ഇത്രയും പ്രതീക്ഷിച്ചില്ല |😳| വെറും ₹35 രൂപയ്ക്ക് രണ്ടര ലിറ്റർ ഹാൻഡ് വാഷ് ഉണ്ടാക്കാം Hand Wash Make

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 2,8 тыс.

  • @basedninja6055
    @basedninja6055 4 года назад +974

    കൊറോണ വൈറസ് വന്നതിനു ശേഷം ഇൗ video കാണുന്നവരുണ്ടോ ??

  • @twalhattellu4891
    @twalhattellu4891 6 лет назад +233

    നിങ്ങൾ ഒരു സംഭവമാണല്ലോ!! ചെയ്യുന്നഎല്ലാ വീഡിയോസും കൂടുതൽ വെറുപ്പിക്കാതെ ചെയ്യുന്നു!!Great!!ഇനിയും വിജ്ഞാന പ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു!! എല്ലാവിധ ആശംസകളും

  • @raseenatp9520
    @raseenatp9520 5 лет назад +404

    ഇന്നലെ വീഡിയോ കണ്ടു. ഇന്ന് കാലത്തേ ഇത് ഉണ്ടാക്കി നോക്കാനുള്ള പരിപാടി തുടങ്ങി. ഉപയോഗിച്ച് കൊണ്ടിരുന്ന cutee സോപ്പ് ആണ് എടുത്തത്. കുറച്ച് ദ്രവ രൂപത്തിൽ ആയിരുന്നു മുകൾ ഭാഗം. രാവിലെ ഒരു 10 മണിക്ക് ഉണ്ടാക്കി വെച്ചു. ഇപ്പോൾ എടുത്ത് കുപ്പിയിൽ ആക്കി. 2.5 ലിറ്റർ ഉണ്ട്. വെള്ളം പോലെ ആകുമോ എന്ന ഒരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, ഇളക്കി നോക്കിയപ്പോ മാർക്കറ്റ് ക്വാളിറ്റിയുള്ള ഹാൻഡ് വാഷ്. 100% satistfied..
    Thank U soooo much😊😊😊😊😊😍😍😍😍😍😇😇😇😇😇😇😇

    • @anithakv5225
      @anithakv5225 5 лет назад +4

      Super 💯

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ 5 лет назад +7

      പത വരുന്നില്ലല്ലോ എന്തായിരിക്കും കാരണം

    • @agafoorhabi7425
      @agafoorhabi7425 5 лет назад +2

      അലക്കാൻ ഉപയോഗിക്കുന്ന ലിക്കഡ് എങ്ങനെയാണ് ഉണ്ടാക്കുന്നത്

    • @its_me_binitta3110
      @its_me_binitta3110 4 года назад +1

      Cutiee eduthittu nganund

    • @alfiyaajvadalfiyaajvad3849
      @alfiyaajvadalfiyaajvad3849 4 года назад +1

      Wow😊

  • @salampazheri8644
    @salampazheri8644 4 года назад +3

    യൂടൂബിൽ കമന്റ് ചെയ്യുന്ന സ്വഭാവം ഇതു പോലുള്ള നല്ല പ്രോഗാം വന്നപ്പോഴാ തുടങ്ങിയത്.. ഇനിയും ചെറിയ ചിലവിൽ വലിയ ഐഡിയ പോരട്ടെ.. അതും നിഷ്കളങ്ക മായ അവതരണത്തിൽ.. txs

  • @sachinthomas3239
    @sachinthomas3239 4 года назад +45

    ഞാൻ ഇത് പരീക്ഷിച്ചു, സൂപ്പർ ആയിരുന്നു, (never will buy from shop again and waste money)ഞാൻ രണ്ട് ഇനങ്ങൾ കൂടി ചേർത്തു.(after adding glycerin).
    1) .4 no.s Vitamin E ക്യാപ്‌സൂളുകൾ (വില 5-6 rs മാത്രം)
    2) .1 tsp റോസ് essence( can use rose water also)
    Thanks
    Masterpiece

  • @krishs8005
    @krishs8005 6 лет назад +845

    ആരുകണ്ടാലും ഇഷ്ടപെട്ടുപോകും, ഒന്നു try ചെയ്തു നോക്കാൻ തോന്നും, വേറൊന്നും കൊണ്ടല്ല, നിഷ്കളങ്കമായ അവതരണമികവുകൊണ്ടാ.... തുടരുക, ഇതാർക്കും കോപ്പിയടിക്കാൻ കഴിയില്ലല്ലോ....

  • @BINUKITTOOP
    @BINUKITTOOP 6 лет назад +123

    അപൂർവ്വമായി മാത്രമേ വീഡിയോകൾക്ക് ലൈക് അടിക്കാറുള്ളൂ... ദിവസത്തിൽ പല പ്രാവശ്യം കൈ കഴുകുന്ന ശീലമുള്ളതിനാൽ വീഡിയോ വളരെ ഉപകാരപ്രദമായി...ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു...!

  • @ROHIT-co1be
    @ROHIT-co1be 3 года назад +211

    2 വർഷം ഉപയോഗിക്കാൻ ഉള്ള ഹാൻഡ് വാഷ് ഉണ്ടാക്കിട്ട് 2 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @minishaji830
    @minishaji830 4 года назад

    ഞാൻ ഉണ്ടാക്കി ശരിയായി വളരെ നന്ദി അധികം ചിലവ് ഇല്ലാതെ ഹാൻഡ് വാഷ് ഉണ്ടാക്കാൻ പറഞ്ഞു തന്നതിന്

  • @manjubijumon1759
    @manjubijumon1759 4 года назад +3

    നിഷ്‌ക്കളങ്കമായ അവതരണം...
    വളരെ പ്രയോജനപ്രദവും...

  • @sherinlatheef7879
    @sherinlatheef7879 6 лет назад +200

    💯കൊള്ളാം മോനെ നിനക്ക് ഇരിക്കട്ടെ ഒരു കുതിര പൊന്ന് 💍 keep it up 👏💞🕊️

  • @Ibnu_hamza
    @Ibnu_hamza 6 лет назад +132

    Simple ആയ അവതരണം തന്നെയാ മുത്തേ അന്റെ വിജയം ഇജ്ജ് പൊളിക്ക്

    • @sukucs2486
      @sukucs2486 5 лет назад

      Shanazz yash

    • @Cokachi_vfx
      @Cokachi_vfx 5 лет назад

      ഇതു കൊള്ളാം എന്ന് തോന്നി എകിൽ എന്റെ chennel ഉം തീർച്ചയായും ഇഷ്ടപ്പെടും ഒന്ന് കയറി നോക്കിക്കേ

  • @Rahul-tk3il
    @Rahul-tk3il 6 лет назад +304

    ഹോട്ടൽകാർക്കു ആയിരിക്കും ഏറ്റവും ഉപയോഗപ്രദം

  • @padmarajrs
    @padmarajrs 4 года назад +344

    Go Coronaa.. Corona Goo..
    2020 il kanunnavar like adi 😁

  • @Maureen88-i9m
    @Maureen88-i9m 4 года назад

    Valare kuranja chilavil mikacha sambhavangal kaanichu tharunnu... salute

  • @kpcbabu6912
    @kpcbabu6912 5 лет назад +10

    ഈ ചെറിയ തലയിൽ വലുതായ ബുദ്ധി ഒരു പാട് ഒളിഞ്ഞിരിപ്പുണ്ട്......,, അത് ഇനിയും ഒരുപാട് പ്രാവർത്തിക ക്ഷമമാവട്ടെ.,, നന്ദി

  • @vavasvlogs7903
    @vavasvlogs7903 6 лет назад +91

    സുപ്പർ 1 വർഷത്തേക്കുള്ളത് ഞാൻ ഉണ്ടാക്കി നന്ദി
    ഇനിയും ഇത് പോലെ ഉള്ള സാധനം ഉണ്ടാക്കി കാണിച്ചു തരണം മാസ്റ്റർ പീസ്

    • @abdurahman1259
      @abdurahman1259 5 лет назад

      ATOZ Since 2003 after 2weeks it will be very bad smell.

    • @Cokachi_vfx
      @Cokachi_vfx 5 лет назад

      ഇതു കൊള്ളാം എന്ന് തോന്നി എകിൽ എന്റെ chennel ഉം തീർച്ചയായും ഇഷ്ടപ്പെടും ഒന്ന് കയറി നോക്കിക്കേ

    • @Comrade-trv
      @Comrade-trv 4 года назад

      @@abdurahman1259 കള്ളം പറയാതെ പോടെ ഒന്ന്

  • @whoareyou6731
    @whoareyou6731 3 года назад +18

    2021 കാണുന്നവർ ഉണ്ടോ

  • @ibrahimpulamanthole1263
    @ibrahimpulamanthole1263 4 года назад +1

    ജനങ്ങൾക്ക്‌ ഉപകാരപ്രദമായ എന്നാൽ ഓവർ അഭിനയമൊന്നുമില്ലാത്ത videos ആണ് നിങ്ങളുടേത്.Im appreciating you.Good go on.Bt people കമന്റ്‌സിലൂടെ post ചെയ്യുന്ന doubts കൾക്ക് clarification കൂടി നൽകിയാൽ best ആകും

  • @ahammedjinan5266
    @ahammedjinan5266 4 года назад +125

    Corona ഉള്ള ഈ സമയത്ത് ഇത് നല്ല ഉപകാരമാണ്

  • @shktrades
    @shktrades 6 лет назад +142

    ഹായ്.. ഞാൻ hand wash ഉണ്ടാക്കിട്ടോ. നന്നായിരുന്നു. Imperial leather കൊണ്ടാണ് ഞാൻ ഉണ്ടാക്കിയത്. ഒരുപാട് thanks.

  • @ubaissalmaths4105
    @ubaissalmaths4105 6 лет назад +34

    വളരെയധികം ഉപകാരപ്രദമായ വീഡിയോ... വളരെ നന്ദി... good job bro

  • @evabeautytips5573
    @evabeautytips5573 6 лет назад +86

    Chettayi.....njum undakki hand wash...Adipoli...vtle star aanu ipo njn...😉😉thank u soooo much

    • @mashaallhass767
      @mashaallhass767 5 лет назад

      njanim undaki pakshe adh katti ayitteeella vellam pole undayi

    • @athifmohammed
      @athifmohammed 5 лет назад

      It's watery , thick aagala

    • @melbinj9599
      @melbinj9599 5 лет назад

      Princy Linooj
      Satyaparanjal cheli pokunundo

    • @Cokachi_vfx
      @Cokachi_vfx 5 лет назад

      ഇതു കൊള്ളാം എന്ന് തോന്നി എകിൽ എന്റെ chennel ഉം തീർച്ചയായും ഇഷ്ടപ്പെടും ഒന്ന് കയറി നോക്കിക്കേ

    • @akhilkrishnahere
      @akhilkrishnahere 4 года назад

      @@mashaallhass767 *please use alcohol based sanitizers like dettol sanitizers for avoiding corona*

  • @Anu-gc4jx
    @Anu-gc4jx 4 года назад +1

    Thanks..undakkitto
    Allarkkum ishttayi..super

  • @fahimaseyedalavi3779
    @fahimaseyedalavi3779 4 года назад +2

    Thank you bro ഞാൻ ഉണ്ടാക്കി നോക്കി good result

  • @sajaykumar1345
    @sajaykumar1345 5 лет назад +319

    ഈ പ്രായത്തിൽ ഇതൊക്കെ ചെയ്യുന്നല്ലൊ അതു നല്ല കാര്യം കുറെയെണ്ണം ഈ സമയത്ത് കുറെ ദുഷ്കർമങ്ങൾ ചെയുന്നു

    • @MithunMahadevan
      @MithunMahadevan 5 лет назад

      ruclips.net/video/8XwRFmYo5nk/видео.html

    • @akhilkeyz4761
      @akhilkeyz4761 5 лет назад +3

      🤦nee yokke enth theengyada parayane malara

    • @kirandev1185
      @kirandev1185 5 лет назад +1

      Maanyan🙊🙊🙊

    • @kirandev1185
      @kirandev1185 5 лет назад

      Ayye kafam poleyundayurunnu, dont waste ur time for this

    • @SK-pu9mk
      @SK-pu9mk 4 года назад

      Iyale pole ayirikum atha ingane parayunne 🤔😂

  • @jibinleejo
    @jibinleejo 5 лет назад +17

    കൊള്ളാം ഞാനും ഉണ്ടാക്കി. Enchanteur Romantic Soap ആണ് ഉപയോഗിച്ചത്
    Kudos to Master piece !!!!

    • @milan8pm
      @milan8pm 5 лет назад

      Kochu kalla romantic soap thank medichu..

  • @kousikkrishna.d.vi.b2237
    @kousikkrishna.d.vi.b2237 6 лет назад +20

    Dish wash undakkunnath koodi idamo ith undakkinoki super

  • @ajmalkamal2399
    @ajmalkamal2399 4 года назад

    ഗുഡ് ബ്രദർ. നല്ല അവതരണം. നല്ല നിർദേശങ്ങൾ. ചെയ്തു നോക്കാൻ ആർക്കും തോന്നും. Nice.. keep it up

  • @rashazuhail3259
    @rashazuhail3259 4 года назад

    Njn try cheythuttoo....adipoliyayin ...thnq dr

  • @MuhammedAli-pw7wc
    @MuhammedAli-pw7wc 6 лет назад +116

    എളിമയാണ് മേൻമ 👌
    ഉപകാരപ്രദം

  • @vnmgman2117
    @vnmgman2117 6 лет назад +137

    ഇതു പ്രയോജനകരമായ വീഡിയോ തന്നെ ആവശ്യമില്ലാതെ കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാരന്റെ കീശയിലേക്കു പണം പോകാതിരിക്കുമല്ലോ

  • @arunk.k8793
    @arunk.k8793 4 года назад +7

    Bro,Handwash and soap purpose difrns und.and also chemically it is different formulation.Handwash is mainly used to prevent the bacteria,virus,fungus and other chemicals from our hands,but from the soap we didn't get that much hygiene.
    Handwashilum soapilum ulla chemicalsinte formulation diffrnt aanu.so oru handwash vaangi use cheyyunnathinte gunangal soap vech undaakkiyaal kittilla.
    Bro paranjath vechit aanel Shampoovinu pakaram nammak ith thekkaamallo.nallonam pathayum,and also hair dryum aavum.but chemically soap hairnu damage undaakkille.athu pole thanne chemically kadayil ninnum vaangunna handwashinte athra effect ithil paranja handwashinu kitanam ennilla.
    Corona time aanu.so be careful.Handwash vangenda sthaanath ath thanne vaanguka.
    #Njan handwash compnyikkaran alla.chemical engnrg kazhinjathanu.so ente ulla arivil paranjathanu.

  • @salimkrishnan3855
    @salimkrishnan3855 4 года назад +1

    Orupad upakaarappettu thank uuu athum ee corona kalath

  • @GAMINGWITHBSK
    @GAMINGWITHBSK 4 года назад

    ഒത്തിരി ഉപകാരം ഉള്ള vdo.. ദൈനദിന ജീവിതത്തിൽ ഉപയോകിക്കാൻ of course കഴിയും...

  • @12thvaazha
    @12thvaazha 4 года назад +11

    ഉടനെ തന്നെ 1 million subscribers അടിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് broooooos

    • @marigoldtalks6774
      @marigoldtalks6774 4 года назад

      അന്റെ പ്രാർത്ഥന ഉണ്ടായത് കൊണ്ടാവും അത് സംഭവിച്ചു...

  • @reenyjohn5833
    @reenyjohn5833 5 лет назад +20

    നന്നായിരിക്കുന്നു മോനേ....നല്ല നിഷ്കളങ്കത...

    • @vyshakhp8802
      @vyshakhp8802 3 года назад

      Nishkalankatha undele nallathavulluo

  • @senthilnathan2263
    @senthilnathan2263 4 года назад +4

    Thank s I makes this by your advice.. super.wounderful.. thank you..

  • @FathimaFathima-zp8yi
    @FathimaFathima-zp8yi 4 года назад +1

    ഞാൻ ചെയ്തു നോക്കി എന്നിട്ട് വളരെ ശരിയായി tanzz😍💯

  • @nazlashafi9364
    @nazlashafi9364 4 года назад +1

    Jnaan undaki nokki sopinte kaal bagam konduthanne thiggi nikkunna handvash 4kuppi undakuvan kaijnu ayalvasikalkum ellavarkum koduthu.iny undaki vilikwnnam Tnks for master peace

  • @rasheedrasheed2167
    @rasheedrasheed2167 5 лет назад +5

    Ningal vere level aan....
    Useful video....
    Thank u so much

  • @sameerp4950
    @sameerp4950 6 лет назад +4

    Video polichu bro 👍👍 ini dish wash undakkunnathu nte video cheyyamo.....

  • @muhammedmuzzammil.k3463
    @muhammedmuzzammil.k3463 6 лет назад +47

    നല്ല വീഡിയോ അധികം പ്രൊഫഷണലിസം ഒന്നുമില്ല
    നന്നായി ഇഷ്ടപ്പെട്ടു

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 3 года назад

    Njanum undakkito👍👍👍👍 .
    Ration kadayil ninnum kittiya bath soap use cheithu.

  • @rasiyapadath4936
    @rasiyapadath4936 4 года назад

    ട്രൈ. ചെയ്തു നോകാം. വളരെ. ഇഷ്ടം ആയി

  • @queenmarry6311
    @queenmarry6311 5 лет назад +4

    നിങ്ങളുടെ vedios എല്ലാം ഞാൻ കാണാറുണ്ട്. എല്ലാം വളരെ simple ആണ്. ആർക്കും പരീക്ഷിച്ചു നോക്കാൻ തോന്നും. ഞാൻ horlicks ഉണ്ടാക്കി super👍
    ഇനിയും ഇതുപോലുള്ള vedios പ്രതീക്ഷിക്കുന്നു 😊

  • @prabhavasanth7388
    @prabhavasanth7388 4 года назад +8

    When to add glycerin...after cooling down the soap solution?

  • @AbdulMajeed-pp2mm
    @AbdulMajeed-pp2mm 5 лет назад +6

    ബോർ അടുപ്പിക്കാത്ത അവതരണം. Good. Thank u brother

  • @anagha6367
    @anagha6367 4 года назад

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് thanks...cute soap ane eduthathe

  • @nisardevalanisar6753
    @nisardevalanisar6753 4 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി.... കൊള്ളാം ട്ടോ.. നന്ദി

  • @vishnuam8639
    @vishnuam8639 4 года назад +10

    ഇത്രക്ക് സിംപിൾ അരിന്നോ മുന്നേ അറിഞ്ഞിരുന്നേൽ കുറെ ക്യാഷ് ലഭികമായിരുന്നു

  • @lakshmiclinicbindhu5744
    @lakshmiclinicbindhu5744 4 года назад +15

    ഞങ്ങൾ ഉണ്ടാക്കിയ ഹാൻഡ് വാഷ് പതയുന്നതെയില്ല . Plzz reply

    • @vishnuvichu9355
      @vishnuvichu9355 3 года назад +1

      😄😄😄😄

    • @febinafeb8907
      @febinafeb8907 3 года назад

      വെള്ളം കൂടിയത് കൊണ്ടാണ്

    • @jijupalliparambil3219
      @jijupalliparambil3219 3 года назад

      Njan undakkithum

    • @arunc.s553
      @arunc.s553 3 года назад

      സോപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന Handwash original പോലെ വരില്ല,,, കുറച്ച് നാൾ കഴിഞ്ഞ് കട്ട വെച്ച് തുടങ്ങും

    • @lollipop2621
      @lollipop2621 3 года назад

      @@arunc.s553 ഗ്ലിസറിൻ ഉപയോഗിക്കുക

  • @sruthibalakrishnan4567
    @sruthibalakrishnan4567 5 лет назад +12

    നിഷ്കളങ്കമായ അവതരണം... ഒരുപാട് ഇഷ്ടമായി... 😀

  • @deepthiravi90
    @deepthiravi90 4 года назад +1

    Njanum undakki to.. supper ayirunnu.. thank you bro..

  • @ushascariachen2488
    @ushascariachen2488 4 года назад

    Parajathu pole undaki noki. Press cheyubol bottle ninu free ayitu hand wash varynila.iniyum water mix cheyano.

  • @madhujitht
    @madhujitht 5 лет назад +4

    Made it. It was success. Just did as per his video. Thank you

  • @mohammedmuflih4137
    @mohammedmuflih4137 4 года назад +17

    MASTERPIECE ഉം ആദിലും, ഇക്കയും പൊളിയാണ്
    നമ്മളെ കട്ട സപ്പോർട്ട് എന്നും ഉണ്ടാകും...

  • @RahulKumar-qi4ds
    @RahulKumar-qi4ds 4 года назад +7

    Hlw brother njan try cheythu liquid roopathil onnum vanilla verum soap വെള്ളം poleya

  • @limcybabu2746
    @limcybabu2746 4 года назад

    Njan undaki hand wash but Katti illa pathayunnudu nallapoley thanks aniyaaa

  • @8thfloorfireworks48
    @8thfloorfireworks48 4 года назад +2

    Pears soap kondu hand wash undaakkan pattumo

  • @abduljaleelpm3800
    @abduljaleelpm3800 4 года назад +7

    Covid-19 ഇതു ഗുണം ആകും 👋👋👏👐👌😷😷

  • @sherlygeorge4138
    @sherlygeorge4138 5 лет назад +11

    I liked your simplicity.The way you talk is nice...keep up

  • @damodarane219
    @damodarane219 4 года назад +8

    Ithinte expiry date eppozha??

  • @seenazeenath2148
    @seenazeenath2148 4 года назад

    Adipoli ellam valare pettannayirunnu thanks

  • @noushinoushu6276
    @noushinoushu6276 4 года назад

    Njan innu undaaki 4.15 pm.nu glyserin cherthu vechittunddd....Na ale Eduth nokanam....macha super

  • @pradeepkumarm2025
    @pradeepkumarm2025 4 года назад +4

    ഞാൻ നിങ്ങളുടെ ഫാൻ ആണ്✌✌

  • @shiju1288
    @shiju1288 4 года назад +4

    ഇതിൽ വെപ്പ് ഇല അരച്ച് mix ചെയ്യാമോ?
    PLZ RESPOND..... 🙂

    • @Rinuchingoli
      @Rinuchingoli 4 года назад +1

      Veppu ila arachu athinte neeru eduthu cherkkunnathu nannayirikum..

  • @thajudheenthajz2988
    @thajudheenthajz2988 4 года назад +169

    Corona aayond banna arelm ndoo😀
    Like adikkanulla sthalam👇

  • @prasanddamodharan614
    @prasanddamodharan614 6 месяцев назад

    very good.. waiting for other products ..

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    പൊളിച്ചു ആദിൽ ബ്രോ ഈ കൊറോണ കാലത്ത് വളരെ പ്രയോജനമായ വിഡിയോ ❤️❤️❤️👍😍♥️♥️ കലക്കി ബ്രോ 🌹🌹👌💕

  • @meghaissack7802
    @meghaissack7802 6 лет назад +4

    Good saver for weddings and functions at home 😊👍

  • @adwaithkk8674
    @adwaithkk8674 5 лет назад +7

    Bro ee sopa chethunanthin pakaram full size il thilapichal pore? Mattam undo?

    • @sforsebatty3454
      @sforsebatty3454 4 года назад

      samayam kooduthal edukkum...angane aakaathirikkaanaaa...

  • @jacksperace
    @jacksperace 5 лет назад +49

    Ithu nerathe kandarunnengil 10..2000 roopa labhikkarunnu

    • @Cokachi_vfx
      @Cokachi_vfx 5 лет назад +2

      ഇതു കൊള്ളാം എന്ന് തോന്നി എകിൽ എന്റെ chennel ഉം തീർച്ചയായും ഇഷ്ടപ്പെടും ഒന്ന് കയറി നോക്കിക്കേ

  • @athirabyju3722
    @athirabyju3722 4 года назад +2

    I also made this home made handwash. I have used the same lux soap. But white in colour. So I got a white coloured handwash. I am hundred percent satisfied. Thank you so much for providing such a useful vedio.

  • @cyriaclini4543
    @cyriaclini4543 4 года назад

    Park avenue or nivea soap vechu undakki nokkittundo

  • @slh_strztextsonly.1962
    @slh_strztextsonly.1962 5 лет назад +16

    I tried it bro.
    It's really awesome.
    I added some essential oil also.
    Its best 👍

    • @achuponnu5126
      @achuponnu5126 4 года назад

      Me to added some detol drops supre🙏🙏🙏

  • @jazeenanoushad5320
    @jazeenanoushad5320 5 лет назад +6

    Thanks 😊 I made it and was wonderful !!

  • @dinucpd8078
    @dinucpd8078 4 года назад +7

    Machaanee...njn try cheythu . Theere smell illa, theere patha varunnilla...enthelum solution indoo..?

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 года назад

    Idea super.Njangal vitil try cheythu.sambavam adipoli.chiav kurav,undakunum elupavum ann

  • @whoami9592
    @whoami9592 2 года назад

    Thankyou bro
    Cheythu nokkanam ❤️❤️❤️

  • @vinodkonchath6323
    @vinodkonchath6323 6 лет назад +8

    ഞാനും ഹാന്റെ വാഷ് ഉണ്ടാക്കി ട്ടോ
    പിയേഴ്സ് സോപ്പുകൊണ്ട് സുപ്പർ

  • @sahoodbavabava8906
    @sahoodbavabava8906 5 лет назад +6

    ബോട്ടിൽ വാങ്ങാൻ കിട്ടുമോ... ഇതു നമുക്കു സെയിൽ ചെയ്യാൻ പറ്റുമോ

  • @shanavasp5027
    @shanavasp5027 5 лет назад +11

    ഹായ് ബ്രോ ഞാൻ ഉണ്ടാക്കി 50 g Soapആണ് ഉണ്ടാക്കിയത് g ly Serin‌ 2 Spoon എടുത്തു കൊഴുപ്പ് കുറച്ച് കൂടി അടുത്തതിൽ കുറക്കാം Soap cinthol ആണ് ഉപയോഗിച്ചത് Thanks

  • @annamariyamplacid1781
    @annamariyamplacid1781 4 года назад +1

    Chetta spr idea innala video kandu innalathanna chethuu ravila ayapoo hand wash ready crt ayiii kitiiii thankzzzz 4 the idea 👍👍👍👍👌👌👌👌

  • @nechu__manic1356
    @nechu__manic1356 4 года назад

    Yante vettil kaziyumdhorum vangivekkum kadel poya 300 rs undavum ini ith vettil undakki vekkanam tnq broo.....

  • @shyma3038
    @shyma3038 6 лет назад +5

    Kalyanangalkum hotelukarkum upakaramakum... If it's true

  • @mariyambp7840
    @mariyambp7840 5 лет назад +9

    Enik 10hrs kazhinjitum vellam pole thanne indu..lux soap aan use cheydhadh..ini endha cheyende..??

  • @noushadsahibjan9940
    @noushadsahibjan9940 6 лет назад +129

    ഇത് ഹാന്റ് വാഷ് മാത്രമല്ല ഷവർ ജെൽ അല്ല ങ്കിൽ കളിക്കാൻ ലിക്വുഡ് സോപ്പായും ഉപയോഗിക്കാമല്ലോ

  • @dhanialakshmiaacharya
    @dhanialakshmiaacharya 4 года назад

    Gicerin nu pakaram coconut oil use cheythal mathiyo

  • @shahbazshazz7123
    @shahbazshazz7123 4 года назад

    Super video nalla ubagaaramullathaan

  • @jobygeorge7506
    @jobygeorge7506 4 года назад +9

    ഞാൻ ചന്ദ്രിക സോപ്പ് use ചെയ്‌തു പക്ഷേ പൊളിഞ്ഞു വെറെ ഒരു വീഡിയോ കണ്ടിട്ടാണ് ചെയ്‌തത്‌

    • @Comrade-trv
      @Comrade-trv 4 года назад

      Chandrikayil pattilla

    • @Comrade-trv
      @Comrade-trv 4 года назад

      Dettol.. life bouy.. sure aanu

    • @shemikaruvanpadi3527
      @shemikaruvanpadi3527 4 года назад

      Medimix soapil njn cheythu niram illa appol njn green essence cheerthu poli

  • @safeedakp9133
    @safeedakp9133 5 лет назад +5

    Handwash നിറക്കുന്ന ബോട്ടിൽ എവിടെ നിന്ന് കിട്ടും???

    • @majidamazz
      @majidamazz 5 лет назад +1

      ഏതെങ്കിലും ബോട്ടിൽ വച്ച് അഡ്ജസ്റ്റ് ചെയ്യ് മച്ചൂ

    • @sreekumarem
      @sreekumarem 5 лет назад

      പത്തു pepsi വാങ്ങി കുടിക്ക്

    • @photohutphotography7674
      @photohutphotography7674 4 года назад

      എറണാകുളത്ത് ആണെങ്കിൽ മാർക്കറ്റിൽ കിട്ടും, ജ്യൂ സ്ടീറ്റ് മൂസ് ലിം പള്ളിയുടെ മുൻപിൽ

  • @hameedzakir
    @hameedzakir 5 лет назад +11

    ഞാൻ ഉണ്ടാക്കിനോക്കി പക്ഷെ കട്ടി ആകുന്നില്ല ഗ്ലിസെറിൻ കുറഞ്ഞത് കൊണ്ടാകുമോ ഇനി അത് ശരിയാകാൻ പറ്റുമോ

    • @achuponnu5126
      @achuponnu5126 4 года назад

      Kurahoode cherthu thilappikku nannayi

    • @deepaaneesh8630
      @deepaaneesh8630 4 года назад +1

      ഞാൻ ഉച്ചക്ക് 1 മണിക്ക് ഉണ്ടാക്കി.night 11pm ഓപ്പൺ ചെയ്തു അപ്പോൾ കട്ട ayilla. ഞാൻ പിറ്റേ ദിവസം വരെ ഒന്ന് ഇളക്കിയിട്ടു വെച്ച്. അപ്പോൾ നല്ല കട്ട ആയി.. എന്നിട്ട് ബിറ്റർ കൊണ്ട് mix ചെയ്തു അരിച്ചിട്ട് കുപ്പിയിൽ സൂക്ഷിച്ചു.. life boy സോപ്പ് ആണ് യൂസ് ചെയ്തത്..

    • @dhanyadinesh5319
      @dhanyadinesh5319 4 года назад +1

      @@achuponnu5126 enikkum vellam pole thanneya. Kurachoode glycerin add chaith thilapichal shariyaakumo?

  • @juliejoseph4745
    @juliejoseph4745 4 года назад

    Nice its superb. Very helpful. Thank you

  • @kumarankp4422
    @kumarankp4422 4 года назад

    Please tell me how is the dish wash making

  • @vineeth.s6542
    @vineeth.s6542 4 года назад +17

    Nalla idea പറഞ്ഞു തന്നതുകൊണ്ട് എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഞാനും ചെയ്തിരിക്കുന്നു ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് തന്നെ. നിന്റെ വീഡിയോ നാടിന് ഉപകാരം ആവട്ടെ

  • @wonderworld149
    @wonderworld149 6 лет назад +34

    അമ്പടാ കേമാ സണ്ണി കുട്ടാ 😜👍

  • @mridhulm1504
    @mridhulm1504 6 лет назад +6

    Perfume undakkunna vedio thayyarakkumo

  • @anithaullas9773
    @anithaullas9773 4 года назад

    Which all soaps u prefer.

  • @amaanadonai7184
    @amaanadonai7184 4 года назад

    നല്ല ഐഡിയ ! Congrats Adil.