@@manualworldmalayalam4927 athalla bro joju vandi preshnam ini vere arenkilum athu pole preshanm ondakanana trolliyathu appo petrol vila pinneyum kurayum🥲
Disagree. It’s those braindead party slaves actual cause most of the problems. Keralites deserves much better than the hats actually they r getting now
ഈ വീഡിയോ ഒരു വണ്ടിയുടെ റിവ്യൂ അല്ല... സുഹൃത് ബന്ധത്തിന്റെ വില എടുത്തു കാട്ടുന്ന ഒരു വീഡിയോ..സുഹൃത് ബന്ധം എന്നാൽ ഇങ്ങനെ വേണം.. കൂടെ നിക്കണം അത് ആണ് അണ്ണന്റെ ക്വാളിറ്റി 🥰🥰.. ജോജു ചേട്ടന് സംഭവിച്ചത് സിനിമയിലൂടെ കണ്ട എനിക്ക് വരെ വളരെ വിഷമമായി പിന്നെ അല്ലെ അദ്ദേഹത്തെ അടുത്തറിയുന്ന അണ്ണന്.... 🥰🥰keep it up..
10:52 I'd appreciate if you could zoom in more when reviewing the boot space. Taking the shot from far doesn't really help the viewers judge the space closely. Thank you.
ഈ വണ്ടി ഓടിച്ചവർക്കേ ശെരിക്കും ഇതിന്റെ comfortable മനസ്സിലാക്കാൻ പറ്റുള്ളൂ നല്ല യാത്ര സുഖമാണ് ഞാൻ ഇപ്പോൾ ഇതാണ് യൂസ് ചെയ്യുന്നത് ഇതിന്റെ 8 സീറ്റ് മോഡൽ 130
നടന്ന മോശം സംഭവത്തിൽ ഉള്ള ദേഷ്യം ഇങ്ങനെ ട്രോളി പ്രതികാരം മാന്യമായി ചെയ്യാൻ കഴിയുന്നത് തന്നെ അപൂർവങ്ങളിൽ അപൂർവം ചിലരിൽ മാത്രം കാണുന്നതാണ്.... ജോജു ഏട്ടൻ ഇഷ്ട്ടം
ബൈജു ചേട്ടാ ചേട്ടൻറെ വീഡിയോസ് കാണുന്നതിൽ കൂടുതലും ഒരു കാറു പോലും ഇല്ലാത്തഎന്നെപ്പോലെ ഉള്ളവരാണ് ഇനിയും നല്ല തന്നെ വീഡിയോകൾ ചെയ്തോളൂ കാറിൻറെ വീഡിയോ കണ്ടെങ്കിലും ആഗ്രഹങ്ങൾ തീർക്കാം
@@sachinjsaji7948 ആ മുന്നണിയിൽ തന്നെ ന്യുനപക്ഷമായ കോൺഗ്രസ് വർഗീയ പാർട്ടിയായ മുസ്ലിം ലീഗ് ഇന്റെ ബലത്തിൽ കാണിക്കുന്ന പ്രഹസനം കാണുമ്പോൾ..... എന്ത് പ്രഹസനമാ ഇത് സജി എന്ന് ചോദിച്ചാൽ അത്ഭുതപെടേണ്ട 😁😁😁
@@sachinjsaji7948 peril Muslim ennund ennathallathe keralathil Muslim league enna party kaanikkunna vargeeyatha enthaanennu parayaavo..? Aallel aa party il ulla aarelm hindu enna aashyatheyo aa samoohatheyo mosham parayunna oru leadere enkilum kaanikkan Patto.. chumma vaayil thoniyath vilichu parayaathe changaayi... Ororo malarukal.kushttam aaado thanikkokke 🙄🤷
Defender ഈ മോഡൽ ഇറങ്ങിയപ്പോ പണികിട്ടിയ ഒരാളാണ് ബെൻസ് G വാഗൺ. രാവിലെ ഓഫീസിൽ പോകുന്ന വഴിയിൽ തലഉയർത്തി നിന്നിരുന്നു പല അറബികളുടെ G വാഗോൺസും ഇപ്പോ പൊടിപിടിച്ചു കിടപ്പുണ്ട് 😄. എപ്പോഴും വെറുതെ ആശിക്കും ആ അറബി നമ്മളെ കണ്ട് പാവം തോന്നി അയാളുടെ എടുക്കാണ്ട് ഇട്ട G എനിക്കു ധാനം തരുമായിരിക്കും എന്ന് 🤗🤗
ഞാന്‍ ഒരു കടുത്ത White Colour Fan ആണ്. ഇന്ന് വരെ സ്വന്തമായി വാങ്ങിയ കാറുകള്‍ ഒക്കെ വെള്ള നിറമാണ്. പക്ഷേ Defender-ന്റെ DNA-ക്ക് ഈ നിറം ഒട്ടും ചേരുന്നില്ല. I'll definitely go for Pangea Green Metallic or Gondwana Stone Metallic or Silicon Silver.
പൊതുജനത്തിന് റോഡിൽ ബാധിക്കുന്ന വലിയ പ്രശ്നം, ബുദ്ധിമുട്ട്, പ്രയാസം എല്ലാം ഇനിമുതൽ നമുക്ക് studio ക്കുള്ളിൽ a/c റൂമിൽ ഇരുന്ന് ചർച്ച ചെയ്യാം. അതാണ് ലോക നിലവാരമുള്ള കാര്യം. പിന്നെ baiju അണ്ണൻ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. കുറച്ചു നാൾ മുൻപ് യൂറോപ്പിൽ അടക്കം പെട്രോൾ വില വർധിപ്പിച്ചപ്പോൾ സായിപ്പ്മാർ കയ്യിലുള്ള mercidedes ഉം, bmw ഉം, foxwagon ഉം ഒക്കെ ഹൈവേയിൽ കൂട്ടമായി ഇട്ട് ബ്ലോക്ക് ആക്കി ലോക്ക് ചെയ്ത് പോയത് ഇന്നലെ കണ്ടപോലെ ഓർക്കുന്നു. യൂട്യൂബിൽ തപ്പിയാൽ കിട്ടും 👍
Pandu vazhi thadanju enn paranju oru congrass pravarthaka show kaanichittund. Avaru ippozhum jeevanode und. Avarude vandi cpm adichu pottichilla, kalla case koduthattilla. Ormayundo 🤭
അവസാനം പറഞ്ഞ ഭാഗം വളരെ ഇഷ്ടപ്പെട്ടു. മമ്മൂട്ടിയെക്കാളും സുന്ദരനായ ബൈജു എൻ നായരാണ് ഉള്ളിലിരിക്കുന്നത് എന്ന് പറഞ്ഞില്ലേ അത് 🥰 സുജിത്തിന്റെ കൂടെയുള്ള കുറെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് കേട്ടോ ഏതായാലും സബ്സ്ക്രൈബ് ചെയ്തേക്കാം. 👍
Baiju chetta…🥺 09:10 ഇങ്ങനൊന്നും എല്ലാം തമാശ ആക്കല്ലേ...ഡിഫൻഡർ ആരാധകർ പൊറുക്കില്ല 😝 . അത് മുകളിൽ ടെന്റ് സെറ്റ് ചെയ്യുമ്പോൾ സൈഡ് ലാഡർ വെക്കാനുള്ള (മറു സൈഡ് fuel barrel വെക്കാനും) ഉള്ള ഓപ്ഷൻ ആണ്.
കേന്ദ്ര സർക്കാർ ഉപതെരഞ്ഞെടുപ്പിൽ തോറ്റു തോല്പിച്ചത് കോൺഗ്രസ് അത് കൊണ്ട് വില കുറച്ചു അല്ലെന്നു പറയാൻ കമ്മികൾ കേരളത്തിന് വെളിയിൽ മഷിയിട്ടു നോക്കാൻ പോലും ഇല്ലല്ലോ 😂😂😂😂😂
"അതേടാ കാശുണ്ടെടാ, ഞാൻ പണിയെടുത്താടാ ഉണ്ടാക്കിയത്"
ഈ ഡയലോഗാണ് ചിലർക്ക് പിടിക്കാഞ്ഞത് ...
ജോജു ജോർജ് 💥💥💥
Athu correct anu 😎…
ഏതോ അസൂയ മൂത്ത ഒരുത്തനവും ചോദിച്ചത് 😏😒
സപ്പോട്ട് ജോജു
പണി എടുത്തു എന്നൊന്നും മറിക്കാൻ... ഇല്ല സാധാരണക്കാർ തീയേറ്ററിൽ പോയി സിനിമ കണ്ടിട്ടല്ലേ ഈ കാശ് ഉണ്ടാക്കിയത് 😏😏😏
@@henrycavill6604 thanikku ishttapettitalle sinima kandathu
സന്തോഷ് ജോർജ് കുളങ്ങരയുടെ ഒപ്പം നടന്ന് ഇപ്പൊ ബൈജു ചേട്ടനും ഫുൾ തഗ് ആയി 😂🤣
😂തുടക്കം തന്നെ ട്രോൾ ആണല്ലോ അണ്ണാ
Plz explain
ha ha
പെട്ടി
Annan kidu alle
@@manualworldmalayalam4927 athalla bro joju vandi preshnam ini vere arenkilum athu pole preshanm ondakanana trolliyathu appo petrol vila pinneyum kurayum🥲
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഈ പ്രാകൃതമായ നയങ്ങളാണ് കേരളത്തിൽ പല വികസനങ്ങളും പല പുരോഗതിക്കും പിന്നോട്ടടിക്കുന്ന പ്രധാന കാരണം
പാർട്ടികളുടെ എന്നല്ല നോക്കുകൂലി പാർട്ടിയുടെ എന്ന് പറഞ്ഞാ മതി
Allathe waste idaruth enna boardinte chuvattil waste idunna malayaliyude mentalityude kuzhappam alla.
ഇങ്ങേരു വണ്ടിയെ കുറിച്ച് പറ അല്ലാതെ ജോജുന്റെ മഹിമയോന്നും പറയണ്ട.
Disagree.
It’s those braindead party slaves actual cause most of the problems.
Keralites deserves much better than the hats actually they r getting now
ഇതൊന്നും നമുക്ക് വാങ്ങാൻ പറ്റിയില്ലെങ്കിലും കാണുമ്പോൾ ഒരു സുഖം... 😄
ഈ വീഡിയോ ജോജു ചേട്ടന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വേണ്ടി ഉള്ളതാണ് 👏👏👏
ഈ വീഡിയോ ഒരു വണ്ടിയുടെ റിവ്യൂ അല്ല... സുഹൃത് ബന്ധത്തിന്റെ വില എടുത്തു കാട്ടുന്ന ഒരു വീഡിയോ..സുഹൃത് ബന്ധം എന്നാൽ ഇങ്ങനെ വേണം.. കൂടെ നിക്കണം അത് ആണ് അണ്ണന്റെ ക്വാളിറ്റി 🥰🥰.. ജോജു ചേട്ടന് സംഭവിച്ചത് സിനിമയിലൂടെ കണ്ട എനിക്ക് വരെ വളരെ വിഷമമായി പിന്നെ അല്ലെ അദ്ദേഹത്തെ അടുത്തറിയുന്ന അണ്ണന്.... 🥰🥰keep it up..
ചില്ല് പൊട്ടിച്ചവൻ : how much for the repair ?
Land Rover : More than you can afford 🔥 Defender 💪🏻
😂😁
അത്ഭുതമെന്തെന്നാൽ ലോകം മുഴുവൻ ആരാധകരുള്ള ഈ car company ownership ഒരു ഇന്ത്യക്കാരന്റെ കൈകളിലാണ്❤️
അതാരാ
@@Sreejithjaanaki ratan tata
പാറ്റ 🤣
TATA
@@Sreejithjaanaki TATA
ബൈജു അണ്ണൻ ഒരു കില്ലാടി തന്നെ
10:52 I'd appreciate if you could zoom in more when reviewing the boot space.
Taking the shot from far doesn't really help the viewers judge the space closely.
Thank you.
കോൺഗ്രസ്ക്കാർ കാരണം കുറച്ചു പ്രൊമോഷൻ കിട്ടി ഡിഫെൻഡറിന്
Correct 😅
But in Kerala only.. you have to be mentioned that too.
Nere marichayo 🤔
No time to die...movie defender kanikunna scene ente ammo...oru rakshayum ella..😎😘
Same here too Bro..cheers
ഈ വണ്ടി ഓടിച്ചവർക്കേ ശെരിക്കും ഇതിന്റെ comfortable മനസ്സിലാക്കാൻ പറ്റുള്ളൂ നല്ല യാത്ര സുഖമാണ് ഞാൻ ഇപ്പോൾ ഇതാണ് യൂസ് ചെയ്യുന്നത് ഇതിന്റെ 8 സീറ്റ് മോഡൽ 130
കോൺഗ്രസിൻ്റെ സമരം കണ്ട് മോദി സർക്കാർ ഞെട്ടി വിറച്ചു , 😂😂😂😂😂
എന്ത് കോമഡി 😂
Sarcasm at its peak❤️
@Rogue_Samurai_47 🤣🤣🤣😌
ഹാഹാ,, സങ്കികളുടെയും കമ്മികളുടെയും ഒരേ ശബ്ദം 😄
@@shamseerhashim എന്താ രോധനം 😂😂😂
@@redarmy5624 അതെ 😄,
അതാ ജനങ്ങൾ പറയുന്നത്..
രണ്ടാളുടെയും ശബ്ദം ഒരേ പോലെ ഇരിക്കുന്നു..
ഉളുപ്പില്ലെടാ
നടന്ന മോശം സംഭവത്തിൽ ഉള്ള ദേഷ്യം ഇങ്ങനെ ട്രോളി പ്രതികാരം മാന്യമായി ചെയ്യാൻ കഴിയുന്നത് തന്നെ അപൂർവങ്ങളിൽ അപൂർവം ചിലരിൽ മാത്രം കാണുന്നതാണ്....
ജോജു ഏട്ടൻ ഇഷ്ട്ടം
സർക്കാസം പഠിക്കേണ്ടവർ എത്രയും പെട്ടന്ന് ദക്ഷിണയുമായി ബൈജു കണിയാനെ സമീപിക്കേണ്ടതാണ്
Nallapole pottunnundallo makane
കൊങ്ങി😂😂
ഓട് കൊങ്ങി😆
എത്ര സർക്കസിച്ചാലും നാണവും മാനവും ഇല്ലല്ലോ കഷ്ട്ടം
@@siva-lo6ve ninta ammayodu chodikada ninta thantha athranam undu annu
കുറേ കാലമായുള്ള subscribtion ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു .
നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഫ്രീഡം നേടിയത് വിത്യസ്ത സമരത്തിൽ കൂടെ ആണെന്നത് സാർ മറക്കരുത്
😂
ഒന്ന് അങ്ങോട്ടോ ഇങ്ങാട്ടോ ഇല്ലാത്ത അടിയോടെ ആണല്ലോ തുടക്കം 🔥🔥😂
കട്ട troll യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഇത്ര serious ആയി അടിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റുള്ളൂ ബൈജു ചേട്ടാ
Design: simple but classic
ജോജൂ ചേട്ടന്റെ വണ്ടി കണ്ടതിനു ശേഷം ആണ് ഇതിനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രേമിച്ചത് 😍😍👌ഇതിന്റെ ബാക്ക് ആണ് enikishthapettath😍👌
താങ്കളുടെ നാവിലെ സരസ്വതിക്ക് നല്ല നമസ്ക്കാരം😀😀❤️❤️
സംഭവം കൊള്ളാം..... പണം ഉള്ളവർക്ക്🤣 ബൈജു പൊളിയാണ് മാഷേ വാഹനം പോലെ താങ്കളും സുന്ദരനായിട്ടുണ്ട്.👍
Next psc question: Defender വിപ്ലവം നടന്ന വർഷം?
വണ്ടിയേക്കാൾ ഉപരി ടോൾ ശ്രദ്ധിച്ചു,
ബൈജു എൻ ട്രോളൻ
എന്തെങ്കിലും ഒന്ന് പറയും എന്ന് കരുതി ആണ് വന്നത്, തുടക്കത്തിൽ തന്നെ പ്രതീക്ഷിച്ചില്ല 😅😅😅😂
ബൈജു ചേട്ടാ ചേട്ടൻറെ വീഡിയോസ് കാണുന്നതിൽ കൂടുതലും ഒരു കാറു പോലും ഇല്ലാത്തഎന്നെപ്പോലെ ഉള്ളവരാണ് ഇനിയും നല്ല തന്നെ വീഡിയോകൾ ചെയ്തോളൂ കാറിൻറെ വീഡിയോ കണ്ടെങ്കിലും ആഗ്രഹങ്ങൾ തീർക്കാം
Baiju your dialogue is great "ജോജുവിന്റെ പ്രതികരണം പെട്രോൾ വിലകുറച്ചു എന്നത് "
പച്ചക്കറിയുടെ വില വങ്ങിനെയാ കുറക്കാൻ പറ്റുക
ഒരു troll കൊടുത്തത് കൊണ്ട് ഞാന്‍ ഈ ചാനല്‍ subscribe cheunnu🤣
മോഡി കോൺഗ്രസിനെ പേടിച്ചു fuel വില കുറച്ചു.... ജാതി throll😁😁😁😁😁😂😂🤣
Pinne cpmine kandatirikkum alle
@@sachinjsaji7948 ആ മുന്നണിയിൽ തന്നെ ന്യുനപക്ഷമായ കോൺഗ്രസ് വർഗീയ പാർട്ടിയായ മുസ്ലിം ലീഗ് ഇന്റെ ബലത്തിൽ കാണിക്കുന്ന പ്രഹസനം കാണുമ്പോൾ..... എന്ത് പ്രഹസനമാ ഇത് സജി എന്ന് ചോദിച്ചാൽ അത്ഭുതപെടേണ്ട 😁😁😁
@@sachinjsaji7948 peril Muslim ennund ennathallathe keralathil Muslim league enna party kaanikkunna vargeeyatha enthaanennu parayaavo..? Aallel aa party il ulla aarelm hindu enna aashyatheyo aa samoohatheyo mosham parayunna oru leadere enkilum kaanikkan Patto.. chumma vaayil thoniyath vilichu parayaathe changaayi... Ororo malarukal.kushttam aaado thanikkokke 🙄🤷
സിപിഎം പെട്രോൾ വില കൂട്ടാൻ ആണ് പറഞ്ഞതു GST
@@loveeverything3286 ചിരിപ്പിക്കല്ലേ സഹോ 😂
ഞാൻ ഒരു കട്ട DEFENDER Fan ahnee❤️❤️
Defender ഈ മോഡൽ ഇറങ്ങിയപ്പോ പണികിട്ടിയ ഒരാളാണ് ബെൻസ് G വാഗൺ. രാവിലെ ഓഫീസിൽ പോകുന്ന വഴിയിൽ തലഉയർത്തി നിന്നിരുന്നു പല അറബികളുടെ G വാഗോൺസും ഇപ്പോ പൊടിപിടിച്ചു കിടപ്പുണ്ട് 😄. എപ്പോഴും വെറുതെ ആശിക്കും ആ അറബി നമ്മളെ കണ്ട് പാവം തോന്നി അയാളുടെ എടുക്കാണ്ട് ഇട്ട G എനിക്കു ധാനം തരുമായിരിക്കും എന്ന് 🤗🤗
ഞാന്‍ ഒരു കടുത്ത White Colour Fan ആണ്. ഇന്ന് വരെ സ്വന്തമായി വാങ്ങിയ കാറുകള്‍ ഒക്കെ വെള്ള നിറമാണ്. പക്ഷേ Defender-ന്റെ DNA-ക്ക് ഈ നിറം ഒട്ടും ചേരുന്നില്ല. I'll definitely go for Pangea Green Metallic or Gondwana Stone Metallic or Silicon Silver.
The most anticipated review 😄
പൊതുജനത്തിന് റോഡിൽ ബാധിക്കുന്ന വലിയ പ്രശ്നം, ബുദ്ധിമുട്ട്, പ്രയാസം എല്ലാം ഇനിമുതൽ നമുക്ക് studio ക്കുള്ളിൽ a/c റൂമിൽ ഇരുന്ന് ചർച്ച ചെയ്യാം. അതാണ് ലോക നിലവാരമുള്ള കാര്യം. പിന്നെ baiju അണ്ണൻ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. കുറച്ചു നാൾ മുൻപ് യൂറോപ്പിൽ അടക്കം പെട്രോൾ വില വർധിപ്പിച്ചപ്പോൾ സായിപ്പ്മാർ കയ്യിലുള്ള mercidedes ഉം, bmw ഉം, foxwagon ഉം ഒക്കെ ഹൈവേയിൽ കൂട്ടമായി ഇട്ട് ബ്ലോക്ക് ആക്കി ലോക്ക് ചെയ്ത് പോയത് ഇന്നലെ കണ്ടപോലെ ഓർക്കുന്നു. യൂട്യൂബിൽ തപ്പിയാൽ കിട്ടും 👍
We support joju . And next time when I go to polling booth I surely remember you guys.
അപ്പുക്കുട്ടനെ ചമ്മിപ്പിച്ചതിനു പ്രതികാരം ആയി ജോജു ന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ ആണ് തീരുമാനം 😡😡😡😡
ജെയിംസ് ബോണ്ടിന്റെ പുതിയ പടത്തിൽ ഈ വാഹനം സ്റ്റണ്ട് ചെയ്തിട്ടുള്ളത് അടിപൊളി 👌🥰
Prado ithine idich therippikkunnund
Ethu review kandallum ivide vannu kanumbol kittunna sugam ...😊
No time to die യിൽ ഇവന്റെ ആക്ഷൻ കണ്ടാൽ 👌എന്റെ സാറേ 🤦♂️🔥🔥❤
Intro Adipolie ,avashyam ayirennu athe
ജീപ്പ് യാത്ര ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല...
ജീപ്പിനെ ഇഷ്ടമുള്ളവരുടെ പവർ കാണട്ടെ..🔥
പെട്രോൾ വില കുറയുമെങ്കിൽ കുറച്ചു ഡിഫെൻഡർ കൂടി അടിച്ച് തകർക്കണം 😂😂😂🤦🏻♂️
@@gardenst4398 😂😂😂
😂😂😂😂
😂😀
Pakshe nalla chilava ithine teetipottan
മരണ ഭൂതം അത് സമ്മതിക്കുമോ?
കോൺഗ്രസ്സ്കാർ പച്ചകറികൾ ആയത് ജോജു nte ഭാഗ്യം, സി.പി.എമ്മിന്റെ സമരത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ മലയാള സിനിമക്ക് ഒരു രക്തസാക്ഷി ഉണ്ടയെനെ...
😂😂
Pandu vazhi thadanju enn paranju oru congrass pravarthaka show kaanichittund. Avaru ippozhum jeevanode und. Avarude vandi cpm adichu pottichilla, kalla case koduthattilla. Ormayundo 🤭
Karupp kanumbol virakunavanmaran parayunath 🤣🤣🤣
അയിന് നിന്നെ പോലത്തെ വിവരമില്ലാത്ത ldf കമ്മികളെ കൊണ്ട് തോറ്റു 🙏
Very very correct
തുടക്കം കലക്കി 👌👌..
ഒരു executive ലുക്ക് 🥰
അവൻ പോയതല്ലെടാ പിന്നെന്തിനാ ചവിട്ടിയെ 😡
അതേടാ ഞാൻ ക്യാഷ്കാരനാഡാ പണിയെടുതാടാ ഉണ്ടാക്കിയെ ആർക്കാ കുഴപ്പം 🥰🥰🥰 ഉഫ്ഫ് രോമാഞ്ഞ്ചം 👑👑👑👑
Intro പൊളിച്ചുട്ടോ😂😂
Thanks for the video
Most Awaited Video.... DEFENDER❤
ന്റെ ബൈജുചേട്ടാ 😂😂😂😂.... ന്നാലും. നിങ്ങ പൊളിക്കു.. നുമ്മ കൂടേണ്ട് ❣️
ഇന്ന് തഗ് അടിച്ചു പൊളിക്കും ഏട്ടൻ 🥰❤💪
Thank you for introducing Venunagavalli and Keerikkadan Jose 👌👌👍
അടുത്ത കോൺഗ്രസ്സ് മാർച്ച് to the house of Mr. Baiju N Nair...
Correct 🤣
ഇൻട്രോ പൊളിച്ചു ബൈജു ചേട്ടാ...
പിന്നല്ല...👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
തുടക്കത്തിലേ ട്രോൾ നന്നായി ഡിഫെൻഡറിനെ പറ്റി അറിയില്ലാരുന്നു അവർക്ക് ഇനി ഡിഫൻഡർ കാണുബോൾ കോൺഗ്രസിന്റെ മുട്ടിടിക്കും
ഓരോ എപ്പിസോഡിലും ഒരു "അപ്പുക്കുട്ടചമ്മലിസം" നിര്ബന്ധാ !
ഒരു തിരക്കഥ എഴുതി നാദിർഷയെ കൊണ്ട് ഡയറക്ട് ചെയ്യിച്ചാൽ പൊളിക്കും😂😂👍👍👍👍
"appukuttan chammi..!!!!""" biju chettaney ethrem simplicity patuluuu......... bravo 😀😀😀😀😀😀
എക്സ്റ്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ Evoque മാത്രമെ എനിക്കിഷ്ടമായിട്ടൊള്ളു. അതും Evoque 2nd generation (L551; 2018).
അത് ഒരു കിടിലം ഡിസൈൻതന്നെയാണ്♥
അവസാനം പറഞ്ഞ ഭാഗം വളരെ ഇഷ്ടപ്പെട്ടു. മമ്മൂട്ടിയെക്കാളും സുന്ദരനായ ബൈജു എൻ നായരാണ് ഉള്ളിലിരിക്കുന്നത് എന്ന് പറഞ്ഞില്ലേ അത് 🥰 സുജിത്തിന്റെ കൂടെയുള്ള കുറെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് കേട്ടോ ഏതായാലും സബ്സ്ക്രൈബ് ചെയ്തേക്കാം. 👍
Baijuchetta, the side opaque strip on the rear quarter glass is the place where "Jerry can" will be fixed. Jerry can is an accessory.
ബൈജു ചേട്ടാ... ഒരു രസം തന്നെ ആണ് താങ്കളുടെ അവതരണം കേട്ട് ഇരിക്യാൻ... 😍👍🏻
uff sarcasm 😂🔥🔥🔥
ഞാൻ ബൈജു ചേട്ടനെ കണ്ടായിരുന്നു വെണ്ണല വെച്ച്,വണ്ടി കണ്ടപ്പോഴേ തോന്നി നാളെ വീഡിയോ വരുമെന്ന് 😃😃✌🏻
ബൈജു ചേട്ടാ സൂക്ഷിച്ചു നിന്നോ പുറകിലെ ഗ്ലാസ് തല്ലിപൊളിക്കാൻ നിൽക്കുന്നുണ്ട് കുറച്ചു ആൾകാർ 😂
Thanne
അത്രേ ഒള്ളു ബൈജു ചേട്ടാ
ജന്മത്തിൽ എടുക്കാൻ പറ്റാത്ത വണ്ടി 🥰
🙏🙏
The new defender has introduced to the world through the new james bond movie NOT TIME TO DIE🔥
No time to die
Baiju chetta…🥺 09:10 ഇങ്ങനൊന്നും എല്ലാം തമാശ ആക്കല്ലേ...ഡിഫൻഡർ ആരാധകർ പൊറുക്കില്ല 😝 . അത് മുകളിൽ ടെന്റ് സെറ്റ് ചെയ്യുമ്പോൾ സൈഡ് ലാഡർ വെക്കാനുള്ള (മറു സൈഡ് fuel barrel വെക്കാനും) ഉള്ള ഓപ്ഷൻ ആണ്.
Mathil anathre ...!!!! ,
Yes
#ബൈജു ചേട്ടൻ : ജീവിതം ആണ് നാറ്റിക്കരുത് 🙏🙏😜
Ha ha🤣😂
സത്യം പറയാല്ലോ അണ്ണാ കോൺഗ്രസായതു കൊണ്ട് ഗ്ലാസേ പോയൊളളു. ഞങ്ങടെ ടീംസാണെങ്കിൽ വണ്ടീടെ പൊടിപോലും കാണില്ലായിരുന്നു.
💪😀
Hi ബൈജു ഏട്ടാ നോട്ടിഫിക്കേഷൻ വന്ന ഉടനെ ഞാനും എത്തി correct 11:18AM🤓
തുടക്കം കലക്കി😁 . നെറികെട്ട രാഷ്ട്രീയ സമരം തുലയട്ടെ ✊
വൗ, കൊതം പാർട്ടി
കേന്ദ്ര സർക്കാർ ഉപതെരഞ്ഞെടുപ്പിൽ തോറ്റു തോല്പിച്ചത് കോൺഗ്രസ് അത് കൊണ്ട് വില കുറച്ചു
അല്ലെന്നു പറയാൻ കമ്മികൾ കേരളത്തിന് വെളിയിൽ മഷിയിട്ടു നോക്കാൻ പോലും ഇല്ലല്ലോ 😂😂😂😂😂
Myranu
വിവരം എന്നത് കഞ്ചാവിന് ഉണ്ടോ?
Anjaam Paathira Location wow😍😍😍😍😍
Most waited video 😍❤️
യുദ്ധം ഇനിയും തുടരുക എന്നു പറയുന്നത് ജോജു ജോസഫിന്റെ വണ്ടി ഇനിയും അടിച്ചു തകർക്കാൻ ആണോ എന്നാൽ പെട്രോൾ വില കുറയും എന്നാണ് ചേട്ടൻ പറയുന്നത്
Congress - "Ipo already airila, nee enne bahirakaashathil ketaruth"
Annakil..I like it
പൊളി ബൈജു
mammootya kal sundaranaya baiju N nair...😄endayalum adipoli.
presentation അപാരം 💐🥰❤️
കോൺഗ്രസ് ആയത് കൊണ്ട് എല്ലാരും ഇത്പോലെ ട്രോൾ ചെയ്യാൻ ഉത്സാഹം ആണ്
ഇത് സിപിഎം ആണ് ചെയ്തത് എങ്കിൽ ആരും മിണ്ടില്ല പേടിയാണ്
പിന്നെ നമ്മന്റെ പാർട്ടി ആണല്ലോ
ബൈജു അണ്ണൻ്റെ സ്റ്റൈൽ & സാഹിത്യം അടിപൊളി ! 😃
സമരത്തിന് കൊടുത്ത troll 🔥🔥🔥😂
10:15 uff theee look 🔥🔥
ജോജുവിന് എതിർ പാർട്ടിക്കാരുടെ സമരം കാണുമ്പോൾ മാത്രമുള്ള ഈ അസഹിഷ്ണത നമ്മൾ കാണാതെ പോകരുത് 😂😆
@@allinoneyt4411 ഹ ഹ നല്ല കോമഡി വേട്ട വളിയൻ സഖാവ് ആണെന്ന് അറിഞ്ഞില്ല 🤣😂
Poda thayoo... ne ethu ku... yada
@@AK-3angels hi പിതൃശൂന്യ കുട്ടാ 😏
@@allinoneyt4411 aada polayadi mone
@@Justingeorge18 ninte achante moonjiyal mathi ente moonjan varanda
Aa backilea veedum super 👌 nalla natureum.
പക്ഷെ പിന്നിലെ ഗ്ലാസിന് ക്വാളിറ്റി പോര 😀
🥲
Ath thalli potticha pottante kayyil kandu muriv ayit quality 😂😂
@@jobinjohn1619 pinnallaaaaa
Very bad back glass
Baiju chettan😍😍😍....Support joju
Introduction polichu 😂😂😂👍👍👍
Superb.always supports the channel❤️
ട്രോൾ പൊളിച്ചു 😁😁
സമരം തുടർന്ന് മാതൃക അത് പൊളിച്ചു 😄
Valare ishtappettu...pakshe vila okkunnilla....
Biju chetta - Intro polichu. Let Kerala be a role model for the rest of the world😂😂
തഗ്... 👌🏻👌🏻👌🏻😍
ട്രോളി 😂കൊന്നു
ഇനി നിങ്ങൾ റോഡിൽ നിന്ന് വ്ലോഗ് ചെയ്യാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു വരും അവര്
പുറകിൽ കാണുന്ന ഹാ മനോഹര ഭവനം മിക്ക വീഡിയോയിലും ഉണ്ടല്ലോ അതാരുടെ ആണ് ബൈജു ചേട്ടാ?
Mammooka/Dulquer also have one Defender.
Don’t know why no one mentioned that.
Last parayunondalo
Everyone knows that bro...But they don't like that publicity naa... That why they kept silent when all issues happened
Ayin Ipo ath ariyatha etra peru ind
ദുൽക്കർ ന്റെ പേര് ആദ്യം സൂചിപ്പിച്ചല്ലോ.