മൂപ്പര് ഇവിടുത്തെ തൊഴിലാളികളെ പിരിച്ചുവിടാൻ വന്നതാ ! | Malayalam comedy Scenes | My Dear Muthachan

Поделиться
HTML-код
  • Опубликовано: 25 фев 2024
  • My Dear Muthachan (transl. My Dear Grandfather) is a 1992 Malayalam film written by Sreenivasan and directed by Sathyan Anthikad and produced by Joy Thomas. It stars Thilakan, Madhurima Narla,[1] Baby Jomol, Baby Renju and Master Tarun in lead roles, and Murali, Sreenivasan, Innocent, Urvashi, K.P.A.C. Lalitha, Jayaram and Philomina in major supporting roles.
    #malayalamcomedyscenes #innocent #malayalam #jayaram
    ©Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
  • КиноКино

Комментарии • 47

  • @Karthik123ms
    @Karthik123ms 3 месяца назад +46

    എത്ര കണ്ടാലും മതി വരാത്ത കോമഡി ♥️

  • @riyasjamal-jz8gy
    @riyasjamal-jz8gy 3 месяца назад +50

    ഇത്രേം ഉയരത്തിൽ നിന്നപ്പോളും ആ സൈഡ് റോൾ ചെയ്യാൻ ഉർവശി കാണിച്ച മനസ്സ് 🔥🔥🔥🔥🔥she is the real heroin in this movie 😊

  • @Gkm-
    @Gkm- 3 месяца назад +32

    ആരെങ്കിലും കൂട്ടാൻ വെയ്ക്കാൻ ചെമീൻ വീട്ടിലെക്കു കൊണ്ടുപോയാൽ അവരെ പിരിച്ചു വിടും

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 3 месяца назад +21

    ഫിലോമിനാമ്മ👌❤️❤️❤️

  • @eyememyself6307
    @eyememyself6307 3 месяца назад +6

    Innocent is not acting as a policeman, but exactly as a politician❤

  • @shanitht5974
    @shanitht5974 3 месяца назад +40

    ഞാൻ ഒമാനിലെ ഇബ്രി എന്ന സ്ഥലത്ത് ആയിരുന്നു ബാബുരാജ്...😁😁

    • @sh23145
      @sh23145 3 месяца назад +6

      അങ്ങനെ ഒരു സ്ഥലം ഉണ്ട്

    • @valuetimes8360
      @valuetimes8360 2 месяца назад +2

      ibri Oman nile oru City anu

    • @user-vo7pv3uw6n
      @user-vo7pv3uw6n 2 месяца назад +2

      ഞാൻ സോഹാർ ആണ്‌

    • @nisabhussain98
      @nisabhussain98 2 месяца назад +3

      Njan oman Ibriyil aanu

    • @sijukottackal1808
      @sijukottackal1808 2 месяца назад +1

      ഞാൻ nizwa ൽ ആയിരുന്നു ❤

  • @mujeebs2849
    @mujeebs2849 Месяц назад +4

    ഉള്ളി അരിഞ്ഞ് തൈരിൽ ഇട്ടത് 😂

  • @user-uh9fl8lx9y
    @user-uh9fl8lx9y 10 дней назад

    അന്നും ഉണ്ടായിരുന്നോ AIR ഇന്ത്യ സമരം 😃

  • @sureshbalan9196
    @sureshbalan9196 2 месяца назад +2

    Philomena is always phenomenal

    • @kik722
      @kik722 Месяц назад

      😂

  • @SkvThapasya
    @SkvThapasya 2 месяца назад +1

    11.36 mammukoyaa 😂😂😂

  • @dreamzletitgo3487
    @dreamzletitgo3487 13 дней назад

    അന്നും എയർ ഇന്ത്യ സമയം 😂😂

  • @Arif-ft3ve
    @Arif-ft3ve 2 месяца назад

    ആ ചെറിയ ചെക്കനെ ഞാൻ എവിടെയോ കണ്ടപോലെ 🙄

    • @VivekVivu-rx9hp
      @VivekVivu-rx9hp 2 месяца назад +2

      അവൻ തെലുങ്ക് സിനിമയിലെ ഹീറോയാണ്

    • @aparnaappus
      @aparnaappus 2 месяца назад +3

      Am very sorry oru naalayiram sorry enna song le actor anu

  • @okok-xr1ro
    @okok-xr1ro 2 месяца назад

    Movie name......?

  • @Mr.SHA7
    @Mr.SHA7 3 месяца назад +7

    Movie name

  • @___1176
    @___1176 2 месяца назад +4

    LJP യുടെ അച്ഛനാണ് ആ പോയ വക്കീൽ

    • @Girl_in_new_city
      @Girl_in_new_city 2 месяца назад

      Oh. Really

    • @IilIu-xz8nb
      @IilIu-xz8nb 2 месяца назад

      Jose Pellisseri

    • @djworks4700
      @djworks4700 2 месяца назад

      Athe

    • @VivekVivu-rx9hp
      @VivekVivu-rx9hp 2 месяца назад

      ​@@Girl_in_new_cityജോസ് പല്ലിശ്ശേരി അറിയില്ലേ