Gratitude Audio book | Law of attraction | Affirmation

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #law_of_attraction_malayalam #past_life_regression
    ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.
    വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
    1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
    2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
    3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
    4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
    5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
    6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
    7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
    8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
    9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
    10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
    കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997

Комментарии • 5 тыс.

  • @sajisaji8568
    @sajisaji8568 5 месяцев назад +103

    ഇത് ഇപ്പോൾ എല്ലാദിവസവും കേൾക്കാറുണ്ട് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി പ്രബഞ്ചശക്തിക്കും, സാറിനും നന്ദി

    • @sumathisathyan730
      @sumathisathyan730 4 месяца назад +11

      നന്ദി നന്ദി നന്ദി

    • @sumathisathyan730
      @sumathisathyan730 4 месяца назад +6

      അശോകൻ സർ നന്ദി

    • @sumathisathyan730
      @sumathisathyan730 4 месяца назад

      പ്രപഞ്ചത്തിനും നന്ദി അശോ സാറിനും നന്ദി

    • @sumathisathyan730
      @sumathisathyan730 4 месяца назад

      നന്ദി നന്ദി നന്ദി

    • @sumathisathyan730
      @sumathisathyan730 4 месяца назад

      ഈ പ്രബഞ്ചത്തിന് കോടന്നു കോടി പ്രണാമം നന്ദി നന്ദി നന്ദി

  • @Neelu-baby
    @Neelu-baby Месяц назад +19

    ഈ പ്രപഞ്ച ശക്തി എനിയ്ക്ക് തന്ന എല്ലാ ഐശ്വര്യങ്ങൾക്കും ഇനിവരാനിരിക്കുന്ന നൻമകൾക്കും ഒരായിരം നന്ദിനന്ദി നന്ദി

  • @sudharamachandransudharama6026
    @sudharamachandransudharama6026 Год назад +88

    ഇന്നത്തെ സന്തൊഷം ഈ audio കേൾക്കാൻ ഭാഗ്യം ഉണ്ടായി എന്നതാണ്..ഈ ഭാഗ്യത്തിന് നന്ദി ❤❤❤

    • @malabargazette2809
      @malabargazette2809 10 месяцев назад

      😊

    • @malabargazette2809
      @malabargazette2809 10 месяцев назад

      😊

    • @indiravk4675
      @indiravk4675 10 месяцев назад +3

      ഇന്നത്തെ സന്തോഷം ഈ adiyo കേൾക്കാൻ ഭാഗ്യം കിട്ടിയ നല്ല ഒരു ദിവസം ത്തിന്ന് നന്ദി നന്ദി

    • @seenahithesh3801
      @seenahithesh3801 10 месяцев назад +1

      Thank you

    • @indiravk4675
      @indiravk4675 10 месяцев назад +1

      ഇന്നത്തെ സന്തോഷം ഈ adiyo കേൾക്കാൻ സാധിച്ചതിൽനന്ദി നന്ദി നന്ദി

  • @sulochana3346
    @sulochana3346 28 дней назад +18

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചശക്തിക്ക് നന്ദി നന്ദി🌹🌹🌹🌹🌹

  • @sasidharanmk1659
    @sasidharanmk1659 10 месяцев назад +28

    അനുഗ്രഹീത മായ ഈ ലോകത്ത് ജൻമം നൽകി യ മാതാപിതാക്കൾ ക് നന്ദി ❤

  • @user-nx9dh4kl3z
    @user-nx9dh4kl3z 22 дня назад +6

    എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി ഈ അറിവ് പകർന്നു തന്ന മഹാബോധത്തിന് ആയിരം നന്ദി എല്ലാവർക്കും നന്ദി എനിക്ക് നന്ദി എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി ഈ അറിവുകൾ പകർന്നു തരുന്ന മഹാ ബോധത്തിന് ഒരിക്കൽ കൂടി നന്ദി നദി നന്ദി❤️🙏🏽👌🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️🙏🏽

  • @sureshcharakkadavu2240
    @sureshcharakkadavu2240 11 месяцев назад +15

    ഞാനും എന്റെ മകനും ഇന്നലെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അവിചാരിതമായി ഉണ്ടായ അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ച പ്രഭഞ്ചശക്തിക്ക് നന്ദി 🙏🏻

  • @veenusdoor
    @veenusdoor 7 дней назад +2

    ഈ ഓഡിയോ കേട്ടതോടു കൂടി മനസ്സിൽ സന്തോഷം തോന്നുന്നു... നന്ദി 🙏🏻🙏🏻🙏🏻

  • @gnikhilkumar5123
    @gnikhilkumar5123 Год назад +34

    🙏എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ അശോക് സർ നോടും അമൂല്യങ്ങളായ അറിവുകൾ അങ്ങയിലൂടെ പകർന്നു തരുന്ന പ്രപഞ്ചബോധത്തിനും വളരെ അധികം നന്ദി നന്ദി നന്ദി 🌸🌸🌸

    • @റീജ
      @റീജ 2 месяца назад +1

      Thank you univers 🙏 eniku kittiya ellaa vidha anugrehangalkum nandhi🙏🙏🙏

    • @akhilsuresh3013
      @akhilsuresh3013 26 дней назад

      അറിവുകൾ പറഞ്ഞു തന്ന അങ്ങേക് നന്ദി മഹാ പ്രപ്ഞ്ജ്ത്സകതികൾക്കു നന്ദി എന്റെ മഹാദേവന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🎉

  • @user-nx9dh4kl3z
    @user-nx9dh4kl3z Месяц назад +8

    ഓം നമശ്ശിവായ🙏 പ്രപഞ്ച ശക്തിനന്ദി ഞാൻ ഇത് ആദ്യമായാണ് കേൾക്കുന്നത് എനിക്ക് ഇത് കേൾക്കാൻ സഹായിച്ച അങ്ങേക്കും എന്റെ പ്രപഞ്ച ശക്തിക്കും പർമിതാവിനും ആയിരം ആയിരം നന്ദിനന്ദി നന്ദി🙏🙏🙏

    • @sreelathark4659
      @sreelathark4659 Месяц назад +2

      ഇന്ന് ആദ്യം ആയിട്ട് കേട്ടു. ഇത് കേൾക്കാൻ സാധിച്ചതിന് നന്ദി 🙏

    • @user-ww2si1jd8y
      @user-ww2si1jd8y 6 дней назад

      ഓം നമശിവായ ഇതു ആദ്യ മായി കേൾക്കാൻ സാധിച്ചതിനെ നന്ദി 🙏🏿

  • @mayasanal6188
    @mayasanal6188 23 дня назад +4

    ഞാൻ ഇന്നാണ് ഈ വീഡിയോ കേൾക്കുന്നത്. അതിന് ഭാഗ്യം തന്ന ആ ശക്തിക്ക് നന്ദി നന്ദി ❤❤. സാറിനും നന്ദി.❤

  • @user-ed2on8rl6i
    @user-ed2on8rl6i 8 дней назад +2

    എന്റെ ഈ സന്തോഷകരമായ ഈ ദിവസത്തിനു നന്ദി നന്ദി നന്ദി 🙏🏻എന്റെ ഗുരുനാഥനായ അശോക് സാറിനു നന്ദി നന്ദി നന്ദി 🙏🏻എല്ലാവർക്കും എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏🏻പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻

  • @Neelu-baby
    @Neelu-baby 28 дней назад +7

    എന്റെ പ്രപഞ്ച ശക്തി എനിയ്ക്കു തന്ന എല്ലാ ഐശ്വര്യങ്ങൾക്കും ഇനി വരാനിരിക്കുന്ന നന്മകൾക്കും പ്രഞ്ച ശക്തിയോടെ ഒരായിരം നന്ദി നന്ദി നന്ദി

  • @SajimolAppu
    @SajimolAppu 23 дня назад +4

    എനിക്ക് നല്ലൊരു ജോലി ലഭിച്ചു. കുഴപ്പമില്ലത്തവരുമാന മ ഉണ്ട്. അതിങ് നന്ദി. പ്രപഞ്ച ശക്തിക്കു ഈ വീഡിയോ എന്റെ മുന്നിൽ എത്തിച്ചതിന് സാറിനോട് നന്ദി🙏🏽

  • @sweetie277
    @sweetie277 Год назад +23

    എനിക്കും എന്റെ കുടുംബത്തിനും എന്നും എല്ലാ ഐശ്വര്യവും സന്തോഷവും ആരോഗ്യവും തന്നതിന് പ്രപഞ്ച ശക്തിക്കു നന്ദി

  • @sulochana3346
    @sulochana3346 18 дней назад +2

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിലെ നന്ദി നന്ദി നന്ദി🌹🌹🌹🌹

  • @beenaik9169
    @beenaik9169 Месяц назад +7

    ഇന്നലെ എന്നെ ഒരു വീഴ്ചയിൽ നിന്നും എന്നെ രക്ഷിച്ച യൂണിവേഴ്സിന് നന്ദി thank you
    Thank you🙏🙏🙏

  • @jancyxavier4024
    @jancyxavier4024 Год назад +8

    പ്രവഞ്ച ശക്തിക്കു നന്ദി ഞാൻ അറിയാത്ത... കാണാത്തവരിൽ നിന്നു പോലും എന്നിലേക്കു വന്ന കൊണ്ടിരിക്കുന്ന കാരുണ്യത്തിനു ... സനേഹത്തിനു നന്ദി. ഈ മഹാ ലോകത്തു വെറുമൊരു പൂഴി മാത്ര . മായിരുന്ന എന്നെ ഇത്രയും ഉയർത്തി ഈ ഞാനാക്കി തന്ന പ്രവഞ്ച ശക്തിക്ക് ഒരായിരം നന്ദി ഈ അറിവുകൾ പകർന്നു തന്ന സാർഅങ്ങേയ്ക്കും നന്ദി നന്ദി

  • @santhini33873
    @santhini33873 Год назад +37

    വളരെയധികം നന്ദി സാർ ഇടുന്ന മെഡിറ്റേഷൻ കേട്ടുകഴിഞ്ഞാൽ തന്നെ മനസ്സിന് വളരെയധികം സുഖകരമായ ഒരു അവസ്ഥയാണ് സാറിൻറെ ശബ്ദത്തിന് വളരെ അധികം നന്ദി

    • @kayyakkadan
      @kayyakkadan Год назад +3

      ,👍

    • @ashoknarayan2689
      @ashoknarayan2689  Год назад +2

      നന്ദി..നന്ദി....നന്ദി...

    • @shyalaja.b1519
      @shyalaja.b1519 Год назад +1

      Thankyou

    • @akhilsuresh3013
      @akhilsuresh3013 Год назад +2

      Nanni. sir. Meadittazhan. Kattukazinal. Thannae. Manassinu.Valaraesthikam.Samathanam.Kittiathupolae.nanni.sir.nanni.Shyamala.Akhilsuresh🙏🙏🙏🙏🙏🙏🌄🌄🌄

    • @santhini33873
      @santhini33873 Год назад +1

      @@akhilsuresh3013 സാറിൻറെ ശബ്ദത്തിന് ദൈവികമായ ഒരു പവർ ഉണ്ട്

  • @soumyatirur9900
    @soumyatirur9900 Год назад +15

    ഇന്നുവരെ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാ നന്മകൾക്കും ഐശ്വര്യങ്ങൾക്കും നേട്ടങ്ങൾക്കും പ്രഭഞ്ച ശക്തിയ്ക്ക് നന്ദി 🙏. അതോടൊപ്പം എന്നെയും കുടുംബത്തെയും ഞാൻ സ്നേഹിയ്ക്കുന്നവരെയും എന്നെ സ്നേഹിയ്ക്കുന്നവരെയും ഇന്നും ഈ പ്രഭഞ്ചത്തിൽ നല്ല ആരോഗ്യത്ത്തോടെയും സന്തോഷത്തോടെയും നിലനിർത്തിക്കൊണ്ടിരിയ്ക്കുന്നതിനും, പ്രഭഞ്ച സൃഷ്ടാക്കളായ ഓരോ ചരാ ചരങ്ങളെയും ഓരോ നിമിഷങ്ങളിലും സംരക്ഷിച്ചു കൊണ്ടിരിയ്ക്കുന്നതിന് പ്രഭഞ്ച ശക്തിയ്ക്ക് ഹൃദ്യമായ നന്ദി... നന്ദി... നന്ദി 🙏🙏❤️❤️🙏🙏

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk Год назад

      പ്രഭഞ്ച അല്ല പ്രപഞ്ച ആണ് ശരി

  • @sulochana3346
    @sulochana3346 Месяц назад +6

    ഈ അറിവുകൾ പകർന്നു തന്ന നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി. പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹

    • @akhilsuresh3013
      @akhilsuresh3013 Месяц назад

      ഈ അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി 🙏🙏🙏🙏🙏🙏🙏മഹാ പ്രപഞ്ച ശക്തി കൾക്ക് നന്ദി 🙏🙏🙏🙏🙏🙏🙏എന്റെ മഹാദേവന് നന്ദി 🙏🙏🙏🙏🙏നന്ദി നന്ദി, 🙏🙏🙏🙏🙏ശ്യാമള ♥️❤️❤️അഖിൽ 🔱❤️❤️

  • @rajusajitha7750
    @rajusajitha7750 18 дней назад +3

    ഈ Audio കേൾക്കുവാനുളള അവസരം നൽകിയ പ്രപഞ്ച ശക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏

  • @DILEEPKUMAR-lk2md
    @DILEEPKUMAR-lk2md Год назад +9

    പ്രപഞ്ച ശക്തിക്കും പ്രപഞ്ചം കനിഞ്ഞരുളിയ എല്ലാത്തിനും നന്ദി. ഈ അറിവുകൾ പകർന്നു തന്ന അശോക് സർ നും നന്ദി.

  • @haseenamh3542
    @haseenamh3542 Год назад +12

    എനിക്ക്‌ ലഭിച്ച് കൊണ്ടിരിക്കുന്ന ഓരോ സന്തോഷത്തിനും ഒരായിരം നന്ദി നന്ദി നന്ദി🙏

  • @arya.cchammanchery1119
    @arya.cchammanchery1119 11 месяцев назад +8

    ഇത്‌ കേൾക്കാൻ അവസരം തന്ന പ്രപഞ്ച ശക്തിക്ക് നന്ദി. എന്റെ കുടുംബത്തിന് നൽകിയ എല്ലാ സൗഭാഗ്യ ത്തിന് നന്ദി. Thank you universe 🙏🙏🙏

    • @indiravk4675
      @indiravk4675 9 месяцев назад

      പ്രപഞ്ചശക്തക് എല്ലാത്തിനുംനന്ദി നന്ദി നന്ദി

    • @BeenaS-r2d
      @BeenaS-r2d Месяц назад

      T hank youunivrse

  • @minimani8787
    @minimani8787 Год назад +10

    എന്റെ ആരോഗ്യത്തിനും എന്റെ സമ്പത്തിനും എന്റെ സൗന്ദര്യത്തിനും പ്രബഞ്ച ശക്തിക്ക് നന്ദി 🙏🙏🙏

  • @n.udayakumarannair5749
    @n.udayakumarannair5749 Год назад +9

    എല്ലാറ്റിനും എല്ലാപേർക്കും നന്ദി. ഇന്നത്തെ ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി.. നന്ദി 🙏

  • @reenasasidharan3150
    @reenasasidharan3150 23 дня назад +3

    ഈ അറിവുകൾ പകർന്നു തന്ന gurunathanum ദൈവത്തിനും നന്ദി 🙏🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 5 дней назад +1

    Thank you ഞാൻ ദിവസവും വളരെ സന്തോഷത്തിലാണ് വിഷ്ണു ക്ഷേതനത്തിൽ പോയി ഭാഗവതം വായിക്കാനുള്ള കഴിവ് എനിക്ക് പ്രപഞ്ച ശക്തിക്ക് നൽകിയത 7 ന് നന്ദി നന്ദി നന്ദി Thank you Thank you Thank you അറിവുകൾ പകർന്നു തരുന്നമ്മ ഹാ ബോധത്തിന് നന്ദിനി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sulochana3346
    @sulochana3346 2 месяца назад +5

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചശക്തികൾക്ക് നന്ദി നന്ദി നന്ദി🌹

  • @sulochana3346
    @sulochana3346 Год назад +7

    അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി

  • @ponnusponnus2035
    @ponnusponnus2035 10 месяцев назад +13

    എന്നും ഇത് കേൾക്കാൻ ഭാഗ്യം തന്ന ദൈവത്തിനും ഗുരുവിനും നന്ദി നന്ദി നന്ദി ❤️❤️❤️🌹🌹🌹

    • @sadayvlog5659
      @sadayvlog5659 9 месяцев назад +1

      മനോഹരമായ ഈ സന്ദേശം എന്നെ കേൾപ്പിക്കുവാൻ ഇടയാക്കിയ പ്രബഞ്ചശക്തിക്ക് നന്ദി 🙏🙏🙏❤❤❤❤🙏🙏❤❤❤🙏🙏🙏❤❤❤

    • @indiravk4675
      @indiravk4675 9 месяцев назад +1

      എല്ലാം അനുകൂല നല്ല കാര്യത്തിനും നന്ദി നന്ദി നന്ദി

    • @mohinigarments1262
      @mohinigarments1262 9 месяцев назад

      ❤❤❤❤❤thank you thank you thank you❤❤❤❤❤❤

    • @VanajaKunnath-cj7rk
      @VanajaKunnath-cj7rk 3 месяца назад

      താങ്ക് സിറ്റ്
      താങ്ക് യു universr

    • @Kuttimalusworld
      @Kuttimalusworld 6 дней назад

      Thank you Universe ❤❤❤

  • @BineeshaBinni
    @BineeshaBinni 20 дней назад +1

    ഇന്ന് ചിങ്ങം 1.ഇന്നാണ് ഇത് ആദ്യം ആയിട്ടു കേൾക്കുന്നത്.. ഇത് കേൾക്കാൻ ഒരുക്കിത്തന്ന ആ മഹാബോധത്തിന് നന്ദി... എനിക്കു ലഭിച്ചതും ലഭിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി.. നന്ദി... നന്ദി....

  • @nazarmama2681
    @nazarmama2681 Год назад +8

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അശോകൻനാരായൻ സാറിനു നന്ദി നന്ദി 🙏🙏

  • @Universefamily333
    @Universefamily333 2 месяца назад +12

    ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് പ്രപഞ്ചശക്തിക്ക് നന്ദി 🌹🙏🏻

  • @sajitha0000-oy6qs
    @sajitha0000-oy6qs Год назад +10

    ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന സാറിന് ഒരുപാട് നന്ദി

    • @arifafaisal7282
      @arifafaisal7282 5 месяцев назад

      ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന സാറിനു നന്ദി

  • @sarija2800
    @sarija2800 6 дней назад +1

    നന്ദി. നന്ദി.. നന്ദി എന്നെന്നും നന്മകൾ വരട്ടെ 🙏🏼ജഗദീശ്വരന് നന്ദി കേക്കാനിടയായ സാഹചര്യത്തിന് നന്ദി കാതുകൾക്ക് നന്ദി 🙏🏼🙏🏼🙏🏼സന്തോഷത്തിനു നന്ദി

  • @user-fq9pj3sn5l
    @user-fq9pj3sn5l 9 месяцев назад +6

    പ്രപഞ്ചശക്തിക്ക് നന്ദി 🙏എനിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി 🙏എല്ലാവർക്കും നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏

  • @sureshcharakkadavu2240
    @sureshcharakkadavu2240 Год назад +6

    എനിക്കും എന്റെ കുടുംബത്തിനും ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നല്ലകാര്യങ്ങൾക്കും അത് നൽകിക്കൊണ്ടിരിക്കുന്ന പ്രഭഞ്ച ശക്തികൾക്കും നന്ദി 🙏🏻

  • @nazeerabeegam4794
    @nazeerabeegam4794 Год назад +12

    പ്രപഞ്ച ശക്തിക്ക് നന്ദി എനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളഎല്ല അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤🎉🎉🎉

    • @user-bd7tz4nt6f
      @user-bd7tz4nt6f Год назад

      Yellathinum nanni

    • @its_me_shemeer
      @its_me_shemeer Год назад

      May Allah bless you with more such blessings.

    • @SmithaSiby-by6pe
      @SmithaSiby-by6pe 11 месяцев назад

      നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും പ്രപഞ്ച ശക്തിക്ക് നന്ദി

  • @binduraju1936
    @binduraju1936 5 дней назад +1

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 🙏 പക്ഷെ ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ച ഏറ്റവും അത്യാവശ്യം ഉള്ള ഒരു കാര്യം സമാധാനപരമായി സോൾവ് ചെയ്യാൻ കഴിഞ്ഞു പ്രപഞ്ചമേ നന്ദി 🙏🙏🙏

  • @bindusunil2046
    @bindusunil2046 Год назад +6

    ഓരോ ദിവസവും ഇത് കേട്ടുതുടങ്ങുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം സർ.... ശ്രദ്ധയോടെയുള്ള ഈ തെരഞ്ഞെടുപ്പിന് നന്ദി❤❤

    • @sumasumaaravind9296
      @sumasumaaravind9296 Год назад

      ഇത് കേൾക്കാനും അറിയാനും സാധിച്ചതിന് നന്ദി

  • @sajisaji8568
    @sajisaji8568 7 месяцев назад +6

    സാറിന്റെ ഈ വീഡിയോ എന്നും ഞാൻ കേൾക്കുന്നുണ്ട് എന്റെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ വന്നു സാറിനും പ്രബഞ്ചശക്തിക്കും നന്ദി 🙏

    • @arun38040
      @arun38040 4 месяца назад

      ഈ വീഡിയോ എന്നിലേക്കെത്തിച്ച സാറിനും പ്രപഞ്ചത്തിനും നന്ദി, നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @jancysreenivasan4500
    @jancysreenivasan4500 9 месяцев назад +6

    എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചുകൊണ്ടിയിരിക്കുന്ന എല്ലാ കാര്യത്തിനും പ്രപഞ്ച ശക്തിക്കു നന്ദി 🙏🙏🙏

    • @user-pi2ro7oy7k
      @user-pi2ro7oy7k 7 месяцев назад

      നന്ദി എനിക്ക് ഇന്നലെ ഉണ്ടായ നല്ല കാര്യങ്ങൾക്ക് നന്ദി ൽ

  • @sukanyavenu2495
    @sukanyavenu2495 6 дней назад +1

    മനസിന്‌ ശക്തി പകർന്നു തരാൻ കഴിവുള്ള ഈ audio കേൾക്കാൻ ഇട വരുത്തിakthiakthikalkuയ പ്രപഞ്ച ശക്തികൾക്കു നന്ദി 👏

  • @sulochana3346
    @sulochana3346 10 месяцев назад +4

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി. പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി❤️

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +8

    ഈ പ്രവഞ്ചത്തിലുള്ള എല്ലാത്തിനോടും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-rv8ym5uz1t
    @user-rv8ym5uz1t 18 дней назад +1

    പ്രഭാതത്തിൽ ആര്യോഗ്യത്തോടും സന്തോഷത്തോടും ഉണ്ങ്ങുവാൻ കഴിഞ്ഞതിൽ ദൈവത്തോടും നന്ദി

  • @nazeerabeegam4794
    @nazeerabeegam4794 Год назад +7

    ഞാൻ പ്രവഞ്ച ശക്തിക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ദിവസം ആരംഭിക്കുന്നു ഇതുവരെ കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും സ്നേഹത്തിനും മനസമാധാനത്തിനും നന്ദി നന്ദി ❤❤❤❤❤

  • @sujithk7906
    @sujithk7906 Год назад +6

    എന്റെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാകുന്നു, എന്റെ ആരോഗ്യവും, സമ്പത്തും, സൗന്ദര്യവും, സ്വഭാവവും മെച്ചപ്പെട്ടിരിക്കുന്നു ❤️❤️👍👍പ്രപഞ്ചത്തിനു നന്ദി 👍👍👍

  • @beenaanoop6793
    @beenaanoop6793 Год назад +13

    I became really happy and felt very calm and peace while hearing.Thank you so much Sir

  • @seenasseenas4146
    @seenasseenas4146 5 дней назад +1

    എനിക്ക് അനുകൂലമായ രീതിയിൽ എല്ലാം ഒരുക്കിത്തരുന്ന പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏. ഇത് എല്ലാ ദിവസവും കേൾക്കുന്നുണ്ട് 👌👌നന്ദി 🙏

  • @Achuz519
    @Achuz519 11 месяцев назад +4

    ഈ ബോധം എന്നിക്ക് കേൾക്കാൻ കഴിഞ്ഞതിനു, ഈ ദിവസം എനിക്ക് തന്ന പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏

  • @prasanthkalathilprabhakara1977
    @prasanthkalathilprabhakara1977 9 месяцев назад +6

    🙏 ഇന്നത്തെ അദ്ഭുതകരമായ ദിവസത്തിന് ❤പ്രപഞ്ചത്തിന് നന്ദി 🥰🥰🥰

    • @indiravk4675
      @indiravk4675 9 месяцев назад

      പ്രപഞ്ചശക്തിക് നന്ദി ഇന്ന് ലഭിക്കുന്ന നല്ല കാര്യത്തിനുംനന്ദി നന്ദി

    • @indiravk4675
      @indiravk4675 9 месяцев назад

      എല്ലാത്തിനുംപ്രപഞ്ചശക്തിക് നന്ദി നന്ദി നന്ദി

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 Год назад +4

    പ്രപഞ്ചശക്തിക് നന്ദിപറഞ്ഞുകൊണ്ട് ഇന്നത്തെ ദിവസം ആരംഭിക്കൻ പറ്റിയതിനു നന്ദി ♥️എനിക്ക് ലഭിച്ച എല്ലാ ഐശ്വര്യങ്ങൾക്കും കഴിവുകൾക്കും നന്ദി ♥️♥️എന്നെ മഹത്തായ പാഠം പഠിപ്പിച്ച എല്ലാവർക്കും നന്ദി ♥️♥️♥️എന്റെ ആത്മവിശ്വാസത്തിനും സഹനശക്തിക്കും മനോധൈര്യത്തിനും നന്ദി ♥️♥️♥️ഈ പ്രപഞ്ചത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കാനാവുന്നതിനു നന്ദി ♥️♥️♥️ ♥️എന്റെ സൗന്ദര്യത്തിനും എനിക്ക് ലഭിച്ച എല്ലാ കഴിവുകൾക്കും നന്ദി ♥️♥️♥️♥️എന്നെ താങ്ങി നിർത്തുന്ന പ്രപഞ്ചശക്തിക്കും നന്ദി ♥️♥️നന്ദി ♥️♥️നന്ദി ♥️♥️🙏🏻🙏🏻🙏🏻

  • @sheelavs1925
    @sheelavs1925 5 дней назад +1

    എനിക്ക് തന്നുകൊണ്ടേ ഇരിക്കുന്ന അനുഗ്രഹങ്ങൾ ക്കും നന്ദി 🙏🏼പ്രപഞ്ച ശക്തി ക്കു നന്ദി. സാറിനും നന്ദി 🙏🏼

  • @Vishnusuresh-gn3fv
    @Vishnusuresh-gn3fv 2 месяца назад +5

    ഇത് വായിക്കുന്ന എല്ലാ മനസ്സുകൾക്കും ശ്രേയസ് ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു❤ നിങ്ങൾ വിജയത്തിലെക്ക് നടന്നുകൊണ്ടിരിക്കുന്നു

    • @Jkm647
      @Jkm647 Месяц назад

      Thanks god 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shameeralatheef3700
    @shameeralatheef3700 Год назад +6

    Am so greatful to hear this audio thank you very much sir and the universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-fq9pj3sn5l
    @user-fq9pj3sn5l 9 месяцев назад +5

    പ്രപഞ്ചശക്തിക്ക് നന്ദി 🙏എല്ലാവർക്കും നന്ദി 🙏ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏

  • @beenaraju3729
    @beenaraju3729 18 дней назад +1

    പുതിയൊരു പ്രഭാതം കാണാൻ തന്ന അനുഗ്രഹത്തിന് പ്രപഞ്ചശക്തിക്കു സകല ദൈവങ്ങൾക്കും നന്ദി എനിക്കായി തന്ന ഇല്ല അനുഗ്രഹഹങ്ങൾക്കും കോടാനുകോടി nandi🙏🏻🙏🏻🙏🏻

  • @krishnakumari-do1mz
    @krishnakumari-do1mz Год назад +4

    പ്രപഞ്ചശക്തിക്ക് നന്ദി 🙏

  • @athuathulya3147
    @athuathulya3147 Год назад +6

    എനിക്കും ente കുടുംബത്തിനും നല്ല ആരോഗ്യം നൽകിയതിന് നന്ദി

  • @user-nx9dh4kl3z
    @user-nx9dh4kl3z 6 дней назад +1

    എന്റെ ജീവിതതിൽ നടന്നുകൊണ്ടിരിക്കന്ന നല്ല കാര്യങ്ങൾക്ക് നന 7 പ്രപഞ്ചശക്തിക്ക് നന്ദി ഇത് പറഞ്ഞ് തരുന്ന മഹാബോധത്തിന് നന്ദി നന്ദി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @molykuttybinubinu8067
    @molykuttybinubinu8067 17 дней назад +1

    God Thanks ❤ ആയുസ്സ് ആരോഗ്യം കുടുംബ്ബം ജോലി എല്ലാറ്റിനും നന്ദി ❤

  • @sarija2800
    @sarija2800 17 дней назад +1

    നന്ദി...... ഒരു കോടി നന്ദി. സാറിനും കുടുംബത്തിനും വന്ദനം 🙏🏼ഇത് കേൾപ്പിച്ചതിനും നന്ദി... സന്തോഷം

  • @HariRam-kv1rs
    @HariRam-kv1rs 3 дня назад

    അശോക് നാരായണൻ Sir ന് അനേക ' കോടി നന്ദി നമസ്ക്കാരം ഒരു പാട് സന്തോഷ കരമായ അനുഭവങ്ങൾ നല്ല മാറ്റങ്ങൾ എൻ്റെ ജീവിത ത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @vibithachandru909
    @vibithachandru909 7 дней назад +1

    ഈ അറിവ് പകർന്നു തന്ന സാറിന് നന്ദി 🙏🏻 ഞാൻ ഇന്ന് ആണ് ഇത് ആദ്യമായി കേൾക്കുന്നത്.. ഇത് കേൾക്കാൻ സാധിച്ചതിനു നന്ദി 🙏🏻

  • @sandhyacv4635
    @sandhyacv4635 7 дней назад +1

    ഈ നിമിഷം വരെയും ജീവിതം തന്ന പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏

  • @riyabadhiriya3667
    @riyabadhiriya3667 3 дня назад

    എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ കഴിവ് തന്ന പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി നന്ദി നന്ദി❤❤❤

  • @shinymartin1180
    @shinymartin1180 11 дней назад

    ഈ പ്രഭാതത്തിൽ ഏറ്റവും ആരോഗ്യത്തോടും ഏറ്റവും സന്തേഷത്തോടും കൂടെ ഉണരാൻ സാധിച്ചതിന് പ്രപഞ്ചശക്തിക നന്ദി നന്ദി നന്ദ... -

  • @seenasseenas4146
    @seenasseenas4146 12 дней назад

    എല്ലാ ദിവസവും കേൾക്കുന്നു.ഈ അറിവ് പകർന്നു തന്ന മഹാ ബോധത്തിന് ആയിരം നന്ദി. പ്രപഞ്ച ശക്തിക്ക് നന്ദി. എനിക്ക് ശക്തി പകർന്നു തകരുന്ന എന്നെ ഞാൻ ആക്കി മാറ്റിയ പ്രപഞ്ച ശക്തിക്ക് ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @ajeeshchandran4649
    @ajeeshchandran4649 8 дней назад +1

    ഇന്നേ ദിവസം എന്റെ ജീവിതത്തിൽ അനുഗ്രഹിച്ചു നൽകിയ പ്രപഞ്ചശക്തിക്കു നന്ദി 🙏
    ഈ Video നൽകിയ sir നും നന്ദി നന്ദി നന്ദി 🙏

  • @sukanyavenu2495
    @sukanyavenu2495 7 дней назад

    സുബോധത്തോടെ ഈ audio കേൾക്കാൻ ഉള്ള മനസും ആരോഗ്യവും തന്ന പ്രപഞ്ച ശക്തികൾക്കു നന്ദി 👏🌹❤️

  • @user-nx9dh4kl3z
    @user-nx9dh4kl3z 3 дня назад

    Thank you. പ്രപഞ്ച ശക്തി🙏🏽🙏🏽🙏🏽🙏🏽,🙏🏽 ഇന്നെല ഭാഗവതം നല്ല രീതിയിൽ ആശ്വതിച്ച് അസലത്തിൽ വായിക്കാൻ കഴിഞ്ഞതിന് പ്രപഞ്ചശക്കിക്ക് നന്ദി പറയുന്നു ഈ അറിവുകൾ പകർന്നു തങ്ങുന്ന മഹാബോധത്തിന് നന്ദി നന്ദി നന്ദി🙏🏽🙏🏽❤️🙏🏽🙏🏽

  • @ushaprakasan2158
    @ushaprakasan2158 12 дней назад

    എനിക്ക് ഇന്നാണ് കേൾക്കാൻ കഴിഞ്ഞത് മനസ്സിന് നല്ല സന്തോഷം തോന്നുന്നു പ്രപഞ്ചശക്തിക്കു നന്ദി സാറിനു നന്ദി എന്റെ മാതാ പിതാക്കൾക്ക് നന്ദി എന്റെ മക്കൾക്ക് നന്ദി 🙏🙏🙏

  • @riyabadhiriya3667
    @riyabadhiriya3667 14 дней назад

    ഈ audio കേൾക്കാൻ തുടങ്ങിയതിനു ശേഷം എൻ്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അൽഭുതകരമായ സന്തോഷങ്ങൾക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി❤❤❤

  • @sukanyavenu2495
    @sukanyavenu2495 4 дня назад

    ആത്‍മവിശ്വാസം കിട്ടുന്ന ഈ വീഡിയോ കേൾക്കാൻ കഴിയുന്നതിനു പ്രപഞ്ച ശക്തികൾക്ക് നന്ദി 👏

  • @binduraju1936
    @binduraju1936 3 дня назад

    പ്രപഞ്ചശക്തിക്ക് നന്ദി 🙏🙏🙏 എന്റെ കേസിന്റെ സ്ഥിതിക്ക് ഇന്നലെ പുതിയ വക്കീലിനെ കാണാൻ കഴിഞ്ഞു, എന്നിൽ നിന്നെടുത്ത മൊഴിയിൽ വരുത്തിയ മാറ്റം, ചതി തിരിച്ചറിയാൻ കഴിഞ്ഞതിന് നന്ദി 🙏🙏🙏

  • @Kingini_4
    @Kingini_4 8 дней назад

    ജീവിതത്തിലുടനീളം എനിയ്ക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി .പ്രപഞ്ചശക്തിക്ക് നന്ദി. ഇത് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ സാറിന് നന്ദി🎉🙏🏻

  • @shinymartin1180
    @shinymartin1180 13 дней назад

    ഈ പ്രഭാതത്തിൽ ഏറ്റവും ആരോഗ്യത്തോടും ഏറ്റവും സന്തോഷത്തോടും കൂടെ ഉണരുവാൻ സാധിച്ചതിന് പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി

  • @sukanyavenu2495
    @sukanyavenu2495 10 дней назад

    ആത്മ വിശ്വാസം തരുന്ന ഈ audio കേൾക്കാൻ സാധിച്ചതിൽ നന്ദി പ്രപഞ്ചശക്തിക്കും ഗുരുവിനും പ്രണാമം 🙏

  • @sreekalaks6280
    @sreekalaks6280 4 дня назад

    എല്ലാ ദിവസവും കേൾക്കുന്നുണ്ട് അറിവുകൾ പകർന്നു നൽകിയ സാറിന് ഒരായിരം നന്ദി

  • @chakkaramalu3754
    @chakkaramalu3754 14 дней назад

    ഈ പ്രപഞ്ച ശക്തിക്കും ഇത് കേൾക്കാൻ ഇടയായ സാഹചര്യത്തിനും ഇത് പറഞ്ഞുതരുന്ന സാറിനും നന്ദി നന്ദി നന്ദി

  • @muraleedharant8588
    @muraleedharant8588 Месяц назад +4

    🙏ഇത് ഇന്ന് അങ്ങയിലൂടെഎന്നിലേക്ക് എത്തിച്ച പ്രപഞ്ചശക്തിക്ക് നന്ദി. 🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 16 дней назад

    പ്രപഞ്ച ശക്തിക്ക് നന്ദി ഈ അറിവ് പകുതരുന്ന മഹാബോധത്തിന് നന്ദി ഇത് എല്ലാ ദിവസവുംന്ത്യൻ കേൾക്കുന്നുണ്ട് എനിക്ക് നല്ല സന്തോഷവും ലഭിക്കുന്നുണ്ട് അതിന് പ്രപഞ്ച ശക്തിക്ക് ആയിരം ആയിരം നന്ദി നന്ദിനി❤️🙏🏽🙏🏽❤️🙏🏽🙏🏽❤️🙏🏽

  • @sukanyavenu2495
    @sukanyavenu2495 День назад

    നല്ല കാര്യങ്ങൾ ജീവിതത്തിൽ ഓരോ ദിവസവും സാധിക്കുന്നതിൽ പ്രപഞ്ച ശക്തികളേ നന്ദി 👏👏🌹🙏🙏❤️

  • @ParahmanthabookiThabooki
    @ParahmanthabookiThabooki Месяц назад

    എനിക്ക് എല്ലാം ഒരുക്കിത്തന്ന സർവ്വശക്തനായ അല്ലാഹുവിനെ ഒരായിരം സ്തുതി കീർത്തനങ്ങൾ അർപ്പിച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങാൻ ഭാഗ്യം കിട്ടിയാൽ വളരെയധികം നന്ദിയുള്ളവൻ ആയിത്തീരുന്നു എത്രത്തോളം നന്ദി ചെയ്യുന്നുവോ അത്രത്തോളം അനുഗ്രഹങ്ങൾ നമുക്ക് കിട്ടി കൊണ്ടേയിരിക്കും പ്രിയപ്പെട്ട സാറിന് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അർപ്പിക്കുന്നു ഇങ്ങനെയുള്ള ചിന്തകൾ മനുഷ്യന് ഏകനായ ദൈവത്തിൻറെ ശക്തിയെക്കുറിച്ച് ഉണർത്താൻ ഉപകാരപ്പെടും എല്ലാത്തിനും അല്ലാഹുവിനോട് നന്ദിയുള്ളവൻ ആവുക എന്നതാണ് ഏറ്റവും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @bindutv4847
    @bindutv4847 Месяц назад +2

    ഞാൻ വളരെ ശാന്തയായി ഇരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എന്നാൽ എന്ന സമീപിക്കുന്നവർ എല്ലാം എന്നെ നിർത്തി ചെയ്യുകയും സ്വന്തം ആവശ്യങ്ങൾക്കായി മാത്രം എന്നെ ഉപയോഗിക്കുകയും ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു എനിക്ക് പറയാനുള്ള എൻറെ കാഴ്ചപ്പാടുകൾ എന്നോട് അടുത്ത ബന്ധമുള്ളവരുടെ പോലും പങ്കുവയ്ക്കുമ്പോൾ അവർ എന്നെ വിശ്വാസത്തിൽ എടുക്കാതിരിക്കുക യും തള്ളിപ്പറയുകയും ചെയ്തു കൊണ്ടിരിക്കുന്നു മക്കൾ സഹോദരങ്ങൾ അച്ഛൻ തുടങ്ങിയവർ ഇതെന്നെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു കൊണ്ടിരിക്കുന്നു ഞാൻ വളരെ പ്രതീക്ഷയോടെയാണ് ഇന്ന് അതിരാവിലെ gratitude തുടങ്ങിവച്ചത് എന്നാൽ മുൻപെങ്ങുമില്ലാത്ത വിധം ഞാൻ പൊട്ടിത്തെറിക്കാൻ ഇടയാക്കുകയും എന്നെ സ്വയം പീഡിപ്പിക്കാൻ ശ്രമിക്കുകയും ഞാൻ ചെയ്തു ..എന്നാല്‍ ഈ എന്ത് ദുഃഖങ്ങൾ ആയാലും പ്രപഞ്ചശക്തി മാത്രം സമർപ്പിക്കുന്നത് ഒരു ശീലമാക്കി ഞാൻ പക്ഷേ എൻറെ ഈ നിരാശാജനകമായ അവസ്ഥ ഏകാന്തമായി ഇരിക്കാൻ എപ്പോഴും എന്നെ നിർബന്ധിതരാക്കുന്നു ഞാനെന്താണ് ചെയ്യേണ്ടത് എനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയാമോ

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 28 дней назад +1

      Toxic people living on the Earth........
      Relationship 💖 is a BLESSING in the PLANET..........
      Choose generous ones...

  • @Mini19687
    @Mini19687 10 дней назад

    Ithu thudarnnu kelkkan thudanguyittu 7divasamayi, ente valiya preshnangalkku pariharangal kanuvan thudangiyirikkunnu, ee mahathaya arivupakarnna gurunathanum enikku velichamakunna prapanchashakthikkum nandi , grateful to everyone and everything, Thankyou Universe🙏🙏🙏

  • @alphaspaul5880
    @alphaspaul5880 13 дней назад

    I am grateful for my health & well being. I am very thankful that all of my family members are healthy. I am grateful for all the immense blessings in my life.

  • @beenaraju3729
    @beenaraju3729 15 дней назад

    പുതിയൊരു പ്രഭാതം കാണാനും ഈ ഓഡിയോ കേൾക്കാനും തന്ന അനുഗ്രഹത്തിന് പ്രപഞ്ച ശക്തിക്കു നന്ദി ഈ ഓഡിയോ സമ്മാനിച്ച സാറിനും nandi🙏🏻🙏🏻🙏🏻

  • @minid1890
    @minid1890 6 дней назад +2

    ഇതുവരെ കിട്ടിയിട്ടുള്ള എല്ലാ നന്മകൾക്കു० നന്ദി, ഇനി വരാനിരിക്കുന്ന നന്മകൾക്കു० പ്രപഞ്ചശക്തിയോട് നന്ദി, നന്ദി, നന്ദി

  • @sukanyavenu2495
    @sukanyavenu2495 14 дней назад

    ഈ audio കേൾക്കുന്നതിലൂടെ കിട്ടുന്ന ആത്മ വിശ്വാസത്തിനും അനുകൂലങ്ങൾക്കും നന്ദി 👏👏👏👏👏❤️

  • @biju.vkammadam6771
    @biju.vkammadam6771 Месяц назад

    ഈ ഓഡിയോ കേട്ടതിനു ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് നന്മകൾ വന്നു ചേർന്നു. ദൈ വ ത്തിന് നന്ദി ❤️😊

  • @riyabadhiriya3667
    @riyabadhiriya3667 6 дней назад +1

    പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി നന്ദി നന്ദി❤❤❤

  • @user-nx9dh4kl3z
    @user-nx9dh4kl3z 10 дней назад

    ഓം നമശ്ശിവായ പ്രപൺശക്തിക്ക് നന്ദി ഇപ്പോൾ ഈ അറിവുകൾ പകർന്ന തരുന്ന മഹാബോധത്തിന് നന്ദി എനിക്ക് ഗുരുവായൂരിൽ പോകാൻ ശ്രീകൃഷ്ണ ജയന്തിക്ക് എന്നെ സഹായിച്ച പ്രപഞ്ചശക്തിക്ക് ആയിരം ആയിരം നന്ദി നന്ദി നന്ദി🙏🏽🙏🏽🙏🏽🙏🏽❤️❤️🙏🏽🙏🏽🙏🏽

  • @user-nx9dh4kl3z
    @user-nx9dh4kl3z 15 дней назад

    പ്രപഞ്ചശക്തിക്ക് നന്ദി ഇപ്പോൾ ഈ അകർന്നു തരുന്ന മഹാബോധത്തിന് നന്ദി എനിക്കു. എല്ലാവർക്കും നന്ദി നന്ദി നന്ദി❤️🙏🏽❤️🙏🏽🙏🏽

  • @akshiakshara7093
    @akshiakshara7093 6 дней назад +1

    എനിക്ക് ഇപ്പോൾ ഇതു കേൾക്കാൻ പറ്റിയതിനു പ്രപഞ്ചശക്ജിയോട് ഒരുപാടു നന്ദി

  • @LijyRaveendran
    @LijyRaveendran 2 дня назад

    ഞാൻ കഴിക്കുന്ന ഭക്ഷണത്തിനഅത് എത്തിച്ചു തരുന്ന കർഷകനും നന്ദി. എനിങ് തരുന്ന സന്തോഷത്തിനo നന്ദി. എനിക്ക് ജീവൻ തന്ന എന്റെ മാതാപിതാക്കൾകും എന്റെ ഭൈവത്തിനും നന്ദി

  • @user-nx9dh4kl3z
    @user-nx9dh4kl3z Месяц назад

    എല്ലാദിവസവും ഞാൻ ഇതുകേൾക്കുന്നുണ്ട് എന്നെ ശരിയായരിതിയിൽ നടക്കാൻ സഹായിക്കുന്ന പ്രപഞ ശക്തിക്ക് നന്ദി ഈ അറിവ്പകർന്നു നൽകുന്ന മഹാ ബോധത്തിന് നന്ദി നന്ദി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽