സ്റ്റീലിനു പകരക്കാരൻ വന്നു മക്കളെ - Fiber Glass Bars and Tubes -വീടുപണി ചെലവ് ചുരുക്കാൻ FGC

Поделиться
HTML-код
  • Опубликовано: 27 сен 2024
  • സ്റ്റീലിനു പകരമായി പുതുതായി മാർക്കറ്റിൽ വന്ന ഗ്ലാസ് ഫൈബർ tmt ബാറുകളും,ട്യൂബുകളും അവയുടെ ബലവും ക്വാളിറ്റിയുമാണ് വിഡിയോയിൽ കാണിക്കുന്നത് . പ്രൊഡക്ടിനും സാംപിളുകൾക്കും സംശയനിവാരണത്തിനും വിളിക്കാം
    🔺shine star
    Calicut- Eranakulam
    9600422755 -CLT
    9387318348 -EKM
    www.shinestar.biz
    mailto:info@shinestar.biz
    🦽All india available
    More videos on youtube
    youtube.com/@S...
    #glassfiber
    #fiberglasspipe
    #steelvsglassfiber
    #steelcost
    Video about
    lcarbon fibre vs glass fibre,
    fiber resin vs fiberglass,
    vinyl pool vs fiberglass,
    Steel or ffc
    ptfe coated fiberglass fabric,
    pultruded carbon fiber tube,
    glass fibre vs carbon fibre,
    glass fiber filament,
    glass fiber fishing rod,
    3d printed glass fiber,
    fiberglass reinforced 3d print,
    glass fiber 3d printing,
    fiberglass circular tank
    tmt bars,
    tmt bars manufacturing,
    tmt bars price today,
    tmt bars advertisement,
    tmt bars price per kg,
    tmt bars rate today,
    tmt bars ad,
    tmt bars price,
    aiswaryam tmt bars,
    rungta tmt bars,
    top 10 tmt bars in india 2023,
    rungta tmt bars advertisement,
    tmt steel advertisement,
    tmt bar ad srk,
    srmb tmt bar advertisement,
    captain tmt bar advertisement,
    tmt bar add,
    srmb tmt bar ad,
    how tmt bars are made,
    aiswaryam tmt bars review,
    ars tmt bars review,
    apollo tmt bars,
    anti corrosive coating for tmt bars,
    amman try tmt bars advertisement,
    arise tmt bars,
    about tmt bars,
    all about tmt bars,
    aishwaryam tmt bars,
    best tmt bars in tamilnadu,
    best quality tmt bars in india,
    best steel tmt bars in india,
    best tmt bars,
    best tmt bars for house construction,
    best tmt bars in kerala,
    bright tmt bars,
    best tmt bars in tamil,
    hysd bars vs tmt bars,
    how to buy tmt bars online,
    crs tmt bars,
    tmt steel company,
    how to check quality of tmt bars,
    how to choose tmt bars,
    tmt steel dealership,
    how to get tmt bars dealership tamil,
    how to get tmt bars dealership,
    hookah bars dance tmt india,
    vinayak tmt bars pvt. ltd. dehgam gujarat,
    et tmt bars,
    tmt steel factory,
    fe550d tmt bars,
    rathi tmt steel bars fe 500,
    german tmt bars,
    gallantt tmt bars,
    tmt bar for house construction,
    tmt hookah bar,
    tmt bar kya hota hai,
    how tmt bars are manufactured,
    tmt hookah bar song,
    how to buy tmt bars,
    top 5 tmt bars in india,
    tmt iron bars manufacturers,
    isteel tmt bars review,
    top tmt bars in india,
    best tmt steel bars in kerala,
    kenza tmt steel bars interview,
    lohind tmt bars,
    turbosteel lps tmt bars,
    kenza tmt steel bars mammootty,
    tmt steel manufacturing process,
    tmt steel malayalam,
    magna tmt bars,
    vizag tmt bars malayalam,
    tmt steel making,
    pulkit tmt bars malayalam ad,
    tmt steel manufacturing,
    meenakshi steel tmt bars,
    manufacturing of tmt bars,
    making of tmt bars,ocess,
    pulkit tmt bars review tamil,
    pulkit tmt bars,
    panther tmt bars,
    vizag steel tmt bars price,
    tmt steel plant,
    steel tmt bars price today,
    prince tmt steel bars,
    tmt bar quality check,
    captain tmt bar qr code,
    durgapur tmt bar quality,
    tmt bar interview questions,
    srmb tmt bar quality,
    sail tmt bar quality,
    kamdhenu tmt bar quality,
    ssi tmt bars review,
    shirdi tmt bars review,
    rungta tmt bars srk,
    radha tmt 550 steel bars,
    surya tmt bars,
    sribir tmt bars,
    tmt steel shop,
    scrap tmt bars,
    supcon tmt bars,
    tmt steel bars,
    steel tmt bars,
    jsw steel tmt bars,
    tulsyan tmt bars,
    turbo tmt bars,
    tmt steel tamil,
    tmt steel telugu,
    thermax technology tmt bars,
    top 10 tmt bars in india 2024,
    top 10 tmt bars,
    tmt bar unloading,
    uma tmt bars,
    vizag tmt bars,
    vijay tmt bars,
    viki tmt bars review,
    vajram tmt steel bars,
    tmt vs tmt bars,
    tmt steel wholesale market,
    tmt steel business,
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com

Комментарии • 565

  • @Kishore-q1h
    @Kishore-q1h 6 месяцев назад +22

    This material is good for coastal areas...no rust....

  • @munavarpv2343
    @munavarpv2343 4 месяца назад +13

    നിങ്ങൾ പരിചയപ്പെടുത്തുന്ന പ്രോഡക്ടുകൾ എവിടെയൊക്കെ കിട്ടുമെന്നും അവരുടെ കോൺടാക്ട് നമ്പറുകളും ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.

    • @rajimg5945
      @rajimg5945 Месяц назад

      Ji

    • @Shinadkannur
      @Shinadkannur 22 дня назад

      അതൊന്നും പറയില്ല.. ഇവന് youtube views മതി.. ഉടായിപ്പാണ്

  • @rajashekarannair9501
    @rajashekarannair9501 6 месяцев назад +112

    തുടക്കം മുതൽ ഒരു ചെറിയ കഷ്ണം ഓടിക്കാൻ നോക്കുന്നു. തീരെ ചെറിയ കഷ്ണം എടുക്കാതെ ഒരു മീറ്റർ നീളത്തിൽ എടുത്ത് ഓടിച്ചു നോക്ക് അപ്പോൾ അറിയാം. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കുന്നു എന്ത് വീഡിയോ ആണ് Mr.

    • @ravindrankt5977
      @ravindrankt5977 6 месяцев назад +2

      Another hazards material can't reuse waist think before using about environment

    • @pvpkuttan
      @pvpkuttan 6 месяцев назад +5

      ഒരു സ്ക്കോയർ ബീമിൽക്കൂടി നടന്ന് കാണിക്കുന്നുണ്ടല്ലോ സുഹൃത്തെ?????

    • @abdurassack5654
      @abdurassack5654 4 месяца назад +2

      നമ്പർ കിട്ടോ ? കോട്ടക്കൽ കിട്ടുമോ ?

    • @jashithakk9719
      @jashithakk9719 2 месяца назад

      😂😂😂

    • @BalakrishnanK-fj6kq
      @BalakrishnanK-fj6kq 2 месяца назад

      കോഴിക്കോട് എവിടെ കിട്ടും

  • @5minlifehack708
    @5minlifehack708 6 месяцев назад +35

    👌👌👌👌👌 കൊള്ളാം puthiyaഐറ്റംസ് വരട്ടെ 👌👌👌

  • @VINODRAM-ym6nl
    @VINODRAM-ym6nl 6 месяцев назад +33

    ഏതാനും വർഷങ്ങൾക്ക് മുന്നേ Fiber Glass Material ന്റെ ക്വാളിറ്റി അറിയാം..ഏതായാലും മാർക്കറ്റിൽ വന്നതും വളരെ ഉത്തമം 🔥💪👋👋👋

  • @southeindianindian1072
    @southeindianindian1072 6 месяцев назад +15

    സ്റ്റീൽ തുരുമ്പ് എടുക്കും വാർക്ക ചോർച്ച ഉണ്ടാകും അത് ശരിയാ. പക്ഷെ ഇരുമ്പിനോളം reinforce ഒരിക്കലും frp ക്കു കിട്ടൂല

  • @mathewjohn5631
    @mathewjohn5631 6 месяцев назад +31

    സോളാർ പാനൽ ഫിക്സ് ചെയ്യാൻ വളരെ നല്ലത് ആയിരിക്കുമല്ലോ

    • @VINODRAM-ym6nl
      @VINODRAM-ym6nl 6 месяцев назад +3

      തീർച്ചയായും 👍 👌

    • @muhammedkp5539
      @muhammedkp5539 5 месяцев назад

    • @Sooraj741
      @Sooraj741 5 месяцев назад

      തീർച്ചയായും.... തുരുമ്പ് ഒരിക്കലും ഉണ്ടാകില്ല

    • @vipisiva
      @vipisiva 29 дней назад

      സോളാർ പാനലിന്റെ ഫ്രെയിംസ് നിർമ്മിക്കുവാനും വളരെ അനുയോജ്യമായ മെറ്റീരിയയാൽ ആണ്.

  • @AzeezMoolayil
    @AzeezMoolayil 6 месяцев назад +13

    ഈ മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യുന്നവരുമായും ബന്ധപ്പെടാൻ നമ്പർ തരുമോ .

  • @majeedputhiykath5230
    @majeedputhiykath5230 6 месяцев назад +52

    സെൻഡ്രൽ ഗവണ്മെന്റ്ന്റെ സർട്ടിഫിക്കേറ്റ് പെട്ടെന്ന് കിട്ടും. ഇലക്ടറോബോണ്ട് കൊടുത്താൽ മതി

    • @cmntkxp
      @cmntkxp 6 месяцев назад +17

      എൻ്റെ രണ്ടു കാക്ക ഇങ്ങനേ മത വിരോധം ഉണ്ടാക്ല്ലെ... ഇത് ഒകെ സയൻ്റിഫിക് ടെസ്റ്റ് കഴിഞ്ഞേ certificate കൊടുക്കു

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад +3

      ​@muzafirali749 naaye podaa ..7

    • @muzafirali7497
      @muzafirali7497 6 месяцев назад

      @@cmntkxp 😂😂😂......
      എലെക്ട്രോബോണ്ട് ഹിന്ദുമത ആചാരമാണോ.
      നീയൊക്കെ മതമെന്ത്, രാഷ്ട്രീയമെന്തെന്ന് മനസ്സിലാക്കാത്തിടത്തോളം ബിജെപി ക്ക് ഗുണം. അത് മനസ്സിലാക്കിയിട്ട് തന്നെയാണ്, വിവരമില്ലാത്തവർ, വിവേകമില്ലാത്തവർ, പൗരന്മാരുടെയും അധികാരികളുടെയും ധർമ്മങ്ങളും അവകാശങ്ങളും എന്തെന്ന് അറിയാത്തവർ എപ്പോഴും നിലനിൽക്കാൻ വേണ്ടിയാണ് അവർ വിദ്യാഭ്യാസ സമ്പ്രദായം തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുന്നത്.........
      പൊന്ന് സഹോ, രാഷ്ട്രീയ പരമായ ആരോപണങ്ങളെ മതത്തിന്റെ ഏതെങ്കിലും ഒരു കോണിലേക്ക് വലിച്ചിഴച്ചിട്ടല്ലാതെ, മതത്തോട് കൂട്ടിക്കെട്ടി വികൃതമാക്കിയല്ലാതെ ബിജെപി ക്ക് ന്യായമായി ഉത്തരം നൽകാൻ സാധിക്കില്ല. അവർക്കതിന് കഴിയില്ല. കാരണം അതിനുമാത്രം അഴിമതികളും തിരിമറികളും നടന്നുകൊണ്ടേയിരുന്നു. അത് പ്രതിപക്ഷം ഇടയ്ക്കിടെ കണ്ടുപിടിക്കുന്നു എന്നല്ലാതെ,, ഇന്ത്യയിലെ ഒരു ഏജൻസികളും അതിനെക്കുറിച് അറിയുന്നില്ല നടപടി ആവുന്നില്ല. കാരണം മറ്റൊന്നുമല്ല, കക്കുന്നത് ബിജെപി ആണെങ്കിൽ അന്വേഷണം നടത്താനും ഉള്ളത് അവർ തന്നെയാണ് എന്നത് കൊണ്ട്... രാഷ്ട്രീയം പറയുമ്പോ എങ്ങനെ അത് മതത്തെ കുറ്റപ്പെടുത്തൽ ആവുന്നത് 🤔🤔🤔....
      ബിജെപി കാരെല്ലാത്തവരൊന്നും ഹിന്ദുക്കളല്ലേ. ഹിന്ദുക്കളെല്ലാം ബിജെപിക്കാർ മാത്രമാണോ. ബിജെപി യിലെ മറ്റുമതക്കാരൊക്കെ ഹിന്ദുവായതിനു ശേഷം മെമ്പർഷിപ് എടുത്തതാണോ.... പിന്നെന്തിന് ഹിന്ദുമതത്തിന്റെ സ്ഥാപകരായി,അട്ടിപ്പേർ അവകാശം ബിജെപി അവകാശപ്പെടുന്നു. അവർക്ക് കളിക്കണമെങ്കിൽ മതം വലിച്ചിടണം എന്ന ഒറ്റ കാരണം.

    • @muzafirali7497
      @muzafirali7497 6 месяцев назад

      @@cmntkxp ബിജെപി ക്ക് പൈസകൊടുത്താൽ പാസ്സാവാത്ത ഒരു സംവിധാനവും ഇന്ന് അവർ ഭരിക്കുന്ന സ്ഥലങ്ങളിൽ ഇല്ല എന്ന് ആദ്യം മനസ്സിലാക്ക്. നീതി, ന്യായം, നേരെ വാ, നേരെ പോ, അങ്ങനെ ഒരു സംവിധാനം എന്തെന്ന് അറിയാത്ത, ഇന്ത്യ കണ്ട ഒരേ ഒരു പാർട്ടി.

    • @AMA_birds._
      @AMA_birds._ 6 месяцев назад

      ഇതിൽ എവിടെ മതം പറഞ്ഞത് 😂😂😂​@@cmntkxp

  • @baijusebastian1019
    @baijusebastian1019 6 месяцев назад +36

    കമ്പിവേലിയും നെറ്റ് വേലിയും ഇതുപോലെ നിർമ്മിച്ചു കൂടെ? കോഴികൂട് പക്ഷികൂട് കമ്പിവേലി എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നത് നന്നായിരിക്കും അവ നിലവിൽ ഉണ്ടോ?!!!

    • @Bummed0ut-s4m
      @Bummed0ut-s4m 5 месяцев назад

      Gabion wall ?? Would it be possible to use this tmt rod??

  • @usmanmukkandath9575
    @usmanmukkandath9575 6 месяцев назад +34

    വാതിലിന്റെ കട്ടിലക്ക് ഉപയോഗിക്കാൻ തക്ക അളവുകളിൽ കൂടി ഇറക്കുക ആണെങ്കിൽ, ആ ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കാൻ ഇത് പറ്റുമോ...?

    • @vipisiva
      @vipisiva 29 дней назад

      GRP കട്ടിളയും ഡോറും നിലവിൽ മാർക്കറ്റിൽ ലഭ്യമാണല്ലോ ?

  • @NiyasNiyas-f4y
    @NiyasNiyas-f4y 6 месяцев назад +15

    പുതിയ സാധനം കൊള്ളാം

  • @chinammadath
    @chinammadath 6 месяцев назад +7

    How can we dumb this fiberglass material after expiry??

  • @muhmd5219
    @muhmd5219 6 месяцев назад +15

    Fibre ഉപയോഗിച്ച് ഉണ്ടാക്കുന്ന reinforcrment
    Bars.. ഉദാഹരണം ഒരു column ത്തിൽ Load Act ചെയ്യുമ്പോൾ
    Concrete അതിൽ നിന്നും വേറിട്ട്‌ പോകുമെന്ന്... ഒരു 25 വർഷം മുൻപ് sir ക്ലാസ്സ്‌ എടുക്കുമ്പോൾ പറഞ്ഞത് ഓർക്കുന്നു.😊 അന്ന് അത് പരീക്ഷണ അടിസ്ഥാനത്തിൽ നടന്ന കാര്യമാണ് പറഞ്ഞത്.
    അതുപോലെ ഈ Bars അതിന്റെ quality keep ചെയ്തു ഉണ്ടാക്കിയില്ലെങ്കിൽ കോൺക്രീറ്റും ബാറും തമ്മിൽ നല്ല binding ഉണ്ടാകില്ല!! പുതിയ പ്രൊഡ്യൂട്ടി ന്റെ technical datas നല്ലവണ്ണം പരിശോധിക്കണം.

    • @nonsense4505
      @nonsense4505 6 месяцев назад +3

      ചൂടുകൊണ്ട് നിരന്തരമായ സങ്കോചവികാസത്തിൽ ഈ റെസിന്റെ ബോണ്ടിങ് പവർ നഷ്ടപ്പെടും എന്നത് വേറൊരു പ്രെശ്നം, സിമന്റ് പക്ഷെ ഡ്യൂറബിൾ ആണ്, അതിന്റെ ശക്തി വര്ധിക്കുകയെ ഒള്ളൂ.

    • @user-dj3vq1nq7p
      @user-dj3vq1nq7p 5 месяцев назад

      Third പാർട്ടി / iso / EU/Astm/ Sgs/UL certification ഉണ്ടെങ്കിൽ പറ്റും

  • @padayattiljoseph3548
    @padayattiljoseph3548 5 месяцев назад +3

    ഇതേ മെറ്റീരിയൽ mesh ലഭിക്കുമോ

  • @pravasudaswapanaveedugeorg273
    @pravasudaswapanaveedugeorg273 6 месяцев назад +4

    I had gfrg material house in kerala good to see the new product and new technology if it comes on 2018 I will use this instead of steel

  • @sindhuc.s8944
    @sindhuc.s8944 5 месяцев назад +4

    ജോയിന്റ് എങ്ങനെ ചെയ്യും

  • @rinuwilson8190
    @rinuwilson8190 6 месяцев назад +6

    തുരുമ്പ് പിടിക്കാത്തതുകൊണ്ടു pets കേജ് നിർമാണത്തിൽ വലിയ സാധ്യതകൾ കാണുന്നുണ്ട് 👍.

    • @decoartdesign
      @decoartdesign  6 месяцев назад

      Yes

    • @vipisiva
      @vipisiva 29 дней назад

      @@decoartdesignPet Cage അല്ലാതെ തന്നെ GRP യിൽ നിർമ്മിക്കാം.

  • @sandeepkaraayi25
    @sandeepkaraayi25 6 месяцев назад +6

    ആഹാ ഫിഷിംഗ് റോഡ് ഉണ്ടാക്കാന്‍ പറ്റിയ സാധനം ആണല്ലോ 😂

  • @Sooraj741
    @Sooraj741 5 месяцев назад +3

    Aluminum fabrication frame ആയിട്ട് use ചെയ്യാലോ...

  • @anoopakkas
    @anoopakkas 6 месяцев назад +10

    ഇതിൻ്റെ ഷീറ്റ് available. ആണോ plane sheet 8 mm 6 mm thikness

    • @dtvloger6088
      @dtvloger6088 6 месяцев назад

      ഞാനും അതാണ് ചോദിക്കാൻ വന്നത്❤

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 6 месяцев назад +5

    കുരുമുളക് വള്ളി പടർത്താൻ പറ്റിയ കാല് വില കുറച്ചു ഉണ്ടാക്കി തരുമോ

    • @farsanaap4649
      @farsanaap4649 6 месяцев назад

      കുരുമുളക് തൈ എങ്ങിനെ ഉണ്ടാക്കാം മരത്തിൽ കയറി പോകുന്ന വള്ളിയാണോ നിലത്തു കുടെ പടർന്നു പോകുന്നത് ആണോ കട്ട് ചെയ്‌തു നടേണ്ടത് എപ്പോൾ ആണ് സമയം

  • @biju7782
    @biju7782 4 месяца назад +2

    1000 square feet veedu melkkura cheyyan expense ethra avum sir

  • @samjohn9061
    @samjohn9061 6 месяцев назад +6

    FRP (Fiber Reinforced Plastic) is very commonly used for a lot of applications.

  • @electrance3626
    @electrance3626 5 месяцев назад +2

    Nithin Gadkari pande paranjathanu fibre bar upayogiku irumpinte Vila thanne kurayum ennu

  • @SureshKumar-qp7cz
    @SureshKumar-qp7cz 6 месяцев назад +5

    Solar panel structer നിർമ്മാണത്തിന് പറ്റുമോ?

  • @babubabuk1554
    @babubabuk1554 7 дней назад

    ശക്തമായ കറ്റും മഴയും ഉണ്ടാകുമ്പോൾ Joint വിട്ടു പോകുമോ

  • @ZippyHellen
    @ZippyHellen 6 месяцев назад +8

    Steel welding ചെയ്യുന്ന പോലെ എങ്ങനെ joint ചെയ്യും?? ചൂരൽ വടി യായി use ചെയ്യാം.

    • @Harikrishnan-1151
      @Harikrishnan-1151 6 месяцев назад

      അത് ശെരിയാണല്ലോ 🤔

  • @sojanmanakkil5142
    @sojanmanakkil5142 3 месяца назад

    എല്ലാം സമ്മതിച്ചു Super ആണ്.
    പക്ഷെ ഇതിൻ്റെ ബാക്കി വരുന്ന Waste Recycling എങ്ങനെയാണ്

  • @shan1993....
    @shan1993.... 6 месяцев назад +2

    കാറ്റ് കൂടുതൽ അടിച്ചാൽ ഇതിന്റെ joint ന് ബലക്കുറവ് ഉണ്ടാകും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്..... അതുകൊണ്ട് തന്നെ ഇരുമ്പ്, steel use ചെയ്യുമ്പോൾ അതിന്റെ ഇടയിൽ ഉപയോഗിക്കാം..... അതാണ് ശെരിക്കും അനുയോജ്യം 👍🏻

    • @careergulfgulf2263
      @careergulfgulf2263 6 месяцев назад +1

      പൊട്ടുമോ പൊട്ടുമോ പൊട്ടുമോ പൊട്ടുമോ പൊട്ടുമോ പൊട്ടുമോ പൊട്ടുമോ പൊട്ടുമോ

    • @shan1993....
      @shan1993.... 6 месяцев назад

      @@careergulfgulf2263 പൊട്ടില്ല joined ലൂസ് ആകും.... പിന്നെ ആട്ടമായിരിക്കും..... മെയിൻ തൂണുകൾ, cross പൈപ്പ് അതൊക്കെ mental കൊടുത്തിട്ട് ഇടയ്ക്കു ഇത് ഉപയോഗിച്ചോ.... Sett ആണ് 👍🏻....

  • @harip2827
    @harip2827 4 месяца назад

    ഗുഡ് ഐഡിയ. പുതിയ കണ്ടുപിടുത്തങ്ങൾ ഈ മേഖലയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള വില വർദ്ധനവിന് തടയിടാൻ കഴിയുമെന്ന് കരുതുന്നു

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 6 месяцев назад +31

    സ്റ്റീൽ എപ്പോൾ പൊളിച്ചു വിറ്റാലും സ്ക്രാപ്പിൽ പോകും. ഇതോ?

    • @kunalbanthia4135
      @kunalbanthia4135 6 месяцев назад +3

      This is both a pro and a con. Because there is no scrap market for this, chances of it being stolen from site is much lesser compared to steel.

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 6 месяцев назад

      പിന്നേ പൊളിച്ചു വിക്കാൻ വേണ്ടിയല്ലിയോ കൺസ്ട്രക്ഷൻ ചെയ്യുന്നത്

    • @appu4649
      @appu4649 6 месяцев назад +13

      പൊളിച്ചു വിൽക്കും എന്ന് വിചാരിച്ചിട്ടല്ലല്ലോ നമ്മൾ ഒരു സ്റ്റാക്ചർ make ചെയ്യുന്നത്.... പൊളിക്കേണ്ട സാഹചര്യം പലപ്പോഴും വരുന്നത് മേറ്റീരിയൽസ്ടെ പഴക്കം കാരണം ആണ്

    • @prasadvarghese3023
      @prasadvarghese3023 6 месяцев назад +1

      ഇത് കേടു കൂടാതെ പൊളിച്ചു വെച്ചാൽ പകുതി വില പറഞ്ഞാലും വാങ്ങാൻ ആൾ ഉണ്ടാകും ആക്രി ഇരുമ്പ് നിസാര വിലയ്ക്കു അല്ലേ വിൽക്കാൻ പറ്റു

    • @vvvv631
      @vvvv631 5 месяцев назад +3

      പൊളിക്കാനാണെങ്കിൽ പിന്നെ പണിയുന്നതെന്തിനാടോ??

  • @jinadevank7015
    @jinadevank7015 6 месяцев назад +7

    🌹Good information 🌹🌹

  • @evfrancis5919
    @evfrancis5919 6 месяцев назад +5

    ഇതിന്റെ disadvantage GI പൈപ്പിനെക്കാൾ ഒട്ടും വിലകുറവില്ല എന്നതാണ് !! G I പൈപ്പിന്റെ സൈസ് നുള്ള നീളം അളന്നാണ് വിൽക്കുന്നത് !! ട്രെസ് വർക്കിന്‌ MS pipe മതി !! കാത്തിരുന്നു കാലം തെളിയിച്ചിട്ടേ വാങ്ങാവൂ !!!

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958 6 месяцев назад +2

    എങ്ങനെ ജേയിൻറ് ചെയ്യും

  • @reghunadhs
    @reghunadhs 6 месяцев назад +4

    Direct sunlight ഏൽക്കുന്ന സ്ഥലങ്ങളിൽ Fiber glass ശരിയാകില്ല.

    • @YISHRAELi
      @YISHRAELi 6 месяцев назад

      ​@Shinestar90angane aanenkil kurachu kurumulak kaal venamaayirunnu. Do you have a contact ?

  • @rajendranv6909
    @rajendranv6909 6 месяцев назад +3

    Malappurum കിട്ടുമോ

  • @nimilsumesh
    @nimilsumesh 6 месяцев назад +2

    ഇതിന്റെ ഭ്രാഞ്ചേസി കിട്ടുമോ

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 6 месяцев назад +7

    0:41 നാട്ടിൽ എത്തട്ടെ ഇതുകൊണ്ട് ഞാനൊരു താജ്മഹൽ പണിയും

    • @unnikrishnannair7876
      @unnikrishnannair7876 5 месяцев назад

      അയ്യോ.തജ്മഹലോ?...😢 ഭാര്യ പാവമല്ലേ

  • @bharatvansh8784
    @bharatvansh8784 3 месяца назад

    മെറ്റീരിയൽ അടിപൊളി തന്നെ ബലവുമാണ്. പക്ഷേ ക്രോസ് ജോയിന്റ് ബുദ്ധിമുട്ടല്ലെ വലിയ സ്ക്വയർ ട്യൂബിൽ.
    L bracket ൽ Rivet എത്രകണ്ട് ബലക്കും?.

  • @bhagavathsingh1874
    @bhagavathsingh1874 10 дней назад

    ദയവായി ഇതിൻറെ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഈ പരസ്യത്തിൽ ചേർക്കുന്നതിന് വിരോധം ഉണ്ടോ. അതുപോലെ ഇത് എവിടെ എല്ലാം കിട്ടും എന്ന് കൂടി പറയാമോ, കോൺടാക്ട് നമ്പർ കൂടി ഉൾപ്പെടുത്തണം.

  • @rasakk6145
    @rasakk6145 6 месяцев назад +3

    Joind cheyyan pattumo

  • @sonofnanu.6244
    @sonofnanu.6244 6 месяцев назад

    Very good informative video. Thanks .

  • @abooshamas122
    @abooshamas122 5 дней назад

    ഇതുകൊണ്ട് സ്റ്റെയർ ചെയ്യാൻ പറ്റുമോ

  • @pravasudaswapanaveedugeorg273
    @pravasudaswapanaveedugeorg273 6 месяцев назад +1

    If you use this product your home 🏡 will be 1000 plus years life I think

  • @jamesabraham5381
    @jamesabraham5381 5 месяцев назад +1

    The material looks like woven glass fibre reinforced plastic composite, also known as organosheet. The Young’s modulus of this material is only about a sixth of steel. This causes lower stiffness which needs to be compensated with higher cross section. This means much higher cost and low weight benefit. Strength can be between 150 and 400 MPa and is not isotropic. That is, strength is different in different loading directions. Unlike steel, this doesn’t plastify to absorb energy. It breaks like glass after reaching elastic limit.
    Is more comparable to wood. Can be used for thotti 😊. But be careful with glass fiber which can cause injury (aaru).

  • @AbdulMajeed-dx5hg
    @AbdulMajeed-dx5hg 16 дней назад

    സിമൻ്റിന് ഇതുമായി പിടുത്തം ഉണ്ടാവുമോ

  • @useraccount140
    @useraccount140 6 месяцев назад +1

    ഈമെറ്റീരിയൽ വളക്കാൻ പറ്റില്ല എന്നുള്ള കാര്യം ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളും ok ആണ്, 😍

    • @decoartdesign
      @decoartdesign  6 месяцев назад

      വളഞ്ഞും പോകില്ല

  • @ichaappi_vlog
    @ichaappi_vlog 6 месяцев назад +1

    Welding & join engane cheyyum

  • @muhammadnadheer2259
    @muhammadnadheer2259 6 месяцев назад +1

    സംഭവം okk പൊളി യാണ് ഈ ചുണ്ടത് എത്രെ കാലം ത്രെവികാതെ നില്കും 🤔

    • @suneeshkumar9451
      @suneeshkumar9451 6 месяцев назад

      അക്ഷരാഭ്യാസമില്ലാത്ത ക ന്നേ...

    • @Koyastanur
      @Koyastanur 4 месяца назад

      ​@@suneeshkumar9451ചൂടത്ത് എന്നാണ് അദ്ധേഹം ഉദ്ധ്യേശിച്ചത് ബാക്കി നമ്മൾ മനസ്സിലാക്കിയാൽ മതി ഭായ്

  • @subhashkbalan624
    @subhashkbalan624 16 дней назад

    Malappuram evide kittum

  • @abinadoor4253
    @abinadoor4253 4 месяца назад

    Ithinte net super aayirikum

  • @moideenkutty1966
    @moideenkutty1966 2 месяца назад

    കുരുമുളക്, വെറ്റില പോലുള്ള കൃഷികൾക്കും ലാഭകരം ആവുമോ?

  • @satn507
    @satn507 2 месяца назад

    Please mention if you have structural load bearing information comparable to steel

  • @Babucheekkoth
    @Babucheekkoth 6 месяцев назад +1

    Supper 👍👏👏👏
    Pls share the strength parameters , lab report if any for structure design.

    • @kunalbanthia4135
      @kunalbanthia4135 6 месяцев назад

      Please share your email id, we will email it

  • @nishantbalakrishnan
    @nishantbalakrishnan 6 месяцев назад +3

    Fantastic 👌 👏 🙌 👍 👌

  • @abdulsalam-xj8uc
    @abdulsalam-xj8uc 6 месяцев назад +1

    Innathe markettil 50 /kg roopakkukayaanenkil kollaam. Irump scrapinu koduthal 40%vilakittum

  • @Shanava786
    @Shanava786 6 месяцев назад +7

    Price of tmt bars/kg?

  • @fafoshjfdadv
    @fafoshjfdadv 6 месяцев назад +3

    Welding engane cheyyum hhe???

  • @പച്ചയായജീവിതങ്ങൾ

    വളച്ചാൽ വളച്ചപോലിരിക്കില്ലെങ്കിൽ റിങ്സ് എങ്ങനെ ഉണ്ടാക്കും

  • @tv53247
    @tv53247 3 месяца назад

    Can we use for hoardings

  • @airwarriorr
    @airwarriorr 6 месяцев назад

    what is the ideal gauge used for truss work for laying clay tiles? who is the supplier in Kannur

  • @CE20D001AbinsAziz
    @CE20D001AbinsAziz 4 месяца назад

    GFRP rebar application is not well established. Structural applications is still require lot research and standardization.

  • @abdullaabdullapk3000
    @abdullaabdullapk3000 6 месяцев назад +1

    Can it be reused?

  • @jibins8585
    @jibins8585 3 месяца назад

    ith joint cheyyunnath egananu

  • @prasanthgkrishna915
    @prasanthgkrishna915 3 месяца назад

    Gate undaakkan pattumo

  • @reghuraj938
    @reghuraj938 6 месяцев назад

    Eay ithu paranjukelkkumbol kakkoos slab polullapanike patu enthayalum constraition work arriyannullavark njan ezhuthiathu manassilavum ok

  • @SaralKumar-x3t
    @SaralKumar-x3t 6 месяцев назад

    TMT baar concretenu upayogichaaal....urappu kurayukayillee...Shibu chetaaaa

  • @panikkasserishaji2573
    @panikkasserishaji2573 6 месяцев назад

    Is it electric shock proof. How can we cut this product🤔

  • @prasannanteeyem9651
    @prasannanteeyem9651 3 месяца назад

    How to fix by welding or how to

  • @prakashmaniyambath1
    @prakashmaniyambath1 5 месяцев назад +1

    Is it made out of glass fiber and rexine or resin?

  • @woodsnbricks4078
    @woodsnbricks4078 3 месяца назад

    Can I use it for house construction, please share the details of a site in Kerala

  • @noufalsiddeeque4864
    @noufalsiddeeque4864 6 месяцев назад +1

    ഇരുമ്പ് വാങ്ങാൻ കിട്ടുന്നില്ലെങ്കിൽ ഇത് വാങ്ങാം.

  • @shajikm1196
    @shajikm1196 5 месяцев назад

    1500 സ്വകർ ഫീറ്റ് വീട് ചെയ്യാൻ എത്ര മെറ്റീരിയൽ വേണ്ടി വരും അതിനുള്ള തുക എത്ര?

  • @sainudheenp874
    @sainudheenp874 6 месяцев назад +1

    റൂഫിഗിനു പറ്റുമോ...

  • @Babu.955
    @Babu.955 5 месяцев назад

    തൃശൂരിൽ or ഒറ്റപ്പാലം കിട്ടുമെങ്കിൽ അട്രസ്സ് തന്നാലും

  • @muhsinm32
    @muhsinm32 6 месяцев назад

    Ithinte net kitumo ?

  • @aneeschulliyil4234
    @aneeschulliyil4234 6 месяцев назад +1

    ബീച് സൈഡിൽ എടുക്കുന്ന കൺസ്ട്രക്ഷൻ ഉപകാരപ്പെടും.

  • @surendranpillair3985
    @surendranpillair3985 2 месяца назад

    ഒരു ഉൽപ്പന്നത്തെ ക്കുറിച്ച് വീഡിയോ ചെയ്യുമ്പോൾ അത് പക്കാ ഇൻഫർമേറ്റീവ് ആയിരിക്കണം. ഇതിന്റെ വില, ഇരുമ്പ് മായി താരതമ്യം ചെയ്യുമ്പോൾ എത്ര ശതമാനം വിലക്കുറവുണ്ടാകും, എവിടെ ലഭിക്കും, വിവരം അറിയാൻ ഏത് നമ്പറിൽ വിളിക്കണം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതായിരുന്നു.

  • @moideenkutty6433
    @moideenkutty6433 6 месяцев назад +1

    ലോഡ് കുറഞത് ലോഡ് താങ്ങുമോ

  • @seshukumarbaisetti8808
    @seshukumarbaisetti8808 Месяц назад

    Fgr.. Shine star

  • @sureshk2495
    @sureshk2495 5 месяцев назад

    മെഷ് ടൈപ്പ് ഉണ്ടോ എങ്കിൽ ഏതെല്ലാം അളവിൽ

  • @thomasjose9725
    @thomasjose9725 3 месяца назад

    1800 degree Celsius

  • @tijomonjoseph7221
    @tijomonjoseph7221 6 месяцев назад +1

    Poultry farminu floor ഉപയോഗിക്കാൻ പറ്റുമോ

  • @soyamoljose9645
    @soyamoljose9645 6 месяцев назад +4

    Steel doors, windows upayogichu veedu vecha chilarkku shock adikkunnu ennu parayunndu.... Athine patti ariyo??

    • @forbescare
      @forbescare 6 месяцев назад +1

      Doors earthing cheyyunnathu nannaayirikkum

    • @soyamoljose9645
      @soyamoljose9645 6 месяцев назад

      @@forbescare ok.. Thank you

  • @michaelj4706
    @michaelj4706 10 дней назад

    സ്റ്റീൽ തെക്കാൾ വില കൂടിയതുകൊണ്ട് വില കുറഞ്ഞ steel കിട്ടുമ്പോൾ

  • @varijakshanvarijakshan
    @varijakshanvarijakshan Месяц назад

    കോഴിക്കോട് ഉണ്ടോ

  • @ponnappanshanthi4957
    @ponnappanshanthi4957 2 месяца назад

    Bay.ithupolathe.thatipum.kondu.nadakalle.

  • @JayRaj-x5f
    @JayRaj-x5f 5 месяцев назад

    What is the life of these material

  • @surjithkumarsgsurjith9295
    @surjithkumarsgsurjith9295 6 месяцев назад +2

    ഇത് വേണം

  • @shajiaugustine1667
    @shajiaugustine1667 6 месяцев назад +1

    👍🏻സൂപ്പർ

  • @muhammedafsal2493
    @muhammedafsal2493 6 месяцев назад +3

    Revolution❤❤

  • @BasheerAhammed-f8j
    @BasheerAhammed-f8j 3 месяца назад

    ഇത് ജോയിന്റ് എങ്ങിനെ ചെയാം, വെൽഡ് ചെയുന്ന ജോലി എങ്ങിനെ ചെയ്യും

  • @Akhil-te2cl
    @Akhil-te2cl 6 месяцев назад +2

    What's disadvantage

    • @kunalbanthia4135
      @kunalbanthia4135 6 месяцев назад

      1. You cannot weld it
      2. You cannot give it shape like steel
      3. Starting thickness is 3mm compared to 0.5mm in steel

    • @nas_kabir
      @nas_kabir 6 месяцев назад

      4) not recyclable,
      5) cannot with stand high impact loads,
      6) deteriorate if exposed to sun.

  • @chakochankarinth3524
    @chakochankarinth3524 5 месяцев назад

    You can't replace fibre glass with steel, lifespan of steel is centuries, fibre glass lasts maximum three decades...

  • @padminiremesh2825
    @padminiremesh2825 4 месяца назад

    840sq. Ft. ന് എത്ര ₹. വേണ്ടി വരും.?

  • @shebinmsw
    @shebinmsw 5 месяцев назад

    Super material

  • @GOPINATHANPILLAIR
    @GOPINATHANPILLAIR 6 месяцев назад

    Kayamkulam area sail undo

  • @aboobackersiddeeq8520
    @aboobackersiddeeq8520 2 месяца назад

    Kurumulaku valli kayattan thangukal pvcyekkal hard

  • @shameerbabubabu2152
    @shameerbabubabu2152 6 месяцев назад

    Solar structure useful this product