This can go Anywhere | Force Gurkha On-Road Off-Road Test drive review Malayalam | Vandipranthan

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 247

  • @joyaljoy145
    @joyaljoy145 2 года назад +146

    അജഗജാന്തരം ട്രെൻഡ് ആകുന്നതിന് മുമ്പ് തന്നെ ട്രെൻഡ് ആക്കിയ വണ്ടിപ്രാന്തൻ 🔥❤️‍🔥

  • @gauthamanvs0864
    @gauthamanvs0864 2 года назад +23

    Thar വാങ്ങണോ Gurkha വാങ്ങണോ എന്ന് ഭയങ്കര confusion ആയല്ലോ🙄... ആഹ് കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല🙃...പക്ഷേ ഒരു ദിവസം ഞാൻ വാങ്ങിക്കും...😌...പതിവ് പോലെ video പൊളിച്ചു 👍👍👍❤️❤️

  • @vishnukurup311
    @vishnukurup311 2 года назад +34

    Most underrated off roader.. ❤️🔥

  • @25colors
    @25colors 2 года назад +32

    Superb review 👏 btw this vehicle should be promoted since this looks like a G wagon in the most affordable budget.

    • @sniper2200
      @sniper2200 2 года назад +1

      appearance may be deceptive real g wagon il keria ottum thonnula

  • @nithi007007
    @nithi007007 2 года назад +13

    athyavisham tuff of road aayirunnallo! kollaam 👍👍🔥🔥

  • @bd4076
    @bd4076 2 года назад +3

    This is what I call a real review of an offroader..please also do a comparison between Gurkha, Fortuner, Compass, Duster and Thar.

  • @vishnu_ambili
    @vishnu_ambili 2 года назад +11

    Interior exterior mixed editing kollam 🔆😀

  • @donythomas7
    @donythomas7 2 года назад +18

    Good for hard-core off roaders

  • @arunkalady2435
    @arunkalady2435 2 года назад +5

    My dream vehicle ❤️

  • @liyanliyu7262
    @liyanliyu7262 2 года назад +7

    Thar vs gurkha . Nookkumbol manual differential lock aanu gurkha kk thar n auto rear lock um friend il break lockers um aanu. Gurkha yide plus point athanu. Ith parayan marannu poyo. Video kk power alppam koodi

  • @bobygurung34
    @bobygurung34 2 года назад +8

    Wow 😲🤩😍superb drive awesome

  • @smdtech1450
    @smdtech1450 2 года назад +16

    46 Police station il vannille ee item 🔥🔥police drivers polikkum 🤩

    • @MuhammedTk-r1e
      @MuhammedTk-r1e 2 года назад +1

      Najngede nattile stationil ind🔥

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 2 года назад +4

    good presentation. improved visual quality.

  • @rishan2856
    @rishan2856 2 года назад +18

    Gurkha ❤❤

  • @soumyakumartt2680
    @soumyakumartt2680 2 года назад +4

    കീഴും കിഴക്കും ഇല്ലാത്തവന് എന്ത്. ഗൂർഖ എന്ത് പൊളാരിസ് ..... ദേശസ്നേഹികൾക്ക്. വലുത് ഹെൽമെറ്റ് വേട്ട....

  • @aliensworld307
    @aliensworld307 2 года назад +3

    പോലീസ് പിടിച്ചോണ്ട് പോകുമ്പോൾ mobile ചാർജ് ചെയ്യാൻ പറ്റും. USB Port കുറെ ഉണ്ടല്ലോ. അത് എന്തായാലും നന്നായി. "കാലികമായല്ലോ"... 😁👽

  • @rojisdiary8543
    @rojisdiary8543 2 года назад +9

    Upputhara-elappara road ആണല്ലോ... 😍

  • @rajaraja9384
    @rajaraja9384 2 года назад +11

    What are the requirements of suv.
    Xylo. Has ladder on frame body
    Rwd. Height but its is called mpv
    Same frame scorpio called suv why?

    • @karthiks6326
      @karthiks6326 2 года назад

      But why.... but why

    • @jackievarughese3945
      @jackievarughese3945 Год назад

      MPV’s are meant for comfort and long travel, usually able to fit 7-8 people, SUV’s are meant for travel on road and offroad, may not be as comfortable as an MPV but it can go places an MPV may have trouble.

  • @anuk599
    @anuk599 2 года назад +1

    Aakashathu ninnu samsarikathe tharayil ninnu samsarik bro??

  • @prince1995moh
    @prince1995moh 2 года назад +1

    jeep odichu kondirikunna oral enna nilayil, puthiya thar disel automatic odichapoll thonniyathu athra adipowli feel alla.but puthiya Gurkha ishttapedanulla chances koodi kondiriyannu after watching all these videos. need to drive this suv and need to choose thar or Gurkha.

  • @viveksivan4504
    @viveksivan4504 2 года назад +5

    ബൊലേറോയുടെ ഒപ്പം ഇനി ഗുർഖയും കാണും കേരളം പോലീസിനോട് ഒപ്പം

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 2 года назад +2

    സംസാരം സ്പീഡ് kurakkaka, pinne 4*4*4*4*for definition നിങ്ങൾ പറഞ്ഞത് പോര

  • @vaishnavkrishnaswamymahesh6075
    @vaishnavkrishnaswamymahesh6075 2 года назад +12

    Mini G Wagon🤩🤩🔥🔥

  • @vijithuae
    @vijithuae 2 года назад +5

    But I like the old rough look and style...

  • @shanazirk
    @shanazirk 2 года назад +1

    One of the best 4*4

  • @sudheer_mngply
    @sudheer_mngply 2 года назад +1

    21:49😧ഇറക്കം ഇറങ്ങിയുള്ള വളവ്
    ഇങനെ ഫുൾ ഒടിച്ചു വെക്കരുതേ 🙏

  • @anjjusista75
    @anjjusista75 2 года назад +2

    how was the high way drive ? Is the gear and clutch smooth ? is it sourced from Merc?

  • @joshycheeroth2910
    @joshycheeroth2910 2 года назад

    aayirikkam..but idhum aayittu Urumbikkara pokaan kazhiyo..thonunnilla..avidennu thirichu irangumbolekkum major damages idhinte adiyil kittiyirikkum atreyum ground clearence idhinu illaa

  • @athulsagar
    @athulsagar 11 месяцев назад

    ഇത് കണ്ടാൽ താർ കാണുമ്പോൾ താർ ഡിസൈൻ വൈസ് പോര എന്ന് തോന്നുന്നു. Gelande style 👍👍

  • @arunpaul5036
    @arunpaul5036 2 года назад +1

    Mercedes benz om 612, 2.6 cr engine ane bro odithelija engine ane
    90 hp 250 nm Torque

  • @sjsjsisisiw
    @sjsjsisisiw 2 года назад +6

    new thar offroad video venam ❤❤

  • @jithinn1
    @jithinn1 2 года назад +2

    This vehicle is suitable for JUNGLE Safari Drives like landrover jeep

  • @harishharikumar1543
    @harishharikumar1543 2 года назад

    Off road onnm angane povandi varila pakshe ishtam mooth e vandi eduthal nalla roadukalil upayogapratham akumo ,oru 120 speedil noice ilande cruise cheyth pokan kazhiyumo.

  • @sudipta23
    @sudipta23 2 года назад

    Please give a feedback to force motors about its low ground clearance. Force kargo king ground clearance 239 mm. But on the other hand hardcore off roader gurkha offered only 205 mm.

  • @lathee5118
    @lathee5118 2 года назад +2

    Police വണ്ടി ok, പക്ഷേ! ബീക്കൺ ലൈറ്റ് കുറച്ച് വലുത് ആക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  • @jishnutechandvlogs2657
    @jishnutechandvlogs2657 2 года назад +1

    Video poli vandi adipoli
    Sherikkum rate ethraya

  • @babushaft
    @babushaft 2 года назад +2

    Katta waiting😍😍😍😍😍

  • @santhuvs5027
    @santhuvs5027 2 года назад +1

    My dream vehicle....

  • @FARHAN-tg6jv
    @FARHAN-tg6jv 2 года назад +2

    Daily city use nu perfect aano?

  • @jackievarughese3945
    @jackievarughese3945 Год назад

    A/T or M/T tires would make it even more off-road capable, maybe get rid of the sidesteps for a rock slider for more ground clearance/ off-road protection.

  • @anjjusista75
    @anjjusista75 2 года назад +3

    How is the A/C performance ? Any idea when we can see 5 door version ?

    • @akhilnnn
      @akhilnnn Год назад

      Vere level AC anu

  • @ijaziju3666
    @ijaziju3666 2 года назад +5

    മനോഹരമായ ഷൂട്ടിംഗ് place ആണല്ലോ.... ഏതാ സ്ഥലം എന്ന് പറയുമോ...

  • @theanonymousrider5634
    @theanonymousrider5634 2 года назад +6

    ഇന്ത്യൻ കമ്പനികളിൽ ഏറ്റവും മികച്ച ലോഗോ ഉള്ളത് ഫോഴ്സിനാണ്. കമ്പനിയോട് പലർക്കും അത്ര അടുപ്പം ഇല്ലാത്തതു കൊണ്ട് പലരും അത് മനസ്സിലാകുന്നില്ല എന്നെ ഉള്ളൂ

    • @aliensworld307
      @aliensworld307 2 года назад +1

      ഇപ്പോ ആലോചിച്ചേ ഉള്ളൂ അത്. അപ്പോ ദേ കിടക്കുന്നു താങ്കളുടെ കമന്റ്.

  • @INDIAN-CLASSICS
    @INDIAN-CLASSICS 2 года назад +4

    Gypsy & Thar pole soft top varient varan chance undo? Any information?

  • @mexicom243
    @mexicom243 2 года назад +3

    പോലീസ് ഡ്രൈവർ പോസ്റ്റിൽ ഉള്ളവർ മാത്രം വണ്ടി ഓടിക്കുക അല്ലാതെ proper ആയിട്ട് ഓടിക്കാൻ അറിയാത്ത എല്ലാവരും കേറി ഓടിക്കുന്നത് വണ്ടി നശിക്കുന്നത്..

  • @lovelypetsandfishes
    @lovelypetsandfishes 2 года назад +5

    Kerala police innu mass🔥🔥🔥

  • @marker0016
    @marker0016 2 года назад +5

    ആപെ auto rickshaw കേറുന്ന വഴിയാണ്.... നല്ല രീതിയിൽ off road കാണിക്കൂ

  • @keralavallyfogs6584
    @keralavallyfogs6584 2 года назад +1

    സുസുകി ജിമ്നി യുടെ പോലെ ഉണ്ട് back side വ്യൂ

  • @ziyadr
    @ziyadr 2 года назад +4

    Forcinte aa engine sound🤤

  • @ajayvinod2907
    @ajayvinod2907 2 года назад

    Elapara uputhara route alle?
    Lucifer shoot cheytha spot?

  • @07HUMMERASIF
    @07HUMMERASIF 2 года назад +9

    GURKHA 💪🥰❤

    • @albinbiju7464
      @albinbiju7464 2 года назад +2

      Broo💕💕

    • @Ughvjbchjb
      @Ughvjbchjb 2 года назад +2

      Nigal elladattum ondello

    • @07HUMMERASIF
      @07HUMMERASIF 2 года назад +1

      @@Ughvjbchjb സ്വാഭാവികം 😁😁🙏🙏

    • @albinbiju7464
      @albinbiju7464 2 года назад

      @@07HUMMERASIF hallo

    • @07HUMMERASIF
      @07HUMMERASIF 2 года назад

      @@albinbiju7464 haaai heloooo brooi🥰❤💪

  • @anandantony2056
    @anandantony2056 2 года назад +5

    Eee route il kudi oru pov drive etta polikum 👨‍💻

  • @josephmathew809
    @josephmathew809 2 года назад +6

    Gurkha or thar off-road best ethanu

  • @aneeshup5004
    @aneeshup5004 2 года назад +2

    ഓഫ് റോഡ് രാജാവ്

  • @techybrothersasishcr5597
    @techybrothersasishcr5597 2 года назад +2

    Tharvs gurka comparisan video cheyo

  • @nandhum3406
    @nandhum3406 2 года назад

    Adblue വേണ്ട എന്ന് പറഞ്ഞു, പിന്നെ എന്തിനാണ് dpf button?

  • @Dcompany207
    @Dcompany207 2 года назад +1

    Parayune chilathake mansilakunilla chetta slow parayu

  • @dipinkumarworld4227
    @dipinkumarworld4227 2 года назад +2

    സൂപ്പർ 👌👌👌♥️♥️♥️👍

  • @joshuaabraham5774
    @joshuaabraham5774 2 года назад +2

    Bro correct route onne parayamo...??

  • @georgemichael845
    @georgemichael845 2 года назад

    TATA Winger 2022 ചെയ്യാമോ ??...

  • @baburajpillai6753
    @baburajpillai6753 2 года назад

    Exice dept. വളരെ useful ആകുമല്ലോ

  • @sreelal991
    @sreelal991 2 года назад

    starting baground music vere level oru movie staRT cheiuna pole undairunu

  • @jojoniclavose7426
    @jojoniclavose7426 2 года назад +3

    Gurkha💓

  • @Akhil-jh2el
    @Akhil-jh2el Год назад

    Super review ❤

  • @bijul2
    @bijul2 8 месяцев назад

    Off Roading Soooper!!

  • @rahulsshorts6883
    @rahulsshorts6883 2 года назад +1

    Pattumengil setta super bikes um review cheyyu 😇😇

  • @dony4475
    @dony4475 2 года назад +1

    Seating and plastic quality is not the best when compared to other offroaders in this price range.

  • @rintu1069
    @rintu1069 2 года назад +1

    Last aa offrode 🔥

  • @sujims1985
    @sujims1985 2 года назад

    Ethum RTO Nexon EV pole lease anno

  • @nidhinanand2520
    @nidhinanand2520 2 года назад +1

    Adipoli video super

  • @megatron0171
    @megatron0171 2 года назад

    Location evda cheta

  • @aswanthkr8876
    @aswanthkr8876 2 года назад +4

    *പാവങ്ങളുടെ G wagon* 🤣🤣

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 года назад

    Kalippan ANU merzidez benz...vere level..

  • @mohammedeza5650
    @mohammedeza5650 2 года назад +1

    Pwoli!!

  • @ൻളഷവ
    @ൻളഷവ 2 года назад

    കേരള പോലീസ് യൂണിഫോം... ലുക്ക്‌ ആകണം... ഇസ്രായേൽ ആർമിയുടെതു നമ്മുടെ കളർ ലൈറ്റ് ആക്കിയ പോലത്തെ ആണ് അതാണേലും നൈസ് ആവും അല്ലേൽ ഡാർക്ക്ബ്ലൂ,ബ്ലാക്ക് . കാണുബോൾ ലുക്ക്‌ ഉള്ള കളർ, ഫ്ലൂറസെന്റ് yellow ലൈറ്റ് വെയിറ്റ് ആയ ജാക്കറ്റ് ധരിക്കണം പോലീസ് സ്റ്റേഷന് വെളിയിൽ ഇറങ്ങുമ്പോൾ.. പോലീസിനെ ഒന്നുടെ ലുക്ക്‌ ആകും
    നമ്മുടെ ലാത്തി പിന്നെയും ഓക്കേ.. കൂടെ ഉള്ള മുളയുടെ പരിജ മാറ്റി... ഫൈബറിന്റെ പരിജ ആകണം
    വണ്ടി കളർ മാറ്റണം ഫ്ലൂറസെന്റ് yellow കളർ and ബ്ലോക്ക്‌ കളർ box box പോലെ ഡിസൈൻ ചയ്തു വാഹനങ്ങൾക്കു കൊടുക്കണം പോലീസിന്റെ സേന വെത്യാസം അനുസരിച് വണ്ടിക്കു ഓരോ കളർ കൊടുക്കണം
    ഫോറെസ്റ്റിനു dark green with ബ്ലാക്ക്
    Fire force /rapide force ഫ്ലൂറസെന്റ് red with ബ്ലാക്ക്
    Exciseന് sky ബ്ലൂ with ബ്ലാക്ക്
    ക്രൈം ബ്രാഞ്ജിന് dark ബ്ലു with ബ്ലാക്ക്
    Mvd ഫ്ലൂരെസെന്റ് orange.with ബ്ലാക്ക്
    ഈ കളറിൽ ഉള്ള force ഗൂർഘ 5ഡോറും 3 ഡോറും.. Si, ci, dysp, അങ്ങനെ റാങ്കിൽ ഉള്ളവർക്കു thar ഫുൾ ഓപ്ഷനും... Ig,dig തുടങ്ങിയ റാങ്കിൽ ഉള്ളവർക്കു suv700യും, only ഇന്ത്യൻ product മാത്രം ,ഇല്ലേൽ ടെൻഡർ വിളിക്കുക tata ഇലക്ട്രികിലേക്കു മറുവല്ലേ.. സേനയുടെ എല്ലാ അവിശങ്ങളും നിറവേറ്റാൻ കഴിയുന്ന ഫൂചെർ, 10 വർഷം മുന്നേ കണ്ടു വണ്ടി oder കൊടുക്കുക, ഒരേ വണ്ടി ആണേൽ സേനയ്ക്കു ലുക്ക്‌ ആവും , ഓരോ 5പോലീസ് സ്റ്റേഷൻ പരിധിയ്ക്കുള്ളിൽ ഒരു ഏതു brand ആണോ അതിന്റെ സർവീസ് സെന്റ്‌റും മസ്റ്റായും വേണം.. എല്ലാ മാസവും സർവിസ് ചെയ്യണം...
    ഇനി സേനയിൽ ഫുൾ ഒന്നയിച്ചു പണിയണം
    15 വർഷം പരിധി വെയ്ക്കുക സേനയ്ക്കു എന്നിട്ട് 15 വർഷംവും ഓഫീസറുടെ പ്രെവർത്തനം മാർക്കായി രേഖപെടുത്തണം പെർഫോർമെൻസ്,ക്രിമിനൽ സ്വഭാവം,പെരുമാറ്റം,മാനസിക പ്രേശ്നങ്ങൾ, വിലയിരുതി ആയിരിക്കണം എല്ലാവർഷവും കൗൺസിലിംങും ട്രെയ്നിങ്ങും കൊടുക്കണം അങ്ങനെ 15 വർഷത്തെ മാർക്കും കൂടെ ശേഷം നടക്കുന്ന എക്സാമിൽ യോഗ്യതയുംകിട്ടിയാൽ ഓഫീസർക്ക്‌ ഇരട്ടി ശബ്ള്ളത്തോടെ തുടർന്നുപോകാം
    ഇല്ലേൽ ഓഫീസർ അത്രയും നാൾ വർക്കുചയത് pf, മറ്റു ആനുകൂല്യങ്ങളുംകൂട്ടി കൊടുത്തു വിടുന്നു No പെൻഷൻ പകരം business തുടങ്ങാനുള്ള ഫണ്ട്‌ പലിശ രഹിതം കൊടുക്കണം ഗവണ്മെന്റ് ഇത്ര ശതമാനം ഷെയർ മാത്രം വെച്ചുകൊണ്ട്, ഓഡിറ്റിംഗ് തുടങ്ങി മാനേജ്മെന്റിൽ പോലും ഗവണ്മെന്റ് എല്ലാവിധ സഹായങ്ങളും ചയ്തുകൊടുക്കും.. ഇങ്ങനെ തുടങ്ങുന്ന business അനുവദിക്കണേൽ... അതിന്റെ സാധ്യത പഠനങ്ങൾ നടത്തി bestഉം അതിലുപരി sucsess ആവുമെന്ന് ഉറപ്പുള്ളതുമായ ബിസിനസ്‌ ഐഡികൾക്ക് മാത്രം ഫണ്ട്‌ ഇറക്കുന്നു.. പോലീസ് മാത്രമല്ല psc എഴുതി കയറുന്ന എല്ലാർക്കും ബാധകം അയാൾ നന്നാവും...ഗവണ്മെന്റ് ഭാഗത്തുനിന്നും ഒരു കമ്പനി brand വേണം 15 വർഷം കഴിഞ്ഞു ഇറങ്ങുന്ന അവരെല്ലാരും business തുടങ്ങിഇല്ലേലും ഗവണ്മെന്റ് കമ്പനിയിൽ ജോബ് കിട്ടുകയും ചെയ്യും ഫണ്ട്‌ കിട്ടില്ലെന്ന്‌ മാത്രം ... നൽകുന്നാൽ ഓരോ ഡേ തുടങ്ങുന്ന അനേഗം ശബ്രാംഭം തുടങ്ങി കേരളം വേറെ ലെവൽ ആകുംബോൾ കൂടെ കേരളം മുഴുവനുമായി കഴിഞ്ഞാൽ...ഗവണ്മെന്റ് കമ്പനി മറ്റ് സ്റ്റേറ്റുകളിൽ പോയി പ്രൈവറ്റ് ഇന്ട്രെസ്റ്റി ഏരിയ തുടങ്ങണം അങ്ങനെ india ലാമുഴുവനും ആയ ശേഷം ആഫ്രിക്ക അതുപോഉള്ള രാജ്യങ്ങളിലും ഇന്ട്രെസ്റ്റിയ ഏരിയ തുടങ്ങണം.. കൂടെ കേരത്തിലെ വ്യെവസായികൾക്ക് കൂട്ടി kondupokanam. നിർബതജാസ് അങ്ങനെ world പവർ ജനത avnam
    സേനയുടെ ശമ്പളം ഇരട്ടി ആക്കി ആളുകളെ ആകർഷിക്കണം
    പോലീസിന് ആർമിയോട് കിടപിടിക്കുന്ന ലെവലിൽ ഉള്ള എല്ലാ സെറ്റപ്പും വേണം നമ്മുടെ fire force rapid force ആക്കി മാറ്റണം ഏതു സാഹചര്യത്തെയും കീഴട്ക്കാനുള്ള സംവിധാങ്ങളും ആധുനിക ഹൈറ്ടെക് force അകിമാറ്റണം വേൾഡ് നമ്പർ one അതുനു ലോകത്ത് എവിടെ പോയിട്ടാണേലും ട്രെയിനിങ് ചെയ്യണം, ഏതേലും ടോപ് ലെവൽ പോലീസ് ഫോഴ്‌സിൽ പോയി നമ്മുടെ സേനയിലെ കുറച്ച് ആൾകാർ പോയി ട്രെയിനിങ് ചെയുവാണേൽ... നമ്മുടെ സേനയെ എപ്പോഴും അപ്ഡേറ്റ് ചയ്തുകൊണ്ടിരികാന്നാവും
    നമ്മുടെ പോലീസ് ഇന്റലിജൻസ്, സൈബർ സെൽ വിഭാഗങ്ങൾ ... മോസാദിനെയും, കടത്തിവെട്ടുന്ന ടീം ആക്കി മാറ്റണം,ഇഷ്ടംപോലെ പിള്ളേരുണ്ട് കണ്ടെത്തി വേണ്ടപോലെ ഉപയോഗിച്ചാൽ മതി 🙏
    20-25 age ലിമിറ്റ് വെയ്ക്കണം ഉദ്യഗാർഥികൾക്... നല്ല പ്രായത്തിൽ ജോബ് കിട്ടി സാമ്പത്തിക ഭദ്രത ആവും 15 വർഷത്തിന് ശേഷം നല്ല പ്രായത്തിൽ ബിസിനസ്‌ തുടങ്ങി മുന്നോട്ടുപോകയോ, ബ്രില്ല്യന്റെ ആളുകളെ സേനയിൽ തുടരാനും അവസരം കൊടുക്കാനാവും , വെൽ ഫിറ്റ്‌ ബോഡി ഉള്ളവരായിരിക്കും നമ്മുടെ പോലീസ്, കുടവയറനും, കുളന്മാരെയൊന്നും സേനയിൽ ഉണ്ടാവില്ല... വൃത്തിയും ഭംഗിയും, സ്റ്റാൻഡേർഡും ഉള്ള സേന.....അങ്ങനെ നല്ല പോലീസകാരെയും നമ്മുക്ക് കിട്ടു കൂടെ വേണ്ട രീതിയിൽ സേനയെ അപ്ഡേറ്റ് ചയ്താൽ.. നമ്മള് വേറെലെവൽ ആകും സമാധാനം നാട്ടിൽ ഉണ്ടാവും .....

  • @dhyanchandpradhan3504
    @dhyanchandpradhan3504 2 года назад

    Awesome bro you know that very well which is likes the adventurer lovers so much...Gurkha is the best in Indian....

  • @dclub9137
    @dclub9137 2 года назад +1

    new thar same route video please make

  • @pegasus7466
    @pegasus7466 2 года назад

    Evideyalo Puthiya Ford Bronco ye pole thonunu

  • @jaisonm-r1c
    @jaisonm-r1c 2 года назад +1

    Mercedes G wagonte oru cut und😍😍

  • @EPICmalayali7
    @EPICmalayali7 Год назад

    5 ഡോർ with 7സീറ്റ്‌ ആയിരുന്നുവെങ്കിൽ 🔥

  • @RajeshChandran81
    @RajeshChandran81 2 года назад +1

    adipoli location. ithevideya?

    • @tinu7651
      @tinu7651 2 года назад

      Vagamonninu aduth. Elappara-Pasuppara root

  • @vehicleworld-1811
    @vehicleworld-1811 2 года назад +2

    Hai bro mahindra thar base model video cheyyo

  • @albinpoulose211
    @albinpoulose211 2 года назад +5

    Bench seat available anno

  • @85giby
    @85giby 2 года назад +1

    The real SUV

  • @anandujayakumar
    @anandujayakumar 2 года назад +1

    Test drive route parayamo?

  • @ശ്രീ.ഡിങ്കൻ
    @ശ്രീ.ഡിങ്കൻ 2 года назад +1

    Force🔥

  • @akshayanand9558
    @akshayanand9558 2 года назад

    Thathapmyam? Enn udheshikkunath nthineyann??

  • @lat2070
    @lat2070 2 года назад +3

    5 seater or 6 seater would have been more better

  • @shajipm9833
    @shajipm9833 2 года назад

    സുമോ എന്ന ബോർഡ്‌ മാറ്റി ഗുർഖ എന്ന് ബോർഡ്‌ വച്ചു. മറ്റു മാറ്റങ്ങൾ ഒന്നും ഇല്ല !

  • @anandups
    @anandups 2 года назад

    Bro ithu sthalam evidaaa....😍😍

  • @BharathVlogger_BGF
    @BharathVlogger_BGF 2 года назад +10

    Gurkha 5 door koody review cheyyanam 🙏🏻🤗

  • @dennyjoy
    @dennyjoy 2 года назад +3

    Evidyo oru Mercedes g wagon-e anusmarikunna design🧐

  • @jackson-zr6ml
    @jackson-zr6ml 2 года назад

    Vandi vere level

  • @akhilsureshkumar4886
    @akhilsureshkumar4886 2 года назад

    Route eathanu

  • @deepu1064
    @deepu1064 2 года назад +4

    Wow🥰🥰🥰

  • @abiram.t8710
    @abiram.t8710 2 года назад +1

    Bro ee review cheydha sthalam edha, nalla roads aah

  • @sakkeerhussain6328
    @sakkeerhussain6328 2 года назад

    Ithile bgm vendayirunnnuuuuu

  • @praveenp2192
    @praveenp2192 2 года назад

    Super bro

  • @rioxavier7574
    @rioxavier7574 6 месяцев назад

    Nice 🤘

  • @Theerttumma
    @Theerttumma 2 года назад +2

    New verson aano?