കറന്റ് ചാർജ് വട്ടപൂജ്യമാക്കാം Solar Energy യിലൂടെ|Solar panel with KSEB subsidy|Solar|Dr. Interior

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 466

  • @rajandivakaran3902
    @rajandivakaran3902 Год назад +1

    ഒരു സാധാരണക്കാരന് മനസിലാകുന്ന രീതിയിലുള്ള വിശദീകരണം 👍👍👍... ഒപ്പമുള്ളവർക്കും നന്ദി. എന്റെ വീട് കരുനാഗപ്പള്ളിയിലാണ്. ഇതിനോട് എനിക്കും താല്പര്യമുണ്ട്. കൃത്യമായ മെയിന്റനൻസ് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.

  • @sreekumarc2844
    @sreekumarc2844 Год назад +2

    കാത്തിരുന്ന വീഡിയോ നന്നായി വിശദീകരിച്ചു.

  • @sivakumar123
    @sivakumar123 2 года назад +23

    Just wanted to appreciate you for muting the part where another company's name was mentioned which, otherwise, could have impacted them adversely. Keep spreading the postiveness :)

  • @Nanmacreators
    @Nanmacreators Год назад +1

    വളരെ വ്യക്തമായി അവതരിപ്പിച്ചു

  • @sabuthomas1685
    @sabuthomas1685 10 месяцев назад +1

    1year kazhiyumbolkanam veruthe kailirikkunna kashum pokum current charge um kodukkendivarum evanmarude mohanavagdanangalil venupokaruth.pinnekaranjittukariyamilla.

  • @rizwanajash2174
    @rizwanajash2174 2 года назад +5

    Really useful Vedio
    According to normal family it’s not affordable
    Bt when we think practical it will be a useful solution to many

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️

    • @swamybro
      @swamybro 2 года назад +2

      Can't understand why tf people write vedio instead of video.

    • @muralik2696
      @muralik2696 8 месяцев назад +1

      ​​@@swamybroNo one cares about the grammatical or spelling errors these days. That's why. People just want to convey a message. That's all

    • @swamybro
      @swamybro 8 месяцев назад

      @@muralik2696 that's how people cover up these days

    • @DrInterior
      @DrInterior  8 месяцев назад +1

      @muralik2696 k

  • @parvathypanicker3962
    @parvathypanicker3962 2 года назад +2

    It is a very useful video...maximum share cheyy..ellavarilekkum ethatte

  • @pranavprasad4196
    @pranavprasad4196 Год назад +2

    Wow this is soo informative 👏 👌 njn actually ith install cheian 5 lkhs okke aavum rnn ahnu vijariche starting price ....thankyou for this video 👍🏻❤️

  • @jacobabraham7318
    @jacobabraham7318 Год назад +5

    Good starter video but many aspects yet to be cleared....type of panel, battery sets and maintenance, inverter etc. What are additional precautions taken for lightning affecting the inverter, batteries and electric network. Can we operate pumps like borewell submersible types etc through inverter.

  • @johnsnow9224
    @johnsnow9224 Год назад +2

    On grid systems like this is not a good option for those who have to pay 10k bill bimonthly, bcz the installation charge is huge n the amount we are saving yearly is not much high. Also the efficiency of the panel decreases gradually. Moreover if there is a power outage then you are also out of power during same time tho you've spend so much amount installing on grid solar system.

  • @thomaswalker8790
    @thomaswalker8790 2 года назад +2

    This is great news for the common man. Great 👍

  • @vinodthankappan1253
    @vinodthankappan1253 2 года назад +1

    Superb ,Good information Thankyou Ajay 👍👍🤝

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @SafeerSefi
    @SafeerSefi Год назад +2

    ithu Poly crystalline Panel alle, Mazhakkaalath angane production kittoola. Tata Monoperc Panels cheyyunnund subsidy il thanne cheyyunnath. Monoperc aayirikkum nallath mazhakkaalathum kurach unit kittaan. (2kw offgrid user here)

  • @nature10093
    @nature10093 2 года назад +5

    They have not mentioned the type of panel and inverter technology used in this. I assume it is string inverter they used. Now a days micro inverter technology is used all over world.

  • @mubashirkc7637
    @mubashirkc7637 Год назад +2

    ഞാൻ 10 kw വർക്ക് തുടങ്ങിയിട്ടുണ്ട് solar with roof
    so i can save roofing without cost

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso8482 Год назад +1

    Goldi 545Wp ,5KW system 268000,only need to confirm branded items are using

  • @sebastianthomas1239
    @sebastianthomas1239 2 года назад +8

    M using 5KW. I get from 420 unit (monsoon) to 614 unit per month till now. Daily production from 5 to 25 units depends on the weather. But this 5 unit produced on heavy rain and no proper sunlight and only on one day. Otherwise getting minimum of 9 units and maximum of 25 unit daily

  • @amnashamna9171
    @amnashamna9171 Год назад +1

    Thanks എന്ത് ചിന്തിക്കുന്നു അത് dr കാണിക്കും

  • @antonycherian5115
    @antonycherian5115 2 года назад +1

    Great informative Ajay, looking forward to see the installation video
    of ur house

  • @aasshh123
    @aasshh123 Год назад +1

    Masoon ill prayochanam undavillaloo, inverter capacity egane

  • @praveenprabhu
    @praveenprabhu 2 года назад +2

    Very nice and informative video. Please make a video on cleaning of the panels. Thank you 🙏

    • @DrInterior
      @DrInterior  2 года назад +2

      Sure 😊

    • @windowsoflibrary7270
      @windowsoflibrary7270 Год назад

      ഒരു നാലുകെട്ടിന്റെ വീഡിയോ കാണാം
      ruclips.net/video/hu9g04iT240/видео.html

  • @anooph4105
    @anooph4105 Год назад +1

    Tk yu bro .njna solar vekkan nalla team nokkukayayirunnu appozhane e video udane kandathe .enikke valare athikam use ayi .pinne ore karayam njna ippo veede vekkan pokunnu wood pakaram nalla vere enthane nalla product enne onne paraje taramo

  • @shynianil
    @shynianil 2 года назад +1

    Thank you, Ajay. It's a very useful video 👍

  • @Hkmmotologs
    @Hkmmotologs 2 года назад +1

    ajay cheyumbol DC coupled solar inverter grid tie system vekan sramikuka (with or without battery).. normal grid tie system vechal kseb power cut akumbol solar supply yum cut akum for safety reason.. DC coupled solar inverter akumbol kseb current poyal solar supply inverter modeil akum and ksebyilotu ula supply cut akum apo solar supply normal inverter pole work akum and namuku pakal solaril ninula current use cheyam current poyalum. ivide pakal solar panel battery de stanathu power source ayi work akum and battery koode undel night il battery yil ninum work akum. current varumbol grid tie systethilotu connect akukem cheyum :).. Ajay prefer cheyuna installerodu ee samvidhanathil set cheyanula optionsinekurichu onu visadamai anuashikuka and cheyuvanel oru proper installation and guidance video cheyuka :)

    • @DrInterior
      @DrInterior  2 года назад

      ❣️👍

    • @anilkumarpalengara3213
      @anilkumarpalengara3213 Год назад

      സർ, അതാണോ ഹൈബ്രിഡ് സിസ്റ്റം എന്ന് പറയുന്നത്?

  • @sabuthomas1685
    @sabuthomas1685 10 месяцев назад +1

    Ee happy ennum kananam eechiri Mari karachilavaruth.billing system kseb mattum .ee government keralathile janangalude kshemamalla nashamanagrahikkunnath.

  • @sasikumarrajan5334
    @sasikumarrajan5334 2 года назад +1

    I was waiting for this kinda videos thanks for the information 👍

  • @reenumathew1845
    @reenumathew1845 Год назад +1

    Thank you Sir for this informative video ,

  • @arunmvjgd
    @arunmvjgd 2 года назад +1

    Electric car futuril edukkan plan undenkil ethre kw nte install cheyyaanam

  • @TheArunraj
    @TheArunraj Год назад +1

    make every dissentions, after lot of thought and analysis,
    only panel has 25years warranty,
    every other components can damage.

  • @jijoemmanuel2647
    @jijoemmanuel2647 Год назад +1

    Could you please provide good company details to install Solar Panel above the roofing tile (ceramic) in Kottayam district.?

  • @jijoemmanuel2647
    @jijoemmanuel2647 Год назад +1

    Can I install it above roofing tile (ceramic tile)?

    • @DrInterior
      @DrInterior  Год назад

      Yes👍❣️

    • @jijoemmanuel2647
      @jijoemmanuel2647 Год назад

      ​ @DrInterior Could you please provide good company details to install Solar Panel above the roofing tile (ceramic)?

  • @vinodmadhavan9740
    @vinodmadhavan9740 Год назад +1

    17th February paid for installation..still not completed..please follow...thanks

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso8482 Год назад +1

    If solar system having enough production, we could add another connections under this solar project, same consumer name must

  • @subhashts2574
    @subhashts2574 2 года назад +2

    Which brand of solar panel is using.
    Guarantee period of the panel.
    Who will give guarantee
    Conditions covered in the guarantee.

  • @shinojjoseph4892
    @shinojjoseph4892 10 месяцев назад +1

    Thrissur okke cheyyumo ivar?

  • @lovelypetsandfishes
    @lovelypetsandfishes Год назад +1

    Ithu vechu Ac ellam idumbo or power kudiya ellam work aavumo

  • @ajithkrishnan1765
    @ajithkrishnan1765 2 года назад +1

    Great video....wonderful information...

    • @DrInterior
      @DrInterior  2 года назад +1

      Thanks ❣️❣️❣️

  • @royaletours5883
    @royaletours5883 Год назад +1

    Hi.. can u let me know whether solar can be used in a home where eb is not available.. also can borewell be used with this solar

  • @mercytj6205
    @mercytj6205 2 года назад +3

    Meter rent അല്ല adakkendath. Fixed charges ആണ് വരുന്നത്. Monthly 100 unit upayogathinu 120 രൂപ ആണ് fixed charge. Maximum productin കിട്ടിയത്. 5 unit per KW ആണു.

    • @DrInterior
      @DrInterior  2 года назад

      അത് single phase അല്ലെ 120

    • @mercytj6205
      @mercytj6205 2 года назад +1

      @@DrInterior It is 3 phase.

    • @DrInterior
      @DrInterior  2 года назад

      @@mercytj6205 3 phase ന് 120 രൂപ,????

    • @mercytj6205
      @mercytj6205 2 года назад +2

      @@DrInteriorYes, our connection is 3 phase. Per month up to 100 unit import, the fixed charges is Rs. 120 for 3 phase. Fixed charges increase, if the usage exceeds 100 unit per month. We are paying like that from May 22 onwards.

    • @DrInterior
      @DrInterior  2 года назад +1

      Ok👍

  • @abdulsathar7709
    @abdulsathar7709 2 года назад +2

    Solar vekkanamenkil aadyam thanne athinte preparations cheyyano? Ente veedinte interior work cheyyan thudangi...eni walls onnm pottikkathe solar vekkan pattumo

    • @shinenepolian7241
      @shinenepolian7241 2 года назад

      Yes can do

    • @DrInterior
      @DrInterior  2 года назад

      Yes

    • @sebastianthomas1239
      @sebastianthomas1239 2 года назад

      Cable lines can be fixed from outside so it doesn’t effect your interior. But the pipes will be visible from outside

  • @jobyvarghese5178
    @jobyvarghese5178 2 года назад +1

    Off grid and on grid subsidies undo.Every months cleaning kooda cheyuna process parayamarinu.slop roof atram height engana cheyum.

  • @sumapv4759
    @sumapv4759 6 месяцев назад +1

    On grid system ത്തിൽ രാത്രി യിലെ യൂസ് കെഎസ്ഇബി യുടെ കറൻ്റ് ആണോ.

    • @DrInterior
      @DrInterior  6 месяцев назад

      അതെ

    • @sumapv4759
      @sumapv4759 6 месяцев назад

      Appol current charge വരില്ലേ..day ടൈമിൽ എക്സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നാണോ eടിക്കുന്നെ

  • @ushus23
    @ushus23 Год назад +1

    ഇതാണോ പ്രൊപ്പർ instalation gi pipe joint എല്ലാം purathanallo oru 7 year കഴിയട്ടെ അപ്പൊ കാണാം

  • @aneesh2679
    @aneesh2679 Год назад +1

    Why there is no KSEB subsidy now ?

    • @DrInterior
      @DrInterior  Год назад

      ഇല്ല ഇപ്പോൾ എടുത്തു മാറ്റി

    • @aneesh2679
      @aneesh2679 Год назад

      @@DrInterior
      Is there possibility of extending subsidy by KSEB ?

  • @ebinthankachan2403
    @ebinthankachan2403 2 года назад +1

    Really informative 👍👍

  • @nirmalkuruppath8447
    @nirmalkuruppath8447 2 года назад +1

    Regarding the maintenance/cleaning. Ethratholam effort vendi varum panels clean cheyyan? Aged parents aanenkil wil it be difficult? Also, coconut, patta, mango okke fall cheythal panels issue aano? Atharam concerns koodi include cheyyamayirunnu.

  • @abdurahimankp1091
    @abdurahimankp1091 Год назад +2

    ഒരു മൂന്ന് . കിലോ വാട്ട് ചെയ്യണമായിരുന്നു. എത്ര രൂപ ഞങ്ങൾ അടക്കണം സഫ്സ ഡിഎ ത്ര കാട്ടും. സബ്സ ഡി കഴിച്ച് ബാക്കി എത്ര അടക്കണം

  • @gmkvlog8627
    @gmkvlog8627 Год назад +1

    Franchies എടുക്കാൻ സാധിക്കുമോ

  • @abhinavr7795
    @abhinavr7795 Год назад +1

    Bro 1 dought kseb current poyal namuk kitto

    • @DrInterior
      @DrInterior  Год назад

      Yes കിട്ടും 👍

  • @InvestingRightMalayalam
    @InvestingRightMalayalam 2 года назад +1

    exported electricitykku unit nu ethra paisa kittum?

    • @DrInterior
      @DrInterior  2 года назад

      അവർ മറുപടി പറയും 👍❣️

    • @mercytj6205
      @mercytj6205 2 года назад

      Ettavum കുറഞ്ഞ unit rate.

    • @InvestingRightMalayalam
      @InvestingRightMalayalam 2 года назад

      Net metering alla. Gross metering aanu. Ivideuanu kseb ude udayippu. Ithu velichathu kondu varanam .

    • @sebastianthomas1239
      @sebastianthomas1239 2 года назад

      @@InvestingRightMalayalam yes. Net metering venam. Bcz they calculate in a way which doesn’t understand by normal people

  • @preethis1596
    @preethis1596 2 года назад +1

    Thank you so much for the video
    My house construction is on and am planning for solar

    • @DrInterior
      @DrInterior  2 года назад

      Best of luck!

    • @mohammedraees2126
      @mohammedraees2126 Год назад +1

      Mam if u r doing install monoperc halfcut panels bcz its more efficient upto 20 percent more than the others & also their will be no shading issue... In this vdo they r saying about polycrystalline panels & its too old and kw they produced much lesser... Now a days all solar comny recoments monoperc panels... Thank u

    • @asdengineeringservices7192
      @asdengineeringservices7192 Год назад

      Beware of companies otherwise they will cheat you , always select a company near by you or look for who did near by your house or your relatives house , don’t trust your architects or your contractors recommended companies

  • @antonyjose7134
    @antonyjose7134 2 года назад +1

    Eniku ee video useful ayi ..

  • @Geethpillai
    @Geethpillai Год назад +2

    Thank you for giving information on this 🙏

  • @mansoorali1247
    @mansoorali1247 Год назад +1

    ഇത് വർക്ഷോപ്പിൽ എങ്ങനെ usebele ആയിരിക്കുമോ?

  • @satheeshet
    @satheeshet 2 года назад +1

    It's Worth watching 🥰

  • @ajaikamalasanan8925
    @ajaikamalasanan8925 2 года назад +1

    Very informative.thank you

    • @DrInterior
      @DrInterior  2 года назад

      Very welcome

    • @mohammedraees2126
      @mohammedraees2126 Год назад

      if u r doing install monoperc halfcut panels bcz its more efficient upto 20 percent more than the others & also their will be no shading issue... In this vdo they r saying about polycrystalline panels & its too old and kw they produced much lesser... Now a days all solar comny recoments monoperc panels... Thank u

  • @sivanpillai1559
    @sivanpillai1559 Год назад +1

    Truss roof ൽ സോളാർ പാനൽ വെയ്ക്കാൻ പറ്റുമോ. KSEB connection ഇല്ലാത്ത വീട്ടിൽ സോളാർ എടുക്കാൻ പറ്റുമോ.

    • @DrInterior
      @DrInterior  Год назад

      എടുക്കാം w❣️

  • @johndaniel5078
    @johndaniel5078 Год назад +1

    .8 kw എത്ര രൂപ വേണ്ടി വരും? With stracture

  • @wayofmelvin368
    @wayofmelvin368 2 года назад +1

    Very informative video 👍👍

  • @praneeshagin1151
    @praneeshagin1151 2 года назад +2

    6000 rupa varsham ingottu kittunnu enkil mtr charge 240×12=2880 rupa alleeee.... 6000-2880=3120 rupa veettukarkku kittuvalleeee..... mtr charge masathil pay cheyythalum athu thiruchu kittumallo?????

    • @DrInterior
      @DrInterior  2 года назад

      100%👍

    • @sebastianthomas1239
      @sebastianthomas1239 2 года назад +1

      If only there is an excess production over consumption. Any way it’s profitable bcz KSEB will give us only below Rs.3 or something. But if we use it can save almost 7 rs which we buy from kseb

  • @ramski2476
    @ramski2476 2 года назад +1

    Ee panal mazha nanayunnath kond nashichupokumo?

  • @aneesh805
    @aneesh805 2 года назад +1

    ഓഫ്‌ഗ്രിഡ് സോളാർ റേറ്റും കൂടെ പറഞ്ഞില്ല ബാറ്ററിയുടെ കരിയങ്ങൾ etc..,

  • @joseveedon
    @joseveedon 2 года назад +2

    ഓട് വിരിച്ച roofinu പറ്റിയാ Installation രീതികളെ ഒന്നു പരിചയപ്പെടുത്തി തരൂമൊ ?

  • @AnilkrishnanDocmix
    @AnilkrishnanDocmix 2 года назад +1

    Informative 👍👍

  • @i.arshad5553
    @i.arshad5553 2 года назад +3

    But nobody talks about it’s decreasing efficiency after 5 years ,which leads to upto 40 to 50 % less power at the end of life span.Those who are having less than Rs 8000 electricity bill, this won’t be a profitable.And the energy production is not calculated if the power is off in the KSEB line.

  • @DeepthiMohandas-cq9wv
    @DeepthiMohandas-cq9wv Год назад +1

    Ithu restaurantil cheyyamengil subsidy kittumo.

  • @sinjithkarekuniyil6556
    @sinjithkarekuniyil6556 Год назад +2

    Discussed with project team for 5kw havalls panel they are asking around 275,000 rupees after subsidy

  • @fazilcummer
    @fazilcummer 2 года назад +2

    Thus installation doesn't have any provision for cleaning .

  • @fathima2587
    @fathima2587 Год назад +1

    Safety okke ok aano? Ethenkilum reethiyil shock vallathum adikan sadhyatha undo

  • @SK00179
    @SK00179 2 года назад +1

    എൻെറ സുഹൃത്തിന്റെ വീട്ടിൽ സോളാർ പാനൽ വച്ചിട്ടുണ്ട് with inverter and battery. But, KSEBയും സോളാർ കമ്പനിയും ചേർന്ന് ഒരു പണി കൊടുത്തു. Inverter charge / battery charge almost 50% used ആകുമ്പോഴേക്കും automatically KSEB യിൽ നിന്നും battery ചാർജ് ചെയ്യാനുള്ള കറൻ്റ് എടുക്കും. Battery charge 0% ആകും വരെ ഉപയോഗിക്കാൻ സമ്മതിക്കില്ല എന്ന് സാരം... സോളാർ പാനൽ ഉപയോഗിച്ചിട്ടും പുള്ളിക്ക് Rs.5000/ - വരുന്നുണ്ട്...

    • @DrInterior
      @DrInterior  2 года назад

      👍

    • @jayspvarghese3653
      @jayspvarghese3653 2 года назад +1

      Inverter company vilichittu MPPT System aanenkil charge control panel only aakkkuka and battery discharge um set cheyyuka

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 года назад +4

      Off-grid syste ത്തിൽ kseb ക്ക് പ്രത്യേകിച്ച് roll ഒന്നുമില്ല ബ്രോ.
      നങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളിൽ ചെറിയ mistake വന്നതാണ്. ബാറ്ററിയുടെ DOD (Depth of discharge) ഒരിക്കലും 40% ത്തിൽ താഴാൻ പാടില്ല. അങ്ങനെ വന്നാൽ, ബാറ്ററി ലൈഫ് 1 year പോലും നിൽക്കില്ല. അതായത് 10.4/10.5 volt എപ്പോഴും അതിൽ ഉണ്ടാകും. ബാറ്ററി അതേ ലെവലിൽ എത്തുന്ന സമയത്ത് സോളാർ production ഇല്ലായെങ്കിൽ KSEB ലൈനിൽ നിന്ന് MPPT വഴി charging തുടങ്ങി 14.5 % വരെ എത്തും. നിങ്ങൾക്ക് KSEB വഴി charging നടത്തേണ്ട എന്ന് ഉണ്ടെങ്കിൽ, ഇൻവെർട്ടറിന് പുറകിലുള്ള ഓട്ടോ സോളാർ switch off ചെയ്തിട്ടാൽ മതി.

    • @SK00179
      @SK00179 2 года назад +1

      @@MALABARMIXbyShemeerMalabar thanks bro 👍

    • @anilkumarpalengara3213
      @anilkumarpalengara3213 Год назад +1

      ​@@MALABARMIXbyShemeerMalabar Good explanation.

  • @kichukrishna
    @kichukrishna 2 года назад +1

    Polichu❤

  • @JMV-gy1fy
    @JMV-gy1fy Год назад

    Bro waranty chikendayirunno

  • @gabbar1971
    @gabbar1971 2 года назад +1

    Very useful video bro 👍

    • @DrInterior
      @DrInterior  2 года назад +1

      Thank you so much 👍

    • @mohammedraees2126
      @mohammedraees2126 Год назад +1

      @sujay kumar
      Sir if u r doing install monoperc halfcut panels bcz its more efficient upto 20 percent more than the others & also their will be no shading issue... In this vdo they r saying about polycrystalline panels & its too old and kw they produced much lesser... Now a days all solar comny recoments monoperc panels... Thank u

  • @anikuttan6624
    @anikuttan6624 2 года назад +1

    Clear 👍

  • @ajmfly7572
    @ajmfly7572 Год назад +2

    നല്ലോരു സംഭവമാണ് ഇതു 60000 തിരിച്ചുകിട്ടുക മാത്രമല്ല 25വർഷം വാറണ്ടിയുമുണ്ട് ഇതിനു.ഇനി വരുംകലങ്ങളിലെ കറണ്ടുബില്ലുകളുടെ വർധനവ്‌ നോക്കുമ്പോൾ ഇതു തന്നെയാവും ബെറ്റർ..

  • @DileepKumar-px3px
    @DileepKumar-px3px Год назад +1

    ക്ലീനിംഗ് പ്രോസസ് എങ്ങനെയാണ്? പറഞ്ഞു കണ്ടില്ല. ഫോളോ അപ് വീഡിയോസിൽ ആകുമോ?

  • @ashifsmart6778
    @ashifsmart6778 Год назад +4

    വീഡിയോയിൽ മിസ്സ് ആയ കാര്യങ്ങൽ.
    1. Panel സെലക്ട് ചെയ്യുമ്പോൾ, monoperc ആണോ polycrystalline ആണോ എടുക്കേണ്ടത് പറഞ്ഞില്ല, താരതമ്യേനെ നല്ല പ്രൊഡക്ഷൻ കിട്ടുന്ന panels ആണ് monoperc, but Tata Solar മാത്രമേ kseb വഴി provide ചെയ്യുന്നുള്ളൂ, 3.28kw ചെയ്യാൻ 1,27,654 (8months before).
    2. Gross metering വന്നാൽ ഈ പറഞ്ഞ കറൻ്റ് ചാർജ് zero ആവത്തില്ല, export വൈദ്യുതി അനുസരിച്ചുള്ള തുച്ഛമായ തുകയെ കുറയു, ഇപ്പോഴത്തെ rate അനുസരിച്ച് 3 kw വെച്ച ഒരാൾക്ക് മാസം ഏകദേശം 800 മുതൽ 1200 വരെ, gross metering കൊണ്ട് വരാനുള്ള എല്ലാ സാധ്യതകളും ഉണ്ട് താനും.(NB: Regulatory commiitte not refused the KSEB proposal).

    • @DrInterior
      @DrInterior  Год назад

      Ok👍

    • @gopikagopika2745
      @gopikagopika2745 Год назад +1

      *മോണോ ക്രിസ്റ്റലൈൻ പാനലുകൾ തന്നെ ഉപയോഗിക്കണമോ?*
      സോളാർ പാനലുകൾ തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ പരിഗണിക്കേണ്ടി വരുന്ന പ്രധാന തരംതിരിവാണ് പോളി ക്രിസ്റ്റലൈൻ പാനലുകളും, മോണോ ക്രിസ്റ്റലൈൻ പാനലുകളും. രണ്ടും തരം പാനലുകളും സൂര്യപ്രാകാശം സ്വീകരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനങ്ങളാണെങ്കിലും മൗലീകമായ ചില വ്യത്യാസങ്ങൾ ഇവ തമ്മിലുണ്ട്.
      പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മോണോ ക്രിസ്റ്റലൈൻ പാനലുകൾ ഒറ്റ സിലിക്കൺ ക്രിസ്റ്റലിൽ നിന്ന് ഉണ്ടാക്കിയെടുക്കുമ്പോൾ, പോളി ക്രിസ്റ്റിലെൻ പാനലുകൾ ഒന്നിലധികം ക്രിസ്റ്റലുകൾ ഉരുക്കി ചേർത്താണ് ഉണ്ടാക്കിയെടുക്കുന്നത്. പൊതുവിൽ മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകൾ കറുത്ത നിറത്തോടു കൂടിയും, പോളി ക്രിസ്റ്റലൈൻ സോളാർ പാനലുകൾ നീല നിറത്തോടു കൂടിയുമാണ് കാണുന്നത് എന്നതിനാൽ പാനലുകൾ ഒറ്റ നോട്ടത്തിൽ തിരച്ചറിയാൻ സാധിക്കും. *മോണോ ക്രിസ്റ്റലൈൻ പാനലുകൾ താരതമ്യേന കൂടുതൽ കാര്യക്ഷമതയും ( Higher efficiency), വിലയുമുള്ളവയുമാണ് (Cost).*
      സോളാർ പാനലുകൾ തെരഞ്ഞെടുക്കുമ്പോൾ ഗാർഹിക / ചെറുകിട ഉപഭോക്താവ് ശ്രദ്ധിക്കേണ്ട പ്രധാന സ്പെസിഫിക്കേഷനുകൾ അവയുടെ *പവർ ഔട്ട്പുട്ട് (Wp), മൊഡ്യൂൾ എഫിഷൻസി (%),* എന്നിവയാണ്. ഇവ തുല്യമായി വന്നാൽ മോണോ ക്രിസ്റ്റലൈൻ പാനൽ ആയാലും പോളി ക്രിസ്റ്റലൈൻ പാനലായാലും ഉത്പാദിപ്പിക്കുന്ന ശരാശരി വൈദ്യുതിയും (യൂണിറ്റ്), പാനലിൻ്റെ വിസ്താരവും (WxL) തുല്യമായിരിക്കും (സോളാർ പാനലിൻ്റെ വിസ്താരം അതിൻ്റെ എഫിഷ്യൻസിക്ക് വിപരീത അനുപാതത്തിലായിരിക്കും)
      ഉദാഹരണത്തിന് ഇന്ത്യയിലെ മികച്ച സോളാർ പാനൽ ഉത്പാദകരിലൊന്നായ വിക്രം സോളാറിൻ്റെ 345Wp നൽകുന്ന സോമേര ഗ്രാൻ്റ് (Somera VSM 72.AAA.03.04) മോണോ ക്രിസ്റ്റലൈൻ പാനലുകളും, അവരുടെ തന്നെ എൽഡോറ നിയോ 72 സിൽവർ സീരിസ് പോളി ക്രിസ്റ്റലൈൻ പാനലുകളുടെയും സ്പെസിഫിക്കേനുകൾ താരതമ്യപ്പെടുത്താം. ഡേറ്റ ഷീറ്റ് പ്രകാരം ഇവ രണ്ടിൻ്റേയും ഔട്ട്പുട്ട് പവറും , എഫിഷ്യൻസിയും, യഥാക്രമം 345 വാട്ട് പീക്കും, 17.65 ശതമാനവും എന്ന് കാണാം. *ഒരേ സൂര്യപ്രകാശം ലഭിക്കുന്ന ഒരേ സ്ഥലത്ത് ഈ രണ്ട് പാനലുകളും വച്ചാൽ രണ്ടിൻ്റേയും ശരാശരി ഉത്പാദനം കണ്ടെത്താൻ ഉപയോഗിക്കേണ്ടി വരുന്ന കണക്കും തുല്യമായി വരും.*
      അതായത് മേൽ പറഞ്ഞതിൽ മോണോ തെരഞ്ഞെടുത്താലും, പോളി തെരഞ്ഞെടുത്താലും വാർഷിക ഉത്പാദനം ശരാശരി 5.6 ( പീക്ക് സൺ അവർ ) x 280 ( ശരാശരി ദിവസം) x 0.345 ( പാനലിൻ്റെ വാട്ട് പീക്ക്) = 541 യൂണിറ്റ് ആയിരിക്കും.
      ചുരുക്കത്തിൽ ഗാർഹിക / ചെറുകിട ഉപഭോക്താക്കൾ മോണോ ക്രിസ്റ്റലൈൻ ആയാലും പോളി ക്രിസ്റ്റലൈൻ ആയാലും പാനലുകൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് പവർ ഔട്ട്പുട്ട് , പാനൽ എഫിഷ്യൻസി, പാനലിൻ്റെ വില എന്നിവയിലാണ്. അല്ലാതെ സോളാർ സെൽ മാനുഫാക്ച്ചറിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ മാത്രം പാനലുകൾ തെരഞ്ഞെടുക്കുന്നത് ഉപഭോക്താവിന് സാമ്പത്തിക നഷ്ടം വരുത്തും.
      Gross metering varila...

  • @sateeshkumarshruthiandshiv237
    @sateeshkumarshruthiandshiv237 2 года назад +1

    What about offgrid?

    • @DrInterior
      @DrInterior  2 года назад

      വീഡിയോ വരും 👍❣️

  • @mmsunil25
    @mmsunil25 2 года назад +2

    Any chance for leakage of roof top after installation of supporting piller pipes. Please comment if anybody experienced.

    • @DrInterior
      @DrInterior  2 года назад +1

      കമന്റ്‌ വരുമോ എന്ന് നോക്കാം 👍

    • @shinenepolian7241
      @shinenepolian7241 2 года назад

      No chance to leakage

  • @vpkviv
    @vpkviv 2 года назад +1

    Very useful video👌

    • @DrInterior
      @DrInterior  2 года назад

      Thanks a lot

    • @mohammedraees2126
      @mohammedraees2126 Год назад

      Mam if u r doing install monoperc halfcut panels bcz its more efficient upto 20 percent more than the others & also their will be no shading issue... In this vdo they r saying about polycrystalline panels & its too old and kw they produced much lesser... Now a days all solar comny recoments monoperc panels... Thank u

  • @sabishaki1871
    @sabishaki1871 Год назад +1

    ഇതിന് wiring oke nerathe ചെയ്യണോ. വീട് ഇരുന്നതിന് ശേഷം വെക്കാൻ patuo?

  • @malayalamcomady3018
    @malayalamcomady3018 Год назад +1

    മഴ കാലത്തു ഇങ്ങനെ ആണ് ചാർജ് കിട്ടുമോ

    • @DrInterior
      @DrInterior  Год назад

      വെളിച്മാണ് പ്രധാനം 👍

  • @HariKumar-gt9tq
    @HariKumar-gt9tq 2 года назад +2

    Is it mono crystalline or poly crystalline solar cell

    • @DrInterior
      @DrInterior  2 года назад

      അവർ മറുപടി പറയും

  • @DrmomsSales-ei2bl
    @DrmomsSales-ei2bl Год назад

    Super 👏

  • @pradeepmanghatmadhavan4607
    @pradeepmanghatmadhavan4607 2 года назад +1

    Good information

  • @ajoshabioteknik2788
    @ajoshabioteknik2788 Год назад +1

    ആത്യം മുടക്കാനുള്ള കാശ് ഏതക്ക്വഡിൽ പെടുത്തും.

    • @DrInterior
      @DrInterior  Год назад

      എന്താണ്

    • @ajoshabioteknik2788
      @ajoshabioteknik2788 Год назад +1

      @@DrInterior ആത്യം സോളാർപാനൽ, ഇൻവെട്ടർ, കൺവെർട്ടർ, ബാറ്ററീസ്, കേബിൾ, മീറ്റർ, ഇൻസ്റ്റാലേഷൻ, ഇവക്കെല്ലാം കൂടി കുറെ ലക്ഷങ്ങൾ മുടക്കിയാലെ സൂര്യഭഗവാൻ കനിയുകയുള്ളു. പാനലിനുമാത്റമെ നീഡ വറഡിയുള്ളൂ. ബാക്കിയെല്ലാം ഒരുവർഷത്തെമാത്റം. മുടക്കിയതുക അഡ്ജസ്റ്റ് ആകാൻ വർഷങ്ങൾ പിടിക്കും.

    • @DrInterior
      @DrInterior  Год назад

      😂😂😂👍

  • @JAXBAXMAX
    @JAXBAXMAX 2 года назад +1

    Thanks a lot, Ajay Sir, but I have one doubt is it functional when KSEB electricity is gone?

  • @mujeebaliahamed7950
    @mujeebaliahamed7950 Год назад +1

    ഈ മാസത്തെ എക്സസ്സ് എക്സ്പോർട്ട് യൂണിറ്സ് അടുത്ത മാസം നമ്മുടേ കോൺസമ്പ്ഷൻ(import )കൂടുതലാമെങ്കിൽ അതിലേക്കു അഡ്ജസ്റ്റ് ചെയ്യുമോ?

  • @lisnamoljoseph4681
    @lisnamoljoseph4681 2 года назад +1

    Thanks ❤️

  • @susandas3267
    @susandas3267 2 года назад +1

    Super 👍🏼❣️

  • @sms-lv6ei
    @sms-lv6ei Год назад +1

    i prefer WAREE,,, pv's

  • @georgecherish
    @georgecherish Год назад +1

    Gross metering varumo

  • @ZIAFFAIZ2010
    @ZIAFFAIZ2010 Год назад +1

    i have 9kva for my commercial room. fixed charge is Rs1618 (Rs160 per load)

  • @jayakrishnanbj6735
    @jayakrishnanbj6735 Год назад +1

    ഇതു ON GRID OR OFF GRID

  • @vijuvarghese3665
    @vijuvarghese3665 2 года назад +1

    ഇതിൽ ഉപയോഗിച്ച panel yetha

    • @DrInterior
      @DrInterior  2 года назад

      Plz call

    • @gopikagopika2745
      @gopikagopika2745 Год назад

      Panel - pennar/Gautham solar/Havells 335Watt polycrystalline
      Havells - Monoperc Halfcut 515Watt
      Gautham solar -Monoperc Bifacial 440Watt

  • @basilio4488
    @basilio4488 Год назад +1

    രണ്ട് ac സോളാർ ഇൻവർട്ടർ ചെയ്യാൻ എത്ര യാവും

  • @juliusanto7148
    @juliusanto7148 Год назад +1

    രാത്രി ഉപയോഗം എങ്ങനെയാണ് സാധ്യമാവുക?

  • @akki3906
    @akki3906 Год назад +1

    Language problem ensure subtitles

  • @ajidaniel555
    @ajidaniel555 2 года назад +1

    നാനോ വൈറ്റിലെ കറ പോകുവാൻ എന്താണ് വഴി

  • @daneeshgeorge
    @daneeshgeorge 2 года назад +3

    But i don't think it's affordable for normal family.