ഈ കൊടുംചൂടിൽ ബാറ്ററിയിൽ AC പ്രവർത്തിപ്പിക്കാം

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഈ കൊടുംചൂടിൽ ബാറ്റ റിയിൽ AC പ്രവർത്തിപ്പിക്കാം
    #HowtocoolAConbattery
    #electronictips
    #howtocool

Комментарии • 139

  • @AfsalPA
    @AfsalPA 6 месяцев назад +57

    ഇദ്ദേഹം ഇത്തരമൊരു സാധ്യതയെക്കുറിച്ച് നമുക്ക് കാണിച്ചുതരുകയാണ്... ഇത് നല്ല രീതിയിൽ ഉണ്ടാക്കി ഇറക്കാവുന്നതാണ് അങ്ങനെ ചെയ്താൽ നേരിട്ട് പകൽ സമയങ്ങളിൽ സോളാർ മാത്രം ഉപയോഗിച്ച് വീട് മുഴുവൻ നന്നായി തണുപ്പിച്ചു വെക്കാവുന്നതും ആണ് !!

  • @nihmapadiyath52750
    @nihmapadiyath52750 6 месяцев назад +20

    ഹംസക്ക വിൻഡോ എസിയുടെ കാലം കഴിഞ്ഞു, സ്പ്ലിറ്റ് എസി ഇത്തരത്തിൽ വർക്ക് ചെയ്യുന്നത് കാണിച്ചുതരൂ പ്ലീസ്

  • @AbdulSalam-fz8xt
    @AbdulSalam-fz8xt 6 месяцев назад +16

    Good ഐഡിയ ഈ ഐഡിയ ഉപയോഗിച്ച് ac നിർമിച്ചൂടെ

  • @ansilful
    @ansilful 6 месяцев назад +2

    Suction pipe ഈർപ്പം കാണുന്നുണ്ടെങ്കിൽ ac okay

  • @muhamedperumbally3566
    @muhamedperumbally3566 6 месяцев назад +5

    കണ്ടൻസർ കൂളിംഗ് വേണ്ടി കാറിൻറെ റേഡിയേറ്റർ കൂളിംഗ് ഫാൻ ഉപയോഗിച്ചാൽ കൂടുതൽ എഫക്ടീവ് ആയിരിക്കും

    • @sreerajms9343
      @sreerajms9343 6 месяцев назад +1

      Pettannu leakage undakum

  • @shiminashafeek
    @shiminashafeek 6 месяцев назад +6

    35,000 രൂപയ്ക്ക് ഇൻവർട്ടർ എ സി (LLOYD )ഫൈവ് സ്റ്റാർ കിട്ടുമല്ലോ. അതാകുമ്പോൾ കറണ്ട് ചാർജ് മാസം 900 രൂപയ്ക്കു മുകളിൽ വരില്ല. ഇത്രയും മിനക്കേടും വരില്ല

    • @mansoorkalodi
      @mansoorkalodi 5 месяцев назад

      എല്ലാ കമ്പനിയുടെയും ഇല്ലേ ?

  • @Codus_Kerala_Solar
    @Codus_Kerala_Solar 6 месяцев назад +20

    സംഗതി കൊള്ളാം. ഇത്രയും സാധനങ്ങൾക്ക് 20,000-25,000 രൂപ ആകും. ബാറ്ററി വേണം. 16,000. അത് ദിവസവും ചാർജ്ജ് ചെയ്യണം. ചാർജർ 4500. സോളാർ പാനലും mppt യും 18,000-20,000. ഇത്രയും പണി കൂടി ചെയ്യണം. 1 ton inverter AC 27,000 ന് കിട്ടും.

    • @ume6576
      @ume6576 6 месяцев назад +4

      Current bill pinned ara kodukuka

    • @avenger1176
      @avenger1176 6 месяцев назад

      @@ume6576inverter ac use bill ordinary ac ingine cheythal same. Bill

    • @ajmal__
      @ajmal__ 6 месяцев назад +1

      Smps mathi battery avishamilla smps valiya current avila

    • @mahelectronics
      @mahelectronics 6 месяцев назад

      അത് ഉള്ളവർ ലാഭം.

    • @galaxyl1591
      @galaxyl1591 5 месяцев назад

      ​@@ume6576charge ചെയ്യാൻ current bill ആവും.. Charger കൂടുതൽ current use ചെയ്യും. പുള്ളി പറയുന്ന system flop ആണ്... Solar panel ഉണ്ടേൽ ok

  • @satharpa1438
    @satharpa1438 4 месяца назад

    I have searched your details in Discrimination but didn't get.

  • @Ahamedkerala
    @Ahamedkerala 6 месяцев назад +9

    ഈ കൊല്ലം ഇത്രേ മതി 😮ബാക്കി അടുത്ത വർഷം കാണിക്കാം 😅

  • @maree-8822
    @maree-8822 6 месяцев назад +1

    സോളറിൽ പ്രവർത്തിക്കുന്ന എയർകണ്ടിഷൻ ഇപ്പോൾ മാർക്കറ്റിൽ ഉണ്ട്
    .. വില വളരെ കൂടുതൽ ആണ്..... Riya എലെക്ട്രിക്കൽ (തലപ്പാറ, മലപ്പുറം ജില്ല )ഇത് മാർക്കറ്റ് ചെയ്യുന്നുണ്ട്

    • @riyasali4096
      @riyasali4096 6 месяцев назад

      വില അറിയുമോ
      നമ്പർ ഉണ്ടോ ചേട്ടാ..

  • @govindanpotty.s1615
    @govindanpotty.s1615 6 месяцев назад +10

    ഈ രീതിയിൽ വലിയ കമ്പനി കൾ സോളാർ പാനൽ വഴി ചെയ്യാൻ സാധ്യതയുണ്ട് സൂക്ഷിക്കുക ഭായ് താങ്കളുടെ കഠിനാധ്വാനം വഴി ഈ നൂതന സാങ്കേതിക വിദ്യ കണ്ടു പിടിച്ചത് പണമുള്ള നല്ല മനസ്സ് ഉള്ള ആരെയെങ്കിലും കണ്ടെത്തി സോളാർ എസി വിൽപന നടത്തുക

  • @FACT365
    @FACT365 6 месяцев назад +5

    ഈ കംപ്രസ്സർ മേടിക്കുന്ന ഭേദം പുതിയ എസി വാങ്ങിക്കൂടെ മാഷേ😅😅😅

    • @safvanstk
      @safvanstk 6 месяцев назад +7

      അങ്ങനെ ചെയ്താൽ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ലല്ലോ

    • @subairsubairmonkv2511
      @subairsubairmonkv2511 6 месяцев назад +2

      ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസി നിലവിൽ മാർക്കറ്റിൽ ലഭ്യമാണ്

    • @sreejith3297
      @sreejith3297 6 месяцев назад

      Ethu vekkan Thane nalla sthalam venam

    • @myphone-td3qr
      @myphone-td3qr 6 месяцев назад

      Pattum mashe.. Inverte ac cheriya convertee vachu battry il work cheyum ​@@safvanstk

    • @sreejith3297
      @sreejith3297 6 месяцев назад

      Kurachu cash kuttiyal oru split AC vagikkam

  • @beerankutty9067
    @beerankutty9067 6 месяцев назад +2

    25000+old ac+ fitting charges 40 നടുത്ത് വരില്ലേ ഈ വക പാട്ട ac ചുമര് തുരന്ന് വെക്കുകയും വേണം ബെറ്റർ new technology ac

  • @smartechomeneeds814
    @smartechomeneeds814 6 месяцев назад +5

    Bldc കംപ്രോസർ ന്റെ ഗാസും normal കംപ്രോസറിന്റെ ഗാസും വെത്യാസം ഉണ്ട്, pressure വെത്യാസം ഉണ്ട്, ക്യാപിലറി വെത്യാസം ഉണ്ട്.. ആദ്യം തണുക്കും..

    • @mujirahuman
      @mujirahuman 5 месяцев назад +1

      പിന്നെ ഓവർ ഹീറ്റായി അവിടെ കിടക്കും😂

  • @ajititanium
    @ajititanium 6 месяцев назад +2

    20000 - 25000 വരെ കൊടുത്താൽ പുതിയ Ac കിട്ടില്ലേ സാറേ😂

  • @bijuvp2272
    @bijuvp2272 6 месяцев назад +2

    സർ,
    BLDC Drive ഉം BLDC കംപ്രസറും
    എത്ര വർഷം Warranty കിട്ടും
    Inverter PCB ക്ക് 5 വർഷവും കം പ്രസറിന്‌ 10 വർഷവും വാറണ്ടി കിട്ടും.എന്തായാലും നല്ല ഐഡിയ യാണ്

  • @josephvettaparambil2439
    @josephvettaparambil2439 4 месяца назад

    ഈ കംപ്രസ്സർ കിട്ടാൻ വഴിയുണ്ടോ?
    ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ ഒന്നു പരീക്ഷിക്കാമായിരുന്നു

  • @balagangadharan.p.kbalagan7304
    @balagangadharan.p.kbalagan7304 6 месяцев назад +3

    Hamsa ക്കാ 12 vയിൽ ഓടിക്കാൻ പറ്റുമോ

  • @pratheeshkumarq8
    @pratheeshkumarq8 6 месяцев назад +5

    Ship ac next video

  • @ckm247
    @ckm247 5 месяцев назад +1

    Dr. Ship Ac ഒന്ന് കൈവശം ഉണ്ട്, അതിൽ ചെയ്യാൻ പറ്റുമോ ഈ ഐഡിയ. ഒന്ന് അറീക്കുമോ.

  • @noushadnoushu5545
    @noushadnoushu5545 6 месяцев назад +1

    Very good idya

  • @fasvlogs9363
    @fasvlogs9363 5 месяцев назад

    ഇത്എവിടെയാ വാങ്ങാൻകിട്ടുക അറിയിക്കാവോ

  • @unitedkasaragod9759
    @unitedkasaragod9759 5 месяцев назад

    boss. 110. Ship ac. ഇതുപോലെയോ സോളാറിലോ പ്രവർത്തിച്ചു. കാണിക്കുമോ. ആ ac പ്രവർത്തിപ്പിക്കാൻ ഇതിനെക്കാളും എളുപ്പമായിരിക്കില്ലേ 🥰🥰🥰🥰🥰

  • @asharafvphamsa5327
    @asharafvphamsa5327 5 месяцев назад

    അതിൻറെ കംപ്രസ്സർ എന്ത് വില വരും അത് ഗ്യാസ് കുറയ്ക്കാനോ അതിന് മാർഗം

  • @sidheeqpalemad1901
    @sidheeqpalemad1901 6 месяцев назад +2

    ഇതുപ്പോലെ ഒരു Ac ഉണ്ടാക്കി തരുമോ

  • @MkMk-ox8my
    @MkMk-ox8my 6 месяцев назад +5

    bLDC 25000Rs +condenser motor+compressor replace expanse
    Inverter ac vangunnnadu better alle sir

    • @avenger1176
      @avenger1176 6 месяцев назад +1

      But power bill koodille?

  • @mohamedptb1503
    @mohamedptb1503 4 месяца назад

    ഒരുപാട് ടെക്നീഷ്യന്മാർക്ക് ഉപകാരപ്രദമായ നല്ല ഒരു ആശയം thankyou

  • @jojigeorge3972
    @jojigeorge3972 6 месяцев назад

    Water pump inu voltage stabilizer use cheyyamo...

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 месяца назад

    എനിക്ക് എലട്രിക്ക് എലട്രോണിക്സ് അറിയില്ല
    എന്നാലും ഇദ്ദേഹം ചെയ്ത ഈ പ്രൊജക്ട് വലിയ ഒരു ഉപകാര മായിരിക്കും,

  • @duglaskpaul3171
    @duglaskpaul3171 5 месяцев назад

    പഴയ ac മാറ്റം വരുത്താൻ 22ആയിരം രൂപക്ക് മുകളിൽ മുടക്കണം,, കൂടാതെ 2ബാറ്ററി വേണം, അത് ചാർജ് ചെയ്യുന്നതിന് ആവശ്യമായ ചാർജറോ സോളാർ ഡാംവിധാനമോ ഉണ്ടായിരിക്കണം,, സാധാരണക്കാരന് ഇത്‌ പ്രയോഗികമല്ല,,, ആശയങ്ങൾ നല്ലത് തന്നെ

  • @moidin9846
    @moidin9846 4 месяца назад

    ഫ്രിഡ്ജ് തുറന്നിട്ട്‌ റൂം തണുപ്പിച്ച മഹാനാണ്

  • @faizalfaizal4718
    @faizalfaizal4718 6 месяцев назад +1

    സർ ഇത്തരം ac കൾ വിപണിയിൽ ഇറക്കി തന്നൂടെ

  • @abhigayathri1526
    @abhigayathri1526 6 месяцев назад +1

    ഇങ്ങനെ dc പ്രവർത്തിക്കുന്ന air-conditioner നിർമ്മിച്ച താങ്കൾക്ക് വിപണനം ചെയ്യാവുന്നതല്ലേ. അതുപോലെതന്നെ സോളാറിൽ പ്രവർത്തിക്കുന്ന ഒരു ഇൻഡക്ഷൻ കുക്കറും നിർമിച്ചാൽ വലിയൊരു മാറ്റം ഉണ്ടാക്കാം

  • @ayyubklm1924
    @ayyubklm1924 6 месяцев назад +1

    Window ac ക്ക് ചൂടിനും തണുപ്പിനും partition കൊടുക്കാതെ എങ്ങനെ തണുക്കും

    • @AzeezTk-bk5kf
      @AzeezTk-bk5kf 6 месяцев назад

      😄😄😄😄😄.... Vindo.... ചൂട് പുറത്ത്... തണുപ് അകത്തു....

    • @AzeezTk-bk5kf
      @AzeezTk-bk5kf 6 месяцев назад

      എയർ ഒൺലി rotate...

  • @abdurahmanpp-ux4sl
    @abdurahmanpp-ux4sl 4 месяца назад

    Assalam alaikum
    brother please your nambar

  • @gafoorkanmanam4549
    @gafoorkanmanam4549 6 месяцев назад

    ഇത് ഉണ്ടാക്കി തരാൻ എത്ര വേണ്ടിവരും

  • @Noushad-sl6iq
    @Noushad-sl6iq 6 месяцев назад +1

    സ്പ്ലിറ്റ് എസി ഇത്തരത്തിൽ വർക്ക് ചെയ്യുന്നത് കാണിച്ചുതരൂ പ്ലീസ്

  • @Vinodmannai
    @Vinodmannai Месяц назад

    തലക്ക് കുറച്ചു പിരി കൂടിയ ആളാണ്

  • @muhammadckkandalayam6617
    @muhammadckkandalayam6617 6 месяцев назад +1

    ഇതിനൊക്കെ എന്തുമാത്രം നമുക്ക് ഗ്യാരണ്ടി കൊടുക്കാൻ പറ്റും?

    • @rafeek2243
      @rafeek2243 6 месяцев назад +1

      Ningalude karyathil ethra gyarandi und

  • @moidin9846
    @moidin9846 4 месяца назад

    സാറെ ഈ കോപ്രഷർ വരണ്ടി ഉണ്ടോ

  • @venugopalankp7917
    @venugopalankp7917 5 месяцев назад

    പാവപ്പെട്ടവർക്കു പാളവിശറി

  • @sterin7279
    @sterin7279 6 месяцев назад +1

    the idea is good but investing 20000 on a old machine is not good. we need to think about it.

  • @myphone-td3qr
    @myphone-td3qr 6 месяцев назад +3

    Iyaku pranthanu... 46 k lg 5 start inverter ac kittum. Enne chitha vilikum munne athinrem ithintem current upayogom costum warranty um onnu compare cheyu

    • @sreesakthisakthi7518
      @sreesakthisakthi7518 6 месяцев назад

      Power consumption ethu inverter a/c lum 980 watt il kuranju kandittillallo label nokiyaal kanaamallo , inverter a/ c wthayalum kanakkanne, kaaya
      pocketinnu kaali

    • @sreesakthisakthi7518
      @sreesakthisakthi7518 6 месяцев назад

      Best a/c mitsubishi 250 watt consumption aanu , pasheee vila 56000. + stabilizer 2500 = 58500 fitting 1500= 60000

    • @sreesakthisakthi7518
      @sreesakthisakthi7518 6 месяцев назад

      Endaayaalum 3 month power consumption one monthinu 1500 rs koodum = 1500X3 month= 4500
      Edaaa profitu 60,000 ooo 4500oo

    • @averagestudent4358
      @averagestudent4358 5 месяцев назад

      താങ്കൾ പറയുന്നത് ഏറ്റവും കറണ്ട് കുറച്ച് ഉപയോഗിക്കുന്ന മിത്സുബിഷി എസി പോലും ഒരു മാസം ആയിരത്തഞ്ഞൂറ് രൂപ അഡീഷണൽ കറണ്ട് ബില്ല് വരും എന്നല്ലേ

  • @sreekandannair1597
    @sreekandannair1597 6 месяцев назад

    ഈ രീതിയിൽ ac സെറ്റ് ചെയ്യാൻ എത്ര രൂപ ആകും.

  • @anamsait3944
    @anamsait3944 6 месяцев назад

    ഡിസി കൺവെർട്ടറും കംപ്രസ്സറും എവിടെ കിട്ടും എന്ന് പറഞ്ഞില്ല അതിന്റെ അഡ്രസ്സും തരുമോ

  • @tech4green
    @tech4green 4 месяца назад

    ഏതോ ac😄😄😍സൂപ്പർ വീഡിയോ 👌👌

  • @mukundanpp7018
    @mukundanpp7018 6 месяцев назад

    വാൾ ഫാൻ കിറ്റ് കിട്ടുന്ന സൈറ്റിന്റെ ലിങ്ക് കൊടുക്കു പ്ലീസ്

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 месяцев назад

    നിങ്ങളെ അമേരിക്ക അടിച്ചു മാറ്റും.. 👍👍👍

  • @sunilkumarkb7292
    @sunilkumarkb7292 6 месяцев назад +1

    എനിക്കൊരു കാര്യം അറിയാനുണ്ട് മുൻപ് ബാറ്ററിയിൽ water ശുദ്ധമായ മഴവെള്ളം തിളപ്പിച്ചാറിയത് ഒഴിക്കാം എന്ന് വീഡിയോചെയ്തിരുന്നു ഞാൻ വെള്ളം തയ്യാറാക്കി വച്ചിട്ടുണ്ട് ഒഴിക്കാമോ , ? എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?... താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു

    • @cheriyanpathanamthitta689
      @cheriyanpathanamthitta689 6 месяцев назад +1

      ബാറ്ററി വെള്ളത്തിന് വിപണിയിൽ ലക്ഷങ്ങൾ വില ഇല്ലാല്ലോ എന്തിനാ നല്ലവില ഉള്ളബാറ്ററി കളയുന്നത് ചേട്ടാ

    • @LibinBabykannur
      @LibinBabykannur 6 месяцев назад +1

      😂

    • @haris2737
      @haris2737 5 месяцев назад

      മറുപടിക്കായി കാത്തിരിക്കത്തൊള്ളൂ

  • @tir203
    @tir203 6 месяцев назад

    Mr. ഹംസ അഞ്ചുമുക്കിൽ, നിങ്ങൾക്ക് എന്ത് പരീക്ഷണവും നടത്താം, അതിന് രണ്ടുരീതിയിലും ഉള്ള coments വരും, നെഗറ്റീവ് കമെന്റ് വരുമ്പോൾ എന്തിനാണ് താങ്കൾ അസ്വസ്ഥനാവുന്നത്. അത് ഒരു അല്പത്തരമായിട്ടാണ് എനിക്ക് തോന്നുന്നത്.

  • @mujirahuman
    @mujirahuman 5 месяцев назад

    99% പരീക്ഷണങ്ങളും മാക്സിമം 5മിനിറ്റ് മാത്രം വർക്ക് ചെയ്യുന്നതാണ്.

  • @rajeshrajan7181
    @rajeshrajan7181 6 месяцев назад

    ഫാനിന്റെ കറക്കം ഏത് സൈഡിലേക്ക് ആണ് മുൻപിൽ റൈറ്റിലേക്കും ആണോ? അപ്പോൾ രണ്ട് മോട്ടോർ വച്ചാൽ നടക്കുമോ? ഷഫ്റ്റ് വെൽഡ് ചെയ്യുന്നതായിരിക്കും നല്ലത് എന്റെ ഒരു സംശയം ആണ്?

  • @ilyasmuhammed319
    @ilyasmuhammed319 6 месяцев назад

    ഒരുതരം സ്വിച്ച് ഓൺ ചെയ്യണം അതിന് ടോർച് ബാറ്ററി ആയാലും മതി 😂😂😂😂

  • @riyusworld5052
    @riyusworld5052 5 месяцев назад

    ഇത് ലോറിയിൽ ഫിറ്റ് ചെയ്തു കൂടെ പറ്റുമെങ്കിൽ നമ്പർതരൂ

  • @mathewpothenvarghese6989
    @mathewpothenvarghese6989 5 месяцев назад

    Make something good for the public benefited ,

  • @sreesakthisakthi7518
    @sreesakthisakthi7518 6 месяцев назад +1

    Ingalu aalu puliyaa tta👍

  • @shibunandanam1331
    @shibunandanam1331 6 месяцев назад +6

    വളരെ നല്ല ഐഡിയ സർ , 600 watts സോളാറിൽ നിന്നും MPPT വച്ച് നേരിട്ട് പ്രവർത്തിപ്പിക്കാമല്ലോ, പകലല്ലെ ചൂടുള്ളൂ അപ്പോൾ പകൽ നന്നായി ഫുൾ ടൈം റൂം തണുപ്പിച്ചാൽ ആ തണുപ്പ് രാത്രി ഒരു രണ്ടുമണി വരെ ചിലപ്പോൾ നിക്കും. യാതൊരു വൈദ്യുതി ചിലവുമില്ലാതെ. സർ സാറിന് തന്നെ ഇതിനെ വ്യവസായാടിസ്ഥാനത്തിൽ അസംബിൾ ചെയ്യാൻ പറ്റില്ലെ.

  • @manikantanc9215
    @manikantanc9215 6 месяцев назад +2

    നല്ല ഐഡിയ ആണ്

  • @DAAKYEHENEHAJIMANZIGGY
    @DAAKYEHENEHAJIMANZIGGY 6 месяцев назад +1

    5kv solar vechal rathriyum pakalum veed mothom ac vechaalum 250 roopa bill varum Naan ath aswadikkunnu solar vekkumbil yethirtha kudumbakarum eppol arhilekk maari

    • @averagestudent4358
      @averagestudent4358 5 месяцев назад

      അത് മൊത്തത്തിൽ സെറ്റപ്പ് ചെയ്യാൻ എത്ര ചിലവായി ഏത് ടൈപ്പ് ബാറ്ററിയാണ് യൂസ് ചെയ്തത്

  • @beerankutty9067
    @beerankutty9067 6 месяцев назад

    Good but expens കുറയണം എന്നാൽ ok

  • @keralatechMalayalam
    @keralatechMalayalam 6 месяцев назад +2

    45000 rs കൊടുത്താൽ BLDC AC 5 YEAR WARANTTY ൽ കിട്ടും 😂

    • @rashirashi9506
      @rashirashi9506 5 месяцев назад

      Which company

    • @moidin9846
      @moidin9846 4 месяца назад

      പാലാക്പ്പണിയും kittum

  • @thomasmullavarickal9210
    @thomasmullavarickal9210 5 месяцев назад

    Three phase comprassor single phase prassor swich control wiring show me

  • @sakeerali2195
    @sakeerali2195 6 месяцев назад

    ഇതൊരു 8 മണിക്കൂർ വർക്ക് ചെയ്യാൻ എത്ര Ah ബാറ്ററി ഉപയോഗിക്കേണ്ടി വരും.?

    • @aneeshd3869
      @aneeshd3869 6 месяцев назад +2

      400 w/hr 400x8=3200w
      3200/24 =133 ah
      24 v 150 ah min venam
      Battery matram 25000

    • @sakeerali2195
      @sakeerali2195 6 месяцев назад

      @@aneeshd3869 😳🤯

  • @rajeshrpillai3431
    @rajeshrpillai3431 6 месяцев назад

    Good

  • @sivadasanmarar7935
    @sivadasanmarar7935 6 месяцев назад

    കോകിനെ പിടിക്കാൻ,ഒരു,elupavaziyitha, കോക് ഉറഗുന്ന നേരം നോക്കി ഒരു ചെറിയ ബോളിന്റെ,വലുപ്പത്തിൽ,വെണ്ണ എടുത്തു കോകിന്റെ തലയിൽ,വെക്കുക,കുറച്ചുകഴിഞ്ഞാൽ,വെണ്ണ ഉരുകി കോക്കിന്കന്നുകനില,അപ്പോൾ അതിനെ സുഖമായി,പിടികം

    • @k.mabdulkhader2936
      @k.mabdulkhader2936 6 месяцев назад

      അക്ഷര തെറ്റില്ലാതെ എഴുതാൻ അറിയില്ല എന്നിട്ടാണ് മറ്റുള്ളവരെ വിമർശിക്കുന്നത് പോടൊ " കോകി "😂

  • @goodmorning-qj7nl
    @goodmorning-qj7nl 5 месяцев назад

    1ടൺ spilt inverter ac godrej nandilath g മാർട്ടിൽ നിന്നും വാങ്ങി..25000 രൂപക്ക്.. ഇതിൽ പിന്നെ എന്താണ് dr ..inverter AC കളുട വില കൂടുതൽ ആണ് എങ്കിൽ ലാഭം ഉണ്ടാകും എന്നാണ് പറയുന്നത് 🎉

  • @samsyam9484
    @samsyam9484 6 месяцев назад

    ഒരു ഗുണവും ഇല്ല പണം മുടക്കുകയും വേണം😅

  • @bijukurian5074
    @bijukurian5074 6 месяцев назад +1

    good

  • @muthumishal7863
    @muthumishal7863 5 месяцев назад

    Hai

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 6 месяцев назад

    👍

  • @abdulnasar5542
    @abdulnasar5542 6 месяцев назад

    Next Malaysian trip eppoyane

  • @SakeenaKpsakeena-f5o
    @SakeenaKpsakeena-f5o 5 месяцев назад

    ❤❤

  • @moossamanu352
    @moossamanu352 6 месяцев назад

    Is allowed to vehicle pls tru

  • @mohamedbasheer8635
    @mohamedbasheer8635 6 месяцев назад +2

    ഇൻവെർട്ടർ ഏസിയുടെ വർക്കിങ് എങ്ങിനെ എന്ന് ഒരു വീഡിയോ ചെയ്യാമോ.

  • @sivaprabha8681
    @sivaprabha8681 6 месяцев назад +1

    Compressor അത്ര എളുപ്പത്തിൽ മാറ്റാൻ പറ്റുമോ. ഗ്യാസ് ഫില്ലിങ് ബ്ലീഡിങ് എല്ലാം ചെയ്യണ്ടേ.

  • @abdulazeeb862
    @abdulazeeb862 6 месяцев назад

    Hamsaka engallude Surya AC orma undo

  • @shijochacko9508
    @shijochacko9508 6 месяцев назад +1

    Sir wall fan motor എവിടെ ലഭിക്കും

    • @SuperKollam
      @SuperKollam 6 месяцев назад

      electronics shopil kittum 350 roopamuthal

    • @shijochacko9508
      @shijochacko9508 6 месяцев назад +1

      അത് എനിക്ക് അറിയാം വീഡിയോയിലെ BLDC മോട്ടോർ എവിടെ ലഭിക്കും എന്നാണ് ചോദിച്ചത്

  • @ShafiShafi-tt7qt
    @ShafiShafi-tt7qt 6 месяцев назад

    Where i get the product

  • @hackeraladdin5079
    @hackeraladdin5079 6 месяцев назад

    Gas fill cheynde

  • @GigiT-st5ds
    @GigiT-st5ds 6 месяцев назад

    Very good idea

  • @carltexaudios5749
    @carltexaudios5749 6 месяцев назад

    Good Idea

  • @VinodLal-g4i
    @VinodLal-g4i 6 месяцев назад

    Gas lpg nirchl mathiyo😂😂😂

    • @safezone123
      @safezone123 6 месяцев назад

      കുറച്ചെങ്കിലും പഠിച്ചു ചോദിക്കൂ

  • @nasarPulikkalakath
    @nasarPulikkalakath 6 месяцев назад +1

    ഈ സിസ്റ്റം കപ്പൽ A/C ഉപയോഗിക്കാമോ

  • @adnanmohd8388
    @adnanmohd8388 6 месяцев назад

    How to get this compressor..??

  • @Ameen_navas._
    @Ameen_navas._ 6 месяцев назад

    👍

  • @cheerbai44
    @cheerbai44 6 месяцев назад

    Thanks 🙏🏻

  • @subinkumarsamban2198
    @subinkumarsamban2198 6 месяцев назад

    👌

  • @rahimpbava5286
    @rahimpbava5286 6 месяцев назад +1

    കൊള്ളാം അടിപൊളി ആണ് ഒത്തിരി കാര്യം പഠിച്ചു

  • @anvarpaliyil1363
    @anvarpaliyil1363 6 месяцев назад +1

    ഈ കാശിന്റെ വിലക്ക് ഒരു AC തന്നെ വാങ്ങാം ഓർഡിനറി കമ്പ്രസർ ആയാലും ഈ chash കൊണ്ട് എത്ര കാലം K S E B ബിൽ അടക്കാം 😢😂

  • @sirajkaripol5238
    @sirajkaripol5238 6 месяцев назад

    ഹംസക്കപിന്നെഞങ്ങളൊക്കെ കല്ല് വണ്ടിയില് ജോലി ചെയ്യുന്ന ആൾക്കാരാണ് ഞങ്ങൾ അടുത്ത ചെറു വണ്ടികൾ ആണ് നിസ്സാൻഅതിലെ എസി വെക്കണമെന്ന് സംഖ്യ ചെലവുണ്ട് സോളാർ സിസ്റ്റം വഴി നമുക്ക്എസി വർക്ക് ചെയ്യിപ്പിക്കാൻ പറ്റുമോ

  • @west-d3k
    @west-d3k 6 месяцев назад

    നിങ്ങൾക് വളരെ കാരണ്ട് കുറഞ്ഞ ഒരു ac ഇറക്കിക്കൂടെ??

  • @AbdullaKunhiVM-pb8lf
    @AbdullaKunhiVM-pb8lf 6 месяцев назад

    Idea is fantastic, but cumbersome beyond the scope of ordinary people to set it up the whole process. My dear Hamsa bai, your research mindset plus spirit in whole area of activities are admitted and all the best. I have heard that BLDC AC is available in the market , and inverter AC resolve the issues to some extant. However AC in 12 volt is something new that you devote for making it and selling so circle is complete😂