ഇന്നാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് അത് ഭാഗ്യമായി കരുതുന്നു കാത്തിരുന്ന വീഡിയോ എല്ലാ സാമ്പത്തിക തടസ്സവും ഇതിൽനിന്ന് മാറിക്കിട്ടും എന്ന് പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു നൂറിൽ നൂറ്റൊന്ന് ശതമാനം നന്ദി നന്ദി നന്ദി യൂണിവേഴ്സ്
ടീച്ചറെ ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് 6ദിവസം ആയി നടക്കില്ല എന്ന് വിചാരിച്ച എല്ലാം നടക്കുന്നു ടീച്ചറിന്റെ ടീച്ചറിന്റ വീഡിയോ എല്ലാം ഇരുന്ന് കാണുവാ സക്സസ് വീഡിയോസ് എന്നും കാണും എപ്പോഴും കരഞ്ഞുകൊണ്ട് ഇരുന്ന ഞാൻ ഇപ്പോൾ എപ്പോഴും ചിരിച്ച് കൊണ്ട് ഇരിക്കുവാ എന്റെ സങ്കടങ്ങൾ മറന്ന് പോയി ഞാൻ അതിന് എന്നെ സഹായിച്ച എന്റെ ടീച്ചറിന് ഒരായിരം നന്ദി ടീച്ചറും പ്രപഞ്ചശക്തിയും എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ വിജയിക്കുക തന്നെ cheyyum🙏🙏🙏🙏🙏🙏🙏
Hi teacher.. ഞാൻ ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ പണം വരാൻ തുടങ്ങി... Thankyou teacher 🙏🙏🙏🙏ടീച്ചറെ എന്റെ മുന്നിൽ എത്തിച്ച എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി. ..
Hai ടീച്ചർ ഈ വീഡിയോ 5 ദിവസം കൊണ്ട് ഡെയിലി കേൾക്കുന്നു ഇന്നലെ എനിക്ക് അപ്രതീക്ഷിതമായി 7300 രൂപ കിട്ടുകയുണ്ടായി എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി ദൈവത്തോടും ടീച്ചറിനോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും thankyou thankyou thankyou🙏🙏🙏🙏❤❤❤❤❤❤❤❤
ഞാന് mam nte ക്ലാസ്സ് ഏപ്രിൽ മുതല്‍ attend ചെയ്യുന്നുണ്ട് full time happy aanu 43000 salary ulla govt ജോലി കിട്ടി എല്ലാ ബന്ധങ്ങളും പരിപൂര്‍ണ സുഖത്തില്‍ ആയി പരിപൂര്‍ണ ആരോഗ്യം 😊
ഞാൻ ധനത്തെ ആകർഷിക്കുന്ന കാന്തമായിരിക്കുന്നു. സമ്പത്തു അനുദിനം എന്നിലേക്ക് ഒഴുക്കുകൊണ്ടിരിക്കുന്നു ഞാൻ അനുദിനം റിച്ചായികൊണ്ടിരിക്കുന്നു ഞാൻ പണത്തെ ബഹുമാനിക്കുന്നു എനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിന് നന്ദി താങ്ക്യൂ യൂണിവേഴ്സൽ... താങ്ക്യൂ മാഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹🌹🌹
എന്റെ സമ്പത്തിനെയും പണം എല്ലാം ജീവിതത്തിനു ആവശ്യം ആണ് അതുകൊണ്ട് പണത്തിനെ വളരെ സ്നേഹിക്കുന്നു അതിന്റെ വിലമന സിലാക്കുന്നു പണം എന്നിലേക്ക് ധാരാളമായി പലവഴിയിലൂടെ വന്നുകൊണ്ടിരിക്കുന്നു Thankyou universe 🙏🏿🙏🏿
ആവശ്യത്തിലധികം പണം എപ്പോഴും എന്റെ പക്കൽ ഉണ്ട് എനിക്ക് പണം ഇഷ്ടമാണോ ഞാൻ പണത്തെ സ്നേഹിക്കുന്നു ഞാൻ പണത്തെ സ്നേഹിക്കുന്നു ഞാൻ റിച്ചാണ് ഞാൻ റിച്ചാണ് നന്ദി ടീച്ചർ അമ്മേ നന്ദി നന്ദി
എന്റെ രണ്ടു സുഹൃത്തുക്കൾ എനിക്ക് 30000 രൂപ തരാനുണ്ട്.ഒന്നുരണ്ടു പ്രാവശ്യം ചോദിച്ചു.univers എത്രയുംവേഗം എന്റെ പണം തിരിച്ചു തരാൻ അവർക്ക് ഒരു മാർഗം കാട്ടി കൊടുക്കണേ.എന്റെ പണം എത്രയുംവേഗം എന്റെ കൈയിൽ തിരികെ എത്തണേ. Thankyou univers thsnkyou.
ഞാൻ പണത്തെ സ്നേഹിക്കുന്നു. പണം എന്നിലേക്ക് ഒഴുകി വരുന്നു. എന്റെ പേഴ്സ് നിറയെ പണം ആണ്. എനിക്ക് പണം ഇഷ്ടമാണ്. പണത്തെ ബഹുമാനിക്കുന്നു. ഞാൻ എല്ലാ ദിവസവും പണത്തെ ആകർഷിക്കുന്നു.ഞാൻ റിച്ചാണ്.
ഈ മണി അഫർമേഷൻ കേൾക്കാൻ തുടങ്ങിയതിനുശേഷം എന്നിലേക്ക് ധാരാളം പണം ഒന്നു കൊണ്ടേയിരിക്കുന്നു ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന എന്റെ സ്ഥാപനത്തിൽ നിന്ന് ധാരാളം പണം എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു എന്റെ സ്ഥാപനം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു അതിനാൽ ഞാൻ എന്റെ പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു 🙏🏻 thank you😊 യൂണിവേഴ്സ്
എനിക്ക് ഇത് പറഞ്ഞു തുടങ്ങിയത് മുതൽ 5000 രൂപ സാലറി ഉള്ള ഒരു ജോലി കിട്ടി 🙏🏻അതു കഴിഞ്ഞു 6000 രൂപ സാലറി ഉള്ള മറ്റൊരു ജോലി കൂടി കിട്ടി ഞാൻ വളരെ ഹാപ്പി ആണ്. അങ്ങനെ ഞാൻ ഇപ്പോൾ രണ്ടും ജോലിയും ചെയ്യുന്നു 🙏🏻🥰 ഒരു പൈസ പോലും എന്റെ കയ്യിൽ എടുക്കാൻ ഇല്ലാതെ ഇരുന്ന എനിക്ക് ഇപ്പോൾ മാസം മാസം 11000 രൂപ എന്റെ കയ്യിൽ സാലറി രൂപത്തിൽ എത്തുന്നു.i am so happy ടീച്ചർ 🙏🏻🙏🏻🙏🏻🥰❤️❤️❤️❤️
Thank you teacher 🙏. Thank you universe 🙏. എനിക്ക് ഇന്ന് 5000 rs കിട്ടി. ഞാൻ ജോലി ചെയ്ത പൈസ ആരുന്നു. ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ചു ഇരുന്നു ആരുന്നു. Thank you teacer 🙏. Thank you.
Teacher enik thukelkupol nallavishvasama enik money palavazhighalilude labikarumundu thank you thank you thank you universe thank you thank you thank you Teacher ❤❤❤
Thank u so much mam ennilekum panam vann thudangi❤❤❤enikk first time work aavunnundaayirunilllla athmaarthmaay parayan thudangittambo nalllle matam und👍👍👍 thank god❤
തീർച്ചയായും നടക്കും ഞാൻ ഇന്നലെ ഇത് ഒരു പ്രാവശ്യം കേട്ടു ഇന്ന് ഇപ്പോൾ കേട്ട് കൊണ്ടീരിക്കേ 6000rs എന്റെ accuntlവന്നു. കുറച്ചുനാൾ ആയി കിട്ടാനുള്ള cash ആണ്. Thank u univers thank u mam👍🙏🙏
ന്റെ ഏറ്റവും പ്രധാന പെട്ട ആവിശ്യത്തിന് ഞാൻ ആഗ്രഹിക്കുന്ന പോലെ God nd universe എനിക് പണം നൽകുന്നു 🙏നാളെ തീർച്ചയായും എന്നിലേക്കു പണം എത്തുക തന്നെ ചെയ്യും 🙏🙏🙏🙏🙏ഒരു ഒപ്പ്നു വേണ്ടി ആണ് ഞാൻ നാളത്തെ ദിവസത്തെ കാത്തു ഇരിക്കുന്നത്. എനിക് ആ ഒരു അനുവാദം ഉം ഒപ്പും തീർച്ചയായും ലഭിക്കും ഞാൻ കൂടുതൽ സമ്പന്നയായി മാറുന്നു.... ന്റേ പ്രധാന ആവിശ്യം വളരെ നല്ല രീതിയിൽ എനിക് ചെയ്യാൻ സാധിക്കുന്നു... 🙏
എനിക്ക് ടീച്ചറിൻ്റെ dot technique use ചെയ്ത് 2lakh കിട്ടി.. ഒരുപാട് സന്തോഷം ഉണ്ട് teacher..Thank you teacher.. Thank you Universe 🙏🙏
Sathyamano
@abisajith2366 athe
@@abisajith2366 athe
@@abisajith2366 athe
Athe
എനിക്ക് 100000 കിട്ടിയതിനു ഒരുപാട് നന്ദി ടീച്ചർ. ടീച്ചറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🏻
എന്നിലേക്ക് പണം എത്തി ചേർന്ന് കൊണ്ടിരിക്കുന്നതിനെ ഓർത്ത് യൂണിവേർസിന് നന്ദി പറയുന്നു
ഇന്നാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് അത് ഭാഗ്യമായി കരുതുന്നു കാത്തിരുന്ന വീഡിയോ എല്ലാ സാമ്പത്തിക തടസ്സവും ഇതിൽനിന്ന് മാറിക്കിട്ടും എന്ന് പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു നൂറിൽ നൂറ്റൊന്ന് ശതമാനം നന്ദി നന്ദി നന്ദി യൂണിവേഴ്സ്
f
f
f
ഞാനും വിശ്വസിക്കുന്നു
എനിക്ക് പണം ഇഷ്ടമാണ്
🙏
ടീച്ചറെ ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് 6ദിവസം ആയി നടക്കില്ല എന്ന് വിചാരിച്ച എല്ലാം നടക്കുന്നു ടീച്ചറിന്റെ
ടീച്ചറിന്റ വീഡിയോ എല്ലാം ഇരുന്ന് കാണുവാ സക്സസ് വീഡിയോസ് എന്നും കാണും എപ്പോഴും കരഞ്ഞുകൊണ്ട് ഇരുന്ന ഞാൻ ഇപ്പോൾ എപ്പോഴും ചിരിച്ച് കൊണ്ട് ഇരിക്കുവാ എന്റെ സങ്കടങ്ങൾ മറന്ന് പോയി ഞാൻ അതിന് എന്നെ സഹായിച്ച എന്റെ ടീച്ചറിന് ഒരായിരം നന്ദി ടീച്ചറും പ്രപഞ്ചശക്തിയും എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ വിജയിക്കുക തന്നെ cheyyum🙏🙏🙏🙏🙏🙏🙏
ഇപ്പോഴാണ് ഈ വിഡീയോ എനിക്ക് കിട്ടിയത് ഞാൻ കേട്ടു ദിവസവും കേൾക്കാം അനുഭവങ്ങൾ coment ചെയ്യാം Thank you teacher ❤️❤️
Thank you teacheramma
എന്നിലേക്ക് പണം ഒഴുകികൊണ്ടിരിക്കുന്നതിനു നന്ദി നന്ദി നന്ദി thankyou universe thankyou teacheramma thankyou
ഞാൻ വിശ്വാസത്തോടെ കേൾക്കുന്നു
പ്രെപഞ്ചസക്തിക്ക് ഒരുകോടി നന്ദി
Money affirmations kettu thudangiyathinu shesham enik othiri money kaiyl vannittund ente sister 20,000 thannu ammamma 6000 athpole valyamma , Amma okke.... Thanks teacheramma... Thanks universe ❤️
ഞാനും ഇവിടെ രേഖപെടുത്തും. പ്രപഞ്ചശക്തി അത് എന്നിലേക്ക് എത്തിച്ചു തരും.🙏🏾🙏🏾
തീർച്ചയായും പണം വന്നാൽ രേഖപ്പെടുത്തും ടീച്ചർ
Njan one week e affirmation ravileyum vaikittum paranjukondirunnu innu ente accountileyk 1000Rs ethi lam really exited
എനിക്കും ഒരു കമൻ്റ് ഇടാൻ എത്രയും പെട്ടെന്ന് സാധിക്കും എന്ന് ഉറപ്പുട്ട് Thank you Teacher Thankyou universes നന്ദി നന്ദി നന്ദി പ്രപഞ്ചശക്തി
ടീച്ചർ എനിക്ക് 3ലക്ഷം രൂപ കിട്ടി താങ്ക്സ് ടീച്ചർ ഞാൻ എന്നും രാവിലെ 4മണിക്ക് ഇതു കേൾക്കും 🙏🏻🙏🏻🙏🏻🙏🏻❤️
Hi teacher.. ഞാൻ ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ പണം വരാൻ തുടങ്ങി... Thankyou teacher 🙏🙏🙏🙏ടീച്ചറെ എന്റെ മുന്നിൽ എത്തിച്ച എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി. ..
Thankyou. TEACHER
ENIKKUM CASH KITTUNNUNDU THANKYOU UNIVERSE THSNKYOU GOD
Hai ടീച്ചർ ഈ വീഡിയോ 5 ദിവസം കൊണ്ട് ഡെയിലി കേൾക്കുന്നു ഇന്നലെ എനിക്ക് അപ്രതീക്ഷിതമായി 7300 രൂപ കിട്ടുകയുണ്ടായി എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി ദൈവത്തോടും ടീച്ചറിനോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും thankyou thankyou thankyou🙏🙏🙏🙏❤❤❤❤❤❤❤❤
Thanks teacher amma, എനിക്ക് പല സന്ദര്ഭങ്ങളിലും ഉപകരിച്ചു, thank you universe
പ്രപഞ്ച ശക്തി ക്ക് നന്ദി നന്ദി നന്ദി. പണം എന്നിലേക്ക് സ്ഥിരമായി ഒഴുകി കൊണ്ടിരിക്കുന്നു,എനിക്ക് പണം ഇഷ്ടമാണ്, ഞാൻ പണത്തെ ബഹുമാനിക്കുന്നു
😂😂😂😂😂😂😂😂😂😂😂😂😂😂a
സുജി ചേച്ചി ഇന്ന് ഞാൻ സീറോ ബാലൻസ് ആയിരുന്നു. ഇന്ന് വെളുപ്പിനെ ഈ വീഡിയോ കണ്ടു വൈയിക്കിട്ട് 1000രൂപ ലോട്ടറി അടിച്ചു 🙏🏻
❤
Thank you universe 😇🫶.. ഞാൻ ആഗ്രഹിച്ചത് എനിക്ക് ലഭിച്ചു... ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷവതി ആണ്. ഞാൻ മാത്രം അല്ല എന്റെ വീട്ടുകാരും.thank you mam ❤️✨
2024.ഇൽ കാണുന്ന ഞാൻ 🙏🙏🙏
എനിക്ക് ലോട്ടറി യിലൂടെ 10 ലക്ഷം ലഭിച്ചതിന് നന്ദി നന്ദി നന്ദി 🙏♥️
ഞാന്‍ mam nte ക്ലാസ്സ് ഏപ്രിൽ മുതല്‍ attend ചെയ്യുന്നുണ്ട് full time happy aanu 43000 salary ulla govt ജോലി കിട്ടി എല്ലാ ബന്ധങ്ങളും പരിപൂര്‍ണ സുഖത്തില്‍ ആയി പരിപൂര്‍ണ ആരോഗ്യം 😊
എൻറെ അക്കൗണ്ടിൽ 10 ലക്ഷം വന്നതിൽ വളരെ നന്ദി Thank you universe 💚💚💚💚💚💚
ഞാൻ ധനത്തെ ആകർഷിക്കുന്ന കാന്തമായിരിക്കുന്നു. സമ്പത്തു അനുദിനം എന്നിലേക്ക് ഒഴുക്കുകൊണ്ടിരിക്കുന്നു ഞാൻ അനുദിനം റിച്ചായികൊണ്ടിരിക്കുന്നു ഞാൻ പണത്തെ ബഹുമാനിക്കുന്നു എനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിന് നന്ദി താങ്ക്യൂ യൂണിവേഴ്സൽ... താങ്ക്യൂ മാഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹🌹🌹
❤
എനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിന് നന്ദി നന്ദി നന്ദി
ഞാൻ മൂന്ന് ദിവസം ആയി ഇത് കേട്ടു, വളരെ ചെറിയ ഒരു തുക എന്റെ കൈയിൽ എത്തി ഇന്ന് ❤❤❤❤thanks universe
എനിക്ക് ഈ മാസം 1 ലക്ഷം രൂപ ലഭിച്ചതിനു നന്ദി❤ universe
sathymano ithu kettalmathiyo
Thank you teacher &thank you Universe. ഞാൻ 5 ദിവസമായി കേൾക്കാൻ തുടങ്ങിയിട്ട് എനിക്കും അപ്രതീക്ഷിതമായി പൈസ കിട്ടി😍
ഞാൻ ഇന്ന് മുതൽ കേൾക്കുന്നു..
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാൻ പ്രെപഞ്ച ശക്തി എന്നെ അനുഗ്രഹിക്കും 🙏🙏🙏🙏
Thank u Teacher ❤ Thank u Universe ❤ Thank u God ❤❤❤❤❤❤❤❤❤❤❤❤❤
Thank you..... ഞാൻ ധനത്തെ ആകർഷിക്കുന്ന കാന്ത മായി മാറിയിരിക്കുന്നു
I get 1000 rupees in half an hour l listen the affarmation thank u ❤ thank u ❤ thank u universe ❤❤❤
Teacher ഞാനും രേഖപ്പെടുത്തും പണം എന്നിലേക്ക് ഒഴുകി എത്തട്ടെ thankyou universe
നന്ദി യൂണിവേഴ്സ്, നന്ദി ടീച്ചർ.
ചേച്ചി ഞാനും ഇവിടെ കമെന്റ് രേഖപ്പെടുത്തും
പ്രപഞ്ചം അതിന് സഹായിക്കേട്ടെ 🙏🙏🙏🙏
Njan kooduthal kooduthal rich ayikondeee irikkunnu❤❤❤thankyou god❤thq universe❤❤thq techer❤❤❤❤
താങ്ക്സ് ടീച്ചർ 15000 kitti🙏🙏
ടീച്ചർ ഇതു കേട്ടുകൊണ്ട് ഇരിക്കുന്ന ദിവസങ്ങളിൽ തന്നെ ഒരുപാട് പണം ഓഫർ വന്നു 💯💯💯💯💯💯thankq ടീച്ചർ 🙏🙏🙏🙏🙏🙏
Thank you teacher. Thank you universe.
ഞാൻ പ്രപഞ്ചത്തിൽവിശ്വസിക്കുന്നു.Thank you Univers
ടീച്ചറെ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് ജൂലൈ 1മുതൽ ആണ് അന്ന് മുതൽ ഒരു രൂപ പോലും ഇല്ലാത്ത എന്റെ അക്കവിണ്ടിൽ കാശ് വന്ന് തുടങ്ങി താങ്ക്സ് ടീച്ചറെ
ഇതു കേൾക്കാൻ തുടങ്ങിയതിനു ശേഷം പ്രതീക്ഷിക്കാതെ എനിക്ക് ധാരാളം പണം വന്നു ചേർന്നുകൊണ്ടേയിരിക്കുന്നു🙏 പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി🙏🙏🙏
Eniku 40000 kiti.thank you universe.thankyou suja mam
ഞാൻ ഇപ്പോൾ കണ്ടതേയുള്ളു. ഇനിഎന്നും ഞാൻ ഇതു കാണും. എന്റെ പ്രപഞ്ച ശക്തി എനിക്ക് വേണ്ട സമ്പത്തു, വീട്, എല്ലാം തന്നു അനുഗ്രഹിക്കും. 🙏🙏🙏thanks universe 🙏🙏🙏
ഞാൻ രക്ഷപ്പെട്ടാൽ താങ്കളെ സാഹാ യിച്ചിരിക്യും..
എനിക്കും ഇവിടെ ഒരു കമന്റ് ഇടാൻ ദൈവവും പ്രപഞ്ചവും അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰
എനിക്കും ഒരു comment idan കഴിയട്ടെ എന്ന് universe പറയുന്നു Thank you Thank you Thank you universe
എനിക്ക് ധാരാളം പണം കിട്ടിയതിൽ ഞാൻ എന്റെ പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു 🙏🏻 നന്ദി നന്ദി നന്ദി 😊
Thankyou teacher എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായി ഈ money അഫാർമേഷൻ നിലൂടെ 🙏👌❤️❤️❤️❤️❤️
പണം ലഭിച്ചതിനു നന്ദി അറിയിക്കുന്നു നന്ദി നന്ദി നന്ദി ❤❤❤
എന്റെ സമ്പത്തിനെയും പണം എല്ലാം ജീവിതത്തിനു ആവശ്യം ആണ്
അതുകൊണ്ട് പണത്തിനെ വളരെ സ്നേഹിക്കുന്നു അതിന്റെ വിലമന സിലാക്കുന്നു പണം എന്നിലേക്ക് ധാരാളമായി പലവഴിയിലൂടെ വന്നുകൊണ്ടിരിക്കുന്നു
Thankyou universe 🙏🏿🙏🏿
ആവശ്യത്തിലധികം പണം എപ്പോഴും എന്റെ പക്കൽ ഉണ്ട് എനിക്ക് പണം ഇഷ്ടമാണോ ഞാൻ പണത്തെ സ്നേഹിക്കുന്നു ഞാൻ പണത്തെ സ്നേഹിക്കുന്നു ഞാൻ റിച്ചാണ് ഞാൻ റിച്ചാണ് നന്ദി ടീച്ചർ അമ്മേ നന്ദി നന്ദി
എന്റെ രണ്ടു സുഹൃത്തുക്കൾ എനിക്ക് 30000 രൂപ തരാനുണ്ട്.ഒന്നുരണ്ടു പ്രാവശ്യം ചോദിച്ചു.univers എത്രയുംവേഗം എന്റെ പണം തിരിച്ചു തരാൻ അവർക്ക് ഒരു മാർഗം കാട്ടി കൊടുക്കണേ.എന്റെ പണം എത്രയുംവേഗം എന്റെ കൈയിൽ തിരികെ എത്തണേ. Thankyou univers thsnkyou.
ഞാൻ പണത്തെ സ്നേഹിക്കുന്നു. പണം എന്നിലേക്ക് ഒഴുകി വരുന്നു. എന്റെ പേഴ്സ് നിറയെ പണം ആണ്. എനിക്ക് പണം ഇഷ്ടമാണ്. പണത്തെ ബഹുമാനിക്കുന്നു. ഞാൻ എല്ലാ ദിവസവും പണത്തെ ആകർഷിക്കുന്നു.ഞാൻ റിച്ചാണ്.
ഈ മണി അഫർമേഷൻ കേൾക്കാൻ തുടങ്ങിയതിനുശേഷം എന്നിലേക്ക് ധാരാളം പണം ഒന്നു കൊണ്ടേയിരിക്കുന്നു ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന എന്റെ സ്ഥാപനത്തിൽ നിന്ന് ധാരാളം പണം എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു എന്റെ സ്ഥാപനം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു അതിനാൽ ഞാൻ എന്റെ പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു 🙏🏻 thank you😊 യൂണിവേഴ്സ്
എനിക്ക് ഇത് പറഞ്ഞു തുടങ്ങിയത് മുതൽ 5000 രൂപ സാലറി ഉള്ള ഒരു ജോലി കിട്ടി 🙏🏻അതു കഴിഞ്ഞു 6000 രൂപ സാലറി ഉള്ള മറ്റൊരു ജോലി കൂടി കിട്ടി ഞാൻ വളരെ ഹാപ്പി ആണ്. അങ്ങനെ ഞാൻ ഇപ്പോൾ രണ്ടും ജോലിയും ചെയ്യുന്നു 🙏🏻🥰 ഒരു പൈസ പോലും എന്റെ കയ്യിൽ എടുക്കാൻ ഇല്ലാതെ ഇരുന്ന എനിക്ക് ഇപ്പോൾ മാസം മാസം 11000 രൂപ എന്റെ കയ്യിൽ സാലറി രൂപത്തിൽ എത്തുന്നു.i am so happy ടീച്ചർ 🙏🏻🙏🏻🙏🏻🥰❤️❤️❤️❤️
Rand joli engane cheyyunnu
Athengane
എന്ത് ജോലിയാ കിട്ടിയത്.
Enth ജോലി.. ഒന്നു parayu
ഒരേ സമയം രണ്ടു ജോലി.shiftആയിരിക്കും ജോലി കിട്ടിയതുകൊണ്ട് സമയം ഇല്ല അല്ലേ👍👍
പണം എന്നിലേക്കു ഒഴുകി ഇതുകൊണ്ടേയിരിക്കുന്നു. Thank you universe
ഞാനും തീർച്ചയായും രേഖപ്പെടുത്തും പ്രപഞ്ച ശക്തിക്ക് നന്ദി
😊😊😊😊😊
എനിയ്ക്ക് ധാരാളം പണം ലഭിക്കും ഞാനും ഒരു വലിയ പണ ക്കാരിയാവും I Love you പണമേ...
ഞാൻ 7ദിവസം ആയി ഇത് കേൾക്കുന്നു എനിക്കും നന്ദി പറയാൻ സാധിക്കട്ടെ
എന്റെ ചേച്ചി പത്മത്തിന് വലിയ ധനം ലഭിച്ചതിന് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
ഞാൻ അനുദിനം കൂടുതൽ കൂടുതൽ റിച്ച് ആയിക്കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻പ്രപഞ്ച ശക്തി അനന്ത കോടി നന്ദി 🙏🏻❤️
ഞാൻ കുറച്ച് ദിവസം ആയി കേട്ട് തുടങ്ങി എന്നെയും പ്രപഞ്ചശക്തിയുടെ അനുഗ്രഹങ്ങൾ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you teacher 🙏. Thank you universe 🙏. എനിക്ക് ഇന്ന് 5000 rs കിട്ടി. ഞാൻ ജോലി ചെയ്ത പൈസ ആരുന്നു. ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ചു ഇരുന്നു ആരുന്നു. Thank you teacer 🙏. Thank you.
ഞാന് ഈ അഫ്ഗർമേഷൻ ക്ലെയിം ചെയ്യുന്നു..താങ്ക്യൂ universe uthu eniku ippol കാണിച്ചു തന്നത് ഡിവൈൻ ടൈം ആയതുകൊണ്ടാണ്..thankyou univvers❤❤❤
ഇന്ന് രാവിലെ 1265 രൂപ യുടെ നന്മ എനിക്ക് ലഭിച്ചു
നന്ദി യൂണിവേഴ്സ്
നന്ദി ടീച്ചറമ്മ ❤️❤️❤️
പണം എനിലേക് വന്നുകൂടെ ഇരിക്കുന്നു thankyu diveyn thankyu ഗോഡ്
ഞാൻ പണത്തെ സ്നേഹിക്കുന്നു - Thank you teacher🙏🙏🙏🙏
ഞാൻ 4 ദിവസം ആയതേയുള്ളു ഈ വീഡിയോ കേൾക്കാൻ തുടങ്ങിയിട്ട്. എനിക്ക് 50000 rs കിട്ടി. Thank you യൂണിവേഴ്
ഇന്നലെയും എനിക്ക് പണം ലഭിച്ചതിനു നന്ദി.. നന്ദി. നന്ദി❤
ഒരു ജോലി തനത്തിന് നന്ദി യൂണിവേഴ്സ്
Njn panathea snahikkunnu njn sambal samruthil anu panam enneleku ozuki ethunnu thank you universe thank you universe thank you universe 🙏🙏🙏
ThankU teacher❤❤❤
സമ്പത്തിന്റെ കൈവഴികൾ എല്ലാവരിലേക്കും ഒഴുകിയെത്തട്ടെ
ധനം വന്നെത്താൻ പ്രാർത്ഥിക്കണേ ടീച്ചറെ താങ്ക്യൂ താങ്ക്യൂ
ഞാൻ ദിവസവും കേൾക്കുന്നു 🙏🙏🥰
Teacher anikke 1lakh njhan ആഗ്രഹിച്ചസിപ്പോൾ കിട്ടി നന്ദി നന്ദി നന്ദി യൂണിവേഴ്സ് ❤❤❤
അവസാനത്തെ പിടി വള്ളിയാണ് ടീച്ചറ് ഇന്നുമുതൽ കേൾക്കാൻ തുടങ്ങി എൻ്റെ ജീവിതത്തിൽ പ്രപഞ്ച ശകതി മാറ്റങ്ങൾ തരും പ്രപഞ്ചത്തെ വിശ്വസിക്കുന്നു ❤❤❤❤❤❤
ന്തേലും മാറ്റം undo
Thank you God ,
Thank you universe
Thank you money
And all love you❤❤❤❤❤🥰🥰🥰🥰🥰🥰
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കേൾക്കാൻ ഇടയായത്. ഇത് എന്റെ ഭാഗ്യം ആയി കരുതുന്നു. Thank you teacher. ടീച്ചർക്ക് ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. 🙏🙏🙏
Tnqq teacher tnqq universe❤
Teacher enik thukelkupol nallavishvasama enik money palavazhighalilude labikarumundu thank you thank you thank you universe thank you thank you thank you Teacher ❤❤❤
Thank you ❤️
ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാനും രണ്ടുപ്രാവശ്യം കേൾക്കാറുണ്ട് പറയാറുണ്ട് പ്രപഞ്ചശക്തി നന്ദി
Thank u so much mam ennilekum panam vann thudangi❤❤❤enikk first time work aavunnundaayirunilllla athmaarthmaay parayan thudangittambo nalllle matam und👍👍👍 thank god❤
എനിക്കും ഇവിടെ ഒരു comment ഇടാൻ universe എന്നെ അനുഗ്രഹിക്കട്ടെ 🙏
തീർച്ചയായും നടക്കും ഞാൻ ഇന്നലെ ഇത് ഒരു പ്രാവശ്യം കേട്ടു ഇന്ന് ഇപ്പോൾ കേട്ട് കൊണ്ടീരിക്കേ 6000rs എന്റെ accuntlവന്നു. കുറച്ചുനാൾ ആയി കിട്ടാനുള്ള cash ആണ്. Thank u univers thank u mam👍🙏🙏
@@UshaSabu-o6d thanks
എന്നെയും
എനിക്കും ഒരു കമെന്റ് ഇടാൻ യൂണിവേഴ്സ് എന്നെ അനുഗ്രഹിക്കട്ടെ 🙏
എനിക്കും
സമ്പത്ത് എന്നിലേക്ക് വന്നുചേർന്നുകൊണ്ടിരിക്കുന്നു താങ്ക് യൂ യൂണിവേഴ്സ്
ടീച്ചർ എനിക്ക് ലോൺ 60000/-കിട്ടി ഇതു കാട്ടുകഴിഞ്ഞു 3ദിവസം കഴിഞ്ഞതും കിട്ടി 🙏🏻🙏🏻🙏🏻🌹🌹🌹thanku
അത്രയും pattannu എൻ്റ കാര്യം നടന്ന് കിട്ടട്ട് thanku universe thanku ❤
ഞാൻ തീർച്ചയായും രേഖ പെടുത്തും Thank you universe 🙏🙏🙏🙏
എനിക്കും കിട്ടി.🙏🙏🙏🙏❤
ന്റെ ഏറ്റവും പ്രധാന പെട്ട ആവിശ്യത്തിന് ഞാൻ ആഗ്രഹിക്കുന്ന പോലെ God nd universe എനിക് പണം നൽകുന്നു 🙏നാളെ തീർച്ചയായും എന്നിലേക്കു പണം എത്തുക തന്നെ ചെയ്യും 🙏🙏🙏🙏🙏ഒരു ഒപ്പ്നു വേണ്ടി ആണ് ഞാൻ നാളത്തെ ദിവസത്തെ കാത്തു ഇരിക്കുന്നത്. എനിക് ആ ഒരു അനുവാദം ഉം ഒപ്പും തീർച്ചയായും ലഭിക്കും ഞാൻ കൂടുതൽ സമ്പന്നയായി മാറുന്നു.... ന്റേ പ്രധാന ആവിശ്യം വളരെ നല്ല രീതിയിൽ എനിക് ചെയ്യാൻ സാധിക്കുന്നു... 🙏
Teecher nte. Veedio. Kanda. Sheesham. 200000. Yenikk. Kitti. Orupad. Sanhoshayi. Thank. You. Thank. You. Teecher
എനിക്ക് പണം വന്നുതുടങ്ങി. Thankyou Universe.
എന്റെ ഭർത്താവിന്ലോട്ടറിയിലൂടെ 5ലക്ഷം രൂപ ലഭിച്ചതിന് നന്ദി യൂണിവേഴ്സ്, നന്ദി ദൈവമേ, നന്ദി ടീച്ചർ 🙏🙏🙏🙏🙏♥️
ഞാനിന്ന് ഒരു ദിവസം കേട്ടതാണ് എനിക്ക് ഒരായിരം രൂപ ലോട്ടറി അടിച്ചു🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️😄😄😄😄😄😄
Enik oru divasavum 400-450rs ente online buisness il koode kittikkondirikkunnu.Thankyou Universe, Thankyou Teacher❤
ഞാൻ rich ആയിക്കൊണ്ടിരിക്കുന്നു. താങ്ക് ഉ ടീച്ചർ അമ്മ
Cheruthanenkilum ithu kettu kazhinj kurach kazhinjappol thanne result kitti. Thank you mam🥰
Ano😊 ... Sathyamano
എന്നിലേക്ക് പണം ഒഴുകിയെത്തുന്ന സ്രോതസ്സുകൾ ശക്തമായിരിക്കുന്നു. എന്നിലേക്ക് പണം ഒഴുകിയെത്തുന്നതിനു thank you universe ♥️♥️♥️
ടീച്ചർ എനിക്ക് പണം വേണം എന്റെ മോളെ പഠിപ്പിക്കാൻ 🙏🙏🙏🙏❤❤❤❤ഞാൻ ഇത് ❤️❤️❤️❤️ഇന്ന് ആണ് കേൾക്കുന്നുത് ❤️❤️❤️
സത്യം ആണ് എനിക്ക് നിനച്ചിരിക്കാതെ പണം വന്നു നന്ദി യൂണിവേഴ്സ് നന്ദി
എന്റെകടം തീർക്കുവാനും കൊടുത്തിരിക്കുന്ന പണം തിരികെ കിട്ടുവാനും എന്നെ അനുഗ്രഹിക്കണേ.
ഞാൻ പണത്തെ സ്നേഹിക്കുന്നു നന്ദി
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്കും എന്റെ അനുഭവങ്ങൾ ഞാൻ രേഖപ്പെടുത്തുന്നതാണ് താങ്ക്യൂ യൂണിവേഴ്സ്