Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഈ ഗാനം ജയേട്ടൻ പാടുമ്പോൾ കിട്ടുന്ന ഫീൽ മറ്റാർക്കും തരാൻ കഴിയില്ല ബാബൂക്കയുടെ മ്യൂസിക്ക് ജയേട്ടന്റെ ശബ്ദം പാട്ടിന്റെ പാലാഴി 🔥
Yyy
₩00
ജയേട്ടൻ മലയാളത്തിന്റ അഭിമാനഗായകൻ.. എന്നും കേൾക്കും ഭാവഗായകന്റ. സ്വാരമധുരി.. 👍👍
ബാബുക്കയുടെ ട്യൂണിങ് പഴയ ആ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല. ആ ഗാനങ്ങൾ നമ്മളെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന അനുഭവമാണ്.....
Yes😢❤
I think Jayachandran has sung better than his original at his old age. What a beautiful singing?!
correct 👍
Yes
ജയേട്ടന് പകരം ജയേട്ടൻ മാത്രം
Very much like a young singer...his voice is not old yet...rare piece of talent...
Amazing
😍👌 ദാസേട്ടൻ ഇത് പാടിയാൽ പോലും ഇത്ര ഗാംഭീര്യം കിട്ടില്ല 👌😍
Markose sings Christian songs ..If yesudas sings utter failure…Aiyappan songs r fit for that family.
Enthu koppanu
@@samuelthomas2138 markosente pattu enthinu kollam gana Mela vedhiyil okke anel kozhappam illa. Markose padi nashippikkum
നിങ്ങൾക്കൊന്നും... ഒട്ടും അസൂയ ഇല്ലാഞ്ഞത്... ഭാഗ്യായി...... 🙏🙏🤣🤣🤣
😅
തീർച്ചയായും അനുരാഗത്തിന്റെ സുഗവും ഭംഗിയും നല്കുന്നു
അഴകിന്റെ അലപോലെ... ജയേട്ടന് മാത്രം പാടിയത് കേട്ടാൽ മതി.. Divine touch 👍🏻👍🏻🙏🏻
Thank you,Kairali TV.
മഴവില്ലിൻ നാട്ടിലെ ❤️💕😍
Ahaaa eee nimisham marichenkil swargathil ethiyeney..... 🙏🙏🙏
This version turned out to be more slow paced while actually it's not.
ഒരുപാട് ഇഷ്ടം
Super super super singer one and only Jayetten 🥰🙏🏻🙏🏻🙏🏻🥰
ഒരുപാട് ഇഷ്ട്ടം
ജയേട്ടാ ഒന്നും പറയാനില്ലഗംഭീരം
ഭാവഗായകൻ 🌹
How to sing the song in ur beauty voice,jayan sir,pride to God to extent ur long life as an excellant artist/legend
ഇങ്ങനെ പാടാൻ ജയേട്ടൻ ഇല്ലായിരുന്നെങ്കി ജീവിതം എത്ര ബോറായേനെ ?
മനോഭിരാമം,ഭാവസുന്ദരം,രാഗഭാവലയം.ആശംസ
ജയെട്ടന്റെ ഒരു കഴിവ് വെറെ തന്നെയാണ്. ഞാൻ 8th പഠിക്കുമ്പോൾ School uthfestival ൽ stage ൽപാടി steel ന്റെ ഒരു Davara കിട്ടിയിട്ടുണ്ട്.
Love to listen to his singing❤
😍👌🏽 the legend singing
...Old is always Gold.....❤
Jayettan babukka combo.. my god
ജയേട്ടൻ ❤️❤️❤️
Super....jayetta
Bhava gayakan polichu
അവസാന ഭാഗം ഹൗ അവിശ്വസനീയം.
Very very melodious to hear.....
Superb ❤
Universal singer jayakuttan
Heartfelt song
അനശ്വര ഗാനം
ഗംഭീരം അധി ഗംഭീരം
Nice song
Ever,,green,,singer
Nostalgic,,feeings
Super
Ms baburaj legend ❤ Kozhikode 💙
Ea ganam p.jayachandran thanne padiyale seriyakathollu congratulation
What a genius
❤️❤️❤️
👌🙏
❤❤❤❤❤❤❤❤❤❤
Aayuraarogya sokhyam undavatte🙏🙏🙏
🙏
🖤
How howsweet
കണ്ണൂർ ശരീഫ് ക്ക പാടിയത് പോലെ ആരും പാടിയില്ല
Ithum oru kadanju kadanjundakiya ganamalle
ഈ പാട്ട് കല്ലറ ഗോപൻ പാടിയ താ നല്ലത്
Original poleyalla padiyirikkunnath. Original is better
അദ്ദേഹത്തിന്റെ പ്രായം താങ്കൾ മറന്ന് പോയോ 😐
My,,younger,,days,,,,
ജയേട്ടൻ ഈ പ്രായത്തിലും ഇങ്ങനെ പാടുന്നു എങ്കിൽ 😊❤️❤️❤️👌.. പറയാൻ വാക്കുകൾ പോരാ ജയേട്ടാ 😘👍
🫂🫂😘😘
Jayanchettante pazhaya feel illa
ജ്‌യേട്ടനാണോ പാടുന്നത്. എന്തോ കുഴപ്പം പറ്റി.
അനുരാഗഗാനം പോലെഅഴകിൻറെ അലപോലെആരു നീ - ആരു നീ - ദേവതേ(അനുരാഗ... )മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽമധുമാസം വിരിയിച്ച മലരാണോമലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽമധുമാസം വിരിയിച്ച മലരാണോമഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്നമഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്നമരതകമാണിക്യമണിയാണോ(അനുരാഗ... )പൂമണിമാരൻറെ മാനസക്ഷേത്രത്തിൽപൂജയ്ക്കു വന്നൊരു പൂവാണോപൂമണിമാരൻറെ മാനസക്ഷേത്രത്തിൽപൂജയ്ക്കു വന്നൊരു പൂവാണോകനിവോലും ഈശ്വരൻ അഴകിന്റെപാലാഴികനിവോലും ഈശ്വരൻ അഴകിന്റെപാലാഴികടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ(അനുരാഗ... )
മലയാളത്തിന്റെ ഭാവ ഗായകൻ 💞💞
Babukka super 💓💓💓
ഈ ഗാനം ജയേട്ടൻ പാടുമ്പോൾ കിട്ടുന്ന ഫീൽ മറ്റാർക്കും തരാൻ കഴിയില്ല ബാബൂക്കയുടെ മ്യൂസിക്ക് ജയേട്ടന്റെ ശബ്ദം പാട്ടിന്റെ പാലാഴി 🔥
Yyy
₩00
ജയേട്ടൻ മലയാളത്തിന്റ അഭിമാനഗായകൻ.. എന്നും കേൾക്കും ഭാവഗായകന്റ. സ്വാരമധുരി.. 👍👍
ബാബുക്കയുടെ ട്യൂണിങ് പഴയ ആ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല. ആ ഗാനങ്ങൾ നമ്മളെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന അനുഭവമാണ്.....
Yes😢❤
I think Jayachandran has sung better than his original at his old age. What a beautiful singing?!
correct 👍
Yes
ജയേട്ടന് പകരം ജയേട്ടൻ മാത്രം
Very much like a young singer...his voice is not old yet...rare piece of talent...
Amazing
😍👌 ദാസേട്ടൻ ഇത് പാടിയാൽ പോലും ഇത്ര ഗാംഭീര്യം കിട്ടില്ല 👌😍
Markose sings Christian songs ..If yesudas sings utter failure…Aiyappan songs r fit for that family.
Enthu koppanu
@@samuelthomas2138 markosente pattu enthinu kollam
gana Mela vedhiyil okke anel kozhappam illa.
Markose padi nashippikkum
നിങ്ങൾക്കൊന്നും... ഒട്ടും അസൂയ ഇല്ലാഞ്ഞത്... ഭാഗ്യായി...... 🙏🙏🤣🤣🤣
😅
തീർച്ചയായും അനുരാഗത്തിന്റെ സുഗവും ഭംഗിയും നല്കുന്നു
അഴകിന്റെ അലപോലെ... ജയേട്ടന് മാത്രം പാടിയത് കേട്ടാൽ മതി.. Divine touch 👍🏻👍🏻🙏🏻
Thank you,Kairali TV.
മഴവില്ലിൻ നാട്ടിലെ ❤️💕😍
Ahaaa eee nimisham marichenkil swargathil ethiyeney..... 🙏🙏🙏
This version turned out to be more slow paced while actually it's not.
ഒരുപാട് ഇഷ്ടം
Super super super singer one and only Jayetten 🥰🙏🏻🙏🏻🙏🏻🥰
ഒരുപാട് ഇഷ്ട്ടം
ജയേട്ടാ ഒന്നും പറയാനില്ല
ഗംഭീരം
ഭാവഗായകൻ 🌹
How to sing the song in ur beauty voice,jayan sir,pride to God to extent ur long life as an excellant artist/legend
ഇങ്ങനെ പാടാൻ ജയേട്ടൻ ഇല്ലായിരുന്നെങ്കി ജീവിതം എത്ര ബോറായേനെ ?
മനോഭിരാമം,ഭാവസുന്ദരം,രാഗഭാവലയം.ആശംസ
ജയെട്ടന്റെ ഒരു കഴിവ് വെറെ തന്നെയാണ്. ഞാൻ 8th പഠിക്കുമ്പോൾ School uthfestival ൽ stage ൽപാടി steel ന്റെ ഒരു Davara കിട്ടിയിട്ടുണ്ട്.
Love to listen to his singing❤
😍👌🏽 the legend singing
...Old is always Gold.....❤
Jayettan babukka combo.. my god
ജയേട്ടൻ ❤️❤️❤️
Super....jayetta
Bhava gayakan polichu
അവസാന ഭാഗം ഹൗ അവിശ്വസനീയം.
Very very melodious to hear.....
Superb ❤
Universal singer jayakuttan
Heartfelt song
അനശ്വര ഗാനം
ഗംഭീരം അധി ഗംഭീരം
Nice song
Ever,,green,,singer
Nostalgic,,feeings
Super
Ms baburaj legend ❤ Kozhikode 💙
Ea ganam p.jayachandran thanne padiyale seriyakathollu congratulation
What a genius
❤️❤️❤️
👌🙏
❤❤❤❤❤❤❤❤❤❤
Aayuraarogya sokhyam undavatte🙏🙏🙏
🙏
🖤
How howsweet
കണ്ണൂർ ശരീഫ് ക്ക പാടിയത് പോലെ ആരും പാടിയില്ല
Ithum oru kadanju kadanjundakiya ganamalle
ഈ പാട്ട് കല്ലറ ഗോപൻ പാടിയ താ നല്ലത്
Original poleyalla padiyirikkunnath. Original is better
അദ്ദേഹത്തിന്റെ പ്രായം താങ്കൾ മറന്ന് പോയോ 😐
My,,younger,,days,,,,
ജയേട്ടൻ ഈ പ്രായത്തിലും ഇങ്ങനെ പാടുന്നു എങ്കിൽ 😊❤️❤️❤️👌.. പറയാൻ വാക്കുകൾ പോരാ ജയേട്ടാ 😘👍
🫂🫂😘😘
Jayanchettante pazhaya feel illa
ജ്‌യേട്ടനാണോ പാടുന്നത്. എന്തോ കുഴപ്പം പറ്റി.
അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ - ആരു നീ - ദേവതേ
(അനുരാഗ... )
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ
(അനുരാഗ... )
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ
(അനുരാഗ... )
മലയാളത്തിന്റെ ഭാവ ഗായകൻ 💞💞
Babukka super 💓💓💓