Law of attraction technique | Chanakya technique | Ashok Narayan

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 294

  • @saradaraveendran8924
    @saradaraveendran8924 7 месяцев назад +5

    പറയുന്നത് വളരെ നല്ല കാര്യങ്ങൾ അറിവു അത് പറഞ്ഞു കൊടുക്കുന്നതാണ് ഏറ്റവും നല്ല പുണ്യം ❤🙏

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 Год назад +5

    വിഡിയൊ വളരെയധികം ഇഷ്ടമായി. വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയതിന് നന്ദി🌹🙏

  • @saravanangsaravanang9623
    @saravanangsaravanang9623 Год назад +3

    വളരെ നല്ല മെസ്സേജ്... ഈ കാര്യങ്ങൾ ഞാൻ എന്നും ചെയ്യുന്നതാണ്

  • @parameswaranpengad3249
    @parameswaranpengad3249 8 месяцев назад +1

    വളരെ വിജ്ഞാന പ്രദമായ വീഡിയോ. വാസ്തു ശാസ്ത്രവും ഇത് തന്നെ യല്ലേ പറയുന്നത്...🌹

    • @baijug59
      @baijug59 8 месяцев назад +1

      Alla

  • @bindujanaki3574
    @bindujanaki3574 Год назад +22

    സാർ തന്ന ഈ അറിവ് വളരെ ഉപകാരപ്രദമാണ് ഒരുപാട് നന്ദി Thank you universe..

  • @gopalankk5871
    @gopalankk5871 Год назад +22

    വളരെ ശ്രേഷ്ടമായ ഉപദേശങ്ങൾ. നല്ല മനസ്സും ചിന്തകളുമുള്ള വ്യക്തികൾ ഒരിക്കലും പരാജയപ്പെടില്ല. എല്ലാവർക്കും നന്മ വരട്ടെ. വളരെ നന്ദി സാർ

  • @anitharaniak8009
    @anitharaniak8009 11 месяцев назад +42

    സൂര്യോദയം, ആകുന്നതിനു മുൻപ് തന്നെ ഉണർന്നു എഴുന്നേൽക്കണം, ജീവിതത്തിലെ ഓരോ ഉദയത്തിനും, വേണ്ടി നാം പ്രപഞ്ച ശക്തികളെ ആദരിക്കണം 🙏🙏

    • @Prajeethkaarunnia
      @Prajeethkaarunnia 11 месяцев назад

      😢😢😢😢

    • @sooryaprabhapr8062
      @sooryaprabhapr8062 8 месяцев назад

      👍

    • @krishnachandran3234
      @krishnachandran3234 19 дней назад

      Those who work at night😢can follow this rules

    • @amudhavally5600
      @amudhavally5600 4 дня назад

      സാർ ഞാൻ ഒരു തയ്യൽക്കാരിയാണ് എനിക്കു കുറെ കടങ്ങൾ ഉണ്ട് വാങ്ങിക്കുന്നതല്ലാതെ കൊടുത്തു തീർക്കുവാൻ സാധി ക്കുന്നില്ല ഒരു വഴി പറഞ്ഞു തരുമോ സാർ

  • @sheejak8177
    @sheejak8177 Год назад +13

    വളരെ ശരിയാണ്.മടിയാണ് നേരത്തെ എണീക്കിൻപിന്നെ നല്ലകാര്യങ്ങൾ ചെയ്യാനും പറയാനും ശ്രമിക്കാറുണ്ട്.എന്നാലുംപല കാര്യങ്ങളും തെറ്റിക്കുന്നു

  • @LijeeshBL
    @LijeeshBL Год назад +2

    വളരെ നല്ല ഒരറിവാണ് സർ തന്നത്

  • @shanthasoman6311
    @shanthasoman6311 4 месяца назад

    ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾക്ക് മുന്നോട്ടുള്ള ജീവിതത്തിന് ഗുണകരമാണ് വളരെ നല്ല താണ് ഇഷ്ടപ്പെട്ടു ഇനിയും പ്രതിയ്ക്കുന്നു

  • @amminikutty9857
    @amminikutty9857 11 месяцев назад +1

    വളരെ നല്ല അറിവുകൾvery very importance

  • @k.kmahamood7488
    @k.kmahamood7488 11 месяцев назад +1

    Sir parannathu ellam tirunabiude sandeshangalellam irhil undu tank you sir ella nannay varan dyvam anugrahikkate

  • @shreekumarb255
    @shreekumarb255 8 месяцев назад +1

    നന്ദി നന്നായിരിക്കുന്നു

  • @vanajarajan1096
    @vanajarajan1096 Месяц назад

    താങ്ക്യൂ സർഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദിനന്ദിനന്ദി

  • @bakehousebake4466
    @bakehousebake4466 Год назад +15

    സാറിന്റെ ക്ലാസ്സ്‌ എല്ലാം കേൾക്കാൻ നല്ലതാണ്. എന്റെ ഒരു അനുഭവം ലോ ഓഫ് അട്ട്രാക്ഷൻ ന്റെ പുറകെ ചുമ്മ ചിന്തിച്ചു മാത്രം നടന്നാൽ ജീവിതം തേയും. സാറിന് ആശംസകൾ

    • @ashoknarayan2689
      @ashoknarayan2689  Год назад +10

      ചിന്തയോടൊപ്പം, കൃത്യമായ പ്രവൃത്തികളെക്കുറിച്ചും ലാ ഓഫ് അട്രാക്ഷൻ കൃത്യമായി പറയുന്നുണ്ട്.ഒരു ശരാശരി വ്യക്തിയെ സംബന്ധിച്ചിടത്തോളം ശക്തമായ ചിന്തകൾ അയാളെ പ്രവൃത്തികളിലേക്ക് നയിച്ച് കാണാറുണ്ട്.❤

  • @chandrikanair9836
    @chandrikanair9836 Год назад +5

    വളരെ പ്രസക്തമായ വിഷയം. ഹരേ കൃഷ്ണാ 🙏

  • @imotions1902
    @imotions1902 Год назад +37

    സാർ പറഞ്ഞതെല്ലാം സത്യമാണ്. ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. നന്ദി. ഇനി ഞാൻ ശ്രദ്ധിക്കും

  • @a.n.sivaraman6586
    @a.n.sivaraman6586 Год назад +10

    Very good information to be adopted by all as all advices are correct in my life.

  • @Sheena-hk7je
    @Sheena-hk7je Месяц назад

    ശരിയാണ് സാറിൻ്റെ വിഡിയോ ഒരു പോസിറ്റിവ് എനർജി തരുന്നുണ്ട് Thanks സാർ നന്ദി🙏🙏🙏🙏

  • @aravindakshanthrikkepatta3377
    @aravindakshanthrikkepatta3377 11 месяцев назад +2

    നല്ല അറിവാണ് ❤❤❤

  • @jayaprakashvs3744
    @jayaprakashvs3744 11 месяцев назад +2

    Thanks for the valuable and beneficial information.

  • @PrathibhaPSnair4321
    @PrathibhaPSnair4321 7 дней назад

    വളരെ ശരി യാണ് എല്ലാം 🙏🙏

  • @PriyaVijay-f8j
    @PriyaVijay-f8j Год назад +1

    Hai sir, valare nalla nalla arivukal paranjuthannathinu orupad thanks...❤❤❤❤❤

  • @miniminimini3700
    @miniminimini3700 Год назад +5

    Sir paranjethe sathyam ane e paranja kariyagal okke njan cheyyarund body clean dress pinne nammude bed room appolum nalla smell und avan am nalla neet ayi bed room vekkanam indoor plant ethellam njan vekkarund appol thanne oru positive energy nammukke undagum ellavarum onne try cheythe nokke mattagal kanam from kuwait

  • @sindhudevadas8374
    @sindhudevadas8374 3 месяца назад

    Good things are coming my way.Thank you universe.

  • @AbdulMajeed-ed6oi
    @AbdulMajeed-ed6oi Год назад +3

    വളരെ നന്നായി
    Thankyou sir

  • @vasudevannamboodiri925
    @vasudevannamboodiri925 Год назад +4

    ആയു........... ഈ 5കാര്യങ്ങൾ ഗർഭാവസ്ഥയിൽ തന്നെ തീർച്ചയാക്കപ്പെട്ടിരിയ്ക്കുന്നു എന്നും ചാണക്യൻ പറഞ്ഞിട്ടുണ്ട് 🙏🏽

  • @UnniKrishnan-dx8xf
    @UnniKrishnan-dx8xf Год назад +1

    നമസ്കാരം
    നല്ല ഉപദേശങ്ങൾ

  • @krishnakichus7593
    @krishnakichus7593 Год назад +4

    Thank u sir അങ്ങ് പറഞ്ഞതല്ലാം 💯✔️❤

  • @sureshomachappuzha2036
    @sureshomachappuzha2036 Год назад +23

    ഓരോ വ്യക്തികളിലും അവരുടെ ചിന്തയാണ് വ്യക്തിത്ത്വം നിർണ്ണയിക്കുന്നത് അത് തനെയാണ് ജയപരാജയത്തിന്റെ മാനദണ്ഡവും

  • @juleymathew2893
    @juleymathew2893 Год назад +1

    വളരെ നന്ദി

  • @sulochana3346
    @sulochana3346 5 месяцев назад

    Good Things Are Coming My Way Thank You Sir

  • @sreedeviram2667
    @sreedeviram2667 Год назад +1

    Hai sir sarinte ealla veediyo sum njan kanunnund comments edunnillanneyollu like cheyyunnund👍👍👍👍👍👍👍👌👌👌👌🥰🥰

  • @ekalavya8683
    @ekalavya8683 Год назад +2

    Nalla Informations!! Thankyou Sir!😊🙏🏻✨

  • @edification999
    @edification999 Год назад +2

    വളരെ ഉപകാരപ്രദം ആയ വാക്കുകൾ നന്ദി സാർ

  • @smwarlord1970
    @smwarlord1970 Месяц назад

    Thank you sir... 🙏🏻
    Thank you universe... 🙏🏻

  • @arunjeevan123
    @arunjeevan123 11 месяцев назад +3

    ഈ നല്ല അറിവുകൾ ഞങ്ങളിലേയ്ക്ക് പകർന്നു തരുന്ന അങ്ങേയ്ക്ക് ഒരു പാട് നന്ദി ❤❤❤

  • @asharafchinnakkel1922
    @asharafchinnakkel1922 11 месяцев назад +2

    ❤❤നല്ല അറിവ് സർ 👍🏽👍🏽👍🏽👍🏽

  • @raveendranm8984
    @raveendranm8984 Год назад +5

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. അതു തന്നെയാണല്ലോ ഇപ്പോൾ ദിവസവും പത്രവാർത്തകളിൽ തന്നെ കണ്ടു വരുന്നത്. പ്രത്യേകിച്ചും ഇതിൽ പറഞ്ഞ അഞ്ചാമത്തെ കാര്യം

  • @meerakp6910
    @meerakp6910 Месяц назад

    Amazing information🙏Thank you ♥️

  • @JayasreePb-x7e
    @JayasreePb-x7e Год назад +4

    നമസ്കാരം. ഹരേ കൃഷ്ണ 🙏🌹

  • @sreekantannairs2436
    @sreekantannairs2436 Год назад +2

    🙏🏿നമസ്തേ ജി ശുഭരാത്രി 🌹ആശംസകൾ ❤...

  • @SouminiSoumini-m6v
    @SouminiSoumini-m6v Год назад +18

    ഞാൻ സാർ പറഞ്ഞ അഞ്ച് നല്ല കാര്യങ്ങൾ ചെയുന്നു ആളണ് ചിലർ ഓരോ കുറ്റവും കുറവും പറയും ഞാൻ അത് ചെവി കൊടുക്കാറില്ല 😂 സാർ നല്ല അറിവ് പങ്ക് വെച്ചതിനെ ഒരായിരം താങ്ക്സ് 🙏🙏🙏🥰🥰👍👍👍

  • @sreekumarp6848
    @sreekumarp6848 Год назад +2

    വളരെ വളരെ ശരിയാണ്

  • @mahadevanv6324
    @mahadevanv6324 Год назад +6

    Thank you so much Ashokji...

  • @MadhaviM-yx9im
    @MadhaviM-yx9im 2 месяца назад +1

    സാർ പറഞ്ഞ കാര്യം സത്യം ആണ്

  • @gnikhilkumar5123
    @gnikhilkumar5123 Год назад +11

    The best teacher i have ever met 🙏🙏🙏Thank u very much Ashok sir for this wonderful information 😍

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад

    Ethu thanneyaanu njan pinthudarunna paatha ennuvech njan çashukariyalla budhimuttuvarumbol cash kittarund thank you

  • @VanajaAsokan
    @VanajaAsokan 2 месяца назад

    എനിക്ക് നേരത്തേ ഉണരാൻ മടിയാണ്. മാറ്റണം എന്നുണ്ട്. തീർച്ചയായും ഞാൻ ഇനിമുതൽ നേരത്തേ ഉണരും. മെഡിറ്റേഷൻ ചെയ്യും, gratitude കേൾക്കും, യോഗ ചെയ്യും. ThankU

  • @peaceofmind9553
    @peaceofmind9553 Год назад +7

    ❤THANK you Universe, thank you Masterji,thank you, thank you, thank you ❤❤❤

  • @pavithrankumaran6740
    @pavithrankumaran6740 Год назад +1

    Thank you sir very good speching god bless you

  • @Sreeshibin-j7p
    @Sreeshibin-j7p Год назад +1

    നന്ദി

  • @shibusr8984
    @shibusr8984 Год назад +2

    നന്ദി 🙏

  • @radhakrishnanthekkevalappi6187

    വളരെ സത്യമാണ് സർ -

  • @gangaconstructions5044
    @gangaconstructions5044 11 месяцев назад

    Thank you sir very good
    Knowledge

  • @muraleedharanac3710
    @muraleedharanac3710 Год назад

    പരിപൂർണ്ണമായു ഇഷ്ടമായി താങ്ക് യു

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Год назад +3

    vathilil (Door) tupunnavarekurichu oru b
    vedio idanam.karanam husband inganeyanu Cheyyunnathu.

    • @geethakumari4934
      @geethakumari4934 Год назад +1

      Noorusathaman sariyanu thankal paranjath

    • @HaleelTS
      @HaleelTS Год назад +1

      എവിടെയും തുപ്പുന്ന കുറെ ആൾക്കാരെ സമൂഹത്തിൽ
      കാണാൻ കഴിയും,വര്ഷങ്ങളായി sheelichu👌പോയതും ആദ്യമേ ആരും ഉപദേശിച്ചു കാണില്ല, തെറ്റാണെന്നു സ്വയം മനസിലാക്കിയാൽ മാറ്റാവുന്നതേയുള്ളു

    • @prajithsp4122
      @prajithsp4122 Год назад

      Adhehathinu chumayude asugamayirikkum. Hospital kanikan parayu

  • @sumavasantha3716
    @sumavasantha3716 Год назад +6

    Valuable information thank u sir, thank u universe

  • @AbdulRehman-c7r1s
    @AbdulRehman-c7r1s 4 месяца назад

    Nalla upadhesham

  • @ViswanathanT-w2e
    @ViswanathanT-w2e Год назад

    അതിര്ശങ്ങൾശരിയാണ് പക്ഷഫലം viprithaman

  • @kanilkumar7261
    @kanilkumar7261 Год назад +4

    Best information. Thank you

  • @vanajasahajan8882
    @vanajasahajan8882 11 месяцев назад

    Sir nalla upadesam

  • @sujasuja7375
    @sujasuja7375 Год назад +1

    Ellam correct aanu❤

  • @JameskuttyP.J
    @JameskuttyP.J Год назад +1

    Very much informative Thanks

  • @nikhilmk525
    @nikhilmk525 11 месяцев назад

    സത്യം 🙏🙏🙏

  • @nandannandanam4000
    @nandannandanam4000 Год назад +2

    Utterly truthful.Thank you sir

  • @shonishoni5956
    @shonishoni5956 Год назад

    ശെരി സർ ലൈഫിൽ koduvaren tri chayam

  • @JJINDIA-yu9ly
    @JJINDIA-yu9ly Год назад +1

    Your efforts are appreciable. What all you said are correct, but it does not mean that some one who keeps all that you said will be financially fit?.No,never It's all about the karma, face it, that's life.

  • @RajasreeS-x6f
    @RajasreeS-x6f Год назад +5

    Thank you so much Sir 😍

  • @prasannakumari2706
    @prasannakumari2706 Год назад

    സത്യം ❤

  • @Lizy-e1m
    @Lizy-e1m 25 дней назад

    Very good massages❤

  • @sundaresanm6985
    @sundaresanm6985 Год назад +1

    Thankyou for very important information 👌🙏

  • @ArunRaj-G00369
    @ArunRaj-G00369 11 месяцев назад

    ഞാൻ എന്ത് ചെയ്യണം ഞാൻ ഗൾഫിൽ ആയതു കൊണ്ട് എന്താണ് ചെയ്യണ്ടത്

  • @sudhamaniyara688
    @sudhamaniyara688 Год назад

    Sir thanks nalla vakkukal. Paranhju thannathinu

  • @vivaanandhvt1087
    @vivaanandhvt1087 Год назад +3

    ചാണക്യൻ എങ്ങിനെ മരിച്ചു ? ചെയ്തത മുഴുവൻ അനുഭവിച്ചല്ലേ മരിച്ചത് ? പണം അധികാരം നേടിയിട്ട് എന്ത് നേടീ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
    താങ്കളുടെ ഉപദേശo വളരെ നല്ലതാണ്

  • @prasannaviswanathan3828
    @prasannaviswanathan3828 10 месяцев назад

    എല്ലാം ശരി തന്നെ സർ

  • @GeethadeviK-k4u
    @GeethadeviK-k4u Год назад +2

    Thank you sir thank you universe

  • @radhakaruparambil2264
    @radhakaruparambil2264 11 месяцев назад

    Thank you 👍 good informations

  • @eldhoks1921
    @eldhoks1921 11 месяцев назад

    നിങ്ങളുടെ സൗണ്ട് 🔥🔥

  • @shibukvpm9600
    @shibukvpm9600 11 месяцев назад

    സൂപ്പർ അടിപൊളി

  • @muralidharankurup9244
    @muralidharankurup9244 Год назад

    Important information sir
    Thanks sir
    Thanks sir
    Thanks sir🌺🙏

  • @Prajeethkaarunnia
    @Prajeethkaarunnia 11 месяцев назад

    Wonderful information 👍

  • @rajeshk4431
    @rajeshk4431 11 месяцев назад

    വളരെ സത്യം ആണ് ഞാൻ വാക്കുകൾ കൊണ്ട് എല്ലാം നശിപ്പിച്ചു ഇപ്പോൾ ഒറ്റ പെട്ടു

  • @k.kmahamood7488
    @k.kmahamood7488 11 месяцев назад

    Speaking is every thing corect

  • @sulochana3346
    @sulochana3346 Год назад

    Good Things Are Coming My Way Thank You Sifr🌹🌹🌹🌹🌹

  • @sreenivasansree417
    @sreenivasansree417 Год назад +4

    100%true🙏🙏🙏🙏🙏

  • @muhamedalick1389
    @muhamedalick1389 8 месяцев назад

    A Good Video. Thanks.

  • @sujatharamachandran6232
    @sujatharamachandran6232 11 месяцев назад

    Information isvery good

  • @RamaniCj
    @RamaniCj Год назад +1

    നല്ല വീഡിയോ

  • @anitham7678
    @anitham7678 Год назад +1

    സാർ ത ന്ന അറിവ് ഏ റ്റവൂ പ്ര യോ ജന പെട്ടു ഒരു പാട് നനി

  • @prabitham8014
    @prabitham8014 Год назад +3

    Thank you sir🙏

  • @sujathacpillai2304
    @sujathacpillai2304 Год назад +1

    സത്യം 👍

  • @Jideshdaniel4084
    @Jideshdaniel4084 Год назад +3

    Good information thanks sir 🙏

  • @ajithakp8512
    @ajithakp8512 8 месяцев назад

    താങ്ക് യൂ

  • @sunilkumarlakshmanan9510
    @sunilkumarlakshmanan9510 Год назад

    Sir valare upakaarapratham🙏🙏🙏😍

  • @JayasreePb-x7e
    @JayasreePb-x7e Год назад

    താങ്ക്യൂ

  • @IKEA16
    @IKEA16 Год назад

    Thank you
    Thank you
    Thank you sir

  • @suseelaraj955
    @suseelaraj955 Год назад

    Correct observation of you 🎉

  • @SriVasanthi
    @SriVasanthi 8 месяцев назад

    Correcta sir 🙏

  • @sulochana3346
    @sulochana3346 11 месяцев назад

    THANK YOU SIR🌹🌹🌹🌹🌹