'തിരുവോണ നാളിലാണ് ആർ എസ് എസുകാർ വീട്ടിൽ കയറി വെട്ടിയത് ' | P Jayarajan | The Other Side

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 291

  • @Hunterd-p1i
    @Hunterd-p1i Год назад +132

    നാടുമുടിച്ച പ്രസ്ഥാനം . ബംഗളികൾക്ക് നല്ല നമസ്കാരം

    • @aarocks328
      @aarocks328 Год назад +6

      കമ്മ്യൂണിസ്റ്റുകാരുടെ ഒളിവിലെ ഓർമയിലെ ജാര സന്തതി ആണെന്ന് തോന്നുന്നു.

    • @asheemmedia2141
      @asheemmedia2141 4 месяца назад

      @@aarocks328

    • @Prince-vx5if
      @Prince-vx5if 10 дней назад +1

      ഇന്ത്യയിൽ ഒതുങ്ങുന്ന ആശയം അല്ല പ്രിയ സുഹൃത്തേ

    • @shinekr6333
      @shinekr6333 9 дней назад

      ​@@Prince-vx5ifബംഗാളിൽ ഒതുങ്ങുമോ

  • @cinematheater2609
    @cinematheater2609 Год назад +60

    നീ വിതച്ചത് നീ കൊയ്യുന്നു

  • @Rajan-sd5oe
    @Rajan-sd5oe Год назад +141

    കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായ സി പി എം ന്റെ മൂശയിൽ വാർ ത്തെടുത്ത ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌!അന്നും ഇന്നും എന്നും കമ്മ്യൂണിസ്റ്റ്‌ നിലപാടിൽ ഉറച്ച നിൽക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌!👍👍👍👍👍

    • @adarshenvy366
      @adarshenvy366 Год назад +11

      Ivno🤣🤣🤣💩😊

    • @shabinjoseph3291
      @shabinjoseph3291 Год назад +10

      കൊലവിളി ആണെന്ന് മാത്രം 😀😀😀

    • @Vpvlogss
      @Vpvlogss Год назад

      Sahodhara ithallado communisam

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 Год назад +3

      Communist headed by PANAKAD SHIHAB THANGAL😄😄😄😄

    • @pradeepm2336
      @pradeepm2336 Год назад

      ​@@shabinjoseph3291അതാണ് കമ്മി ഊ

  • @mohanmohanancv666
    @mohanmohanancv666 4 месяца назад +31

    എന്തിനായിരുന്നു വീട്ടിൽ കയറി വെട്ടിയത്?
    അതിനു ഒരു കാരണം കാണില്ലേ?
    എത്രയോ കുടുംബങ്ങളെ
    കണ്ണീരിലാഴ്ത്തിയ രക്‌തദാഹിയായ മഹാനാണ് ഇയാൾ.

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 7 месяцев назад +29

    കാലന് പോലും വേണ്ടാത്തവൻ....

    • @sruthi-j7w
      @sruthi-j7w 3 месяца назад +1

      സത്യം 😂😂😂

  • @nava4212
    @nava4212 4 месяца назад +18

    ഞങ്ങളുടെ മക്കളെ ഓണം ഉണ്ണാൻ സമ്മതിക്കുന്നില്ലെങ്കിൽ നീയും ഉണ്ണണ്ടാ...

  • @shafikulangara5539
    @shafikulangara5539 Год назад +17

    അരിയിൽ ഷുക്കൂർ

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo Год назад +36

    കയ്യിലിരിപ്പ് കൊണ്ടല്ലേ. കൈ പോയത്

    • @bhaskaranunnirs7044
      @bhaskaranunnirs7044 Год назад

      ജയരാജൻ ഇപ്പോഴും ഓണമുണ്ണുന്നു...
      കൈ വെട്ടാൻ പോയവന്മാരുടെ വളിദാന ദിന ആചരണവും നടക്കുന്നുണ്ട്,
      നീ പോയി തിന്നോ

    • @shinuchacko7794
      @shinuchacko7794 Год назад +6

      കൈ എടുത്തവന്റെ കഴുത്തു പോയി അറിഞ്ഞില്ല മോനെ

    • @mhdfawaz11
      @mhdfawaz11 Год назад +2

      Kai kalanjavarkk ippo uyir illa

    • @Fighter2255
      @Fighter2255 Год назад

      ​@@shinuchacko7794അത് കൊണ്ട് ആ മനുഷ്യന്റെ കൈ തിരിച്ചു കിട്ടിയോ????

    • @Fighter2255
      @Fighter2255 Год назад +2

      ​@@mhdfawaz11അത് കൊണ്ട് എന്ത് നേടി??? കുറെ കുടുംബങ്ങളെ വഴിയാധാരം ആക്കിയതല്ലാതെ...

  • @mohan.g
    @mohan.g Год назад +10

    പാവപ്പെട്ടവന്റെപക്ഷം പറഞ്ഞുകൊള്ളൂ. പക്ഷേആരോടും ക്രൂരത കാണിക്കേണ്ടതില്ല.

  • @v.n.narayan5532
    @v.n.narayan5532 2 месяца назад +1

    Very auspicious day.

  • @evansgambitevansgambit165
    @evansgambitevansgambit165 Год назад +7

    Uff samadhanathinte vellaripravu 🤣🤣🤣

  • @kirmaniji9912
    @kirmaniji9912 Год назад +46

    തിരുവോണം അടുത്തു അടുത്ത കൈ വേണമെങ്കിൽ മര്യാദക്ക് ഇരിക്കുക.

    • @sanilcs6979
      @sanilcs6979 Год назад

      നീ ഒലത്തും 😏😏😏

    • @aarocks328
      @aarocks328 Год назад

      നിനക്ക് ഐഡന്റിറ്റി വെളിയിപ്പെടുത്തി ഈ കമന്റ്‌ ഇടാമോ. പിന്നെ നീ ഓണം വെട്ടിയിട്ട വാഴ ഇലയിൽ കിടന്നു ഉണ്ണും ബലിച്ചോറ്

    • @PranavPonnus
      @PranavPonnus 11 месяцев назад +12

      അന്ന് pj ye തൊട്ടവർ ഇന്ന് എവടെ എന്ന് അന്വേഷിക്കു athiyam

    • @thesecret6249
      @thesecret6249 8 месяцев назад +4

      കതിരൂർ മനോജ്‌ എന്തിയെ

    • @aswinaswin2869
      @aswinaswin2869 8 месяцев назад

      ​@@thesecret6249മനോജിനെ പണിയാൻ കൂട്ട് നിന്നവർ എന്തിയെ 🤣

  • @rajeevanm4033
    @rajeevanm4033 8 месяцев назад +5

    വാടിക്കൽ രാമകൃഷ്ണൻ മുതൽ പാനൂരിലെ മൻസൂർ വരെ നൂറ് കണക്കിന് ചെറുപ്പക്കാരെ വെറും രാഷ്ടീയ വിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തിയത് വിഷയമല്ലേ . തന്റെ ഒരു വിരലുപോയത് ശരിയാണെന്ന് പറയാൻ കഴിയില്ല. ഒരു പിതാവിനെ വെട്ടിക്കൊന്നിട്ട് 16 വർഷത്തിന് ശേഷം സ്വന്തം അമ്മയുടെ മുമ്പിലിട്ട് മകനെ അരിഞ്ഞ് വീഴ്ത്തിയ മനുഷ്യ സ്നേഹം േലാകത്തെവിടെയും കാണില്ല. കണ്ണൂർ അക്രമ രാഷ്ടീയത്തിന്റെ യഥാർത്ഥ കാരണം CPM നേതാക്കന്മാരുടെ മനോ വൈകല്യത്തിന്റെ ഫലമാണെന്ന് പാട്യം ഗോപാലന്റെ മകൻ ഉല്ലേഖ് തന്റെ ഗവേഷണ പ്രബന്ധത്തിൽ സമ്മതിച്ചിട്ടുണ്ട്. അത് എല്ലാവരും വായിക്കണം' പിണറായി വിജയൻ പുസ്തകത്തിന്റെ പുറം കവറിൽ രേഖപ്പെടുത്തിയത് കൂടി വായിക്കണം

  • @8thfleet384
    @8thfleet384 Год назад +9

    ഗാന്ധി കഴിഞ്ഞാൽ അടുത്ത ആള് ജയരാജൻ .....

  • @kamaloman1775
    @kamaloman1775 Год назад +58

    കൈയ്യിലിരുപ്പ് മോശമായത് കൊണ്ടാണ് ജയരാജൻ വികലാംഗനായത്🤭🤭🤭

    • @mhdfawaz11
      @mhdfawaz11 Год назад +12

      Vikalagan akkiyavar ippo maararji bhavanile chumaril irippund ❤

    • @sreedharanvv3382
      @sreedharanvv3382 Год назад +2

      ഒരിക്കലും PJayarajan അക്രമ കാരിയായ ഒരു നേതാവല്ല ഞാൻ CPM കാരനല്ല PR ന് തെറ്റായി പഠിച്ചത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത് അയാളെ ഒന്ന് പരിചയ പ്പെടാൻ ശ്രമിക്കുക

    • @maneshp7314
      @maneshp7314 Год назад +4

      @@mhdfawaz11 നിന്നോട് ആരാ പറഞ്ഞത് അവർ പടം ആയന്ന് 😂😂😂

    • @arunbabu4357
      @arunbabu4357 Год назад

      അത് ശെരിയാ.. പക്ഷെ നന്നാക്കാൻ വന്നവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.. 💪

    • @sadanandansadanandan.e1056
      @sadanandansadanandan.e1056 Год назад +1

      അതുകൊണ്ടാണെല്ലേ? ചെയ്തവർ ഇന്നില്ലാത്തത്

  • @Aswathyto
    @Aswathyto Год назад +16

    ഇന്ന് കമ്മ്യൂണിസ്റ് ഒരു ഐ എസ് ഐ എസ് പരിവേഷം ഉണ്ട്
    ചരിത്രത്തിൽ കേരള താലിബാനിസത്തിനു വഴി കൊടുത്തത് കമ്മ്യൂണിസ്റ് ആണെന്ന്
    കുട്ടികൾ പഠിക്കേണ്ടി വരും.

  • @vinodchodan3182
    @vinodchodan3182 Год назад +13

    കൊണ്ടും,കൊടുത്തുമല്ല,കൊടുത്തും,വാങ്ങിക്കൂട്ടിയും😄😆😁

  • @a7creation288
    @a7creation288 11 месяцев назад +2

    പിജെ ❤

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Год назад +3

    Jayarajan 👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dou-h8i
    @Dou-h8i 16 дней назад +4

    ഇവനെ അന്ന് തീർത്തില്ല അതാണ്‌ RSS ചെയ്‌ത ഏറ്റവും വലിയ തെറ്റ്

  • @SreekumarKm-pr4or
    @SreekumarKm-pr4or 5 месяцев назад +2

    Aavashyam kazhinjaal valichaeriyunnaa reethiyaanallooo......

  • @learningplusplus374
    @learningplusplus374 4 месяца назад +4

    കണ്ണൂരിൽ ചെന്നു ഒരിക്കലും രാഷ്ട്രീയം പറയരുത്.

  • @rajeevambi1613
    @rajeevambi1613 Год назад +8

    കൊടുത്താൽ തിരിച്ചും കിട്ടും പിന്നെ മോങ്ങിയിട്ട് കര്യം ഇല്ല...

  • @mridulr66
    @mridulr66 Год назад +19

    Rss❤️

  • @jkm245
    @jkm245 День назад

    അന്ന് ഇയാളെ കൊല്ലാതെ വെറുതെ വിട്ടതാണ് സംഘം ചെയ്ത വലിയ തെറ്റ്.
    അതിന് നഷ്ടപ്പെട്ടത് ജയകൃഷ്ണൻ മാസ്റ്റർ തൊട്ട് കതിരൂർ മനോജിനെ പോലുള്ള കരുത്തരായ സ്വയംസേവകരെയാണ് 🙏

  • @Cyberchathan-k6n
    @Cyberchathan-k6n Год назад +8

    ഇതാണ് ഞങളുടെ നേതൃത്വം...❤

  • @renjithr7050
    @renjithr7050 7 дней назад

    Anne,thirkanamairunnu

  • @bijumathai5758
    @bijumathai5758 4 месяца назад +3

    അമാവാസി ക്ക് ആരുന്നു ചെയ്യേണ്ടിയിരുന്നത്...... കൊലയാളി രാജ 🕺

  • @pratheepkumar1216
    @pratheepkumar1216 Год назад +2

    P.J..ഇതിലും ഉയരത്തിൽ എത്തേണ്ടതിന്നു "ആരോ" തടഞ്ഞു. ...

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Год назад +15

    പാർട്ടി മുഖ്യമന്ത്രി പദം കൊടുത്ത് ആദരികണം

  • @haridaskv1461
    @haridaskv1461 3 месяца назад

    What is reason?

  • @noushadfizanfizan2750
    @noushadfizanfizan2750 Месяц назад +1

    സഗാവേ ഈ പരാതി സിഎം അവരോട് പറഞ്ഞു കൊടുക്ക്‌ അവർക്ക് ഇതിനെ പറ്റി അറിവില്ല

  • @donisoncs3240
    @donisoncs3240 Год назад +9

    Pj💪🏻❤️

  • @amaldevm4659
    @amaldevm4659 20 часов назад

    PJ 🔥🔥🔥

  • @routefinder1299
    @routefinder1299 Год назад +18

    നമ്മുടെ സ്വന്തം പിജെ ❤❤❤

  • @majidmakka3081
    @majidmakka3081 Год назад +3

    മോഹല്ലാൽ മമ്മുട്ടി തിലകൻ ജഗതി അവർ രക്ഷപെട്ടു

  • @leovibezz1280
    @leovibezz1280 Год назад +7

    തിരുവോണം മിത്തല്ലേ?

  • @amalraj1239
    @amalraj1239 5 месяцев назад +1

    ജയരാജേട്ടൻ 🔥🔥🔥

  • @aad2565
    @aad2565 Год назад +8

    ഇനിയും ഇങ്ങിനെ ചെറ്റത്തരം ചെയ്താൽ അവർ വീണ്ടും വെട്ടും

    • @nivinnivin433
      @nivinnivin433 8 месяцев назад +3

      അങ്ങ് പോയാമതി.... വെട്ടിയവന്മാർ ഇപ്പൊ എവിടെ എന്ന് അറിഞ്ഞിട്ട് 😅

    • @deepakkandangath326
      @deepakkandangath326 Месяц назад

      ​​@@nivinnivin433 athu pinne agane alla varu.... konnu kolavilikkan paranaaari kammikalekkal munnil aarum varillalo... kammikal masha Allah sticker ottikkuka .. s kathikondu kuthi kolluka ennittu ithoke bakki ulavarude mel ketti vekkuka... rss vettiyavaroke chettakalayirunnu enkil kammikal konnu thallunnathil Kure per pavagal undayirunu ennu mathram..... chumma nadannathukondanallo rss ivane vettiyathu alle😂😂😂 paranaaarikal

  • @radhakrishnapillaic1229
    @radhakrishnapillaic1229 Год назад +3

    പിന്നേ വല്ലാത്ത പുല്ലാങ്കുഴൽ

  • @mj-ts9lu
    @mj-ts9lu Год назад

    ❤❤

  • @rahulmenoth
    @rahulmenoth Год назад +2

    ❤❤❤

  • @anuraj5295
    @anuraj5295 Год назад +7

    Pedithoori

  • @mohammedashraf2639
    @mohammedashraf2639 Год назад +3

    PJ ❤️❤️❤️❤️

  • @abhijithgb7448
    @abhijithgb7448 Год назад +2

    ❤pj

  • @JithrajR
    @JithrajR Год назад

    Pj.Legend.Of.The.Jenius.❤

  • @vijayakrishnancr
    @vijayakrishnancr 11 месяцев назад +2

    എല്ലാം വിവരം കെട്ട ഹിന്ദു നാമധാരികൾ

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Год назад +4

    ഷുക്കൂർ. ടി. പി.അരയിൽ ഷുക്കൂർ സുഹൽ കെ. പശൂ മാസ്റ്റർ അനുഭവിച്ചു മരിക്കും

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    .💪🏻

  • @thesecret6249
    @thesecret6249 Год назад +12

    അഴിമതി ഇല്ലാത്ത രാഷ്ട്രീയ നേതാവ്. ഇദ്ദേഹം മുഖ്യമന്ത്രി ആകാൻ ആഗ്രഹം ഉണ്ട്

    • @jamsrush4u
      @jamsrush4u Год назад +2

      ഇന്ന് വേണോ അതോ ഒരുമാസം കഴിഞ്ഞു മതിയോ 🤣🤣

    • @sojosoman7851
      @sojosoman7851 Год назад +4

      ​@@jamsrush4uഅതിന് ആസനത്തിൽ സർവ്വേ കല്ല് കേറിയ നിന്റ സപ്പോർട്ട് വേണോ 😂

    • @richardjoji7493
      @richardjoji7493 8 месяцев назад

      ​@@sojosoman7851😢😢😢😢

  • @sakeer8119
    @sakeer8119 Год назад +4

    ലാൽ സലാം സഗാവേ

  • @ANILKumar-kv5qs
    @ANILKumar-kv5qs Год назад +4

    ആശാനേ ആ പിണറായി യെ കൊണ്ട് ഒരു പാട്ടു പാടിക്കാമോ. പാടാം നമുക്ക് പാടാം. ഒരു വളിച്ച ചിരിയും 😊

  • @praveenindia1935
    @praveenindia1935 5 месяцев назад +1

    വളരെ നല്ല കാര്യം 🤣🤣🤣🤣. ഇനി വീട്ടിൽ ഇരിക്കാമല്ലോ.

  • @Ican369
    @Ican369 17 дней назад

    Leader PJ❤

  • @AbhiramSNairAbhiramSNair-lw7tp
    @AbhiramSNairAbhiramSNair-lw7tp Год назад +5

    സഖാവേ ഈ വയസ്സുകാലത്ത് അങ്ങോട്ട് പോകാൻ നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്

  • @but7878
    @but7878 7 месяцев назад +1

    ഇയാളെ ഇഷ്ടായിരുന്നു ശുക്കൂർ വണ്ടിയുടെ ഗ്ളാസ് പൊളിച്ചന്നും പറഞ്ഞു ആ ചെറുപ്പക്കാരനെ മണിക്കൂറുകൾ പീഠിപ്പിച്ചു കൊന്ന ആ കേസ് ഇദ്ധേഹത്തോടുള്ള മതിപ്പ് ഇല്ലാതാക്കി ,
    എനി ഗ്ളാസ് പൊളിച്ചെന്ന് കരുതുക എന്നാൽ ആഗ്ളാസ്മാറ്റാം അതിന് ആ കുഞ്ഞനെ കൊന്നെന്ന് പറഞ്ഞാൽ??? ആകുഞ്ഞനെ തിരിച്ച് ജീവൻനൽകാൻപറ്റുമോ?????

    • @akhilr9736
      @akhilr9736 3 месяца назад

      U r right Vivaram ellatha cheriya praayathil cheythathakam ennu karuthi shamikkaan aayirunnu.

  • @raviravindran3905
    @raviravindran3905 Год назад +1

    കൊലപാതകി ആണെങ്കിലും സാരമില്ല, മുഖ്യമന്ത്രി ആക്കണം.

  • @indishdzyn1510
    @indishdzyn1510 2 месяца назад +1

    Jayarajan Sahgav uyir

  • @janki-o7f
    @janki-o7f 2 месяца назад

    ഇയാൾ rss അക്രമണത്തിൽ മരണപ്പെട്ടിരുന്നു എങ്കിൽ ഇന്ന് കുറെ പാവങ്ങൾ മരിക്കുമായിരുന്നില്ല

  • @anoopbalan4119
    @anoopbalan4119 Год назад

    ❤🙏🔥

  • @GoldenBay-w5q
    @GoldenBay-w5q Год назад

    ❤❤❤Good interview

  • @shabeerkk6852
    @shabeerkk6852 Год назад +13

    ഞങ്ങളുടെ പ്രീയ സഖാവ്❤❤❤

  • @aslamkollarayil9786
    @aslamkollarayil9786 8 дней назад

    Sagav PJ❤❤❤❤❤

  • @anilashkp7375
    @anilashkp7375 2 месяца назад

    തിരുവേണം മറക്കണ്ട ..... ഒറ്റ കൈയ്യൻ ജയരാജാ ....

    • @MuhammedShaaf
      @MuhammedShaaf 6 дней назад

      Pinnee nee valichoombum podaa mayire.

  • @vaisakhravi7202
    @vaisakhravi7202 Год назад

  • @shamsuwayanad959
    @shamsuwayanad959 Год назад +14

    മതം അല്ല. അനുഷ്യ ൻ ആണ് ❤❤❤❤❤❤❤❤❤❤ സഗാവേ 🌹🌹🌹🌹🌹പൂച്ചെഡ്ഡ് 🥰🥰🥰🥰

    • @amaldev5097
      @amaldev5097 Год назад

      എന്നാൽ മതം നീ എതിർക്കു

  • @RajanMp-j4p
    @RajanMp-j4p 11 месяцев назад +1

    സഖാവ് യമുന മാരുടെ ത്യാഗമാണ് CPIMന്റെ ഉൾക്കരുത്ത്

  • @dreamhuntertrtr3911
    @dreamhuntertrtr3911 4 месяца назад

    ചെയ്തുകൂട്ടിയത് പാപങ്ങൾ ടീരത്തെ അങ്ങനെ മേലോട്ട് ആരെയും എടുക്കില്ല,,, അതിപ്പോൾ ഞാനായാലും...

  • @fighter2964
    @fighter2964 Год назад +5

    സങ്കികളെ പേടി സ്വപ്നം.. പിജെ 🔥🔥🔥🔥🔥🔥

    • @adarshenvy366
      @adarshenvy366 Год назад +6

      💩💩🤣🤣cbi pedi💩🤣🤣

    • @e.x7217
      @e.x7217 Год назад +5

      നെഞ്ച് വേദന...... 🤣🤣🤣🤣🤣

    • @deepugnair5744
      @deepugnair5744 4 месяца назад

      Pinne ഹീ ഹീ... ⛳

  • @HACKERKUTTAPPAN
    @HACKERKUTTAPPAN Год назад +4

    ഏതാണി വൃദ്ധൻ

  • @nisarsaru3091
    @nisarsaru3091 Год назад +2

    ലാൽ സലാം

  • @midhunnandhu7554
    @midhunnandhu7554 Год назад +1

    Pj❤❤

  • @balakrishnan2369
    @balakrishnan2369 Месяц назад

    Kalan

  • @RajanMp-j4p
    @RajanMp-j4p 11 месяцев назад

    സാധാരണ നിലയിൽ ചിന്തിക്കാൻ കഴിയുന്ന കാര്യമല്ല

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Год назад

    Apo maranittillalea, athinu seshamano ragyadrohikalodum convertaya samuthayathodum koote

  • @RajanMp-j4p
    @RajanMp-j4p 11 месяцев назад

    ഈ സാധനം CPIM പാർട്ടി പരിപാടിയും പാർട്ടി ഭരണഘടനയും വാരിപ്പുൽകുന്ന സാധനമാ സഖാവ് യമുന എന്ന ഉൾ കരുത്ത്

  • @fayazkoroth3561
    @fayazkoroth3561 Год назад +1

    lion of Kerala

  • @nazarma9283
    @nazarma9283 Год назад +7

    എന്നു മുതൽ മോദിയും-BJPയും അധികാരത്തിൽ വന്നോ.. അന്നു തുടങ്ങി രാജ്യത്ത് വർഗീയതയും വർഗീയ കലാപങ്ങളും വേട്ടയാടലുകളും..😓

    • @Gomez.5940
      @Gomez.5940 Год назад

      Apo anu ariyan thudangi sudapi kalude thani niram

    • @bijukwt-lf3ox
      @bijukwt-lf3ox 2 месяца назад

      നീ ഒരെണ്ണം പറഞ്ഞെ എവിടെ ആണെന്ന്

  • @Sansar-o2f
    @Sansar-o2f Месяц назад

    കൈലിരിപ് കൊണ്ട് കിട്ടിയതല്ലേ

  • @anilkumare7714
    @anilkumare7714 4 месяца назад

    കണ്ണൂരിൽ thalapath വരണം, എങ്കിൽ പാർട്ടി munnerum

  • @maneshkumar6501
    @maneshkumar6501 Год назад +1

    Lal Salam Sagave 🚩💪

  • @കാരക്കൂട്ടിൽദാസൻ-മ2സ

    ഇവനൊക്കെ കേരള ചരിത്രത്തിൽ ദുഷ്ടനായ ചെന്നായ തന്നെയായിരിക്കും

  • @arunk.n3450
    @arunk.n3450 Год назад +1

  • @babujoseph842
    @babujoseph842 Месяц назад

    Nighal annu marichirunneghil ehreyum..alkkar marikkillayirunnu😊

  • @RajanMp-j4p
    @RajanMp-j4p 11 месяцев назад

    പ്രകോപനം എന്നത് മാർക്സിയൻ നിഘണ്ടുവിൽ ഇല്ല

  • @prasadpr9268
    @prasadpr9268 3 месяца назад

    കാലൻ

  • @arnoldboniface2055
    @arnoldboniface2055 Год назад

    Pj 🚩

  • @ajmalajju634
    @ajmalajju634 Год назад +17

    കണ്ണൂർ കടുവ 👍😊

  • @shameer8158
    @shameer8158 7 месяцев назад

    തള്ളുമ്പോൾ ഇടക്ക് അത് ഒന്ന് ഓർക്കണം 😂

  • @RajanMp-j4p
    @RajanMp-j4p 11 месяцев назад

    ഒരടി പിന്നോട്ട് എന്നത് കുതിക്കാനുളള CPIMന്റെ പോരാട്ടം

  • @sukumarpb8309
    @sukumarpb8309 2 месяца назад

    Thanne poulla criminals ith paraumpol....alpam uluppu arum predeekshikkilla..

  • @sadsalim1
    @sadsalim1 Год назад +19

    നമ്മുടെ നാടിന്നഭിമാനം ❤️

  • @seethashiv3499
    @seethashiv3499 9 месяцев назад

    കർമ ഫലം

  • @starbucksadmin7265
    @starbucksadmin7265 Год назад +2

    Pakshe pinarayi cheetha vilichal ninnu mullum

  • @mohammedshafeeque874
    @mohammedshafeeque874 Год назад

    Anna Rahees

  • @radhakrishnapillaic1229
    @radhakrishnapillaic1229 Год назад

    വല്ലാത്ത പ്രേമമാണ്

  • @shanavasali518
    @shanavasali518 4 месяца назад

    ലാൽ സലാം സഗാവേ ❤

  • @akbaromr372
    @akbaromr372 Год назад

    Sahk

  • @janki-o7f
    @janki-o7f 2 месяца назад

    ജയരാജൻ കൊന്നുതള്ളിയ കണക്കുകൾ കൂടി ഒന്ന് ചോദിച്ചു നോക്കൂ

  • @athulprem4151
    @athulprem4151 Месяц назад

    Nice words pj❤