ഭവനം അനുഗ്രഹിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇത് കാണുക

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 859

  • @sumachandy9334
    @sumachandy9334 2 года назад +8

    മാതാവേ ഞങ്ങൾക്കും മക്കൾക്കും വന്നുഭവിക്കുന്ന എല്ലാ തടസ്സങ്ങളും മാറാൻ അനുഗ്രഹിക്കേണമേ

    • @RemaniMohanan-t7e
      @RemaniMohanan-t7e 4 месяца назад

      8:13 എനിക്കവനുഫൈവാകുനന
      തടയ്സ്കളളയത്തെ
      മാറ്റിടരാണ്

  • @josephmenachery9950
    @josephmenachery9950 Год назад +3

    Ente ഭാവനത്തിന്റെ ബാക്കിയുള്ള എല്ലാപണികൾ കഴിഞ്ഞു കിട്ടുവാനായി യേശുവിനോട് 6:32 പ്രാർത്ഥിക്യാണമേ. യേശുവേ എന്നോട് കരുണയുണ്ടാകണേ ആമേൻ

  • @alphonsaalphonsa9098
    @alphonsaalphonsa9098 3 года назад +10

    🙏🏽 അമ്മേ ഞങ്ങളുടെ എല്ലാം ആവശ്യങ്ങളും അങ്ങ് അറിയുന്നുണ്ടല്ലോ കുടുംബസമാധാനം, കടബാദ്യതകൾ, രോഗങ്ങളാൽ ഭരപ്പെടുന്നു എല്ലാവിധ പയ്ശശിക ബന്ധനത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ ആമേൻ 🙏🏽😘

  • @salyxavier2489
    @salyxavier2489 3 года назад +6

    പിതാവേ ഞങ്ങൾക്കുള്ള കടബാധ്യത എത്രയും പെട്ടെന്ന്തീര്‍ത്തു തരണമെ ആമേന്‍😇 🙏😇🌹അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @sosammapaulose7714
      @sosammapaulose7714 3 года назад

      Sathruklalude upadravathil ninnum antekudumbathe rashikkensme

  • @bettyjohn9916
    @bettyjohn9916 3 года назад +19

    പരിശുദ്ധ അമ്മേ സമാധാനവും സന്തോഷവും സാമ്പത്തിക ഭദ്രതയും അവിടെ ദൈവത്തെ സ്തുതിക്കുവാനുളള ഉള്ള ഒരു വീട് തന്ന് അങ്ങ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ

    • @jomapaul213
      @jomapaul213 2 года назад +1

      Thank you Jesus 🙏 have mercy on us 🙏 pray for us 🙏 Heal all the world 🙏 praise the lord 🙏 Ave Maria 🙏 hallelujah Amen

  • @lucyjn1863
    @lucyjn1863 3 года назад +30

    ഞങ്ങളുട ഭവനത്തിൽ കുടുംബ പ്രാർത്ഥന നടത്തുന്നതിന് ഉള്ള എല്ലാം തടസങ്ങളും നീക്കി ടിപ്രാര്ഥിക്കാനുള്ള സാഹചര്യം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

    • @annammasebastian475
      @annammasebastian475 3 года назад +3

      Anish ni favanam uddavan

    • @SunilSunil-qz5ce
      @SunilSunil-qz5ce Год назад

      Kalyaznl

    • @ElsiE-ix8fv
      @ElsiE-ix8fv Год назад

      🙏🙏🙏🙏😭👏👏🌹🌹🌹🌹👏👏👏😇😇😇😇💞❤️🤩എ ന്റ വി ഡി ന്റെ പ ണി തി രൻ പ്ര ർ ത്തി കാ
      സ ണമ മേ അമ്മൻ എന്റെ sag0

    • @PushpaPaul-du7wg
      @PushpaPaul-du7wg 10 месяцев назад

      ​@@annammasebastian4751

    • @ElsiE-ix8fv
      @ElsiE-ix8fv 5 месяцев назад

      ഇ ശോയേ എന്റെ വീടിൻന്റെ പണി പകുതി കഴിഞ്ഞു ബാക്കി പണി പൂർത്തിയ കാനുണ്ട്😅 പണംഇല്ലാ👏 എന്നെ സഹായിക്കണം അമ്മേ പ്രാർത്ഥിക്കണമേ അമേൻ👏👏👏👏👏🌹🌹🌹🌹:🌹🌹🌹😭😭😭:.🙏🙏🙏🙏🙏🙏♥️♥️♥️

  • @priyapk4652
    @priyapk4652 3 года назад +38

    ഒരു വരുമാന മാർഗം ,വീട് ,കടബാധ്യത തീരാൻ ....ഇതിനെല്ലാം വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ

    • @healingprayers1
      @healingprayers1  3 года назад +5

      തീർച്ചയായും പ്രാർത്ഥിക്കാം

    • @remaradhakrishnan8925
      @remaradhakrishnan8925 3 года назад +2

      @@healingprayers1 കർത്താവേ ഞങ്ങൾ വളര്ത്തിയത് ജീവിക്കുക ഇല്ല മതി മതി അങ്ങനെ തമിഴർ ജൂതന്മാർ വളരെ ബുദ്ധിമുട്ട് കഴിയൂ കണ്ടെത്തണം

    • @minilalu8773
      @minilalu8773 3 года назад +3

      എന്റെ മാതാവേ പരിശുദ്ധ അമ്മേ ഒരു വീട് ആഗ്രെഹിക്കുന്നവരെയും വീട് വയ്ക്കാൻ സമ്പത്തികമായി പ്രെയാസപ്പെടുന്നവരെയും അമ്മേ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി അമ്മയുടെ തിരുക്കുമരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

    • @bincymathewvijayfan8783
      @bincymathewvijayfan8783 3 года назад

      @@healingprayers1 good

    • @seleenaseleena3243
      @seleenaseleena3243 3 года назад

      ഒരു വരുമാനമാർഗ്ഗ വും ഇല്ല വെരയാെണങ്കിൽ നനഞ്ഞൊലിക്കുന്ന പെര ഇഷ്ടീക വീടാണ് അത് വീഴാറായി എൻ്റെ മോന് ഒരു ജോലിയും ഇല്ല എല്ലാത്തിനും ഒരു മാഗ് io അമ്മ മാതാവേ അനഗഹിക്കണമേത്തി മ്മേൻ

  • @darwinteparinamam6500
    @darwinteparinamam6500 3 года назад +27

    യേശുവേ ഞങ്ങൾക്ക് ഒരു ഭവനം ഇല്ല ഞങ്ങൾക്കും ഒരു ഭവനം തന്ന് അനുഗ്രഹിക്കണം ആമേൻ

    • @healingprayers1
      @healingprayers1  3 года назад +1

      കർത്താവ് ഭവനം നൽകും. ഞങ്ങൾ പ്രാർത്ഥിക്കാം

    • @jolik4816
      @jolik4816 3 года назад

      Ente makanu oru bhavanam kittuvanum samadhanathinayum prarthikkaname

  • @reenak6031
    @reenak6031 Год назад +5

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ദൈവികജ്ഞാനവും പരിശുദ്ധാന്മ ശക്തിയും ദൈവ സ്നേഹവും നിറയാൽ അമ്മ പ്രാർത്ഥിക്കണമേ.

  • @darwinteparinamam6500
    @darwinteparinamam6500 3 года назад +18

    യേശുവേ ഞങ്ങളെ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ

    • @healingprayers1
      @healingprayers1  3 года назад

      ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കാം. ഇനി കർത്താവ് നിങ്ങൾക്ക് സംരക്ഷണം നൽകും.

    • @seenarai6043
      @seenarai6043 3 года назад

      Yesuve veedillatha njankalku oru veedu taraname

    • @maryfrancis9027
      @maryfrancis9027 3 года назад

      0

    • @jollysebastian2261
      @jollysebastian2261 3 года назад

      Pray for financial crisis

    • @jollysebastian2261
      @jollysebastian2261 3 года назад

      Pray for financial crisis

  • @tulsisoman5822
    @tulsisoman5822 3 года назад +7

    പരിശുദ്ധ മറിയമേ വീടിന്റെ പണി നല്ലവണ്ണം നടത്തി tharaname

    • @healingprayers1
      @healingprayers1  3 года назад

      കർത്താവ് സഹായിക്കും

  • @sudhadevi2088
    @sudhadevi2088 3 года назад +13

    പിതാവേ എന്റെ കടങ്ങൾ തീർത്തു തരണേ കർത്താവെ എനിക്ക് സമാധാനം തരണേമേ 🙏

  • @sunithathomas3270
    @sunithathomas3270 3 года назад +3

    ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ. എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. ഞങ്ങളുടെ കുടുംബം ആശീർവദിയ്ക്കണമേ. രോഗങ്ങൾ കടം, ജപ്തി, ലോൺ ജോലി എല്ലാം ഏറ്റെടുക്കണമേ

  • @thomascv5703
    @thomascv5703 Год назад +2

    കുടുംബതിലെ പൈശാചിക അഝകാരം മാറി കുടുംബ തിൽ സമാധാനം വരുവാനും
    കടബാധ്യത മാറുവാനും അമ്മ നീ പ്രാർത്ഥിക്കണെമ..

  • @tulsisoman5822
    @tulsisoman5822 3 года назад +16

    പ്രിയ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുന്നതിനു വേണ്ടി കൃപ ചൊറിയാണമേ amen

    • @healingprayers1
      @healingprayers1  3 года назад +1

      തീർച്ചയായും കർത്താവ് ഇടപെടും

    • @daisyvarghese8037
      @daisyvarghese8037 3 года назад +1

      Cheriyoru veed nattil kittuvanayit prarthikkunnu

    • @jenniemarythomas7897
      @jenniemarythomas7897 9 месяцев назад

      Veedu kittan prathikunnu

  • @പ്രദീപ്സുരേഷ്സുരേഷ്

    അമ്മേ ഞങ്ങളെ എല്ലാ ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ.

    • @francischandra755
      @francischandra755 2 года назад

      Amme ente kudumpathinu samadanaum santhoshaum nalkane. Ente makalku veedu paniyn anugrahikane Amen 🙏🏻🙏🏻🙏🏻

    • @jessyvarghese5383
      @jessyvarghese5383 2 года назад

      Yes u ev ante Bhava.nathe anugrahikkana

    • @jenniemarythomas7897
      @jenniemarythomas7897 9 месяцев назад

      Amme kudumtha anugrahikaname

  • @lizamathew7154
    @lizamathew7154 2 года назад +3

    Mathave, ഞങ്ങളുടെ കുടുംബത്തിൽ parishudhalmavu നിറയാനായി amma പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @rennylouise795
    @rennylouise795 3 года назад +9

    സ്വന്തമായി സ്ഥലം വാങ്ങിച്ച് ഭവനം വെക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെ

  • @And-dz5zh
    @And-dz5zh Год назад +2

    അമേൻ നാഥാ 🌹🙏🙏അമ്മേ മാതാവേ ❤️🌹🌹🙏യീ രാത്രി യിൽ ഞങ്ങളെ എല്ലാ പ്രതി സന്റിയേലേ ഞങ്ങളെ കാത്തു പരിപാലിക്കണമേ അമ്മേ 🌹🌹🙏🙏🙏🙏🙏🙏❤️ആരാധിക്കുന്നു 🙏🙏നന്ദി അർപ്പിക്കുന്നു 🙏🙏🌹അമേൻ ❤️

  • @francis6445
    @francis6445 3 года назад +9

    ഞങ്ങൾക്ക് വേണ്ടി ഒരു ഭവനം വേണം സ്വന്തമായിട്ട് ഞാൻ കണ്ടു ഒരു ഭാഗ്യം വേണം ഞങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി വേണം ഞാനും പഠിക്കാൻ വേണ്ടി കാത്തിരിക്കുന്നത് പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ കൂടെ നിൽക്കണം

    • @healingprayers1
      @healingprayers1  3 года назад

      നിങ്ങൾക്ക് വേണ്ടി പ്രത്യേകം ഞങ്ങൾ പ്രാർത്ഥിക്കുന്നതായിരിക്കും. കർത്താവായ യേശു താങ്കളെ അധികം സ്നേഹിക്കുന്നണ്ട്

    • @sudhamariya5950
      @sudhamariya5950 3 года назад

      ഞങ്ങൾക്കുവേണ്ടി ഒരു ഭവനം കർത്താവ് ഒരുക്കി തരണേ ഓർത്ത് ഞാൻ നന്ദി പറയുന്നു 32 വർഷമായി വാടക വീട്ടിലാണ് അമ്മേ ഈ വർഷമെങ്കിലും ഒരു സ്വന്തമായിട്ട് ഒരു ഭവനം കിട്ടുവാൻ വേണ്ടി അമ്മ ഈശോയുടെ അടുത്ത പ്രാർത്ഥിക്കണമേ

  • @bindujoseph8699
    @bindujoseph8699 3 года назад +1

    കർത്താവെ എനിക്ക് ഒരു വീട് വാങ്ങാൻ സാമ്പത്തികം തരണമേ കഥമ്പത്യതകൾ തീർക്കാൻ സാധിക്കണമേ ആമേൻ

  • @Surekharajesh7742
    @Surekharajesh7742 2 года назад +1

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം വേണം അതിനു വേണ്ടി അനുഗ്രഹിക്കണമേ... ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenumathai4470
    @meenumathai4470 3 года назад +2

    എന്റെ കടഭാരം മാറ്റി അനുഗ്രെഹിക്കേണമേ മാതാവേ

  • @sijugeorge6504
    @sijugeorge6504 Год назад +3

    സ്വന്തമായി ഒരു ഭവനം ഉണ്ടാകുവാൻ ഫ്രാർത്ഥിക്കണമേ ആമ്മേൻ🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 Год назад +5

    വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാമക്കള്ളെയും സമർപ്പിക്കുന്നു sinto john 🙏🙏🙏🙏🙏🥰e

  • @devudiyafans8836
    @devudiyafans8836 Год назад +1

    വരുമാനമാര്ഗം, കടബാധ്യത, സ്വന്തമായി ഒരു വീട് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏ഇപ്പോൾ വാടകക്ക് താമസിക്കുന്നു ആരുമില്ല ദൈവത്തിൽ മാത്രം ആശ്രയം 🙏

  • @amminiscaria5430
    @amminiscaria5430 3 года назад +33

    പൈശാചിക ഉപദ്രവങ്ങളിൽ നിന്നും വിടുതൽ ലഭിക്കാൻ പ്രാർത്ഥിക്കണം. 🙏🙏

    • @healingprayers1
      @healingprayers1  3 года назад

      തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം. സങ്കീർത്തനം 91 നിരന്തരം ഉരുവിടുക. ഞങ്ങളുടെ വീഡിയോകൾ കുടുംബാംഗങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യണേ

    • @christyfrenandez8065
      @christyfrenandez8065 2 года назад

      എന്റെ വീടിന്റെ കടബാധ്യ മാറാൻ പ്രാർത്ഥിക്കണെ

    • @christyfrenandez8065
      @christyfrenandez8065 2 года назад

      എന്റെ വീടിന്റെ കട ബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണെ

  • @jishav3326
    @jishav3326 3 года назад +1

    ഈശോയെ എന്റെ സങ്കടങ്ങൾ എല്ലാം മാറി എന്നെ അനുഗ്രഹിക്കണമേ എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കണമേ എന്റെ സ്വഭാവം മാറി എന്നെ അനുഗ്രഹിക്കണമേ ഈശോയെ എടുത്ത് ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ മക്കൾക്ക് എന്റെ സ്നേഹം മനസ്സിലാക്കി തരണമേ എന്റെ ഭവനം ഈശോയുടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @tulsisoman5822
    @tulsisoman5822 3 года назад +8

    പരുശുദ്ധ മറിയാമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

    • @healingprayers1
      @healingprayers1  3 года назад +1

      പരിശുദ്ധ അമ്മയുടെ മധ്യസ്ഥത എപ്പോഴും നിങ്ങൾക്ക് ഉണ്ടാകട്ടെ. സന്തോഷമായിരിക്കുക. ഈ വീഡിയോ കുടുംബാംഗങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യണേ

    • @gracykm957
      @gracykm957 3 года назад

      Njangalude. Veed. U. Poorthyyakanulla Anugraham. Tharaname
      Amen

  • @sandhuvs9616
    @sandhuvs9616 8 месяцев назад

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്റെ കുടുംബത്തിൽ എന്റെ മകന്റെ മദ്യപാനം മാറാനും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകാനും എന്റെ സ്ഥാപനം പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുവാനും എന്റെ മോള് വിവാഹപ്രായമായി നിൽക്കുന്നു അവളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തികം ഉണ്ടാകാനും എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു അമ്മയെ ഞങ്ങളുടെ മേലും ലോകം മുഴുവൻ കരുണയായിരിക്കണം ആമേൻ ആമേൻ ആമേൻ സ്തോത്രം

  • @ShinyTomy-k4o
    @ShinyTomy-k4o 6 месяцев назад

    അമ്മേ മാതാവേ എന്റെ കടബാത്യത തീരാൻ വേണ്ടിയും തടസമായി കിടക്കുന്ന എന്റെ ലോൺ സെരിയാകുന്നതിനു വേണ്ടിയും അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏

  • @thepoopieswonderdaily9425
    @thepoopieswonderdaily9425 2 года назад

    ഈശോയേ ലക്ഷങ്ങൾ കടബാധ്യതയുള്ള എനിക്ക് എത്രയും പെട്ടെന്ന് ഒരു നല്ല ജോലി നൽകി കടങ്ങളെല്ലാം വീടാണ് അനുഗ്രഹിക്കേണമേ യുകെയിലേക്ക് പോകുവാൻ ശ്രമിക്കുന്ന എനിക്ക് എത്രയും പെട്ടെന്ന് ഒരു എംപ്ലോയർ കിട്ടി ഒരു വിസ നൽകി വിസ കിട്ടുവാനും ജോലി പ്രവേശിക്കുവാനും ഈശോയെ അനുഗ്രഹിക്കണേ അത്ഭുതങ്ങളുടെ ആണുങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം a ഞാൻ ഏതു കാര്യത്തിന് ഇറങ്ങിത്തിരിച്ചു അലുംനീ പ്രാക്കും വൈരാഗ്യ ബുദ്ധിയും ആയി നിൽക്കുന്ന എൻറെ മാതാപിതാക്കളുടെ മുന്നിൽ ഈശോയെ നിന്നെ ഞാൻ വിളിച്ചപേക്ഷിക്കുന്ന നിനക്ക് മാത്രമേ എന്നെ രക്ഷപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ ഈശോയെ എൻറെ മേൽ അലിവുതോന്നണേ പാപിയായ എൻറെ മേൽ അലിവുതോന്നണേ

  • @amrithasunil6196
    @amrithasunil6196 3 года назад +1

    എന്റെ ഏട്ടന്റെ വീട് പണി എത്രേം വേഗം തീരണെ. ലോൺ ശെരി ആകണേ 🙏🏻🙏🏻🙏🏻.സഹായിക്കണേ 🙏🏻🙏🏻🙏🏻. ആമ്മേൻ 🙏🏻🙏🏻🙏🏻

  • @tulsisoman5822
    @tulsisoman5822 3 года назад +2

    അനുഗ്ഹീതയായ മാതാവേ ഞളുടെ വീട് പണി തുടങ്ങാൻ കഴിയുന്നില്ല തടസങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ ആമേൻ

    • @healingprayers1
      @healingprayers1  3 года назад

      കർത്താവ് ഇടപെടും, തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കും

  • @pushpatomy3547
    @pushpatomy3547 3 года назад +48

    ഈശോയെ വീട് ഇല്ലാത്ത എല്ലാ മകൾക്കും ഒരു വീട് കൊടുത്ത് എല്ലാവരെയും അനുഗ്രഹിക്കണമേ

    • @helenjoseph5692
      @helenjoseph5692 3 года назад

      Eesoye yente kadabyathakal theerkunnathinulla vazhiyorukkitharane yenikku sonthamayi oru bhavanam tharane yenneyum yente kudubhangaleyum angethathaimattaname

    • @lizymolsimon3296
      @lizymolsimon3296 3 года назад

      Very good 😊

    • @sarammavarghese5186
      @sarammavarghese5186 3 года назад +1

      @@helenjoseph5692
      Mathave ente makal sinciyude headache Maran vendium avallude vannam kurauvan vendium angaude puthranodu prarthikkenname amen 🙏 🙌 👏

    • @vasanthamolu3549
      @vasanthamolu3549 2 года назад

      Eesoa veed illatha alla makkalkum oru veed koduthu allavarayum angrahikkanama ______

    • @sumachandy9334
      @sumachandy9334 2 года назад

      മാതാവേ ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളെയും മക്കളെയും ഞങ്ങൾക്ക് വന്നുഭവിക്കുന്ന എല്ലാ ദോഷങ്ങളും എല്ലാ തടസ്സങ്ങളും നാളുകളായി വന്നുഭവിക്കുന്ന പ്രശ്നങ്ങളെയും ഓർത്തു അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈ വലിയ പ്രതിസന്ധിഘട്ടത്തിൽ അമ്മയുടെ കരുണയുള്ള കരം യേശുതമ്പുരാനോടുകൂടി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ancykurian2894
    @ancykurian2894 3 года назад +7

    അമ്മേ മാതാവേ നല്ല ഒരു ഭവനം നല്കി അനുഗ്രഹിക്കണമെ

    • @christipjoseph4254
      @christipjoseph4254 3 года назад

      എ ൻറെ മകൻ പഠിക്കാൻ ബുദ്ധി
      തന്നുഅനുഗികണം
      അമ്മ

    • @dalytf9672
      @dalytf9672 2 года назад

      Dijo francis Makanu nalla samsara seshi. Labikanum Gevitha pankaliye labikanum dijovnu vendi prathikaname Amen

  • @sumathomas9722
    @sumathomas9722 2 года назад

    എന്റെ ഈശോയെ ത്രേസ്യമ്മയുടെ കുടുംബത്തിൽ ആദ്യം ഉണ്ടായിരുന്ന സ്നേഹവും സന്തോഷവും സമാധാനവും നൽകേണമേ അമ്മയും മക്കളും തമ്മിൽ നല്ല സ്നേഹത്തിലാകേണമേ ജിതിന്റെ അലസത മാറ്ണമേ ജോലിക്ക് എന്നും pokaname

  • @roydevassy2638
    @roydevassy2638 3 года назад +5

    അമ്മേ മാതാവേ എന്റെ ഭവനം അനുഗ്രഹിക്കപ്പെടാൻ എന്റെ ഭാവനത്തിലും ഞങളുടെ ഹ്രദയത്തിലും അങ്ങേ തിരുകുമാറാനോടൊപ്പം വാസമുറപ്പിക്കണമേ.. ആമേൻ

    • @healingprayers1
      @healingprayers1  3 года назад

      കർത്താവ് ആഗ്രഹം സാധിച്ചു തരും.
      തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം. ഈ വീഡിയോ കുടുംബാംഗങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യണേ

    • @roobyfrancis999
      @roobyfrancis999 3 года назад

      Please prayer my family financial problem

    • @roydevassy2638
      @roydevassy2638 2 года назад

      @@roobyfrancis999 ഞാൻ പ്രാത്ഥിക്കാം

  • @annelezebetht
    @annelezebetht 3 года назад +1

    എന്റെ husband ഈശോയെ കൂടുതൽ ആയി സ്നേഹിക്കാനും പ്രാർത്ഥനയിൽ സ്ഥിരത പെടാനും കുർബാന ൽ പങ്കെടുക്കാനുള്ള കൃപയും ആ മകന് കൊടുക്കണേ ഈശോ

  • @tulsisoman5822
    @tulsisoman5822 3 года назад +6

    കർത്താവെ പരിശുദ്ധ മറിയമേ ആമേൻ ആമേൻ ആമേൻ

  • @vijayap3544
    @vijayap3544 3 года назад +7

    എനിക്ക് ഒരു വീട് ലെഭിക്കുവാൻ അനുഗ്രഹിക്കണമേ കർത്താവെ

    • @healingprayers1
      @healingprayers1  3 года назад

      കർത്താവ് അനുഗ്രഹിക്കും. ഞങ്ങൾ പ്രാർത്ഥിക്കാം

  • @പ്രദീപ്സുരേഷ്സുരേഷ്

    ദൈവമേ ഞങ്ങളുടെ കടബാധ്യത യിൽ നിന്ന് കരകയറി രോഗവസ്ഥകൾ മാറി. നല്ല വീടും സ്ഥലവും ലഭിക്കാനും ജീവിത പങ്കാളിയിൽ ആരോപിക്കപെട്ട കള്ള കേസുകൾ തേച്ച് മായിച്ച്‌ കളയാനും കരുണ ഉണ്ടാകുവാനും നല്ല ഒരു വാഹനം ജോലി സ്ഥിര വരുമാനം ലഭിക്കാനും പ്രാർത്ഥിക്കണമേ.

  • @jollyjolly503
    @jollyjolly503 3 года назад +10

    അവിട്ന്ന് എൻ്റെ പണി തിർത്തു തരണമേ. ഭവനത്തിൻ സാമ്പത്തികം തന്ന സാഹിയിക്കണമെന്ന അദ്ധേ

    • @healingprayers1
      @healingprayers1  3 года назад

      ruclips.net/video/BZqSmPui4b0/видео.html. ദൈവം നിങ്ങളെ അനുഗ്രഹിക്കും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്

    • @sudhamariya5950
      @sudhamariya5950 3 года назад

      സ്വന്തമായി ഒരു ഭവനം ഇല്ല 32 വർഷമായി വാടകയ്ക്ക് ഇരിക്കുന്നു അമ്മേ ഒരു കൊച്ചു ഭവനത്തിനു വേണ്ടി അമ്മ ഈശോയുടെ അടുത്ത പ്രാർത്ഥിക്കണമേ

  • @vimal4518
    @vimal4518 3 года назад +2

    ഈശോയുടെ നാമത്തിൽ ഞങ്ങൾക്ക് ഒരു ഭവനം പണിയുവാൻ ഞാൻ നിങ്ങളുടെ കടബാധ്യതകൾ തീരുമാനം ഞങ്ങൾ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

  • @thepoopieswonderdaily9425
    @thepoopieswonderdaily9425 2 года назад

    ഈശോയെ എൻറെ വീടും സ്ഥലവും എനിക്ക് എൻറെ പേരിൽ എഴുതി തരുവാൻ സഹോദരിയും അമ്മയും സമ്മതിക്കുന്നില്ല അവർക്ക് നല്ല മനസ്സ് തോന്നി അവനെക്കൊണ്ട് അത് എൻറെ പേര് എഴുതി കിട്ടാൻ ഈശോയെ പ്രാർത്ഥിക്കണമേ ഞാനും കുടുംബവും ഇവിടെ ഒരു വാടകവീട്ടിൽ കഴിയുന്നതുപോലെ കഴിയുന്നത് ഒരു സൂര്യ സമാധാനവും ഇല്ലാത്ത ജീവിതം പൈശാചിക ബന്ധന ത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ ഈശോയെ സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @maniyanparu4064
    @maniyanparu4064 3 года назад +2

    കർത്താവെ എന്റെ കടബാദ്യത്കൾ മാറ്റി തരേണമേ 🌹🌹🌹

  • @ShinyVinoy
    @ShinyVinoy Год назад

    പരിശുദ്ധ ആമ്മേ ഞങ്ങളെട ഭവനം പണി പൂർത്തികരിക്കാൻ സഹായിക്കണമേ ഞങളുടെ ഭവനത്തിന്റെ മേലുള്ള പൈശാചിക പദ്രവങ്ങൾ മാറ്റിത്തരണ്ടമേ കടൽബപ്രാർത്ഥന തടസ്സം കൂടാതെ നടന്ന 1 നുള്ള കൃപ തരണമേ നടത്താനുള്ള ക

  • @ambikap5684
    @ambikap5684 3 года назад

    എന്റെ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഹാലേലുയ്യ യേശു എന്റെ കർത്താവേ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി ഈശോയെ എനിക്ക് ഒരു വിട് വേണം എന്നെ ആരും സഹായിക്കാൻ ഇല്ല ഞാൻ വിശ്വസിക്കുന്നു ആമ്മേൻ ആമ്മേൻ ഞാൻ വിട്ടു ്് ജേല്ലചെത്ണ ജീവിക്കുന്ന എനിക്ക് വേണ്ടി പ്രവർത്തിക്കും ണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @ancythomas8785
    @ancythomas8785 2 года назад

    നല്ല ഈശോയെ മാതാപിതാക്കളും മക്കളും തമ്മിൽ ഭിന്നിച്ചു കഴിയുന്ന എല്ലാ കുടുംബങ്ങളും തമ്മിലുള്ള ഭിന്നതകൾ മാറി സന്തോഷത്തോടും ഐക്യത്തോടും കൂടി ജീവിക്കുവാൻ കൃപ നൾ കണ മേ എന്നു പ്രാർത്ഥിക്കുന്നു.

  • @ambikap5684
    @ambikap5684 3 года назад

    ദൈവമേ അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എന്നെ വേദനിപ്പിച്ചു ഫൃഋൾ അച്ചായൻ എന്നെ വേദനിപ്പിച്ചു കൊണ്ട് എന്നെ ചതിച്ചു എന്നെ ടെ സംസാരിച്ചു ട്ടോ രണ്ട് മാസം ആയിട്ട് ഞാൻ എന്ത് ചെയ്യണം അയാൾ തിരിച്ചു വരും എന്നു വിശ്വസിക്കുന്നു ആമ്മേൻ ആമ്മേൻ എന്റെ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങയെ ആരാധിക്കുന്നു എന്റെ മനസ്സിൽ നിറയെ വേദനയും സഹിക്കാൻ പറ്റുന്നില്ല എൻറെ മാതാവേ പരിശുദ്ധ അമ്മേ എന്റെ ആഭിഷാഉഭഷികരുത് ആമ്മേൻ ആമ്മേൻ നന്ദി ആമ്മേൻ ഈശോയെ ഈശോയെ കർത്താവേ

  • @kumarizacharias99
    @kumarizacharias99 2 года назад

    കർത്താവേ ഞങ്ങൾക്ക് നല്ല ഒരു വീട് തരണേ.ഞങ്ങളോട് കരുണയുൺടാകണമേ ഈശോയെ

  • @പ്രദീപ്സുരേഷ്സുരേഷ്

    അമ്മേ ഞങ്ങളെ പലതരത്തിൽ ഉപദ്രവിച്ച് കെണ്ടിരിക്കുന്ന ലയ ജോസ് കുടുംബത്തെ സമർപ്പിക്കുന്നു. മറ്റുള്ളവരെ എപ്പോഴും ഒന്നല്ലങ്കിൽ മറ്റൊരു തരത്തിൽ ഉപദ്രവിക്കുന്ന വാസന അവരിന്ന് എടുത്ത് മാറ്റി സ്വബോധം കൊടുക്കണമേ

  • @ShinyArun-bv6ri
    @ShinyArun-bv6ri Год назад

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടാനും എന്റെ ഭർത്താവിന്റെ ജോലി തിരിച്ച് കിട്ടാനും ഞങ്ങൾക്ക് നല്ലരു ഭവനം ഉണ്ടാവാനും അവിടുന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ മാറാ രോഗങ്ങൾ മാറ്റി തരണമേ. എനിക്ക് കിട്ടാൻ ഉള്ള പൈസകൾ തിരിച്ച് കിട്ടാൻ അനുഗ്രഹിക്കണമേ . അമ്മേ ഞങ്ങൾക്ക് ആരുഇല്ല സഹായിക്കാൻ🙏🙏 ഒരു നേരത്തെ ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി കഷ്ടപ്പെടുവാ ദൈവമേ അവിടുന്ന് ഞങ്ങളുടെ മേൽ കനിവ് ഉണ്ടാകണമേ . അമ്മേ അവിടുന്ന്അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochutherssiaav544
    @kochutherssiaav544 3 года назад +2

    ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @kripakripa2025
    @kripakripa2025 2 года назад

    യേശുവേ ഹസ്ബൻഡ് മദ്യപാനം ഹാൻസ് ഉപേക്ഷിച്ചു വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ. ഉത്തരവാദിത്തം പക്വത നൽകണേ. മക്കൾക്കു സമാധാനം സന്തോഷം നൽകണേ. പഠിച്ചു നല്ല മക്കളായി വളരാൻ മക്കളെ സഹായിക്കണമേ...

  • @shyamalac1654
    @shyamalac1654 Год назад

    കർത്താവേ എന്റെ മക്കൾ പ്രസ്ന യുടെ വീട്ടിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാവട്ടെ
    ആമേൻ

  • @ashash4841
    @ashash4841 Год назад

    മാതാവേ.എന്നെ.അനുഗ്രഹിക്കട്ടണമേ.ആമേൻ. ഹലേലൂയാ സ്തോത്രം ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം ഹലേലൂയാ സ്തോത്രം ആമേൻ.

  • @bridgetglyzeria4379
    @bridgetglyzeria4379 Год назад

    എല്ലാവിധ ദുശീലങ്ങളിൽ നിന്നും എന്റെ മക്കൾക്കു മോചനം ലഭിക്കാൻ ഈശോയെ അങ്ങയോട് പ്രാർത്ഥിക്കുന്നു

  • @radamanis7632
    @radamanis7632 3 года назад +2

    മക്കൾ നല്ല രീതിയിൽ വരുവാൻ പ്രാർത്ഥിക്കേണമേ മരുമോളുടെ ഡിപ്രസ് മാറുവാൻ. പ്രാത്ഥിക്കേണമേ കുഞ്ഞിനെ. വേഡി. പ്രതിക്കണമേ ഒരു ഭാവനം കിട്ടുവാൻ പ്രാത്ഥിക്കേണമേ ആമേൻ

    • @johnmathew2421
      @johnmathew2421 3 года назад

      സുസമ്മ🙏. ഞങ്ങളുടെ ഭവനത്തിലെ . എല്ലാ പ്രശ്നങ്ങളും മാറ്റി ത്തരണമെ🙏

  • @shellapsunny926
    @shellapsunny926 Месяц назад

    എന്റെ ഈശോയെ കുടുംബത്തെ കരങ്ങളിൽ തരുന്നു ഞങ്ങളെ എല്ലാവരെയും രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് സൗഖ്യം തരേണമേ ഞങ്ങടെ കുടുംബത്തെ അങ്ങനെ കാര്യങ്ങൾ തരുന്നു

  • @LucyVarghese-id4bf
    @LucyVarghese-id4bf Год назад

    എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങൾക്ക് ഒരു ഭവനം തരണം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണ എല്ലാ തടസങ്ങളും മാറ്റിതരണേ

  • @vijayammamt5363
    @vijayammamt5363 2 года назад +1

    അമ്മേ സുഖവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം തരേണമേ

  • @libythomas8560
    @libythomas8560 3 месяца назад

    ദൈവമെ സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബം കുഞ്ഞുങ്ങൾ രക്ഷപെടുവാൻ നല്ല ജീവിതം നയിക്കുവാൻ ദൈവം സഹായിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നു . ആമേൻ

  • @vijayanvijayan4255
    @vijayanvijayan4255 3 года назад

    ഞങ്ങളുടെ കുടുബത്തിൽ പ്രാത്ഥന തടസ്സം മാറ്റി ഞങളുടെ സമാധാനം സാമ്പത്തിക മായും🙏🏼🙏🏼🙏🏼 ഞങളുടെ കുടുബം അനുഗ്രഹിക്കഒരു ഭാവന🙏🏼🙏🏼 ഉണ്ടാവാനും അങ്ങ് അനുഗഹിച്ചു പ്രാത്ഥിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼 മക്കളുടെ ജോലി പഠനത്തിലും കർത്താവായ ഈശോയയിൽ സമർപ്പിച്ചു പ്രാത്ഥിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @jolichanthomas3643
    @jolichanthomas3643 3 года назад +1

    എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ. വീടിന്റെ പണി പകുതിയായി കിടക്കുകയാണ് പ്രാർത്ഥിക്കണമെ

    • @healingprayers1
      @healingprayers1  3 года назад

      വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കർത്താവ് സഹായിക്കും, ഞങ്ങൾ പ്രാർത്ഥിക്കാം

  • @gracyjosevazhuthanapillil4694
    @gracyjosevazhuthanapillil4694 2 года назад +1

    മക്കളില്ലാത്ത എല്ലാ ദമ്പതികളേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കുട്ടത്തിൽ 16 വർഷം ആയി മക്കളില്ലാത്ത ഞങ്ങളുടെ മോളുടെ ദാമ്പത്യത്തേയും തരുന്നു ആമ്മേൻ

  • @valsammageorge1440
    @valsammageorge1440 2 года назад

    മാതാവേ എന്റെ മോളെയും മക്കളെയും കാത്തു പരിപാലിക്കണമേ കടബാദ്യതയും തിരക്കാനുള്ള വഴി കാണിച്ചു kodukkaname

  • @santoshachankunju5480
    @santoshachankunju5480 2 года назад +1

    ദൈവമേ എന്റെ കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ

  • @paulivarghese2090
    @paulivarghese2090 2 года назад

    അമ്മേ മാതാവേ, എന്റെ മോന്റെ വിവാഹം ഒരു തടസങ്ങൾ ഉണ്ടാകാതെ നടത്തി തരണമേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണമേ,

  • @ranikomalangan9832
    @ranikomalangan9832 3 года назад +2

    Karthave njangalude makalude vivaham thadasappeduthunna ella paisachika shakthikaleyum pidichuketti pathalthil ennennakumayi chavittithzkuvan karunayuntakename Amen

    • @healingprayers1
      @healingprayers1  3 года назад

      തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം. ഈ ചാനലിൽ നിങ്ങൾക്ക് സഹായകരമായ മറ്റ് പ്രാർത്ഥനകളും ഉണ്ട്. പ്രാർത്ഥിക്കുക, ഷെയർ ചെയ്യുക.

  • @gracytk740
    @gracytk740 3 года назад

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമേ ഞങ്ങളുടെ വീടുപണി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ

  • @theresamathew1142
    @theresamathew1142 2 года назад +1

    അമ്മെ മാതാവേ വരുനിനെയും രോമിനയെയും സമർപ്പിക്കുന്നു 🙏അവർക്ക് ഒരു ജീവിതം കൊടുകനെ 🙏

  • @rajendraprasad3316
    @rajendraprasad3316 3 года назад +5

    എന്റെ വീടുപണി പൂർത്തിയാവാൻ. പ്രാർത്ഥിക്കണേ

    • @healingprayers1
      @healingprayers1  3 года назад

      ruclips.net/video/wxJi5F3TwoU/видео.html. തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം. ധൈര്യമായിരിക്കുക. ദൈവം ഇടപെടും, അനുഗ്രഹിക്കും

  • @shylajashylaja2028
    @shylajashylaja2028 Год назад

    കർത്താവേ ഞങ്ങളുടെ ഭവനത്തെ കർത്താവിന്റെ കൃപയുണ്ടാകണം ആമേൻ

  • @felsythaddeus7285
    @felsythaddeus7285 3 года назад +15

    ഭാവണമില്ലാത്ത മക്കൾക്കു ഭവനം നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.

  • @yasmisalim3721
    @yasmisalim3721 3 года назад +4

    എനിക്ക് സ്വന്തമായി ഒരു ഭവനം വേണം എന്നു നല്ല ആഗ്രഹം ഉണ്ട്. എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണമേ..

    • @healingprayers1
      @healingprayers1  3 года назад

      തീർച്ചയായും നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ട്, ഒപ്പം നിങ്ങളുടെ ആഗ്രഹങ്ങളും. ദൈവം സമൃദ്ധമായി അനുഗ്രഹിക്കും

    • @somasekharanknair3458
      @somasekharanknair3458 3 года назад

      @@healingprayers1 enikkum oru bhavanam thannu anugrehikkane

  • @ranikomalangan9832
    @ranikomalangan9832 3 года назад +2

    Mathave ente makalude vivaha thadsangal neekitharename ennu karthavinod prarthikename Amen stotram hallelujah

    • @healingprayers1
      @healingprayers1  3 года назад

      തീർച്ചയായും പ്രാർത്ഥിക്കാം

  • @hemalathathacharath3797
    @hemalathathacharath3797 3 года назад +5

    എന്റെ കുടുംബത്തിൽ എല്ലാവർക്കും വീട് ശരിയായി കിട്ടേണമേ

  • @devus_vlog1871
    @devus_vlog1871 3 года назад +1

    കർത്താവെ ഞങളുടെ ഭവനത്തിന്റെ പണി പൂർത്തിയാകാൻ അവിടുന്ന് അനുഗ്രഹിക്കണമേ

  • @lunajins2071
    @lunajins2071 3 года назад +2

    എന്റെ അനുജത്തിയുടെ വീടു പണികൾ നടന്നുകൊണ്ടിരിക്കുകയാണ് അത് യേശുവിന്റെ നാമത്തിൽ പണി പൂർത്തിയാകുവാൻ പ്രാർത്ഥിക്കണമേ ..

    • @healingprayers1
      @healingprayers1  3 года назад

      ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കാം. കർത്താവ് സഹായിക്കും

    • @healingprayers1
      @healingprayers1  3 года назад

      ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കാം. കർത്താവ് സഹായിക്കും

  • @judymichael7642
    @judymichael7642 2 года назад

    ഈശോയെ തോമസിന്റെ ആന്തരിക മുറിവുകൾ ഉണജനമേ പുതിയ സൃഷ്ടി ആക്കി മാറ്റാണമേ

  • @renjithavibin4103
    @renjithavibin4103 2 года назад +1

    ഈശൊയേ എന്റെ ഭവനത്തിന്റെ കടങളുഠദൊഷങളുഠ എടുത്തു മാററണമേ

  • @gireejavk4678
    @gireejavk4678 2 года назад +2

    മാതാവേനുഗ്രഹിക്കണേ 🌹🌹🌹🌹🌹🌹

  • @bhindhuvinod9472
    @bhindhuvinod9472 3 года назад

    കർത്താവേ എൻ്റെ കടബാധ്യതകൾ തീർത്തു തരണേ

  • @kunjumma
    @kunjumma Год назад

    എന്റെ കർത്താവേ ഞങ്ങളുടെ പാവങ്ങൾ ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കണേ

  • @charleythomas6145
    @charleythomas6145 2 года назад

    സഹോദരിയുടെ കണ്ണീന്റെ അസുഖം മാറ്റണമേ മോളേടെ ജോലി സ്ഥലത്തേക്കേ ഒള്ള യാത്രയിൽ കാവൽ ആകണമേ പരിക്ഷയിൽ ജേക്കണമേ

  • @rajanisadanandan5822
    @rajanisadanandan5822 3 года назад

    എന്റെ എല്ലാം തടസങ്ങൾ മാറ്റി തരണേ. എന്റെ കുടുംബത്തിൽ സമാദാനവും സന്തോഷവും ഉണ്ടാവാണേ. സാമ്പത്തിക ബുധിമുട്ട് മാറ്റി, സ്വന്തം വീട് ഉണ്ടാവാൻ സഹായിക്കാൻ പ്രാർത്ഥിക്കാം. ആമേൻ.

  • @GeethaChandran-nu6qx
    @GeethaChandran-nu6qx Месяц назад

    അമ്മേ, മാതാവേ എനിക്കു സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @shyamalac1654
    @shyamalac1654 Год назад

    എന്റെ മകളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന അവളുടെ ഭർത്താവിനേയും അമ്മായി. അമ്മയേയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. രക്ഷിക്കേണമേ
    ആമേൻ

  • @sareenasari1614
    @sareenasari1614 3 года назад +2

    എനിക്ക് വീട്ടില്ല ലൈഫ് മിഷൻ അപേക്ഷിചിട്ടുണ്ട് ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങൾക്ക് വേണ്ടി പ്രാർതിക്കണേ എന്റെ ക് മകൻ ഒരു കുട്ടിയെ സ്നേഹിക്കുന്നു അവൻ ആ കുട്ടിയെ ജീവിത പങ്കാളി ആയി കിട്ടാൻ പ്രാർത്ഥിക്കണേ

    • @healingprayers1
      @healingprayers1  3 года назад

      തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം. ഈ ചാനലിൽ വീടുപണിയുടെ ധാരാളം വീഡിയോകൾ ഉണ്ട്. സമയംപോലെ അത് കണ്ടു കേട്ടു കൊണ്ട് പ്രാർത്ഥിക്കുക. തീർച്ചയായും കർത്താവ് ഇടപെട്ടു നിങ്ങളുടെ ആഗ്രഹം സാധിക്കാതിരിക്കില്ല. ഉറപ്പ്. ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @sherlytomy9458
    @sherlytomy9458 3 года назад +5

    ഞങ്ങൾക്ക് സ്വന്തമായി ഭവനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @radhavenu3552
    @radhavenu3552 3 года назад +1

    അമ്മേ എന്ടെ മക്കൾക് വീട് കടങ്ങളൊന്നും കൂടാതെ വീടുണി നടത്തി തരണംമേ അമ്മക്കൂടെ ഉണ്ട് വണ്ണേ മാതാവേ ❤❤❤❤❤❤❤

  • @minisasi6716
    @minisasi6716 3 года назад

    അമ്മേ ഈശോ യെ ഞ്ങൾക് ഒരു ഭവനം തന്ന് അനുഗ്രിക്കാൻ കനിവ് ഉണ്ടാകണം

  • @vijayanvp4329
    @vijayanvp4329 3 года назад +1

    എന്റെ വീടിന്റെ തറ പണി കഴിഞ്ഞു 2019 ഇനിയും പൂർത്തീകരിച്ചില്ല തറ അങ്ങനെ കിടക്കുന്നു..... മാതാവേ അനുഗ്രഹിക്കണെ 🙏🙏🙏

  • @mariammageorge8046
    @mariammageorge8046 3 года назад +6

    Jesus I pray for my family fill me and my family with your hollysprite grace mercy wisdom blessings thank you Jesus amen 🙏🏿

  • @AthulPrasad-i4r
    @AthulPrasad-i4r Год назад

    എൻ്റെ മോൻ പരിഷക്കു പോകുകയാണ്. മോന് നല്ല ബുദ്ധി കൊടുക്കാൻ പ്രാർ തിക്കണമേ കർത്താവേ

  • @murydsilva7826
    @murydsilva7826 5 месяцев назад

    യേശുക്രിസ്തു വേ എൻറ മകന് ഓരു വീട് വയ്കാൻ അവിടുന്നു അനുഗൃഹികേണമേ എന്ന് അങയോടു അപേക്ഷികുനു ആമേൻ

  • @sheebapl6294
    @sheebapl6294 2 года назад +1

    സ്വന്ത മായി ഒരുഭവനം ലഭീക്കുന്നതിനായി പ്രാർത്ഥനാ സഹായംയാചിക്കുന്നു🙏🙏

  • @UshaKumari-qi7dz
    @UshaKumari-qi7dz 5 месяцев назад

    എന്റെ മാതാവേ 8.9 .24ൽ ഗൃഹപ്രവേശനം നടത്താൻ ബാക്കി പണിതീർക്കാൻ സാമ്പത്തികമായി എന്നെ സഹായിക്കാൻ അനുഗ്രഹിക്കണേ അമ്മ

  • @valsalasebastian4040
    @valsalasebastian4040 2 года назад

    എന്നെയും എന്റെ ഭർത്താവിനെയും മോളെയും എല്ലാ രോഗങ്ങളിൽ നിന്നും മോളുടെ സൈക്കിൾ യാത്രയിൽ എല്ലാഅപകടങ്ങളിൽ നിന്നും രക്ഷിക്കണമേന്ന് യാചിക്കുന്നു