കറന്റ് ഉപയോഗിക്കാതെ ചൂട് കുറയ്ക്കാം | How To Reduce Home Temperature |Thermal insulation Malayalam

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Team J star enterprises Pvt Ltd
    +91 9946953222
    +91 9946956222
    Today's video explains what needs to be done to reduce the heat in the house, what materials can be used and what is the most cost effective way to do it?
    How to reduce home temperature
    how to reduce home temperature in summer
    Easy Way To Reduce Home Temperature Malayalam
    Heat control sheet
    Thermal insulation sheet
    All my videos are based on content. The product & company shown in it is done only after I personally see and study it and I am not responsible if there is any problem related to them. Do business only after meeting and talking directly.
    Suneer media Architectural studio
    Business promotion &
    Architectural Consultation
    please contact
    Mail Id : suneermediaofficial@gmail.com
    WhatsApp : +91 9633526388
    ...............................................
    Hello!
    I’m Suneer (Muhammed Mustafa), an Architectural Designer and Home and Commercial Construction Consultant with over a decade of experience in the field.
    My RUclips channel "Suneer media" aims to educate and inspire viewers, offering valuable tips and in-depth knowledge for anyone interested in the world of design and construction.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.

Комментарии • 43

  • @2023greenmate
    @2023greenmate 16 дней назад +23

    1200 sqf ടെറസ്സിന്റെ മുകളിൽ 60% ന്റെ ഗാർഡൻ നെറ്റ് 2 ലയർ വലിച്ചു കെട്ടിയപ്പോൾ കയർ അടക്കം 7000 രൂപ യായി. അപ്പോൾ തന്നെ കോൺക്രീറ്റ് ചൂടാവുക എന്ന പരിപാടി stop ആയി. ചുറ്റും ചാക്കിൽ പൊട്ടിങ് mix നിറച്ചു മത്തനും കുമ്പളവും വെച്ചു പിടിപ്പിച്ചു നെറ്റിന്റെ മുകളിലേക്കു പടർത്തിയപ്പോൾ പ്പോൾ വീട് ഫുൾ AC aayi. ഇഷ്ടംപോലെ കായയും കിട്ടും

    • @suneermediaofficial
      @suneermediaofficial  15 дней назад +2

      🥰🥰🥰

    • @rahilasamad8617
      @rahilasamad8617 15 дней назад +3

      അത് ഓപ്പൺ ടെറസ്സിൽ നടക്കും, മാത്രമല്ല മാക്സിമം ഒരു വർഷം കഴിയുമ്പോൾ വേറെ വാങ്ങി കെട്ടണം 😢 അനുഭവം

    • @USI2025
      @USI2025 15 дней назад +5

      ഇപ്പോ വീട്ടിൽ വെറും മത്തനും കുമ്പളവും തന്നെ കൂട്ടാൻ😂😂

    • @2023greenmate
      @2023greenmate 15 дней назад

      @@rahilasamad8617 യെസ്. ഓപ്പൺ ടെറസിൽ ആണ്. ഞാൻ ചെയ്തിട്ട് ഇപ്പോൾ 6 കൊല്ലം ആയി. നോ complaint. Net നല്ല ക്വാളിറ്റിയുള്ളത് വെടിച്ചാൽ കേടാവില്ല. കൃഷി വകുപ്പിന്റെ ത്രിശൂർ ഉള്ള ആഗ്രോ ബസാറിൽ നിന്നുമാണ് വേടിച്ചത്.

    • @2023greenmate
      @2023greenmate 15 дней назад

      @@USI2025 ഇതാണ് നമ്മുടെ ഗുണം. അപ്പുറം ഓർത്തു ചിരിക്കും. കുറച്ചു കൂടി ചിരിക്കാനുള്ള വഴി പറഞ്ഞു തരാം. നേരത്തെ പറഞ്ഞ net ന്റെ 5 അടി ഉയരത്തിൽ സൈഡിൽ തൂണുകൾ പിടിപ്പിച്ചു 4 ഇഞ്ച് കണ്ണിയകലമുള്ള വല ഫുൾ ഏരിയയിലും വലിച്ചു കെട്ടി. പടവലം, കോവക്ക, കൈപ്പ, പയർ ഇതൊക്കെ വളർത്തി.നിങ്ങൾ പറഞ്ഞപോലെ നിത്യവും എന്തെങ്കിലും പച്ചക്കറി ഉറപ്പായിട്ടും തിന്ന് ഉറക്കെ ചിരിക്കാൻ പറ്റും

  • @SoumyaShamnad-e9e
    @SoumyaShamnad-e9e 4 дня назад

    1000 sqft vd rand Nila kettunnathinum otta Nila aayi kettunnathinum ore price aano?athayath 1000 sqft single story vd nu 15 lk aanu budget engi ath randnilayayi paniyanum athrem roopa thanne agullo?atho rate koodumo?

  • @rubyshefeek4701
    @rubyshefeek4701 16 дней назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @USI2025
    @USI2025 15 дней назад +5

    ഇത് വെച്ചാൽ ഇനി മഴക്കാലത്ത് തണുപ്പു കുടി വിടിനുള്ളിൽ ഹിറ്റർ വെക്കേണ്ടി വരുമോ?

  • @mohammadashraf6868
    @mohammadashraf6868 13 дней назад +1

    ഞങ്ങളുടെ ഓടിട്ട പഴയ വീടാണ് ചൂടിനെ തടയാൻ ഒഡിൻറെ താഴെ ഫിറ്റ് ചെയ്യാനുള്ള ഷീറ്റ് ഉണ്ടോ

    • @suneermediaofficial
      @suneermediaofficial  7 дней назад

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള നമ്പറിൽ
      വിളിച്ചാൽ കൂടുതൽ കാര്യങ്ങൾ അറിയാം

  • @baijusnp3529
    @baijusnp3529 15 дней назад +1

    How to paint

  • @rahilasamad8617
    @rahilasamad8617 15 дней назад +1

    Good information

  • @sreeragmohan7097
    @sreeragmohan7097 15 дней назад +1

    Good product anu

  • @mohannair5951
    @mohannair5951 14 дней назад +4

    ചുമ്മാ വർത്തമാനം മാത്രം പറഞ്ഞിട്ട്
    കാരൃം ഇല്ല. പ്രാക്ടിക്കൽ ആയി എവിടെ എങ്കിലും ഒരു ബിൽഡിംഗ് ചെയ്തത് കൂടി കാണിച്ചാൽ വിശ്വസിക്കാം😂😂😂😂😂

  • @2023greenmate
    @2023greenmate 16 дней назад +2

    അത്യാവശ്യം കീശക്ക് ഭാരം കൂട്ടുന്നുണ്ട്. പരസ്യമായി പരിഗണിക്കാം

    • @ASCAFE-ci2yk
      @ASCAFE-ci2yk 16 дней назад +1

      😂

    • @suneermediaofficial
      @suneermediaofficial  15 дней назад +1

      ഏത് രീതിയിൽ പരിഗണിച്ചാലും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നൂറു ശതമാനം ശരിയായ കാര്യങ്ങൾ ആണ്

    • @rahilasamad8617
      @rahilasamad8617 15 дней назад

      Green mate aanenkil kuzhappamilla alle 😂

    • @2023greenmate
      @2023greenmate 15 дней назад

      @@rahilasamad8617 Greenmate is a single word

  • @cknafsal
    @cknafsal 16 дней назад +2

    Ath insu board alle

  • @Realme.99
    @Realme.99 День назад

    മൊത്തം chemical പരിപാടി ആണല്ലോ

  • @shinodkalavoor100
    @shinodkalavoor100 15 дней назад +2

    Humidity കുറക്കാൻ പറ്റില്ലല്ലോ

    • @suneermediaofficial
      @suneermediaofficial  15 дней назад

      Ambient temperature ലേക്ക് കൊണ്ടുവരാം

    • @ShamzeerMajeed
      @ShamzeerMajeed 15 дней назад +1

      Humidity ആണ് പ്രധാന പ്രശ്നം. Radiation, sun exposure കൊണ്ടുള്ള ചൂട് ഇത് കൊണ്ടൊ‌ക്കെ കുറക്കാം. പക്ഷെ humidity ഒന്നും ചെയ്യാൻ പറ്റില്ല. Ac അല്ലെങ്കിൽ hvac വേണം.

    • @VettichiraDaimon
      @VettichiraDaimon 14 дней назад +2

      അതേ humidity ആണ് പ്രശ്നം. അത് feels like temperature കൂട്ടുന്ന പ്രശ്നം ആണ് കേരളത്തില്‍ ഉള്ളത്. ചൂട് 30° ,35° ആണെങ്കിലും feels like ചൂട് 40° അടുത്ത് ആയിരിക്കും അതാണ് ഉഷ്ണം ഉണ്ടാക്കുന്നത്.

  • @sunilkumararickattu1845
    @sunilkumararickattu1845 15 дней назад +3

    ഈ സ്ഥാപനത്തിന് സ്ഥലപേരില്ലേ?
    അതോ Phone number മാത്രം കൊടുത്ത് വിളിച്ച് പണ്ടാരടങ്ങാനാണോ?
    വീഡിയോ കണ്ടത് മാത്രം പോര😢 കണ്ടതിന് ശിക്ഷ ഫോൺ വിളിച്ച് ചോദ്യങ്ങൾ ചോദിക്കുക .

    • @suneermediaofficial
      @suneermediaofficial  15 дней назад

      പൊന്നു ചേട്ടാ വീഡിയോയുടെ തുടക്കത്തിൽ തന്നെ പേരും,
      സ്ഥലവുമൊക്കെ പറയുന്നുണ്ട്.
      താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ മുഴുവൻ ഡീറ്റൈലും
      കൊടുത്തിട്ടുണ്ട് , ഫോൺ നമ്പർ ഉൾപ്പെടെ ....
      ഇനി അതൊന്നും കണ്ടില്ലെങ്കിൽ ഇവിടെ ഒന്നുകൂടി പറയാം
      Team J Star enterprises PVT LTD
      Ernakulam.
      9946953222

    • @kuppikkandam
      @kuppikkandam 14 дней назад

      Avide kondu poyi irakkithannal mathiyo setta😂