ഫോഴ്‌സ് ഗുർഖയുടെ രണ്ടാം വരവാണിത്.ഇക്കുറി പുതിയ എൻജിനും ധാരാളം ഫീച്ചേഴ്‌സുമുണ്ട് | Force Gurkha 2021

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 985

  • @vishalkumar0076
    @vishalkumar0076 3 года назад +871

    Paisa ഇല്ലേലും എല്ലാ വണ്ടി episode കാണുന്നത് ഞാൻ മാത്രമേ ഉള്ളോ 😁😁😉😉😉

  • @SauravMohanV
    @SauravMohanV 3 года назад +91

    I respect force for not giving up on the Gurkha..

  • @Buffalo.000
    @Buffalo.000 3 года назад +391

    പഴേ GURKHA *"ട്രൗസറും നിക്കറും"* മാത്രം ഇട്ടതായിരുന്നു 🌷
    ഇപ്പോഴെത്ത GURKHA *"ഷർട്ടും പാന്റും ഷൂസും"* ഒക്കെ ധരിച്ചിട്ടുണ്ട് 🌷🌷
    അടുത്ത GURKHA *"കോട്ടും സൂട്ടും"* ഇട്ടതാകട്ടെ 🌷🌷🌷

    • @shhibi.1i
      @shhibi.1i 3 года назад +4

      😂😂

    • @traitor7079
      @traitor7079 3 года назад +4

      😂

    • @esmu-800-z-x
      @esmu-800-z-x 3 года назад +3

      🤣

    • @unni.m1959
      @unni.m1959 3 года назад +5

      കോട്ടും സ്യൂട്ടും ഇട്ട ഗൂർഖ ഓഫ് റോഡിങ്ങിൽ മോശമാവാതിരുന്നാൽ കൊള്ളാം

    • @user_name35tdekb4
      @user_name35tdekb4 3 года назад +4

      Oru cooling glass koode aavam

  • @amalshaji8928
    @amalshaji8928 3 года назад +162

    നേരത്തെ ഹാനിമുസ്തഫ യുടെ rew ആയിരുന്നു gurkhayude കണ്ടിരുന്നെ ആരൊക്കെ ഇനി rew ചെയ്താലും സാധനനക്കാരന് അങ്ങേയറ്റം മനസിലാക്കിത്തരാനും മനസ് നിറയാനും ബൈജുവെട്ടൻ തന്നെ വേണം ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @biker__bro
      @biker__bro 3 года назад +2

      Athathre ullu

    • @shafeeqpattath4857
      @shafeeqpattath4857 3 года назад +1

      Yes

    • @123visakh
      @123visakh 3 года назад +5

      Malayalikal aadhyam car review enn parayumbol Baiju enne ellarde manasil varu 🔥🔥🔥🔥

    • @abeljose1605
      @abeljose1605 3 года назад

      @@123visakh talking cars

    • @patrob6701
      @patrob6701 3 года назад

      Poyi ezhuthi padikeda ooolee

  • @shameeralim.s2288
    @shameeralim.s2288 3 года назад +58

    വളരെ deatailed ആയി എല്ലാരേയും പിടിച്ചിരുത്തി തഗ്ഗ് അടിച്ച് രസിപ്പിച് ചെയ്യുന്ന ബൈജുവേട്ടന്റെ റിവ്യൂസ് ശെരിക്കും ഒരു ഞെട്ടിക്കുന്ന കാര്യം തന്നെയാണ് 💥💥💥

  • @skv.kv1707
    @skv.kv1707 3 года назад +2

    ചേട്ടായി ഒരുപാട് ഹിന്ദി ഇംഗ്ലീഷ് റിവ്യൂ കണ്ടു കണ്ടാ ഇവിടെ എത്തിയത്, സത്യത്തിൽ ചേട്ടനെ പോലെ ക്ലിയർ ആയി ആരും പറയുന്നില്ല, thank you.

  • @ezioaudotoredafirenze4471
    @ezioaudotoredafirenze4471 3 года назад +136

    Mahindra Thar ചിന്തിച്ചു തീർന്നെടുത്തുനിന്ന്.... ForceMotors Gurkha ചിന്തിച്ചു തുടെങ്ങി..... 🔥🔥
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    കുറച്ചുകൂടി laxury ഉള്ളത് Tharഇന്നാണ്..❤️💖. Gurkha ആണേൽ Rough & Tough...... 🔥

  • @Kunjusphotography
    @Kunjusphotography 7 месяцев назад +2

    10പൈസ കൈയിൽ ഇല്ലങ്കിലും ഒന്ന് വിടാതെ വണ്ടികളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം

  • @moideenkutty1966
    @moideenkutty1966 3 года назад +97

    Tempo trax എന്ന വാഹനം
    ഇതു പോലെ body work
    ചെയ്തു മനോഹരമാക്കി മലപ്പുറം തിരൂരിൽ
    1990 കളിൽ ഉപയോഗിച്ചിരുന്ന
    കടുത്ത വാഹനപ്രേമിയായ
    കൂട്ടുകാരനെ ഞാനിന്നും ഓർക്കുന്നു.

    • @KnowledgeFactoryM
      @KnowledgeFactoryM 3 года назад +1

      ruclips.net/video/EKW8SpmEgGM/видео.html 👈Boys Vs Girls 2D Animation 😄Comedy Spoof

    • @esmu-800-z-x
      @esmu-800-z-x 3 года назад +4

      അതെന്താ ഇന്നലെ ഓർത്താൽ

    • @viveksfitnessrevolution1477
      @viveksfitnessrevolution1477 Год назад

      Tempo Trax evdelum kodukkan undo

  • @krk0769
    @krk0769 3 года назад +18

    എനിക്ക് താറിനെക്കാൾ ഇഷ്ടം ഈ ഗൂർകയാ 👍🏻

  • @darksoulera5910
    @darksoulera5910 3 года назад +62

    സാധർണക്കാരന്റെ ബെൻസ് G wagon ❤

    • @KnowledgeFactoryM
      @KnowledgeFactoryM 3 года назад +1

      ruclips.net/video/EKW8SpmEgGM/видео.html 👈Boys Vs Girls 2D Animation 😄Comedy Spoof

    • @mallutv3695
      @mallutv3695 3 года назад +1

      Barbus ❣️

    • @MyRinto
      @MyRinto 3 года назад

      Yes

    • @പൊതുജനം-ണ4ബ
      @പൊതുജനം-ണ4ബ 2 года назад +1

      സാദാരണകാരന്ടെ gwagon ഇതല്ല ഓട്രശ ആണ്

  • @rahimgolden1273
    @rahimgolden1273 3 года назад +22

    ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്
    ആശാനെ അതി ഗംഭീരം

  • @nazeebnoormohammed
    @nazeebnoormohammed 3 года назад +22

    ആളുകൾ കൂടുന്നത് ചേട്ടനെ കണ്ടിട്ടാ അത് ഏതു വണ്ടി റിവ്യൂ ചെയുമ്പോളും ❤❤

  • @ansara712
    @ansara712 3 года назад +1

    Baiju ചേട്ടാ നിങ്ങൾ തികച്ചും ഒരു രസികൻ ആണ്... അത് നിങ്ങളുടെ അവതാരണത്തിൽ ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്.. ഒരുപാട് സന്ദോഷമാണ് നിങ്ങളുടെ video കാണുമ്പോൾ... പ്രവാസിയാണ് വണ്ടിപ്രാന്തനും ആണ്... നിങ്ങളുടെ video എന്നെപ്പോലുള്ള വണ്ടിപ്രാന്തന്മാർക്ക് പ്രചോദനവും അറിവും സമ്മാനിക്കുന്നു... Tnx... ദൈവം അനുഗ്രഹിക്കട്ടെ... സ്നേഹപൂർവ്വം ANSAR OTTAPALAM 🥰🥰

  • @Anoop_Nair
    @Anoop_Nair 3 года назад +61

    Had been one of my favourite vehicles after knowing its capabilities sometime back. Glad to see the new gurkha arriving with a complete makeover and spec. Baiju chettan parayunnapole, ippol M&M onnu njettikaanum. As he had rightly put in this video, sneaking into the rear seat is a bit of concern for women or a little aged passengers. If this has been resolved on the new gurkha, this can be considered for a family adventure car. Hats off to the team at Force Motors.

    • @technatural2198
      @technatural2198 3 года назад +2

      Within 3 yrs Thar 5 door M & M irakkum

    • @technatural2198
      @technatural2198 3 года назад +2

      Pinne bro karyam nth paranjalum
      Thar inu kitya sales orikalum Gurkha k kitilla adh 1000% sure ah

    • @LoL-kx3pn
      @LoL-kx3pn 3 года назад +2

      @@technatural2198 gurkha yum 5 door varunund

    • @Anoop_Nair
      @Anoop_Nair 3 года назад +3

      @@technatural2198 M&M grew in India through generations and their JV with Willy's, Jeep and Ssang yong has given them an extra edge. It is true that Thar is miles ahead of the new Ghurkha. But considering their late entry into the industry, new Ghurkha is worthy of their hardwork, though it needs to work more on its refinement, mostly in their interior parts, quality of spare parts and service parameters ( seen in an earlier model of ghurka).
      As far as sales is concerned, maruti is the largest selling car manufacturer in india, because it offers VFM, and not because it offers the most advances technology or safety or comfort.

    • @vishnubiju2085
      @vishnubiju2085 2 года назад

      @@technatural2198 jkk hi jjj JJ jkkojokkkkjjkjkkjjjokjkjjjjkkjkkkjjjkokkjkjkojkkkjjjjjkkkkokjokjjoojjjkjkjjkjjkkkkjjkjkjkjjkjjkjkkjkjjkjk jjj jkkojokkkkjjkjkkjjjokjkjjjjkkjkkkjjjkokkjkjkojkkkjjjjjkkkkokjokjjoojjjkjkjjkjjkkkkjjkjkjkjjkjjkjkkjkjjkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk jkkojokkkkjjkjkkjjjokjkjjjjkkjkkkjjjkokkjkjkojkkkjjjjjkkkkokjokjjoojjjkjkjjkjjkkkkjjkjkjkjjkjjkjkkjkjjkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk jkjjjjjkkjjojkjjjjjjkjkjjkjkk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk kjkkjkkkjkjkkkjjjkkjjjkjkjokjkjjjjjjjjjjkkjk jkjjjjjkkjjojkjjjjjjkjkjjkjkk jkjjjjjkkjjojkjjjjjjkjkjjkjkk jkkjjjjjjjkjokkjk kk Kori jkjjjjjkkjjojkjjjjjjkjkjjkjkk jkkojokkkkjjkjkkjjjokjkjjjjkkjkkkjjjkokkjkjkojkkkjjjjjkkkkokjokjjoojjjkjkjjkjjkkkkjjkjkjkjjkjjkjkkjkjjkjk jkkojokkkkjjkjkkjjjokjkjjjjkkjkkkjjjkokkjkjkojkkkjjjjjkkkkokjokjjoojjjkjkjjkjjkkkkjjkjkjkjjkjjkjkkjkjjkjk kjuuy hi all psswisqa

  • @shanavasabdulsalam1949
    @shanavasabdulsalam1949 3 года назад +1

    ആർക്കു കേട്ടാലും മനസിലാകുന്ന തരത്തിലുള്ള ചിത്രീകരണം വും അവതരണവും എല്ലാം വളരെ ലളിതമായി മനസിലാക്കി തരുന്ന അടിപൊളി ചേട്ടാ.😍

  • @jerinzstories7787
    @jerinzstories7787 3 года назад +9

    രാവിലെ തന്നെ നല്ലൊരു വീഡിയോ❤

  • @rajanpaniker5545
    @rajanpaniker5545 3 года назад +17

    എല്ലാ റോഡും ഓഫ് റോഡ് ആയതു കൊണ്ട് കേരളത്തിന് പറ്റിയ വണ്ടിയ..

  • @powerfullindia5429
    @powerfullindia5429 3 года назад +12

    കേരള പോലീസിൽ വന്നു 50 ഗുർഘ ♥️👌

    • @aboobakersidhic7639
      @aboobakersidhic7639 2 года назад

      ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റും എടുത്തു.

  • @saneeshsanu1380
    @saneeshsanu1380 3 года назад +4

    Wow factor. സൈഡും ബാക്കും ഇത്ര മനോഹരമായ ഒരു വണ്ടി ഇപ്പൊ വേറെ ഇല്ല. അത്രക്ക് സുന്ദരൻ. മുൻവശം കുറച്ച് കൂടി നന്നാക്കാമായിരുന്നു. ഡാഷ് ബോർഡും അൽപം കൂടി സുന്ദരനാകാനുണ്ട്. എന്തായാലും താറിന് നല്ലൊരു പണിയാണ് ഇവൻ.👌

  • @sherinzVlog
    @sherinzVlog 3 года назад +153

    😍😍

    • @adith628
      @adith628 3 года назад +4

      Machaanee ❤️❤️

    • @harshalcs7520
      @harshalcs7520 3 года назад +1

      Sherinee

    • @noufalnoushad9794
      @noufalnoushad9794 3 года назад +2

      Eda aliya enne manasilayoda ninak 😄😄😄 nammal oru yaathrayil orumichundarunnu. Ne orkunnundode?? 😂😂

  • @riyasem1966
    @riyasem1966 3 года назад +38

    13.5 ലക്ഷം എക്സ് ഷോറൂം വിലയുള്ള വണ്ടിയുടെ ഡാഷ്ബോർഡും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും എല്ലാം വളരെ മോഷമാണ് താഴ്ന്ന ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് ഫോർസിൻ്റെ ടെംബോ ട്രാവലർ വണ്ടിയുടെ പോലുള്ള ഡാഷ് ബോർഡ്

    • @KnowledgeFactoryM
      @KnowledgeFactoryM 3 года назад +1

      ruclips.net/video/EKW8SpmEgGM/видео.html 👈Boys Vs Girls 2D Animation 😄Comedy Spoof

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 3 года назад +3

    6:18 💯💯 സൈഡിൽ നിന്ന് കാണാൻ കൊലമാസ്സ്.... 💥💥💥

  • @cadcorner6870
    @cadcorner6870 3 года назад +2

    ഇതൊക്കെ കാണുമ്പോൾ ഒരു മനസുഖം..... 😊

  • @motormecmodi7225
    @motormecmodi7225 3 года назад +5

    My ഡ്രിം കാർ... വിട് പണി കഴിഞ്ഞ് ഒരണം എടുക്കണം ❤️❤️🔥🔥

  • @a13317
    @a13317 Год назад +2

    Force വണ്ടികൾ കേരളത്തിൽ ഏറ്റവുംകൂടുതൽ വിൽക്കപ്പെടുന്നത് കണ്ണൂർ ആണ് 😍

  • @iamacrazycarguy
    @iamacrazycarguy 3 года назад +3

    കഴിഞ്ഞ ദിവസം തൃശ്ശൂർ വഴി പോയപ്പോൾ FORCE ഷോറൂം ചില്ലും കൂട്ടിൽ ഒരു ചുവന്ന ഗുർഖ 🚗 കിടക്കുന്നത് കണ്ടു. എന്താ അവന്റെ ഒരു ഗമ. കുറച്ചു നേരം അങ്ങനെ തന്നേ നോക്കി നിന്നു ഞാൻ. പിന്നീടാണ് മനസ്സിലായത് എന്നെയും നോക്കി ഒരു ഗുർക്ക 👮🏻‍♂️പുറത്തു കസേരയിൽ ഇരിക്കുന്നുണ്ടെന്ന്. പിന്നെ പതുക്കെ അവിടെന്ന് ഞാൻ 🏃🏻Scoot ആയി.

  • @autorickshawvlogs9477
    @autorickshawvlogs9477 3 года назад +1

    മഹിന്ദ്ര താറിന്റെ ചില കാരര്യത്തിൽ എനിക്ക് ഒരു ചെറിയ ലൂഷ് മോഷൻ ഉണ്ട്,, അദ് മാറാൻ ആണ് ഈ വണ്ടിയെ കാണാൻ വന്നദ്,, ഇപ്പോൾ മൊത്തത്തിൽ ഒരു ദഹനക്കേട് പോലെ,,,, 🛺

    • @KnowledgeFactoryM
      @KnowledgeFactoryM 3 года назад

      ruclips.net/video/EKW8SpmEgGM/видео.html 👈Boys Vs Girls 2D Animation 😄Comedy Spoof

  • @abhilashgopi6826
    @abhilashgopi6826 3 года назад +28

    പഴയ ഗുർഖയിൽ നിന്ന് ഒരു പാട് മാറ്റം വരുത്തിയെങ്കിലും കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു എന്ന് തോന്നി.. വളരെ വിലകൂടിയ ജി വാഗൻ പോലൊരുമോഡൽ ആയിരുന്നിട്ടും അത് വേണ്ടപോലെ ഉപയോഗിക്കുവാൻ ഫോഴ്‌സ് മോട്ടോർസിന് സാധിച്ചില്ല.. കാലം കടന്ന് പോകുമ്പോൾ അതിനൊത്തു സഞ്ചരിക്കുവാൻ ഇനിയും ഫോഴ്സിന് കഴിഞ്ഞിട്ടില്ല..വളരെ മനോഹരമായി ഡിസൈൻ ചെയ്യാവുന്ന ഒരു മോഡൽ ആയിരുന്നു ഈ വാഹനം..എങ്ങനെ നോക്കിയാലും ആ ട്രാക്സിന്റ രൂപമാണ് ആദ്യം മനസ്സിൽ തോന്നുക...

  • @KrishnaKumar-eu9mh
    @KrishnaKumar-eu9mh 3 года назад

    Paramarakadha video pole thane ee videoyum.. Adi poli baiju chettaaa

  • @vajidrahiman
    @vajidrahiman 3 года назад +36

    ഇന്റീരിയർ പ്ലാസ്റ്റിക് ക്വാളിറ്റി ഇപ്പോഴും "ചായയിൽ മുക്കിയ ബിസ്‌ക്കറ്റ് " പോലെയാണ്

  • @sfwnaiy6663
    @sfwnaiy6663 3 года назад +1

    Kerala Police ഗൂർക്ക കണ്ട് വന്നതാണ് 🙋

  • @prathyushprasad7518
    @prathyushprasad7518 3 года назад +38

    ഥാറിന്റെ എതിരാളി എന്നും ചങ്ങാതി എന്നും കട്ട ചങ്ക് എന്നും പറയാവുന്നവൻ......ഫീച്ചേഴ്‌സ് ഥാറിനാണ് കൂടുതൽ എങ്കിൽ ruggedness കൂടുതൽ ഗൂർഖയ്ക്ക് ആണ്.......⭕️⭕️💥💥⭕️⭕️
    AT കൂടി വന്നാൽ പൊളിക്കും...... ⚡️⚡️⚡️
    ✨️🌪️🔥THAR & GURKHA🔥🌪️✨️

    • @VijAy54724
      @VijAy54724 3 года назад +4

      Thar നല്ല refined ആണ് powerfull ആണ് quality nd safety adipoly ആണ്..... Rear seating nd space gurkha വെച്ചു നോക്കുമ്പോ വളരെകുറവാണ്.....എന്ത് കുറവുണ്ടെന്നു പറഞ്ഞാലും THAR ഏതു side il നിന്നും നോക്കിയാലും കിടു looking ആണ്..gurkha front nd back നന്നായിട്ടുണ്ട്.but side view look പോരാ ഒരു mismatch..

    • @gabhinav4283
      @gabhinav4283 3 года назад +3

      Vandik tharinelum power valare kuravan off roadinginu nallathanenkilum on road lag anu

    • @VijAy54724
      @VijAy54724 3 года назад +1

      @@gabhinav4283 അതാണ്

  • @surejkulathumkal4555
    @surejkulathumkal4555 3 года назад +1

    സാർ ആ വവയറൊന്ന് കുനിച്ചിരുന്നൂവെങ്കിൽ ലോവർ arm താഴ്ന്നിരിക്കുന്നത് കാണാമായിരുന്നു.അതങ്ങനെയാ, ഉയരങ്ങളിലെത്തുമ്പോൾ ഷൂ ലെയ്സാവും ശത്രു. റിയർ AC vents ഇല്ലാത്തതും ഫ്രണ്ട് Antarctica ആക്കും.
    All time GURKHA ഫാൻ
    Since 2016

  • @saas3640
    @saas3640 3 года назад +3

    Baiju സാറിനോട് ഒരു എളിയ അപേക്ഷ, താങ്കളുടെ ഇധേ ശൈലിയിൽ തന്നെ തുടരുക, ഇതിൽ നിന്നും എന്തേലും കൂട്ടുന്നദോ കുറക്കുന്നദോ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, bad comonds അവഗണിക്കുക,അഭിനന്ദനങ്ങൾ 👍👍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад +1

    ബൈജു ചേട്ടാ... സൂപ്പർ
    നല്ല അവതരണം
    Love 💖 from kozhikode

  • @awesomepair2509
    @awesomepair2509 3 года назад +3

    Performance super anu thar onnum onnum alla shabarimalayil okke use cheyunnude poliyaanu bro

  • @enjecreations6945
    @enjecreations6945 2 года назад

    വളരെ ഇഷ്ടപ്പെട്ട മോഡൽ.. അടിപൊളി ലുക്കും..

  • @d3ssupervlogs982
    @d3ssupervlogs982 3 года назад +4

    Ohhhhhh maaaaaannnnn poli, enthoru talayeduppu ..Force Gurkha aaaaaaaaa

  • @shareefkpz
    @shareefkpz 3 года назад

    Ethinde review orupad kandittund. Pakshe baiju chettande avatharanam kandal ellam vekthamkuuu 👍❤️❤️❤️👍

  • @BUSCLICKS
    @BUSCLICKS 3 года назад +24

    ആരൊക്കെ വന്നാലും പോയാലും Mahindra Thar ന്റെ തട്ട് താണ് തന്നെ ഇരിക്കും...⚡❤️

  • @renjithravi2213
    @renjithravi2213 3 года назад +2

    നൈസ് ആണ് ചേട്ടാ.. 👍👍💕💕

  • @afreed007
    @afreed007 3 года назад +3

    തന്നെയുമല്ല ഗൂർഖ പൊളിയാണ് 😎

  • @kp-gj7gp
    @kp-gj7gp 3 года назад +1

    Intro... Pollliii... Chetta superb 🥰🥰🥰

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 года назад +10

    ഗൂർഖയുടെ സർവീസാണ് മഹാമോശം. ഇത് ഉപയോഗിക്കുന്നവരിൽ നിന്നും നേരിട്ടറിഞ്ഞ വിവരങ്ങളാണ്. ഇതിനു മാറ്റം വന്നാലേ ഈ വാഹനത്തിന് നിലനിൽപ്പ് ഉണ്ടാകുകയുള്ളൂ.

    • @sheisep
      @sheisep 3 года назад

      ശരിയാണ്. വളരെ മോശം സർവ്വീസാണ്

  • @arunpkpka1144
    @arunpkpka1144 3 года назад +1

    ഇയാള് നല്ലൊരു നടൻ ആണ്.

  • @stephen9234
    @stephen9234 3 года назад +55

    കുറെ മാറ്റങ്ങൾ ഇനിയും gurkha ആവശ്യമാണ്. എന്നാലേ താറിന്റെ സെയിലിനെ പിടിക്കാൻ പറ്റു

    • @INFERNO-ht9lo
      @INFERNO-ht9lo 3 года назад +1

      Wait bro still working ayirikum.
      Gurkha lover

    • @Buffalo.000
      @Buffalo.000 3 года назад +12

      GURKHA എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താം, അതിനല്ല *ഒരു പക്കാ ചെറ്റയെ ന്യായീകരിക്കുന്ന നിന്റെ അഡ്രസിൽ ആണ് ആദ്യം മാറ്റം വരേണ്ടത്*

    • @സുകുമാരകുറുപ്പ്-സ9ധ
      @സുകുമാരകുറുപ്പ്-സ9ധ 3 года назад +4

      @@Buffalo.000 എന്ദേ ഇവിടെ ഒരു ബഹളം

    • @Buffalo.000
      @Buffalo.000 3 года назад +5

      @@സുകുമാരകുറുപ്പ്-സ9ധ അത് സുകുമാര കുറുപ്പിന് തൂറാൻ കക്കൂസ് കിട്ടാത്തത് കൊണ്ട് ആ ബഹളം ആയിരിക്കും prrrrrr,
      പോയേ ....... പോയേ

    • @സുകുമാരകുറുപ്പ്-സ9ധ
      @സുകുമാരകുറുപ്പ്-സ9ധ 3 года назад +6

      @@Buffalo.000നല്ല സംസ്കരം ഉള്ള രജാവ്

  • @safasulaikha4028
    @safasulaikha4028 Год назад +1

    Force Gurkha👍🔥🔥🔥

  • @nijojoseph5832
    @nijojoseph5832 3 года назад +8

    ബൈജുവേട്ടൻ ശെരിക്കും ഞെട്ടിചൂട്ടാ ഖടീ ……👍😂

  • @dinukottayil8702
    @dinukottayil8702 3 года назад +1

    15:22 അമ്മേ!.. എന്ന് പറയാതെ ഇവിടെ ഇരിക്കാൻ പറ്റില്ല 😃😃

  • @ziyadr
    @ziyadr 3 года назад +24

    The rear seats are the major advantage of Gurkha over the Thar

    • @binoymathew9001
      @binoymathew9001 3 года назад +1

      Head level is higher than the glass area for the rear seats.

  • @sreejithos9613
    @sreejithos9613 2 года назад +1

    എന്താടാ ഞെട്ടിയോ⚡😆 03:38

  • @ameyaa7699
    @ameyaa7699 3 года назад +8

    Hai Baiju ji, Aadarsh ji & Appukkuttan ji🙏very much adorable💞FOCE GURKHA❤️GURKHA is 💪💪Rough👍&💪💪Tough🐯 wonderful🐱 Explanations🐱Thank you somuch🙏🐯

  • @pnnair5564
    @pnnair5564 3 года назад

    ഹൃദ്യമായ ഒരു കവിത പോലെ കഥ പോലെ താങ്കളുടെ വീഡിയോ ആസ്വദിച്ചു കാണുന്നു. Long live bro!!!

  • @കുപ്പിക്കുള്ളിലെഭൂതം

    Super waiting ayyirunnu😍

  • @DKG840
    @DKG840 3 года назад

    bilju chettta...ningade thamasa kettu .chirikkathe camera steady aayi pidikkuna .. appukkuttanu...irikkatte oru .. like...all the best .. biu chetta...

  • @aneezmuhammed4654
    @aneezmuhammed4654 3 года назад +9

    ആരൊക്കെ review cheythalum
    നിങ്ങടെ കാണാതെ ഒരു സമാധാനോം കിട്ടൂല്ല
    ബൈജു ചേട്ടൻ 🤗

  • @tribalchief4112
    @tribalchief4112 Год назад

    നല്ല അവതരണം ❤️

  • @mcsnambiar7862
    @mcsnambiar7862 3 года назад +11

    ഋതുക്കൾ ആറാണ്. ഗ്രീഷ്മം, വസന്തം, വർഷം, ശിശിരം, ഹേമന്തം, ശരത്. സായ്പിന് winter, spring, summer, autumn എന്നിങ്ങനെ 4 മാത്രം. ഭാരതീയ രീതി കൂടുതൽ കൃത്യത ഉള്ളതാണ്. സമയം അളക്കുന്നത് മറ്റൊരു ഉദാഹരണം.

  • @masthanjinostra2981
    @masthanjinostra2981 3 года назад

    Green aaydh kond editing perfect aayi ariyunund 👌🏿

  • @midhunlal6136
    @midhunlal6136 3 года назад +6

    ബൈജു ചേട്ടാ അവതരണം സൂപ്പർ❤️‍🔥

    • @KnowledgeFactoryM
      @KnowledgeFactoryM 3 года назад

      ruclips.net/video/EKW8SpmEgGM/видео.html 👈Boys Vs Girls 2D Animation 😄Comedy Spoof

  • @amalsiby8831
    @amalsiby8831 3 года назад +1

    Front polichu, back break light shokamma

  • @motobiography8413
    @motobiography8413 3 года назад +4

    Force Gurkhaയുടെ back tata sumaയുടെ പിന്‍വശം പോലുണ്ട്
    💓💕💞

  • @muhammedshibili8002
    @muhammedshibili8002 3 года назад

    ലുക്ക് അഭാരം ആണ് ഗൂർക്ക ഇഷ്ടം ❣️

  • @shahinhashim7042
    @shahinhashim7042 3 года назад +30

    KL. 13 നമ്മുടെ നാട്ടിലെ വണ്ടി 🔥

  • @അനിയൻ
    @അനിയൻ 2 года назад

    പോലീസ് ഗൂർകയുടെ ജാതകം തിരുത്തി കുറിച്ചു 👏👏

  • @BloodyCarsKL
    @BloodyCarsKL 3 года назад +3

    I Love Thar ❤️❤️❤️

  • @shaanu9750
    @shaanu9750 3 года назад

    Baiju ettante video kanaan pratheka oru rasam aanu

  • @07HUMMERASIF
    @07HUMMERASIF 3 года назад +7

    Rough and Tough 🥰❤💪

  • @sanil_sha8453
    @sanil_sha8453 3 года назад +1

    Baijuetta background music & editing poli areyum ang kand iruthum

  • @sidhukl1366
    @sidhukl1366 3 года назад +3

    ആദർശ് GG Force കണ്ണൂർ ✌️✌️✌️

  • @mohammedsunaif1403
    @mohammedsunaif1403 3 года назад +2

    Forcinte front look poli 100/100
    Lightum adipoli

  • @askerali5230
    @askerali5230 3 года назад +10

    ഞാൻ ഇഷ്ടപ്പെടുന്ന വാഹനം. മഹിന്ദ്രാ ദാറിനെക്കാളും.എല്ലാം കൊണ്ടും നല്ല വാഹനം

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +1

    ഗുഡ്മോർണിംഗ് ബൈജു ചേട്ടാ

  • @rajanm.s8999
    @rajanm.s8999 3 года назад +18

    എത്ര പുകഴ്ത്തി പറഞ്ഞാലും ആദ്യ ഗൂർഖ എടുത്തിട്ട് നിക്കർ കീറിയ ഒരു ഹതഭാഗ്യൻ ആണ്, ഒരു സർവീസ് സെന്ററിലും നല്ല മെക്കാനിക് ഇല്ല, സമസ്ത മേഖലയിലും ഉടായിപ്പ്, ഗ്രൗണ്ട് ക്ലീറെൻസ് ഇല്ല സൈഡിൽ ഹൈറ്റ് ഉള്ളു എൻജിന്റെ കീഴിൽ ഗ്രൗണ്ട് ക്ലീറെൻസ് കുറവായിരുന്നു, പിന്നെ യാത്ര സുഖം ഫ്രണ്ട് സീറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട ഷോറൂം 2 തവണ ടെസ്റ്റ്‌ ഡ്രൈവ് വണ്ടി തന്നു മൂന്നാമത്തെ തവണ ആണ് പുതിയ വണ്ടി തന്നത്, 10.50 ലക്ഷം വാങ്ങിയതിന്റെ യാതൊരു ക്വാളിറ്റിയും ഇല്ലായിരുന്നു മൊത്തത്തിൽ ഉടായിപ്പ് ആയിരുന്നു ലോക നഷ്ടത്തിൽ വണ്ടി വിറ്റുപോയി. ഇപ്പോൾ ഉള്ള വണ്ടി എന്താണ് എന്നറിയില്ല, പഴയ 2017 മോഡൽ 2.6 ആയിരുന്നല്ലോ

    • @leokarworld
      @leokarworld 3 года назад

      ഇപ്പോഴും വല്യ മാറ്റം ഇല്ല bro,14 lakhs oru features ഇല്ലാത്ത വണ്ടി

    • @razeen8101
      @razeen8101 3 года назад +1

      Bro aa vandi ennitt vitto?

  • @ramgopal525
    @ramgopal525 2 года назад

    ഇത്തവണത്തെ അവതരണം ഞെട്ടിച്ചു കളഞ്ഞു.

  • @jibinmanikoth2949
    @jibinmanikoth2949 3 года назад +4

    K L 13 registration വണ്ടി കണ്ടപ്പോൾ അഭിമാനം തോന്നി ❤💥💥

  • @biker__bro
    @biker__bro 3 года назад

    Wow favourite colour , അതും baiju ചേട്ടന്റെ review

  • @maryjuliet5237
    @maryjuliet5237 3 года назад +6

    FORCE' GURKHA ❤️very Awesome 👌 ബൈജുച്ചേട്ടാ🙏❤️👍 അടിപൊളി ambiance💚 ഞെട്ടിച്ചോട്ടോ!!!Jewel light💙 ചതുരവടിവ് അതി ഗംഭീരം🔥 🙏കരുത്തനായ മനുഷ്യാ പിടിച്ച് കയറിക്കോ!!!! 💖 4×4×4 💖മ്യാരകമായ Boot space.😛 വളരെ pleasent ആയ inteirior🔥 .കണ്ണൂരിൽ നിന്ന് വന്ന Mr. Adarsh Hai!!! How are you Sir 🙏 Bottle ഇല്ല.😉 Ekm ഷേണായീസ് തീയറ്റർ😀 💯 ശതമാനം തികഞ്ഞ ഫാമിലി വാഹനം.. 🔥ആരാധകർ കൂടിയത് Baiju ച്ചേട്ടനെ കാണാനാവും🔥 സന്തോഷഭരിതനായി കണ്ടു. ❤️അപ്പുക്കുട്ടൻ പാവം അല്ലേ!! കാഴ്ചയിൽ വെല്ലുവിളിക്കുന്ന രൂപം🤔 രണ്ടും🐯 പു.🐯ലി🐯യാ🐯ണ്🐯

    • @kiranraj7290
      @kiranraj7290 2 года назад

      ഇതെന്തു മൈര്....? 😁🤣😅😂

  • @cooltimus89
    @cooltimus89 3 года назад +2

    Keep up the good work Baiju cheta. Your vids are amazing, witty and detailed.

  • @RB-sj4ko
    @RB-sj4ko 3 года назад +3

    G classine poleyund❤

  • @sarath6802
    @sarath6802 3 года назад

    അടുത്ത variyant പൊളിക്കും

  • @anshadhashim9236
    @anshadhashim9236 3 года назад +29

    KL-13🔥🔥🔥🔥

  • @cheriyanvarghese4123
    @cheriyanvarghese4123 3 года назад +2

    മൊത്തത്തിൽ refinement ന്റെ ഒരു പൂരം

  • @jithups3538
    @jithups3538 3 года назад +3

    മ്യാരക സാധനം ✨️😃

  • @abuaysha815
    @abuaysha815 2 года назад

    Biju chettaaa nammaley muthaane

  • @prijeeshn
    @prijeeshn 3 года назад +3

    KL13 ... 😍

  • @shamilirfan9869
    @shamilirfan9869 3 года назад +1

    Alloy wheel rakshayilla⚡⚡⚡

  • @indraprasad3835
    @indraprasad3835 3 года назад +3

    Where did you go all these days, waiting for your review for about 2 months. Finally. Thank you so much for sharing.

    • @KnowledgeFactoryM
      @KnowledgeFactoryM 3 года назад

      ruclips.net/video/EKW8SpmEgGM/видео.html 👈Boys Vs Girls 2D Animation 😄Comedy Spoof

  • @musthafakp2057
    @musthafakp2057 2 года назад +1

    Allowheel ഇഷ്ട്ടപെട്ടു

  • @wOw-cx6xj
    @wOw-cx6xj 3 года назад +5

    Kl 13💜💜💜💜

  • @791rjsh7
    @791rjsh7 3 года назад +1

    എന്താ വൈകിയത്. ഗുർഘ അവതരിപ്പിക്കാൻ. ഞാൻ കാത്തിരിക്കുകയായിരുന്നു

  • @vision9997
    @vision9997 2 года назад +3

    Gurkha is almost similar to the design of Nissan JONGA, a reliable vehicle used by Indian Army.

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 3 года назад +1

    4 വീൽ വണ്ടികളിൽ എന്റെ ഡ്രീം വണ്ടിയാണ് ഗുർഘ..

  • @shahanastp9082
    @shahanastp9082 2 года назад +7

    ഓരോ എപ്പിസോടും കാണുമ്പോ വലിയ പ്രതീക്ഷയാണ്.. ഒരു ലോട്ടറി അടിക്കും ഇതുപോലുള്ള ഒരു വാഹനം എടുക്കുമെന്ന്.... 😔

  • @deepud8244
    @deepud8244 2 года назад

    ❤️❤️❤️❤️lottery adicha edukkum

  • @arshadck4825
    @arshadck4825 3 года назад +13

    KL 13💥

  • @Muhammadfarisu006
    @Muhammadfarisu006 3 года назад +1

    ഒടുക്കത്തെ റോഡ് പ്രസൻസ് ആണല്ലോ🤯

  • @unni1995
    @unni1995 3 года назад +4

    KL 13 nammde Kannur

  • @kamaljees
    @kamaljees 3 года назад

    Waiting for a long time. Thank You

    • @KnowledgeFactoryM
      @KnowledgeFactoryM 3 года назад

      ruclips.net/video/EKW8SpmEgGM/видео.html 👈Boys Vs Girls 2D Animation 😄Comedy Spoof