒരു പത്തു രൂപ വരും... പ്രത്യേകിച്ച് ഹൈ പ്രഷർ മോട്ടർ ഒക്കെ വെക്കുന്നുണ്ടെങ്കിൽ ... അപ്പോൾ അല്പം കൂടി പണം കൂട്ടിയാൽ എസിയാണ് ഏറ്റവും നല്ലത്... അദ്ദേഹം പറയുന്നത് കാര്യത്തിന് ഞാൻ എതിരെ പറയുന്നതല്ല ശാശ്വതം ആയിട്ടുള്ള പരിഹാരം ഇതുകൊണ്ട് ഒന്നും കിട്ടില്ല പ്രത്യേകിച്ച് ഹ്യൂമിഡിറ്റി കൺട്രോൾ ആണ്.. നമുക്ക് കംഫർട്ട് ഇനി ഇത് മൊത്തം മാറണമെങ്കിൽ മഴപെയ്ത് ചുറ്റുപാടും തണുക്കണം.... പിന്നെ വെള്ളം വെച്ചിട്ടുള്ള കളി എല്ലാവർക്കും നടക്കില്ല കാരണം കിണർ വറ്റനുള്ള സാധ്യത സാധ്യത വളരെ കൂടുതലാണ്
വെള്ളത്തിൻ്റെ ചിലവ് കുറയുമെങ്കിലും ഹിറ്റായി നിൽക്കുന്ന സ്ലാബിലേക്ക് തുടരെ തുടരെ വെള്ളം നടയുമ്പോൾ ലീക്ക് വരാൻ ചാൻസ് കൂടുതലാ... ഇത് ഒരു സാസ്ത്രിയമായി നോക്കുമ്പോൾ ശുദ്ധ മണ്ടത്തരം മാത്രം അല്ലാതെ എന്ത് പറയാൻ
രാത്രി ടറസിൽ കിടന്ന് ഉറങ്ങണൊ???? ഈ ചൂടുകാലത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലും പഞ്ചായത്തിൽ നിന്നാണ് ആഴ്ച്ചയിൽ ഒന്നൊ രണ്ടാ തവണ വെള്ളം ലഭിക്കുന്നത് ഇതൊന്നും നടപ്പിലാവുന്ന കാര്യമല്ല വെറുതെ വീഡിയോക്ക് വേണ്ടി പലരും പലതും ചെയ്യുന്നതു പോലെ ഇതും കാശുണ്ടെകിൽ AC വാങ്ങി വെക്കുക😊 അല്ലങ്കിൽ fan ഇടുക എന്നിട്ടും ചൂട് കുടുതലാണകിൽ സഹിക്കുക അതാണ് ചെയ്യാൻ കഴിയുന്ന മാർഗം
വെള്ളത്തിന്റെ ലഭ്യത ഉള്ള സ്ടലങ്ങളിൽ ഉപായഗോഗിക്കാവുന്ന ഏറ്റവും വെള്ളം കുറവ് ഉപയോഗിക്കുന്ന ഒരു രീതി ആണ് ഇത് . നിലവിൽ വീടുകളിൽ ഉപയോഗിക്കുന്നത് കുറവാണെങ്കിലും , cattle ഫാം , പൗൾട്ടറി ഫാം തുടങ്ങിയ സ്ടലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രീതി ആണ് ഇത്. അവിടെയും ac മതിയാകുമോ ?
ചകിരി ചോറ് നിറച്ച ഗ്രോ ബാഗുകൾ ടെറസിന് മുകളിൽ നിരത്തുക അതിൽ മുഴുവൻ പച്ചക്കറി കൃഷി ചെയുക എന്നിട്ട് ഇത് ചെയ്താൽ പൊളിക്കും👍👍
Yes. Good idea
🌳💦👌
Aa nannayirikum😂
Athonum ellarkum nadakoola mashe
Nadu vayyatha njan,prayam aya parents ,keran eni mathram.appo ithokke enta cheyka 😂
👏👏
Growbagil chikarichor nirach vittitt. Vellam enganeya nanakande enn nokunna njan
എൽദോ ചേട്ടൻ സൂപ്പർ ആണ്, ഞാൻ ഒരു പമ്പ് വാങ്ങിയിരുന്നു, എനിക്ക് കോരിയർ ആയി അയച്ചു തന്നായിരുന്ന്നു , ഞാൻ കുറെ ഡൌട്ട് ചോദിച്ചു, അതിന് എല്ലാം ക്ഷമയുടെ ഉത്തരം തന്നു, വളരെ നല്ല ജനുവിൻ പേഴ്സൺ ആണ് എൽദോ ചേട്ടൻ
Thank you 😊
Me too had same experience ♥️
@@thundathiltradersmob no???
സൗദി അറേബ്യയിൽ 100 സ്ക്വയർ കിലോമീറ്റർ ഏരിയ ഹജ്ജ് സമയത്ത് ചൂടിനെ അകറ്റുന്നത് 25 കൊല്ലം മുമ്പ് മുതലുണ്ട്
100 SQ KM korachu kooduthalalle cheta ?😂
ഞാൻ ചെയ്തു വിജയിച്ചത് :ടെറസിനുമുകളിൽ 2coat white cement dr. Fixit ചേർത്ത് അടിച്ചു. ബെഡ്‌റൂമുകളുടെ മുകൾഭാഗം കണക്കാക്കി 4 inch cement block ചുറ്റും നിരത്തി, പ്ലാസ്റ്റിക് sheet വിരിച്ചു വെള്ളം നിറച്ചു. പാരപ്പെട്ടുകളിൽ ആണി അടിച്ചു കമ്പികൾ വലിച്ചുകെട്ടി ഗ്രീൻ sheet വിരിച്ചു. ഇപ്പോൾ താഴെ സാധാരണ ചൂടുമാത്രം. ഈ ആസുര കാലം കഴിഞ്ഞു എല്ലാം അഴിച്ചു വെച്ചു അടുത്ത തവണക്കായി സൂക്ഷിക്കും. ഇടയ്ക്കു വരുന്ന വെയിലിന്റെ കാര്യം white cement നോക്കും
Thank for the info
ഏറ്റവും ബെസ്റ്റ് ഐഡിയ തെർമോക്കോൾ പ്രൊജക്റ്റ് ഷീറ്റ് വലിയ സൈസ് വാങ്ങുക ടെറസിൽ അടുപ്പിച്ചു വിരിക്കുക മുകളിൽ കുറച്ചു വെയ്റ്റിനു വേണ്ടി അല്പം ഇഷ്ടിക വെക്കുക മാറ്റം അനുഭവിച്ചു അറിയും
Thanks for the info.
Vellam bhoomiyil thaazhaathirikkaan paver blocks ittu thadayunna manushyar venalkkaalam varumbol vallam anveshichu, thanuppanveshichu nadakkunnu. Save water save trees to save onself. Development is to grow more trees, allow water to percolate in side the earth.
👍 fact
വീടിന്റെ നാല് കോണുകളിൽ നിലത്തു 4 പാഷൻ ഫ്രൂട്ട് തൈകൾ നടുക. നല്ല വളം നൽകി വളർത്തുക. മുകളിലോട്ട് വളർത്തി കൊണ്ടുപോകുക.ടെറസിന്റെ മുകൾ ഭാഗം മുഴുവൻ ഇത് പടർത്താനുള്ള സംവിധാനം ചെയ്യുക ( പലവിധം ചെയ്യാം. ഏറ്റവും നല്ലത് ചെടി പടർത്തുന്ന നെറ്റ് വേടിച്ചു ടെറസിൽ വലിച്ചു കേട്ടുന്നതാണ് ) കമ്പുകൾ പ്രൂൺ ചെയ്യും തോറും കൂടുതൽ തലപ്പുകൾ വന്നു പന്തലിക്കും. Naalu ചെടികളും ഇതുപോലെ തഴച്ചു വളർന്നാൽ ടെറസ് ഒരു ഗ്രീൻ റൂഫ് ആയി മാറും. ഇഷ്ടം പോലെ കായ ഫലം ലഭിക്കും. അതുത്തമമായ പോഷകമായ ജ്യൂസ് ഡെയിലി കുടിക്കാം. നല്ല സുഖമായി വീട്ടിൽ കിടന്നുറങ്ങാം.
പാമ്പ് കേറും. ഒരിക്കലും ചെയ്യരുത്.
കുറച്ചുകൂടി താഴ്ത്തി വച്ചാൽ മതി എന്നാൽ കാറ്റ് അടിച്ചാലും കുഴപ്പമില്ലാതെ നല്ല ഉഷാറായി വർക്ക് ചെയ്യും
Thank you
കാലം മാറി. ഇനി നമ്മളും മാറാതെ വയ്യ...😊
ഇത് കേരളത്തിലെ കാലാവസ്ഥയിൽ പറ്റില്ല. കാരണം നമുക്കു കൂടുതൽ ചൂട് തോന്നുന്നത് വായുവിലെ ഈർപ്പം കൊണ്ടാണ്. ഈ സംവിധാനം അത് കൂട്ടുകയെ ഉള്ളൂ. ഇതൊക്കെ humidity കുറഞ്ഞ സ്ഥലത്തെ ഗുണമുള്ളൂ.
Purathulla temp alla plan cheyunath. Building nte ullil ulla choodu anu. Cement slab il ninu heat dissipation sambavikum enu karuthunu
Koodukayilla. Ee vellam static humidity alla, ith waterfalls inter aduthulla kaattill microdroplets vannu cooling tharunnapole aanu.
Humidity ( water content in the air) making heat expansion through air. But direct heat from sun, it will conduct more heat air molecules as a medium of conductor.
@@fashionrcAC എന്തിനാ ഒട്ടിക്കുന്നത്?? Leak ഉണ്ടോ 😊😊😊
@@fashionrc AC etra ampere edukum? Ee motor etra edukum enu parayamo ?
ഇതിന് കൂടെ ഫ്ലാറ്റ് ടെറസ്സിൽ കൃഷി കൂടി ചെയ്യുക ആണെങ്കിൽ സൂപ്പർ ആവും.
Yes 👌
എങ്കിൽ താൻ ചെയിദോ
മുൻസിപ്പൽ വാട്ടറാണ് ഉപയോഗിക്കുന്നത് ' ലൈനിൽ ഫ്ലോ കുറവായതിനാൽ ഓവർഹെഡ് ടാങ്കിൽ പലപ്പോഴും വെള്ളം എത്താറില്ല എന്താണ് പരിഹാരം... ചെറിച്ച മോട്ടോർ വച്ചാൽ വലിച്ചെടുക്കാൻ പറ്റുമോ
Whatsapp 7034904458
ഞാൻ ഈ വിദ്യ അടുത്ത വീട്ടിലെ ഗൾഫ് ആന്റിയെ കൊണ്ട് ചെയ്യിച്ചു പകൽ കാറ്റിൽ എന്റെ വീട്ടിലേക്കാണ് തണുപ്പ് മുഴുവൻ വരുന്നത് ഒറ്റ പൈസ ചിലവില്ലാതെ കാര്യം സാധിച്ച ഞാൻ .....😅😅😅😅😅😅
😌
😮
Thund trade poliw ❤️
ചൂടിന് ശരിയായ നല്ല പരിഹാരം പക്ഷേ ഒരിക്കലും വെയിൽ കൊണ്ട് തല നനക്കരുത് നീർ ഇറക്കം ഉണ്ടാവും തൊണ്ടവേദന തലക്ക് വളരെ പ്രശ്നം ഉണ്ടാവും be careful
Direct expose cheyyunath farm houses il anu
Superb man.. would like to install this at my home
Go for it!
വെജിറ്റബിൾ കൃഷി കൂടി ചെയ്യാമല്ലോ.... 👍🏻
Yes.
Why dont you make , water cooling methods with vapour condensed ways.
600 അടി ബോർ ബെൽ മോട്ടോർ വേണം
Single face anu
എത്ര hp motor venam
കൂടുതൽ വെള്ളം കിട്ടണം
2HP available
Whatsapp 7034904458
1:00 1hours 30liter 1hour 300 liter 😅 onnum manazilayilla 😅
1 hour 30LPH ulla 10units. 30*10 : 300LPH. Ipo manasilayo 😆
@@thundathiltraders ooh I see 😊 ഇപ്പോൾ മനസ്സിലായി ഒരു ന്യൂസിൽ 1hour 30liter ആണല്ലേ അപ്പോൾ നമ്മൾ എത്രണ്ണം ഉപയോഗിക്കുന്നു അതിനനുസരിച്ച് കൂടും yeah 🤗
അടുത്ത വീട്ടുകാർ ഇതൊന്ന് ചെയ്തിരുന്നെങ്കിൽ 😂😂
😁
Self priming pump ഫിൽറ്ററിൽ (ബോർ വെൽ) യൂസ് ചെയ്യാൻ പറ്റുമോ??
Full kai shirt pinne oru big cap safeayyi pinne work
👍
ഒരു പമ്പ് തുടർച്ചയായി വർക്ക് ചെയ്യുമ്പോ ഉള്ള ചെലവ് ? പിന്നെ ഈ ഡ്രമ്മിലെ വെള്ളം തീർന്നു പോകുന്നത് നമ്മൾ അറിഞ്ഞില്ലെങ്കിലോ ? മിസ്റ്റ് അടഞ്ഞു പോകാനുള്ള സാധ്യത etc , etc ....
Max current 2.5A
Dry run panels available anu. Vellam theernal off avum
@@thundathiltraders ethra watts? 500w?
@@thundathiltraders ethrayaanu vila?
ചേട്ടോ ഒരു തൊപ്പി വെച്ച് വീഡിയോ ചെയ്യു.. ഡയറക്റ്റ് വെയിൽ അടിച്ചാൽ കിളിപാറും
Oru aveshanithu erangiyatha 😁
ഇതിന് ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ ഡീറ്റൈൽസും വിലയും പറയാമോ🤗
Pls contact hardware section
9207042036
ചിലവ് കൂടി പറയാമായിരുന്നു
ഡ്രസ്സ് വർക്ക് ചെയ്തതിന് അടിയിലെ ചൂട് കുറയ്ക്കുവാൻ ഇതുപോലെ ടൈമർ വച്ച് മിസ്റ്റ് ചെയ്തിട്ട് അടിയിൽ കോട്ടൺ തുണിപോലുള്ളവ കൊണ്ട് സീലിംഗ് ചെയ്താൽ നല്ലതായിരിക്കും ...ഒരു സീലിംഗ് ഫാൻ കൂടി പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ തീർച്ചയായും വീടിന് ഉള്ളിലെ എ.സിയുടെ ഉപയോഗം കുറയ്ക്കാം ....
Thank you for the feedback
ഉയരം കുറച്ചു കുറക്കാം . നന്നായിരിക്കും.
ഇത് poultry farm ഇൽ ചെയ്യാൻ നല്ലതാണ്
Yes
ടെറസ്സ് വീട് ഒഴിവാക്കു
പകരം
സ്റ്റീൽ പട്ടിക സ്റ്റീൽ കഴുക്കോൽ കൊണ്ട് മേൽക്കൂരയും ഓടും താഴെ കഴുക്കോൽ മറയാൻ മണ്ണിന്റെ പൂവോടോ ടൈലോ പാകി ഇന്റർ ലോക് ചുമരൊ ഹുരുടീസ് ചുമരൊ വെച്ച് വീടുണ്ടാക്കൂ
ചിലവും കുറയും തണുപ്പും കൂടും
ഭംഗിയും കൂടും
Thank you for the info .
First undayirunna worker evide
E motor. Price. Ethraya
Ellathinteyum name onnu പറയാമോ
Where can we get this humidifier nozzle from? If online, link please...
Do you do this with an order ? under the sheet tress in Irinjalakuda area ?
We have profesional team to coordinate the work. Whatsapp 7034904458
കേരത്തിലായ കാരണം കരണ്ട് ബിൽ കുറവല്ലേ
Oru pumpil ethra mist unit vekkam
Average 20-30 in good performance
ഇതൊന്നും പ്രാക്ടിക്കൽ അല്ല ബ്രോ. ഇത് long term ൽ ഉപയോഗിക്കാൻ പറ്റുന്ന രീതി അല്ല
Thank you for the information 🙏
3:14 aa solar bi-facial anno?
Yes
@@thundathiltraders athinte oru cheriya review ath worth anno
Bro coast onnu parayamo
3 pasha Ulla oru thozhuthil cheyyan pattunna oru simpile idea cheyyamo
Normal nammudea tankilea water use cheythu
Same system can be used
misting unit evide kittum, shopil available aano?
9207042036
Very good 👍
Thank you! Cheers!
Vellamillathappol.avante.olakka
പല കമന്റ് കാണുമ്പോഴും അതെ ഉലക്ക വച്ച് തലയ്ക്കു ഒരു കിണുക്കു കൊടുക്കാൻ തോന്നാറുണ്ട് .
മൊബൈൽ നമ്പർ ഒന്നും കുടി ചെറുതാക്കി എഴുതിയാൽ നന്നായിരിക്കും
Theerchayayum next videoyil Max cheruthakki ezhutham.
ടെറസ്സിൽ മഴവില്ല് ,മഞ്ഞ് ,മഴ അടിപൊളി😂
😁
Mukalil sheet adichaal mathi
thanks
ഇതു കൊള്ളാമെങ്കിലും, സ്‌ലാബിന് കുഴപ്പമുണ്ടാകില്ലേ?പിന്നെ;ഈ വേനലിൽ വെള്ളവും ഒരു പ്രശ്നം തന്നെയായിരിക്കും. ഇങ്ങനെ ഒരു വിദ്യ ഒരാൾ ചെയ്തിരിക്കുന്നത് യുട്യൂബിൽ കണ്ടിരുന്നു.🎉❤
പലരും സ്പ്രിങ്ക്ലെർ ഉപയോഗിച്ച് ചെയ്തിരിക്കുന്നതായി കണ്ടു . അതിനു വെള്ളത്തിന്റെ ചെലവ് കൂടുതലാണ്.
Cost etra ആകും
Whatsapp 7034904458
3phase motor 2phasil run cheyithal motor any problem Undo..
കംപ്ലയിന്റ് വരും
very useful one !
🤩
Glad it was helpful!
കുടി വെള്ളം പോലും ഇല്ലാത്ത സാഹചര്യത്തിൽ ഇതും...
Read other comments!
അടിപൊളി ....ഇത് എവിടെയാ തുണ്ടത്തിൽ ട്രെഡേഴ്സ്
Vengola , Perumbavoor, Ernakulam dist
I am done 🎉🎉
Great idea❤
Supper 👍.
Thank you! Cheers!
Half HP monoblock pump പറ്റ്വോ
Performance kurayum
👍🏻
ചേട്ടാ മിസ്റ്റുകൾ കിട്ടുന്ന കടയുടെ നമ്പർ തരുമോ
9207042036
E moter head ethary
Nice.....
Thank you! Cheers!
Etra hp pump minimum vendi varum
0.5HP with minimum 2.5bar or above pressure
0.5HP with minimum 2.5bar
Thank you sir
240ft borewell,recommend good pump
EKKI , TEXMO , SHAKTI
what's the cost of ss two wire pump 4.5 inches bore dia 80 mtr depth and which power u recommend
Nice
Lovely bro 😅
Thanks 😅
ഇതിനേക്കാൾ കുറഞ്ഞ കറന്റിൽ ac പ്രവർത്തിപ്പിക്കാം.
AC etra ampere / watts current edukum ?
E method veedinu chuttum cheythal nalloru effect akum ennu vicharikunnu
Yes 👍
വൈദ്യുതി എത്ര ആകും -
.6 units / hour
@@thundathiltraders
അതിലും ലാഭം അപ്പോൾ എസി അല്ലേ
@@Shahid_T_A etra ampere / consumption varum ?
കുളവും കിനറും ഉള്ളവർക്കും പറ്റു..?
Kinarum vellavum ellathe pattila.
Ahhh best.... Olla choodu karanm ivide vellam polum illa
Video muzhuvanayi kando ?!
ഇതിന് പറ്റിയ സോളാർ പമ്പ് എന്തു വിലവരും
DC and BLDC available anu
@@thundathiltraders price എന്തു വരും
@@aiwa680 whatsapp 7034904458
വെള്ളത്തിനു വല്യ വില ഒന്നും ഇല്ലല്ലോ ല്ലേ...2 കൊല്ലം കൂടി കഴിയട്ടെ.. എല്ലാം സെറ്റ് ആവും
താങ്കൾ എങ്ങനെ ആണ് ചൂടിൽ നിന്ന് രക്ഷ നേടുന്നത് ? AC ഉണ്ടോ ?
@@thundathiltraders ഇല്ല.. ഫാൻ ഉണ്ട്
@@thundathiltraders ഒട്ടും പറ്റണില്ലേൽ cooler വാങ്ങാൻ ഉദ്ദേശം ഉണ്ട്.. അല്ലാതെ മണിക്കൂറിനു 350L കളയുന്ന പണി ചെയ്യില്ല.. അതിലും നല്ലത് ac ആണ്
ഈ കരുതൽ എല്ലാ കാര്യങ്ങളിലും ഉണ്ടാവും എന്ന് കരുതുന്നു.
അമിതമായ ac ഉപയോഗം കൊണ്ട് ഓസോൺ പാളികൾക്കു ഉണ്ടാവുന്ന പ്രശ്നങ്ങൾ വഴി വലിയ പാരിസ്‌ഥിതിക പ്രശ്നങ്ങൾ സംഭവിക്കിലെ ?
@@thundathiltraders ac വാങ്ങും എന്നല്ല പറഞ്ഞത്.. ഇതിനേക്കാൾ നല്ലത് അതാണെന്ന പറഞ്ഞത്..cfc അല്ലെങ്കിൽ hfc ആണ് ഉദേശിച്ചേ എങ്കിൽ കാറിലും ഫ്രിഡ്ജിലും ഒക്കെ അതു തന്നെ ആണ്.. ഇനി ഗ്ലോബൽ വാർമിംഗ് ന്റെ കാര്യം പറയുവാണെങ്കി ഓരോ യൂണിറ്റ് കറൻറ്റും, പുറത്ത് വിടുന്ന co2 വും,water vapour വരെ അതിന് കാരണം ആകും..
നിങ്ങളെ പോലുള്ള ഇൻഫ്ലുൻസർസ് ഇങ്ങനൊള്ള കാര്യങ്ങൾ പ്രൊസ്തഹിപ്പിച്ചു വെള്ളം പാഴാക്കാൻ കൂട്ട് നിക്കരുത്.. ഞാൻ പാലക്കാട് ആണ്.. വെള്ളത്തിന്റെ വില അറിയാം.. പറഞ്ഞത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.. തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കുക
1:00 വെള്ളം അമിതമായി ചിലവാക്കുന്നു
Yes. sprinkler need more discharge than mist .
Half hp motoril ethra ennam work cheyum?
Average 20 meter head vendi varum.
Normally 30+ units work avum. Head koodiya motor vendi varum
എന്റെ വീട്ടില്‍ ഫിറ്റ് ചെയ്യണം
😁 ready akkam
ഇത് വിജയം കാരണം വെള്ളത്തിൻ്റെ ചില വ് വളരെ കുറച്ച് മാത്രം
Yes. Thank you :)
കുടിക്കാൻ തന്നെ വെള്ളമില്ല ബ്രദേർ....😢😢😢😢😢
😔
ആരും നെഗറ്റീവ് ആയിട്ട് കാണണ്ട....
കാര്യം നടക്കണം എന്നുള്ളതിന്റെ ലോജിക് മാത്രം പറയുന്നു
അല്ലാതെ ഇദ്ദേഹം പറയുന്നതിന് എതിരെ പറയുന്നതല്ല ഇതുകൊണ്ടൊന്നും ചൂടിന് യാതൊരുവിധത്തിലുള്ള ആശ്വാസവും ഉണ്ടാവില്ല. കാര്യം നടക്കണമെങ്കിൽ നല്ല എസി തന്നെ വെക്കേണ്ടി വരും
പിന്നെ വീടിന്റെ മുകളിൽ ഷീറ്റ് ഇട്ടാൽ എസിയുടെ ബില്ല് ഒരു പരിധിവരെ കുറയും
വാങ്ങാൻ പൈസയില്ല എന്ന് പറയുന്നവരോട്
ഇത് സെറ്റ് ചെയ്യാൻ ഒരു പത്തു രൂപ വരും... പ്രത്യേകിച്ച് ഹൈ പ്രഷർ മോട്ടർ ഒക്കെ വെക്കുന്നുണ്ടെങ്കിൽ ... അപ്പോൾ അല്പം കൂടി പണം കൂട്ടിയാൽ എസിയാണ് ഏറ്റവും നല്ലത്... അദ്ദേഹം പറയുന്നത് കാര്യത്തിന് ഞാൻ എതിരെ പറയുന്നതല്ല
ശാശ്വതം ആയിട്ടുള്ള പരിഹാരം ഇതുകൊണ്ട് ഒന്നും കിട്ടില്ല
പ്രത്യേകിച്ച് ഹ്യൂമിഡിറ്റി കൺട്രോൾ ആണ്.. നമുക്ക് കംഫർട്ട് ഇനി ഇത് മൊത്തം മാറണമെങ്കിൽ മഴപെയ്ത് ചുറ്റുപാടും തണുക്കണം....
പിന്നെ വെള്ളം വെച്ചിട്ടുള്ള കളി എല്ലാവർക്കും നടക്കില്ല കാരണം കിണർ വറ്റനുള്ള സാധ്യത സാധ്യത വളരെ കൂടുതലാണ്
Bhakki ulla karyangal avaravarude conclusion il ethuka.
Total cost around 5K
New subs
Thanks for subbing
Nice❤
Thanks 😊
This will not change anything inside.
Have you tried ?
Bro aa nozzle evida kittm
9207042036
Super
Thanks
24 hour use chayyan 8400 litter water mathiyallee.....😂😂
24 manikoor ethiri koodi poyile ? oru 1 hour interval oru 10-15mins oke thanne arbadam ayile? !
@@thundathiltraders 15 mnt topik cheythal vedunu ullil thanukumooo?
Nice video
Thanks😇
വെള്ളം അനാവശ്യമായി ഉപയോഗിക്കുന്ന കണ്ടുപിടുത്തങ്ങളെ നിരുത്സാഹപ്പെടുത്തുക
Ningalude anavashyam mattoralude avashyam ayirikam
Pressure pumb for bathroom ippo villa kuranha pumb undo..
Starting range : 4600/-
Ehide kittum pls
Evide ippo kittum
എന്തോ ഇഷ്ടമാണ് നിങ്ങളെ എനിക്ക് ശംഭോ മഹാദേവാ 😂
😁😆
ഇത് കൊണ്ട് വീടിൻ്റെ മുകളിൽ നിൽക്കാൻ നല്ല തണുപ്പ് കിട്ടും. വീടിൻ്റെ ഉള്ളിൽ തണുക്കണമെങ്കിൽ😅😅😅 M
Oru 10-15min ayal slab Elam thanukum
വെള്ളത്തിൻ്റെ ചിലവ് കുറയുമെങ്കിലും ഹിറ്റായി നിൽക്കുന്ന സ്ലാബിലേക്ക് തുടരെ തുടരെ വെള്ളം നടയുമ്പോൾ ലീക്ക് വരാൻ ചാൻസ് കൂടുതലാ... ഇത് ഒരു സാസ്ത്രിയമായി നോക്കുമ്പോൾ ശുദ്ധ മണ്ടത്തരം മാത്രം അല്ലാതെ എന്ത് പറയാൻ
Kodum choodil enthu sastreyattha😁
veedinte mukalil oodu otichavark cheyam? Veedinte mukalil damp proof cheythal cheyamalo? Oru cheriya idea alle, kooduthal idea ullavar develop chehrholum.
ഇതു പണി തീരാത്ത puthiya👏🏻വീടിന്റെ വാർക്കപ്പുറം ആണ്, വാർത്തിട്ട് വെള്ളം കെട്ടിനിർത്തുന്നതിന് പകരം ചെയ്ത വർക്ക് മറ്റൊന്നാക്കി കാണിച്ചിരിക്കുന്നു
😆 enthoru thettaya information.
Ithu shop nte top anu
Aduthideku partially onnu plaster cheythirunu.
രാത്രി ടറസിൽ കിടന്ന് ഉറങ്ങണൊ???? ഈ ചൂടുകാലത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലും പഞ്ചായത്തിൽ നിന്നാണ് ആഴ്ച്ചയിൽ ഒന്നൊ രണ്ടാ തവണ വെള്ളം ലഭിക്കുന്നത്
ഇതൊന്നും നടപ്പിലാവുന്ന കാര്യമല്ല വെറുതെ വീഡിയോക്ക് വേണ്ടി പലരും പലതും ചെയ്യുന്നതു പോലെ ഇതും
കാശുണ്ടെകിൽ AC വാങ്ങി വെക്കുക😊
അല്ലങ്കിൽ fan ഇടുക
എന്നിട്ടും ചൂട് കുടുതലാണകിൽ സഹിക്കുക അതാണ് ചെയ്യാൻ കഴിയുന്ന മാർഗം
വെള്ളത്തിന്റെ ലഭ്യത ഉള്ള സ്ടലങ്ങളിൽ ഉപായഗോഗിക്കാവുന്ന ഏറ്റവും വെള്ളം കുറവ് ഉപയോഗിക്കുന്ന ഒരു രീതി ആണ് ഇത് .
നിലവിൽ വീടുകളിൽ ഉപയോഗിക്കുന്നത് കുറവാണെങ്കിലും , cattle ഫാം , പൗൾട്ടറി ഫാം തുടങ്ങിയ സ്ടലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രീതി ആണ് ഇത്. അവിടെയും ac മതിയാകുമോ ?
I didn't understand anything!!!
Try harder next time 😂
😢😢😢😢
😛😛😛
മണ്ടത്തരമായിട്ടേ തോന്നുന്നുള്ളൂ..
അഭിപ്രായങ്ങൾ സ്വ സ്വാഗതം
പമ്പ് ചെയ്യുന്ന വെള്ളം തിരിച്ച്
ഡ്രമ്മിലേക്ക് എത്തണം
എങ്കിൽ നന്നായിരിക്കും
Vellam adikam ellathathukond thanne. Circulation bhuthimuttanu
Waste of time and money...
Thank you
Water bill motor കരൻ്റ ബിൽ മൊത്തം കണക്കാക്കിയാൽ Ac വാങ്ങി ഉപയോഗിക്കാം'😅
Suhurthe palarkum pala resources anu ullath. Ethu engane use cheyanam ennulatu common sense anu
Number pls