Easy Way To Reduce Home Temperature Malayalam | വീടിനുള്ളിലെ ചൂട് കുറക്കാൻ ഒരു എളുപ്പ മാർഗം |

Поделиться
HTML-код
  • Опубликовано: 24 фев 2022
  • വീടിനുള്ളിലെ ചൂട് കുറക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം , എന്തൊക്കെ മെറ്റീരിയൽ ഉപയോഗിച്ച് ഇത് ചെയ്യാൻ സാധിക്കും , അതിനുള്ള ഏറ്റവും ചിലവ് കുറഞ്ഞ മാർഗം ഏതാണ് എന്നതാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത് .
    Today's video explains what needs to be done to reduce the heat in the house, what materials can be used and what is the most cost effective way to do it.
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Facebook Page - / hometechmalayalam
    ► Twitter Page - / hometechchannel
    ► Instagram Page - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the RUclips terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam #roomtemperature

Комментарии • 377

  • @AnilKumar-wb8er
    @AnilKumar-wb8er 2 года назад +121

    പാഷൻ ഫ്രൂട്ട് മുന്തിരി കോവൽ അല്ലെങ്കിൽ മറ്റെന്തിലും വള്ളിച്ചെടികൾ ഒരു പന്തൽ ഇട്ട് മുകളിൽ പടർത്തിയാൽ അത്യാവശ്യം സാധനങ്ങളും കിട്ടും ചൂടും കാര്യമായി കുറയും

  • @user-ic9yz2wn9e

    2024 മാർച്ച് മാസത്തെ വീട്ടിനുള്ളിലെ കൊടും ചൂടിൽ വീഡിയോ കാണുന്ന ഞാൻ

  • @athulkrrishna9529
    @athulkrrishna9529 2 года назад +22

    പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം നിറച്ചു ഫുൾ വാർക്ക പുറത്തു നിരത്തി വക്കുക ഒരു ചൂടും ഉണ്ടാകില്ല കുപ്പിയിൽ വെള്ളം നിറച്ചു നിവർത്തി വക്കുക ഞാൻ ചെയ്ത ടെക്നോളജി ആണ് രാവിലെ എങ്ങനെ ആണോ അതിലെ തന്നെ ആകും വൈകുന്നേരവും

  • @reshmijoseph63

    ഓല ഉണങ്ങി കഴിഞ്ഞു തീപ്പെട്ടി മതി 😅

  • @fidakfasil6794

    ഇതൊക്കെ വെച്ചിട്ട് ഒരു ac fit ചെയ്‌താ സുഗായിട്ട് ഉറങ്ങാ

  • @ravindranathkt8861
    @ravindranathkt8861 2 года назад +6

    കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ജനലും വാതിലുമെല്ലാം അടച്ച് ഒരു മണിക്കൂർ exhaust ഫാൻ ഇട്ടുവെച്ചാൽ മുറിയിലെ ചൂടുള്ള വായു എല്ലാം പുറത്തു പോവുകയും പിന്നീട് തുറക്കുമ്പോൾ ഫ്രഷ് എയർ അകത്തു വരുകയും ചെയ്യുന്നതായി അനുഭവമുണ്ട്. പിന്നീട് ceiling fan മതിയാകും.

  • @jayasreejaya2229

    സർ നിങ്ങൾ പറഞ്ഞത് ചിലവകുറച് റൂം എങ്ങിനെ തണുപ്പിക്കാം AC ഇല്ലാതെ എന്നല്ലേ. ഫാൻ ഉണ്ടെങ്കിൽ ഒരു ബക്കറ്റിൽ വെള്ളം കൊടുവച്ചാൽ മതി 10 മിനുട്ട് കൊണ്ട് റൂമിൽ ചൂട് കുറയും

  • @josephmc8618

    അവസാനം AC യിലേയ്ക്കു തന്നെ Return വന്നു ല്ലേ സന്തോഷം.😂

  • @green_curve

    4" Exhausted fan കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. മിനിമം സൈസ് 8"ഉള്ളത് തന്നെ വാങ്ങുക

  • @mr.light1

    രാത്രി ടെറസിൻ്റെ മുകളിൽ നനഞ്ഞ ചാക്ക് വിരിച്ചാൽ ചൂട് കുറയുമോ ?? please reply.

  • @teddymendez6508
    @teddymendez6508 Год назад +30

    Best method

  • @MrBlessonsam
    @MrBlessonsam 2 года назад +34

    For maximum efficiency

  • @rajeshpnr4656
    @rajeshpnr4656 2 года назад +3

    വളരെ ഉപയോഗപ്രദമായ വീഡിയോ തന്നെ ചേട്ടാ.... Tnk u

  • @prithvirajkg
    @prithvirajkg 2 года назад +9

    വളരെ നല്ല ഒരു ഐഡിയ തന്നതിന് ഒരായിരം നന്ദി 🙏🙏🙏VRF നേ പറ്റി കൂടി ഒരു വിഡിയോ ഇടാൻ അഭ്യർത്ഥിക്കുന്നു

  • @pradeepdivakaran2308
    @pradeepdivakaran2308 2 года назад +3

    Its good idea, Inlet and out let exhaust fan installation.

  • @ashraf3638
    @ashraf3638 Год назад +12

    വളരേ നല്ല അവതരണം കേട്ടപ്പോൾ തന്നെ മനസ്സിനൊരു പ്രത്യേകതരം കുളിർമ്മ കിട്ടി

  • @ahamedshahid5339
    @ahamedshahid5339 Год назад +1

    സൂപ്പർ ഐഡിയ കാരണം ഞാൻ ഒന്ന് വെക്കാനാണ് ഉദ്ദേശിച്ചത്

  • @faisalcheruvappallyvelluva5300
    @faisalcheruvappallyvelluva5300 2 года назад +3

    നല്ല അവതരണം👍

  • @menons1989
    @menons1989 Год назад +8

    Cooling a home is almost always an after thought. It is something to keep in mind at the design stage. Traditional houses had clay roofs and verandhas and courtyards to deal with this heat. Modern houses can use hollow porotherm blocks, aac blocks to reduce heat from the walls. Cool roof tiles or filler slab technique can be used on the roof. We have to do better designs instead of fitting exhaust fans afterwards.

  • @thomasponnan
    @thomasponnan 2 года назад +10

    please make a video on VRF/VRV air conditioning..