മധു സാറിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ എന്റെ ചെറുപ്പം മുതൽ. ജയചന്ദ്രൻ അദ്ദേഹത്തിന്റെ ചെറുപ്പക്കാലത്ത് മനോഹരമായി ആലപിച്ച ഒരു ഗാനം, ഈ ഗാനം ഹിറ്റാവുകയും ചെയ്തു.
What a beautiful voice and tune. I don't understand the language but have been listening to this magical song for some time now. Love from Pune, Maharashtra.
Madhu Sir, the first YOUTH ICON - during my College days. Madhu Sir came to MY College, NSS College, Pandalam in 1967 while I was a Pre-Degree student!
Unique actor Madhu sir Oru nadanum ithra innocent ela adheyam pole adheham matram.. Love him.. Adore this actor.. In bhargavi nilayam the acting he did potrayed the role... So subtly... Intelligently... Unsurpassed... Same way what ever he says... Extremely simple.. And A person who's maintained his dignity over the ages... 😊✨💎💎✨💎💎✨ 💎💎💎💎💎💎💎 💎💎💎💎💎💎💎 ✨💎💎💎💎💎✨ ✨✨💎💎💎✨✨ ✨✨✨💎✨✨✨
ഞാൻ നിങ്ങളുടെ പ്രായം അല്ല, പക്ഷെ പഴമയെ ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ. ഇന്നു നടക്കുന്നത് സൂപ്പർ ഹീറോസ് ആണ്. പഴയ സിനിമ നമ്മുടെ ജീവിതം ആണ് ♥️
ഒരു typical യെമൻ കല്യാൺ ഗാനം ബാബുരാജ് എങ്ങനെ ഈ വരികളിൽ ഈ രാഗ ഭംഗി ഇഴുകി ചേർത്തു എന്നത് ഇന്നത്തെ ഗാനസംവിധായകർ മനസിലാക്കട്ടെ. യൂസഫലിയുടെ വരികൾ അതി മനോഹരം
1967-ല്‍ ഇരിഞ്ഞാലക്കുട ബോയ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇറങ്ങിയ പാട്ടാണിത്. ജയചന്ദ്രന്‍ എന്ന ഗായകനെപ്പറ്റിയും ഈ ഗാനത്തിന്‍റെ മാധുര്യത്തെപ്പറ്റിയും അന്നെന്നോട് പറഞ്ഞത് ഇരിഞ്ഞാലക്കുടക്കാരന്‍ തന്നെയായിരുന്ന എന്‍റെ ക്ലാസ്മേയ്റ്റ് രാമചന്ദ്രനായിരുന്നു. ഉയരം കുറഞ്ഞു വെളുത്ത ആ സഹപാഠി ഒരു ഗായകന്‍ കൂടിയായിരുന്നു. [ ഇപ്പോളും ഇരിഞ്ഞാലക്കുടയുടെ പരിസരത്തെവിടെയെങ്കിലും താമസിക്കുന്നുണ്ടാകാം. അറിയില്ല. ] . ആരു നീ, ആരു നീ ദേവതേ എന്ന ചോദ്യം അന്നേ മനസ്സില്‍ തറഞ്ഞിരുന്നു. . ജയചന്ദ്രന്‍റെ ആദ്യകാല ഇഴച്ചില്‍ വളരെ പ്രകടമാണിതില്‍. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയിലുമുണ്ട് ആ ഇഴച്ചില്‍. പിന്നെ പിന്നെയാണ് ആ സ്വരം അതുല്യമായത്. . മധു ഇന്നും നമ്മോടൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ ഈ പാട്ടുസീന്‍ സത്യത്തില്‍ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയാണ്. ആരാണ് കൂടെയഭിനയിക്കുന്ന ആ നടി? വേറെ സിനിമയിലൊന്നും കണ്ടതായോര്‍മ്മയില്ല.
ഈ പാട്ടിന്റെ ഓഡിയോയും വീഡിയോയും കേള്ക്കുകയും കാണുകയും ചെയ്തതിൽ എനിക്ക് തോന്നിയ കാര്യം പറയട്ടെ? നായകനും നായികയ്ക്കും വളരെ ഭംഗിയുണ്ട്.ശ്രീ മധു ഇത്രയും സുന്ദരനായി ഞാൻ കണ്ടിട്ടില്ല.ഓഡിയോയും വീഡിയോയും ഗംഭീരം.ലക്ഷ്യത്തിൽ എത്താൻ ഇത്രയ്ക്കു കഷ്ടപ്പാടുണ്ടോ എന്ന് പുതു തലമുറ സംശയിക്കാൻ സാദ്ധ്യത ഉണ്ട്.
@@madhuchiramughathu646 I don’t think even Jayachandran would say he is any match with Yesudas. This song was planned with Yesudas only but due to some issues it went to Jayachandran (Ravi Menon had written about it.) And probably even Baburaj regretted that.
മധു സാറിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ എന്റെ ചെറുപ്പം മുതൽ. ജയചന്ദ്രൻ അദ്ദേഹത്തിന്റെ ചെറുപ്പക്കാലത്ത് മനോഹരമായി ആലപിച്ച ഒരു ഗാനം, ഈ ഗാനം ഹിറ്റാവുകയും ചെയ്തു.
എത്രയോ..വർഷം..മുൻപുള്ള...ഒരു..പ്രണയ ഗാനം...💐💐😊💐👌👌 ഇന്നത്തെ തലമുറയും.. ആസ്വദിക്കുന്നു എങ്കിൽ....😍💐 മരണമില്ലത്ത..."പ്രണയം"പോലെ തന്നെ..."എക്കാലവും....നിലനിൽക്കും..💐😊💐☺️ ഈ.മന്ദ്രിക...സംഗീതം . 💐💐☺️💐☺️💐💐☺️☺️💐💐☺️
What a beautiful voice and tune. I don't understand the language but have been listening to this magical song for some time now. Love from Pune, Maharashtra.
എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹര ഗാനം.
😍
Thozh
@@niharikaswaralaya4449 thozhikkum ennaano? Nalla super paattalle?!
Madhu old man by birth
Madhu Sir, the first YOUTH ICON - during my College days. Madhu Sir came to MY College, NSS College, Pandalam in 1967 while I was a Pre-Degree student!
Unique actor
Madhu sir
Oru nadanum ithra innocent ela adheyam pole adheham matram.. Love him.. Adore this actor..
In bhargavi nilayam the acting he did potrayed the role...
So subtly... Intelligently...
Unsurpassed... Same way what ever he says... Extremely simple.. And
A person who's maintained his dignity over the ages... 😊✨💎💎✨💎💎✨
💎💎💎💎💎💎💎
💎💎💎💎💎💎💎
✨💎💎💎💎💎✨
✨✨💎💎💎✨✨
✨✨✨💎✨✨✨
@@TM15HAKRN So well said. Gone are those days when Sathyan, Nazir, Madhu (and K P Ummer) ruled the roost. Miss the golden days🌹🌺🌹
Lucky man😍
Golden memories 😍
ഞാൻ നിങ്ങളുടെ പ്രായം അല്ല, പക്ഷെ പഴമയെ ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ.
ഇന്നു നടക്കുന്നത് സൂപ്പർ ഹീറോസ് ആണ്.
പഴയ സിനിമ നമ്മുടെ ജീവിതം ആണ് ♥️
അനുരാഗ ഗാനം തന്നെയാണ് ❤❤❤
😊😊സത്യം
Any one in 2020 🎶❤️
ജയേട്ടന്റെ ഒരു അടിപൊളി പാട്ട്
2021
24ൽ ഞാനും
@@SureshKumar-iy6to എന്നാൽ ഞാനും 😁
വിവരിക്കാൻ വാക്കുകൾ കിട്ടാത്ത്രയും സുന്ദരമായ ഗാനം-ജയചന്ദ്രൻ സാറിന്റെ ശബ്ദമാധുരിയും അതുല്യം👏
You're welcome. This is one of my all-time favorites too.
14year ago
😍❤
സംഗീതം ഇഷ്ടപ്പെടുന്നവർ ഇതിൽ ഒന്ന് കേറാതെ പൂർണ്ണമാവില്ല😍
ഒരു typical
യെമൻ കല്യാൺ ഗാനം
ബാബുരാജ് എങ്ങനെ ഈ
വരികളിൽ ഈ രാഗ ഭംഗി
ഇഴുകി ചേർത്തു എന്നത്
ഇന്നത്തെ ഗാനസംവിധായകർ
മനസിലാക്കട്ടെ.
യൂസഫലിയുടെ വരികൾ
അതി മനോഹരം
Jayettans,,Nostalgic,,Voice
ആ കാലത്ത് strong മേക്കപ്പ്, ക്യാമറ പവർ ഒന്നും ഇല്ലത്ത കാലത്ത് ഇത്രയും ലുക്ക്
Madhu സാർ 🙏
നസീർ ഉമ്മർ വിൻസെന്റ് രവികുമാർ..... 👌
Me too was in Pre-degree. This song remains as fresh as ever
Amazing Jayachandran and Baburaj ❤️
It's like smoothly flowing, this song..
One of my top most favourite songs,and of course my favourite actor,the dignified,gentleman Shri Madhu.😊❤
Orupaadu ishttam ulla song❤❤❤😊😊😊😊 new generation aanenkilum entho valiya santhosham nalkunna engane ulla old song ishttapedunnu
Such a beautiful flow, smooth n soothing song ❤️
ജയേട്ടൻ♥️
BLESSED VOICE OF JAYACHANDRAN...
Ethra kettalum mathivaraatha oru manohara ganam.Thank you Sir❤
great combo of amazing music and thoughtful lyrics as well as a touching voice.
Very nice and melodious song sung by
Jayachandran for great actor Màdhu sir. It is one of my favourite songs during my college days
@@ambupavithran9166My
Well sung little girl.God bless yoy in abundance ❤❤❤❤❤❤
My favourite song for all time thankyou so much
Just Babukka things❤️❤️❤️
Valaremanoharam
ഒരിക്കലും തിരിച്ചു വരാത്ത ഒരു നല്ല കാലം;...
1967-ല്‍ ഇരിഞ്ഞാലക്കുട ബോയ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇറങ്ങിയ പാട്ടാണിത്. ജയചന്ദ്രന്‍ എന്ന ഗായകനെപ്പറ്റിയും ഈ ഗാനത്തിന്‍റെ മാധുര്യത്തെപ്പറ്റിയും അന്നെന്നോട് പറഞ്ഞത് ഇരിഞ്ഞാലക്കുടക്കാരന്‍ തന്നെയായിരുന്ന എന്‍റെ ക്ലാസ്മേയ്റ്റ് രാമചന്ദ്രനായിരുന്നു. ഉയരം കുറഞ്ഞു വെളുത്ത ആ സഹപാഠി ഒരു ഗായകന്‍ കൂടിയായിരുന്നു. [ ഇപ്പോളും ഇരിഞ്ഞാലക്കുടയുടെ പരിസരത്തെവിടെയെങ്കിലും താമസിക്കുന്നുണ്ടാകാം. അറിയില്ല. ]
.
ആരു നീ, ആരു നീ ദേവതേ എന്ന ചോദ്യം അന്നേ മനസ്സില്‍ തറഞ്ഞിരുന്നു.
.
ജയചന്ദ്രന്‍റെ ആദ്യകാല ഇഴച്ചില്‍ വളരെ പ്രകടമാണിതില്‍. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയിലുമുണ്ട് ആ ഇഴച്ചില്‍. പിന്നെ പിന്നെയാണ് ആ സ്വരം അതുല്യമായത്.
.
മധു ഇന്നും നമ്മോടൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ ഈ പാട്ടുസീന്‍ സത്യത്തില്‍ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയാണ്. ആരാണ് കൂടെയഭിനയിക്കുന്ന ആ നടി? വേറെ സിനിമയിലൊന്നും കണ്ടതായോര്‍മ്മയില്ല.
I love this song not seen this movie. I am 74 settled at Navi Mumbai.
Ushakumari, I think
മധുസറിന്റെ വോയ്‌സ്‌ലേക് ഒരു മോഡ്ലേഷനുവേണ്ടി ജയചന്ദ്രൻ അങ്ങനെ പാടിയതാണ് ഗയ്‌സ്.
ഞാനും, കാലം എത്ര പെട്ടെന്ന് കടന്നു പോയി
Ariyilla. Nazeerimte etho padathil kandittund. Kaverii thheerathu ninnoru ksinottakkari enna pattu Ivar abhinayikunnu
Wow സൂപ്പർ ജയേട്ടൻ
ഈ പാട്ടിന് തുല്യം ഈ പാട്ട് മാത്രം കല്യാണി 😘
പ്രണയ ഗാനം,മനോഹരം, ആശംസകൾ നേരുന്നു ❤
Ippathe jayachandran song kettaal engane iyyaal vallya pattukaaran aayi ennu vijaarikkum.... Ithokke kekkumbol alle manasilaavunne. Pand iyyal okke eanth aarunnu enn.. 🙌❤❤ee oru otta song pore iyyalude
My allrime favourite song.thanks
Beautiful song.. lovely song
Thanks!
Beautiful song
ബാബുക്കാ ♥️♥️🔥
എത്ര മനോഹര ഗാനം❤❤❤❤
One among the top 20 songs
Jayettan in his best. Always like this melodious song. Those were great days with a lot of nostalgia.
This melody is really nostalgic. As if going back to the great 1960's.
Anyone in 2019 september
Very realistic and soulful vocal
an excellent song! my all time favorite! thanks for uploading this!
ഇഷ്ടമുള്ള മനോഹര ഗാനം.
Superb ❤❤❤❤
Yes, Baburaj.
ജയചന്ദ്രൻ 🥰🥰🥰🥰🥰🥰🥰🥰🥰👌🙏🙏🙏
My favourite song. Lovely
2024ൽ ഈ പാട്ട് ഒരു സീരിയൽ ഇന്റെ പേരാണ്
😅
Old is diamond 💎
Old is gold 👌😃
ഈ പാട്ടിന്റെ ഓഡിയോയും വീഡിയോയും കേള്ക്കുകയും കാണുകയും ചെയ്തതിൽ എനിക്ക് തോന്നിയ കാര്യം പറയട്ടെ? നായകനും നായികയ്ക്കും വളരെ ഭംഗിയുണ്ട്.ശ്രീ മധു ഇത്രയും സുന്ദരനായി ഞാൻ കണ്ടിട്ടില്ല.ഓഡിയോയും വീഡിയോയും ഗംഭീരം.ലക്ഷ്യത്തിൽ എത്താൻ ഇത്രയ്ക്കു കഷ്ടപ്പാടുണ്ടോ എന്ന് പുതു തലമുറ സംശയിക്കാൻ സാദ്ധ്യത ഉണ്ട്.
Jayachandrans another old beautiful song
എത്ര കേട്ടാലും മതി varilla
Innale radio il kettirunn...enth nalla paata...eventhough being a teenager i enjoy this song so much..Yes..old is gold
Assl
Thank you jknair1. This is an outstanding song I have always loved from the old days. Jayachandran has a splendid voice. Sheer nostalgia!
2o23,,still,,this,,song,,is,,limgering,,our,,,mind
❤😂🎉😢😮😅😊😊😊
Baburaj master jayachandran sir 💜💜💜💓💓🎧🎧🎧🎤🎤🎤🎤
one of the finest melodies. thanks to Baburaj +PJ
ഒരു സുന്ദരനും സുന്ദരിയും. Actress 👍
@nimmipournami thanks for the movie name
Still ❤❤
*കിടിലൻ പാട്ട്*
Jayachandran sir👍👌👌👌
Sweet song 🎉🎉🎉🎄🎄🚩🚩🚩
Wow, what a song! Thank you jknair.
Whose music is it... Baburaj...?
Yes
Nice..lovely song ♥️♥️
Nice song ❤❤❤❤
Mindblowing
If you try to play the video slower by 0.75... It might make you float...
എന്റെ പ്രണയം നിനക്ക് മാത്രം ❤
♥️👍
14yrs🖤
❤️❤️❤️
Most fa vouret song.
How peaceful was old musics brother!!!!! Damnnnnn👌🏻👌🏻👌🏻🥰🥰🥰🌺🌺🌺🌺🌺🦋 gooosebumbs
സൂപ്പർ
What a thrilling experience 👍
Evergreen song.
Magic 💗
lovely selection
Romantic song
Nostalgic 👌👌🙏🙏🙏🙏🙏
ഇനിയെത്ര തലമുറ വന്നാലും നിലനിന്ന് പോണ ഗാനം.....ഇനിയേത് തലമുറകള്‍ വന്നാലും നെഞ്ചോട് ഏറ്റെടുത്തത് വെറുതെയല്ലാന്ന് പാടി പറയും..!!
Super song
Keerithodu babu
I like this song
അനുരാഗഗാനംതന്നെ.....♥
Just Started Humming this song all of a sudden .... Timeless classics
ഇത് ജയെട്ടൻ പാടിയ പാട്ട് ആണെന്ന് തിരിച്ച് അറിയാൻ പോലും പറ്റുന്നില്ല.അദ്ദേഹത്തിൻ്റെ ശബ്ദം അക്കാലത്ത് വളരെ വ്യത്യാസം ഉണ്ട്
54 വർഷമായി
Wow what a lyrics
Very good 1984 song Baburaj
By Anagh
1967 song. film udyogastha
💚2021❤
This is such a great composition by Baburaj. How i wish yesudas had sung this song..
It would not have matched that of jayachandran
No body else can sing his songs with perfection
No wonder he is no 1 today
@@madhuchiramughathu646 I don’t think even Jayachandran would say he is any match with Yesudas. This song was planned with Yesudas only but due to some issues it went to Jayachandran (Ravi Menon had written about it.) And probably even Baburaj regretted that.
@@SurajInd89 today pj sings better and he is no1
@@SurajInd89
ruclips.net/video/Z7aLPVVXX1A/видео.html
@@SurajInd89 ruclips.net/video/6RIBfox5dL0/видео.html
Yesudas days have gone
Can he sing the above song better than pJ
Anyone 2019
Hats off to jaychandran yusufali baburaj
👍🥰🙏
Holywood,,actor,,Madhu,sir
Every one like this song
Even after decades.......hit
Why is it sesored, it isnot complete, delete it.
സൂപ്പർ song
One of my favourite song
നല്ലൊരുപ്റണയഗാനം