RELAX - Malayalam Affirmation for Complete Relaxation - LIFE CHANGING AFFIRMATIONS മലയാളം

Поделиться
HTML-код
  • Опубликовано: 5 фев 2025
  • മനസും ശരീരവും വിശ്രമിച്ചു പുതിയൊരു ഉന്മേഷം നേടിയെടുക്കാൻ ഈ അഫർമേഷൻ ദിവസവും കേൾക്കുക .
    എന്താണ് അഫർമേഷൻ
    .................................................
    നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
    ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
    മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
    ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation- 100.00%
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Комментарии • 34

  • @shameerabdulbasheer1988
    @shameerabdulbasheer1988 2 года назад +20

    നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്... Really a lot of thanks... ഇങ്ങനെ ഒന്ന് relaxed ആയത് ഇതിനു മുൻപ് എപ്പോഴാകും... കുട്ടികാലത്തു എപോഴെലും ആകും... Thanks

  • @valsalaa454
    @valsalaa454 Год назад +1

    സ്നേഹവും ശാന്തിയും ഒഴുകുകയാണ്

  • @vidyavimal1977
    @vidyavimal1977 Год назад +1

    വളരെയധികം നന്ദി 🙏🏻💜.ഇത്രയും നല്ല relaxation experience തന്നതിന്.

  • @valsalaa454
    @valsalaa454 Год назад +1

    ശാന്തി നിറയട്ടെ

  • @parameswarank216
    @parameswarank216 2 года назад +4

    💛🙏💛🌼🌈🌈🌈അറിവ് പ്രകാശം പോലെ പരക്കട്ടെ 🌈🌈🌈🌼💛🙏💛

  • @travellife418
    @travellife418 2 года назад +1

    Peek level of relaxation ധ്യാനവും വേദവും👍

  • @harikrishnankm2925
    @harikrishnankm2925 2 года назад +2

    inium same typevedeo affirmation irakoo pl.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 месяцев назад

    Thank you universe

  • @reshmakh7841
    @reshmakh7841 2 года назад +3

    വളരെ നല്ല അനുഭവം ലഭിക്കാൻ സാധിച്ചതിൽ, നന്ദി അനിൽ ഭായ്, താങ്കൾ ഒരു മഹാൻ ആത്മാവാണ്, 🙏🙏🙏🌹

  • @fighter-354
    @fighter-354 2 года назад +1

    Ningaluday shabdam valaray manoharamaanu , eeshwara anugraham ningalil kooduthal kooduthal vannu cherattay ennu aathmarthamayi prarthikkunnu ❤👍

  • @sunildeth2532
    @sunildeth2532 2 года назад +1

    അപാരം തന്നെ 🙏

  • @kasileo2850
    @kasileo2850 2 года назад +1

    Thank you sir 🙏🏻Good affirmation 👌 Thank you Universe 🙏🏻 🙏🏻🙏🏻

  • @aj8528
    @aj8528 2 года назад +2

    Good affirmation.Thanks💐

  • @jincyp2295
    @jincyp2295 2 года назад +1

    Ohm shanti shanti shanthi 🌄🌄🌄

  • @ethammajose4712
    @ethammajose4712 2 года назад +1

    Yes 🙏

  • @hemanthanrr8229
    @hemanthanrr8229 2 года назад +1

    Simple and effective

  • @sumithajpillai8956
    @sumithajpillai8956 2 года назад +1

    Thanks Anil bhai

  • @valsalaa454
    @valsalaa454 Год назад +1

    👌

  • @valsalaa454
    @valsalaa454 Год назад +1

    🙏👌👍

  • @harikrishnankm2925
    @harikrishnankm2925 2 года назад +2

    oru cheriya uraka gulika tanne...

  • @adhnanyukthan7222
    @adhnanyukthan7222 3 дня назад

    ❤❤❤❤

  • @harikrishnankm2925
    @harikrishnankm2925 2 года назад +1

    Excellent, same type inium idumoo pl.

  • @ajithpb5367
    @ajithpb5367 2 года назад +1

    Thank U.. thank U.. thank U ❤️... Thank U Universe ❤️

  • @manojvkp8928
    @manojvkp8928 8 месяцев назад

    ❤❤❤❤❤❤

  • @bindusivakumar1114
    @bindusivakumar1114 2 года назад +1

    😊❤️

  • @rsaratchandran
    @rsaratchandran 2 года назад +1

    👌🏾

  • @nishasanthosh1042
    @nishasanthosh1042 4 месяца назад

    Better to avoid background music

  • @shanojsharafudeen1830
    @shanojsharafudeen1830 2 года назад +1

    Pls change music

  • @vimalabai3729
    @vimalabai3729 2 года назад +1

    🌹🙏👍

  • @shyjam4885
    @shyjam4885 2 года назад +1

    🌹🌹🌹🌹👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻

  • @Krishnadaskrishhhh
    @Krishnadaskrishhhh 2 года назад +1

    Its really useful😍😍😍... Am trying to contact u through shivajothi meadia... Hinduisam u tbe chanel... Still 2 years... Bt i cant...how can i contact u anil bai