ഒരു വർഷമായി ഈ വീട്ടിൽ കറന്റ് ബില്ല് പൂജ്യം 😳😳 |KSEB Solar Panel subsidy | Home construction

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Suneer media
    Business promotion &
    Architectural Consultation
    please contact
    Mail Id : suneermediaofficial@gmail.com
    WhatsApp : +91 9633526388
    What is solar energy short answer?
    Solar energy is simply the light and heat that come from the sun. People can harness the sun's energy in a few different ways: Photovoltaic cells, which convert sunlight into electricity. Solar thermal technology, where heat from the sun is used to make hot water or steam.
    What is a solar panel explain?
    Solar panels are those devices which are used to absorb the sun's rays and convert them into electricity or heat. Description: A solar panel is actually a collection of solar (or photovoltaic) cells, which can be used to generate electricity through photovoltaic effect.
    ✨ Query Solved
    Solar Panel
    Solar Panel Fixing
    Solar Panel Installation
    KSEB Solar panel
    Solar Energy
    Solar Panel Price
    Solar Malayalam
    How to Apply Solar panel
    solar system malayalam
    Solar panel malayalam review
    Solar power
    Hi friends,
    Myself Suneer (Muhammed Mustafa)
    I am Architectural designer. I have long 15 years experience in building construction industry.
    Owning a home is one of the biggest dreams of our lives. It may vary according to the finances of each of us. However, a lot of ordinary people in this area are stuck due to their ignorance. Or else their ignorance will be exploited by others. I share with you my limited knowledge and experience in such matters.
    This is my RUclips channel . "Suneer media"
    introduces you Basic knowledge of building design & Construction I Review houses & commercial interiors, innovative building materials.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    ......................................................
    Declaration
    All my videos are based on content. The product & company shown in it is done only after I have personally seen and studied it and I am not responsible if there is any problem related to them. Do business only after seeing and talking directly.
    Thanks All.

Комментарии • 181

  • @abumariyam6092
    @abumariyam6092 Год назад +14

    നീട്ടിവലിച്ച് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാത്ത അവതരണം.. അതും എല്ലാർക്കും മനസ്സിലാകുന്ന വിധത്തിൽ... 👍

  • @omanakuttan9843
    @omanakuttan9843 Год назад +9

    Meter Rent monthly ₹ 35
    Fixed charge 100+ (ഉപയോഗത്തിൻ്റെ അനുസരിച്ച് കൂടും)
    Generation duty ₹5
    Total monthly payable amount ₹140
    (പിന്നെ രണ്ടുമാസം കൂടുമ്പോൾ 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ഇത് വെച്ചാൽ വലിയ കുഴപ്പമില്ല. കാരണം 500 യൂണിറ്റിന് മുകളിൽ ആയൽ ഉപയോഗിച്ച് എല്ലാ യൂണിറ്റിനും ഒരേ താരിഫ് ആണ് (₹6. രൂപക്കു മുകളിലാണ്) KSEB 499 യൂണിറ്റ് വരെ വ്യത്യസ്ത സ്ലാബുകൾ ആയി യൂണിറ്റിന് പല റേറ്റ് ആണ്.

  • @Solar_Consumer
    @Solar_Consumer Год назад +5

    ഈ കമ്പനിയുടെ 4 ഫോൺ നമ്പറുകൾ KSEB യുടെ vender list ൽ നിന്നും കിട്ടി. ഒരു working day ൽ, മാറി മാറി ഓരോ നമ്പറിലും വിളിച്ചിട്ടും ആരും എടുത്തില്ല. പിന്നീട് ഒരു ദിവസം ഒരാൾ എടുത്തു, Requirement പറഞ്ഞപ്പോൾ, പിന്നീട് വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ടു മാസം കഴിഞ്ഞിട്ടും ആരും വിളിച്ചില്ല. പുതിയ plant ചെയ്യാൻ വിളിച്ചപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ, service ന് വിളിച്ചാൽ എന്തായിരിക്കും സംഭവിക്കുക ? ആരും അബദ്ധത്തിൽ ചാടാതെ സൂക്ഷിക്കുക.

  • @beekeykebees3241
    @beekeykebees3241 Год назад +9

    മൂന്നു വർഷം ആയിട്ട് ഫിക്സിഡ് ചാർജ് മാത്രം അടക്കുന്ന ഞാൻ 🥰
    (നെറ്റ് മീറ്റർ ഞാൻ വാങ്ങി കൊടുത്തതാണ് അത് കൊണ്ട് മീറ്റർ റെന്റ് ഇല്ല )❤ പിന്നെ സ്ട്രക്ചർ സോളാർ പാനലിന്റെ വെയിറ്റ് മാത്രം മാത്രം കണക്കിൽ എടുത്താൽ പോരാ ബ്രോ. ആ ഏരിയയിൽ സാധാരണ സ്ഥിതിയിൽ ഉണ്ടാകാൻ സാധ്യത ഉള്ള കാറ്റിന്റെ സ്വഭാവം കൂടി കണക്കിൽ എടുത്തു കുറച്ചു കൂടി നല്ല സ്ട്രക്ചർ ചെയ്യണം. ഇത് pillar നാല് എണ്ണം മാത്രം കൊടുത്തിട്ടുള്ളു. 3 Kw എന്റെ വീട്ടിൽ വച്ചപ്പോൾ ഞാൻ ആറു pillar ആണ് ഫിക്സ് ചെയ്യിച്ചത് അതുപോലെ പർലിംഗ് നല്ല ക്വാളിറ്റി squre tube വച്ചിട്ടാണ് ചെയ്തത്. കാറ്റിന്റെ ശക്തി നമ്മൾ ഉദ്ദേശിക്കുന്നതിലും വളരെ കൂടുതൽ ആണ് അത് എപ്പോഴും കണക്കിൽ എടുത്തേ പറ്റൂ 👍

  • @selinfrancispf7248
    @selinfrancispf7248 11 месяцев назад +3

    പകൽ വീട്ടിൽ ആള് താമസം ഉണ്ടെങ്കിൽ മാത്രം നല്ലതാണ്. അതായത് പകൽ സമയം ആവശ്യത്തിന് കറണ്ട് ഉപയോഗിക്കണം. പമ്പ്, വാഷിംഗ്‌ മെഷീൻ, AC തുടങ്ങിയവ.

    • @anakkattilrooftopsolar
      @anakkattilrooftopsolar 10 месяцев назад

      പകൽ ജനറേറ്റ് ചെയ്യുന്ന കരണ്ട് കെഎസ്ഇബിയിൽ, ഗ്രിൽ സ്റ്റോർ ആവും രാത്രി അത് തിരിച്ചെടുത്ത് ഉപയോഗിക്കാം കറണ്ട് ബില്ല് സീറോ ....

  • @rameshkumarkg1863
    @rameshkumarkg1863 Год назад +39

    ഈ കമ്പിനിയുടെ website ൽ കാണുന്ന എത് നമ്പറിൽ വിളിച്ചാലും ആരും Phone എടുക്കാറില്ല. May 2ാം തീയതി Advance 75000/_ രൂപ payment ചെയ്തു. അതിന് ശേഷം Phone ഏടുക്കാറില്ല. customer നോട് ഒരു ബാദ്യതയും ഇല്ലെ?

  • @theeternaloptimist.9991
    @theeternaloptimist.9991 8 месяцев назад +1

    സോളാർ 1 KW വരെ off grid ആയി ചെയ്താൽ മാത്രം ആണ് ലാഭം.
    അതിൽ കൂടുതൽ ഓൺ ഗ്രിഡ് ായലും ഓഫ് ഗ്രിഡ് aayalum ഹൈബ്രിഡ് ആയാലും കേരളത്തിൻ്റെ ക്ലൈമറ്റ് ആൻഡ് കെഎസ്ഇബി യുടെ ചൂഷണം കൂടി ആയാൽ വലിയ നഷ്ടം ആണ്.

  • @baludjn
    @baludjn Год назад +19

    മീറ്റർ വാടക അല്ലാതെ 5 പൈസ അടയ്‌ക്കേണ്ട എന്നത് തെറ്റായ ഒരു വിവരം ആണ്. fixed ചാർജ് എന്നൊരു വിഭാഗം കൂടെ ഉണ്ട്. fixed ചാർജ് എന്ന പേരെ ഉള്ളൂ. ഉപയോഗം അനുസരിച്ചു അതിനും slab ഉണ്ട് . മീറ്റർ വാടകയും fixed charge ഉം കൂടി minimum 109 രൂപ മാസത്തിൽ ബില്ല് വരും. പിന്നെ യൂസേജ് അനുസരിച്ഛ് മാറിവരും. അതുപോലെ KSEB ക്ക് കൊടുക്കുന്ന യൂണിറ്റ് price ഈ ഇടെ കാര്യമായി കുറയ്ക്കുകയും ചെയ്തു. ഇതൊക്കെ ജനങ്ങൾക്ക് favour ആകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയെങ്കിൽ കുറേ ആൾക്കാർ ഇതിലേയ്ക്ക് വരും.

    • @victor_Philip
      @victor_Philip Год назад

      Yes ..ethinum rent kodukkanam

    • @chunkath
      @chunkath Год назад +4

      Zero cost എന്നത് ഒരു നുണ ആണ്. ഞാൻ 3KW solar ആണ് വച്ചിട്ടുള്ളത് rent അടക്കം 250 രൂപ അടക്കുന്നു മാസം

    • @ഇത്താം
      @ഇത്താം Год назад

      250 ഇത്രേം വലിയ തുക കൊടുക്കണം അല്ലെ 🙏🙏🙏

    • @rizwanm1
      @rizwanm1 Год назад +2

      ആഗെ വാടക വർഷത്തിൽ 6 തവണ കൊടുത്താൽ പോരെ,അതെങ്ങനെ വന്നാലും വലിയ തുക വരില്ല,മൊത്തം കറന്റ്‌ ബില്ലിനെ വച്ചു നോക്കുമ്പോൾ,,,അതിനാൽ വാടക കൊടക്കുന്നതൊന്നും ഒരു വിഷയമേ അല്ല

    • @baludjn
      @baludjn Год назад +1

      @@rizwanm1 No. rent will be for all the months. ( 12 months). After solar installation, billing will be on monthly basis. Not like now.

  • @Jkuniverse-z3g
    @Jkuniverse-z3g 9 месяцев назад

    Labhathekkal vaidhyudhi ulpadhanam nadakkunnundallo.....

  • @kumarcalicut3681
    @kumarcalicut3681 Год назад +2

    Udayippannu thudakkathile manasilayi.upayogichalum illenkilum minimam charge adykanam

    • @suneermediaofficial
      @suneermediaofficial  Год назад

      അത് മീറ്റർ റെന്റാണ് സർ 😊

  • @mmsunil25
    @mmsunil25 Год назад +3

    Present policy of existing billing system of KSEB may change, no?. They can change the policy at any time. Now it is worth only.

  • @deleepmuthariyl2746
    @deleepmuthariyl2746 Год назад +2

    ഞാൻ കഴിഞ്ഞ 5 വർഷം ആയി സോളാർ ഉള്ള ആളാണ്, ഒരിക്കലും സീറോ വരില്ല മിനിമം ചാർജ് വരും, എന്റെ മീറ്റർ സ്വന്തം ആണ് അതുകൊണ്ട് മീറ്റർ ചാർജ് വരാറില്ല, എനിക്ക് 8 മുതൽ 15 യൂണിറ്റ് വരെ ഉത്പാധിപ്പിക്കുന്നുണ്ട്

    • @bettyarun
      @bettyarun 9 дней назад

      Fixed charge, meter rent, wheeling charge ഒക്കെ കൂട്ടിയാൽ മാസം എങ്ങനെ പോയാലും 230 രുപ.ആകും പ്രതി മാസം

  • @asi-um6ce
    @asi-um6ce Год назад +3

    മഴക്കാലത്തുംഉൽപാദിക്കുമോ

    • @suneermediaofficial
      @suneermediaofficial  Год назад

      രണ്ട് തരത്തിലുള്ള പാനലുകളുണ്ട്
      അതിലൊന്ന് സൂര്യപ്രകാശം കുറഞ്ഞ ദിവസങ്ങളിലും നല്ല രീതിയിൽ പ്രൊഡക്ഷൻ ഉണ്ടാവും

  • @abdulazizshamsudeen
    @abdulazizshamsudeen Год назад

    E. V. വാഹനം വാങ്ങുന്നതുപോലുള്ള ലാഭം ഉണ്ടാകും. എത്ര കൊല്ലം എടുക്കും സോളാർ പാനലിന്റെ വില മുതലാകാൻ. അപ്പോഴേക്കും പുതിയ സോളാർ വെക്കേണ്ടിയും വരും. ബാറ്റരിക്കും കലാപരിധി ഉണ്ട്‌ . സോളാരിനും ഉണ്ട്‌.

    • @bagithraj93
      @bagithraj93 Год назад +2

      This is on-grid plant. No batteries needed.

  • @bineeshthuruthiyil
    @bineeshthuruthiyil Год назад +7

    ഒരിക്കലും കറണ്ട് ബില്ല് 0 വരില്ല. മാസം മാസം ഒരു നിക്ഷിത തുക Kseb ക്ക് കൊടുക്കണം

    • @MrAmeer27
      @MrAmeer27 Год назад +1

      ഇല്ലാ കൂടുതൽ സോളാർ unitഉല്പാതിപ്പിച്ചാൽ kseb retern kash കിട്ടും

  • @shibuv413
    @shibuv413 7 месяцев назад +1

    Nightil using undo

  • @Ashrafkp-qb6wd
    @Ashrafkp-qb6wd 6 месяцев назад

    വെച്ച് kazinjal.thirinju.nookathilla.Reeco.enarji.servece.sheri.illa

  • @sabuu7728
    @sabuu7728 Год назад +1

    തെറ്റ്. Fixed charge അടക്കണം

  • @rashidmuscat.2180
    @rashidmuscat.2180 Год назад +2

    ഈ വീഡിയോയിൽ രണ്ടുപേർക്കാണ് ഗുണങ്ങൾ.. ഒന്ന്.. ഈ vedio cheyyunna വ്ലോഗർ നും ഈ company ക്കും മാത്രമാണെന്ന്.. ഈ സ്രോതാക്കൾ മനസിലാക്കണം

  • @mohammedk4284
    @mohammedk4284 Год назад +1

    Good information. Sir which brand panel they are

  • @premanandedacheri9424
    @premanandedacheri9424 Год назад +3

    മഴക്കാലത്തെ പ്രൊഡക്ഷൻ എങ്ങനെ

    • @anakkattilrooftopsolar
      @anakkattilrooftopsolar 10 месяцев назад

      മഴക്കാലത്ത് പ്രൊഡക്ഷൻ കുറയും, but ഒരു കൊല്ലം മുഴുവൻ ഉള്ള ആവറേജ് കണക്കാണ് എടുക്കേണ്ടത് , ആവറേജ് പ്രൊഡക്ഷൻ 4 യൂണിറ്റ് പെർ പാനൽ

  • @abrahamthomas6890
    @abrahamthomas6890 10 месяцев назад

    Night timill enthu cheyiyum paranjilla😢

  • @francisxavier8971
    @francisxavier8971 Год назад

    5 kV plant cost please

  • @DbDj-cm3fe
    @DbDj-cm3fe Год назад +2

    7 ac work cheyyikkan ethra verum solar pannel 5 mathoyako

  • @JoyazDiario
    @JoyazDiario Год назад +2

    Njangalde vtil Reecco solar install cheyan kathriikan thudangi 3maasam aakunu...oro pravshaym vilikumbm 10days 5days paranje paranje 18th aakumbm 3months aakum...last aayite 5th ne install cheyumenanne paranjirunath...load vanondirikunu....purapettu...office il ethi enokeyann paranjirunath...inu oru confirmation vendi vilichnokiyapam 8th aakumnanne parayunath..njangalke aah companyodulla vishwasam nashtapetathukond...refund request koduthitund...5daysnullil refund cheyane parnajitund...nammal aarum kevalam oru video kandathond maathram orone cheyan pokaruth elam anveshich kaaryangal cheyavu...njade anubhavathina parayunae...

    • @bindujacob6892
      @bindujacob6892 Год назад

      Ivarude Customer care feedback valare moshama. updates onnum ariyikkilla,vilichal phone edukkilla.

    • @JoyazDiario
      @JoyazDiario Год назад

      Refund request koduthekkuva

  • @anoopjv4994
    @anoopjv4994 8 месяцев назад

    prosumers should be given an option to use their solar balance even after March. Why should KSEB compulsorily close the account every March and give the prosumers a very small amount on the savings in their solar account

  • @jamest1402
    @jamest1402 Год назад +1

    ഇപ്പോൾ സബ്‌സിഡി
    നിർത്തലാക്കിയോ???

  • @FfFf-vo5ds
    @FfFf-vo5ds Год назад +1

    അത്യാവശ്യം ഉബയോഗം 4 AC യും വർക് ചെയ്യാൻ പറ്റുന്ന സിസ്റ്റം വെക്കാൻ എന്ത് ചിലവ് വരും???

  • @anzarabooshahumanrawtherro8304
    @anzarabooshahumanrawtherro8304 Год назад +1

    ഈ ആകെ പൊളിഞ്ഞു.

  • @chirampuramtemple7146
    @chirampuramtemple7146 Год назад +1

    ശുദ്ധ നുണ പ്രചരിപ്പിക്കുന്നു. KSEB യുടെ കണക്ഷൻ ഉണ്ടങ്കിൽ ഫിക്സഡ് ചാർജ് , സർ ചാർജ ഡ്യൂട്ടി മീറ്റർ വാടക ഉണ്ടെങ്കിൽ അത് എല്ലാം കൂടി മിനിമം 150 രൂപയിൽ താഴെ കറണ്ട് ഉപയോഗിച്ചില്ലങ്കിലും അടക്കേണ്ടിവരും ഇല്ലങ്കിൽ കറണ്ട് കണക്ഷൻ ഡിസ്കണ്ട് ചെയ്യേണ്ടിവരും.

  • @binoymathew9195
    @binoymathew9195 Год назад +1

    Very useful informaton. and Nice presentation,

  • @navas.tnavas.t669
    @navas.tnavas.t669 Год назад +1

    Good luck🍀🤞

  • @jayarajsajitha2701
    @jayarajsajitha2701 Год назад

    സുഹൃത്തേ ആദ്ദേഹം 20 വർഷത്തെ കാറന്റ് ബിൽ പേ ചെയ്യുന്ന പെസയായും സോളാർ ഫിറ്റ് ചെയ്യാൻ .

  • @rubyshefeek4701
    @rubyshefeek4701 Год назад +1

    Really informative 👏

  • @josephbineesh6655
    @josephbineesh6655 Год назад +1

    Car porch cheyan pattumo? Roof ayitu

    • @Gost-v8m
      @Gost-v8m 7 месяцев назад

      Yes
      Vere shade onnum illenkil pattum

  • @asi-um6ce
    @asi-um6ce Год назад +4

    പിന്നെഎന്തിനാസാറെമീറ്റർചാർജ്കൊടുക്കുന്നത് കണക്ഷൻഒഴിവാക്കരുതോ

    • @tiju.j
      @tiju.j Год назад +1

      കണക്ഷൻ ഒഴിവക്കിയാൽ സോളാർപാനൽ പിന്നെ വെറും നോക്കുകുത്തി. അല്ലെങ്കിൽ ഓഫ്‍ഗ്രിഡ് ആക്കണം.

  • @bluechipsolutions4860
    @bluechipsolutions4860 Год назад +2

    Solar Panel Installation Idukki District il work aakumo

    • @anakkattilrooftopsolar
      @anakkattilrooftopsolar 10 месяцев назад

      കേരളത്തിലെവിടെയും ഇത് ചെയ്യാം

  • @Pkprasadkunnath
    @Pkprasadkunnath Год назад

    Bro much it cost for 5kv what about rainy season

  • @sreeharipuliyatathul975
    @sreeharipuliyatathul975 Год назад

    ബാറ്റരിയെ കുറിച്ച് ഒന്നും മെൻഷൻ ചെയ്‌തില്ല? ??

  • @ShinuuSuryanarayananofficial
    @ShinuuSuryanarayananofficial Год назад +1

    Oru chodhyam chodhikkan marannu alle...

  • @azadkt1180
    @azadkt1180 Год назад +1

    Emi fesility undo

  • @mutholsafeela8310
    @mutholsafeela8310 Год назад +2

    എന്താണ് ഇതിൻ്റെ ലാഭം

    • @shameemarafeek8895
      @shameemarafeek8895 Год назад +1

      ഒരു ലാഭവും ഇല്ല

    • @channeldup
      @channeldup Год назад

      ഞാൻ വെച്ചിട്ട് രണ്ടുമാസമായി
      രണ്ടു മാസത്തെബില്ല്പതിനായിരത്തിന് അടുത്ത് വന്നിരുന്നു
      അഞ്ച് കിലോ വാട്ട് ആണ് വെച്ചത് ഒരുമാസം600 യൂണിറ്റിന്അടുത്ത പ്രൊഡക്ഷൻ ഉണ്ട് കഴിഞ്ഞ ഒരു മാസത്തെ ബില്ല് 500 രൂപയിൽ താഴെയായിരുന്നു

  • @rahilasamad8617
    @rahilasamad8617 Год назад +1

    Wow, Super ,informative

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад

    ബാറ്ററി മാത്രം എത്രയാകും ?

  • @keralacitizen
    @keralacitizen Год назад

    ഇതിന്റെ ഒപ്പം ബാറ്ററി കൂടെ വെക്കാൻ പറ്റുമോ ? രാത്രി Kseb കറന്റ് പോയാൽ എന്ത് ചെയ്യും ?

  • @theeternaloptimist.9991
    @theeternaloptimist.9991 8 месяцев назад

    ഇത് വെറുതെ ആണ്.
    250 യൂണിറ്റ് monthly ഉപയോഗിക്കുന്ന ആള്ക് ഒരു മാസം 250/- രൂപ യോളം bill വരും.
    പല പേരിൽ ആ amount KSEB വാങ്ങും, രണ്ടു മാസത്തിൽ 500/-

  • @HareendranNair-v1h
    @HareendranNair-v1h Год назад +3

    ഈ മാസത്തെ ബില്ല് ഒന്നു കാണിക്കാമോ? എനിക്ക് മിനിമം 242 രൂപയാണ്. 3.44 കിലോ വാട്ടാണ് വച്ചിരിക്കുന്നത്

    • @OGH3294
      @OGH3294 Год назад

      I have a similar bill with a 4 KW system, the minimum change is based on how many units we use from the grid.

    • @ansonjohn7963
      @ansonjohn7963 Год назад

      fixed charge unit consume aavunne vachu koodum. Pinne 3 phase aanelum koodum. Enikku single phase aanu kazhinja 3 months 138,139 okke aanu

    • @sinisuresh1023
      @sinisuresh1023 11 месяцев назад

      Njan 5Kw aanu vachirikkinnathu.eniku ee masam 219 aanu bill vannathu.

  • @ROLLENDMORERA
    @ROLLENDMORERA Год назад +7

    ജനം ശെരിക്കും മനസുവെച്ചാൽ kscb നമ്മുടെ ഉപബോക്താവ് ആകും.. ഡാം ജലം വേണ്ടി വരില്ല.. ജർമ്മനി സോളാർ വൻ വിജയം ആണ്

  • @azadkt1180
    @azadkt1180 Год назад +3

    മലപ്പുറം ജില്ലയിൽ ഓഫിസ് ഉണ്ടൊ

  • @jamest1402
    @jamest1402 Год назад +1

    പാനലിന്റെ പവർ കുറയുമ്പോൾ നമ്മൾ എങ്ങനെ ആണ് അറിയുന്നത്.

    • @paulgaming1773
      @paulgaming1773 Год назад

      Mono crystal panel anakil , summer tym el 15 ,18 vare kittum rainny tym el 8,7 okey ane

    • @rafitech433
      @rafitech433 Год назад

      Daily production kurayum

  • @SunilSunil-d4s
    @SunilSunil-d4s Год назад

    നിങ്ങളുടെ വീട്ടിൽ മാത്രം അല്ലാ കേരളത്തിൽ അങ്ങനെ ഒരുപാട് വീടുണ്ട്

  • @rajeshwardayal9677
    @rajeshwardayal9677 Год назад +2

    Battery costs extra? Bcoz they were talking only installation charge etc.

  • @n.pabdulmajeed4242
    @n.pabdulmajeed4242 Год назад +6

    Sir എന്റെ വീട്ടിൽ 1500രൂപ ബില്ല് വരുന്നു. ഇതിൽ 2വീടിൽ ഷെയർ ആയി ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

    • @007nastyguy
      @007nastyguy Год назад

      Beneficiary option ഉണ്ട്

    • @truthway-xs9ve
      @truthway-xs9ve Год назад

      No

    • @manjeshwarmusthafa
      @manjeshwarmusthafa Год назад

      Off line grid aan ningalkk nallad
      60000 chilavakkiyal madi
      900 watts output ups + C10 150 ah battery+ 160 w pannel 2 ( 1 panel gond work aagum better 3 panel )
      Average 750 watts thayeyulla product solar ups connect cheyyuga ( mixi, washing machine fan, light ) ravile 9-30 mudal 4-30 solar work aavunadgond kseb line off aayirikum
      Agadesham 1000 rupavare labikkam
      Wiring gum equipment perfect anengil

  • @shajipnair3164
    @shajipnair3164 Год назад +1

    മീറ്റർ rent???

    • @suneermediaofficial
      @suneermediaofficial  Год назад

      Pay ചെയ്യണം

    • @omanakuttan9843
      @omanakuttan9843 Год назад

      Meter Rent monthly ₹ 35
      Fixed charge 100+ (ഉപയോഗത്തിൻ്റെ അനുസരിച്ച് കൂടും)
      Generation duty ₹5
      Total monthly payable amount ₹140
      (പിന്നെ രണ്ടുമാസം കൂടുമ്പോൾ 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ഇത് വെച്ചാൽ വലിയ കുഴപ്പമില്ല. കാരണം 500 യൂണിറ്റിന് മുകളിൽ ആയൽ ഉപയോഗിച്ച് എല്ലാ യൂണിറ്റിനും ഒരേ താരിഫ് ആണ് (₹6. രൂപക്കു മുകളിലാണ്) KSEB 499 യൂണിറ്റ് വരെ വ്യത്യസ്ത സ്ലാബുകൾ ആയി യൂണിറ്റിന് പല റേറ്റ് ആണ്.

  • @marymaria7787
    @marymaria7787 Год назад +1

    മഴ വരുമ്പോൾ കിട്ടത്തില്ല അല്ലെ

    • @anzikaanil
      @anzikaanil Год назад

      Who said!? മഴ വരുമ്പോ പകൽ വെളിച്ചം ഉണ്ടവരില്ലേ!?🙄🙄

  • @Ashrafkp-qb6wd
    @Ashrafkp-qb6wd 6 месяцев назад

    മണ്ണാങ്കട്ട free services

  • @mohammadkolathikkal7965
    @mohammadkolathikkal7965 Год назад +1

    Super super

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Год назад +11

    ഇത് സ്ഥാപിക്കാനുള്ള ചില വിന്റെ പലിശ മതി കറന്റ് ബില്ലടക്കാൻ . പിന്നെ എന്തെല്ലാം തരംduty,fuel charge,fixed charge,production charge ഇങ്ങിനെ പലതും

    • @paulgaming1773
      @paulgaming1773 Год назад +1

      3 kw 140000 subsidy kazjine , panels 25 years warranty, inverter 5 year warranty , aniki 6000 ayirunu bill eth veche pinne 150 rs ullu meter rent , gas Venda induction cooking aki , electric scooter inde local travel use akunu , aniki labam ane

    • @paulgaming1773
      @paulgaming1773 Год назад +1

      186000 ane subsidy kazjine 140000 veche kodunu Vera oru cost ellaya , full aver cheyium

    • @JollyJohn-gl4my
      @JollyJohn-gl4my Год назад

      🙏

    • @mathewabraham2616
      @mathewabraham2616 Год назад

      Sir, 3 bed room, 1 hall, kitchen, work area, 2 toilets, 2 nos. Split 1 T AC, 1 HP motor, etc. ക്കു വേണ്ടി ഇത്ര Whats വേണം . Total cost എന്താകും. ഇപ്പോഴത്തെ വൈറിംഗ് മാറ്റാണമോ.

    • @aromalambadi
      @aromalambadi Год назад

      ​@@mathewabraham2616 3kw

  • @salinynair9514
    @salinynair9514 10 месяцев назад +2

    LDF വരും എല്ലാം ശെരിയാകും...

  • @yashperla5400
    @yashperla5400 Год назад +7

    3kW unit installed, past electricity bills are 1500 to 2000,
    Now one month bill only 182Rs✌️

    • @noufu5763
      @noufu5763 Год назад

      Total expence

    • @paulgaming1773
      @paulgaming1773 Год назад +2

      ​@@noufu5763evide 6000 ane bill 3 kw veche pinne 150 rs meter rent , total cost 140000

    • @FactsorMyth-m2o
      @FactsorMyth-m2o Год назад

      @@paulgaming1773 number please

    • @selinfrancispf7248
      @selinfrancispf7248 11 месяцев назад

      ഒരു മാസമോ രണ്ട് മാസത്തിലൊരിക്കലോ.

    • @yashperla5400
      @yashperla5400 11 месяцев назад

      @@selinfrancispf7248 monthly

  • @premanandedacheri9424
    @premanandedacheri9424 Год назад +1

    3 kw നു പറഞ്ഞ തുക subsidy ക്കു പുറത്തു ആണോ

  • @pratheepalexander6462
    @pratheepalexander6462 Год назад

    Good

  • @nishadm910
    @nishadm910 Год назад

    25 വർഷം വാറന്റി അത് ഒരു ശുദ്ധ നുണയാണ്,5 year കമ്പനി കൊടുക്കുന്നുണ്ട്, ബാക്കി തള്ളിമറി ആണ് 😄

  • @ANILGHOSH-si7wl
    @ANILGHOSH-si7wl Год назад +1

    Good

  • @Peace.1380
    @Peace.1380 Год назад

    ഇവരുടെ നമ്പർ എവിടെ

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk Год назад

    5ലക്ഷം ചിലവിൽ സോളാർ വെച്ചില്ലേ 😜

  • @saltmangotree-6295
    @saltmangotree-6295 Год назад

    ആദ്യം ഇൻവെസ്റ്റ്‌ ചെയ്യുന്ന പൈസ,

  • @mohamedunaise216
    @mohamedunaise216 Год назад +1

    3 kw ഭാവിയിൽ 5 kw ആകാൻ പറ്റുമോ..

  • @shamsudeenvp2538
    @shamsudeenvp2538 Год назад +1

    എല്ലാം ബിസ്സിനെസ്സ് മാത്രം 5 ലക്ഷം മുടക്കി സോളാർ 10വർഷം കരണ്ട് ബില്ല് കമ്മി 😂😂😂

  • @Hisgrace9556
    @Hisgrace9556 Год назад +1

    എന്റെ വീട്ടിലും 0

    • @suneermediaofficial
      @suneermediaofficial  Год назад

      🥰

    • @FfFf-vo5ds
      @FfFf-vo5ds Год назад

      Bro എനിക്ക് വീട്ടിൽ വെക്കാൻ നല്ല ആഗ്രഹം ഉണ്ട്
      ഇതിന്റെ ചിലവ് ഒന്ന് പറഞ്ഞു തരാമോ
      4ac 5റൂം 2ബാത്രൂമ കിച്ചൻ 2 ദൈനിങ് ഹൽ
      ഏട്ടാ എത്ര ചിലവ് വരും പറഞ്ഞു തരാമോ??

  • @mutholsafeela8310
    @mutholsafeela8310 Год назад +1

    5വർഷത്തിന് 15000 കരണ്ട് bill aavunnollu ഈ സമാനം വെച്ചിട്ട് എന്താണ് കാര്യം ഒന്ന് പറഞ്ഞ് തരണേ

    • @mutholsafeela8310
      @mutholsafeela8310 Год назад

      3fan fridge മിക്സി അയണ് മ്പോക്സ് ഇതൊക്കെ വർക്കിംഗ് ആൺ

    • @vigilsoniya8202
      @vigilsoniya8202 Год назад

      Bill etrayanu varunnath

    • @mutholsafeela8310
      @mutholsafeela8310 Год назад

      @@vigilsoniya8202 500 500inte choode

    • @vigilsoniya8202
      @vigilsoniya8202 Год назад

      @@mutholsafeela8310 2000nu mukalil varunnavarkke ethukondu karyam ullu ennu paranjirunnu

    • @parvathysumeshparvathy6943
      @parvathysumeshparvathy6943 Год назад

      കുറച് കാശ് കളയാം അതാണ് ഗുണം
      ഫിക്സഡ് ചാർജ് മീറ്റർ വാടക എന്നിങ്ങനെ ഒരു മാസം കുറഞ്ഞത് 120 ന് മുകളിൽ അടയ്ക്കണം

  • @abdurahmanma3327
    @abdurahmanma3327 Год назад

    മിറ്റർ ചാർജ് 245 രൂപ വന്നു

    • @omanakuttan9843
      @omanakuttan9843 Год назад

      Meter Rent monthly ₹ 35
      Fixed charge 100+ (ഉപയോഗത്തിൻ്റെ അനുസരിച്ച് കൂടും)
      Generation duty ₹5
      Total monthly payable amount ₹140

  • @saifunk1091
    @saifunk1091 2 месяца назад +1

    ഫിക്സഡ് ചാർജ് പിന്നെ നിൻ്റെ.......അടക്കോ

    • @suneermediaofficial
      @suneermediaofficial  2 месяца назад

      …….. ഇല്ലാത്ത ഒരുവന്റെ രോദനം

    • @saifunk1091
      @saifunk1091 2 месяца назад

      @suneermediaofficial ...... വരോ അടക്കാൻ

  • @AbdulVahab-u6t
    @AbdulVahab-u6t Год назад +1

    ആ ബില്ല് കണ്ടില്ല ബില്ല് കാണിക്കാതേ തട്ടിപ്പ് തന്നേ ബില്ല് ശരിക്ക് കാണിക്ക് സേനഹിദാ

  • @noushalmohamed937
    @noushalmohamed937 Год назад +1

    EMI സംവിധാനം undooo

  • @premvayarath9552
    @premvayarath9552 Год назад

    Don't make videos for this company, they don't have any commitment with their customers. First, they are asking for money, and then no one attend your phone calls and no response from their side. I have also paid 76,000. No action for the last 3 months.

  • @kutteerihouse8355
    @kutteerihouse8355 Год назад

    ഓട് ഇട്ട റൂഫ് ഉള്ളവർ എന്താ ചെയ്യുക????

  • @mutholsafeela8310
    @mutholsafeela8310 Год назад +3

    5വർഷത്തിന് ഇയാൾക്ക് 2000വെച്ച് കരണ്ട് bill 60000 varunnollu അപ്പോ ഇത് വെച്ച പൈസ 😂

    • @Reji82135
      @Reji82135 Год назад +1

      Yes, കറണ്ട് ഇല്ലാത്തപ്പോൾ AC ഒക്കെ use ചെയ്യാൻ പറ്റുന്നു അത്രേ ഉള്ളൂ.

    • @abizaan6719
      @abizaan6719 Год назад

      മാസം 2000 അല്ലെ സഹോ... ഒരു വർഷം 60000 ആയില്ലേ... അപ്പൊ 5 വർഷം എത്രയാകും സഹോ...

    • @a.run143
      @a.run143 Год назад

      2മാസം കൂടുമ്പോൾ അല്ലെ ബ്രോ ബില്ല്
      1year -12k

    • @tiju.j
      @tiju.j Год назад

      ദ്വൈമാസ ബിൽ 3000 ന് മുകളിൽ വരുന്നവർ മാത്രം ഓൺഗ്രിഡ് വയ്ക്കുക.

    • @a.run143
      @a.run143 Год назад

      @@abizaan6719 - അതെന്തു കണക്ക് മാസം 2000 വെച്ച് ആയാലും ഒരു വർഷം 24000 ആകൂ

  • @prasadpp4563
    @prasadpp4563 Год назад

    Contact no pls

  • @teslinbinu7156
    @teslinbinu7156 9 месяцев назад

    Fraud people pls do not install

  • @teslinbinu7156
    @teslinbinu7156 9 месяцев назад

    Fraud people

  • @jessysarahkoshy1068
    @jessysarahkoshy1068 Год назад +1

    Hi Suneer, Reliable aayittulla Ware house constructors nte phone number aryikkamo?

  • @Reji82135
    @Reji82135 Год назад +2

    കണക്കു വെച്ചു ലാഭം ആക്കുന്നത് ഒന്ന് കാണിക്ക് സഹോദര.

  • @anilkumarlabdpt
    @anilkumarlabdpt Год назад +1

    തിരുവനന്തപുരത്തെ contact number തരാമോ?