Hybrid Solar system | KSEB ഇനി ഈ വീട്ടുകാർക്ക് പണം കൊടുക്കേണ്ടി വരും 😳

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Hybrid solar system
    Solar off grid system
    Solar on grid system

Комментарии • 52

  • @ASHRAFbinHYDER
    @ASHRAFbinHYDER 7 месяцев назад +5

    സോളാര്‍ കാരണം ksebക്ക് വരുമാനം കുറയുന്നു എന്ന് ഒരു വാര്‍ത്ത‍ രണ്ടു ദിവസം മുന്നേ കണ്ടു ,,

    • @laijujose2753
      @laijujose2753 7 месяцев назад

      Oruthan koodi oombi

    • @rejikumbazha
      @rejikumbazha 6 месяцев назад

      Home language?​@@laijujose2753

  • @Azeemkvm
    @Azeemkvm 4 месяца назад

    Well Explained

  • @Globalwarrior368
    @Globalwarrior368 6 месяцев назад +3

    Kseb April 4th policy change akundunoo kelkunoo sariyano- consumer usage unit amount Ksebyil consumer adakanam pine solar production unitinu 2.5 tharum. Namal use cheyotha unitunu Kseb chargum kodukanam Yethu consumer nashtamanooo

  • @noushadpakran9687
    @noushadpakran9687 7 месяцев назад +4

    25000🙄 ബില്ല് വരാൻ കരണ്ട്‌ തിന്നുന്നുണ്ടോ 🐿️🐀

  • @VijeeshPc-xi1vc
    @VijeeshPc-xi1vc 4 месяца назад +1

    വേറെ ഒരു വീഡിയോയിൽ 3kw വരെ സബ്സിഡി കിട്ടൂ അത് 78000 വരെ കിട്ടൂ അതിൽ കൂടുതൽ സോളാർ വെച്ചാൽ സബ്സിഡി കിട്ടില്ല എന്നാണ് പറഞ്ഞത് ഇവർ പറഞ്ഞത് വേറെ രീതിയിൽ ആണ്

  • @sdqali7421
    @sdqali7421 7 месяцев назад +5

    ചുരുക്കി പറഞ്ഞാൽ 4500- അധികം ബിൽ വരുന്നവർ വെച്ചാൽ മുതലാണ്
    അല്ലാത്തവർ വെച്ചിട് കാര്യമില്ല

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 6 месяцев назад +2

    സബ് സിഡി മൊത്തം ലാഭമാണ് നമ്മൾ കൊടുക്കുന്ന പൈസക്ക് തന്നെ പണി തീരും പിന്നെ എന്തിനാ സബ്സീഡി കൊടുക്കുന്നു

  • @Saidumon10
    @Saidumon10 7 месяцев назад +3

    എന്റെ വീട്ടിലെ കരണ്ട് ബില്ല് മാസം 400 / 500 ആണ്... ഞാൻ ഇത് ഉപയോഗിക്കുന്നത് കൊണ്ട് വല്ല ലാഭവും ഉണ്ടോ...

    • @sdqali7421
      @sdqali7421 7 месяцев назад +1

      No

    • @kaleelkaleel6404
      @kaleelkaleel6404 7 месяцев назад

      Inverter ഉണ്ടെക്കിൽ അതിലേക്ക് ഒരു പാനൽ വെച്ച്‌ ബില്ല് സീറോ ആക്കാം

    • @hyderalipullisseri4555
      @hyderalipullisseri4555 7 месяцев назад +1

      രണ്ട് മാസത്തെ കറൻ്റ് bill 5000/- മുകളിൽ വരുന്നവർക്ക് വേണം.അല്ലാത്തവർക്ക് കാര്യമില്ല

    • @abdulsamadkuttur
      @abdulsamadkuttur  6 месяцев назад

      No

  • @marigoldtalks6774
    @marigoldtalks6774 7 месяцев назад +2

    സാധരണക്കാർക്ക് affordable അല്ല, പാണക്കാരൊക്കെ ഇതു വെച്ചാൽ കേരളത്തിന്‌ ഗുണം ചയ്യും 👌👌👌☺️

  • @ASHRAFbinHYDER
    @ASHRAFbinHYDER 7 месяцев назад +2

    ഇതില്‍ എന്തിനു ചെരിച്ചു വെക്കുന്നു ഒരു സംശയം ,, നമ്മള്‍ ഒഴിഞ്ഞ സ്ഥലത്ത് തേങ്ങ ഉണക്കാന്‍ ഇടുമ്പോള്‍ വെയില്‍ ഉള്ളപ്പോള്‍ എല്ലാം അത് ഉണങ്ങും , എന്തെങ്കിലും മറവു ഉണ്ടകില്‍ മാത്രമേ പ്രശനം ഉളൂ ,, ഐത് പരത്തി വെച്ചാല്‍ എല്ലാ സമയത്തും പ്രകശം കിട്ടില്ലേ ,,, ഇപോ ഫ്ലെക്സിബ്ല്‍ ആയതും കെട്ടിടതിന്റിന്റെ ചുമരില്‍ വക്കുന്നതും സ്ടികര്‍ രൂപത്തിലും എല്ലാം പാനല്‍ വരുന്നുണ്ടല്ലോ

    • @abdulsamadkuttur
      @abdulsamadkuttur  6 месяцев назад

      Next oru videoyil details ulpeduthan Shramikkam

  • @rajankaleekal2756
    @rajankaleekal2756 6 месяцев назад +1

    നിലവിലുള്ള 3 kw ഓൺഗ്രിഡ് സോളാർ ഹൈബ്രിഡ് ആകാൻ പറ്റുമോ. അതിനെ എന്തെ ചിലവ് വരും

  • @smithasam9205
    @smithasam9205 2 месяца назад

    in hybrid solar system what happens to the excesss solar power once the battery gets fully charged and when the grid goes down.

  • @gopinathannair6320
    @gopinathannair6320 4 месяца назад

    KSEB ക്കു അങ്ങനെ തന്നെ വേണം 👌

  • @thaju008
    @thaju008 7 месяцев назад +1

    കെഎസ്ഇബിയിൽ കരണ്ട് ഇല്ലാത്തപ്പോൾ ഇത് യൂസ് ചെയ്യാൻ പറ്റുമോ ടച്ചിങ് കട്ടിംഗ് അതുപോലെ പവർകട്ട് കെഎസ്ഇബി ലൈൻ ഓഫ് ചെയ്താൽ വീട്ടിൽ നമുക്ക് കരണ്ട് ഉപയോഗിക്കാൻ പറ്റുമോ

  • @nitintrichy2982
    @nitintrichy2982 4 месяца назад

    Thanks to Modi for giving subsidy

  • @beekeykebees3241
    @beekeykebees3241 7 месяцев назад

    വർക്ക്‌ വളരെ നന്നായിരിക്കുന്നു 👍
    പിന്നെ പീക്ക് പ്രൊഡക്ഷൻ അത്ര കണ്ടാൽ പോരാ ബ്രോ.
    ഞാൻ നാലു വർഷം മുൻപ് അന്നത്തെ ടെക്നോളജി അനുസരിച്ചു വച്ചിട്ട് എനിക്ക് കിലോവാട്ട് നു 5ഉം കൂടുതലും കിട്ടിയ ദിവസങ്ങൾ ഉണ്ട്. ജനുവരി ഫെബ്രുവരി ആണ് പീക്ക് പ്രൊഡക്ഷൻ.
    ഇപ്പോഴത്തെ ലേറ്റസ്റ്റ് പാനലിനു കൂടുതൽ പ്രൊഡക്ഷൻ കിട്ടേണ്ടതാണ്.
    പിന്നെ മീറ്റർ സെക്ഷൻ കാണിച്ചില്ല 😄

    • @abdulsamadkuttur
      @abdulsamadkuttur  7 месяцев назад +1

      Thank you
      Next episodil meter section kanikkam

  • @citiguys123
    @citiguys123 7 месяцев назад

    Cash kodithal parayanee

  • @Stellaqueengirl.
    @Stellaqueengirl. 4 месяца назад

    How u will Clean pannal

  • @jacobgoesvlogging
    @jacobgoesvlogging 5 месяцев назад

    hybrid invertors kseb approval kodukumo?

  • @shafivtreecosolar8485
    @shafivtreecosolar8485 5 месяцев назад

    😮😅

  • @amaljithb
    @amaljithb 7 месяцев назад

    Nice good job keep it up

  • @abdulhakeem8817
    @abdulhakeem8817 7 месяцев назад

    🎉🎉🎉❤❤

  • @shafidp6757
    @shafidp6757 7 месяцев назад

    Super

  • @madhusnair8723
    @madhusnair8723 7 месяцев назад

    🥰🥰🥰

  • @josephj3337
    @josephj3337 6 месяцев назад

    3 kw hybrid system etrayavum ? Subsidy kitto

  • @gaming2k314
    @gaming2k314 7 месяцев назад

    ❤❤❤ 1:18