Force Gurkha 5 Door Malayalam Review | മാരുതി ജിംനിക്കുള്ളതും മഹിന്ദ്ര താറിനില്ലാത്തതും

Поделиться
HTML-код
  • Опубликовано: 24 июн 2024
  • Force Motors has introduced a new variant of its popular off-road SUV, the Force Gurkha, now available in a five-door configuration. This new variant promises enhanced space and practicality while retaining the rugged capabilities that the Gurkha is known for.
    Watch the video for more details.
    #vandipranthan #malayalam #jimny #thar #5door #gurkha
    For business inquiries
    me@vandipranthan.com
    +91 6235359254
  • Авто/МотоАвто/Мото

Комментарии • 98

  • @jct127
    @jct127 4 дня назад +94

    ബൈജു എം നായരിന് ഇല്ലാതത്തും വണ്ടി പ്രാദന് ഉളളതുമായി പലതും ഉണ്ട് ..! അതു കൊണ്ട് ഇവർ രണ്ട് പേരും നമ്മുടെ മെയിൻ..! 😂❤

  • @felixgeorge7611
    @felixgeorge7611 4 дня назад +31

    This is a proper off road / camping vehicle..people are commenting about interiors and all

    • @Sandy32sd
      @Sandy32sd 4 дня назад +7

      Ha ha..going by your logic wrangler shouldn’t have good interiors…people doesn’t even have bare minimum common sense!!!

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom 4 дня назад

      @@Sandy32sd Ha ha...Warngler for this price ??

    • @surianm8744
      @surianm8744 3 дня назад +2

      @@Sandy32sd are you willing to pay at least half of wrangler

    • @AravindDivakaran-ne7ks
      @AravindDivakaran-ne7ks 3 дня назад

      ​@@Sandy32sdmoney 🤑💰💰💰🤑💰💰💰 matter 😂😂😂

  • @kochinmusikzone3440
    @kochinmusikzone3440 3 дня назад +11

    ഫോഴ്സിന്റെ വണ്ടികൾ ഓടി തെളിഞ്ഞ വണ്ടികളാണ് ടാക്സിക്കാരുടെ ഇഷ്ടവണ്ടികളും സർവീസ്ന്റ്റേഴ്സ് ആവശ്യത്തിന് ഉണ്ട്.. മേഴ്‌സിഡസ് എഞ്ചിൻ സ്വന്തമായി ഉള്ള ഏകവണ്ടിയും ഇതാണ്.. 7. 8 പേർക്ക് സുഖമായി യാത്രചെയ്യാൻ കഴിയുന്ന ഒരുഗ്രൻ ഫാമിലി വെഹിക്കിൾ ആയി ഇപ്പോൾ ഈ വണ്ടി മാറി ❤️👍

    • @sooperkidd1225
      @sooperkidd1225 16 часов назад

      മേഴ്‌സിഡസിന്റെ 70 കളിലെ കാലഹരണപ്പെട്ട എഞ്ചിനാണ് ഇതിനു എന്നിട്ട് പോലും refinment ഒട്ടും ഇല്ല

  • @shintodevasiya8896
    @shintodevasiya8896 4 дня назад +16

    മൂന്നാമതര സീറ്റ് നല്ല സ്പേസ് ഉണ്ട് ഇത്രയും നല്ല സ്പേസ് ഉള്ള വണ്ടി വേറെ ഇല്ല ഇത് ഭാവിയിൽ യുവാക്കളുടെ ഹരമായി മാറും

  • @rubins1068
    @rubins1068 3 дня назад +14

    എല്ലാവരുടേയും ഫോക്കസ് താറിന്റ ഫൈവ് ഡോര് കാത്ത്‌ ഇരിക്കുമ്പോൾ അതിന്റെ ഇടയില് കൂടി നൈസ് ആയിട്ട് ഗുർഖ ചാടി വീണു.

    • @shinjucheroth1606
      @shinjucheroth1606 15 часов назад

      Vandi pranthanu ee videoil illathath oru belt aanu jeans thazhnnu underwearum pinnampuravum idak kandu

  • @blck108
    @blck108 4 дня назад +8

    Video quality 5/5
    Information 5/5
    Presentation 5/5
    ❤❤

  • @vishnus1014
    @vishnus1014 4 дня назад +7

    Nalla talayedupp
    Ground clearance poli❤

  • @greekgod1126
    @greekgod1126 3 дня назад +4

    എന്തൊക്കെ പറഞ്ഞാലും താറിന്റെ അത്രേം സ്റ്റൈൽ വേറെ ഒരു വണ്ടിക്കും ഇല്ല Thar ♥️♥️♥️

  • @donythomas7
    @donythomas7 4 дня назад

    They started testing the automatic variant. Hopefully they'll launch it soon.

  • @sanjuGurung-qx2do
    @sanjuGurung-qx2do 4 дня назад +1

    New Force Gurkha automatic launch planned - 7speed Gearbox from Japan's JATCO

  • @arunkerala7
    @arunkerala7 4 дня назад +3

    Interior koodi onnu update cheythirunel vandi value for money aayene.. Still old skool interior

  • @sanjuGurung-qx2do
    @sanjuGurung-qx2do 4 дня назад +1

    Force Gurkha looks very cool smart and strong 💪

  • @arunp1449
    @arunp1449 2 дня назад

    Still no automatic available alle ?

  • @royal.cars.93
    @royal.cars.93 4 дня назад +2

    Intro polichu😂😂😂

  • @___a__s__p___
    @___a__s__p___ 10 часов назад

    Now looks good ❤

  • @Noufalview
    @Noufalview 4 дня назад

    Pazha pole oru offroad video koodi cheyy bro

  • @e.k9511
    @e.k9511 4 дня назад

    നല്ല കാര്യം 🎉

  • @fabinfrancis5962
    @fabinfrancis5962 4 дня назад +3

    oru horn matre ullu aa steering ill, I think they are still stuck in 2000.

  • @AhzaafSYU
    @AhzaafSYU 3 дня назад

    like can anyone tellme why to choose ghurkha , like i am really confused

  • @febinshanthangal374
    @febinshanthangal374 8 часов назад

    Airbag??

  • @vishaalalhind1768
    @vishaalalhind1768 2 дня назад

    do you have any breathing problem ?

  • @Society193
    @Society193 4 дня назад +2

    8:19 there is huge panel gap in steering mount ..and it disappears in next scene ..so he saw it hide it from us…may be happened after tilt adjustment. its looking cheap and should be addressed

    • @Vandipranthan
      @Vandipranthan  4 дня назад

      The other way around. Njan kandilla illel ath fix akkitte video edukkoo..

    • @Society193
      @Society193 4 дня назад

      @@Vandipranthan 🤝is it normal in ghurka

  • @user-ud8ko6gz1q
    @user-ud8ko6gz1q 4 дня назад +18

    Interior valare mosham dashboard okke lorryude pole und...Poor plastic

    • @felixgeorge7611
      @felixgeorge7611 4 дня назад +4

      You want to wash the whole dashboard after an off road drive

    • @user-ud8ko6gz1q
      @user-ud8ko6gz1q 4 дня назад +7

      @@felixgeorge7611 Then what about Mahindra Thar and Jimny? Gurkha's previous version was not even satisfying it's purpose due to poor ground clearance.. Now they almost fixed it.. Still not value for money considering the competitors at this segment..👎 And overpriced comparing Jimny and Thar

    • @Sandy32sd
      @Sandy32sd 4 дня назад

      @@felixgeorge7611LOL 😂😂😂😂😂 you should at least think before commenting..there is a limit for stupidity!!!!

    • @binsonjoy6414
      @binsonjoy6414 4 дня назад +3

      Ithu oru ultimate off roader annu
      Athukondu basic but with current amenties mathi 🙌

    • @ashwindevms
      @ashwindevms День назад

      Interior avanavante ishtathinu maatiko

  • @JOEL-gw6dd
    @JOEL-gw6dd 3 дня назад

    Back in 2018 force gurka had 5door models right?

    • @nikhilpandit3481
      @nikhilpandit3481 2 дня назад

      Yes Gurkha 5 door launched before also 3 door soft top

  • @George-cq6bs
    @George-cq6bs 4 дня назад +1

    Service centre's kuravaanu.... Kettidatholam വെച്ച് അത് ഒരു കുറവല്ലേ... നേരത്തെ എടുത്ത പലരും.. സർവീസ് proper aayi കിട്ടാതെ പെട്ടിരിക്കുന്നതായി കേട്ടിട്ടുണ്ട്

  • @nijokongapally4791
    @nijokongapally4791 День назад

    ഗുഡ് 👌❤️🥰

  • @iamab912
    @iamab912 2 дня назад

    Steering control koode kodukayirunu

  • @majus5555
    @majus5555 День назад

    എന്തുകൊണ്ടാണ് ഇത്രയും നല്ല suv വാഹനത്തെ കേരളീയർ സ്വീകരിക്കുന്നില്ല എന്നതാണ് ആശങ്കയും അതിശയവും..

  • @suhailmanazir2007
    @suhailmanazir2007 День назад +1

    Jimny യെ spresso യുമായി മാത്രം താരതമ്യം ചെയ്യുക.

  • @praveenmadhavan494
    @praveenmadhavan494 3 дня назад

    അവതരണം ഒരുപാട് മെച്ചപ്പെട്ടു

  • @Nahabs
    @Nahabs 4 дня назад +4

    ഇന്റീരിയർ തല്ലിപ്പൊളി ക്വാളിറ്റി ആണ് സർവീസ് സെന്റർ കുറവും

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo 3 дня назад +1

    ഇൻ്റീരിയർ കണ്ടാൽ 25 വർഷം പഴക്കം തോന്നുന്ന ഡിസൈൻ. പ്ലാസ്റ്റിക് ക്വാളിറ്റി പറഞ്ഞാലോ പണ്ട് തമിഴ്നാട്ടിൽ നിന്നും ഒരുതരം പ്ലാസ്റ്റിക് കുടം വരുമായിരുന്നു. അത്രപോലും ഇല്ല. പിന്നെ ഇതിലെ ac വെൻറ് കണ്ടോ. ഏതോ ലോക്കൽ മാർക്കറ്റിൽ നിന്നും വാങ്ങി വച്ചപോലെ ഉണ്ട്. ബോഡിയും മെക്കാനിക്കൽ ഭാഗവും ok ആയാൽ പോര ഇൻ്റീരിയർ കൂടി നന്നായാലേ വണ്ടി നന്നാകു.. ഇതൊരുമാതി ഉത്സവസ്ഥലത്ത് കിട്ടുന്ന കളിപ്പാട്ടം പോലെ ആണ് ഉൾഭാഗം. എന്നാൽ bmw വിന് എൻജിൻ ഉണ്ടാക്കി കൊടുക്കുന്ന കമ്പനി ആണ് ഫോഴ്‌സ് മോട്ടോഴ്സ്. പക്ഷേ അവരുടെ വണ്ടികൾ എന്താ ഇങ്ങനെ..

  • @gmsree
    @gmsree 4 дня назад

    Sevice cheyyumbol ariyam

  • @riju.e.m.8970
    @riju.e.m.8970 4 дня назад +5

    ഓട്ടോമാറ്റിക് വന്നാ ഒരെണ്ണം വാങ്ങണം...

  • @BipinKumar-xn3jg
    @BipinKumar-xn3jg 3 дня назад

    Steering, doors, handle okke kandittu valare basic ayittu thonnunnu

  • @nithinchandran3783
    @nithinchandran3783 4 дня назад

    🎉

  • @anoopvenuanuctla5160
    @anoopvenuanuctla5160 4 дня назад

  • @krishnakumar-um5ie
    @krishnakumar-um5ie 3 дня назад

    Sales team is too irresponsible... I wanted to sell my bolero 4wd and buy this... But sales team has disappointed me big time

  • @JPAutomobiles
    @JPAutomobiles 4 дня назад +2

    കൂർക്ക അല്ല ചേട്ടാ..... ഗുർ ഖ എന്ന് വേണം pronouns ചെയ്യാൻ.. എന്നാൽ ഗൂർഖ എന്നും അല്ല..... ഗുർ ഖ എന്നാണ്

  • @rejilukosepavilayil2311
    @rejilukosepavilayil2311 3 дня назад

    ullilulla aa beep sound enthaanu?

  • @arunajay7096
    @arunajay7096 4 дня назад +2

    138 bhp, 320 nm not 350nm.. ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ!.. 😄

  • @UnnimayaPranav
    @UnnimayaPranav 2 дня назад

    Gw❤

  • @Carvandi
    @Carvandi 4 дня назад +1

    Nalla oru design kayyilundayitt athu nallapole upayogikkan forceinu kazinjittilla. Goods pickuponde front bumberum petti autoyude tail lightum plastic interior lum apple&android car playumilla oru pad kuravukalund. Force onnu shramichal ethellam mattiyedukkam. Pakshe cheyyilla 😂😢

  • @user-oz5cl2cx1l
    @user-oz5cl2cx1l День назад

    Athu nalla karyam

  • @mohammedalshab7347
    @mohammedalshab7347 4 дня назад

    Force urbanite metre🤔

  • @kl83vmphotographyvlogs10
    @kl83vmphotographyvlogs10 3 дня назад

    Thar ആണോ Gurkha ആണോ നല്ലത്.... 👆🏻

  • @oneplusonetwo8084
    @oneplusonetwo8084 4 дня назад

    പണ്ടത്തെ ടെമ്പോ trax . പേര് മാറ്റി അല്ലേ

  • @rajeevar2435
    @rajeevar2435 2 дня назад +1

    വാക്കുകള്‍ പലപ്പോഴും മനസിലാകുന്നില്ല speedil പറഞ്ഞു പോകുമ്പോള്‍

  • @akj10000
    @akj10000 4 дня назад +1

    Koorka thoran vekkan supara

  • @user-ig2hk7mv6s
    @user-ig2hk7mv6s 3 дня назад +2

    Jimnikullath paralogatheku vegam pogam😂😂😂

  • @amaresh.b3453
    @amaresh.b3453 3 дня назад

    ❤❤🥰🥰😍😍

  • @faisal9dbb
    @faisal9dbb 9 часов назад

    ഇപ്പോൾ എന്തു പറഞ്ഞാലും.... ഒരു വണ്ടി ഒരു പതിനായിരം കിലോമീറ്റർ ശരിക്കും ഒന്ന് അലഞ്ഞു ഓടി കഴിഞ്ഞാൽ അറിയാം അതിൻറെ ബിൽഡ് ക്വാളിറ്റി.... അന്നേരം ഇവന്മാരൊക്കെ വന്ന് ഒന്ന് റിവ്യൂ ചെയ്യണം

  • @user-sayedalisudheer
    @user-sayedalisudheer 4 дня назад

    Nissan magnitinta meter cluster

  • @haneefatk619
    @haneefatk619 3 дня назад +1

    നല്ല സ്റ്റൈലൻ വണ്ടി കാശുണ്ടെങ്കിൽ മുന്പും പിൻമ്പും നോക്കാതെ ഞാൻ എടുത്തേനേ ബൊലേറോ സ്ക്കോർപ്പിയോ എല്ലാത്തിനും ഒരു വെല്ലു വിളി ആയിരിക്കും

  • @shibina118
    @shibina118 4 дня назад

    🚙🚕🚗

  • @jominjoychacko
    @jominjoychacko 3 дня назад

    വേറെ ആർക്കും ഇല്ലാത്തതും ചേട്ടന് ഉള്ളതും ആണ് ഈ "ആ ഒരു". അത് ഒന്ന് ഒഴിവാക്കിയാൽ കേൾക്കാൻ കുറച്ചുകൂടി സുഖം ആയിരിക്കും. ആവശ്യം ഉള്ളിടത്തും ഇല്ലാത്തയിടത്തും ചുമ്മാ എടുത്ത് ഇടുവാണല്ലോ.

  • @fijofrancis3942
    @fijofrancis3942 3 дня назад +1

    5.32ന് ഭൂമി കുലുക്കം പോലെ

  • @Nobody-mc4hr
    @Nobody-mc4hr 3 дня назад

    Accident proof vehicle. Even an accident with lorry or bus wont become fatel for passangera in gurkha

  • @riju.e.m.8970
    @riju.e.m.8970 4 дня назад

    ഓട്ടോമാറ്റിക് വെർഷൻ കൂടി വേണ്ടേർന്നു...

  • @veevee7555
    @veevee7555 3 дня назад

    No power in video also

  • @akhilroshanvlogs
    @akhilroshanvlogs 4 дня назад

    Athilund pakshe ithililla ithilund pakshe mattethililla athilum mattethilum und pakshe ithil illaa 😂😂

  • @tangerinembs6993
    @tangerinembs6993 День назад

    കൂർക്ക

  • @santhoshpjohn
    @santhoshpjohn 3 дня назад

    Third row കൊള്ളാം, പക്ഷെ ആരും door അടക്കും 😂

  • @anoopkrishnan8616
    @anoopkrishnan8616 4 дня назад

    Koorkka porkettu vekkam

  • @shadowmankerala
    @shadowmankerala 20 часов назад

    Alloy wheel ഇട്ട TRAX 😂

  • @BND1
    @BND1 4 дня назад +5

    *ആഭ്യന്തര വകുപ്പിലേക്ക് പുതിയ ഗൂർഖ 5000 എണ്ണം ഉടനെ ബുക്കിംഗ് വരും പഴയ ബൊലേറോയ്ക്ക് പകരം* 🤣🤣🤣🤣

    • @riyaskt8003
      @riyaskt8003 4 дня назад +5

      അതിനെന്താ ഇത്ര കിണിക്കാൻ

    • @lisjacks
      @lisjacks 4 дня назад

      😂​@@riyaskt8003

    • @prasadpk7490
      @prasadpk7490 4 дня назад

      ​@@riyaskt8003
      👍

    • @alvinashleyfredy4579
      @alvinashleyfredy4579 4 дня назад

      Athu nalla kariyam alle ithara kinikkan ethinu🙄

  • @vijayakumarvk6711
    @vijayakumarvk6711 2 дня назад +1

    ഇതെന്തു വണ്ടിയ മാഷേ ഇത്രയും കാശു കൊടുക്കുന്നതല്ലേ എന്ത് ഡാഷ് ഡാഷ് ബോടാൻ

  • @BotOnBattleground
    @BotOnBattleground 3 дня назад +1

    ഇങ്ങനെ ഒരു വണ്ടിയുടെ interior design ചെയ്തവനെ മടല് വെട്ടി അടിക്കണം,...😂
    കഴിവില്ലെങ്കിൽ വേറെ വണ്ടിയുടേത് നോക്കി കോപ്പി അടിച്ചെങ്കിലും നന്നാക്കി ചെയ്തൂടെ 🤷🏼‍♂️

  • @chousmony
    @chousmony 2 дня назад

    😂😮

  • @lijojoseph6673
    @lijojoseph6673 3 дня назад

    മറ്റാർക്കും ഇല്ലാത്ത എന്തോ ഒരു ഇത് വണ്ടി പ്രാന്തന് ഉണ്ട് , ആ ഇത് ഉള്ളത് കൊണ്ട് ആണല്ലോ ഇതെല്ലാം നമ്മൾ കാണുന്നത്😂

  • @tcjishnuchandran
    @tcjishnuchandran 3 дня назад

    Jimny west 😂