ചാണക്യ തന്ത്രങ്ങൾ.Chanakya.Chanakya niti. Arthshastra.Malayalam. Chanakya in daily life. motivation.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #chanakyaniti .
    #malayalaminspiration.
    #moneytechmedia.
    എല്ലാകാലത്തും പ്രസക്തമായ ചില ചാണക്യ കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
    ചാണക്യ കഥകൾ.: • ചാണക്യ കഥകൾ.

Комментарии • 328

  • @MoneytechMedia
    @MoneytechMedia  2 года назад +43

    KuKuFM Download Link: kukufm.sng.link/Apksi/hpfh/r_0180eac60c
    Coupon Code: MMM50
    Coupon code is valid only for the first 250 users*

  • @santhoshcc5286
    @santhoshcc5286 2 года назад +203

    നിങ്ങളുടെ അമൂല്യ വിഷയത്തിൽ പ്രഭാഷണം തുടരുമ്പോൾ, അതിനിടയിൽ ഇടയിൽ ചില ഉൾപ്പങ്ങൾ, അവയുടെ പരസ്യം ബോധപൂർവം തിരുകി കയറ്റുന്നത് ദയവായി നിങ്ങൾ ഒഴിവാക്കണം

    • @MoneytechMedia
      @MoneytechMedia  2 года назад +12

      RUclips പരസ്യം ഇല്ലാത്ത വേർഷൻ ഉണ്ട്

    • @sbabu5736
      @sbabu5736 2 года назад +5

      RUclips premium version eduthal mathi advertisement RUclips varumaanam aanu

    • @sashmedia5135
      @sashmedia5135 2 года назад +2

      @@MoneytechMedia ath shari.

    • @monsoonstroy2817
      @monsoonstroy2817 2 года назад +3

      ഒരു add ഇതിൽ ഉൾപെടുത്തിയാൽ എന്താണ് പ്രോബ്ലം??

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 2 года назад +6

      നമ്മൾ തിരഞ്ഞെടുത്ത സർക്കാരുകൾ നമ്മുടെ നികുതി പണം എടുത്തു അവരുടെ നേട്ടങ്ങൾ മാത്രം പരസ്യം ചെയ്യുന്നു. ഇത് നിർത്താൻ ആദ്യം പറയുക

  • @RajuPk-v9l
    @RajuPk-v9l 9 месяцев назад +1

    He is a good budhist

  • @shikarshikars2757
    @shikarshikars2757 2 года назад +2

    നിങ്ങൾ എല്ലാവരെയും കുക്കു ആക്കുക ആണ്... ഇതിനിടെ പരസ്യം ഇട്ട്....

  • @vjdcricket
    @vjdcricket Год назад +1

    സുവർണ അവസരം😂

  • @johnsajis2301
    @johnsajis2301 2 года назад +136

    ചാണക്യനീതി കേൾക്കാൻ ശ്രമിക്കുന്നവർക്ക് അതിനിടയിൽ ചേർത്ത പരസ്യം കല്ലുകടിയാണെന്നും മഹത്തായ വിഷയത്തിന്റെ വില കളയുകയാണ് ചെയ്യുന്നതെന്നും അറിയുക, ദയവായി പരസ്യം ഒഴിവാക്കുക.

    • @MoneytechMedia
      @MoneytechMedia  2 года назад +19

      പ്രോഗ്രാം ചെയ്യാനുള്ള ചിലവ് ആര് വഹിക്കും

    • @rameshmanayilath2988
      @rameshmanayilath2988 2 года назад +6

      Exactly

    • @sidharthgs8137
      @sidharthgs8137 2 года назад +6

      @@MoneytechMedia Than poton annodo videoil ad kettanda egna anno🤣🤣... problem is yours brthr

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 2 года назад +4

      നമ്മൾ തിരഞ്ഞെടുത്ത സർക്കാരുകൾ നമ്മുടെ നികുതി പണം എടുത്തു അവരുടെ നേട്ടങ്ങൾ മാത്രം പരസ്യം ചെയ്യുന്നു. ഇത് നിർത്താൻ ആദ്യം പറയുക

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 2 года назад +4

      @@MoneytechMedia ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ ഒരു പാട് റഫറൻസ് ഗ്രന്ഥങ്ങൾ വായിക്കേണ്ടതായി വരും. അതിൽ നിന്നും കാച്ചി കുറുഖിയ അറിവുകൾ ആണ് പങ്കു വെച്ചത്. അറിവ് നേടുകയും അതിൽ നിന്ന് ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമ്പോൾ ആണ് വിജയവും ജ്ഞാനവും ഉണ്ടാകുന്നത്. ഇതിൽ ഒരു പരസ്യം ചെയ്യുന്നതിന് എനിക്കി എതിർപ്പില്ല.

  • @sunilk.k9107
    @sunilk.k9107 2 года назад +8

    ഈ കുക്കൂ FM ന്റെ പരസ്യം താങ്കൾക്ക് വീഡിയോ തുടങ്ങുമ്പോൾ ഇട്ടുകൂടെ..
    ഈ വീഡിയോയുടെ രസം അങ്ങ് പോയിക്കിട്ടി വീഡിയോ മുഴുവൻ കാണുന്നില്ല.
    Dislike ചെയ്യുന്നു👎👎👎👎👎👎👎👎👎👎👎
    ഇപ്പോൾ UNSUBSCRIBE ചെയ്യുന്നില്ല.

    • @MoneytechMedia
      @MoneytechMedia  2 года назад +1

      പെയ്ഡ് പ്രമോഷൻ ഇല്ലാത്ത അവസ്ഥ നല്ലതാണ്. പക്ഷേ പ്രൊഫഷണൽ ആയി സ്റ്റുഡിയോയിൽ ടെക്നോളജി ഉപയോഗിച്ച് ചെയ്യുന്ന വീഡിയോകൾക്ക് വരുന്ന ചിലവ് കൂടുതലാണ്. യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടു മാത്രം കഴിയുന്നില്ല. താങ്കളുടെ അഭിപ്രായം സ്വാഗതാർഹമാണ്

    • @sunilk.k9107
      @sunilk.k9107 2 года назад

      ചാനൽ നിലനിൽപ്പിന് പരസ്യം കൂടിയേ തീരൂ
      താങ്കളുടെ വീഡിയോകൾ താല്പര്യത്തോടെ കാണുന്നവർക്ക് രസ ചരട് പൊട്ടാതെ പരസ്യം ഉൾപ്പെടുത്തുകയാണെങ്കിൽ നന്നായിരിക്കും.
      വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് നന്നാവുന്നു എല്ലാ വീഡിയോകളിലും
      വീഡിയോ മുറിഞ്ഞു പോയപ്പോൾ.. അപ്പോൾ തോന്നിയ അഭിപ്രായം ആയിരുന്നു അത്.
      കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍

  • @rajanm123
    @rajanm123 Год назад +57

    ഇത്തരം.കാര്യങ്ങൽ.സ്കൂൾ.സിലബസിൽ.ഉൾപ്പെടുത്തണം

    • @MoneytechMedia
      @MoneytechMedia  Год назад +3

      Yes

    • @100kuttu
      @100kuttu Год назад +4

      ഏയ്‌...ഇതൊന്നും പഠിപ്പിക്കാൻ പറ്റില്ല..സായിപ്പ് ഉണ്ടാക്കിത് അല്ലല്ലോ....

    • @martynmathew
      @martynmathew Год назад +1

      ആഹ് ഇനി അതിന്റ essyy എഴുതാൻ ആര് വരും. 🙄🎇🎇🙄🙄

    • @hello....9680
      @hello....9680 Год назад

      Crct 👍

    • @shajipappan2732
      @shajipappan2732 Год назад

      സഞ്ചി ആണല്ലോ 😂

  • @mariamsisters543
    @mariamsisters543 Год назад +41

    199 രൂപയ്ക്കു വരിക്കാർ ആകാൻ പറഞ്ഞത് ചാണയക്കയ സൂത്രത്തിലെ ഏത് വരികൾ ആണ്?... അവരവരുടെ പള്ള വീർപ്പിക്കാൻ ഓരോ വഴികൾ 🙏

    • @padmakshiraman9429
      @padmakshiraman9429 Год назад +2

      ഇത് അറിഞ്ഞിട്ട് നിങ്ങൾക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല, ഞങ്ങൾക്ക് ഇത് ആവശ്യമല്ല, അത്യാവശ്യമാണ്.

    • @sajeersv3554
      @sajeersv3554 5 месяцев назад +1

      ഒട്ടകം എങ്ങനെ കാട്ടിലെത്തി? അവയ്ക്ക് എങ്ങനെ കാട്ടിൽ ജീവിക്കാൻ കഴിയും???

    • @sajeersv3554
      @sajeersv3554 5 месяцев назад

      ​@@padmakshiraman9429സ്വയം വിഡ്ഢി ആവരുത്. ചിന്തിക്കുക.

  • @vanajadevi7507
    @vanajadevi7507 Год назад +5

    പരസ്യമാണോ നിങ്ങളുടെ ലക്ഷ്യം

  • @vargesevjosephv
    @vargesevjosephv 2 года назад +7

    ഒട്ടകത്തിന്റെ കഥയിലെ ഗുണപാഠം എന്ത്? പരസ്പരം ബന്ധമില്ലാതെ കുറെ കാര്യങ്ങൾ

    • @MoneytechMedia
      @MoneytechMedia  2 года назад +1

      ഒരിക്കൽ കൂടി വീഡിയോ കാണുക

    • @haneefak5244
      @haneefak5244 6 месяцев назад +1

      ചെരേണ്ടത് മാത്രമേ ചേരു

  • @SamTSunny-fj4ii
    @SamTSunny-fj4ii 2 года назад +14

    ക്യാപ്ഷനും, കണ്ടന്റും തമ്മിൽ ഒരു കണെക്ഷൻ ഇല്ല്ലല്ലോ... ഫുൾ ലാഗ് 😏

    • @MoneytechMedia
      @MoneytechMedia  2 года назад +1

      😭

    • @ARGENTINA681
      @ARGENTINA681 2 года назад +1

      @@MoneytechMedia super video ahh bro 💖💖💖💖💖💖💖💖

    • @KoroMan-n6e
      @KoroMan-n6e 5 месяцев назад

      അതാണ് സൂക്ഷിക്കുക

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад +1

    പൊട്ടത്തരം പറയല്ലേ, പരിണാമ സിദ്ധാന്തം ഒന്നും അറിയാതെ

  • @reenajose5528
    @reenajose5528 11 месяцев назад +4

    53. Vayassayi. Eee. Arivu. Kittan.
    Vykiyalum. Kittiyalllo.
    Thanks

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 2 месяца назад +1

    Anne angine kollan nooki aare kei kond konnoo 195 country frm God punishment so at ind o stay vheengha Maya kond theeethadanam tmyellarum poondi varum so orle budhimudddiksn pogunnilla. My job pray sleep jn loogam van dhuarandham boomiyil undakum then an'am jn undoo annu ayyappa vaavare prajagal vannal agni kond threjjoolam idum so janma Nadil nilkooo vedha 6666 dhevuddaa annu 😊

  • @Johngorijohnkm
    @Johngorijohnkm 11 месяцев назад +3

    വായനശീലം ഇല്ല അല്ലെ

  • @Adhil_parammel
    @Adhil_parammel 2 года назад +5

    രക്ഷപെട്ട രാജാവിൻ്റെ ഭാര്യ അത് കുടിച്ചു മരിച്ചു കുഞ്ഞിനെ കീറി എടുത്തു.
    മകൻ ബിന്ദു സാര എന്ന് അറിയപ്പെട്ടു.
    ഭാവിയിൽ അവൻ അമ്മ മരിക്കാൻ കാരണം ആയതിനാൽ വേറെ ഒരു മന്ത്രിയുടെ വാക്ക് കേട്ട് ചാണക്യനെ വകവരുത്തി.
    താന് ചെയുന്ന എല്ല കർമത്തിനും അവനവൻ അനുഭവിക്കും എന്നതിൽ ചാണക്യൻ ശക്തം ആയി വിശ്വസിച്ചിരുന്നു(കർമ).

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 Год назад +5

    കുക്കു Fm നെക്കുറിച്ച് താങ്കൾ മാത്രമല്ല എല്ലാ യൂട്യൂബർ മാരും ഇത് തന്നെയാണ് പറയുന്നത്. സിംഹത്തിന്റെയും ഒട്ടകത്തിന്റെയും കഥയിൽ എന്ത് തന്ത്രമാണ് ഉൾക്കൊള്ളാനുള്ളത്

    • @MoneytechMedia
      @MoneytechMedia  Год назад +4

      ചതിയന്മാർ പല രൂപത്തിൽ നിങ്ങളെ പ്രകോപിപ്പിക്കും. സൂക്ഷിക്കുക.

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa Год назад +1

      @@MoneytechMedia well said.. 😀😁😁😁

  • @rosilypoly3791
    @rosilypoly3791 5 месяцев назад +1

    E chathi ipozhum chila കുടുംബങ്ങളിൽ നടക്കുന്നുണ്ട് പാവങ്ങൾക്ക് ചെറുപതിൽമരിക്കേണ്ടിവരുന്നു അവർ athwnichathelam സഹോതരങ്ങളായ കുറുക്കന്മാർ adichumaatum

  • @soumishinu1750
    @soumishinu1750 Год назад +30

    ഈ കഥ എന്റെ 7 ക്ലാസിലെ മലയാളം 2 ഇൽ പഠിച്ചിട്ടുണ്ട്ട് അന്ന് ഇത് നടകമായി ക്‌ളാസിൽ അവതരിപ്പിച്ചു ആ കഥയിൽ ഒട്ടകത്തെ അവതരിപ്ച്ചത് ഞാൻ ആണ് അന്ന് നടകത്തിൻറ്റ കലൈമാക്സിൽ കിട്ടിയ കുറുക്കാനും പുലിയും എന്നെ അക്രമിച്ചത് ഇപ്പോഴും ഓർക്കുന്നു എല്ലാവരും കുടി പറഞ്ഞു പാവം ഒട്ടഗം 😄😄😄😄😄

    • @MoneytechMedia
      @MoneytechMedia  Год назад

      🤣

    • @vismayakrishnankk7166
      @vismayakrishnankk7166 Год назад

      Njaanum

    • @laalu6739
      @laalu6739 Год назад

      നീതിസാരം എന്ന പേരിൽ ഒരു 25 yrs മുൻപ് ബുക്സ് ഉത്സവ പറമ്പിൽ ലഭിച്ചിരുന്നു...1 rs... അതാണ് ഇന്നത്തെ chanakya നീതി...

    • @bijipoulose6105
      @bijipoulose6105 Год назад

      Njanum

  • @sanjaysanjusanju726
    @sanjaysanjusanju726 Год назад +1

    Ayye ..enthonnu potastory ?? Bhudhiyullavar ...anganey Alla chaiyyendathu ...Avidey ninnum camel escape Aayal mathi ?? Alla pinney ...ningal enney kazhichu vissapu mattu ennu paranju munnilekku veenu kodukkaruthu ..???

  • @MathaiPa-xt2nh
    @MathaiPa-xt2nh 5 месяцев назад +1

    നീതിസാരത്തിൽ ഈ മഹാൻ എന്തൊക്കെ പറഞ്ഞവച്ചിട്ടുണ്ട് എന്നുകൂടി പറയണം

  • @sanalv9078
    @sanalv9078 Год назад +9

    ധാരാളം വായിക്കണം ..വായിച്ചാലെ വിവേകം ഉണ്ടാകൂ : ശ്രീ നാരായണ ഗുരു .

    • @MoneytechMedia
      @MoneytechMedia  Год назад

      Yes

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 11 месяцев назад +1

      മുഹമദ് മഹാനാനാണെന്ന് കുറാൻ വായിക്കാതെ പറഞ്ഞ വങ്കൻ എല്ലാം തട്ടി വിടൽ മാത്രം കുരു.

  • @Vraj320
    @Vraj320 2 месяца назад +1

    വിശ്വാസം, ഇല്യത്തവർ chathikyum എന്ന് തോന്നുന്നവർ എന്നെ തേടി വരരുത് പ്ലീസ് 🙏

  • @shyni9752
    @shyni9752 Год назад +1

    ആരോടാണ് കൂട്ട് കൂടേണ്ടത് എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു ☺️☺️☺️☺️☺️

  • @pallikkalsreejaya4852
    @pallikkalsreejaya4852 Год назад +1

    അനുയോജ്യമല്ലാത്ത സ്ഥലത്ത് നീണ്ട പരസ്യങ്ങൾ തിരുകി കയറ്റുന്നത് പരമ ബോർ ആണ്. അത് തുടർന്നാൽ ഈ ചാനലും പരസ്യത്തിലെ ഉത്പന്ന വും ആളുകൾ വെറുക്കാനും ഒഴിവാക്കാനും തുടങ്ങും.

  • @SujathaGopalan-de6kv
    @SujathaGopalan-de6kv 5 месяцев назад +1

    .,., chanakn.,. Ninta..., ee.., pazhamozhi., saryalla

  • @sagarsree
    @sagarsree Год назад +1

    Come on miduka oru cheru Katha paranju kukku fm promote cheythu

  • @rajanpillai3561
    @rajanpillai3561 Год назад +2

    Chanakyan parasyakalayilum munpen ayirunnu enne ippole manasilayi

  • @good-b9w
    @good-b9w 5 месяцев назад +3

    Ee story valare helpful aanu ethaanu jeevithatthil nadakkunnath🙏🙏

  • @velayudhanaykkaranthiruvan4308
    @velayudhanaykkaranthiruvan4308 2 года назад +2

    ജവഹർ ലാൽ നെഹ്‌റു ഇദ്ദേഹത്തെ വിശേഷിപ്പിച്ചത് എന്താണ് ? തിരിച്ചു പറയൂ. താങ്കൾ പറഞ്ഞത് വ്യക്തമായി മനസ്സിലായില്ല.

    • @MoneytechMedia
      @MoneytechMedia  2 года назад

      തുടർന്നുള്ള വീഡിയോകൾ കാണുക

    • @sainulabid4064
      @sainulabid4064 2 года назад

      👍

  • @gopakumar8076
    @gopakumar8076 Год назад +2

    Sammobomahaadeevaa,,,thrayambakom,,yayaamahee,,sugandin,moukthin,,vaerdhanom,,

  • @tomyjoseph8653
    @tomyjoseph8653 Год назад +2

    ഇത് "ശരിയ്ക്കും 'ചാണക്ക്യ തന്ത്രം ആണ്. ഈ കഥ ചാണക്യ കഥ അല്ല, ഈസോപ്പ് കഥയാണ്.

  • @rajanNv-m7f
    @rajanNv-m7f 26 дней назад +1

    ഇതാണ് സൂത്രധാരൻ സിനിമ

  • @Jaimon3636
    @Jaimon3636 5 месяцев назад +2

    ഒത്തിരി നീട്ടണ്ട

    • @MoneytechMedia
      @MoneytechMedia  5 месяцев назад

      Ok

    • @shibuchacko9803
      @shibuchacko9803 4 месяца назад

      എന്നാൽ താങ്കൾ നീട്ടി ഒരു കഥ പറയുക. അതിനുപോലും കപ്പാസിറ്റി ഇല്ലാത്ത താങ്കൾ വിമർശിക്കാൻ വരരുത്

    • @Jaimon3636
      @Jaimon3636 4 месяца назад

      @@shibuchacko9803 സൗകര്യമില്ല എന്തെ

  • @mailmemaheshraj
    @mailmemaheshraj Год назад +6

    മലയാളിയെ പ്രത്യേകിച്ച് സൂക്ഷിക്കണം

  • @saneeshssathyan436
    @saneeshssathyan436 Год назад +1

    ഇതൊക്കെ ഒരു ബിസ്സിനെസ്സ് ആണല്ലേ ഓടിക്കോ ഞൻ ബുക്ക്‌ മേടിച് വായിച്ചോളാം 😂😂

  • @jpandimadam5818
    @jpandimadam5818 6 месяцев назад +1

    😃😃😃😃. 😃
    . 😃😃

  • @laalu6739
    @laalu6739 Год назад

    🤔... Chanakyanu wife ഉണ്ടാരുന്നോ 🤔🤔🤔കുട്ടികൾ 🤔🤔🤔... ഇതൊന്നു അറിയാൻ ആഗ്രഹം 🙏

    • @MoneytechMedia
      @MoneytechMedia  Год назад +1

      ഇതിനെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല

  • @shajia5718
    @shajia5718 9 месяцев назад +2

    ഈ കഥ പഞ്ചതന്ത്രത്തിൽ ഉണ്ട്

  • @sivaprasad5502
    @sivaprasad5502 2 года назад +2

    Oruthanteyum ബിരിയാണി
    തിന്നാൻ പോകാത്ത ഞാൻ,
    ഇവനൊക്കെ ചത്താൽ
    കയറുമോ.നല്ല കഥ.

  • @sindhusindhu7900
    @sindhusindhu7900 2 года назад +2

    Njanum oru katha paranju tharam koottathil oru parasyam koode tharam nalla parasyam inu thamasichupoy nale neram velukatte register cheyyam

  • @Meandme2024parthi
    @Meandme2024parthi 5 месяцев назад +3

    One of the best channels ❤

  • @sherlycsn2855
    @sherlycsn2855 12 дней назад +1

    ...😅😅😅🎉🎉🎉🎉😅😅😅😅

  • @manikuttanm1883
    @manikuttanm1883 2 года назад +1

    Suhruthe updrvam ennu paranjalthanne ,,anavasyamanu ,,ore arthamulla 2 vakkul aduthaduttu ivde upayogichirikkunnu

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 месяцев назад +1

    🤔🕵️

  • @gopakumar8076
    @gopakumar8076 Год назад +4

    Good,knowledge,,appreciate,

  • @shijilraj231
    @shijilraj231 Год назад +1

    Kuku fm നിങ്ങൾ ഇല്ലാതാകുന്നു

  • @ശ്രീറാംദാസ്
    @ശ്രീറാംദാസ് 2 года назад +2

    പരസ്യം 😬😬

  • @AnupTomsAlex
    @AnupTomsAlex 2 года назад +3

    ഇത് പഞ്ചതന്ത്രം കഥ!

  • @chandranpillai2940
    @chandranpillai2940 2 года назад +2

    ഇതെന്താ പഞ്ചതന്ത്രം കഥയോ ....?

  • @abdulnajeeb2029
    @abdulnajeeb2029 Год назад +1

    Parasiyam ettaal channakiyam vere channel nookum 😅

    • @MoneytechMedia
      @MoneytechMedia  Год назад

      അവിടെയും പരസ്യം വന്നാൽ എന്തു ചെയ്യും.

  • @sudhasuresh3074
    @sudhasuresh3074 10 месяцев назад +2

    Good

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +2

    വിവരണം എങ്ങുമെത്തിയില്ല

    • @MoneytechMedia
      @MoneytechMedia  2 года назад

      തുടർന്നുള്ള വീഡിയോകളിൽ കൂടുതൽ ശ്രദ്ധിക്കാം

  • @susanthomas982
    @susanthomas982 2 года назад +3

    Enikku. Orupadu ishtappettu👍

  • @sivaprasadtanur2327
    @sivaprasadtanur2327 Год назад +1

    നിങ്ങളുടെ തന്ത്രം കൊള്ളാം.

  • @ShijithPK-yf3ri
    @ShijithPK-yf3ri 5 месяцев назад +1

    Ella

  • @unnikrishnan3494
    @unnikrishnan3494 Год назад +3

    Sathyam chaaanakya baghavaaaane 💖❤️👍🙏🎄🌲🥰

  • @kerala8931
    @kerala8931 Год назад +1

    Ithu oippol ethanu chanakya niti.ano

  • @sarathkumarknpy.
    @sarathkumarknpy. Год назад +1

    U r killing ur knowledge by adding worst add. Mind it.

  • @shahidaabd9814
    @shahidaabd9814 2 года назад +1

    പരസ്യം ഒയിവകൺ nigal

  • @ushanair7251
    @ushanair7251 5 месяцев назад +1

    Yes turth

  • @lilalila5986
    @lilalila5986 Год назад +1

    എത് ഒരു ബുകായി ഇറക്ക്ണം

    • @MoneytechMedia
      @MoneytechMedia  Год назад

      ചാണക്യൻ ഈ മാസം അവസാനം ഡിസി ബുക്സ് പ്രസവിക്കുന്നുണ്ട്. 7907536093 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ ഡീറ്റെയിൽസ് അയക്കുക.

  • @athulyasethu
    @athulyasethu 2 года назад +1

    Onnnukil parasyam adhyam parayanam.. Allel. Last parayanam.. Athanu maryadha.. Idak kayari parayallu

  • @BalanNarayan-x5m
    @BalanNarayan-x5m 3 месяца назад +1

    Verey great advice for real people

  • @radhamani8217
    @radhamani8217 6 месяцев назад +1

    👌🏻👌🏻👌🏻

  • @shijilraj231
    @shijilraj231 Год назад +1

    Kuku fm... Unjoin

  • @vinodkumar-fw5ff
    @vinodkumar-fw5ff 2 года назад +2

    😛😛😛😛

  • @nisharamakrishnan2503
    @nisharamakrishnan2503 Год назад +1

    Suuuuuuuupr

  • @adhiefx7571
    @adhiefx7571 2 года назад +2

    Chanakya na kurichu eniyum video edane

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR 2 месяца назад +1

    Yess

  • @sakariyaammad2658
    @sakariyaammad2658 Год назад +1

    Kurukan kuku Fm

  • @raheesrahees1235
    @raheesrahees1235 Год назад +2

    Thanks broo

  • @sivaprasad5502
    @sivaprasad5502 2 года назад +1

    Chathaal pinne evide kuttu kudaan.

  • @sunilkk4505
    @sunilkk4505 10 месяцев назад +1

  • @riyas3246
    @riyas3246 Год назад +3

    👍👍

  • @jeyeshjobi3145
    @jeyeshjobi3145 2 года назад +1

    കഷ്ട്ടം

  • @ratheeshtabla
    @ratheeshtabla Год назад +1

    Chathaal pinne angana koottukoodunnathu kollallo

  • @saneeshaallumon305
    @saneeshaallumon305 2 года назад +1

    Katheday rasam thanney poyi

  • @georgegeorge4109
    @georgegeorge4109 Год назад +1

    ചത്താലും കുക്കു FM കേൾക്കുലാ

  • @shalinisivadas231
    @shalinisivadas231 Год назад +1

    Very bad presentation

  • @babyusha8534
    @babyusha8534 Год назад +2

    🙏🏿♥️🔥♥️🙏🏿

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 3 месяца назад +1

    👍🙏

  • @ravindrankr3316
    @ravindrankr3316 2 года назад +2

    I also read the story. In that story camel is not killed instead lion agree to eat animals according to offer made by them on the basis of priority who offered first who is second and like wise...fox and all animal runaway from the scene except camel .camel become loyal to lion.lion didn't kill the camel.

    • @MoneytechMedia
      @MoneytechMedia  2 года назад

      Different versions

    • @athulya.c7f977
      @athulya.c7f977 Год назад

      പുലിയും സിംഗവും സംസാരിച്ചു കേട്ടിട്ടുണ്ടോ

  • @maheshnair3447
    @maheshnair3447 Год назад +1

    Where is the content brother.....pls

  • @izdanworld3539
    @izdanworld3539 2 года назад +1

    ഒന്നും മനസ്സിലായില്ല..

  • @babuantonio3026
    @babuantonio3026 11 месяцев назад +1

    Another fake adviser

  • @vidhaglobal2089
    @vidhaglobal2089 Год назад +1

    Your not a good finisher

  • @mahesh736
    @mahesh736 Год назад +1

    Kannan kutti super video 👍

  • @nparla4763
    @nparla4763 2 года назад +6

    പരസ്യങ്ങൾ അവസാനം ആക്കിക്കൂടെ😪

    • @MoneytechMedia
      @MoneytechMedia  2 года назад +1

      പ്രൊമോഷൻ പരസ്യങ്ങൾ അങ്ങനെ ചെയ്യാം.

  • @chandhirkachandhrika1375
    @chandhirkachandhrika1375 4 месяца назад +1

    wow 😮

  • @chackochanmathai45
    @chackochanmathai45 2 года назад +3

    ചത്താലും അവനോടു കൂട്ടുകൂടരുത് എന്നാണ് ഇൻട്രോ ചത്തു കഴിഞ്ഞാൽ എങ്ങനെയാണ് കൂട്ടുകൂടുന്നത്

  • @ravindranmadathil8219
    @ravindranmadathil8219 2 года назад +1

    World foolishness pls

  • @nishanthmk5883
    @nishanthmk5883 Год назад +1

    s

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 года назад +1

    Yes....adds valare bore

  • @roye.h4993
    @roye.h4993 Год назад +1

    Hoo let out 😢

  • @anikuttan6624
    @anikuttan6624 2 года назад +4

    🙏♥️

  • @mostlyreviews5535
    @mostlyreviews5535 Год назад +1

    Thanks

    • @MoneytechMedia
      @MoneytechMedia  Год назад

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @sajisnair9354
    @sajisnair9354 Год назад +1

    👉😋

  • @biswasmb4622
    @biswasmb4622 Год назад +1

    കുക്കു അണ്ണന്