KSEB Solar panel cheating| നല്ല എട്ടിന്റെ പണി വരും സോളാർ പാനൽ ഇതൊന്നും നോക്കാതെ വാങ്ങിയാൽ

Поделиться
HTML-код
  • Опубликовано: 30 сен 2024
  • സോളാർ പാനൽ ഇതൊന്നും നോക്കാതെ ഒരിക്കലും വാങ്ങരുത്. നല്ല എട്ടിന്റെ പണി വരും
    This video explains the solar panel installation tips and how to select the best solar panel from market.
    Solar panel precheck
    saura project
    KSEB solar project
    KSEB e Kiran
    e Kiran
    ekiran
    mnre details
    Solar Panel Buying Guide
    best solar panel
    mono cut pannel
    monocut panel
    mono cut panel
    half cut panel
    half cut pannel
    poly Cristal solar panel
    mono Cristal solar panel
    thin film solar panel
    best solar panel in the market
    how to know the best solar panel
    how to check solar panel
    IEC certificate
    IEC certification
    central government certificate for solar panel
    bis certificate
    hotspot in solar panel
    silica Cristal in solar panel
    nano crack in Solar panel
    mbpt
    how to check mbpt status
    best mpbt
    best solar system
    good solar system
    dc current production in solar panel
    #solar
    #solarpower
    #solarpanel
    #solarprice
    #solarproject
    #solarpowersystem
    #solarcheating
    #monocutpanels
    #panel
    #mbpt
    #mpbt
    #inverter
    Disclaimer
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
    Videos and photos credit pexels.com
    www.pexels.com/
    Pexels provides high quality and completely free stock photos licensed under the Pexels license. All photos are nicely tagged, searchable and also easy to discover through our discover pages

Комментарии • 428

  • @sasiharsha
    @sasiharsha 2 года назад +17

    I have installed Off Grid 1500W solar system at home with 3KW inverter, 3 C10 batteries, 36V Panasonic Monoperc SPV panels . But my daily electricity production is just 3 units. May I get some guidance for improving the out put please 🙏

    • @SureshVellinezhy
      @SureshVellinezhy  2 года назад +2

      Production is depended
      1. Efficiency of panel
      2. Fitting angles
      3. Sun light availability (any shade)

    • @SureshVellinezhy
      @SureshVellinezhy  2 года назад +3

      1 kw expected generation per month is 120 units

    • @sasiharsha
      @sasiharsha 2 года назад +1

      @@SureshVellinezhy I have used Panasonic 36V Monoperc panels with 17 to 19 percent efficiency.

    • @SureshVellinezhy
      @SureshVellinezhy  2 года назад +2

      Panels are normally 25 years warranty.
      Check with a technician the out put voltage of each panel.
      Temperature coefficient is an important factor. Sunny day the production may decrease. May be thats the problem.
      Check with ur vendor please.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Panels certification undayirunno..
      IEC??

  • @rajanvellanad2741
    @rajanvellanad2741 2 года назад +24

    KSEB യുടെ Lease സ്വഭാവത്തിലുള്ള ഒരു Agreement കസ്റ്റമർ Sign ചെയ്യുന്നത് കൃത്യമായി വായിച്ച് മനസ്സിലാക്കിയിട്ട് വേണം. എട്ടിന്റെ പണി 25 വർഷത്തേയ്ക്ക് കിട്ടാതെ ശ്രദ്ധിക്കണം.

    • @BBKMotoLove221
      @BBKMotoLove221 2 года назад +1

      lease? can you share more details. any links or articles.

    • @kannan32100
      @kannan32100 2 года назад +2

      ആന കരിമ്പിൻ കണ്ടതിൽ കേറിയ പോലെ ആകും...

  • @villagevibesofdileep3065
    @villagevibesofdileep3065 Год назад

    നല്ല അറിവ് 👍👍

  • @akshayp.s4176
    @akshayp.s4176 2 года назад

    Produce cheyunna electricity complete battery il ale store cheyune.? Apo good quality battery koodi buy cheyende? Battery il fridge onum work cheyilalo, apo enth cheyum?

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      On grid cheyyunnathaanu laabham.
      Apol battery aavasyamilla.
      Ongrid off-grid video cheythathu onnu kandu nokuu..ellam clear aakum

  • @sasiharsha
    @sasiharsha 2 года назад +2

    Can Monoperc panels be replaced with Half cut bi facial PV panels?
    For example 380 Watt, 36V Monoperc panels (4 nos) to be replaced with same specifications Bi facial panels.

    • @sasiharsha
      @sasiharsha 2 года назад

      Please reply with some explanation 🙏

    • @SureshVellinezhy
      @SureshVellinezhy  2 года назад

      While changing we have to change the entire panels. or the old panels voltage and current rating should be same as new panels. Then we can use together. Otherwise no use.
      If u r using off grid check the new panel voltage rating. , Serial/parallel connection etc.
      Don't mix with old and new.. okay.
      Thankyou

    • @sasiharsha
      @sasiharsha 2 года назад

      @@SureshVellinezhy I want to change all 4 PV Panels. Presently I am using 4 in nos. 36V, 380 Watt, Panels. May I know what is the cost of Bi facial panels now?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@sasiharsha bi facial panels watts and current rating is more, so u have to change the inverter also

    • @nishanthchandran7666
      @nishanthchandran7666 2 года назад

      Where is it? place

  • @asokankarunakaran3216
    @asokankarunakaran3216 Год назад

    Sova Solar mono perk half cut എങ്ങനെ . നല്ലതാണോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      All the panels are good. Check its warranty and certifications etc.
      Try Vikram, waaree, tata panels & adani panels. Pricing and other details.

  • @krishvenki
    @krishvenki Год назад

    മോണോപെർക് പാനെൽ ആണ് നല്ലത് മങ്ങിയ വെളിച്ചമാണെങ്കിലും പ്രോഡക്ഷൻ ഉണ്ടാകും ഞാൻ tata യുടെ 3.52 kw പ്ലാന്റ് വെച്ചു 14 യൂണിറ്റാണ് ഉത്പാദന ശേഷിയെങ്കിലും 16 യൂണിറ്റ് വരെ ലഭിച്ചു tata power solar👍

    • @SureshVellinezhy
      @SureshVellinezhy  Год назад

      Tata good panels aanu.
      Thank you for your support 🙏

  • @jayaprakashnavalour874
    @jayaprakashnavalour874 2 года назад

    3KW ന് മുകളിൽ ആണെങ്കിൽ വെറും 20% സബ്സിഡി മാത്രമേ കിട്ടൂ. 40+20=60% കിട്ടില്ല...3kw വരെ 40%, അതിനു മുകളിൽ 20% ആണ്. Please confirm if it is not correct. Tks

    • @SureshVellinezhy
      @SureshVellinezhy  2 года назад

      സബ്സിഡി വിവരങ്ങൾ വേറേ വീഡിയോ ചെയ്തിരുന്നു. 3 കിലോവാട്ട് വരെ 40% + അതിന് ശേഷം വരുന്ന ഓരോ കിലോവാട്ടിനും 20% വും ആണ് ..
      നാഷണൽ പോർട്ടൽ വഴി ആണേൽ ഫികസഡ് തുകയും ആണ്...മറ്റു വീഡിയോ കളിൽ എല്ലാം വിശദാംശങ്ങൾ ഉണ്ട്..

  • @sreekumarsreeramakrishnan6011
    @sreekumarsreeramakrishnan6011 2 года назад +2

    You do not have any of these choice, 8f we are using KSEB or Anert. They have approved vendor, and they have a rate contract with KSEB. We cannot chose, panel , inverter or anything. So what is uhe use of this video. We can place order with any of the approved vendor. They have given specification to KSEb and we cannot chose.

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      If u r purchasing either KSEB or not these are the basic details of the panel. Either u can use KSEB provided panels. Or external source.
      Now the external companies panel aslo eligibility for subsidy. One week before central government announced that.
      U can't blame KSEB if u have any issue after installation.
      Bcz the house owner is choosing the panel company. Just check with KSEB team for further details.
      I am just explained the basic details for public awareness.
      Thankyou sir 👍

    • @sreeramakrishnanpp2534
      @sreeramakrishnanpp2534 2 года назад

      I saw the reply. Simply people are talking basic technology . But you have no choice to see t. Do not co fuse people. Videos are made just for publicity.

    • @arakkunnam2008
      @arakkunnam2008 2 года назад +1

      Yes it is the fact.then what is the use of this video.Everything is decided. By kseb or anert. and we have. No role except selecting the vendor.Above 3 kw we will get only 20percent subsidy

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      I had a discussion with KSEB engineer regarding the subsidy above 3 kw, he said 40% up to 3 kw and above 3 , every kw, 20% of benchmark cost.
      Not 20% for 5kw..

  • @sree.r2284
    @sree.r2284 2 года назад +7

    സോളാർ പാനൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു... 👌 ഉപയോഗപ്രദംമായ നല്ലൊരു വീഡിയോ... Presentation👍

  • @sasikumarb7526
    @sasikumarb7526 Год назад +4

    3 KW വരെ 40% 3 KW ന് മുകളിൽ 10 KW വരെ 20% ആണ് SUBSIDY. അല്ലാതെ 3 KW ന് മേൽ 40+20=60% SUBSIDY കിട്ടില്ല. അപ്പോൾ പ്രത്യേകം ശ്രെദ്ധിക്കുക 3KW വരെ 40% SUBSIDY യും 3 KW ന് മേൽ 20% മാത്രം SUBSIDY യെ കിട്ടുകയുള്ളൂ.

    • @SureshVellinezhy
      @SureshVellinezhy  Год назад

      Thankyou for your support.
      It's not about the subsidy scheme.
      I have uploaded another video related to subsidy.
      Anyway thank you.
      But kseb stopped all these.
      Now only opensolar website through
      All the details are available in Chanel.
      Thankyou so much

    • @abushamn.a9114
      @abushamn.a9114 Год назад

      ശെരിയാണ് ഞാനും അത് ശ്രദ്ധിച്ചിരുന്നു പറഞ്ഞപ്പോൾ ,

  • @nidhilkumar858
    @nidhilkumar858 2 года назад +6

    Poly crystalline production ഉണ്ടായിരിക്കും മഴ സമയത്ത് but കുറവായിരിക്കും

  • @kvmohan1960
    @kvmohan1960 Год назад +1

    എനിക്കും ഒരു അബദ്ധം പറ്റി. പോളി പാനൽ ഇൻസ്റ്റാൾ ചെയ്തു. മോണോ പാനൽ തന്നെ ഇൻസ്റ്റാൾ ചെയ്യുക

  • @Ajmonworld
    @Ajmonworld 2 года назад +7

    Nalloru സോളാർ പാനൽ സ്ഥാപിചാൽ നമുക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്
    ഒത്തിരി kariyungal ശ്രദ്ധിക്കാം ഉണ്ടെന്ന് വീഡിയോയിലൂടെ മനസ്സിലായി👌❤️

  • @alphonsedegrace
    @alphonsedegrace 6 месяцев назад

    മലയാളം നന്നായി എഴുതി പഠിക്ക് ചേട്ടാ! ശ്രദധിച്ചില്ലെങ്കിൽ.....

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      ഒരു തെറ്റു പറ്റി.. ക്ഷമിക്കൂ സഹോ...

  • @JinanMangattu-sz2xt
    @JinanMangattu-sz2xt Год назад

    സാർ ഡബിൽ കട്ടാണോ.. ഹാഫ് കട്ടാണോ... ഒന്ന് വിശദീകരിച്ചാൽ കൊള്ളാരുന്നു

  • @tkgnair4334
    @tkgnair4334 6 месяцев назад

    ഛർദ്ദി എന്നെഴുതുന്ന പോലെ ശ്രദ്ദിച്ചില്ലേൽ എന്നല്ല എഴുതേണ്ടത്. ശ്രദ്ധിച്ചില്ലേൽ എന്നാണ്.

  • @reghukp8600
    @reghukp8600 4 месяца назад

    അഞ്ച് കിലോ വാട്ടിൻ്റെ ഒരു ഓഫ് ഗ്രേഡ് സിസ്റ്റം വെക്കുന്നതാണ് ഏറ്റവും നല്ലത്

  • @jayanandmc1400
    @jayanandmc1400 2 года назад +3

    അല്ലെങ്കിലും സർക്കാരിനെ വിശ്വസിച്ചാൽ പണി കിട്ടും

  • @balum300
    @balum300 2 года назад +3

    3 കിലോ വാട്ടില്‍ കൂടുതലാണെങ്കില്‍ സബ്സിഡി 20% അല്ലെ ഉള്ളു 60% എന്ന് പറഞ്ഞത് ശരിയാണോ? വീഡിയോ വളരെ ഉപകരപ്രദമായിട്ടുണ്ട്. electricity board ന്‍റെ സബ്സിഡി നിരക്കില്‍ താങ്കള്‍ ചെയ്യുന്നുണ്ടോ? എന്റെ സ്ഥലം തൃശൂര്‍ ആണ്. മാത്രമല്ല roof ഷീറ്റ് ഇട്ടതാണ്

    • @SureshVellinezhy
      @SureshVellinezhy  2 года назад

      70348 72067
      ഈ നമ്പറിൽ ഒന്ന് വിളിച്ചു നിങ്ങളുടെ വീട്ടിലെ കൺസപ്ഷനും മറ്റു ആവശ്യങ്ങളും ഒന്ന് സംസാരിക്കൂ..
      സുരേഷ് വെള്ളിനേഴി തന്ന നമ്പർ ആണെന്ന് പറഞ്ഞോളൂ..എല്ലാ ഡീറ്റൈൽസും അറിയാം.
      നല്ല പാനൽ ഉപയോഗിച്ച് ചെയ്യാനും സാധിക്കും
      താങ്ക്യൂ

  • @eldhorajv007
    @eldhorajv007 2 года назад +2

    സോളാർ പാനൽ മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കഴുകാൻ ഉള്ള സജ്ജീകരണം ടെറസിൽ ഏർപ്പെടുത്തണം..... ഇല്ലെങ്കിൽ പ്രൊഡക്ഷൻ കുറയും...

  • @rvpushpadas1977
    @rvpushpadas1977 2 года назад +3

    നല്ല അവതരണമാണ്, ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി 👌👌

  • @Eye4You
    @Eye4You 2 года назад +5

    അടിപൊളി ഇൻഫോർമേഷൻ ആണല്ലോ👌👍

  • @zachariaschacko413
    @zachariaschacko413 8 месяцев назад

    ശ്രദ്ധിക്കുക. ശ്രദ്ദിക്കുക വ്യത്യാസം ശ്രദ്ധിക്കുക

  • @sudheeshthaipparambil5615
    @sudheeshthaipparambil5615 2 года назад +3

    KSEB SUBSIDY 3KW വരെ 40% അത് കഴിഞ്ഞാൽ 20% ആണ് സബ്സിഡി

  • @ksimongeorge5020
    @ksimongeorge5020 2 года назад +2

    2 kV വരെ 40% 3 ന് മുകളിൽ 20% സബ്‌സിഡി.40+20 ഇല്ല.

  • @subaidarahmanzr
    @subaidarahmanzr 2 года назад +1

    ഞാൻ 2019 ൽ Solarpanel കമ്മിഷൻ ചെയ്തു ക രൻറ് ഉപയോഗിച്ചുകൊണ്ടിരിക്കയാണ് മാസത്തിൽ 100 രൂപ Serviceചാർജ്ജ് കൊടുത്തുകൊണ്ടിരിക്കയാണ് മൊത്തം 2 ലക്ഷമുപ്പതിനായിരം Agency ക്ക് കൊടുത്തു അതിൽ 63000 രൂപ സമ്പ് സി ഡി യും അയാൾ കൈപ്പറ്റി ഒരു കൊല്ലം കഴിഞ്ഞ് Subsidy തിരിച്ചു കിട്ടുമെന്ന് പറഞ്ഞിരുന്നു ഇന്നവരെ Subടidy തിരിച്ചു കിട്ടിയില്ല സബ്സിഡി അയാൾ അന്നേ കൈക്കലാക്കിയിരുന്നു.പരിഹാരം വല്ലതും advice ചെയ്യാൻ പറ്റുമോ

    • @subaidarahmanzr
      @subaidarahmanzr 2 года назад

      നെറ്റമീറ്റർ വില above Ten Thousand കൊടുത്തിട്ടുണ്ട് ഇപ്പോൾ മാസത്തിൽ 150 രൂപയാക്കി വർദ്ധിപ്പിച്ചു

    • @SureshVellinezhy
      @SureshVellinezhy  2 года назад

      സബ്സിഡി കഴിഞ്ഞു ബാക്കി മാത്രമാണ് ഏജൻസി ക്ക് കൊടുക്കേണ്ടത്. ഇപ്പോ അങ്ങനെ ആണ് സ്കീം വർക്ക് ആകുന്നത്. മുഴുവൻ തുക കൊടുക്കേണ്ട.

  • @praisemathew6343
    @praisemathew6343 2 года назад +1

    BSS devoloper ന്റെ sevice & quality എങ്ങനെയുണ്ട്

  • @rajeevana2379
    @rajeevana2379 2 года назад +5

    Most useful tips from customer point of view. Fully appreciate your efforts. 👏

  • @JinanMangattu-sz2xt
    @JinanMangattu-sz2xt Год назад

    എന്താണ് തിങ്ക് ഫിലിം സാർ...

    • @SureshVellinezhy
      @SureshVellinezhy  Год назад

      Thin film technology is not suitable for our climate

  • @hydrosemangalasery919
    @hydrosemangalasery919 2 года назад +1

    തൊടുപുഴയിൽ നല്ല സർവീസ് ചെയ്യുന്ന ആളുകൾ ഉണ്ട് എങ്കിൽ നമ്പർ തരാമോ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      70348 72067
      ഈ നമ്പറിൽ ഒന്ന് വിളിക്കൂ.
      ഞാൻ തന്നതാണെന്ന് പറഞ്ഞോളൂ

  • @shajimaster6228
    @shajimaster6228 2 года назад

    പെട്രോളിനും ഗ്യാസിനും വില കൂട്ടിയ മോഡിയുടെ പടം ഇടയ്ക്കിടെ കാണിക്കുന്നത് ഉപകാരസ്മരണ കൊണ്ടാണോ അതോ വ്യക്തിപരമായ ഇഷ്ടമോ..

  • @joysr3380
    @joysr3380 10 месяцев назад

    Sir certification name please❤❤❤

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад

      Certified IEC number ellam video yil kaanikunnundu

  • @muralinair7435
    @muralinair7435 6 месяцев назад

    അദാനി പാനൽ നല്ലതാണോ

  • @sunnybhify
    @sunnybhify 2 года назад +4

    I have installed saura 5kv poly panels
    Getting an an average of 22 units per day
    Bright 🌞 days Getting 26 units

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      Good output is getting.. great..
      Clean the panel every month and maintain the out put..
      Thankyou sir..😍

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Could u share your number please

    • @BENZENE6K
      @BENZENE6K 2 года назад

      Polycrystal????
      😱

    • @suchithrawarrier2483
      @suchithrawarrier2483 Год назад

      Wow 20+ units a day with polycristalline panels??superb sir...ethu brand panel aane use cheyyunnathe ennonne share cheyyamo

  • @prabhudas8201
    @prabhudas8201 2 года назад +1

    ഇത് ആരെ യാണ് ബണ്ഡപ്പെടെണ്ടത് എനിക്ക് വെക്കണമെന്നുണ്ട് - എത്ര വിലയാകും

    • @SureshVellinezhy
      @SureshVellinezhy  2 года назад

      സബ്സിഡി വിവരങ്ങൾ എന്റെ ഒരു വീഡിയോ ഉണ്ട്. അതൊന്ന് നോക്കൂ..
      കൂടുതൽ അറിയുവാൻ സാധിക്കും..

  • @rajankaleekal2756
    @rajankaleekal2756 2 года назад +2

    Headline itself is wrong.KSEB solar panel not cheating.All criteria fullfilled panel only supplied.Upto 3kw,40%subsidy on the bench mark by mnre,means only about rs.50000 subsidy.3 to 10 kw 20% subsidy.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      KSEB മുഖാന്തരമോ പുറമെ നിന്നോ സോളാറർ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങൾ അറിയിക്കുക എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ.. ഏതൊരു പ്രോഡക്ട് വാങ്ങുമ്പോളും മിനിമം അറിവ് അതിനെ കുറിച്ച് നല്ലതല്ലേ..

    • @thomasmathew9211
      @thomasmathew9211 2 года назад +1

      നിങ്ങളുടെ video heading അങ്ങനെ അല്ലല്ലോ. സമയം ഉണ്ടെങ്കില്‍ kseb പറഞ്ഞിരിക്കുന്ന specifications ഒന്ന് വായിച്ചു നോക്ക്.
      Technical specifications of on grid solar power plant.

  • @ska4036
    @ska4036 Год назад

    ശർദ്ദിക്കണോ?🥵🥵

  • @JohnsonPiloth579
    @JohnsonPiloth579 2 года назад +1

    സർക്കാരിനെ വിശ്വസിച്ചാൽ പണി ഉറപ്പ്

  • @KrishnaKumar-maestro
    @KrishnaKumar-maestro 2 года назад +2

    They are telling 40% but in reality it is arround 35% only

  • @vaheenazeez1001
    @vaheenazeez1001 2 года назад +1

    Subsidy ye kurichu thangal paranjath thettanu bro. Upto 3kv 40%, then upto 10kv 20% for the additional 7kv ennanu.

    • @SureshVellinezhy
      @SureshVellinezhy  2 года назад +2

      Okay sir.
      I have uploaded another video regarding the full details of KSEB scheme.
      This video explains the modules details. Thankyou for your response 🙏

  • @harikrishan3636
    @harikrishan3636 2 года назад +3

    Good presentation. Thank you sir.

  • @santhoshcrom
    @santhoshcrom Год назад

    ഞാൻ ഒരുപാനൽ ഫിറ്റ്‌ ചെയ്തു അതിനു mppt ഇല്ല സാദാ കൺട്രോൾ ആണ് ഉള്ളത് കുഴപ്പം എന്താണെന്ന് വെച്ചാൽ ബാറ്ററി വളരെ അധികം വെള്ളം കുടിക്കുകയും ബാറ്ററി വീർത്തു പെട്ടെന്ന് നശിച്ചു പോകുകയും ചെയ്യുന്നു

  • @bijoybhaskar9358
    @bijoybhaskar9358 6 месяцев назад

    Rain season wrk avyoo?

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      ചെറിയ രീതിയിൽ സൂര്യപ്രകാശം വന്നാൽ വർക്ക് ആകും.

  • @sureshkumar-uh4ss
    @sureshkumar-uh4ss Год назад +1

    Thank you.. Very informative 💐🥰

  • @indrajithjith9655
    @indrajithjith9655 2 года назад +2

    Explained well . Thanks . Did not understand the cheating of KSEB behind this. Could you please explain more...

    • @SureshVellinezhy
      @SureshVellinezhy  2 года назад +4

      സോളാർ പ്രോജക്റ്റ് ആയി കെ എസ്‌ ഇ ബിക്ക് നേരിട്ട് ഒരു ഉത്തരവാദിത്വവും ഇല്ല.
      എന്ത് പ്രോബ്ലംസ് വന്നാലും കമ്പനിയും ഹൗസ് ഓണറും ആണ് നോക്കേണ്ടത്.
      വർഷാവസാനം ഗ്രിഡിലേക്ക് കൊടുക്കുന്ന കാശ് അവർ തരും..
      അത് ഒര്യ് ശരിയായ രീതിയായി എനിക്ക് തോന്നിയില്ല.

    • @trthankachan
      @trthankachan 2 года назад

      @@SureshVellinezhy I

  • @prem5782
    @prem5782 Год назад

    വീട്ടിൽ ഇൻവെർട്ടർ പിടിപ്പിച്ചിട്ടുണ്ട്. അത് solar inverter ആക്കാൻ 03 solar panel പിടിപ്പിച്ചാൽ മതിയാകുമോ. അത് ലാഭാകരമാണോ?

    • @SureshVellinezhy
      @SureshVellinezhy  Год назад

      ഓഫ് ഗ്രിഡ് ചെയ്യാം. പക്ഷേ ബാറ്ററി 4-5 കൊല്ലം കൂടുമ്പോൾ മാറ്റണം. 2,3 ബാറ്ററി ഉണ്ടെങ്കിൽ മാത്രം ആണ് ഏസി ഒക്കെ ഉപയോഗിക്കാൻ പറ്റൂ.
      ഓൺ ഗ്രിഡ് ആണ് ലാഭം. ഇപ്പോ ഉള്ള ഇൻ വേർട്ടർ ഇതേ പോലെ നില നിർത്തുക. സബ്സിഡി വഴി ഇപ്പോൾ ചെയ്യാലോ

  • @jadeertc4214
    @jadeertc4214 2 года назад +2

    ഉപകാരപ്രദമായ പോസ്റ്റ് 👌

  • @shajithomas3515
    @shajithomas3515 2 года назад +3

    Can you give some Company names who meets these minimum requirements please?

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      I will give you a number, just call and ask the details, he will help you.
      Mr.Benny 70348 72067
      If you are looking for a project, he can help.
      Tell him the given me, Suresh Vellinezhi
      Thankyou sir.

  • @flashnews7219
    @flashnews7219 2 года назад +1

    Informative Video

  • @fazalrahman_ch
    @fazalrahman_ch 2 года назад +1

    Very informative.congratulations

  • @anokhautomation4453
    @anokhautomation4453 2 года назад +3

    വളരെ നല്ല ഉപകാര പ്രദമായ subject. thanks for your detailed information.👌

  • @muhasin89
    @muhasin89 2 года назад

    അറിയില്ലെങ്കിൽ പറയരുത് 3kw ന് മുകളിൽ പോകുമ്പോ സബ്സിഡി കുറയും കൂടില്ല

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Subsidy details explained clearly in another video. It's not about subsidy

  • @SamJ-fq9rt
    @SamJ-fq9rt Год назад

    Hi
    ഹലോ എനിക്ക് ഒരു5kw on grid സിസ്റ്റം വെക്കണം, ചെയ്യാനായിട്ട് ചോദിച്ചപ്പോൾ അവര് പറയുന്നത് ഡിസിആർ പാനൽസ് പാനൽ മാത്രമേ വെക്കാൻ പറ്റുകയുള്ളൂ എന്നാണ് പറയുന്നത് ഇന്ത്യയിൽ DCR monoperc half cut പാനൽ ഏതാണ് ഉള്ളത്, ഏത് കമ്പനിയുടെ പാനൽ ആണ് നല്ലത്

  • @valviktor
    @valviktor Год назад +1

    Very good 👍🏻👍🏻

  • @sreejithmurali3178
    @sreejithmurali3178 2 года назад +1

    Sureshetta nalla panel company suggest cheyyamo?

  • @antonythomas5139
    @antonythomas5139 2 года назад

    Ee parayunnathu kurachu sheriyanu,
    Chilathokke thettanu. Pinne kure okke ethil parayatha karyangalum und.

  • @kuriakosemk2349
    @kuriakosemk2349 Год назад

    3 K w സോളാർ പാനലും 5 kw സോളാർ പാനലും ഫീറ്റ് ചെയ്യുന്നതിനുള്ള ചില വ് വരും

    • @SureshVellinezhy
      @SureshVellinezhy  Год назад

      Ekiran website vazhi ipol cheyan patilla.
      Site change ayi
      Buymysun vazhi cheyyaam
      Athil nokiyal details ariyam.
      Price and vendors

  • @basilio4488
    @basilio4488 2 года назад

    സോളാർ പവർ kseb ക്ക് കൊടുക്കുമ്പോൾ വേറെ ലൈൻ വലിക്കേണ്ടി വരില്ലേ നിലവിലുള്ള ലൈനിൽ തന്നെ പവർ തിരിച്ചു വിടുമ്പോൾ അതിൽ ac പവർ ഉണ്ടാവില്ലേ dc പവർ അങ്ങോട്ട് കടത്തിവിടുമ്പോൾ ഷോട്ട് അവത്തില്ലേ ഷോട്ട് സർകീട് ആയില്ലെങ്കിൽ തന്നെ ഇത് എന്തിനാണ് kseb ഉപയോഗിക്കുക എങ്ങനെ യാണ് ഉപയോഗിക്കുക കിട്ടിയ പവർ kseb എങ്ങിനെയാണ് സേവ് ചെയ്യുക എന്നിട്ട് അവശ്യക്കാർക്ക് എങ്ങിനെ യാണ് തിരിച്ചു നൽക്കുക എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടാവും എത്ര വോൾട്ട് പവർക്കിട്ടും

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Net metering and Gross metering video kaanu..apol doubt clear aakum...ellaa upakarangalum work aakum....verey line aavasyamilla...

  • @anuzfrs5534
    @anuzfrs5534 2 года назад +2

    Detailed explanation... Nice video.. 👌👌

  • @baburajthundathil5972
    @baburajthundathil5972 2 года назад +1

    പദ്ധതി...
    ശ്രദ്ധ...
    ഇനിയെങ്കിലും തെറ്റ് വരുത്തരുത്...

  • @harirohitnair4016
    @harirohitnair4016 2 года назад +1

    Hi. Once again I watched it. So valuable information.

  • @kpoparmygirl7549
    @kpoparmygirl7549 2 года назад

    Sir നമ്മൾ എടുത്ത developer മാറ്റാൻ പറ്റോ . പുതിയ developer nu work ഏൽപിക്കാൻ ആയിരുന്നു

  • @shyneps
    @shyneps 2 года назад +5

    Mono യും polyum തമ്മിൽ പ്രോഡക്ഷനിൽ വളരെ ചെറിയ വ്യത്യാസം മാത്രം...5KW പോളിക്രിസ്റ്റൽ ഡെയിലി 20യൂണിറ്റിൽ കൂടുതൽ പ്രൊഡക്ഷൻ കിട്ടുന്നു

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഓകെ..
      താങ്ക്യൂ...

    • @sivasankarankandalayil1382
      @sivasankarankandalayil1382 2 года назад +2

      5 kw മോണോ പെർക്ക് ഹാഫ് കട്ട് 26.5 യൂണിറ്റ് വരെ കിട്ടുന്നു. ടാറ്റ പവർ ആണെങ്കിൽ 5 kwക്ക് 6000 രൂപയാണ് കൂടുന്നത്. പോളി വെയിൽ ഇല്ലെങ്കിൽ നല്ല കുറവു വരും.

    • @johnjoseph562
      @johnjoseph562 2 года назад

      @@sivasankarankandalayil1382 That's true

  • @minisuresh816
    @minisuresh816 2 года назад

    Roof sheet ഇട്ടിട്ടുണ്ട് അതിനു മുകളിൽ ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Cheyyaam.... structure cost kurachu adhikam varum..ennalum cheyyaam

  • @anuanuzzz7401
    @anuanuzzz7401 2 года назад

    നല്ലൊരു വീഡിയോ സമ്മാനിച്ചതിനു താങ്ക്സ് ഡിയർ ❣️

  • @sasithayyil
    @sasithayyil Год назад

    Didn't mention about kseb solar panel cheating cheating

    • @SureshVellinezhy
      @SureshVellinezhy  Год назад

      Okay.
      Kseb is only mentioned in the thumbnail.
      The video is not about kseb.

  • @yahiyaka
    @yahiyaka 2 года назад

    3kw മുകളിൽ 40+20 60% ഈ കണക്ക് എവിടന്ന് കിട്ടീ, ജനങ്ങളെ മോഹിപ്പിക്കല്ലേ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      സുഹൃത്തേ സബ്സിഡി യെ പറ്റി വിശദമായി പറഞ്ഞിട്ടുണ്ട് അടുത്ത വീഡിയോ യിൽ. ഇത് സബ്സിഡി വിവരങ്ങൾ നൽകാൻ അല്ലാട്ടോ.. മറ്റു വിഷയങ്ങൾ ആണ്‌‌ .. 3 ന് മുകളിൽ 20% ആണ്. കിട്ടുക. 3 വരെ 40%.. അതും 10 കിലോവാട്ട് വരെ.. കൂടുതൽ അറിയുവാൻ താല്പര്യം ഉണ്ടേൽ ആ വീഡിയോ ഉപകാരം ആകും...
      ഫീഡ്ബാക്ക് തന്നതിന് നന്ദി..

  • @indrajith666
    @indrajith666 2 года назад +1

    Informative Video Bro 👌❣❣❣👌

  • @utubedominic1
    @utubedominic1 2 года назад

    നിങ്ങളുടെ title നല്‍കുന്ന സൂചന, KSEB യെ കുറിച്ച് negative feel തരുന്നു. അത് ഒഴിവാക്കണം

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 года назад +1

    Very useful video nannayittud 👍

  • @jayakumarm.d5105
    @jayakumarm.d5105 2 года назад +1

    Wrong details of subsidy

    • @SureshVellinezhy
      @SureshVellinezhy  2 года назад

      It's not regarding subsidy, I had uploaded another for subsidy details..

  • @KGopidas
    @KGopidas 2 года назад +1

    Should ksev, ltsrlf undertake say 1jwh per metered connection rooftop?

  • @cheerbai44
    @cheerbai44 Год назад

    Mono cut അല്ലേ നല്ലത്, കൂടുതൽ efficiency ഉള്ളത്

  • @PravasiEstforsolar
    @PravasiEstforsolar 2 года назад +1

    Very good information. Thanks

  • @nairkrishnankutty6712
    @nairkrishnankutty6712 2 года назад +1

    informative and useful video. very good.

  • @princeg9861
    @princeg9861 2 года назад +2

    Good one.. precisely explained 👍

  • @nidhilkumar858
    @nidhilkumar858 2 года назад +4

    Half cut (double cut) panels ഏതു പാനൽ hotspot വന്നാൽ പാനൽ മാറ്റുക അല്ലാതെ വേറെ മാർഗം ഇല്ല

  • @mohamedashrafpv9756
    @mohamedashrafpv9756 2 года назад +1

    Good infermation, Thanks a lot

  • @nidhinashok4485
    @nidhinashok4485 2 года назад +1

    Chettaa...ksebyil ninne install chythal pinne eee certificate ulla pannel alle use chyuuu?

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      KSEB യും പാനലും തമ്മിൽ ഒരു ബന്ധവും ഇല്ല..അവർ സബ്സിഡി തരും..അത്ര മാത്രം. ബാക്കി എന്ത് പ്രോബ്ലം വന്നാലും വീട്ടുകാരും വച്ച ടീമും തമ്മിൽ ആണ് ഡീൽ.
      അതുകൊണ്ട് ആരെ വച്ച് ചെയ്യണം എന്ത് പാനൽ യൂസ് ചെയ്യണം എന്നൊക്കൊ നമ്മൾ ആണ് തീരുമാനങ്ങൾ എടുക്കേണ്ടത്..
      നിങ്ങൾ ഒന്ന് അന്വേഷിച്ചു നോക്കിക്കോളൂ..ഓഫീസിൽ പോയിട്ട്..
      കാര്യങ്ങൾ വ്യക്തമാക്കാം സാധിക്കും
      താങ്ക്യു...

    • @nidhinashok4485
      @nidhinashok4485 2 года назад

      @@SureshVellinezhy thanks... ❤️

    • @nidhinashok4485
      @nidhinashok4485 2 года назад +1

      @@SureshVellinezhy purathe ninne vechal subsidy kittumoooo

    • @SureshVellinezhy
      @SureshVellinezhy  2 года назад +2

      പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ട്.. നമുക്ക് പുറമെ നിന്ന് ഉള്ള ഏജൻസിയെ വച്ച് ചെയ്യാം...അതിന്റെ വെബ് സൈറ്റ് 5-6 ആഴ്ച കൊണ്ട് കേന്ദ്ര ഗവൺ‌മെന്റ് ഓകെ ആക്കും...
      അതുവരെ വൈറ്റ് ചെയ്തോളൂ

  • @sunilkumar-ox9fq
    @sunilkumar-ox9fq 2 года назад +1

    👌👌👌

  • @johnjoseph562
    @johnjoseph562 2 года назад +1

    Very good and informative explanation 💐💐

  • @malimali20
    @malimali20 Год назад

    ഞാൻ 5 മാസം മുമ്പ് KSEB വഴി സോളാർ വെച്ചു. അതിന് ശേഷം ഇതുവരെ അവർ സർവീസിന് വന്നിട്ടില്ല.

    • @SureshVellinezhy
      @SureshVellinezhy  Год назад

      Issues undenkil complaint cheythal varum.. normally panels cleaning maathram mathi. No other activities

    • @malimali20
      @malimali20 Год назад

      @@SureshVellinezhy
      Thank you. 😊

  • @newsandevents6278
    @newsandevents6278 2 года назад

    Penar solar panel നല്ലതാണോ. Sir ന്റെ reply കിട്ടിയിട്ട് select ചെയ്യൂ. Polycrystaline ആണ്

  • @sanju2386
    @sanju2386 2 года назад +1

    thank you for this info.

  • @rajankollampara9700
    @rajankollampara9700 2 года назад +1

    നല്ല അവതരണം സൂപ്പർ

  • @newsandevents6278
    @newsandevents6278 2 года назад

    Thank you so much sir എനിക്ക് tata monoperc site ന്നു select ചെയ്യാൻ പറ്റി. Ur video is so useful. Tata monoperc half cut ആണ് select ചെയ്തത് better alle sir

  • @sarinc22
    @sarinc22 2 года назад +4

    Good video. Hi can we solar inverter for backup only . I.e when using when power cut or during load-shedding.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      If we using a on grid type solar project, We need an inverter as usuall at the time of load shedding or KSEB power failure time

  • @xaviervarghese3349
    @xaviervarghese3349 6 месяцев назад

    Thanks for vaĺuable information

  • @vinods6962
    @vinods6962 2 года назад +1

    Hole mark alla hall mark

  • @vijoshbabu8329
    @vijoshbabu8329 Год назад

    Livguard ന് ഇ വല്ല സർട്ടിഫികേഷനും ഉണ്ടോ ? TATA , V-Guard, എതാണ് നല്ലത്.?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      റ്റാറ്റ നല്ല പാനൽസ് ആണ്.
      അത് പറ്റുമെങ്കിൽ അതാകും നല്ലത്.
      മോണൊപെർക് പാനൽസ്

    • @vijoshbabu8329
      @vijoshbabu8329 Год назад

      @@SureshVellinezhyചേട്ടാ റ്റാറ്റയുടെ സർവ്വീസ് ഒകെ നല്ലതാണോ ?

  • @hafsathm-kk6ff
    @hafsathm-kk6ff Год назад

    Monocrystalline and monoperc are the same?

  • @mohandasullattil4873
    @mohandasullattil4873 2 года назад +1

    Wonderful video. Thoroughly explained. What is the subsidy for agriculture purpose? Pls. mention. Thanks.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Thankyou sir

    • @nidhilkumar858
      @nidhilkumar858 2 года назад

      For Agriculture purpose central government has introduced Kusum scheme please check with ANERT and apply

  • @nidhilkumar858
    @nidhilkumar858 2 года назад +1

    Good presentation keep going👍 please cross check subsidy part

  • @JayamohanP
    @JayamohanP 2 года назад

    ഈ video ഇലും (timestamp 5:59) തങ്ങൾ "പാടുകയുള്ളൂ" എന്ന വാക്ക് ഉപയോഗിച്ചു

    • @SureshVellinezhy
      @SureshVellinezhy  2 года назад

      😂.. sorry bro..🏃🏃

    • @JayamohanP
      @JayamohanP 2 года назад

      @@SureshVellinezhycool, തങ്ങളുടെ രണ്ടു വീഡിയോസ് ഇതു വരെ കണ്ടു, രണ്ടിലും ഈ വാക്കല്ലാതെ മറ്റെല്ലാ അവതരണവും വളരെ നന്നായിട്ടുണ്ട് എന്നും പറയാൻ ആഗ്രഹിക്കുന്നു. ആദ്യത്തെ വിഡിയോ കണ്ടു തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തിരുന്നു

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      @@JayamohanP okay.....
      Thankyou 😍

  • @ajithmony9076
    @ajithmony9076 2 года назад

    Sir nammal complaint kodukkunath avidan installation nadathunilla angil

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      ഹെവി വർക് ലോഡ് കാരണം ആകാം ഇൻസ്റ്റലേഷൻ ഡിലെ ആകുന്നത്..
      Kseb ൽ ഒന്ന് പറഞ്ഞു നോക്കൂ..അവർക്ക് പ്രത്യേകിച്ച് റോൾ ഇല്ല..അവർ നെറ്റ് മീറ്റർ ഘടിപ്പിക്കാനേ വരൂ.
      എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കൂ

  • @hamdanzubair9883
    @hamdanzubair9883 2 года назад

    Subsidy vech cheyyumbol eth solar company choose cheyyanam tata okke ind avar ee paranjathokke aano cheyyunnath

    • @SureshVellinezhy
      @SureshVellinezhy  2 года назад

      റ്റാറ്റാ..അദാനി. വാരി...എല്ലാം കൊള്ളാം

  • @varghesecg7196
    @varghesecg7196 2 года назад +1

    നല്ല ഇൻഫർമേഷൻ

  • @monipilli5425
    @monipilli5425 2 года назад +1

    നല്ല MPPT ഏതാണ് ...

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      70348 72067
      ഈ നമ്പറിൽ ഒന്ന് വിളിക്കു..
      എല്ലാ ഡീറ്റൈൽസും വ്യക്തമായ വിവരങ്ങൾ അറിയാൻ പറ്റും.
      സുരേഷ് വെള്ളിനേഴി തന്ന നമ്പർ ആണെന്ന് പറഞ്ഞാൽ മതി..
      താങ്ക്യൂ

  • @hafsathm-kk6ff
    @hafsathm-kk6ff Год назад

    Also double cut is the same as halfcut?