AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html I AM THE MASTER OF MY MIND '' - LIFE CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html RELAX - Malayalam Affirmation for Complete Relaxation - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html For Balancing of Body & Mind - Vedic Affirmation - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/wJzBcXppU1w/видео.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html
ഈ നിമിഷത്തിൽ ഞാൻ എനിക്ക് ഇപ്പോൾ ഉള്ള എല്ലാ സമ്പത്തിനെയും സൗഭാഗ്യത്തെ യും നന്ദി പറയുന്നു,, നന്ദി പറയാൻ പ്രേരിപ്പിച്ച അങ്ങേയ്ക്കും ഒരുപാട് നാണ്, ഈശ്വരനും നന്ദി, പ്രപഞ്ച ശക്തിക്ക് നന്ദി,
നന്ദി...... ഞാൻ ജീവനോടെ ഇപ്പോഴും ഉള്ളതിന് നന്ദി... എനിക്ക് പൂർണ്ണ ആരോഗ്ഗ്യമുള്ളതിന്.. നന്ദി.....,പ്രപഞ്ചത്തോട് നന്ദി....ലൈഫ് ചെയിൻജിങ് ചാനലിന്റെ ഉടമക്ക് 🙏🏼🥰
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു...... അതെ എല്ലാരോടും, എല്ലാത്തിനോടും നന്ദി വേണം.... അത് പോലെ ഉള്ളതിനോട് തൃപ്തിയും സന്തോഷവും വേണം ❤❤തന്റെ സന്തോഷവും, തന്റെ സമാധാനവും തന്റെ കൈയിൽ തന്നെ... തന്റെ പ്രവർത്തി, തന്റെ വാക്കുകൾ, തന്റെ നിലപാട്കൾ, ഇതിനും ഉപരി മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷം ഉണ്ടായാൽ ഏറ്റവും വലിയ സമാധാനം, സന്തോഷം അത് തന്നെ 🙏🙏🙏
എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നില്ല അനിൽ ഭായ്, വളരെ ഇഷ്ടമാണ് ഇങ്ങനെ നന്ദി പറഞ്ഞു കൊണ്ടിരിക്കാൻ അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമായി, ഈ വീഡിയോ, ഞാൻ രണ്ടുമൂന്നു പ്രാവശ്യം ഒക്കെ ഈ വീഡിയോ വെച്ച് കേട്ടിരിക്കും, അനിൽ ഭായ് നന്ദി, സമ്പത്തിനെയും ധനത്തെയും ആകർഷിക്കാനുള്ള വീഡിയോ ചെയ്യണം ബായി, പ്ലീസ്, ചെയ്യും എന്ന് കരുതുന്നു, ❣️❣️❣️
Manasil vannu niryunna positive energy kku, snehathinu, paridhi ella..paranju ariyikkan Pattatha atra oru shanthamaya avasta thannathinu sir nu nandhi.. thanks to god and univers 🙏❤️
ഈ നല്ല സുദിനത്തിൽ അങ്ങനെ കേൾക്കാൻ കഴിഞ്ഞു അതിനു നന്ദി അങ്ങു നൽകിയ നല്ല നിമിഷങ്ങൾക് നന്ദി ഈ പപ്രബഞ്ചത്തിന് നന്ദി ഈ സുദിനം എനിക്ക് കാണാനും കേൾക്കാൻ അറിയാനും അനുഭവങ്ങൾ പകർന്നു തന്ന ദൈവത്തിന് നന്ദി ഈ ഭൂമിയിൽ ഉള്ള ഈ മനുഷ്യ ജീവ ജാലങ്ങൾക് നന്ദി
എനിക്ക് തന്ന സൗഭാഗ്യത്തിന് നന്ദി നന്ദി ഈ പ്രപഞ്ചത്തിന് ശ്വാസം നൽകിയതിന് ദൈവത്തിനോട് നന്ദി പറയുന്നു വാഹനം തന്നതിന് കട തന്നതിന് പ്രപഞ്ചശക്തിക്ക് ഒരായിരം നന്ദി ❤️
AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
I AM THE MASTER OF MY MIND '' - LIFE CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
RELAX - Malayalam Affirmation for Complete Relaxation - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
For Balancing of Body & Mind - Vedic Affirmation - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/wJzBcXppU1w/видео.html
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html
❤️❤️❤️🙏🙏🙏🙏
Fine i am
Thank you 🤗✨️💕
Llllll😊p9oooolooooiololloliollikilkíioooooooolol9kkkolol😊okk😊😊k😊ko😊ol😊😊😊o😊😊oooooooooolo
Nalla video
ഈ വീഡിയോ ഞങ്ങൾക്ക് സമർപ്പിച്ച അങ്ങേയ്ക്കും നന്ദി.💐
🥰❤️🔥
Thankyou
Thank you
Tq
Thank you
ഈ വീഡിയോ നിർമിച്ച അങ്ങേക്കും പണ്ട് സാധ്യമല്ലാത്ത ഇതുപോലൊരു ടെക്നോളജി വികസിപ്പിച്ച ശാസ്ത്രജ്ഞർക്കും പ്രത്യേകിച്ച് യൂട്യൂബ് മുതലാളിക്കും നന്ദി❤❤❤😊
ഈ നിമിഷത്തിൽ ഞാൻ എനിക്ക് ഇപ്പോൾ ഉള്ള എല്ലാ സമ്പത്തിനെയും സൗഭാഗ്യത്തെ യും നന്ദി പറയുന്നു,, നന്ദി പറയാൻ പ്രേരിപ്പിച്ച അങ്ങേയ്ക്കും ഒരുപാട് നാണ്, ഈശ്വരനും നന്ദി, പ്രപഞ്ച ശക്തിക്ക് നന്ദി,
ഈ വിഡിയോ കേൾക്കാൻ സാധിച്ചതിനു സാറിനോടും പ്രപഞ്ചത്തോടും നന്ദി.. 🙏
ഇത്രയും detail ആയി നന്ദി പറയണം എന്ന് അദ്യം ആയി പറഞ്ഞു തന്നതിന് അങ്ങേയ്ക്ക് നന്ദി🙏🙏🙏
ജീവിതത
വിഥിയിൽ കലിടറിവിഴാതെ രക്ഷിച്ച ഭഗവാനെ ഒരു കോടി നന്ദി
ഈ video കാണാനുള്ള അവസരം നൽകിയ universe നും അങ്ങേക്കും നന്ദി...നന്ദി...നന്ദി...
Thank you universe🙏
Thank you sir🙏🌹
Latha bhasi❤
പ്രപഞ്ച ശക്തിക്കു എനിക്കു ലഭിച്ച എല്ലാ നന്മകൾ ക്കും നന്ദി 🤗🙏
നന്ദി നന്ദി നന്ദി അനന്തകോടി നന്ദി
ഈ നന്ദി പറയുമ്പോൾ ആണ് ഒരു മനുഷ്യനാണ് എന്നു തോന്നുന്നത് തന്നെ, അതുകൊണ്ട് സർവ്വതിനും നന്ദി, അനിൽ ഭായ്ക്കും ഒരു കോടി നന്ദി,
സാർ ഞാൻ ഈ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മുതൽ എനിക്ക് നല്ല മാറ്റം ഉണ്ട് നന്ദി ഉണ്ട് സാർ എൻ്റെ ജീവിതം ഒരു പരാജമായിരുന്നു
ഇന്നും കേൾക്കാൻ പറ്റിയതിന്ന് നന്ദി ❤️
ഈ പ്രപഞ്ചം കീഴടക്കുന്ന ഈ മനോഹരമായ വീഡിയോ ഞങ്ങൾക്ക് സമർപ്പിച്ച് അങ്ങേയ്ക്ക് അകമഴിഞ്ഞ നന്ദി, അനിൽ ഭായ് കോടികോടി നന്ദി, പ്രപഞ്ച നാഥന് നന്ദി,
സാറിന്റെ വീഡിയോ എനിക്ക് കാണാൻ സാധിച്ചതിൽ നന്ദി പ്രപഞ്ചമേ നന്ദി
ഇത്രയും മനോഹരമായ gratitude അഫീർമേഷൻസിനു ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
ഒരായിരം നന്ദി നന്ദി നന്ദി പറയുന്നു മനോഹരൻ വയനാട് അമ്പലവയൽ. ഈ വീഡിയോ ഞങ്ങൾക്ക് സമർപ്പിച്ച താങ്കള്ക്ക് നന്ദി നന്ദി നന്ദി പറയുന്നു മനോഹരൻ വയനാട് അമ്പലവയൽ
ഇത് ഞങ്ങൾക്കായി സമർപ്പിച്ച അങ്ങേക്ക് ഒരുപാട് നന്ദി
നന്ദി...... ഞാൻ ജീവനോടെ ഇപ്പോഴും ഉള്ളതിന്
നന്ദി... എനിക്ക് പൂർണ്ണ ആരോഗ്ഗ്യമുള്ളതിന്..
നന്ദി.....,പ്രപഞ്ചത്തോട്
നന്ദി....ലൈഫ് ചെയിൻജിങ് ചാനലിന്റെ ഉടമക്ക് 🙏🏼🥰
ഈ അറിവ് പറഞ്ഞു തന്ന അങ്ങേക് ഒരുപാട് നന്ദി.... ഓം നമശിവായ.
അങ്ങേക്കും 🙏🏼പ്രപഞ്ച ശക്തിക്കും നന്ദി 🙏🏼....... Thank you thank you thank you 🌈🌈🌈
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു...... അതെ എല്ലാരോടും, എല്ലാത്തിനോടും നന്ദി വേണം.... അത് പോലെ ഉള്ളതിനോട് തൃപ്തിയും സന്തോഷവും വേണം ❤❤തന്റെ സന്തോഷവും, തന്റെ സമാധാനവും തന്റെ കൈയിൽ തന്നെ... തന്റെ പ്രവർത്തി, തന്റെ വാക്കുകൾ, തന്റെ നിലപാട്കൾ, ഇതിനും ഉപരി മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷം ഉണ്ടായാൽ ഏറ്റവും വലിയ സമാധാനം, സന്തോഷം അത് തന്നെ 🙏🙏🙏
ഈ വാക്കുകൾ ജനമനസ്സുകളിലേക്ക് എത്തിക്കുന്ന ഈ നന്മ നിറഞ്ഞ മഹാനുഭാവന് വാക്കുകൾക്കതീതമായ നന്ദി❤🙏
എല്ലാം നല്കിയിട്ടുള്ള, ദൈവത്തിന് കോടാനുകോടി നന്ദി നന്ദി നന്ദി
ഇത് അവതരിപ്പിച്ച താങ്കൾക്കും ഒരുപാട്........ഒരുപാട്...... നന്ദി.......
E vdo njangalku samarppicha sir nu orupadu nanni🙏🙏🙏🙏🙏🙏
ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതിനു നന്ദി❤❤❤
ഈ വീഡിയോ ഞങ്ങള്ക്ക് തന്ന അങ്ങേക്കു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
നന്ദിയുടെ മഹസാഗരത്തിലേക്ക് ഞാങ്ങളെ നയിച്ച അങ്ങേയ്ക്കും കുടം: ബത്തിനും നന്ദി :!!!!
Thank you Universe 🎉🎉🎉🎉🎉🎉🎉🎉
ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻സാറിനോട് 🙏🏻🙏🏻🙏🏻
അങ്ങ് തന്നെ ഞങ്ങൾക്ക് പ്രപഞ്ചം തന്ന അനുഗ്രഹം ആണ് ❤️
ഇത് കേൾക്കാൻ സാധിച്ചതിൽ സാറിനോടും പ്രെപഞ്ചത്തോടും നന്ദി
എനിക്കു തന്ന എല്ല അനുഗ്രഹങ്ങൾക്കും Thank you..... Thank you.... Thanank you....
നന്ദി,നന്ദി,നന്ദി പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും നന്ദി♥♥♥
എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നില്ല അനിൽ ഭായ്, വളരെ ഇഷ്ടമാണ് ഇങ്ങനെ നന്ദി പറഞ്ഞു കൊണ്ടിരിക്കാൻ അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമായി, ഈ വീഡിയോ, ഞാൻ രണ്ടുമൂന്നു പ്രാവശ്യം ഒക്കെ ഈ വീഡിയോ വെച്ച് കേട്ടിരിക്കും, അനിൽ ഭായ് നന്ദി, സമ്പത്തിനെയും ധനത്തെയും ആകർഷിക്കാനുള്ള വീഡിയോ ചെയ്യണം ബായി, പ്ലീസ്, ചെയ്യും എന്ന് കരുതുന്നു, ❣️❣️❣️
sure
Thank you sahodaraa. Thank you universe 🙏🏻🙏🏻🙏🏻🙏🏻
ഈ vedeo കാണുവാൻ സാധിച്ചതിബു നന്ദി 🙏🙏🙏❤❤❤
Yes I'm so blessed 😇I'm loved, I'm worth it, I'm positive, I'm attracted, I'm good Thank you universe 💕✨️🤗
Thank umiverse
Thank you umiverse Thank you umiverse.
Thank you universe
Thank you divine
Thank you angels.
Guru അങ്ങേക്ക് നന്ദി നന്ദി 🙏🙏
Ee vediokanan sadhichathil daivayhinum,prabhanjasakthikum nandhi nandhi nandhi❤
നന്ദി നന്ദി നന്ദി
ഈ പ്രപഞ്ച സൃഷ്ടിക്ക് ഒരായിരം നന്ദി.ഒപ്പം അങ്ങേക്കും............
എനിക്ക് ഈ ഭൂമിയിൽ പിറക്കാനും ഇവിടെ ഇത്രയും നാൾ ജീവിക്കാൻ സഹായിച്ച dyvathinum prapanjashakthikkum നന്ദി. 🙏
ഇന്നുവരെ ഉണ്ടായ എല്ലാ ജീവിതാനുഭവങ്ങൾ ക്കു ം സുഖ തിനും ദുഃഖത്തിനും നന്ദി. അങ്ങേക്കും നന്ദി നന്ദി നന്ദി ❤
നന്ദി നന്ദി നന്ദി ശത കോടി നന്ദി 🙏🏻
അസാധ്യമായ മോട്ടിവേഷൻ തുടർന്ന് ഇനിയും വീഡിയോ പ്രതീക്ഷിച്ചുകൊള്ളുന്നു
Prapancham ninaku nandi...Ee boomiyil jeevikkanulla avasaram nalki kondirikkunna prapancham eorayiram nandi 🙏🙏🙏
Nandi nandi nandi 🙏🙏🙏
എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി ഇന്ന് എനിക്ക് കിട്ടിയ പണത്തിനു നന്ദി എനിക്ക് പണം തന്നെ ആൾക്ക് നന്ദി നന്ദി നന്ദി
നന്ദി... നന്ദി....... നന്ദി
Thanks to almighty for everything🌞
Thanku Universe Thankyou Sir Valare nannayittund
അങ്ങക്ക് നന്ദി, ഈ പ്ര പ ഞ്ചത്തിനും
ന ന്ദി പറയാൻ പഠിപ്പിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി...നന്ദി ...നന്ദി ...
ഞാനും ഇതെപ്പോഴം പ്രാക്ടീസ് ചെയ്യുന്നു വലത്തൊരു ഫീൽ
രാവിലെ പ്രകൃതിയെ നോക്കിചെയ്യുന്നു❤❤ Thannk you Univers🙏🏻🙏🏻🙏🏻🙏🏻🙏🏻
ULTIMATE POWER ❤❤❤❤❤❤❤Thank You ❤❤❤❤❤❤
Thanks..... Thanks... Thanks....സാർ നോടും.... താങ്ക്സ്.... എവെരി വൺ വീഡിയോസ്... താങ്ക്സ്... ♥️
Thank you god. Thank you universe 🙏🏻🙏🏻🙏🏻🙏🏻
Manasil vannu niryunna positive energy kku, snehathinu, paridhi ella..paranju ariyikkan Pattatha atra oru shanthamaya avasta thannathinu sir nu nandhi.. thanks to god and univers 🙏❤️
Thank you universe ❤️
Thank you universe ❤
നന്ദി നന്ദി നന്ദി പ്രപഞ്ചമേ
Nandi Nandi thanku universe
💛🙏💛🌼🌈🌈🌈അറിവ് പ്രകാശംപോലെ പരക്കട്ടെ 💖ഓം ശാന്തി 💖🌈🌈🌈🌼💛🙏💛
Om shanti 🙏🏻 🌼🌺🍃
😂😂
ശ്രേഷ്ഠമായ വാക്കുകളിലൂടെ ഞങ്ങളെ നല്ലമർഗത്തിലേക്ക് നയിക്കുന്ന അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🌹🌹🌹🥰🥰🥰🥰🙏 ഹരേ കൃഷ്ണാ...🙏
ഹൃദയത്തിന്റെ ഭാഷയിൽ അങ്ങേക്കും നന്ദി. Thank u universe.
അങ്ങേയ്ക്ക് നന്ദി അകമഴിഞ്ഞ നന്ദി. പ്രപഞ്ചമേ നന്ദി🙏
നന്ദി നന്ദി നന്ദി
എത്ര മനോഹരമായ വരികൾ ദൈവം തന്നതിന് എല്ലാം നന്ദി സാറിന്റെ വാക്കുകൾക്ക് നന്ദി
നന്ദി 🙏🙏🙏
അങ്ങേയ്ക്കും, പ്രപഞ്ച ശക്തിക്കും നന്ദി 🙏 നന്ദി 🙏 നന്ദി 🙏
താങ്ക് യു sir🙏🙏🙏🙏
അങ്ങക്ക് നന്ദി
അങ്ങേക്കും പ്രപഞ്ചശക്തിക്കും നന്ദി 🙏🙏🙏🙏
നന്ദി ഒരു പാട് നന്ദി
Thank you ❤and thank you universe ❤❤❤
നന്ദി നന്ദി നന്ദി ❤❤❤❤
ഈ വീഡിയോ ചെയ്ത അങ്ങേക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
Thank you universe 🙏 Thank you universe 🙏 Thank you universe 🙏
ഈ വീഡിയോ തന്നതിനു വളരെയധികം നന്ദി
നന്ദി നമസ്കാരം
Thank you sir❤🙏 Thank you universe❤🙏
ഒരുപാട് അറിവുകൾ പകർന്നു തന്ന അങ്ങേക്കു ഒരായിരം നന്ദി
നന്ദി sir ❤️❤️🙏🙏
ഒരുപാട് നന്ദി 🙏
Thankyou univers godbless
Thanks!
Welcome!
Ser ഇങ്ങനൊരു gud വീഡിയോ സമർപ്പിച്ചതിനു sernu ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏
നന്ദി.
നന്ദി
ഈ നല്ല സുദിനത്തിൽ അങ്ങനെ കേൾക്കാൻ കഴിഞ്ഞു അതിനു നന്ദി
അങ്ങു നൽകിയ നല്ല നിമിഷങ്ങൾക് നന്ദി
ഈ പപ്രബഞ്ചത്തിന് നന്ദി
ഈ സുദിനം എനിക്ക് കാണാനും കേൾക്കാൻ അറിയാനും അനുഭവങ്ങൾ പകർന്നു തന്ന ദൈവത്തിന് നന്ദി ഈ ഭൂമിയിൽ ഉള്ള ഈ മനുഷ്യ ജീവ ജാലങ്ങൾക് നന്ദി
എനിക്ക് തന്ന സൗഭാഗ്യത്തിന് നന്ദി നന്ദി ഈ പ്രപഞ്ചത്തിന് ശ്വാസം നൽകിയതിന് ദൈവത്തിനോട് നന്ദി പറയുന്നു വാഹനം തന്നതിന് കട തന്നതിന് പ്രപഞ്ചശക്തിക്ക് ഒരായിരം നന്ദി ❤️
Thank you for All. Thank you Universe
ഈ വീഡിയോ എന്നിൽ എത്തിച്ച പ്രപഞ്ചത്തിന് നന്ദി 🙏
ഈ അറിവുകൾ പകർന്നു തന്ന സാറിന് ഒരുപാട് നന്ദി 🙏🙏🙏
സർ അങ്യ്ക്കു നന്ദി നന്ദി നന്ദി
നല്ല അറിവുകൾ മനസിലാക്കി തന്ന സാറിന് ഒരായിരം നന്ദി, നന്ദി, നന്ദി 🙏🙏🙏🙏🙏
Ee video njanglk nalkiyathin angeyk thank you
Thank you, Thank you 🙏
ഈ വീഡിയോ ഞങ്ങള്ക്ക് വേണ്ടി നിർമിച്ച അങ്ങേക്ക് ഒരുപാട് നന്ദി നന്ദി നന്ദി THANK GOD...
HARIS PP