40% സബ്സിഡി KSEB സോളാർ പദ്ധതി | സൗര സോളാർ പദ്ധതി | Roof Top Solar Plant

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 40%+20% സബ്സിഡിയോടെ സോളാർ പാനൽ വീടുകളിൽ സ്ഥാപിക്കാം.
    MNRE
    Ministry of new and renewable energy
    ekiran.kseb.in/
    നല്ല ക്വാളിറ്റിയുള്ള ഇറക്കുമതി ചെയ്ത പാനലുകൽ ഉപയോഗിച്ച് 100% വിശ്വാസ്യതയോടെ സോളാർ പ്ലാന്റുകൾ നിർമ്മിക്കാൻ താല്പര്യമുള്ളവർക്ക് എന്റെ നമ്പറിൽ ബന്ധപ്പെടാം.
    100% ഗ്യാരണ്ടി. ഒരു കിലോവാട്ടിൽ നിന്ന് 5 യൂണിറ്റ് വരെ വൈദ്യുതി ഉണ്ടാക്കാം
    Follow me on:
    --------------------------------------------------------------
    / sureshbabu.ct
    / suresh-vellinezhi
    Mail: sureshbabuvly@gmail.com
    Whatsapp:9961484080
    Mobile : One plus Nord
    amzn.to/3HPUn1G
    Mic : Ahuja MTP-20 Lavalier
    amzn.to/3njXsxj
    Tripod : amzn.to/30UWxMi
    --------------------------------------------------------------
    Kindly subscribe and support me if you like my video & click 🔔 also for video notification ☺️
    വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
    ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
    New update of KSEB roof top solar system
    No need empanelled companies for solar subsidy
    Indigenous panels subsidy of solar project
    Make in India panels
    Indigenous panels only using in KSEB solar project
    40% സബ്സിഡി KSEB സോളാർ പദ്ധതി | സൗര സോളാർ പദ്ധതി | Roof Top Solar Plant
    ഒരു കിലോവാട്ട് സോളാർ പാനിൽ നിന്ന് 4 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാം
    സോളാർ പാനൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    കേന്ദ്ര ഗവൺ‌മെന്റ് സ്കീമുകൾ
    കേന്ദ്ര ഗവൺ‌മെന്റ് സോളാർ പദ്ധതി
    സബ്സിഡി വിവരങ്ങൾ
    This video explains the details of solar project scheme in Kerala
    KSEB roof top solar project
    Roof top solar plant
    RTS details in Malayalam
    Solar scheme in Kerala Malayalam
    Subsidy details of solar project
    KUSUM scheme in Kerala
    Empanelled companies list of KSEB saura project
    KSEB saura project
    Saura solar
    MNRE
    Ministry of new and renewable energy
    Renewable energy
    Non fossil energy
    Go green project
    Go green Kerala
    How to calculate the current usage in home
    How to calculate the solar panel
    Requirement checking of solar panel
    Current usage checking
    How many units can produce from one kilowaat solar panel
    1 kw solar panel installation tips
    Mppt solar
    Which battery required for solar inverter
    C 10 battery required for solar inverter
    Current unit calculator
    4 unit current can produce from one kilo watt panel
    Poly christal
    Poly Cristal panel
    Mono perk panel
    Mono Cristal solar project
    Which panel is best for home
    Kerala climate best solar panel
    Beware of KSEB solar project
    Beware of solar subsidy details
    Issues of KSEB saura project
    Issues of poly crystal
    Benefits of mono Cristal
    Advantage of mono Cristal
    #solar
    #kseb
    #rts
    #rooftopsolar
    #subsidydetailsofksebsolar
    #panel
    #sureshvellinezhi
    #sauraproject
    #monoperk
    #polycristal
    #solarsubsidyscheme
    #kusum
    #kusumyojana
    #modischeme
    #purappurasolar
    #purapurasolarscheme
    Solar plant installation
    Keral State electricity board
    സോളാർ പ്ലാന്റ് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    സൗരോർജ്ജ പദ്ധതി കേരളത്തിൽ
    സബ്സിഡിയോടെ സോളാർ പ്ലാന്റ്

Комментарии • 490

  • @vinodsankerpk6115
    @vinodsankerpk6115 2 года назад +7

    കൃത്യമായും വ്യക്തതയോടെയും കാര്യങ്ങൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ.... 👍

  • @kunhabdullacp9628
    @kunhabdullacp9628 Год назад +1

    1 kwt ന് average 3 യൂണിറ്റ് കൂട്ടിയാൽ മതി... 4 യൂണിറ്റ് ഒന്നും average ആയി കിട്ടുന്നില്ല.... Ongrid ന്റെ പോരായ്മ എന്തെന്നാൽ, Kseb line off ആയാൽ കറണ്ട് ഉത്പാധനം നടക്കില്ല... ഏതെങ്കിലും line ൽ voltage കുറഞ്ഞാലും ഉത്പാധനം ഇല്ല 😭😭😭😭

  • @swasthivlogs5123
    @swasthivlogs5123 2 года назад +2

    അറിഞ്ഞു കൊണ്ട് ആരെങ്കിലും ട്രെയിന് തല വെക്കുമോ ഈ പറയുന്ന ഒന്നും നമുക്ക് കിട്ടില്ല

    • @SureshVellinezhy
      @SureshVellinezhy  2 года назад

      കുറെ പേർക്ക് ഇതെല്ലാം വെച്ച് കറണ്ട് ബില്ല് ഒക്കെ ഇല്ലാതായതായി പറയുന്നുണ്ട്..

  • @vmaudios9342
    @vmaudios9342 Год назад +1

    Sir Tata power ഇപ്പോൾ ഈ വർഷം ഉണ്ടോ. Installation delay ആണ് എന്നാ പറയുന്നേ അവരുടെ കോൺട്രാക്ട് തീർന്നോ അറിയാമെങ്കിൽ റിപ്ലൈ തരണേ plz

    • @SureshVellinezhy
      @SureshVellinezhy  Год назад

      Tata power new installation edukkunnilla ennanu paranju kelkkunnathu. Am not sure, may be rumour

  • @moideenkn3039
    @moideenkn3039 Год назад +3

    സത്യസന്ധമായ അവതരണം
    അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @Home-Sweet-Home64
    @Home-Sweet-Home64 2 года назад +4

    വളരെ നല്ല ഒരു information . നന്ദി
    സബ്സീഡിയല്ല, സബ്സിഡിയാണ് ശരി. 🙏🏼

  • @krishvenki
    @krishvenki Год назад +1

    ഞാൻ tata യുടെ 3.52 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചു 14 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദന ശേഷി പക്ഷേ 16 യൂണിറ്റ് വരെ ഈ സീസണിൽ ഒരു ദിവസം ഉൽപാദിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് റ്റാറ്റായാണ് മികച്ചത്

  • @joseemerson6435
    @joseemerson6435 Год назад +2

    വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ... 👍

  • @yahiyaka
    @yahiyaka 2 года назад +2

    സബ്‌സിഡി ഇതിൽ കറക്റ്റ് ആയി വിവരിച്ചിട്ടുണ്ട്

  • @newsandevents6278
    @newsandevents6278 2 года назад +2

    @Suresh Vellinezhi sir poly crystaline nallathano ente veedu double stored anu mukalil flat roof anu no shade. 800 sq ft und 3kv vakkanam. So poly crystaline nallathano

  • @cpmkuttycpmkutty3181
    @cpmkuttycpmkutty3181 2 года назад +2

    ഇപ്രൊജക്റ്റ് ചെയ്യുന്നതിൻ്റെ മുൻപ് പണം അടക്കണം എന്ന് പറയുന്നു ഇതിൽ വല്ല സത്യവും ഉണ്ടൊ അറിയിക്കണം

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ലാസ്റ്റ് പണം നൽകാൻ ആണ് സൈറ്റിൽ പറയുന്നത്..
      സബ്സിഡി കഴിഞ്ഞുള്ള തുക
      ചില ഏജൻസികൾ ആദ്യമേ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു എന്ന് ഒരു കമന്റ് വന്നിരുന്നു..

  • @Commentbox777
    @Commentbox777 2 года назад +3

    വീണടുത്ത് കിടന്നു ഉരുളത്തെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു.. ഗുഡ് സർ

  • @CCTVKAVANOOR
    @CCTVKAVANOOR Год назад

    5% ടാക്സ് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ 12%
    ഇതല്ലേ ഈ സബ്സിഡി

    • @SureshVellinezhy
      @SureshVellinezhy  Год назад

      It's not at all compulsory.
      Vendavar vechal mathy suhruthey..

  • @sreeshk
    @sreeshk 2 года назад +1

    ഞാൻ ഇത് വെച്ചിട്ട് oru മാസം ആയി.. Kseb section ഓഫീസ് ഇല്‍ ഉള്ള ഒരാൾ ക്കും ഒന്നും അറിയില്ല. അവർ meter fix ചെയത് പോയി. System ഇത് വരെ running അല്ല. Kseb thirumandanmar ആണോ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      KSEB net metering connection okay aakiyal ellaam ready aakumallo..

  • @haistonaby8762
    @haistonaby8762 2 года назад +2

    ഗവൺമെന്റ് അനുവാദം ഇല്ലാതെ നമ്മുക്ക് വീട്ടിൽ സോളാർ വയ്ക്കാമോ

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      ഓൺ ഗ്രിഡ് പറ്റില്ല.
      ഓഫ് ഗ്രിഡ് പറ്റും‌.ബാറ്ററി ഉള്ളത്

  • @rajanvellanad2741
    @rajanvellanad2741 2 года назад +3

    റ്റാറ്റയുടെ സോളാർ പാന്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഏജൻസികൾ ഭുരിഭാഗവും കസ്റ്റംമറെകബളിപ്പിക്കുന്നു. Poly Panel ഉല്പാദന ക്ഷമത കുറഞ്ഞതാണ്. ഇപ്പോൾ mone perk panel ആണ് കൂടുതൽ ഉല്പാദന ക്ഷമതയുള്ളത്

    • @SureshVellinezhy
      @SureshVellinezhy  2 года назад

      എല്ലാം ശ്രദ്ധ വേണം

    • @salbeebayan7923
      @salbeebayan7923 2 года назад +1

      പറയുന്നത് ഒന്നും പ്രവർത്തികൾ മറ്റൊന്നോമ്മാണ് ശ്രദ്ധിച്ചോ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      പാനൽ എല്ലാം സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധ വേണം എന്നാണ് ഞാൻ പറഞ്ഞത്..
      നമ്മുടെ ചോയ്സ് ആണ് മോണൊ വേണോ പോളി വേണോ എന്നൊക്കെ..

  • @sathyanv8547
    @sathyanv8547 2 года назад +6

    കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു - നന്ദി🙏

  • @radhikaradhakrishnan3933
    @radhikaradhakrishnan3933 2 года назад +1

    ടവർ വീടിന്റെ അടുത്തുകൂടിപോകുന്നുണ്ട് സോളാർ ആക്കുന്നതിൽ problem undo

    • @SureshVellinezhy
      @SureshVellinezhy  2 года назад

      അങ്ങനെ ഒരു പ്രോബ്ലം വരാൻ സാധ്യത ഇല്ല. നിഴൽ വീഴാതെ നോക്കിയാ മതി

  • @shinecs5212
    @shinecs5212 2 года назад

    മങ്ങാത്തോലി KSEB യുടെ മറ്റോരു തട്ടിപ്പ്

    • @SureshVellinezhy
      @SureshVellinezhy  2 года назад

      താല്പര്യമുള്ള ആളുകൾ ചെയ്താൽ മതി.. നിർബന്ധമായും ചെയ്യാൻ പറയുന്നില്ലല്ലോ

  • @pramodmc3622
    @pramodmc3622 2 года назад

    നിങ്ങള് പറയുന്നതൊക്കെ സരി kseb എന്ത് വന്നാലും സഹകരിക്കില്ല.. പഹന്മാർ..

  • @abidtt7939
    @abidtt7939 2 года назад +3

    ഇത് വെറും ഉടായിപ്പ് ആണ്

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      പദ്ധതി എല്ലാം നല്ലതാണ്.. നേരെ ചൊവ്വേ എല്ലാം ചെയ്യണം എന്ന് മാത്രം

    • @abidtt7939
      @abidtt7939 2 года назад +1

      @@SureshVellinezhyകമ്പിനി കൾക്ക് നല്ല ലാഭമാണ് customer ക്ക് വലിയ ലാഭം ഇല്ല
      അപ്ഡേഷൻ വന്നാൽ കൊള്ളാം

    • @SureshVellinezhy
      @SureshVellinezhy  2 года назад

      പുതിയ അപ്ഡേഷൻ അടുത്ത് തന്നെ വരും. അപ്പോൾ നമുക്കിഷ്ടമുള്ള ആളെ കൊണ്ട് ചെയ്യിപ്പിക്കാം..

  • @sudheerbhanu7733
    @sudheerbhanu7733 2 года назад +1

    ഞാൻ ഒരു ഡെവലപ്പ്റെ സെലക്ട്‌ ചെയ്തു എന്നാൽ അവരുടെ സേവനം, തൃപ്തികരമല്ല, മുഴുവൻ തുകയും ഉടൻ അടക്കണമെന്നും അവർ ആവശ്യപ്പെട്ടു, കൂടാതെ വിസിറ്റ് നടത്തിയെങ്കിലും റിപ്പോർട്ട്‌ കൊടുത്തില്ല, ഈ സാഹചര്യത്തിൽ ഡെവലപ്പർ മാറ്റാൻ എന്താണ് ചെയ്യണ്ടത് എന്നു പറഞ്ഞു തരുമോ??

    • @SureshVellinezhy
      @SureshVellinezhy  2 года назад

      വേറേ ഏജൻസിയെ ഒന്ന് വിളിച്ചു നോക്കാമായിരുന്നില്ലേ..
      വേറേ ഒരാൾക്കും ഇതേ പോലെ മുഴുവൻ കാശും ചോദിച്ചു എന്ന് പറഞ്ഞിരുന്നു..
      കെ എസ്‌ സി ബിയിൽ ഒന്ന് സംസാരിക്കൂ... എന്നിട്ട് ഡെവലപ്പറെ മാറ്റാൻ നോക്കൂ

  • @AbdulSamad-os6rj
    @AbdulSamad-os6rj 2 года назад +3

    നിലവിൽ ട്രസ് വർക്ക് ചെയ്തിട്ടുള്ള മേൽക്കൂരയിൽ ഷീറ്റിന് പകരം ഉപയോഗിക്കുവാൻ പറ്റുന്ന സോളാർ പനലുകൾ ഫിറ്റു ചെയ്തുതരുന്ന ഏജൻസികളുടെ ഫോൺ നബർ കിട്ടിയാൽ ഉപകാരമായിരുന്നു.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      70348 72067
      Benny Ernakulam
      ഞാൻ തന്നതാണെന്ന് പറഞ്ഞോളൂ..

    • @Game_Zoneworld
      @Game_Zoneworld 2 года назад

      Commission commission

    • @SureshVellinezhy
      @SureshVellinezhy  2 года назад +5

      @@Game_Zoneworld നാട്ടിൽ എത്രയോ പേർ ഇത് ചെയ്തു കൊടുക്കുന്നുണ്ട് സുഹൃത്തേ...
      ഒരാൾ ചോദിക്കുമ്പോ എനിക്ക് അറിയില്ലാന്ന് പറയുന്നത് ശരിയാണൊ.. താല്പര്യമുണ്ടെങ്കിൽ മാത്രം മുന്നോട്ട് പോകാം..

    • @98sivadas
      @98sivadas 2 года назад

      @@SureshVellinezhy leave it bro... some people are like this ...
      u r doing a great job...

  • @SureshKumar-dh3lu
    @SureshKumar-dh3lu 2 года назад +1

    ഹലോ എനിക്കു വീട്ടിൽ ഇൻസ്റ്റാൾ ചയ്യാൻ tvm സിറ്റി ആരാ ഉള്ളത് കോൺടാക്ട് ചെയ്യൂ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      സൈറ്റിൽ പോയി റെജിസ്റ്റർ ചെയ്യൂ..അതിൽ നിന്ന് നിങ്ങളുടെ അടുത്തുള്ള ഏജൻസി ലിസ്റ്റ് നോക്കി അവരെ നമ്മൾ തന്നെ വിളിക്കണം.
      അല്ലെങ്കിൽ ഒരു മാസം വൈറ്റ് ചെയ്യൂ..ഇഷ്ടപ്പെടുന്ന കമ്പനിയെ കൊണ്ട് നമുക്ക് ചെയ്യിപ്പിക്കാം

  • @SatheeshKumar-ko4em
    @SatheeshKumar-ko4em 2 года назад +1

    എളുപ്പം മനസിലാക്കാൻ പറ്റുന്ന അവതരണ ശൈലി 👌👌👌👌

  • @jlattingal
    @jlattingal 2 года назад +6

    Thanks for this information. വളരെ വിശദമായി പറഞ്ഞു തന്നു.. 🙏🏻😍

    • @SureshVellinezhy
      @SureshVellinezhy  2 года назад +2

      Thankyou

    • @srikripa2001
      @srikripa2001 2 года назад +1

      Chetta thank you for the information
      Can you tell me this is applicable only for residence building only or for commercial building too

    • @srikripa2001
      @srikripa2001 2 года назад

      Checked with kseb they are saying it is only for residential building

    • @srikripa2001
      @srikripa2001 2 года назад

      Aim is to produce green energy. Why there is a a separation in residential or commercial

    • @srikripa2001
      @srikripa2001 2 года назад

      Please advise

  • @nansob
    @nansob 2 года назад +1

    വിശദമായി അവതരിപ്പിച്ചു . നന്ദി. Pennar solar panelsനെ കുറിച്ച് ഞാന്‍ മുന്‍പ് ചോദിച്ചിരുന്നു. താങ്കളുടെ മറുപടിയില്‍ ഒന്നും പറഞ്ഞില്ല. ദയവായി check ചെയത് പറയാമോ

  • @Mohandas1957
    @Mohandas1957 2 года назад +6

    In my opinion KSEB is not prepared for this. When too many customers put their production to the grid, the transformers of KSEB cannot take the load and there by the inverters of solar placed at the production place (houses) will cut off during peak time and there will be no production at that time. You will never get the promised unit with the existing set up. My solar of 5 kv is supposed to produce 20 units but you will never get more than 16 per day. If many more similar units comes up in my neighborhood, the production will further reduce. In paper everything looks fine and correct but in a locality where there are no factories to consume the production of all solar consumers, this installation is not worth perusing. In Kerala, the customers are only households but in other states there are factories big manufacturing units. Comments are welcome.

    • @cherubgeorge9305
      @cherubgeorge9305 2 года назад

      For ON Grid projects they will give approval as per load capacity of the transformer in your transmission area. If capacity reaches certain limit the won't give approval for new application till they upgrade the transformer. Your plant won't hold the produced electricity if there is supply in the main line... It may be other reason that you won't get the full capacity of your plant... Still KSEB is purchasing electricity from outside at a higher rates to meet it's demand.

    • @e153597
      @e153597 2 года назад

      I partially agree with u, Will it be the same if we go for off grid?

    • @cherubgeorge9305
      @cherubgeorge9305 2 года назад +1

      @@e153597 off grid is like an inverter system working at home. No connection with KSEB.

    • @MrCheckorkut
      @MrCheckorkut 2 года назад +1

      Pl don't use as business. Use for your household. And make zero piasa bills. No money to kseb. You can save on your family. Budget. Think in that way

    • @wishfulthinking1530
      @wishfulthinking1530 10 месяцев назад

      ​@@MrCheckorkut why not? Kseb Business tariffs are way higher right?

  • @orurasathinu5064
    @orurasathinu5064 2 года назад +1

    ഇത് ഭയങ്കര കമ്മീഷൻ അടിക്കുള്ള പ്ലാൻ ആണ്.മൊത്തം റേറ്റ് കൂടുതൽ ആണ്.

  • @praveenkmkba
    @praveenkmkba 2 года назад +1

    Kunjakobobante voice nod saamyam thonunnu

  • @hameedchukkan4639
    @hameedchukkan4639 2 года назад +1

    താങ്ക്യൂ ബ്രദർ വിശദമായ വിവരണം ഇതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതിൽ നന്ദി

  • @balakbalak3616
    @balakbalak3616 2 года назад +1

    വീടിന്റെ മുകളിൽ roof (sheet )ചെയ്തിട്ട് ഉണ്ട് അതിന്റെ മുകളിൽ solar pland വെക്കാൻ പറ്റുമോ?

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      ഷീറ്റിന് ഹോൾ ഇട്ട് നാല് കാല് പിടിപ്പികണം..എന്നിട്ട് അതിന്റെ മുകളിൽ വയ്ക്കാം..പിന്നെ ക്ലീൻ ചെയ്യാൻ വേണ്ടി ഒരു ഏണിയും വയ്ക്കേണ്ടി വരും

    • @balakbalak3616
      @balakbalak3616 2 года назад

      @@SureshVellinezhy thank you sir.

  • @sha-vj2zz
    @sha-vj2zz 2 года назад +1

    എന്റെ veetil 750 rs ഒള്ളു electricity bill എനിക്ക് solar vekenda avishyam ഉണ്ടോ

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      ഒരു കിലോവാട്ട് സബ്സിഡി പ്രകാരം ഇപ്പോ ഇല്ല.
      ഉണ്ടെങ്കിൽ അത് മതിയാകും.
      2 കിലോവാട്ട് ഒക്കെ വയ്ക്കേണ്ട ആവശ്യമില്ല.
      ഒരു ഓഫ് ഗ്രിഡ് വച്ചാൽ കറണ്ട് ബില്ലും കുറയ്ക്കാം..ഇൻ വേർട്ടറും ആയി..
      അതൊന്ന് ട്രൈ ചെയ്തോളൂ.. ഈ കാശെ ആകൂ

  • @jadeertc4214
    @jadeertc4214 2 года назад +6

    ആവശ്യക്കാർക്ക് ഉപകരിക്കുന്ന വീഡിയോ 👌

    • @SureshVellinezhy
      @SureshVellinezhy  2 года назад +2

      👍

    • @k.m.mathew6349
      @k.m.mathew6349 2 года назад +1

      Would you tell me which panel good for even rainy season mono perk or mono crystal, ? Now we are 350 units means @ 175 month so if I included submersible motor now if I will put 2 AC units it can reach upto 200 units /month so I need to put 3 kw or how much kw capacity for the panels is it reached above 4 or 5 kw panels do you want to keep mono perk.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@k.m.mathew6349 mono perk is good and more efficient.
      3 kw can produce 12 unit per day minimum. Monthly 3 kw will produce 720 units in two months approximately.
      So u can use ur all equipments

  • @sarang718
    @sarang718 2 года назад +2

    Off grid cheyyumbo enthenkilum subsidy kittumo?

  • @mohanachandrannair7316
    @mohanachandrannair7316 Год назад

    കമ്പനിക്ക് പേയ്‌മെന്റ് ക്യാഷ് ആയിട്ടാണോ, ചെക്ക് ആയാണോ നടത്തേണ്ടത്. Reciept അവരിൽ നിന്നും കിട്ടുമല്ലോ. ഏത് സ്റ്റേജിൽ ആണ് പേയ്‌മെന്റ് നടത്തേണ്ടത്?

    • @SureshVellinezhy
      @SureshVellinezhy  Год назад

      ചെക്ക് ആദ്യമേ എല്ലാ ഏജൻസികളും വാങ്ങിയ ശേഷം ആണ് മെറ്റീരിയൽസ് ഇറക്കുന്നുള്ളൂ..

  • @bindupreman3915
    @bindupreman3915 2 года назад

    Wayanattil agency undo
    Undengil എവിടെയാണ് പറയാമോ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Ekiran website register cheyyanam. Agency aal veetil vannu nokum. All the agency details are uploaded in the website

  • @reshmijoseph63
    @reshmijoseph63 Год назад

    എല്ലാം 2023മുതൽ മാറും 🤭

    • @SureshVellinezhy
      @SureshVellinezhy  Год назад

      പീക് ടൈമിൽ സ്മാർട്ട് മീറ്റർ റീഡിങ്ങ് ആണ് വരാൻ സാധ്യത

  • @ashifsmart6778
    @ashifsmart6778 2 года назад +2

    നെറ്റ് മീറ്ററിംഗ് മാറ്റി ഗ്രോസ് മീറ്ററിംഗ് കേന്ദ്ര ഗവണ്മെന്റ നടപ്പിലാക്കാൻ പോകുന്നു എന്ന് കേൾക്കുന്നു...അങ്ങനെ അയാൾ ഈ പ്രോജക്ട് വല്യ നഷ്ടമാകാൻ സാധ്യത ഇല്ലേ

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      അത് ഇത്ര ചെറിയ കിലോവാട്ട് ഉള്ളവർക്ക് വരില്ല..
      500 കി.വാട്ട് മുകളിൽ വരാനുള്ള സാധ്യത കാണുന്നുള്ളൂ

    • @ashifsmart6778
      @ashifsmart6778 2 года назад +1

      @@SureshVellinezhymm, ഞാൻ കഴിഞ്ഞ ആഴ്ച്ച വെച്ചു കമ്മീഷൻ ചെയ്തിട്ടില്ല...3.28Kw, ടാറ്റ സോളാർ പാലക്കാട്

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      @@ashifsmart6778 Tata nalla panels aanu 👍.

    • @uhareesh1
      @uhareesh1 2 года назад

      @@ashifsmart6778 ചെയ്ത ഏജൻസിയുടെ നമ്പർ ഒന്ന് തരാമോ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Tata toll free vilikku...
      Avar assign cheyyum..

  • @vijinmenon
    @vijinmenon 2 года назад +2

    KSEB allathe private aayi cheytha plant nu subsidy kittumo? Private aayi 3kwa vechittund

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Indian made panels and inverters use cheythu plant ready aakkanam.
      New notification vannitundu..
      Athinte website work complete aayittill..
      Athinusesham cheyyan pattum ennanu vijatikkunnathu

    • @ThePhotonProject
      @ThePhotonProject 2 года назад

      yes.
      but only for dcr panels and inverter

  • @mercyjacobc6982
    @mercyjacobc6982 2 года назад

    പാനലിന്റെ മുകളിൽകൂടി കയറി നടക്കാൻ പറ്റുന്നത്ര ഉറപ്പുള്ള പാനലുകൾ ഇന്നു ലഭ്യമാണല്ലോ അവ ഇന്ത്യയിൽ പുറത്തുനിന്നു വരുത്തേണ്ടി വരുമല്ലേ? അവയ്ക്കൊക്കെ എത്രയാവും റേറ്റ്? എന്നഹനും അറിയുമോ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      1 Kilowaat 1 lakh
      With structure and panel work
      Leak proof
      25 yr warranty

  • @noonuhameed
    @noonuhameed 2 года назад

    ഉഡായിപ്പാണിത്‌ കാരണം ആദ്യം പറഞ്ഞിരുന്നത്‌ ഇതല്ല 80 % ത്തോളം ഡിസ്കൗണ്ട്‌ ഉണ്ടായിരുന്നു അത്‌ കണ്ടിട്ടാൺ ഞാനൊക്കെ രജിസ്റ്റർ ചെയ്തത്‌ 11000 രൂപക്ക്‌ 2 മെഗാവാട്ട്‌ ആയിരുന്നു എനിക്ക്‌ പാസാവുകയും ചെയ്തു പിന്നെ അവരു പറയുന്നു 135000 അടക്കാൻ 600 രൂപ ദിവസക്കൂലിക്കാരനു 135000 സൊപ്നങ്ങളിൽ മാത്രം

    • @SureshVellinezhy
      @SureshVellinezhy  2 года назад

      പുറമെ നിന്ന് ചെയ്യാനും ഈ കാശ് ആകുന്നുണ്ട്

  • @vidyasagar4360
    @vidyasagar4360 2 года назад

    ഓഫ്‌ ഗ്രിഡ് ചെയ്യുവാൻ pattumo

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Off grid സബ്സിഡി കിട്ടില്ല.
      On grid and off grid comparison video njan cheythitundu.. athonnu kanditu kaaryangal manasilaki off grid decision edukkuu.... If u want 24 hrs power supply then go with an off grid. Otherwise it will be huge loss

  • @safiyaabdullah8484
    @safiyaabdullah8484 2 года назад

    2 കിലോ വാട്ട് ചൈയ്താൽ സോളാറിൽ നിന്ന് പകൽ സമയത്ത് ഉപയോഗിക്കാൻ പറ്റുമോ ?അതോ ഫുൾ ഉപയോഗം കെഎസ്ഇബി യിൽ നിന്നാണോ ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      സോളാർ വഴി ഉണ്ടാക്കുന്ന കറണ്ട് നമ്മുടെ ഉപയോഗ ശേഷം കെ എസ്‌ സി ബിക്ക് കൊടുക്കുന്നു..

  • @jojojoy5399
    @jojojoy5399 2 года назад

    ഞാൻ ഇതിൽ രജിസ്റ്റർ ചെയ്തു പക്ഷേ എനിക്ക് ഇനി change ചെയ്യാൻ സാധിക്കുമോ . ഞാൻ 3 kw നെ അനെ രജിസ്റ്റർ ചെയ്തത് എനിക്ക് അതിനെ മേലിൽ ചെയ്യാൻ താൽപര്യം ഉണ്ടെ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Monday kseb yil onnu check cheythu nokiyitu parayaam

  • @safiyaabdullah8484
    @safiyaabdullah8484 2 года назад

    25 വർഷത്തെ എഗ്രിമെന്റ് kseb യുമായി വച്ചാൽ പിന്നെ വീട് വില്ക്കാനോ, പുറത്തേക്ക് 2 വർഷത്തേക്ക് പോകാനോ കഴിയുമോ ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ആ സ്കീം അല്ല ഇത്.
      25 കൊല്ലം എഗ്രിമെന്റ് ഒന്നും ഇല്ല...

  • @shabeerali8646
    @shabeerali8646 2 года назад +1

    ഒരു കിലോ വാട്ട് സോളാർ ചെയ്യുവാൻ സബ്സിഡി കഴിഞ്ഞ് എത്ര രൂപ വരും

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഒരു കിലോവാട്ട് ചെയ്യുന്നവരുടെ ലിസ്റ്റ് ഇപ്പോൾ ഇല്ല...മുൻപ് ഉണ്ടായിരുന്നു..
      ആ സ്ലോട്ട് ഇപ്പോ ഇല്ല..2 ന് മുകളിലേയ്ക്ക് ആണ് സബ്സിഡി പ്രകാരം ഏജൻസി കാണുന്നുള്ളൂ

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 года назад

      ഇന്നലെ (04/03/22) നു KSEB യിൽ അന്വേഷിച്ചപ്പോൾ 18000/.. സബ്‌സിഡി ലഭിക്കുമെന്നു പറഞ്ഞു...

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@abdurahimannnallakandy2546 എമ്പാനൽഡ് ലിസ്റ്റിൽ ഉള്ളവരെ കോണ്ടാക്റ്റ് ചെയ്ത് എമൗണ്ട് എത്ര കിട്ടും എന്ന് ചോദിക്കൂ

    • @sameerpayyen7836
      @sameerpayyen7836 Год назад

      @@SureshVellinezhy നിങ്ങളുടെ കോൺടാക്ട് നമ്പർ പ്ലീസ്

  • @ISMAIL-zg6su
    @ISMAIL-zg6su 2 года назад +4

    ഇവർ നൽകുന്നത് polycrystalain ആണ്.efficiency കുറവല്ലേ

    • @SureshVellinezhy
      @SureshVellinezhy  2 года назад +3

      3 കിലോവാട്ടിന്റെ മുകളിൽ റ്റാറ്റാ മോണൊ പെർക്ക് നൽകുന്നുണ്ട്..
      1 മാസത്തിനുള്ളിൽ പുതിയ സൈറ്റ് ഓപ്പൺ ആകും..അപ്പോ നമുക്ക് ഇഷ്ട്മുള്ളത് വച്ച് ചെയ്യാം.
      സബ്സിഡി കിട്ടും..
      കേന്ദ്ര ഗവൺ‌മെന്റ് നോട്ടിഫിക്കേഷൻ ഉണ്ട്..

  • @ajhjgs8186
    @ajhjgs8186 2 года назад

    ആട് , തേക്ക് , കോഴി , മാഞ്ചിയം ഇപ്പോൾ സോളാർ......

  • @moideenksmoldeenkorakkanad36
    @moideenksmoldeenkorakkanad36 2 года назад

    ഞാൻ KSEB യിൽ 2കൊല്ലം മുമ്പ് സോളാറിന് രജിസ്റ്റർ ചെയ്തതാണ് അന്ന് 3KW 76000 രൂപക്ക് ചെയ്തു തരുമെന്നാണ് പറഞ്ഞിരുന്നത് എന്നിട്ട് രണ്ട് കൊല്ലം കഴിഞ് വന്ന് പറയുന്നു 135000 രൂപ വേണമെന്നു 'അപ്പോൾ 2 കൊല്ലം മുമ്പ് 1100 രൂപ കൊടുത്ത് രജിസ്റ്റർ ചെയ്ത ഞാൻ മണ്ഡനായി എന്താ ഇങ്ങനെ ശരിക്കും 2കൊല്ലം മുമ്പ് പറഞ്ഞ നിരക്കിൽ എനിക്ക് പാനൽ സ്ഥാപിച്ചു തരേണ്ടത് KSEB യുടെ കടമയല്ലെ നിയമപരമായ എന്തെങ്കിലും പരിരക്ഷ കിട്ടുമോന്ന് നോക്കണം

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Per kilowatt benchmark cost maatam vannu...ipol charge koodi..

  • @MohanKumar-kf5tz
    @MohanKumar-kf5tz 2 года назад

    KSEB സബ്സഡിയോട് കൂടി ഇൻസ്റ്റാൾ ചെയ്യുന്നതിന് പ്രത്യേകിച്ച് terms & കണ്ടിഷൻസ് ഉണ്ടോ. അതായത് വീടിന് മുകളിൽ റൂഫ് അടിച്ചു നാലു വശം ചരിവോടുകൂടി ഷീറ്റ് അടിച്ചിരിക്കുന്നതിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ. ഇതിൽ അവർ നിർദ്ദേശിക്കുന്ന പാനലും മറ്റ് അസ്സസിറീസ് മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      കുറേ കമ്പനികൾ ചെയ്യുന്നുണ്ട്.. അവരെ വിളിച്ചു പാനൽ നമുക്ക് സെലക്ട് ചെയ്യാം. ചെരിഞ്ഞ റൂഫ് ആണെങ്കിൽ സ്റ്റ്രക്ച്ചർ കോസ്റ്റ് എക്സ്റ്റ്രാ വരും

  • @anilr6774
    @anilr6774 2 года назад

    ഇതിന് ബാക്കപ്പ് കിട്ടുമോ കിട്ടുമെങ്കിൽ 5 KW എത്ര ബാക്കപ്പ് കിട്ടും പാനൽ വെക്കുന്ന പ്രോപ്പർട്ടി KSEB ക്ക് എഴുതി കൊടുക്കണോ
    ബാക്കപ്പ് വേണമെന്നിൽ അതിൻ്റെ തുക കസ്റ്റമർ തന്നെ എടുക്കണോ?
    ബാക്കപ്പിന് സബ്സിഡിയിൽ പെടുത്തുമോ
    വൈദ്യുതി മിച്ചം ആണെങ്കിൽ തുക ക്യാഷ് ആയി തിരിച്ചു കിട്ടുമോ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Pls watch my net metering and Gross metering video for your all query

  • @arunsblog1884
    @arunsblog1884 2 года назад +1

    ഒരു kw ൽ averege എത്ര യൂണിറ്റ് കിട്ടും

  • @satheesandharaneendran9520
    @satheesandharaneendran9520 2 года назад

    കാര്യങ്ങൾ ഇത്രയും കൃത്യവും വ്യക്തവുമായി പറഞ്ഞ് തന്ന ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമായിരിക്കും ഇനി വരുന്ന തലമുറ ഇലക്ട്രിസിറ്റി യെ ആശ്രയിക്കാതെ ഇരിക്കുക

  • @deepakdevikrupa6668
    @deepakdevikrupa6668 2 года назад

    ഒരു സംശയം : ONGRID SYSTEM ത്തിൽ KSEB supply പോയാൽ വീട്ടിലും power ഉണ്ടാവില്ല എന്നറിയാം. എന്നാൽ പ്രളയ സമാനമായ അവസ്ഥയിൽ ഒരാഴ്ച തുടർച്ചായി വൈദ്യുതി ഇല്ല എങ്കിൽ ഒരു Isolator switch ഉപയോഗിച്ച് KSEB Network ൽ നിന്ന് വിച്ഛേദിച്ചാൽ സോളാർ പാനലിൽ നിന്ന് നമുക്ക് വീട്ടിലേക്കു വൈദ്യുതി ഉപയോഗിക്കാൻ പറ്റുമോ ? ( പകൽ സമയത്തു )

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      On grid inverter work cheyyan reference voltage venam..means kseb voltage undenkiley athu ON aakuu..
      Thankyou 👍

  • @MrRinuabraham
    @MrRinuabraham 2 года назад +2

    Offers pinnedue kittuvo..? Bz I am planning to build a new home. So it will take time.! Can I get this offer later ..?

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      All about central government decisions.
      This is 2 nd phase.
      Hope it will continue, bcz the non fossil energy boosting

    • @MrRinuabraham
      @MrRinuabraham 2 года назад

      @@SureshVellinezhy thank you 🙏

  • @yashperla5400
    @yashperla5400 Год назад

    Sir, Ippol 350 units 2 months ne varunnund , 3KHw unit instal cheithal, electricity charge varumo or normal meetr rent matrame undavmo?
    Kseb On grid solar planil Oru divasattin upayogikkenda max units etraya?

    • @SureshVellinezhy
      @SureshVellinezhy  Год назад

      Maximum KW load depends on your home connected load .
      3kw is at present enough for your usage. If future requirements, u have increase the load now itself.
      Per kilowatt solar panels, 3-4 units generation of power can expect daily

  • @chandramohanpc2176
    @chandramohanpc2176 2 года назад +1

    ഒരു കൊല്ലം 10000 km ഓടുന്ന electric car എത്ര unit current വേണ്ടിവരും

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഓരോ കമ്പനിയുടെ കാറും ഫുൾ ചാർജിൽ ഓടുന്ന ദൂരം വ്യത്യാസം കാണും.
      പിന്നെ നമ്മൾ എക്കണോമി മോഡിൽ പോകുമ്പോ എടുക്കുന്ന ബാറ്ററി ചാർജും പവർ മോഡിൽ പോകുമ്പോ എടുക്കുന്ന ബാറ്ററി യും വ്യത്യാസം കാണും.

    • @chandramohanpc2176
      @chandramohanpc2176 2 года назад +1

      ഇക്കോണമി മോഡിൽ 10000 km എത്ര unit വേണ്ടിവരും ഏകദേശം അറിഞ്ഞാൽ മതി

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Tata Nexon ev aanenkil
      30 unit kondu 312km Odum
      965 unit kondu 10000/ km odum
      Approximately

    • @chandramohanpc2176
      @chandramohanpc2176 2 года назад

      ഓക്കേ താങ്ക് you

  • @muhammedhaneefak5528
    @muhammedhaneefak5528 2 года назад

    ഇതു നഷ്ടം പരിപാടിയാണ്. നമുക്ക് കിട്ടുന്ന സബ്‌സിഡി എന്നത് തന്നെ ഒരു വിധത്തിലും ലാഭം ഇല്ലാത്ത കാര്യമാണ്

    • @SureshVellinezhy
      @SureshVellinezhy  2 года назад

      3 കിലോവാട്ടിന് മുകളിൽ എല്ലാം ലാഭം ആയിട്ടാണ് ഉള്ളത്..

  • @manageyoursixties1413
    @manageyoursixties1413 2 года назад +3

    കിലോ വാട്ട് ഏന്ന് പറഞ്ഞ് മനുഷ്യരെ കബളിപ്പിക്കാതെ സാധാരണ KSEB പറയുന്ന യൂണിറ്റ് മനുഷ്യർക്ക് മനസിലാവുന്ന ഭാഷയിൽ പറയാൻ ശ്രമിച്ചാൽ വളരെ നല്ലത്...SO I DISLIKE YOUR VIDEO

    • @SureshVellinezhy
      @SureshVellinezhy  2 года назад +7

      സുഹൃത്തേ കിലോവാട്ടിന് വേറേ വാക്കൊന്നും ഇല്ല. എന്തൊരു കാര്യത്തിനും അതിന്റേതായ വാക്കുകൾ അല്ലെ പ്രയോഗിക്കാൻ പറ്റുള്ളൂ..
      ഇതൊരു കബളിപ്പിക്കൽ ആയി ഞാൻ പറഞ്ഞിട്ടില്ല..
      താങ്കളുടെ തെറ്റിദ്ധാരണ ആകാം.

  • @nithinkuruvilla2954
    @nithinkuruvilla2954 Год назад

    Idu portable ano.

    • @SureshVellinezhy
      @SureshVellinezhy  Год назад

      സിലിക്കൺ മെറ്റീരിയൽസ് ഡാമേജ് ആകാതെ വളരെ കെയർഫുൾ ആയി മാറ്റാൻ കഴിയും. With kseb support at destination

  • @gheevarghesevt1247
    @gheevarghesevt1247 2 года назад

    സോളാർ ചിലവിന്റെ പലിശ വരികയില്ല kseb ചെലവ് പാനൽ ബാറ്ററി എന്നിവയുട വറന്റിയെ കുറിച്ച് ഒന്നും പറയുന്നില്ല

    • @SureshVellinezhy
      @SureshVellinezhy  2 года назад

      5 year warranty, no battery in this on grid method

  • @akhil6247
    @akhil6247 2 года назад +2

    Sir, I have 2 different meters (2 consumer numbers) for the same house (ground floor and top floor separately). The kseb told me that only one registration (one consumer number) is allowed for a person. So, would kseb consider the excess units produced for the consumption of other floor?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Of course we can do it
      Surplus current we can convert to another consumer number (same owner)

    • @satheesankrishnan4831
      @satheesankrishnan4831 Год назад

      One is sub meter that will be considered as private only..

  • @sugathanpg5757
    @sugathanpg5757 2 года назад +1

    ജനങ്ങളെ പറ്റിക്കാൻ ആയിരിക്കും ഈ പദ്ധതി

    • @SureshVellinezhy
      @SureshVellinezhy  2 года назад +3

      2500 ന് മുകളിൽ ഒക്കെ കറണ്ട് ബില്ല് എല്ലാ തവണയും കൊടുക്കുന്ന വർക്ക് ഇത് ലാഭകരമാണ്...
      ചെറിയ ബില്ല്, 1000 ൽ താഴെ വരുന്നവർക്ക് ഇത് നഷ്ടമാകാനാണ് സാധ്യത.
      പിന്നെ പറ്റിക്കൽസ് എന്ന് പറയാൻ പറ്റില്ല.. എല്ലാം നമ്മൾ അല്ലേ തീരുമാനിക്കുന്നത്..

    • @Sachin-ln3lo
      @Sachin-ln3lo 2 года назад +2

      Sarkar enth cheytalum janangale patikuvan aanu ennu parayunna kure aalkar und. Silver line, solar, expressway, highway, airport ellathinum ethire nilkunna ivar aanu ee nadinu shaabham

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      @@Sachin-ln3lo കൊറോണ യുടെ ആദ്യ കാലം ഓർമയില്ലെ...അന്ന് സർക്കാർ ആശുപത്രികൾ തേടി പായുന്ന ലോകം.
      നാട്ടിലെത്താൻ കരയുന്നവർ...ഇതൊക്കെ അങ്ങനെ കണ്ടാൽ മതി

    • @SureshVellinezhy
      @SureshVellinezhy  2 года назад

      5000-6000 ഒക്കെ ബില്ല് വരുന്നവർക്ക് ഇത് നല്ല ഒരു പ്രോജക്റ്റ് ആണ്..അല്ലാതെ ഉണ്ടാക്കുന്ന കറണ്ട് വിറ്റ് അത് കാശാക്കാം എന്നൊന്നും വിചാരിച്ച് ഇത് ചെയ്യരുത്

  • @jojifrancis5337
    @jojifrancis5337 2 года назад

    ഇലക്ട്രിസിറ്റി cut അയാൽ വർക്ക് ആവുമോ

  • @truthway6346
    @truthway6346 2 года назад

    June 23/2022 ശേഷം സബ്സിഡി കിട്ടാൻ സാധ്യതയുണ്ടൊ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      നവംബർ വരെ ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നു

    • @truthway6346
      @truthway6346 2 года назад

      @@SureshVellinezhy ok thanks 3 AC+fridge+washing machine+water pump+grinder+light's & 5 fan എത്ര kw സ്ഥാപിക്കേണ്ടി വരും.

  • @santhoshcc5286
    @santhoshcc5286 2 года назад +1

    നന്ദി. അപ്പോൾ നോൺ ഡൊമസ്റ്റിക് കൺസുമർക്ക് ഒരു വിധ സബ്‌സിഡിയും കിട്ടില്ല അല്ലേ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഇത് ഗാർഹികം മാത്ര മാണ്.

    • @santhoshcc5286
      @santhoshcc5286 2 года назад +1

      @@SureshVellinezhy
      ഇപ്പോൾ എം പാണേൽ നൽകിയിരിക്കുന്നതിൽ മികച്ച കമ്പനി ഭാവിൽ പ്രോപ്പർ സർവീസ് നൽകുന്ന ഏതാണ്?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      കുറേ കമ്പനികളുടെ ലിസ്റ്റ് നമുക്ക് ഇ കിരൺ വെബ്സൈറ്റിൽ ഉണ്ട്.
      നമ്മുടെ വീടിന്റെ ഏറ്റവും അടുത്തുള്ള കമ്പനി ആയി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതാകും നല്ലത്.
      പിന്നിടുള്ള എല്ലാ സർവ്വിസിനും.
      പിന്നെ 5 കൊല്ലം വാറണ്ടി ഉണ്ട്..മൊത്തത്തിൽ.
      25 കൊല്ലം പെർഫോമൻസ് വാറണ്ടി പാനലിനും എല്ലാവരും തരണം..

    • @santhoshcc5286
      @santhoshcc5286 2 года назад +1

      @@SureshVellinezhy എൻ -ലിസ്റ്റ് ഡെവലപ്പർസ് ലിസ്റ്റ് ഉണ്ടെങ്കിൽ ദയവായി ഒന്നു അയച്ചുതരുമോ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഇ കിരൺ വെബ്സൈറ്റിൽ എല്ലാ ഡീറ്റൈൽസും അറിയാം.
      അതിൽ നമുക്ക് ഇഷ്ടമുള്ള കമ്പനിയുമായി കോണ്ടാക്റ്റ് ചെയ്യാൻ നമ്പറും ഉണ്ട്..അതൊന്ന് നോക്കൂ

  • @-._._._.-
    @-._._._.- 2 года назад

    ബ്രോ,, 40% സബ്‌സിഡി on grid ഇന് മാത്രമേ ഉള്ളോ? അതോ off grid വെച്ചാലും കിട്ടുമോ??

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      Only for on-grid solar system.
      40% subsidy up to 3 kw

    • @-._._._.-
      @-._._._.- 2 года назад

      @@SureshVellinezhy നന്ദി👍

  • @siddiqueabdulkader5341
    @siddiqueabdulkader5341 2 года назад +3

    Good information. Is there any plan for building under construction?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Off grid connection we can install at any time. Sir
      Solar + battery= off grid

    • @cherubgeorge9305
      @cherubgeorge9305 2 года назад

      @@SureshVellinezhy But not economical.

  • @naturenest5449
    @naturenest5449 2 года назад +2

    Now KSEB won't approve for imported panels

  • @sivanpillai8914
    @sivanpillai8914 2 года назад

    ഷീറ്റ് ഇട്ട വീടുകളിൽ ഇത് സ്ഥാപിക്കാൻ പറ്റുമോ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      തീർച്ചയായും... സ്ട്രക്‌ച്ചർ വർക്ക് ചെയ്യാൻ കുറച്ചു കാശ് ആകും..അത്രെ ഉള്ളൂ

  • @babuaiswarya6033
    @babuaiswarya6033 2 года назад +3

    ഒരു മാസം കൂടി വെയിറ്റ് ചെയ്യൂ... നമുക്ക് ഇഷ്ടം ഉള്ള പാനൽ വച്ചും ഇഷ്ടമുള്ള വെണ്ടർ കൊണ്ടു ചെയ്യിക്കാം.. ഇപ്പോൾ ചെയ്യുന്നതു m പനലുകാർ ആണ്. ഇവർ തട്ടിപ്പ് ചെയ്യുന്നു

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Yes..u r correct 👍

    • @5612paul
      @5612paul 2 года назад

      സബ്സിഡി കഴിഞ്ഞുള്ള തുകയ്ക്ക് മാർക്കറ്റിൽ മാർക്കറ്റിൽ സാധനം കിട്ടും

  • @karathodibh2716
    @karathodibh2716 2 года назад

    വോർട്ടേജ് കുറവ് കാരണം ഉൽപാദനം കുറവാണ് -

    • @SureshVellinezhy
      @SureshVellinezhy  2 года назад

      Under voltage ulla sthalangal aanenkil ithu work aakillaa.. inverter off aakum
      Below 190 okey aanenkil..

  • @rajeshmr5196
    @rajeshmr5196 2 года назад +1

    Hlo sir... What's upl msg ayachathinu rply thannilalo sir

  • @jineshjeevan1204
    @jineshjeevan1204 2 года назад

    Hi ഞാൻ 2020 യിൽ രജിസ്റ്റർ ചെയ്തപ്പോൾ project costinte..75% kseb yum backi customers um edukkukayum.. Production nte 50-50 share cheyyunna plan anu eduthathu.. Pinne athine patti oru information illa.. A plan ippolillee...??

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഇപ്പോൾ 40% സബ്സിഡി പ്രകാരം ആണ്.
      കേന്ദ്ര ഗവൺ‌മെന്റ് സ്കീമിൽ.

    • @mibymartin7202
      @mibymartin7202 2 года назад

      Contact us for kseb soura enquirys:7902858196

  • @sksk9081
    @sksk9081 2 года назад +2

    Will they come to kasaragod dist

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      അതെന്ത് ചോദ്യാണ് ചേട്ടാ..കാസർഗോഡ് ഇമ്മടെ നാട്ടിൽ തന്നെ അല്ലെ.. വേഗം പോയി റെജിസ്ട്രേഷൻ ചെയ്യിൻ...അല്ലെങ്കിൽ പിന്നെ കിട്ടൂലാ...കെ എസ്‌ ഇ ബിയിൽ

  • @noushunoushu5638
    @noushunoushu5638 Год назад

    വിളിക്കേണ്ട നമ്പർ തരുമോ

  • @muhammadirfan8599
    @muhammadirfan8599 2 года назад

    രണ്ട് ഫ്രിഡ്ജ് വർക് ചെയ്യണം അത് പോലെ 3ബൾബ് എത്ര വില വരും ഇത് ചെയ്യാൻ tottel ആവശ്യമുള്ള സാധനമെല്ലാം

    • @SureshVellinezhy
      @SureshVellinezhy  2 года назад

      2 kilowatt plant. Below 1 lakh

    • @muhammadirfan8599
      @muhammadirfan8599 2 года назад

      @@SureshVellinezhy
      എന്തൊക്കെ അതിന് ആവശ്യമായ സാധനങ്ങൾ

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@muhammadirfan8599 video full aayi kandal oruvidham ellam clear aakum

    • @muhammadirfan8599
      @muhammadirfan8599 2 года назад

      @@SureshVellinezhy 😊എല്ലാം കൂടിയാണോ നിങ്ങൾ വില ഏകദേശം ഇത്ര വരും എന്ന് പറഞ്ഞത്

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@muhammadirfan8599 സബ്സിഡിയോടെ 2 കിലോവാട്ട് ചെയ്യാൻ വരുന്ന തുകയാണ് പറഞ്ഞത്

  • @thetechiedoc
    @thetechiedoc Год назад

    Nalla video ...Thank you from Sreekrishnapuram

  • @royctmty
    @royctmty 2 года назад

    Expression of interest ചെയ്ത ശേഷം അടുത്ത stage ലേക്ക് പോകാൻ സാധിക്കുന്നില്ല. Edit & Cancel order എന്നീ ബട്ടനുകൾ മാത്രമേ കാണിക്കുന്നുള്ളൂ. അത് എന്ത് കൊണ്ടാണ്. Empaneld agency site viste നടത്തുകയും Agreement sign ചെയ്യുകയും 50 % payment ചെയ്യുകയും ചെയ്തിട്ടുണ്ട്.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      തിരക്ക് കാരണം ആകാം വരാൻ വൈകുന്നത്..വിസിറ്റ് ചെയ്ത് കാശ് കൊടുത്തതാണല്ലോ..അപ്പോ ഇനി അവർ എല്ലാം ചെയ്ത് തരും.. നെറ്റ് മീറ്റർ കെ എസ്‌ സി ബി കൊടുന്ന് വയ്ക്കാൻ ചിലപ്പോ ലേറ്റ് ആകാം..വേറെ കുഴപ്പമില്ല

    • @mariammaantony3002
      @mariammaantony3002 Год назад

      ​@@SureshVellinezhy 0

  • @RenjithVaranad6
    @RenjithVaranad6 2 года назад +1

    Thank you dear.. Well said 👏 👌 👍 keep it up

  • @satheesh4988
    @satheesh4988 2 года назад +2

    🙏

  • @jacobmani785
    @jacobmani785 2 года назад

    ഞാൻ ആദ്യ സ്റ്റേജിൽ ഇൻസ്റ്റാൾ ചെയ്യാൻ തയാർ ആയതാണ്, പക്ഷെ ഇൻസ്റ്റാൾ ചെയുന്നതിന് മുൻപായി വയ്ക്കുന്ന സ്ഥലത്തു ഒരു കൺസ്ട്രക്ഷൻഉം 25വർഷത്തേക്ക് പറ്റില്ല എന്ന് agree ചെയ്യണം. അത് നമുക്ക് ഒരിക്കലും agree ചെയ്യാൻ പറ്റില്ല. കാരണം വീടുകളിൽ എക്സ്റ്റൻഷൻ ആവശ്യങ്ങൾ ഈ കാലയളവിൽ ഉണ്ടാകാം. പിന്നീട് ഇതിന്റെ പേരിൽ സർക്കാരുമായി /ബോർഡ്‌ ടുമായി ലീഗൽ പ്രശ്നങ്ങൾ ഉണ്ടായാൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി വേണ്ടെന്ന് വച്ചു. Apply ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക

    • @Missingtailpipesby
      @Missingtailpipesby 2 года назад +2

      അത് വളരെ ശരിയാണ്. ഏറ്റവും ഉത്തമം സബ്സിഡി ഇല്ലാത്ത സ്കീം ചെയ്യുകയാണ്. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു നല്ല നിലവാരം ഉള്ള കമ്പനികളുടെ ഉത്പന്നങ്ങൾ നമുക്ക് തിരന്നെടുക്കാം. KSEB യുടെ ഈ സബ്സിഡി പദ്ധതിയുടെ കീഴിൽ ഉള്ള ഉത്പന്നങ്ങൾ എല്ലാം ജാംബവാന്റെ കാലത്തുള്ള കാലഹരണപ്പെട്ട Polycrystalline പാനലുകൾ ആണ്.

    • @jacobmani785
      @jacobmani785 2 года назад +1

      @@Missingtailpipesby 👍correct

  • @dineshnair5693
    @dineshnair5693 2 года назад +3

    Completed 5Kw my Home at Palakkad

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      How is your productivity
      20 units or more
      Which panel?

    • @dineshnair5693
      @dineshnair5693 2 года назад +1

      @@SureshVellinezhy
      24V Waaree 445W Mono Perc Half Cut

    • @dineshnair5693
      @dineshnair5693 2 года назад

      @@SureshVellinezhy How to sent you for screen short.

    • @kumarmundur
      @kumarmundur 2 года назад +1

      @@dineshnair5693 hi.. how much was the total cost? Who was the service provider and how was their service? What is the production per day? Kindly advise.

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 года назад

      Ethra aayi

  • @Abc-qk1xt
    @Abc-qk1xt 2 года назад

    ഇങ്ങോട്ടു തരുന്ന അതേ rate അങ്ങോട്ട്‌ കൊടുക്കുമ്പോഴും കിട്ടണം..

    • @SureshVellinezhy
      @SureshVellinezhy  2 года назад

      അവർ അല്ലെ അതൊക്കെ തീരുമ്മാനിക്കുക

    • @Abc-qk1xt
      @Abc-qk1xt 2 года назад

      @@SureshVellinezhy അവസാനം kseb പറ്റിക്കുകയില്ല എന്നു എന്താണ് ഉറപ്പ്. ഇപ്പോൾ തന്നെ പലർക്കും കൊടുക്കാനുള്ളത് കൊടുത്തിട്ടില്ല എന്നല്ലേ പറയുന്നത്..

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@Abc-qk1xt വിറ്റ് കാശാക്കുക എന്നതല്ല ഈ സോളാറിലെ മെച്ചം..
      മാക്സിമം ഉപയോഗിക്കാം...പകലും...രാത്രിയും.
      മിച്ചം ഉള്ളത് നെക്സ്റ്റ് മാസവും ഉപയോഗിക്കാലോ..

  • @shajahanvmvakkathodika9665
    @shajahanvmvakkathodika9665 2 года назад +1

    എന്താണ് വൈതി വൈതി എന്ന് പറയുന്നത്

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      അതൊക്കെ ഞങ്ങടെ ശൈലി ആണ് മാഷേ... അച്ചടി ഭാഷയിൽ ഒന്നും പറഞ്ഞാ പിന്നെ ഞാൻ ഞാനല്ലാതാകും..

    • @anilkumarpalengara3213
      @anilkumarpalengara3213 2 года назад

      ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോരതന്നെ........

  • @Mahiraj-x7x
    @Mahiraj-x7x 2 года назад

    Kseb thattippa low quality panel anu njngaludey schoolil wrk cheiunilla. Panel agath leak und

  • @vkk3292
    @vkk3292 2 года назад +2

    Very informative.thanks

  • @PaulosePV
    @PaulosePV 2 года назад

    നമ്മൾ സ്വന്തം ചിലവിൽ സ്ഥാപിക്കണം.

  • @rajithat.n.7714
    @rajithat.n.7714 2 года назад

    Manjeshwar, kasargod il areya contact cheyyendathennu parayamo.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      First we have register it with KSEB.
      Today is last date.

    • @rajithat.n.7714
      @rajithat.n.7714 2 года назад

      @@SureshVellinezhy I searched,but link didn't get.that time I could watch your video.thank you sir.In my mobile I was searching that link.details are there.but contact number couldn't find out sir 🙏

  • @harikrishan3636
    @harikrishan3636 2 года назад +9

    I have registered through ANERT. Is it better than registering through KSEB? What is the merit and demerit of both? Can you please explain?

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      The subsidy is common in both.
      It's a central government scheme.
      In our Kerala it's implementing through kseb and anert.
      Both are same as per my knowledge.
      With in weeks, central government website will be available to register this . We can do the work with any companies,. No need the empanelled agency from kseb.

    • @SafeerSefi
      @SafeerSefi 2 года назад +1

      @@SureshVellinezhy central govt site vannaal update cheyyanel comment, if we can do use any agency.

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      @@SafeerSefi ചേട്ടാ ഒന്ന് സബ് ചെയ്ത് വച്ചോളൂ എന്റെ ചാനൽ.
      ഞാൻ വീഡിയോ ചെയ്യും.അത് വറ്റുമ്പോൾ..അപ്പോ അറിയാൻ പറ്റുമല്ലോ..

    • @rakeshkadukka33
      @rakeshkadukka33 2 года назад +1

      Kseb cheydaal avarku interst ilaa. Bribing illalloo. Mudakum. Aver ahangaaram. Kanannm ae. Sub engr. Eniku anubavzm anu

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@rakeshkadukka33 ഉം

  • @rkkumar7260
    @rkkumar7260 2 года назад +1

    Eastman cheyyunnundo

    • @SureshVellinezhy
      @SureshVellinezhy  2 года назад

      കുറേ എം പാനൽഡ് കമ്പനികൾ ലിസ്റ്റിൽ ഉണ്ട്..അവരെ വിളിച്ചു നമ്മൾ ചോദിക്കണം..അവർ ചെയ്യുന്ന പാനൽ ഏതാണെന്ന്.
      അതല്ലെങ്കിൽ ഒരു മാസത്തിൽ പുതിയ വെബ്സൈറ്റ് വരാനുണ്ട്..കേന്ദ്ര ത്തിന്റെ..അപ്പോ പിന്നെ ഇഷ്ടപ്പെടുന്ന പാനൽ ഇന്ത്യൻ മേഡ് വെച്ച് ചെയ്യാം..

  • @shamsudheenkms5223
    @shamsudheenkms5223 2 года назад

    Kseb യുമായി 25 വർഷത്തെ കരാർ ആണെന്ന് പറയുന്നു . അതിന്റെ ഗുണവും ദോഷവും എന്തായിരിക്കും . ഇതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല .

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      KSEB ആയി 5 കൊല്ലം ആണ് കരാർ..അതായത് 3 കിലോവാട്ട് വച്ച ആൾക്ക് നെക്സ്റ്റ് 5 കൊല്ലം അത് കൂട്ടാൻ പറ്റില്ല.
      ബാക്കി എല്ലാം നമുക്ക് വച്ച് തരുന്ന കമ്പനിയുമായിട്ടാണ് കരാറുള്ളത്

    • @shamsudheenkms5223
      @shamsudheenkms5223 2 года назад

      @@SureshVellinezhy . അതായത് നമുക്ക് മാറ്റി സ്ഥാപിക്കണമെങ്കിൽ കമ്പനിക്ക് സർവീസ് ചാർജ്ജ് കൊടുത്താൽ മതിയാകുമെന്നു തോന്നുന്നു .

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@shamsudheenkms5223 കെ എസ്‌ സി ബി യിൽ പെർമിഷൻ ഇല്ലാതെ ലോഡ് കൂട്ടാൻ പറ്റില്ല

    • @shamsudheenkms5223
      @shamsudheenkms5223 2 года назад

      @@SureshVellinezhy .. ഞാനിന്നു അപ്ലൈ ചെയ്തിട്ടുണ്ട് . ടാറ്റയുടെതിന് 3 kw ഇല്ല . മിനിമം 3.7 kw . ബുക്ക്‌ ചെയ്തിട്ടുണ്ട് . 4 kw ന് ചെറിയ വ്യത്യാസമേയുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത് . അവർ സൈറ്റ് നോക്കാൻ വരുമ്പോൾ എത്ര kw വേണമെന്ന് തീരുമാനിക്കാം . 3.7 kw ന് 152000 ആകുമെന്നാണ് പറഞ്ഞിരിക്കുന്നത് . നോക്കാം . നന്ദി സർ . 🙏

    • @SureshVellinezhy
      @SureshVellinezhy  2 года назад +1

      @@shamsudheenkms5223 ചെയ്യുമ്പോൾ മാക്സിമം ചെയ്യാൻ നോക്കുക..ഫണ്ട് ഉണ്ടെങ്കിൽ.. പിന്നീട് വർധിപ്പിക്കാൻ നോക്കുമ്പോൾ നഷ്ടം ആയിരിക്കും.
      ഇപ്പോൾ ഇറക്കുന്ന കാശ് ഒരിക്കലും നഷ്ടം ആവില്ല..ഒരു ഇലക്ട്രിക് വണ്ടി കൂടി ഉണ്ടെങ്കിൽ

  • @hamza.k-
    @hamza.k- 2 года назад

    പുറത്ത് 1 Kw ന് 55000 രൂപക്ക് കിട്ടും ...
    പിന്നെ എങ്ങനെയാണ് 40% Discount കഴിച്ച് 54000 ആവുന്നത്...
    ഉഡായിപ്പ് മാത്രം ...

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ആരാണ് സുഹൃത്തേ നിർബന്ധമായും ഇത് ചെയ്യണമെന്ന് പറയുന്നത്.

    • @hamza.k-
      @hamza.k- 2 года назад

      @@SureshVellinezhy
      പിന്നെന്തിനാണ് 40% Discont എന്ന് പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നത് ?

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@hamza.k- 70000/ രൂപയ്ക്കാണ് ഒരു കിലോവാട്ട് എല്ലാവരും ചെയ്യുന്നത്..
      അത് നാട്ട്കാർക്ക് അറിയാം..
      അല്ലെങ്കിൽ അവർ ഇതിന്റെ പിന്നാലെ പോവില്ല.
      കേന്ദ്ര ഗവൺ‌മെന്റ് സ്കീം ആണ് ഇത്..
      ഞാൻ നടത്തുന്നതല്ല..ഞാൻ അല്ല പറ്റിക്കുന്നത്.
      കാര്യങ്ങൾ ക്ലിയർ ആയീന്ന് വിചാരിക്കുന്നു

    • @hamza.k-
      @hamza.k- 2 года назад +1

      @@SureshVellinezhy 55000 ്് രുപക് ഏറ്റവും പുതിയ Technology solar panal ഫിറ്റ് ഞാൻ ചെയ്ത് തരാം :
      മതിയോ ?.

    • @SureshVellinezhy
      @SureshVellinezhy  2 года назад

      @@hamza.k- ഇവിടെ പറഞ്ഞാ ആരും കാണില്ലല്ലോ ചേട്ടാ..
      നിങ്ങൾ മനോരമയുടെ ഫ്രണ്ട് പേജിൽ ഒരു പരസ്യം കൊടുക്ക്.
      നാട്ട്കാർക്ക് മുഴുവൻ ഗുണം ആകുമല്ലോ..അതല്ലേ ഹീറോയിസം.
      ഇപ്പോ നടക്കുന്നത് ജനങ്ങളെ പറ്റിക്കുകയാണ് എന്നും പറയൂ.. ജനങ്ങൾ തിരിച്ചറിയട്ടെ കേന്ദ്ര ഗവൺ‌മെന്റ് ചെയ്യുന്ന ദുഷ്ടതകൾ..

  • @rafeeqpcnishyapc3121
    @rafeeqpcnishyapc3121 2 года назад

    ഉള്ളി സുരയുടെ ബ്രോ ആണോ 😄

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഇതൊക്കെ കയ്യിൽ നല്ല ചെമ്പ് ഉള്ളവർക്ക് പറഞ്ഞ സ്കീമുകള....അതുകൊണ്ട് സാറ് വെറുതെ സമയം കളയണ്ടാട്ടോ...

  • @raviyathsaheerac7356
    @raviyathsaheerac7356 Год назад

    Hi Im cyber world .... Now Im in kacherikunnu.....

  • @joysr3380
    @joysr3380 9 месяцев назад

    Sir private schemel on grid permission undo3kw

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      സ്ബസിഡി ഇല്ലാതെ പ്രൈവറ്റ് ആയി ചെയ്യാം

    • @joysr3380
      @joysr3380 9 месяцев назад

      Sir a video about non subsidy on grid

  • @renygeorge9927
    @renygeorge9927 2 года назад +2

    Thank you very much 🥰

  • @471WELLNESS
    @471WELLNESS 2 года назад

    Ac ellam work cheyyan ethra kvalt edukkanam sir

    • @SureshVellinezhy
      @SureshVellinezhy  2 года назад

      ഒന്നേ ഉള്ളൂ എങ്കിൽ 2 കിലോവാട്ട് ഉണ്ടെങ്കിൽ കറണ്ട് ബില്ല് ഒഴിവാക്കാം