2021 Force Gurkha SUV Malayalam Review | ഓഫ് റോഡിൽ കേമൻ!! | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • As capable as the last Force Gurkha was in the rough, it was ultimately too basic a vehicle and of little interest outside the off-road community. The new Force Gurkha changes things. It reverts back to the 2.6-litre diesel engine but has far better refinement, better ride quality, better handling and more creature comforts. It even has Apple CarPlay and Android Auto. The new platform makes the Force Gurkha 2021 more civilised and it can be used as a daily driver. But with low-ratio 4x4 and twin locking differential it remains one of the most capable off-road vehicles made in India today.
    ►Subscribe here: bit.ly/2EgqACU
    Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr
    FOLLOW ME!
    Facebook - / hanmust
    Twitter - / hanmust
    Instagram - / hanmust
    #ForceGurkha #2021ForceGurkha

Комментарии • 489

  • @abhijithp580
    @abhijithp580 2 года назад +162

    Gurkha എന്ന notification വന്നപ്പോൾ തന്നെ സന്തോഷായി എത്ര ദിസമായി ഉള്ള കത്തിരുപ്പാ ❤️

    • @Falulrehman
      @Falulrehman 2 года назад +4

      Mmmmmmmm orottta thallllaaaa😂😂😂

    • @FlywheelMalayalam
      @FlywheelMalayalam  2 года назад +17

      അപ്പൊ എല്ലാം പറഞ്ഞപോലെ!

    • @yadhuraj.c.r7239
      @yadhuraj.c.r7239 2 года назад +2

      🤩😘

    • @fasil7424
      @fasil7424 2 года назад

      @@FlywheelMalayalam 😂

  • @akhilk8021
    @akhilk8021 2 года назад +346

    ഇന്ത്യൻ റോഡുകളിലെ പുലികുട്ടി... മനസിലാകാത്ത നമ്മളും

    • @akhilk8021
      @akhilk8021 2 года назад +6

      Hanikka oru hai

    • @anshidkp2970
      @anshidkp2970 2 года назад +4

      എജജാതി കമൻ്

    • @FlywheelMalayalam
      @FlywheelMalayalam  2 года назад +23

      Helloooon!!

    • @alexthomas6964
      @alexthomas6964 2 года назад +9

      സർവീസ് സെന്റർ കുറവാണ് ബ്രോ അതാവാം കാരണം

    • @bijithanand641
      @bijithanand641 2 года назад +1

      Sathyam 😒

  • @lerashivlog
    @lerashivlog 2 года назад +124

    gurkha oru tarangamavumennu tonunnu nalla look

  • @aromal_rajan_pillai
    @aromal_rajan_pillai 2 года назад +57

    ഫോഴ്സ് ഇന്റെ പോരാളി ❤❤❤❤ ഇക്കാ പറഞ്ഞത് ശെരിയ ചെറുപ്പത്തിൽ ആദ്യം കണ്ടപ്പോഴേ ഇഷ്ടപ്പെട്ട ഒരു വണ്ടി ആണ് ടെമ്പോ trax ❤❤❤❤

  • @ajasahammed513
    @ajasahammed513 2 года назад +42

    👌👌കുറച്ചുകൂടി bulky അക്കാമായിരുന്നു tyre size and body പിന്നെ പെർോർമൻസ് കുറച്ച് കൂടി വേണമായിരുന്നു മത്സരം താർ നോട് ആണ് 🔥🔥

    • @maneethmohan
      @maneethmohan 2 года назад +13

      Never, they are not competing Thar, Gurkha is a complete offroader in stock condition , but Thar need some upgrades for doing same offroading conditions.

    • @VijAy54724
      @VijAy54724 2 года назад +9

      @@maneethmohan അതുപോലെ thar il ഉള്ള pala കാര്യങ്ങളും gurkha il ഇല്ലാ ബ്രോ

    • @freebird3670
      @freebird3670 2 года назад +8

      @@VijAy54724 നിങ്ങൾ പറഞ്ഞത് ശരിയാണ്.പക്ഷേ താറിൽ അധികമുള്ള പലതും ഓഫ്‌റോഡിൽ ആവശ്യം ഇല്ലാത്തത് ആണ്.

    • @VijAy54724
      @VijAy54724 2 года назад +2

      @@freebird3670 on road il കൂടെ ആവശ്യപ്പെടുമോ....

    • @comment5133
      @comment5133 2 года назад

      Power aanu mone main...Athu ithil thanne....

  • @rahulshaji2016
    @rahulshaji2016 2 года назад +34

    Intro യിൽ ഹാനിക്കയെ വെട്ടാൻ മറ്റാരും ഇല്ല👏💯

  • @prathyushprasad7518
    @prathyushprasad7518 2 года назад +18

    പ്രീമിയം ഫീലും അതേപോലെ തന്നെ rugged ആയിട്ടുള്ള ഓഫ്‌റോഡ് ഫീലും ഗൂർഖയിൽ നല്ലോണം സമ്മേളിച്ചിട്ടുണ്ട്.....Mahindra Thar -ന് ശക്തനായ , മികച്ച ഒരു എതിരാളിയെ കിട്ടിയിട്ടുണ്ട്........

  • @07HUMMERASIF
    @07HUMMERASIF 2 года назад +61

    ഇതാണ് നമ്മുടെ ഹാനിക്കാന്റെയും, ഫ്‌ളൈവിലിന്റെയും ഒരു റേഞ്ച് 🥰❤🥰 കൊണ്ട് വരും എന്ന് പറഞ്ഞാൽ കൊണ്ട് വന്നിരിക്കും 🥰❤💪

    • @iam__vengeance886
      @iam__vengeance886 2 года назад +5

      ഇത്രയും പൊക്കി കമെന്റ് ഇട്ടിട്ടും ഒരു സ്മൈലി പോലും റിപ്ലൈ ഇട്ടില്ലല്ലോ 😆🤣🤣

    • @MAKmediaVlogs
      @MAKmediaVlogs 2 года назад +1

      💯💯

    • @FlywheelMalayalam
      @FlywheelMalayalam  2 года назад +18

      എന്തിനാ സ്മൈലി. HUMMER നമ്മുടെ മുത്തല്ലേ ❤

    • @rafimohammed5582
      @rafimohammed5582 2 года назад +2

      @@FlywheelMalayalam Uff ejjathi reply 😎🚀

    • @07HUMMERASIF
      @07HUMMERASIF 2 года назад +7

      പോട്ടെ ഇക്കാ കുട്ടികൾ അല്ലെ കാര്യം ആക്കണ്ട 🤭🤭

  • @INFERNO-ht9lo
    @INFERNO-ht9lo 2 года назад +8

    Rear camera 📷, pinne seating side ways , pinne oru poli stereo vachaal enike full pever.

  • @amarjithajithkumar4876
    @amarjithajithkumar4876 2 года назад +2

    എന്താ വീഡിയോ വരാത്തത് എന്ന് ആലോചിച്ച് ഇരിക്കുവരുന്ന്.
    Thank u hanikkaa......,🥰😍

  • @FAYIX
    @FAYIX 2 года назад +7

    Gurkha yenn kettappo thanne ing ponnu ❤️‍🔥❤️‍🔥
    Unrated lion in jungle 😈

  • @afsalparappally4420
    @afsalparappally4420 2 года назад +99

    സന്നിധാനത്തേക്ക് കയറിച്ചെല്ലാൻ അനുവാദമുള്ള ഏക ഓഫ് റോഡ് വാഹനമാണ് Gurkha

    • @VijAy54724
      @VijAy54724 2 года назад +2

      അതെന്താ 🤔🤔🤔

    • @renjith706
      @renjith706 2 года назад +29

      അവിടുത്തെ ദേവസ്വം ബോർഡിന്റെ വണ്ടിയാണ് അത്......

    • @VijAy54724
      @VijAy54724 2 года назад +8

      @@renjith706 ohh..അങ്ങനെ 😂😂😂😂

    • @FlywheelMalayalam
      @FlywheelMalayalam  2 года назад +13

      അതാണ്!!

    • @VijAy54724
      @VijAy54724 2 года назад +7

      @@FlywheelMalayalam chettaa..thar aayi oru comparison video ചെയ്യോ....
      പിന്നെ thar aano gurkha aano overall better 🤔

  • @arjunvijayan2895
    @arjunvijayan2895 2 года назад +8

    Hanikka every 30 second: G Wagon eppole thanne

  • @sasibkarat
    @sasibkarat 2 года назад +8

    Thanks for improving the sound quality ❤

  • @antoittoop6031
    @antoittoop6031 2 года назад +4

    21 Thaar = daily commuter and weekend offroader
    21 Gurkha = Hard-core off-roader

  • @sreenath9912
    @sreenath9912 2 года назад +2

    ഥാറിനോട് മുട്ടി ഇതു വിജയിക്കുമെന്ന് തോന്നുന്നില്ല. ലുക്കിലായാലും പവറിലായാലും .👍🏻

  • @georgeabraham3161
    @georgeabraham3161 2 года назад +5

    കുറച്ചു ലേറ്റ് എത്ര ദിവസം ആയി ഗുരുക നിങ്ങൾ ഓടിക്കുന്നത് നോക്കി ഇരിക്കുവായിരുന്നു,, പൊളിച്ചു, ഗുരുക fan

  • @ojassathya5847
    @ojassathya5847 2 года назад +3

    Poli Hanikka waited for your video ❤

  • @Dark__knights
    @Dark__knights 2 года назад +10

    അടിപൊളി 👌🏻👌🏻🔥
    Visuals and review 👌🏻🔥

  • @joker..7495
    @joker..7495 2 года назад +11

    ഒടുക്കത്തെ വെയ്റ്റിംഗ് ആയിരുന്നു ❤😘👏👍

  • @ashikakki6404
    @ashikakki6404 2 года назад +8

    Hi ikka, big fan💜. U took long time for this review. I was literally waiting for gurkha's reaction.

  • @lifeofmojo_6055
    @lifeofmojo_6055 2 года назад +4

    Im waiting for you Hanikka🔥❤️ Next my dream vehicle ❤️🔥🚜

    • @dileepa505
      @dileepa505 2 года назад

      Let's make it soon....😎😎🙌🙌

  • @gyro3659
    @gyro3659 2 года назад +7

    Top carrier eduthu kalanjaal vandi nalla look aakum..

  • @tkbava123
    @tkbava123 2 года назад +4

    ആദ്യത്തെ വീഡിയോ ക്ലിയരില്ലെങ്കിലും ഫുള്‍ കണ്ടു. ഇപ്പൊ വീണ്ടും കാണുന്നു ❤

    • @FlywheelMalayalam
      @FlywheelMalayalam  2 года назад +2

      Hope you liked the content!

    • @tkbava123
      @tkbava123 2 года назад

      @@FlywheelMalayalam Liked alot..!!!😀

  • @CarsInFutureDunnoon
    @CarsInFutureDunnoon 2 года назад +6

    Adipoli Hanikka😘

  • @noideavlogz
    @noideavlogz 2 года назад +2

    Very interesting and informative..... Was eagerly waiting for this episode

  • @athulpv6540
    @athulpv6540 2 года назад +1

    Thar vs Gurkha video cheyyo

  • @arunpaul5036
    @arunpaul5036 2 года назад +1

    Ghurkha powered by Mercedes benz 2.6 cr turbo charged 4 cylinder om616 250 Nm torque 91 bhp power
    This engine Mercedes benz devloped and share by force motors

  • @gokuldas36914
    @gokuldas36914 2 года назад +2

    Last pick's polichu hanikka🔥👌

  • @vishnunk9148
    @vishnunk9148 2 года назад +4

    Thar comparison cheyyumo?

  • @shamma1179
    @shamma1179 2 года назад

    ഇത്രയും വാഹനങ്ങളെ നമ്മളെ മുമ്പിൽ എത്തിച്ച ഹാനിക്കക്ക് ഒരുപാട് നന്ദി... ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു 😍😍😍

  • @sonnie6302
    @sonnie6302 2 года назад +4

    Entry and exit would be difficult for second row passengers, if we are carrying luggage at the back.
    If the front passenger seat had the option to fold and and flip, it could have been better.
    That is when the role of the roof rack coming to the picture; the company expects us to use the roof rack for carrying luggage, especially when the 2nd row is used.
    What stands out for this vehicle is the mostly steel construction (even the new Thar has lot of plastics) and the three differentials.
    Yes, it is for the serious off-roader , and we are getting a G wagon without spending crores.
    Btw, the moment two Gurkhas were saluting each other... 👍

  • @sathyagopan1980
    @sathyagopan1980 2 года назад +2

    I Have Been Waiting For A Long Time, Since They Shown In The Auto Expo, Now I'm Gonna Book One, Thankyou For Your Review...

  • @afsuk7news
    @afsuk7news 2 года назад

    ഈ വീഡിയോ കൊള്ളാം...ചില വീഡിയോകൾ വണ്ടിയുടെ എല്ലാ ഭാഗങ്ങളും വ്യക്തമായും പൂർണമായും കാണിക്കാൻ പിശുക് കാണിക്കാറുണ്ട്... അതുപോലെ ഓഡിയോ clarity കുറവും ആവർത്തനം എന്നിവ ഉണ്ടാവാറുണ്ട്

  • @giridhargs7887
    @giridhargs7887 2 года назад +6

    i think the tire size is not sufficient but still it is a gem💓

  • @ChristyDenny
    @ChristyDenny 2 года назад

    Best ad for gurkha ... Ithilum kooduthal oru പ്രോമോ ഈ വണ്ടിക്ക് കിട്ടാൻ ഇല്ല... കിടുക്കി

  • @shamilirfan9869
    @shamilirfan9869 2 года назад +1

    Company customize cheytha ghurkha review cheyyamo bro ❤️

  • @hashibm1620
    @hashibm1620 2 года назад +4

    Much awaited review.. Thanks Hanikka. Video quality & making 👌

  • @sunnyk4741
    @sunnyk4741 2 года назад

    ഞ്ഞാൻ ഇതിന്റെ Xplorer. 4X4x4 കഴിഞ്ഞ 4 വർഷമായി യൂസ് ചെയ്യുന്നുണ്ട് wonderfull വാഹനമാണ്.

  • @Joel_Jose_
    @Joel_Jose_ 2 года назад +11

    Jimny koode vannal offroad competition tight akum💥🔥

    • @VijAy54724
      @VijAy54724 2 года назад +1

      വന്നിട്ട് vallya കാര്യമില്ല... Price കൂടുതലാകും.... Maruti de sales angu കൂപ്പ് കുത്തും

    • @jebinjames9593
      @jebinjames9593 2 года назад

      Size difference undavum. Indian build quality foreign countries ലെ പോലെ ആവില്ല. 5 door ആയിരിക്കും മിക്കവാറും

    • @ajayakumarks9603
      @ajayakumarks9603 2 года назад

      @@VijAy54724 jimmy varatte ,annittu nokkam...😃😃

  • @ShanTripsByShefeeq
    @ShanTripsByShefeeq 2 года назад

    Super Review
    നല്ല വീഡിയോ കോളിറ്റി.... ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്

  • @balachandranappu
    @balachandranappu 2 года назад +4

    That intro was awesome ❤️

  • @sandeepps08
    @sandeepps08 2 года назад +2

    Ikka lower arm ippozhum നല്ലപോലെ താഴെ ആണ് ഇരിക്കുന്നെ.. Off റോഡിനു എന്തെങ്കിലും pblm ഉണ്ടാകുമോ

  • @noufalkulambil2815
    @noufalkulambil2815 2 года назад +9

    Price പറഞ്ഞില്ല.
    അടിപൊളി, ful ബ്ലാക് പൊളിക്കും

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +6

    Haniji can you please explain how to use dip lock properly 🙏

  • @anshu_anzz_ff1421
    @anshu_anzz_ff1421 2 года назад +1

    Price parayamo👀

  • @prathyushpradeep5802
    @prathyushpradeep5802 2 года назад +7

    Indian offroader ennu paranjal ithanu muthal 🔥❤️

    • @niyasmuhammed3915
      @niyasmuhammed3915 2 года назад +1

      താർ 😃

    • @thex7088
      @thex7088 2 года назад +1

      @@niyasmuhammed3915 athilum poli anne ith ath kurach koodi road usage carpole ayi

  • @Amal-xn1bc
    @Amal-xn1bc 2 года назад +12

    A different vibe✨ Thanks Hanikka✨

  • @amjadfarook8267
    @amjadfarook8267 2 года назад +1

    the water act was entertaining and new to see on a vehicle reveiw clip...great video Hani Ka

  • @bobmarley-he7yn
    @bobmarley-he7yn 2 года назад +2

    Kazhinja divasam chodiche ullooo.. thankz hanikka.. 😍

  • @pis10
    @pis10 2 года назад +1

    Most awaited 🤗😍
    Ikka ingada technical terms usage poliyan👍
    Its very helpful!🤗

  • @shamnasrufaidh23
    @shamnasrufaidh23 2 года назад +3

    My favourite off-road -- Land Rover defender

  • @unnikrishnan1782
    @unnikrishnan1782 2 года назад +1

    I am eagerly waiting for this video thanku hanikka..

  • @shamma1179
    @shamma1179 2 года назад

    Ithrayum high power qualityil vehicles review video cheythittum enthukondanu hanikkante fly wheel subscribers koodaathathu😔🥲🥺😔😔😔

  • @vivekgopinath7844
    @vivekgopinath7844 2 года назад +1

    Angne Gurkha has stepped up into a modern style I really liked it's design and especially that ravishing orange colour 🧡🧡🧡🧡🔥

  • @the-soul8715
    @the-soul8715 2 года назад

    പഴയ ട്രാക്കർ മോഡി ചെയ്ത പോലുണ്ടല്ലോ
    സാനം പൊളി. 👏

  • @nshkvg9562
    @nshkvg9562 2 года назад +1

    Father of Auto Vlog .........

  • @premraj2817
    @premraj2817 2 года назад +1

    That was surely the best review Ive seen. Kool!!!

  • @uk_sanchari1199
    @uk_sanchari1199 2 года назад +1

    Broo vandide rate and cc bhp ithokke onnu parayanotto vediosil

  • @sanjid6102
    @sanjid6102 2 года назад +1

    Thar & gurkha
    Camparision video venam hanikka

  • @jebinjames9593
    @jebinjames9593 2 года назад +2

    ഇപ്പോൾ G wagon ക്കാൾ എവിടെയോ പഴയ sumo specio യുടെ ഛായ especially front . 🙂 കുറച്ചു വർഷങ്ങൾക്ക് മുൻപ് സുമോയുടെ ഒരു off-road concept Tata ഏതോ auto show യിൽ കാണിച്ചിരുന്നു. About ഒരു similarity ഉണ്ട്

  • @jerinjain
    @jerinjain 2 года назад +2

    Haanikka "Gwagon .Gwagon " Gurkha alle vandi Gurkha ennu paranjathilum kooduthal Gwagon ennaanu paranjathu
    Voice issues Ok aayittund Nice video

  • @muhammedfadhil2563
    @muhammedfadhil2563 2 года назад +3

    first comment hanikka love you

  • @cristiasno
    @cristiasno 2 года назад +14

    ഇനി ആ jimny മച്ചാൻ കൂടെ വരണം ❤️

    • @PoplinThreads
      @PoplinThreads 2 года назад +1

      Waiting..😍

    • @FlywheelMalayalam
      @FlywheelMalayalam  2 года назад

      ruclips.net/video/n6hTJdSsFUI/видео.html | സാധനം എപ്പോഴേ റെഡി ആണ്

  • @arunjashok4097
    @arunjashok4097 2 года назад +2

    Waiting for 5 door version. Please update us

  • @shereejp
    @shereejp 2 года назад +1

    I hope you will upgrade the mic unit you are using for the vlog. 👍

  • @vkm3b9
    @vkm3b9 2 года назад +5

    ഈ review വിൽ ഹാനിക്ക എത്ര പ്രാവശ്യം G-വാഗൻ എന്ന് പറഞ്ഞു എന്ന് പറയാൻ പറ്റുമോ? 😍

  • @juzTshoTz
    @juzTshoTz 2 года назад +6

    Kollamm.. Ithele orennma angu eduthalo..!!❤️✨️❤️

  • @aravindmthampi6276
    @aravindmthampi6276 2 года назад +1

    Thar or Gurkha
    Etha hanikkade personal choice?

    • @junaidjinu3973
      @junaidjinu3973 2 года назад

      Thar akum nallad .Gurkha look like toy

  • @anandus204
    @anandus204 2 года назад +1

    Most awaited video..Gurkha🖤❤️

  • @vishnuomanakuttan3045
    @vishnuomanakuttan3045 2 года назад +1

    Gurkha & thar off rood experience video cheyiumo and comparison video um

  • @dilgeetspradeep2997
    @dilgeetspradeep2997 2 года назад +2

    G Wagonta review onnu kudi chyammmo

  • @anoop5063
    @anoop5063 2 года назад +6

    Hanikka poli 😍🔥🔥

  • @abhishekk7887
    @abhishekk7887 2 года назад +1

    Sound quality better now👏👏

  • @travelwithphantom5429
    @travelwithphantom5429 2 года назад +2

    Hahah... pewer varatte pewer varatte pewer varatte 💪😎

  • @abhijithmv3735
    @abhijithmv3735 2 года назад

    അടിപൊളി review വണ്ടി എടുക്കാൻ തോന്നാണ് 😁❤

  • @prasanthvalsan
    @prasanthvalsan Год назад

    BS4 Explorer 2017-18 is the real fire material

  • @Ravanan_ashi
    @Ravanan_ashi Год назад

    ഈ വണ്ടി ഇന്നലെ tvm LULUMALL അടുത്തുവച്ചു കണ്ടു ഒരു red❤ കളർ അതുകണ്ട് ക്രഷ് അടിച്ചു വന്നാ ഞാൻ 😘😘😘

  • @anoop.c.thomasthamaravelil4962
    @anoop.c.thomasthamaravelil4962 2 года назад

    Audio quality pakka aku pls, use mic. 🙏🏼 phnte volume buttonte karyathil oru theerumanayai

  • @manulal7423
    @manulal7423 2 года назад +4

    Range Review. Hanikkaaa adipoliiii 🔥🔥🔥

  • @shivz5814
    @shivz5814 2 года назад +3

    Hanikka set🔥🥶

  • @jebinjoseph3390
    @jebinjoseph3390 2 года назад +1

    Video kkayi waiting ayirunnu ❤️

  • @nandhum3406
    @nandhum3406 2 года назад +1

    പുതിയ vcross review ഇടുമോ ?

  • @devanandana.s56
    @devanandana.s56 2 года назад +4

    Hanikka uyir 🥰😍💖

  • @rjshreyas1886
    @rjshreyas1886 2 года назад

    Ikka ingalu oru channel kuudy thudang 10standard syllabus padipikuu ith pole padipichal athil full A+ kittum 💪💪😁

  • @Sworld-
    @Sworld- 2 года назад

    Hanikka ഒരു fully off road eghaneyanu ചെയ്യുന്നത് എന്ന ഒരു വീഡിയോ ചെയ്യുമോ..2h,4h,4L, athupole diff-lock, ഇതൊക്കെ eghaneyanu use ചെയ്യുന്നത് എന്നൊക്കെ ഉള്‍പ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ. Nighal avumboll off റോഡ് King അല്ലെ..

  • @Watermelon-cw3uz
    @Watermelon-cw3uz 2 года назад

    When Hanikka drove the car , car became better

  • @BaluDas
    @BaluDas 2 года назад

    Good Review ❤.... Edakk varunna Music volume kurach kuranjirunnal nannayirunnu...

  • @shancrz
    @shancrz 2 года назад

    All new tharinte off-road video cheyyo??

  • @abhishekts9729
    @abhishekts9729 2 года назад

    Gurkha പൊളി അല്ലെ,, ഇനി ഇന്ത്യയിലെ റോഡുകൾ ഇവൻ ഭരിക്കും

  • @kuzhuvelilsinil
    @kuzhuvelilsinil 2 года назад

    Ethu edukkan erunnathayirunnu but automatic transmission ella. Family use nu ayirunnu. Jimmy varunnathu vare wait cheyyam😣😣😣😣😣😣😣

  • @vishnusunilk526
    @vishnusunilk526 2 года назад

    super aayitund hanikaaa......

  • @mohamedihlasuliqbaliqbal9168
    @mohamedihlasuliqbaliqbal9168 2 года назад +2

    Ith nerthe post cheythalle....njan kandathanalla

  • @sreeharisunil8000
    @sreeharisunil8000 2 года назад +1

    Ikka. Kia carnival vechu oru review nadathumo❤️❤️

  • @raveendranp6217
    @raveendranp6217 2 года назад

    Flywheel inte intro video adipoli anu 👍

  • @kiranlal900
    @kiranlal900 2 года назад

    Parayunnath manasilavunilla.. sound qualityude problem anoo

  • @abhijithkrishnan6478
    @abhijithkrishnan6478 2 года назад

    Price range ne pati koode onnu mention cheyyamayirunnu..

  • @highwaystarindia
    @highwaystarindia 2 года назад +3

    Hanikka power❤

  • @renjithkrishnan2425
    @renjithkrishnan2425 2 года назад

    Hanikka superb,steering wheel tilt & telescopic aano allayo ennu paranjirunnel kollarunnu

  • @abusufiyan4520
    @abusufiyan4520 2 года назад

    Thanks you Ekka 🥰 katta waiting ayirunnu ✌🏻