3 സാധനം മതി റൂം കിടുകിട തണുപ്പിക്കാൻ | HOW TO MAKE AIR COOLER AT HOME | AC MAKING

Поделиться
HTML-код
  • Опубликовано: 4 окт 2024
  • സിംപിൾ എയർ കൂളർ വീട്ടിൽ തന്നെ ഉണ്ടാക്കാം💯
    നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് സിംപിൾ ആയി എന്നാൽ പവർഫുൾ ആയിട്ടുള്ള ഒരു കൂളർ എങ്ങനെ ഉണ്ടാക്കാം എന്നതാണ് ഈ വീഡിയോ❄️
    തെർമ്മോക്കോൾ പെട്ടിയുടെ ഗുണം നമുക്ക് അറിയാം തണുപ്പ് ഉള്ള സാധനങ്ങൾ സൂക്ഷിക്കാനും അവ തണുപ്പോട് കൂടി കൂടുതൽ നേരം നിലനിർത്താൻ വേണ്ടിയും കടക്കാർ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് തെർമ്മോക്കോൾ പെട്ടി. മുഴുവനും അടച്ച പെട്ടിയിൽ വെക്കുന്ന തണുത്ത സാധനം 48 മണിക്കൂർ വരെ നിൽക്കും എന്നാണ് കടക്കാർ പറയാറ്
    അതിനാലാണ് നാം തെർമ്മോക്കോൾ പെട്ടി ഉപയോഗിച്ചത്.
    അതിനാൽ തന്നെ നാം തണുക്കാനായി വെക്കുന്ന ഐസ് പെട്ടന്ന് അലിഞ്ഞു പോകുന്നത് തടയാൻ ഇത് സഹായിക്കുന്നു.
    നമ്മൾ ഉണ്ടാക്കിയ കൂളറിൽ തണുപ്പ് കൂടുതൽ നിലനിൽക്കാനും തണുപ്പ് കൂടുതൽ കിട്ടാനും ചില കാര്യങ്ങൾ
    ------------------------------------------------------
    1.നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലത്ത് കൂളർവെയ്ക്കാതിരിക്കുക
    2. പറ്റാവുന്നത്രയും ഐസ് കുപ്പികളും ഐസും നിറയ്ക്കുക
    എത്രത്തോളം ഐസ് നിറക്കുന്നുവോ അത്രയും തണുപ്പ് കൂടുതൽ കിട്ടും
    3. നേരിട്ട് ഐസ് ഇടാതെ ഇരിക്കുക
    4. എക്സ്ഹോസ്റ്റ് ഫാൻ അത്യാവിശ്യം പവർ ഉള്ളത് വാങ്ങുക
    ഓർക്കുക ഇത് ഒരു Ac അല്ല
    കടയിൽ നിന്ന് മേടിക്കുന്ന Acയുമായി ഇതിനെ താരതമ്യം ചെയ്യരുത്. കാരണം ഇത് കേവലം വീടിൻ്റെ ചുറ്റിലും കിട്ടുന്ന സാധനങ്ങൾ കൊണ്ട് നിർമ്മിച്ച ,ഈ കനത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു താൽകാലിക മാർഗം മാത്രമാണ്. അതിനാൽ ആയിരങ്ങൾ വിലയുള്ള Ac നൽകുന്ന അത്രയും തണുപ്പും അത്രയും ശക്തിയും ദയവ് ചെയ്ത് പ്രതീക്ഷിക്കരുത്.
    ഇതുമായി ബന്ധപ്പെട്ട് എന്ത് സംശയം ഉണ്ടെങ്കിൽ കമൻ്റ് ചെയ്യുകയോ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയക്കുകയോ ചെയ്യുക.♥️☺️
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇൻസ്റ്റഗ്രാം വഴി അറിയിക്കുമല്ലോ☺️
    എൻ്റെ ഇൻസ്റ്റാഗ്രാം താഴെ നൽകുന്നു
    Instagram: Sanjay_krishnan__
    link : www.instagram....
    പിന്നെ വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ☺️♥️
    ലൈക്കും ചെയ്യാൻ മറക്കല്ല😻
    ചൂട് കൊണ്ട് ബുദ്ധിമുട്ടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് അയകാൻ ശ്രമിക്കുമല്ലോ☺️
    © craft company Malayalam
    #how #cooler #airconditioner #howtomake #acmaking #Ac_making_at_home
    #natural_air_cooler
    #malayalam #coolermakingmalayalam
    natural_air_cooler #AC_making_at_home
    #CCM #AIR_COOLER #HOW_to_make
    #how_to_MAKE_AIR_COOLER_at_home_Malayalam
    #COOLER_making_malayalam
    #how_to_decrease_temperature
    #natural
    #natural_cooling
    #free_energy_air_COOLER
    #energyfree
    #free_energy
    #craft_company_malayalam
    #sanjay_KRISHNAN__
    #malayalam
    #craft
    #kerala_COOLER
    #water_experiments_malayalam
    #എയർ_കൂളർ #എസി

Комментарии • 109

  • @CraftCompanyMalayalam
    @CraftCompanyMalayalam  5 месяцев назад +22

    പ്രിയപ്പെട്ട സുഹൃത്തുക്കളെ
    ഒരിക്കലും മുപ്പതിനായിരവും നാൽപതിനായിരവും വില വരുന്ന ഏസികളുമായി ദയവായി ഇതിനെ താരതമ്യപ്പെടുത്തരുത്.
    ഒരിക്കലും ഇത് AC ക്ക് ഒരു പകരക്കാരൻ അവില്ല
    ഈ കൊടും ചൂട് കാലത്ത് നമുക്ക് ചുറ്റും കിട്ടുന്ന ചുരുക്കം ചില സാധനങ്ങൾ കൊണ്ട് എങ്ങനെ ആശ്വാസം നേടാം എന്ന് മാത്രമാണ് കാണിച്ചത്.
    ഫാൻ ഇട്ടാൽ പോലും ചൂട് കാറ്റ് വരുന്ന ഈ കാലാവസ്ഥയിൽ ഇത്രയും തണുത്ത കാറ്റ് ഇതിൽ നിന്നും പുറത്ത് വരുന്നുണ്ടെങ്കിൽ അത് തന്നെ ഒരു കാര്യം അല്ലെ😊🙌

    • @zakkirhussain1435
      @zakkirhussain1435 4 месяца назад +1

      അപ്പോ വീട്ടിൽ ഉള്ള ഫ്രിഡ്ജിന്റെ ഫ്രീസറിൽ നിന്നും നേരെ ഒരു 100 mm ഫ്ളക്സ്ബിൾ പൈപ്പ് റൂമിനകത്തേക്ക് കൊണ്ടുവാ പൈപ്പിന്റെ അറ്റത് ഒരു exhaust fanum vechal mathi 😀onnu pareekshichu നോക്കൂ, എന്നിട്ടു വിവരം പറയു 😀

    • @raniubu9444
      @raniubu9444 4 месяца назад

      എത്ര സമയം വരെ തണുപ്പ് കിട്ടും..

  • @deva.p7174
    @deva.p7174 5 месяцев назад +7

    മോനെ റൂമിൽ എവിടെ യെങ്കിലും തെർമോമീ റ്റർ മാറ്റിവ്ക്കുക ഐസ് പെട്ടിയുടെ അടുത്തു വച്ചാൽ റും തണുത്തത് അറിയാൻ കഴിയില്ല. അത് ഉപയോഗിച്ച ഐ സിന്റെ അളവും റൂമിന്റെ വലിപ്പവും അനുസരിച്ചയിരിക്കും തണുപ്പ് അനുഭവപ്പെടുന്നത് എന്തായാലും അഭിനന്ദനങ്ങൾ. 👍👍👍❤❤❤

  • @Uncle65065
    @Uncle65065 5 месяцев назад +9

    Good invention , there are many options nowadays we see , but this is a little better and easier method for those who can not afford ac n electricity charges,
    even with ac’s the outside temperature is at 34 centigrade , if we put the ac at 27 degree it would be the a similar impact can be made compared to ice box cooler , because in my house ,in servants room she tryout with freezed the water bottle kept in the room, the temperature level came down and seems effective,
    if the cooler could bring 5 or 6 degrees down it’s good 👍

  • @arjunkozhisseri6608
    @arjunkozhisseri6608 4 месяца назад

    ഞാൻ ഇതുപോലെ ചെയ്തു bro അത്യാവശ്യം തണുപ്പ് ഒക്കെ ഉണ്ട് ചെറിയ റൂം അന്നെങ്കിൽ ഒന്നൂടെ തണുക്കുമയിരിക്കും സംഭവം വർക്കിംഗ് ആണ് 👌👍

  • @krishnadas1122
    @krishnadas1122 5 месяцев назад +38

    റൂമിൽ ഒരു മീറ്റർ അകലെ വെച്ചിട്ട് എത്ര ഡിഗ്രി ചൂട് ഉണ്ട് എന്ന് കാണിച്ചു തരു സുഹൃത്തെ പൈപ്പിന്റെ അകത്തു വെച്ചാൽ അവിടെ തണുപ്പ് കാണും പക്ഷേ അകലത്തിൽ തണുപ്പ് കാണില്ല 😂

    • @aparnaanu5216
      @aparnaanu5216 5 месяцев назад +5

      അതിന് ഇവൻ ഇതിൽ നിന്നും 21⁰ തണുപ്പുള്ള കാറ്റ് വരുന്നുണ്ട് എന്ന് അല്ലെ പറഞ്ഞത്, ഈ കൊടും ചൂടിന് റൂം തണുത്തില്ലെങ്കില്ലും അതിൻ്റെ സൈഡിൽ നിന്നാൽ അത്രയെങ്കിലും ആശ്വാസം കിട്ടുമല്ലോ, അത് തന്നെ വലിയ കാര്യം അല്ലേ ചേട്ട😂

    • @CraftCompanyMalayalam
      @CraftCompanyMalayalam  5 месяцев назад +7

      Broo...
      അതിൽ നിന്നും തണുത്ത കാറ്റ് പുറത്തേക്ക് വരുന്നുണ്ട് എന്ന് വീഡിയോ കാണുന്നവരെ കാണിക്കാൻ ആയിരുന്നു അത് വെച്ച് കാണിച്ചത്, പിന്നെ വീടിൻ്റെ പുറത്ത് വെച്ച് ചെയ്തത് കൊണ്ട് തന്നെ നല്ല വെയിലും അതിനെക്കാൾ ചൂടും ഉണ്ടായിരുന്നു
      ഒരുപാട് ദൂരം വെച്ചാൽ അതിൽ നിന്നും വരുന്ന തണുപ്പിൻ്റെ അളവ് കൃത്യമായി കിട്ടാൻ ചാൻസ് ഇല്ല😊

  • @craftideasmalayalam4032
    @craftideasmalayalam4032 5 месяцев назад +2

    ഈ Box എവിടെ നിന്നും കിട്ടും,
    ഇതിനെക്കാൾ കുറഞ്ഞ ചിലവിൽ , ഈ പെട്ടി ഇല്ലാതെ ഇത് പോലെ ഒന്ന് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ PIS🥲

  • @VISHNUVISHNU-rw5dm
    @VISHNUVISHNU-rw5dm 3 месяца назад

    ആമസോൺ വഴി 600 രൂപ ക്ക് കൂൾ മിസ്റ്റർ വാങ്ങാൻ കിട്ടും വെറും പച്ച വെള്ളം ഒഴിച്ച് ഉപയോഗിക്കാം 👍നല്ല തണുപ്പ് കിട്ടും. പിന്നെ ഐസ് വാട്ടർ +ഐസ് കുബൂസ് ഇടുവാണേൽ ഒന്നുടെ തണുക്കും ഞാൻ യൂസ് ചെയുന്നുണ്ട് 👍😊

  • @arusworld543
    @arusworld543 4 месяца назад

    ഈ ബോട്ടിലുകൾ രാവിലെ വരെ നിൽക്കുമോ തണുപ്പ് സമയം പറയൂ

  • @sasisasikumar9368
    @sasisasikumar9368 5 месяцев назад +10

    ഞാൻ ഇത് ചെയ്തു ഞങ്ങളുടെ പഞ്ചായത്ത് മുഴുവൻ ഇന്നലെ രാത്രി മഞ്ഞുകട്ട നിറഞ്ഞു നിൽക്കുന്നു രാവിലെ jcb machine കൊണ്ടുവന്ന് റോഡിൽ ഉള്ള മഞ്ഞുകട്ട വെട്ടി എടുക്കേണ്ടി വന്നു

  • @shyamandtechnology
    @shyamandtechnology 4 месяца назад +1

    എത്ര നേരം നിൽക്കുന്നുണ്ട്?

  • @PORICHAKOZHI
    @PORICHAKOZHI 5 месяцев назад +4

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 5 месяцев назад +4

    തന്നെ പോലെ കുറെ എണ്ണം ഇറങ്ങും ചൂട് കാലമായാൽ ആളെ പറ്റിക്കാൻ
    തൻ്റെ .... യല്ല എൻ്റെ ....

    • @aparnaanu5216
      @aparnaanu5216 5 месяцев назад +3

      ചൂട് കാലം ആയാൽ കുറെണ്ണം ഇറങ്ങും എസി മേടിക്കാതെ , കറണ്ട് ബിൽ കൂട്ടാതെ എങ്ങനെ വീട് തണുപ്പിക്കാം എന്ന് നോക്കി🤣 എന്നിട്ടോ അത് കഴിഞ്ഞ് നോക്കിയ വീഡിയോയുടെ താഴെ ഇത് പോലെ കൊണച്ച് കൊണ്ട് ഇരിക്കുകയും ചെയ്യും, ഉളുപ്പ് ഉണ്ടോ മിഷ്ട്ടർ😆

  • @harikumar4418
    @harikumar4418 4 месяца назад

    അപ്പൊൾ എല്ലാവരും ഒരു ഐസ് factory തുടങ്ങ്ക്കോ

  • @pranavm7245
    @pranavm7245 5 месяцев назад +4

    🔥🔥

  • @VISHNUB-zf8il
    @VISHNUB-zf8il 4 месяца назад

    Bro nigal ITI ano padichath. Atho dipoloma ano

  • @rafeequeputhiyamaliyakkal6974
    @rafeequeputhiyamaliyakkal6974 4 месяца назад

    ഈ തെർമോകോൾ ബോക്സ് എവിടെ കിട്ടും ????

  • @RahimRiya845
    @RahimRiya845 5 месяцев назад +3

    🎉🎉🎉

  • @krishnaprasad9800
    @krishnaprasad9800 5 месяцев назад +3

    👍

  • @aparnaanu5216
    @aparnaanu5216 5 месяцев назад +1

    സൂപ്പർ❤

  • @shyamkp9177
    @shyamkp9177 4 месяца назад +1

    എന്തിനു വേണ്ടിയാണോ നിർമിച്ചത് അതിന്റെകൂടെ ഉൾപ്പെടുത്താമായിരുന്നു വീഡിയോയിൽ, ഇപ്പോൾ ഇതിൽ പരീക്ഷിച്ചപോലെ പുറമെ അല്ലാതെ റൂമിനു ഉള്ളിലെ സാദാരണ താപനിലയും ഇത് ഉപയോഗിക്കുമ്പോൾ ഉള്ളതും കാണുന്നവർക്ക് താരതമ്യം ചെയ്യാനും പരീക്ഷിച്ചു നോക്കുന്നതിനും നല്ലത്. അങ്ങനെ ആകുമ്പോഴല്ലേ നിങ്ങടെ ചെയ്ത അധ്വാനത്തിന്റെ ഫലവും ഗുണവും കാണിക്കാൻ ഒന്നുടെ നല്ലത്. 🎉🎉

  • @vijayakumarpm1534
    @vijayakumarpm1534 4 месяца назад

    ഈ ബോക്സ് എവിടെ കിട്ടും ഓൺലൈൻ ഉണ്ടോ ഇല്ലെങ്കിൽ ഏതെല്ലാം കടയിൽ അന്വേഷിക്കണം

    • @mujeebrahmanpaloly7257
      @mujeebrahmanpaloly7257 4 месяца назад

      മെഡിക്കൽ ഷോപ്പിൽ അന്നെഷിച്ചു നോക്ക്

  • @akshaycv6982
    @akshaycv6982 5 месяцев назад +3

    🔥❤️

  • @anoobahmed.n6953
    @anoobahmed.n6953 5 месяцев назад +1

    Ithu oru adachitta room l kurachu time vechitt sensor use cheyth temp etra kurayum ennum koodi kkanikiu plz

  • @badhushabadarudeen1694
    @badhushabadarudeen1694 5 месяцев назад +1

    Ee box avida kittum

    • @CraftCompanyMalayalam
      @CraftCompanyMalayalam  5 месяцев назад

      ഞാൻ മേടിച്ചത് മീൻ മാർക്കറ്റ് ൻ്റെ അടുത്തുള്ള കടയിൽ നിന്നാണ്

  • @EdwinWin-wb6bn
    @EdwinWin-wb6bn 4 месяца назад

    Fan price ethrayan

  • @fasilkilimanoor1451
    @fasilkilimanoor1451 4 месяца назад

    ഈ സാധനം already മറ്റൊരാൾ ഉണ്ടാക്കി യൂട്യൂബിൽ vedio ഇട്ടിരുന്നു. പെട്ടിക്ക് പകരം, അടപ്പുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റ് ആയിരുന്നുവെന്നു മാത്രം. അതുകൊണ്ട് ഇതിന്റെ patent അല്ലെങ്കിൽ credit നിനക്കല്ല മുൻപേ ഉണ്ടാക്കിയ ആൾക്കാണ്.😂

    • @Bijupattambi
      @Bijupattambi 4 месяца назад

      ഒരുകൊല്ലം മുന്നേ ഇറങ്ങിയ വീഡിയോ അതേപോലെ കോപ്പി ചെയ്തു

  • @Essra310
    @Essra310 4 месяца назад

    ലെ AC - ഒരേ ഒരു സാധനം മതി വീട് തണുപ്പിക്കാൻ..

  • @sivasankaran3745
    @sivasankaran3745 4 месяца назад

    👍👍👍

  • @akhilcazco4042
    @akhilcazco4042 5 месяцев назад +1

    Sanju Fans Assemble°°°°°°° ❤😘

  • @soccerlife8012
    @soccerlife8012 5 месяцев назад +7

    Sanju fans button

  • @mathewjohn4431
    @mathewjohn4431 5 месяцев назад

    Very good news

  • @kappodath
    @kappodath 5 месяцев назад +1

    പുക നിറച്ചാൽ കൊതുകിനെയും പിടിക്കാം

    • @CraftCompanyMalayalam
      @CraftCompanyMalayalam  5 месяцев назад +1

      തെർമ്മോക്കോൾ ആയതുകൊണ്ട് പുക ഇട്ടാൽ ഉരുകാൻ ചാൻസ് ഉണ്ട്😅

  • @hakkeemobh6407
    @hakkeemobh6407 5 месяцев назад

    Super bro👍

  • @thajpkd
    @thajpkd 4 месяца назад

    Asukam varaan elupam ayirikum

  • @moidukhan
    @moidukhan 5 месяцев назад

    മോനെ എത്ര സമയത്തേക്ക് ? maaximum ഒരു മണിക്കൂർ . ഒരു റൂം തണുക്കാൻ അതൊന്നും പോരാ . മറ്റൊന്ന് പരീക്ഷിക്കാം . ആ പൈപ്പ് ബോക്സിന്റെ അടിഭാഗത്തു സൈഡിൽ നിന്നും വക്കുക . ഈ ഫാനിനു പകരം 12 v dc യിൽ വർക്ക് ചെയ്യുന്ന ഒരു ഫാൻ പുറത്തേക്കു കാറ്റു വരുന്ന രീതിയിൽ വക്കുക . എന്നിട്ടു ഒരു 12v പവർ സപ്ലൈ ഉപയോഗിച്ച് ഫാൻ പ്രവർത്തിപ്പിക്കുക . അത് ഒരു ടേബിൾ ഫാനിന്റെ മുൻപിൽ വച്ചാൽ കുറച്ച് സമയം അത് നിലനിൽക്കാൻ സഹായിക്കും .

  • @tipz6637
    @tipz6637 4 месяца назад

    റൂം കിടു കിടാ തണുപ്പിക്കാൻ എന്ന പ്രയോഗം ഒഴിവാക്കൂ സുഹൃത്തേ. കുളർ ഉണ്ടാക്കുന്ന എല്ലാവരും കൊടുക്കുന്ന ഹെഡിംഗ് ആണ് ഇത്

  • @augustusmathew222
    @augustusmathew222 4 месяца назад

    ഇത്ര അധികം Humidity യുള്ള നമ്മുടെ നാട്ടിൽ ഇതൊന്നും work ആവില്ല

  • @sugumaransivaraman2116
    @sugumaransivaraman2116 5 месяцев назад

    How exaust fan works.
    In or out

  • @SHINASMA
    @SHINASMA 5 месяцев назад +5

    ഒരുപാട് കമൻ്റ് കണ്ടു, ചൂട് കാലം ആയാൽ പാട്ടയും ബക്കറ്റും കൊണ്ട് ഓരോ ആള് ഇറങ്ങും എന്നെല്ലാം
    ഇത് പറയുന്ന ആളുകൾ എസി ഇല്ലാതെ എങ്ങനെ വീട്ടിലെ ചൂട് കുറയ്ക്കാം എന്ന് അറിയാൻ വന്നവരല്ലേ
    പിന്നെ ഇവൻ ചെയ്തതിൽ എന്താണ് ഇത്ര വലിയ തെറ്റ്, 2-3 സാധനങ്ങൾ കൊണ്ട് ചൂടിൽ നിന്നും ആശ്വാസം നൽകുന്ന ഒരു കണ്ടു പിടിത്തം നടത്തി,
    അതിന് ചിലപ്പോൾ പതിനായിരങ്ങൾ വിലവരുന്ന ഏസി തരുന്നത്ര തണുപ്പ് തരാൻ പറ്റില്ലയായിരിക്കും, എന്നാലും അവൻ കാണിച്ചത് പോലെ 21 ഡിഗ്രി തണുത്ത കാറ്റാണ് അതിൽ നിന്നും വരുന്നതെങ്കിൽ ഈ കൊടും ചൂടിൽ അതിൻ്റെ അടുത്ത് നിന്നാൽ തന്നെ വലിയ ആശ്വാസം ആയിരിക്കും അത്.
    പിന്നെ ആരും പെട്ടന്ന് ഒരു ദിവസം വലിയ കണ്ടുപിടിത്തക്കാർ ആയവരല്ല, ഇതുപോലെ പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്ത് തന്നെയാണ് പലരും കടന്ന് വന്നിട്ടുള്ളത്
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ സുഹൃത്തെ, അഭിനന്ദനങ്ങൾ🎉

  • @ashrafachumi1546
    @ashrafachumi1546 4 месяца назад

    ഐസ് ന്റെ കാറ്റ് തെർമോമീറ്ററിൽ 😂😂😂😂😂

  • @RC_DEVILS0106
    @RC_DEVILS0106 5 месяцев назад

    ഉപ്പ് ഇടുക അതിനു ശേഷം ice വെക്കുക

  • @devananda2819
    @devananda2819 5 месяцев назад +2

    🔥

  • @pranavchandrank2987
    @pranavchandrank2987 5 месяцев назад

    Senjuuu ser😱❤

  • @sreekumarthankappanvilasin636
    @sreekumarthankappanvilasin636 5 месяцев назад

    ഇ ത്രയും ഐസ് ഉണ്ടാക്കാൻ എത്ര ചിലവ് വരും........ ഒന്ന് പോടെ......

  • @khanmajeed1
    @khanmajeed1 5 месяцев назад +3

    ഇത്രയും കുപ്പികൾ തണുപ്പിക്കുവാൻ വേറൊരു ഫ്രിഡ്ജ് അല്ലെങ്കിൽ ഫ്രീസർ വാങ്ങേണ്ടതായി വരും

    • @CraftCompanyMalayalam
      @CraftCompanyMalayalam  5 месяцев назад

      എൻ്റെ വീട്ടിൽ ഉള്ള ആ ഒരു ഫ്രീസറിൽ തന്നെ ആണ് ഇത് മുഴുവനും വെച്ച് തണുപ്പിച്ചത്😅

    • @zakkirhussain1435
      @zakkirhussain1435 4 месяца назад

      അപ്പോ വീട്ടിൽ ഉള്ള ഫ്രിഡ്ജിന്റെ ഫ്രീസറിൽ നിന്നും നേരെ ഒരു പൈപ്പ് റൂമിനകത്തേക്ക് കൊണ്ടുവാ പൈപ്പിന്റെ അറ്റത് ഒരു exhaust fanum vechal mathi 😀onnu pareekshichu നോക്കൂ, എന്നിട്ടു വിവരം പറയു 😀

  • @Normalman2255
    @Normalman2255 5 месяцев назад

    Fanum iceum allate vere onnumille, yella videoyum onnutanne

    • @arttechmedia3259
      @arttechmedia3259 5 месяцев назад +2

      പിന്നെ കൂളർ ഉണ്ടാക്കാൻ ഫാൻ അല്ലാതെ ചിക്കൻ ഫ്രൈയും പോറോട്ടയും കൊണ്ട് വരണോ🤣🤣

    • @Normalman2255
      @Normalman2255 5 месяцев назад

      @arttechmedia3259 puthuthayi onnumilla yenna njan paranjat, okke ore videotanne, onn black sticker ottichu, poli

    • @CraftCompanyMalayalam
      @CraftCompanyMalayalam  5 месяцев назад +1

      Fan illathe enganeyanu chetta cooler undakkal🥲

  • @vijugopal6532
    @vijugopal6532 5 месяцев назад +1

    ഒരു പുതപ്പ് കൂടി തരിക !

  • @nivedp5511
    @nivedp5511 5 месяцев назад

    ❤😍

  • @khanmajeed1
    @khanmajeed1 5 месяцев назад +12

    ചുടു കാലം വന്നപ്പോൾ ഓരോരുത്തരും ഉള്ള പാട്ടയും ഡ്രംമും ബക്കറ്റും കൊണ്ട് ഓരോ കോമാളി കളികൾ കൊണ്ട് ഓരോന്ന് കൊണ്ട് വരും ഇതെല്ലാം യൂട്യൂബിൽ നിന്നും വരുമാനം കൊണ്ട് ജീവിക്കുന്ന പ്രത്യേക തരം ജന്മങ്ങൾ

    • @arttechmedia3259
      @arttechmedia3259 5 месяцев назад +11

      തനിക്ക് വേണ്ടേങ്കിൽ താൽ എന്തിന് ഇതൊക്കൊ നോക്കുന്നു, ആവിശ്യം ഉള്ളവർ നോക്കിയാൽ പോരെ, ഇവൻ തന്നെ നിർബന്ധിക്കുന്നെന്നും ഇല്ലല്ലോ നോക്ക് എന്ന് പറഞ്ഞ്😂
      Show ആക്കാൻ ഓരോ എണ്ണം വന്നോളും🤣

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад +4

      അതിനും വേണം എടൊ.. കുറച്ചു.... ടെക്നിക്കൽ അറിവും... ഉത്സാഹവും ഒക്കെ 👍പല വലിയ കമ്പനി മുതലാളി മാരും ഇങ്ങനെ ചെറിയ പരീക്ഷണം നടത്തി ആണ് മുന്നോട്ട് പോയി വിജയക്കൊടി പറപ്പിച്ചത്.... തന്നെ പ്പോലെ... വെറും റേഷൻ നക്കി ആണേൽ.... എന്ത് കാര്യം 🤣🤣🤣🤣

    • @craftideasmalayalam4032
      @craftideasmalayalam4032 5 месяцев назад +1

      ഡ്രമും ബക്കറ്റും കൊണ്ട് തണുപ്പ് കിട്ടുന്നെങ്കിൽ അത് തന്നെ ഞങ്ങളെ പോലെയുള്ള ആളുകൾക്ക് വലിയ കാര്യം, അത് തന്നെ പോലെ AC യിൽ കിടക്കുന്നവന് പറഞ്ഞാൽ മനസിലാവില്ല😠
      പിന്നെ ഈ പയ്യൻ തൻ്റെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടൊന്നും ഇല്ലല്ലോ ഈ വീഡിയോ കാണാൻ, വേണ്ടേങ്കിൽ നിർത്തി പോടോ🤢

    • @SHINASMA
      @SHINASMA 5 месяцев назад +4

      ആദ്യം ചേട്ടൻ ഇതുപോലെ എന്തെങ്കിലും പുതിയെ ഒന്ന് കണ്ടുപിടിക്കാൻ ശ്രമിക്കു എന്നിട്ട് മറ്റുളവരെ കുറ്റം പറയു

    • @moidukhan
      @moidukhan 5 месяцев назад

      @@SHINASMA കണ്ടുപിടുത്തമോ ? ഞാൻ ഇത് കാണുമ്പോ ഇതുപോലൊരെണ്ണം എന്റെ റൂമിലുണ്ട് .

  • @iyasahsani6748
    @iyasahsani6748 5 месяцев назад

    നേരിട്ട് ഐസ് ഇട്ടില്ലെങ്കിലും ഐസ് കുപ്പിക്ക് പുറത്ത് അള്ളിപ്പിടിക്കുന്ന ജലകണങ്ങൾ ഹുമിഡിറ്റിക്ക് ധാരാളം😂

    • @aravindk2752
      @aravindk2752 5 месяцев назад

      അത് same Atmospheric humidity level ആയിരിക്കും കൂട്ടില്ലാ

  • @thomaspavanathara731
    @thomaspavanathara731 5 месяцев назад

    മഞ്ഞ് മലഅല്ല അൻ്റാർട്ടിക്കആകാതിരുന്നാൽ മതിയായിരുന്നു.

  • @MuraliKumar-r1z
    @MuraliKumar-r1z 4 месяца назад

    ഐസ് കട്ട ഫാൻ കാറ്റിൽ കൊള്ളിച്ച് ആളെ പൊട്ടനാക്കി ഈ ബ്രോ... ഐസ് കട്ട അലിഞ്ഞ് തണുപ്പ് കുറഞ്ഞാൽ വീണ്ടും ഫ്രിഡ്ജ്ജ് തുറക്കും.. വീണ്ടും നിറയ്ക്കും... ഇതൊക്കെ തന്നെ പണി... ഇതൊക്കെ നിസ്സാര കാര്യമാണ്.... ചൂടിൽ നനഞ്ഞ തുണി ചുറ്റിയാൽ തണുപ്പും കിട്ടും ഇത്രയും വിവരക്കേടും ഉണ്ടാവില്ല...

  • @kadhaamalayalam
    @kadhaamalayalam 4 месяца назад

    Not practical.

  • @Iamabluefish
    @Iamabluefish 4 месяца назад

    ഡാ വല്ല പണിക്കും പോയി ജീവിക്ക് 😂😂😂😂

  • @sonakhal2226
    @sonakhal2226 5 месяцев назад

    ഇത് ചെയ്ത് മുറി തണുപ്പിക്കാൻ ഒന്നും പറ്റില്ല... ഇതിന്റെ കെട്ടിപിടിച്ച് ഇരുന്നാൽ ചിലപ്പോൾ കുറച്ച് തണുപ്പ് കിട്ടും..എന്തിനാ ഇങ്ങനെ വീഡിയോകൾ ഉണ്ടാക്കി പറ്റിയ്ക്കുന്നത്..

    • @CraftCompanyMalayalam
      @CraftCompanyMalayalam  5 месяцев назад +1

      കടയിൽ നിന്ന് വാങ്ങുന്ന 30000ഉം 40000 ഉം വില വരുന്ന Acയുമായി ഇതിനെ താരതമ്യം ചെയ്യല്ലെ😅 ഈ വേനൽ ചൂടിൽ നിന്നും ചെറിയൊരു ആശ്വാസം, പിന്നെ വീഡിയോ മുഴുവൻ ആയി കണ്ട് നോക്ക് ചേട്ട , 21⁰ C തണുപ്പ് അതിൽ നിന്നും വരുന്നുണ്ടെങ്കിലും അത്ര ആയിരിക്കില്ല റൂമിലെ തണുപ്പ് എന്ന് ഞാൻ വീഡിയോയിൽ തന്നെ പറയുന്നുണ്ട്😅😅

  • @44ramanandana61
    @44ramanandana61 5 месяцев назад +4

    ❤❤