Inverter ac compressor VFD/ BLDC?

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 140

  • @Vineeth633
    @Vineeth633 3 года назад +14

    ഇതുപോലുള്ള നല്ല അറിവുകൾ പറഞ്ഞു തരുമ്പോൾ കുറ്റപ്പെടുത്തരുത് തെറ്റുകൾ ഉണ്ടാവും തെറ്റുകൾ മാത്രം നോക്കി ഇരിക്കരുത് മലയാളികളുടെ ശാപം എല്ലാം തികഞ്ഞവർ ആണ് എന്ന ഭാവമാണ്

  • @wellwisher5069
    @wellwisher5069 3 года назад +5

    Mr.ഷഫീഖ് , താങ്കൾ ഇപ്പൊൾ വിവരിച്ചതിൽ ഒരു തെറ്റും കാണുന്നില്ല,welldone, congratulations, keep it up, thank you for great knowledge.

  • @FactcheckMalayalam
    @FactcheckMalayalam Год назад

    Bldc refrigerator DC wiringil connect cheyyunnad video cheyyuo?
    12v allengil 24 volt il inverter illathe pravarthipikkan

  • @mohamedkadavanad2830
    @mohamedkadavanad2830 3 года назад

    വളരെ ഉപകാരപ്രദമായ അറിവ് പകര്‍ക്ക് നല്‍കിയതിന്നു നന്ദി

  • @abdulazisnh-kl2uj
    @abdulazisnh-kl2uj Год назад

    വളരെ നന്ദി
    ഈ മോട്ടോറിന്റെ വൈൻഡിങ് ഇന്റേണൽ കണക്ഷൻ
    സാധാരണ ത്രീ ഫേസ് മോട്ടോർ പോലെ സ്റ്റാർ / ഡെൽറ്റ എന്നീ രൂപത്തിലാണോ
    അതുപോലെ സ്പീഡ് നിയന്ത്രണത്തിന് വൈൻഡിങ്ങിൽ മാറ്റം വരുത്താറുണ്ടോ അറിവ് പകർന്നു തന്നാൽ ഉപകാരം

    • @FELKITLearning
      @FELKITLearning  Год назад

      സാധാരണ ത്രീ ഫേസ് പോലെ ആണ്

  • @JiddusGarage
    @JiddusGarage 3 года назад +2

    Bro ipo solar ac ennum paranj kure varunund 800w maximum varulu, bldc anu enoke. Athinde kurich endelm idea undo? .
    Kooduthal details ende kayilund i will whatsap if u need

  • @manojp6641
    @manojp6641 Год назад

    ac motor...frequency and voltage vazhiyamu speed control cheyunnathu....current alaa.......

    • @FELKITLearning
      @FELKITLearning  Год назад

      സാധാരണ fan ന്റെ കാര്യം ആണ് ആദ്യം പറഞ്ഞത് അതിന്റെ സ്പീഡ് കുറക്കുന്നത് curent അഡ്ജസ്റ്റ് ചെയ്തിട്ടാണ്

    • @manojp6641
      @manojp6641 Год назад

      Current..kurakumbol..coil acroos voltage alley kurayunathu
      Electronic regulateril..rms valuve aanu kurayunnathu..
      Athayathu voltage

    • @FELKITLearning
      @FELKITLearning  Год назад

      റെസിസ്റ്റർ സീരീസ് ആയി കണക്ട് ചെയ്യുന്നത് കറന്റ്‌ കുറക്കാൻ ആണോ അതോ വോൾടേജ് കുറക്കാൻ ആണോ

  • @gireeshvsankar
    @gireeshvsankar 2 месяца назад

    Hi Shafeek sir...
    താങ്കളുടെ bldc എയർകണ്ടീഷൻ കോംപ്രസർ വീഡിയോ യൂട്യൂബ് ിൽ കണ്ടിരുന്നു. ഞാൻ ഉടനെ തന്നെ എൻ്റെ സ്ഥാപനത്തിലേക്ക് 24 ac കൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ഒരു ദിവസം 12 മുതൽ 15 മണിക്കൂറുകൾ വരെ ഉപയോഗം ഉണ്ട്.
    എങ്ങനെ പരവധി വൈദ്യുതി ലാഭിക്കാം എന്ന അന്വേഷണം എത്തി നിൽക്കുന്നത് താങ്കളുടെ വീഡിയോയിൽ ആണ്. 1. Inverter ac / bldc ac ithu തമ്മിൽ ഉള്ള വ്യത്യാസം, അല്ലെങ്കിൽ രണ്ടും ഒന്നാണോ,
    2 ഇൻഡോർ ഔട്ട്ഡോർ യൂണിറ്റുകളുടെ ഫാൻ മോട്ടോറുകൾ മാത്രം bldc ഉപയോഗിക്കുന്ന ഇൻവെർട്ടർ ac കൾ ഉണ്ടോ,
    3 കമ്പ്രസ്സർ മോട്ടോറും bldc ഉപയോഗിക്കുന്ന ac കൾ ഉണ്ടോ,
    ഉണ്ടെങ്കിൽ അത്തരത്തിൽ ഉള്ള ac brand ഏതാണ്
    തകളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമോ

  • @shafeequeadivaram7840
    @shafeequeadivaram7840 3 года назад

    ഒരുപാട് നന്ദി സുഹൃത്തേ ഒരുപാട് സംശയങ്ങൾ മാറ്റി തന്നതിന്

  • @ajithn7942
    @ajithn7942 2 года назад +1

    Bldc il rectifier nte out AC( alternating current) alla pulsating DC thanneyanu .current reversing ullathineyaanu alternating current eannu parayunnath...BLDC is working on PWM method ..

  • @sheema9442
    @sheema9442 9 месяцев назад

    Bldcyude full form thanne brushless DC motor ennanu

    • @FELKITLearning
      @FELKITLearning  9 месяцев назад

      അതെ അത് അല്ല എന്ന് ഞാനും പറഞ്ഞില്ല

  • @Mr-MKN-YT
    @Mr-MKN-YT 3 года назад +1

    Bro videokk backgroundmusic vennam bro

  • @Taju201
    @Taju201 9 месяцев назад

    Ith neodymium alla. Normal ferrous magnet aan. Neodymium aa button magnet poley sshiny silver colour aan

    • @FELKITLearning
      @FELKITLearning  9 месяцев назад

      അത് തെറ്റാണ് neodium magnet ഇൽ തന്നെ ഒരുപാട് തരം ഉണ്ട്. കോമൺ ആയി neodium എന്ന് പറഞ്ഞു എന്നെ ഉള്ളു. BLDC കളിൽ എല്ലാം ഉപയോഗിക്കുന്നത് Neodymium Iron Boron (NdFeB) and Samarium Cobalt (SmCo) type magnet ആൺ

  • @nidhindas4208
    @nidhindas4208 3 года назад

    ഒരുപാട് നാൾ ആയിട്ടുള്ള സംശയം ആയിരുന്നു.. ഒരുപാട് നന്ദി ഉണ്ട്‌.. ക്ലിയർ ചെയ്ത് തന്നതിൽ 👍

  • @cloudmedia2701
    @cloudmedia2701 3 года назад

    Telegram chanel നിര്‍ത്തിയോ link discrimination ഇല്‍ കാണാനില്ല?

  • @ananthuraj1851
    @ananthuraj1851 3 года назад

    Oru Normal induction motor te roter niodiyum magnet aakiyal nthu samfavikum

  • @Babu.955
    @Babu.955 3 года назад +1

    Bro Bldc motor കറങ്ങാൻ DC volte ആണ് വേണ്ടത് Controller PCB കൊടുക്കുന്നത് Ac Volte അല്ല. Controller ൽ MOSFET എന്ന 3 കാലുള്ള Transistor പോലുള്ള ഒരു സാധനം Ac വോൾട്ടിൽ വർക്ക് ചെയ്യില്ല Ac വോൾട്ടിൽ വർക്ക് ചെയ്യുന്നത് fan ന്റെ Regulator ൽ ഉപയോഗിക്കുന്ന Triac എന്ന വസ്തുവാണ് എന്നാൽ Mosfet ന് Ac current ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട് അതിന്ന് Transformer, pulse generating IC Circuit ,എന്നിവ വേണം

  • @baysilpb9458
    @baysilpb9458 3 года назад

    Fan regulatoril triggeing angle alle adjust chaiyunath ?

  • @sanalmanjooran7741
    @sanalmanjooran7741 3 года назад

    Have heard about BLDC MGM technology
    The copressor with both rotor & stator of permenant magnets
    And input votage of 48V DC

  • @ananthuraj1851
    @ananthuraj1851 3 года назад

    Bldc drive te oru video cheyavo

  • @babuelayasseri
    @babuelayasseri 2 года назад

    Useful information 👍

  • @faisaloman7087
    @faisaloman7087 3 года назад +9

    അവർ പറഞ്ഞോട്ടെ ബ്രോ അവർ അസൂയകൊണ്ട് പറയുന്നതാണ് മൈന്റ് ആക്കേണ്ട

  • @jihasvk8932
    @jihasvk8932 3 года назад

    Thank u, cpacitor type fan regulator parayamo

  • @moidukm
    @moidukm 9 месяцев назад

    (VF Drive ) Frequency is related to RPM

  • @svdwelaksvd7623
    @svdwelaksvd7623 2 года назад

    Very informative message 😅😍

  • @Mr-MKN-YT
    @Mr-MKN-YT 3 года назад +1

    Bro aa compressorin nalla cost varille ath enthina cut cheythath brok animation video cheythoode

  • @coolworldkerala8880
    @coolworldkerala8880 3 года назад +1

    Go ahead..... All the best bro... 👍👍

  • @liyakathalimp2379
    @liyakathalimp2379 3 года назад +1

    താങ്ക്സ്
    ഞാനും ഒരു പാട് തേടിയതാണ്
    ഇപ്പോൾ മനസിലായി
    മറ്റൊരു സംശയമുണ്ട്
    ഫോണിൽ കൂടി മറുപടി തരുമോ ?
    അത് താക്കൾക്കും
    ഉപകാരപ്പെടും

    • @FELKITLearning
      @FELKITLearning  3 года назад +1

      Msg അയക്കു. അറിയുന്നത് ആണേൽ പറഞ്ഞു തരാം

  • @moidukm
    @moidukm 9 месяцев назад

    TRIAC is slicing AC waveform, thus current in result

  • @jimmyjoy1766
    @jimmyjoy1766 3 года назад

    Can convert to BLDC?

  • @Linilbabuck
    @Linilbabuck 3 года назад

    Siuccesses is never ending....tnx bro mistake sad aram bro u donot worry.....I appreciate....

  • @bijufrancis4284
    @bijufrancis4284 3 года назад

    Ningalude video stabdard koodi koodi varunnundu. Good job bro. Ningal vaikiyanu thudangiyathenkilum nalla content anu njngade. Eniku oru doubt undu oru ceiling fan start avan capacitor venam ennal oru fridge compressor nu venda. Ithine pati oru video cheyyamo

  • @tomandjerry5453
    @tomandjerry5453 3 года назад

    13:36 chamber vane

  • @beanhabeeb506
    @beanhabeeb506 3 года назад

    Dear ninglae whatsapp no eppol use cheyyunnillaee
    Nan athil massage ayachittund reply tharuvallaee

  • @ravimrpcode8356
    @ravimrpcode8356 3 года назад

    Home inverter ൽ work ചെയ്യുന്ന AC ഉണ്ടോ?

  • @subashalleppey
    @subashalleppey 3 года назад +1

    സർ ഇൻവെർട്ടർ ടെക്നോളജി മേഖല പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണ്ട ഒന്നാണ് ഞാനും ഈ ഫീൽഡിൽ ഉണ്ട്.... കമ്പനികൾ ഓരോ വർഷവും പുതിയ പുതിയ മാറ്റങ്ങൾ ഇതിൽ വരുത്താറുമുണ്ട്.....

  • @shahulhameed-qr5tq
    @shahulhameed-qr5tq 3 года назад

    Ella inverter ac yilum bldc compressor ano?
    Solar air conditioner il alle bldc compressor use cheyyunnath

    • @FELKITLearning
      @FELKITLearning  3 года назад +1

      ഇത് ആദ്യ കാല ഇൻവേർട്ടർ ac യിലെ കമ്പ്രോസ്സർ ആണ്. ഇതും bldc ആണ്.

  • @bijufrancis4284
    @bijufrancis4284 3 года назад

    Nalla manyamaya reethiyil explain cheythu. Good job keep it up.

  • @SunilKumar-me4cs
    @SunilKumar-me4cs 2 года назад +1

    Bro ... ആൾട്ടർനേറ്റർ ഇലാണ്... Stator(fixed nonmoving winding)and rotor( rotory winding)എന്ന term ഉപയോഗിക്കുന്നത്, പൊതുവേ മോട്ടോറിൽ ആണ് Armature( rotory winding)and Field( nonmoving winding) എന്ന term ഉപയോഗിക്കുന്നത്..
    Video വളരെ ഉപകാരപ്രദമാണ് സാധാരണക്കാർക്ക്. ഇനിയും നല്ല നല്ല വിഡിയോകൾ ചെയ്യുക. ഞാൻ ഒരു mech engineer ആണ്. എന്തെങ്കിലും ഷെയർ ചെയ്യണമെങ്കിൽ താങ്കൾക്ക് എപ്പോൾ വേണമെങ്കിലും മെസ്സേജ് ഇടാം.. All the best.

    • @FELKITLearning
      @FELKITLearning  2 года назад

      തിരുത്തിന് നന്ദി.

    • @raheemvp
      @raheemvp 2 года назад

      Armature term only uses where uses brushes,all type of brushless rotating part of motors commonly called rotor

  • @thouheedtechinfo2792
    @thouheedtechinfo2792 3 года назад

    appo bro ee hall sensor and micro controller okke vech work cheyyunna dc motor alle sherikkum BLDC? pls replay me.

    • @FELKITLearning
      @FELKITLearning  3 года назад +1

      അത്തരത്തിൽ ഉള്ള bldc യും ഉണ്ട്

    • @thouheedtechinfo2792
      @thouheedtechinfo2792 3 года назад

      @@FELKITLearning cpu, Smps fan eth type aanu?

    • @FELKITLearning
      @FELKITLearning  3 года назад

      @@thouheedtechinfo2792 bldc തന്നെ ആണ്

    • @thouheedtechinfo2792
      @thouheedtechinfo2792 3 года назад

      @@FELKITLearning athine final current(coil lekk pokunnath) AC or DC?

    • @FELKITLearning
      @FELKITLearning  3 года назад +1

      @@thouheedtechinfo2792 pulsated dc

  • @georgemo2545
    @georgemo2545 5 месяцев назад

    ഇൻഡഷൻ മോട്ടോർലും റൊട്ടറിലും വൈൻഡിങ് ഉണ്ട് അതിൽ സിപ്പർ വിരെ അല്ല. അതിൽ കോർ സ്പോട്ടിൽ അലൂമിനിയം ഇട്ടു രണ്ടു സൈഡും ഷോർട് ചെയ്തിട്ടുണ്ട്. കാണാൻ പറ്റും. ഈ വൈൻഡിങ് ഉള്ളത് കൊണ്ടാണ് ഇൻഡക്ഷൻ കരണ്ട് കൊണ്ട് റോറ്റർ മഗ്നെറ് ആകുന്നതു.

    • @FELKITLearning
      @FELKITLearning  5 месяцев назад

      @@georgemo2545 അതെ അതിൻ പകരം bldc യില് പെർമനൻ്റ് magnet ആൺ ഉപയോഗിക്കുന്നത്

  • @vsongz5045
    @vsongz5045 3 года назад

    Yigne oru channel Malayalam il illa brw...
    AC technical vedios and electronics vedios ullad yallam Hindi il anu.
    Hindi ariyatha orupad alugalk help anu brw nte ee channel.
    All the best brw...

  • @praseen4444
    @praseen4444 3 года назад

    Good bro

  • @brahmmananda
    @brahmmananda Год назад

    Thankyou

  • @zacharia63
    @zacharia63 3 года назад +4

    very few youtubers take this much pain to explain things. Keep it up!

  • @thomasponnan
    @thomasponnan 3 года назад +1

    നല്ല വീഡിയോ, പിന്നെ ഒരു കാര്യം ശ്രദ്ധിക്കുക. ഒരു സംഗതി പറയുമ്പോൾ അതിന്റെ സാങ്കേതികത നല്ലവണ്ണം ഉറപ്പിച്ചിട്ടു പറയുക, അപ്പോൾ താങ്കളോടുള്ള വിശ്വാസ്യത കൂടും.. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @noushadnpalam
    @noushadnpalam 3 года назад

    വളരെ നന്നായിട്ടുണ്ട് പുതിയ ഒരു അറിവ് ❤👍

  • @kunchacvkcvk3751
    @kunchacvkcvk3751 3 года назад

    Teaching nannayi thanks master

  • @ravimrpcode8356
    @ravimrpcode8356 3 года назад

    Inverter AC എല്ലാം Bldc ആണോ?

  • @shemirmuhammed8776
    @shemirmuhammed8776 7 месяцев назад

    ❤❤❤good

  • @SALMANFARIS-ji2xs
    @SALMANFARIS-ji2xs 3 года назад +1

    Simple aayitt paranju thannu👏

  • @msfield8575
    @msfield8575 3 года назад

    Bldcm മോട്ടോറിന്റ മോട്ടോറിലേക്കുള്ള മൂന്നു വയറുകൾ തമ്മിൽ മാറിപോയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ-?

    • @FELKITLearning
      @FELKITLearning  3 года назад +1

      Motor കേട് വരില്ല പക്ഷെ ഇൻവേർട്ടർ ac യിൽ കമ്പ്രോസ്സർ വർക് ചെയ്യില്ല. പ്രൊട്ടക്ഷൻ മോഡിലേക്ക് പോകും

  • @ecabhilash
    @ecabhilash 3 года назад

    മൊബൈൽ അല്ലെങ്കിൽ whatzup നമ്പർ തരാമോ

  • @narayanankuttyramalloor4715
    @narayanankuttyramalloor4715 3 года назад +1

    BLDC യുംVFD ആയിട്ടല്ലേ Work ചെയ്യുന്നത് ? അത് കൊണ്ടല്ലേ ഇതിന് ഇത്രയും power efficient ആയി Ac യിലും Fridge ലും പ്രവർത്തിക്കാൻ കഴിയുന്നത്. അങ്ങിനെ ആണ് ഞാൻ മനസ്സിലാക്കിയത്.

    • @FELKITLearning
      @FELKITLearning  3 года назад +1

      ഇതിന് ഉള്ള ഉത്തരം നിങ്ങൾ അവസാനം ഇട്ട കമെന്റ് ഇൽ തന്നെ ഉണ്ട്

    • @FELKITLearning
      @FELKITLearning  3 года назад +2

      Bldc കുറഞ്ഞ സ്പീഡിലും പരമാവധി ടോർക് നൽകാൻ കഴിയും എന്നാൽ vfd അങ്ങനെ അല്ല അത് കൊണ്ട് ആണ് bldc ഇത്തരം ഉപകരണകളിൽ ഉപയോഗിക്കുന്നത്

  • @thomasjoseph8567
    @thomasjoseph8567 3 года назад

    Replaced all Aircons with Inverter one

  • @vijayanpc3776
    @vijayanpc3776 2 дня назад

  • @shajishamsudeen8586
    @shajishamsudeen8586 3 года назад

    Thank you for useful information 😍

  • @muhammedmidulaj3274
    @muhammedmidulaj3274 3 года назад

    Good class

  • @muhammedrafeek3
    @muhammedrafeek3 3 года назад

    നിങ്ങളുടെ ഓൺലൈൻ ക്ലാസ്സിൽ ചേരാൻ ആഗ്രഹമുണ്ട്

  • @fishingvibez9267
    @fishingvibez9267 3 года назад

    Good job

  • @moidukm
    @moidukm 9 месяцев назад

    Bldc evolved through DC stepper motor

  • @narayanankuttyramalloor4715
    @narayanankuttyramalloor4715 3 года назад +1

    സാധാരണ Motor കളിൽ VFD അത്ര effective ആകില്ല induction magnetism ലെ returntivity problem ആകും

  • @josejose-jr9fr
    @josejose-jr9fr 3 года назад

    Keep it up

  • @JOHNTHOMBRA
    @JOHNTHOMBRA 3 года назад

    Sorry brother rotor is also winding inside .

    • @FELKITLearning
      @FELKITLearning  3 года назад

      മോട്ടോർ കളിൽ റോട്ടർ വൈൻഡിങ് ഉണ്ട്. എന്നാൽ ഒവിടെ ഞാൻ പറഞ്ഞിരുന്നത് സീലിംഗ് ഫാൻ ആയിരുന്നു. അതിൽ റോട്ടർ വൈൻഡിങ് ആയി നല്കിയിട്ടില്ല.

  • @mskshafeeq310
    @mskshafeeq310 2 года назад

    tnks bro

  • @mechanicalsurgen5721
    @mechanicalsurgen5721 3 года назад +1

    Powliche broi

  • @jamshiclr
    @jamshiclr 3 года назад

    3:16 ബ്രോ റൊട്ടോറിൽ സപ്ലൈ കൊടുക്കാറില്ല. ആർമിച്ചർ ലേക്കാണ് ബ്രഷ് വഴി സപ്ലൈ കൊടുക്കാറ്. Ok നിങ്ങൾ പറഞ്ഞതിൽ മാറിപോയതായിരിക്കും

    • @nidhindas4208
      @nidhindas4208 3 года назад

      മിക്സി അഴിച്ചു നോക്കി കമന്റ്‌ ഇട്.. 🤦‍♂️

  • @faisaloman7087
    @faisaloman7087 3 года назад

    എന്നാണ് പുതിയ ക്ലാസ് തുടങ്ങുന്നത്

    • @FELKITLearning
      @FELKITLearning  3 года назад +1

      May 10 electronics
      May 25 ac pcb

    • @faisaloman7087
      @faisaloman7087 3 года назад

      @@FELKITLearning ac pcb ജോയിൻ ചെയ്യണമെന്നുണ്ട്

    • @abdulmajeedvk3471
      @abdulmajeedvk3471 3 года назад

      @@FELKITLearning ഞാനും ജോയിന്റ് ചെയ്യാൻ താൽപര്യപെടുന്നു00966502690098

    • @abdullatheefkizhackeputhiy5211
      @abdullatheefkizhackeputhiy5211 3 года назад

      @@FELKITLearning inverter pcb ആണോ

    • @FELKITLearning
      @FELKITLearning  3 года назад

      അതേ

  • @ananthuraj1851
    @ananthuraj1851 3 года назад

    Kollaam bro 👍

  • @faisalaaslam759
    @faisalaaslam759 3 года назад

    മച്ചാനെ നേ നിങ്ങൾ ആ മോട്ടർ അയിച്ച് ഒരു ഫാനിൻ്റെ ലീഫ് വെച്ച് കൈ കൊണ്ട് കറക്കുക നല്ല കരൻ്റെ - ഉണ്ടാക്കാം ഇത് സയൻസാണ് കരണം നിയോടിയം മേഖ് നേറ്റ് ഹൈ കരൻ്റെ - ഉണ്ടാക്കും നിങ്ങൾ ട്ടെ സ്റ്റ് ചെയ്യുക എന്നിട്ട് അത് വെച്ച് ഒരു വീടിയോ ചെയ്യുക നിങ്ങൾ വിജയിക്കും

  • @chakku6196
    @chakku6196 3 года назад

    നിയോഡിയo അല്ല നിയോഡൈമി യം ആണ് '
    നല്ല വീഡിയോ താങ്ക്സ്

  • @PowerMotoring
    @PowerMotoring 3 года назад

    👍🏻

  • @aneeshchamathundil5960
    @aneeshchamathundil5960 3 года назад

    ബ്രോ..ആർമേച്ചർ ആൻഡ് ഫീൽഡ് എന്നിടത്തു റോട്ടോർ ആൻഡ് സ്റ്റേറ്റർ എന്ന് തെറ്റായി പറഞ്ഞു...തിരുത്തുമല്ലോ

  • @ecabhilash
    @ecabhilash 3 года назад

    നന്നായിട്ടുണ്ട്

  • @monipilli5425
    @monipilli5425 3 года назад

    A /C യെ D/C ആക്കിയതിന് ശേഷം D/C യെ വീണ്ടും A/C ആക്കിയല്ലേ (ഇൻവെർട്ടർ ടെക്‌നോളജി ) ഇൻവെർട്ടർ എ . സി യും ,BLDC ഫാനും ഒക്കെ പ്രവർത്തിക്കുന്നത് ....BLDC ഫാനിന്റെ PCB യിൽ നിന്നും (OUTPUT ) കോയിലിലേക്ക് പോകുന്ന പോകുന്ന വൈദ്യുതി A/C അല്ലേ....

    • @FELKITLearning
      @FELKITLearning  3 года назад +1

      Yes sine wave അല്ല എന്നു മാത്രം

  • @raheeztp3158
    @raheeztp3158 3 года назад

    👍👍👍👍👍

  • @amaldcrewz1122
    @amaldcrewz1122 3 года назад

    👏👏

  • @stephenjob6350
    @stephenjob6350 3 года назад

    മാഷെ തെറ്റ് പഠിപ്പിക്കല്ലേ EDDY കറന്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ ????????If the magnetic field is rotated with respect to the stationary axle, eddy currents are developed in it. The eddy currents thus produced try to reduce the relative motion by rotating the axle in the same direction of rotation of the magnetic field. This is the principle of an induction motor
    ഗൂഗിളിൽ നിന്ന് എടുത്തിട്ടുള്ളത്‌

  • @stephenjob6350
    @stephenjob6350 3 года назад

    DC യിൽ എവിടാ മാഷെ FREQUENCY റേഞ്ച് ???????

    • @FELKITLearning
      @FELKITLearning  3 года назад

      Dc യെ ac ആക്കിയാണ് അതിലേക്ക് നൽകുന്നത്. വീഡിയോ മുഴുവൻ കണ്ടു നോക്കു

    • @stephenjob6350
      @stephenjob6350 3 года назад

      Yes you are correct

  • @moidukm
    @moidukm 9 месяцев назад

    AC Induction motor ഒന്നു കൂടെ പഠിക്കൂ

  • @yousafvarengal
    @yousafvarengal 3 года назад

    സുഹൃത്തെ ,നിങ്ങൾ ഇടുന്ന വീഡിയോ വ്യക്തമായി പഠിച്ച് തെറ്റിയിട്ടില്ലാന്ന് ഉറപ്പ് വരുത്തി അപ് ലോഡ് ചെയ്താൽ പോരെ? പല ആളുകളും നിങ്ങളുടെ തെറ്റായ വീഡിയോ കണ്ട് ശരിയാണെന്ന് വിജാരിച്ചിട്ടുണ്ടാവും എല്ലാവരും കമൻ്റ് നോക്കണമെന്നില്ല. മറ്റു വീഡീയോകൾ കാണണമെന്നും ഇല്ല. ശ്രദ്ധിക്കുക👍

    • @FELKITLearning
      @FELKITLearning  3 года назад

      Ok thanks തെറ്റ് കണ്ട ഭാഗം ഒന്നു സൂചിപ്പിച്ചാൽ നന്നായിരുന്നു. എനിക്ക് തിരുത്താമല്ലോ

  • @vinuthomas4840
    @vinuthomas4840 2 года назад +1

    🙏
    VFD speed = (120 * frequency)/no. of poles
    Frequent കൂട്ടുമ്പോൾ speed കൂടും
    Maximum speed of a 4 pole motor is (120*50)/4 = 1500 rpm

  • @vctech4954
    @vctech4954 3 года назад

    U should make video in hindi

  • @sureshsukumaran7474
    @sureshsukumaran7474 3 года назад

    തെറ്റാണ് bldc dc ആണ്

    • @FELKITLearning
      @FELKITLearning  3 года назад +1

      Ok നിങ്ങൾ മനസ്സിലാക്കിയത് അങ്ങനെ ആണെങ്കിൽ അങ്ങനെ

  • @regikbregi9614
    @regikbregi9614 2 года назад

    അറിയാത്ത വിഷയും ക്ലാസ് എടുക്കരുത്

    • @FELKITLearning
      @FELKITLearning  2 года назад

      ശരി സാറേ . അറിയാത്തത് പടിക്കേണ്ടവർക്ക് ആണ് ക്ലാസ് എടുക്കുന്നത്. അല്ലാതെ അറിയാത്ത കാര്യത്തിനും വെറുതെ കമെന്റ് ഇടുന്നവർക്ക് അല്ല

  • @prasadprasadkr1934
    @prasadprasadkr1934 2 года назад

    👍