inverter AC misunderstandings/ Inverter AC യും തെറ്റിദ്ധാരണകളും/inverter AC comprosser off ആകുമോ/

Поделиться
HTML-код
  • Опубликовано: 17 апр 2024
  • Inverter AC inverter ൽ പ്രവർത്തിക്കുന്നത് കൊണ്ട് ആണോ ആ പേര് വന്നത്.
    inverter ac compressor off ആകുമോ
    എന്താണ് DC inverter AC inverter
    inverter ac ethra current എടുക്കും.
    തുടങ്ങിയ സംശയങ്ങൾക്ക് ഉള്ള തെളിവോട് കൂടി ഉള്ള വീഡിയോ ആണിത്

Комментарии • 177

  • @sunil8824

    എന്റെ വീട്ടില്‍ panasonic എസി ആണ് അത് നിങ്ങള്‍ പറഞ്ഞ പോലെ കുറേ വര്‍ക്ക്‌ ചെയ്ത ശേഷം ഓഫ് ആകുന്നുണ്ട് പിന്നീട് വര്‍ക്ക്‌ ആകുന്നത് വളരെ സൗണ്ട് കുറഞ്ഞ രീതിയില്‍ ആണ്.....

  • @sweetsonmani4937

    വളെരെ കറക്റ്റ് കാര്യം... ഇതിൽ കൂടുതൽ പറഞ്ഞു മനസിലാക്കി തരാൻ ഇനി പറ്റില്ല.

  • @paulosett7336

    നല്ല വിശദീകരണം മനസിലാക്കാൻ എളുപ്പം😊❤

  • @DileepNarayandilukollam

    വളരെ നല്ല വീഡിയോ തുടർന്നും ഇത്തരം ആധികാരിക വീഡിയോകൾ ഇടണം നല്ല ടോപ്പിക് ആണ് അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @AbdulazizSm-cb1rv

    വളരെ ഉബകാരപെട്ട താണ് താങ്കൾ ളുടെ വീഡിയോ

  • @abdulazisnh-kl2uj

    Thanks sir 🌹🌹🌹

  • @younas.m

    വല്ലാത്ത പരീക്ഷണം😮 സൂപ്പർ വീഡിയോ👍

  • @georgerojan2706

    Super video 👌👌👌 എ സി യെ കുറിച്ച് മനസ്സിലാക്കാൻ കുറെ വീഡിയോ കണ്ടതാണ് പക്ഷേ എനിക്ക് ഏറ്റവും നന്നായി മനസ്സിലായത് ഈ വീഡിയോ ആണ് അതിന് താങ്കൾ കുറച്ച് ബുദ്ധിമുട്ടി എന്ന് വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാവും.. അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤🎉🎉

  • @sajichottanikkarapk1984

    വളരെ നന്നായി മനസിലാക്കി തരുവാൻ കഴിഞ്ഞു.

  • @abdurahman1259

    ഇതെല്ലാം അഴിച്ച് വെച്ചു കാണാൻ സാധിച്ചു ... സന്തോഷം

  • @jssudheeshjs8067

    Thank you sir ......very good information Iam an ac technician

  • @babumottammal2584

    നല്ലൊരു വീഡിയോ👍❤️. നിങ്ങൾ ആളൊരു പുലിയാണ്.😅

  • @mathewsjoy3170

    Nice and detailed description..👏👌

  • @moosamaanu0077

    നല്ല അവതരണം 👍👍

  • @akhilsudhinam

    സത്യം ഞാനും അതാണ് ആദ്യം വിചാരിച്ചത്

  • @muhammedshafiek299

    Good information ❤

  • @lukhmanulhakeemck

    Super class

  • @MuhammedSanifV

    Thanks very good ❤

  • @jaisonjose9315

    Tq brother. Kure thettudaranakal mari..tq very much..marQ ac nalathano

  • @thomaskuttianil

    നല്ല വീഡിയോ ബ്രോ