അമരത്തിൽ... ലോഹിയേട്ടൻ... മമ്മൂട്ടിസാറിനെ കൊണ്ടു പറയിക്കുന്ന ഒരു ഡയലോഗ് ഉണ്ട്.... ചന്ദ്രി... നീ... എന്നും ഈ നെഞ്ചിൽ ഉണ്ട്. അതു പോലെ ഓ. എൻ. വി. സാർ... ദേവരാജൻ മാസ്റ്റർ... സംഗീതം ഇഷ്ടംപ്പെടുന്നവരുടെ... ഇടനെഞ്ചിൽ നിങ്ങൾ എന്നുമുണ്ട്...
ഒരാൾ പാടി മനോഹരമാകിയ പാട്ട് അദ്ദേഹതിന്ടെ മുന്പില് വേരെരാല് പാടിയാൽ അത് സുഖഠ ആവില്ല കേല്കാന് മാത്രമല്ല അധികം practice ചെയ്തു എന്ന് തോന്നുന്നില്ല തെറ്റ് മോ എന്ന് ഭയക്കുന്നത് പോലെ തോന്നി
Tempo bhayankara slow aanu.. Athanu... Original is faster.. Ee paatile sentences okke stretched aanu.. But he tried his best.. And to sing this in front of KJY himself is a tedious task🙏
നല്ല ആലാപനം. ഇടയ്ക്ക് കുറചു മുറിഞ്ഞു പോയി. എങ്കിലും സൂപ്പർ.
നല്ലൊരു പാട്ടുകാരൻ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മധുരശബ്ദം
Tvasanthaunnikyk❤
Repliesunnikr❤
Addakrunnikr❤
Congratulations Vidhu, what a Voice 👍🌹🙏
ഹൃദയഹാരിയായ കവിത! അതിമനോഹര സംഗീതo!
ഇരു പ്രതിഭകൾക്കും പ്രണാമം. ഇതുപോലൊന്ന് ഇനി മലയാളിക്ക് കിട്ടുമോ?
യീപാട്ടുകാരൻ അന്നേ വെറും പയ്യൻ.
Vidu super singing.
Great lyrics by ONV.
GREAT SONG.
Lyrics so marvelous
Great orchestra.
Great violin and tabala
ഈ ഗാനം കോളേജ് ലൈഫ് ഓർമിപ്പിക്കുന്നു ❤️
ONV Sir. Namaste 🙏
സൂപ്പർ .....നന്നായി പാടി ...
Loved this rendition by Vidhu! Sincere expressions
Super vidhu voice valare ishtamayi congrats
ഒരു രെക്ഷേo ഇല്ല... വേറെ level
സ്ത്രീശബ്ദത്തിലും പുരുഷസബ്ദത്തിലും പലരും പാടി കേട്ടിട്ടുണ്ട്. പക്ഷെ ഇത് കേൾക്കുന്നവർ ഹൃദയം കൊണ്ട് ഏറ്റു വാങ്ങി അറിയാതെ കണ്ണു നനക്കുന്നു. 👌
Superb Singing Vidhu
Once again Congratulations to Vidhu💯👍🌹
Congratulations to Mr Vidhu👍🌹🙏👌
എനിക് ഏറ്റവും ഇഷ്ടംമുളളാ പാട് സൂപ്പർ 👌👍👌👍👍🌹
💓💓
എനിക്കും ഒരുപാടിഷ്ടം
Congrats വിധു 🙏🇮🇳❤️🌹
Very good song. I like it this song 🎉🎉.
Very nice song❤
What a Voice Congratulations Vidhu, Super 👍🌹
കുറച്ചൂടെ നന്നാക്കാമായിരുന്നു ടെൻഷൻ ആയിപ്പോയോ വിധു 😊😊👍👍
Good efforts all the best
ഞാൻ നേരത്തെയും കേട്ടിട്ടുണ്ട്, കൊള്ളാം
Congratulations 🌹👍💐
Super ONV Sir
അമരത്തിൽ... ലോഹിയേട്ടൻ... മമ്മൂട്ടിസാറിനെ കൊണ്ടു പറയിക്കുന്ന ഒരു ഡയലോഗ് ഉണ്ട്....
ചന്ദ്രി... നീ... എന്നും ഈ നെഞ്ചിൽ ഉണ്ട്.
അതു പോലെ ഓ. എൻ. വി. സാർ... ദേവരാജൻ മാസ്റ്റർ... സംഗീതം ഇഷ്ടംപ്പെടുന്നവരുടെ... ഇടനെഞ്ചിൽ നിങ്ങൾ എന്നുമുണ്ട്...
Ee pattu eppol kettalum vallathe oru feelings aanu
Super Vidhu❤❤❤❤
മനോഹരം 🎉
Super 👍🎉
Great feeling
Fantastic 👌👌 very difficult song and sangathigal
Great song
ചരണം സൂപ്പർ ആയി പാടി.. അനുപല്ലവിയിൽ അവിടെ ഇവിടെ ഒറിജിനലും ആയി വ്യത്യാസം ഉണ്ട്..
ഒരാൾ പാടി മനോഹരമാകിയ പാട്ട് അദ്ദേഹതിന്ടെ മുന്പില് വേരെരാല് പാടിയാൽ അത് സുഖഠ ആവില്ല കേല്കാന് മാത്രമല്ല അധികം practice ചെയ്തു എന്ന് തോന്നുന്നില്ല തെറ്റ് മോ എന്ന് ഭയക്കുന്നത് പോലെ തോന്നി
ദാസേട്ടന്റെ പാട്ടു ഓർക്കാതിരുന്നാൽ ഇതു വേറൊരു ഫീൽ ആണ്
പതുങ്ങിയ സ്വരം
Yes
Beautiful 😍
very well done
സൂപ്പർ സൂപ്പർ സൂപ്പർ song
Superb👍👍
Beautiful
Relaxing and enjoyable tempo.... ❤️❤️❤️❤️
Superb Voice...👌🤗
All d best Vidhu..... 👍👍👍
മലയാള o പറയുമോറയഷ
Very Good 🎉
Super pattanu
🌹❤️👍👌🙏
Exelente and sofine
Super super
ഇത് കേൾക്കുമ്പോൾ ദാസേട്ടൻ എന്ന ഗായകന്റെ ഗന്ധർവ പ്രഭാവം നമ്മൾക്ക് അനുഭവപ്പെടുന്നത്
Vidhu you are always Suuuuuperb.
വിധുപ്രതാപ് നന്നായി പാടി ...
നല്ല പരിശ്രമം
👌🙏💯💐
Ee sorga vasandham nashtamayallo bhagavane 🙏
👍
Super ❤
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
👍 👍
🎉🎉🎉🎉🎉🎉
Super👍👍👍
നന്നായി. പാടി 👍👌
🎉
സൂപ്പർ
Super vidhu
Super... നല്ല ഫീൽ ഉണ്ട്..
ദാസേട്ടന്റെ പറ്റുകൾക്ക് പറ്റിയ സിങ്ങർ അല്ല വിധു പ്രതാപ്.
Correct, ദാസേട്ടന്റെ തുറന്ന സ്വരത്തിന് വിധുവിന്റെ സ്വരം പറ്റില്ല..
പാട്ട് നന്നായി അല്പംകൂടി ശ്രദ്ധിക്കു 🎉🎉🎉
അവിടവിടെ ബ്രേക്ക് വരുത്താതിരുന്നെങ്കിലെന്ന് വെറുതെ നിനച്ചു പോയി...
@@ebinjose2107 ദാസ് സാർ പാടിയിരിക്കുന്നതും ഇതും കേട്ടു നോക്കൂ. അപ്പോൾ മനസ്സിലാകും ബ്രേക്ക് എവിടെയാണെന്ന്.
Richuttan sing better.
Tempo bhayankara slow aanu.. Athanu... Original is faster.. Ee paatile sentences okke stretched aanu.. But he tried his best.. And to sing this in front of KJY himself is a tedious task🙏
The Audiance Applauded tells the story 🙄
Yesudas ന് പകരം yesudas മാത്രം. ഏത്ര duplicates വന്നാലും original ന് പകരമാവില്ല. ചില പാട്ടുകൾ yesudas ന്റെ ശബ്ദത്തിൽ മാത്രമേ കേൾക്കാൻ പറ്റുകയുള്ളു.
V nice
ശരി
Super song. One of my all time favourite.
എത്ര സുന്ദരമായ ഗാനം
വിധു 🌹🌹🌹
മല്ലിക മാഡം സുകു ചേട്ടനെ ഓർത്തു പോയി ആ ബോഡി ലാംഗ്വേജ്?? 🙏🙏🙏
എന്താ രസം കേൾക്കാൻ
👌👌👌
👍🙏
Amazing
Fine Vidbu
Good
👍👍👍
what a lyrics man
Sathyam
നിരാശയുണ്ട് - ഈ പാട്ട് ഇങ്ങനെ കേൾക്കേണ്ടി വന്നതിൽ
Ovva
വിനു എന്താ പറ്റിയേ tangtion ആ യോ ❤
സൂപ്പർബ് വിധു 👌👌
If you sing like this in a reality show you will get 65 /100
മിമിക്രി ഗായകർ
തുടക്കം കൊള്ളില്ല വിധു അറിയപ്പെടുന്ന നല്ലൊരു ഗായകൻ ആണ് ഇതിനെ കാളും പ്രതീക്ഷിച്ചു
പൊളിച്ചു.. വിധു വേറെ level
വിധു എന്താണ് പൊളിച്ചത്
❤
Vidhuvinte voice nu cherunna song alla ithu .ee song orijinaayi aalapicha dasettante ezharikathupolum varilla .😅😅😅
Super👍 but should be care about tempo🙏🙏
Great feel...❤️
Original പാട്ടിനേക്കാൾ tempo അല്പം കുറഞ്ഞുപോയി. അതുകൊണ്ടാണ്
എന്തോ എവിടെയോ.........
Super song Vidhu superb ringing
👍👍👍🎶🎶🎵
എന്റെ മഹാനായ "ONV"യുടെ വരികൾ.. 💞💞
Athigambheeram
ഇനിയെങ്കിലും ശബ്ദം സ്വയം മനസിലാക്കു നിർത്തി മാറു
നന്നായിട്ടുണ്ട്... പക്ഷെ ദാസേട്ടൻ പാടുന്ന തരത്തിലുള്ള feelings ഇല്ല...
Sosweet