ചാണക്യ തന്ത്രം ഭാഗം 18. Chanakya Tantra Part 18. Arthashastraa.malayalam.Tips for success.

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Chanakya Tantra Part 18.
    malayalam.#arthasasthra.#chanakya niti. It is inspiring to all. .malayalam affirmations.#moneytechmedia is #malayalammotivational channel.
    This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a motivational speaker and a writer.
    Link of play list given.RICH DAD POOR DAD malayalam.6 videos. .. • Video .
    Pauio Coeloh malayalam.11 videos. • Playlist .
    success mantra . • World Classical Storie... .
    Body Language. • Playlist
    Tips for success
    / watchv=ca6cn63yyjc&lis...

Комментарии • 633

  • @rakeshkayamkulam6084
    @rakeshkayamkulam6084 5 лет назад +91

    ഇതു വിജയിക്കാൻ ഒരു പ്രധാന കാരണം താങ്കളുടെ അവതരണ ശൈലിയും ശബ്ദ ഗാംഭീര്യവുമാണ്.. Love you lot...

    • @MoneytechMedia
      @MoneytechMedia  5 лет назад +4

      Thanks very much

    • @rajeeshcpayari1574
      @rajeeshcpayari1574 3 года назад

      അർദ്ധ ശാസ്ത്രം എന്ന് പറഞ്ഞിട്ടുണ്ടെന്ന് തോനുന്നു കേട്ടു നോക്കൂ.. കുറവ് പറയുന്നതല്ല ശബ്ദഗംഭീര്യം ഉണ്ട് 👍

    • @Padmini1959
      @Padmini1959 Год назад

      @@MoneytechMedia i

    • @Padmini1959
      @Padmini1959 Год назад

      ll

    • @Padmini1959
      @Padmini1959 Год назад

      t

  • @നമ്മുടെചിന്തകൾവ്യത്യസ്തചിന്തകൾ

    ഒരു പ്രോഗ്രാമും കാണുന്നതിനുവേണ്ടി ഇതുപോലെ കാത്തിരുന്നിട്ടില്ല ,
    ലാഗിംഗില്ലാത്ത നല്ല അവതരണം . അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു .ആശംസകൾ

  • @vichuos9288
    @vichuos9288 5 лет назад +25

    'All india redio' യ്ക്ക് ശേഷം, അവതരണം കൊണ്ടും ആകർഷമായതും പ്രേചോദകമായ പ്രോഗ്രാമുകൾ കൊണ്ടും ഉൾകാഴ്ചയിൽ വിസ്മയം സൃഷ്‌ടിച്ച മനോഹര ചാനൽ.... 🌹🌹🌹 നസീർ ഖാൻ സാഹിബിനും അണിയറ പ്രേവര്തകര്ക്കും വളരേ നന്ദി.... 🙏🙏🙏

  • @dileepkumardileep3816
    @dileepkumardileep3816 5 лет назад +5

    ഭാരത ചരിത്രത്തിലെ അതിശയകരമായ ഒരു ഭാഗമാണ് നിങ്ങൾ ഇവിടെ അവതരിപ്പിച്ചത് ഒരോ ഭാഗവും മനസിൽ മായതെ നിൽക്കുന്നു ഈ പ്രോഗ്രാമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.... കൂടാതെ ഇതിലും വലിയ ഒരു സംഭവം പ്രതിക്ഷികുന്നു..

  • @vishnus6397
    @vishnus6397 5 лет назад +2

    ഞാൻ ippol ചാണക്യ ഗുരു ന്റെ ഒരു കട്ട ആരാധകൻ കൂടേ ആണ്.... ഈ കലിയുഗത്തിൽ അദ്ദേഹത്തെ പോലെ ധർമ്മിഷ്ടൻ ആയ ഒരു മനുഷ്യന്റെ ചിന്താഗതികൾ പലരെയും പ്രചോദിപ്പിക്കുന്നതാണ്... അത്തരത്തിൽ ഒരു ചിന്താഗതിക് തുടക്കം ഇടാൻ നിങ്ങളുടെ team ന് സാധിച്ചിട്ടുണ്ട്.... Anyway... A lot of thanks team Moneytech media. അദ്ദേഹത്തെയും അർത്ഥശാസ്ത്രത്തെയും കുറിച്ച് അറിയാൻ പരന്ന അന്വേഷണം ആവശ്യം ആണ്... അതിന് ഉള്ള way ഉം നിങ്ങളുടെ മുന്നിൽ ദൈവം തുറന്നു തരട്ടെ... God bless you team moneytech

  • @WW-fq6kz
    @WW-fq6kz 5 лет назад +2

    ചാണക്യ തന്ത്രത്തിന്റെ ഓരോ എപ്പിസോഡും ആകാംഷയോടെ കാത്തിരുന്നു കണ്ടവയാണ്. പോസിറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന mony Tec mediya യുടെ എല്ലാത്തരം വീഡിയോകളും വളരെയധികം ഇഷ്ടമാണ്.നിങ്ങളുടെ അവതരണ ശൈലിയും മികച്ചതാണ്. ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനുതകുന്ന തരത്തിലുള്ള ഗുണപാഠങ്ങളും ഉപദേശങ്ങളുമൊക്കെയുള്ള മികച്ച വിഡീയോകൾ ഈ ചാനലിൽ നിന്ന് തുടർന്നും പ്രതീക്ഷിക്കുന്നു.

  • @sreenadhanam9564
    @sreenadhanam9564 5 лет назад +11

    മികച്ച അവതരണം ഇനിയും ഇതുപോലുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു

  • @sunilkt5926
    @sunilkt5926 5 лет назад +4

    ആസ്വദിച്ചുകൊണ്ട് കേൾക്കാൻ സാധിക്കുന്ന മനോഹരമായ അവതരണം... ഒരുപാട് നന്ദി സർ.... 👍👍👍👍👍👍👍

  • @primelabgallery3743
    @primelabgallery3743 5 лет назад +3

    അടുത്ത എപ്പിസോഡ് കൊണ്ട് ചാണക്യ തന്തന്ത്രം പരമ്പര അവസാനിക്കുകയാണ് എന്ന് കേട്ടപ്പോൾ മനസിൽ കൂടി പെട്ടന്ന് ഒരു വിഷാദം കടന്നു പോയി, ചാണക്യനെയും ചദ്രഗുപ്ത മൗര്യനെയും നമുക്ക് miss ചെയ്യും, വളരെ പ്രിയപ്പെട്ട പ്രോഗ്രാം ആണ് ഇത്

  • @shibinsivadas313
    @shibinsivadas313 5 лет назад +2

    ചാണക്യന്റെ അവസാന നാളുകൾ വരെയുള്ള കഥകൾ ദയവ് ചെയ്ത് സംപ്രേക്ഷണം ചെയ്യണം ഈ കലിയുഗ കാലഘട്ടത്തിൽ ചാണക്യന്റെ തന്ത്രങ്ങളും പ്രവർത്തനങ്ങളും പ്രാധാനാമർഹിക്കുന്നു . നസീർ സാഹിബിനും മണിടെക്ക് മീഡിയയ്ക്കും ഇങ്ങനത്തെ പരിപാടി അവതരിപ്പിച്ച ഉദ്യമത്തിന് ഒര്പാട് നന്ദി അതുപോലെ ബാക്കിയുള്ള ഭാഗങ്ങൾ കൂടെ പ്രതീക്ഷിക്കുന്നു

    • @MoneytechMedia
      @MoneytechMedia  5 лет назад

      ചാണക്യതന്ത്രം തുടരണം എന്ന് ധാരാളം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നു .
      അടുത്ത വീഡിയോയിൽ ഞങ്ങളുടെ അഭിപ്രായം അറിയിക്കുന്നതായിരിക്കും .

  • @belurthankaraj3753
    @belurthankaraj3753 Год назад

    സർ നമിക്കുന്നു. അങ്ങ് ഒരൽഭുതം തന്നെയാണ്. ഒരു ഇസ്ലാമിക വിശ്വാസിയായിരുന്നിട്ടും, ഭാരതീയ സാംസ്കാരിക മൂല്യങ്ങളും, നമ്മുടെ മഹത്തായ പൈതൃക വിജ്ഞാനങ്ങളും പുതിയ തലമുറകളിലേക്ക് അനസ്യൂതം കൈമാറി അനശ്വരമാക്കാനുള്ള അങ്ങയുടെ മഹത്തായ പ്രയത്നങ്ങളെ അഭിനന്ദിക്കുവാൻ വാക്കുകൾ പോരാ. നമിച്ചുകൊണ്ട് അഭിനന്ദിക്കുന്നു. സർവ്വൈശ്വര്യാനുഗ്രഹങ്ങളും അങ്ങേക്കും കുടുംബത്തിനും ഉണ്ടാകട്ടേ 🙏🙏🙏

  • @vineeshkumar3183
    @vineeshkumar3183 5 лет назад +1

    ഒരുപാട് പഠനങ്ങൾക്ക് ശേഷം കാച്ചിക്കുറുക്കിയ സത്ത് “ചാണക്യതന്ത്രങ്ങൾ” സുന്ദരമായ ഗാംഭീര്യശബ്ദത്തോട് കൂടി ഞങ്ങൾക്ക് തന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി രേഖപെടുത്തുന്നു!
    അടുത്ത ഭാഗത്തോട് കൂടി നിർത്തുന്നു അന്ന് കേട്ടപ്പോൾ വളരെ വിഷമം തോന്നി, ദയവായി ചന്ദ്രഗുപ്തൻ മൗര്യസാമ്രാജ്യം സ്ഥാപിച്ചതും, ഭരണപരിഷ്കാരങ്ങളും രാജ്യഭരണവും മുഴുവനായി തുടർന്നും തുടരണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു!!!

    • @MoneytechMedia
      @MoneytechMedia  5 лет назад +1

      ചാണക്യതന്ത്രം തുടരണം എന്ന് ധാരാളം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നു .
      അടുത്ത വീഡിയോയിൽ ഞങ്ങളുടെ അഭിപ്രായം അറിയിക്കുന്നതായിരിക്കും .

    • @vineeshkumar3183
      @vineeshkumar3183 5 лет назад +1

      @@MoneytechMedia thank you 👍

  • @udhayanv3502
    @udhayanv3502 4 года назад +1

    Sr. Thangaludey sabdha gambhiryam superb

  • @santhinicherpu4300
    @santhinicherpu4300 3 года назад +1

    ബാക്ക്ഗ്രൗണ്ട് സൗണ്ട് കഥകേൾക്കാൻ വളരെ ഇന്ട്രെസ്റ് ഉണ്ടാകുമായിരുന്നു. കഥ പറയുന്ന ശൈലി. ഡയലോഗ് എല്ലാം മികച്ചത്. ശബ്ദം അതിമനോഹരം.

  • @Adv_Yeldho_Easo_Mathew
    @Adv_Yeldho_Easo_Mathew 5 лет назад +165

    ദയവായി ചാണക്യതന്ത്രം എന്ന ഈ പരിപാടി നിർത്തരുത് മഗത കീഴടക്കി അതിനുശേഷമുള്ള ഭരണപരമായിട്ടുള്ള ചാണക്യൻ ഇടപെടലുകൾ കൂടി ഉൾപ്പെടുത്തി പരമ്പര വിപുലീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    • @MoneytechMedia
      @MoneytechMedia  5 лет назад +3

      Some time later

    • @premswaroop6160
      @premswaroop6160 5 лет назад +8

      Don't stop it. I begging you. Please

    • @jubilantssculpturestudio49
      @jubilantssculpturestudio49 5 лет назад +6

      ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

    • @krishnaprasad-hc3tw
      @krishnaprasad-hc3tw 5 лет назад +4

      ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .

    • @afeefat563
      @afeefat563 5 лет назад

      Support

  • @midhunmidhunmr2083
    @midhunmidhunmr2083 5 лет назад +1

    സൂപ്പർ പ്രോഗ്രാം.. നല്ല അവതരണം. ഇനി വീരശിവാജിയെ പറ്റി ഒരു പ്രോഗ്രാം ചെയ്യണം. ഒരിക്കൽ കൂടി നല്ല അവതരണശൈലി. നിങ്ങളുടെ അടുത്ത പ്രോഗ്രാമിന് കാത്തിരിക്കുന്നു

  • @anoopthulasi87
    @anoopthulasi87 5 лет назад +1

    ചാണക്യ തന്ത്രം ഭാഗങ്ങൾ അവസാനിച്ചാലും പുതിയ മോട്ടിവേഷണൽ കഥകൾ പ്രതീക്ഷിക്കുന്നു ഒപ്പം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ആദ്യമായാണ് യുട്യൂബിൽ ഒരു പ്രോഗ്രാം കാണാൻ വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത് അണിയറ പ്രവർത്തകർക്ക് നന്ദി ♥🙏

  • @bijubiju1707
    @bijubiju1707 5 лет назад +1

    നന്ദി നന്ദി നന്ദി. ദയവായി ചാണക്യതന്ത്രം നിർത്തരുത് തുടർന്നുള്ള കാര്യങ്ങളും അറിയുവാൻ ആഗ്രഹിക്കുന്നു. യുവതലമുറയ്ക്ക് ഇത് ഒരു അനുഭവമാണ്. നന്ദിഒരായിരം നന്ദി.

    • @MoneytechMedia
      @MoneytechMedia  5 лет назад

      ചാണക്യതന്ത്രം തുടരണം എന്ന് ധാരാളം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നു .
      അടുത്ത വീഡിയോയിൽ ഞങ്ങളുടെ അഭിപ്രായം അറിയിക്കുന്നതായിരിക്കും .

  • @sdurgadas
    @sdurgadas 5 лет назад +7

    Your script and anchoring and the Chanakya subject makes this videos superb

  • @medicalfacts1329
    @medicalfacts1329 5 лет назад +2

    മികച്ച അവതരണത്തിലും കൃത്യമായ സ്ക്രിപ്റ്റിലും ശബ്‌ദം ഗാംഭീര്യത്തിലും നിങ്ങളുടെ ചാനൽ വേറിട്ടു നില്കുന്നു... കട്ട സപ്പോർട്ട്... ഇനീം തുടരണം

    • @MoneytechMedia
      @MoneytechMedia  5 лет назад

      Thanks for your support

    • @RatheeshMadathil-kj1vd
      @RatheeshMadathil-kj1vd 2 месяца назад

      Katta sapporto ?...ennu paranjal entha....purana kathakal parayumbol inganeyokkeyani parayunnath...mangleesh ano...😂

  • @RemyaRNair-oo8lg
    @RemyaRNair-oo8lg 5 лет назад +2

    .... Chanakya series highly motivative.... I gone through all 19 vedios.... 🙏

  • @lpkgfrfssdgjk
    @lpkgfrfssdgjk 5 лет назад +1

    Superr superr superr superr superr superr superr superr superr superr superr superr

  • @Jai437
    @Jai437 5 лет назад +59

    ചന്ദ്രഗുപത് ന്റെ ശേഷം ചാണക്യന്റെ മരണം വരെയുള്ള കഥ ദയവായി പറയുക...

  • @rajiajayan8312
    @rajiajayan8312 5 лет назад +4

    എല്ലാ വീഡിയോയിലും ഒന്നേ പറയാനുള്ളു.സൗണ്ട് സൂപ്പർ മാമന്റെ✌️അവതരണ രീതി അടിപൊളി👌👌

  • @veenapm9174
    @veenapm9174 5 лет назад +1

    സർ എവിടെയും തൊടാതെയും തൊട്ടുകൊണ്ടും അഭിനവ ചാണക്യനിലേക്കും രാജാവിലേക്കും വന്നുകൊണ്ടു മൂഢന്മാരെ വിവേകത്തിലേക്കുള്ള വഴിയിൽ കൊണ്ടുവരുന്നു. നന്ദി

  • @SajithaBabu-kj3mi
    @SajithaBabu-kj3mi 3 месяца назад +1

    അവതരണം നന്നായിട്ടുണ്ട്🤝🙏🏼♥️

  • @gibsonbabu5728
    @gibsonbabu5728 5 лет назад +4

    Perfect episode one of the best one
    Thanks for it ..
    goahead with new historical stories..
    Once agin thank you money tech and the guys who involved in this effort..

  • @vishnudathpk4816
    @vishnudathpk4816 4 года назад +1

    Thank you

  • @sundarav157
    @sundarav157 5 месяцев назад +1

    Thank you ❤❤❤❤

  • @binu.bplusone3046
    @binu.bplusone3046 Год назад +1

    Good job

  • @jayalakahmi.sshivadasan3530
    @jayalakahmi.sshivadasan3530 3 года назад +1

    Superb content

  • @shalin_chaappan
    @shalin_chaappan 5 лет назад +2

    Plz don't stop chanakyathandram. It's interesting and informative... Plz continue

  • @christokurian7192
    @christokurian7192 5 лет назад +1

    വളരെ നന്ദി. ഇതു പോലെയുള്ള വിഷയങ്ങളുമായി ഇത് തുടരണം.

  • @allinOne-fq8zn
    @allinOne-fq8zn 5 лет назад +1

    Very good channel

  • @calmpease9846
    @calmpease9846 5 лет назад +4

    Waiting for this...👍👍👍

  • @gypsymhn8800
    @gypsymhn8800 5 лет назад +1

    Chanakya kazhinjegil kazhiyatte ,..ee reethiyilulla avabothangal eniyum videos ettal valare sandhoshyam💚 shredha,kaaryakaara vivaram,bhudhi,..agane oru manushya jenmathinte allam
    Adutha baagam Chanakya kki katta waiting

  • @navasp1292
    @navasp1292 5 лет назад +2

    Please go ahead toomuch

  • @dhanudhanu5948
    @dhanudhanu5948 4 года назад +1

    grate

  • @sarathk1280
    @sarathk1280 5 лет назад +2

    Do not stop..it will continue ...untill the end chankya life.....

  • @anishkumarvilasini280
    @anishkumarvilasini280 5 лет назад +2

    Thanks
    വിജയ് ഭവ

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Wow gd I like it 🥰😍😍sir

  • @sreevalsannair6146
    @sreevalsannair6146 4 года назад +1

    അതെ എടുത്തു പറയേണ്ടതാണ് ശബ്ദഗാംഭീരം.

  • @മനുക്കുട്ടൻ
    @മനുക്കുട്ടൻ 5 лет назад +1

    വളരെ നന്നായിരുന്നു
    വ്യത്യസ്തമായ നല്ല Subjects നന്നായിരിക്കും

  • @abacusonlineclasses7455
    @abacusonlineclasses7455 3 года назад +1

    Superb. Learned a lot.

  • @TRAVELSTORIESBYVINCENT
    @TRAVELSTORIESBYVINCENT 4 года назад +1

    Super..... 💯%

  • @midhunadas9295
    @midhunadas9295 3 года назад +1

    Thanku for your videos.....sorry to say that,I only listened your voice (at Night and during my free hours) ......its is a nice programme😊🥰......good luck .

  • @pradeepnathnath3086
    @pradeepnathnath3086 5 лет назад +16

    വിമർശനങ്ങൾ യഥാർത്ഥത്തിൽ വിമർശനങ്ങൾ ആയിരുന്നില്ല, മറ്റൊരു അർത്ഥത്തിൽ അഭിനന്ദനങ്ങൾ തന്നെ ആയിരുന്നു. ഏറ്റവും മികച്ചതായി വിലയിരുത്തപ്പെട്ടു നെഞ്ചിലേറ്റിയ ഒന്നിൽ നേരിയ ഒരു അപാകത വന്നാൽ പോലും അത് ഉൾകൊള്ളാൻ ആവുന്നില്ല. വിമർശനം എന്ന് നിങ്ങൾക്ക് തോന്നിയത് അങ്ങനെ ഉണ്ടായ ചില നിർദ്ദേശങ്ങൾ മാത്രം.

  • @ratheesh8100
    @ratheesh8100 2 года назад

    ഞാൻ ഒരുപാട് വൈകിപ്പോയി.
    നല്ല ഒരു ഫോൺ തരപ്പെടുത്താൻ കഴിഞ്ഞത് ഇപ്പോൾ ആണ്.
    Subscribe ചെയ്തു എല്ലാം കേൾക്കും.
    18 വരെ എത്തി. സൂപ്പർ അവതരണം.
    ശബ്ദം അതിലും സൂപ്പർ...
    ഈ ബുക്ക് എവിടെ കിട്ടും ചേട്ടാ...

    • @MoneytechMedia
      @MoneytechMedia  2 года назад

      ഡിസി ബുക്സിൽ കിട്ടും

  • @r4uvlog43
    @r4uvlog43 5 лет назад +4

    Wow Exelent

  • @sreevalsannair6146
    @sreevalsannair6146 4 года назад +1

    Good

  • @dibinlal4478
    @dibinlal4478 5 лет назад +21

    നിർത്തുന്നതിൽ വിഷമം ഉണ്ട്
    അടുത്തത് ശിവജിയുടെ കഥ ചെയ്യുമോ
    കട്ട സപ്പോട്ട്💪💪💪💪💪💪♥️

    • @MoneytechMedia
      @MoneytechMedia  5 лет назад

      Wait

    • @muhammedalivp1166
      @muhammedalivp1166 5 лет назад +1

      മോദിയുടെ ആയാലോ സംഘീ

    • @dibinlal4478
      @dibinlal4478 4 года назад

      സഹിക്കുന്നില്ലല്ലേ🤧

    • @rajeshis7578
      @rajeshis7578 4 года назад

      @@muhammedalivp1166 athum vendathaanu

    • @maneesh.s2140
      @maneesh.s2140 4 года назад

      Muhammadali...ni ...innova emam..nte kadha keta pore...munjunathum pora...omkv

  • @vidyavijaya4677
    @vidyavijaya4677 5 лет назад +19

    തീരാൻ പോകുന്നെന്നറിഞ്ഞപ്പോൾ വിഷമം വരുന്നു
    Really miss

  • @drsarunsgnair3539
    @drsarunsgnair3539 5 лет назад +1

    Super

  • @13heisenberg13
    @13heisenberg13 5 лет назад +3

    Please don't stop. We need to hear all story.❤️

  • @prasannasreekumar8180
    @prasannasreekumar8180 Год назад +1

    Congradulation

  • @libinjose3290
    @libinjose3290 5 лет назад +2

    Good motivation

  • @akshaychottu6717
    @akshaychottu6717 5 лет назад +1

    അയ്യോ ഇത് നിർത്തരുത്..... ഇതിൽ പറയുന്നത് പലതും ഞങ്ങൾക്ക് ചിലസമത് സഹായമായി വരുന്നുണ്ട്..... ഇത്രയും അറിവുതരുന്ന program എന്തിനാണ് നിർത്തുന്നത്. ഇപ്പോൾ ചാണക്യനെ റോൾമോഡൽ ആക്കിയവരാണ് നമ്മളിൽ പലരും.... plzz ഇത് ഇനിയും തുടരുക..

    • @MoneytechMedia
      @MoneytechMedia  5 лет назад

      ചാണക്യതന്ത്രം തുടരണം എന്ന് ധാരാളം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നു .
      അടുത്ത വീഡിയോയിൽ ഞങ്ങളുടെ അഭിപ്രായം അറിയിക്കുന്നതായിരിക്കും .

    • @akshaychottu6717
      @akshaychottu6717 5 лет назад

      Tq sir. All the best

  • @sayedhussain1592
    @sayedhussain1592 5 лет назад +2

    Very good sir

  • @ratheesh4918
    @ratheesh4918 5 лет назад +1

    സൂപ്പർ

  • @sreejeshms1991
    @sreejeshms1991 5 лет назад +1

    Chanakya Thanthram is at it's Top....

  • @rashidak7821
    @rashidak7821 5 лет назад +2

    good sir good video good information

  • @viswak5413
    @viswak5413 3 года назад +2

    ❤️❤️❤️❤️

  • @rameshcp9507
    @rameshcp9507 5 лет назад +1

    ഗുഡ്

  • @vijinvijay
    @vijinvijay 5 лет назад +4

    The previous story repetition was boring..you avoided it ..great...thanks

  • @BLACKWHITECOOKING
    @BLACKWHITECOOKING 5 лет назад +3

    Thanks

  • @shihabpattuvathil6728
    @shihabpattuvathil6728 5 лет назад +1

    നല്ല അവതരണം mr Nazeerkhan സാഹിബ്.

  • @abhimanue5666
    @abhimanue5666 2 года назад +1

    👍👍👍

  • @sunilka2047
    @sunilka2047 2 года назад +1

    👍

  • @salinivishnu2748
    @salinivishnu2748 5 лет назад +1

    Chanakya thanthram valare mikacha oru motivation ayirunnu.
    Ithinekal mikavutta oru puthiya motivation kathaykuvendi njangal kathirikunu.
    All the Best.

  • @sajnaraisal6463
    @sajnaraisal6463 5 лет назад +4

    Ethrayum vegam ethichathinu thanksss❤️❤️❤️

  • @rajeevvb5637
    @rajeevvb5637 Год назад +1

    Sound super

  • @abhimanue5666
    @abhimanue5666 2 года назад +1

    🙏😊😊

  • @revathynair4763
    @revathynair4763 5 лет назад +1

    Superb

    • @revathynair4763
      @revathynair4763 5 лет назад +1

      Please do continue chankya ;his influence in chandraguptas rule... it will be much more motivational.....

    • @MoneytechMedia
      @MoneytechMedia  5 лет назад

      Thanks

  • @harikrishnanjr2162
    @harikrishnanjr2162 5 лет назад +1

    Eee parrayunna story cartoon rupathill avadharipichall nallathayirrnnu

  • @anurag4520
    @anurag4520 5 лет назад +6

    ഇനി എന്താണ് അടുത്തത് 👌👌👌👌കട്ട വെയ്റ്റിംഗ്..... 👍👍👍👍👍

  • @haneefakunnath287
    @haneefakunnath287 4 года назад +1

    Atones too falls people because truth is good

  • @user-zj2fq8tn1h
    @user-zj2fq8tn1h 10 месяцев назад +1

    Chatta this is great

    • @MoneytechMedia
      @MoneytechMedia  10 месяцев назад

      Good morning

    • @user-zj2fq8tn1h
      @user-zj2fq8tn1h 10 месяцев назад

      Kindly do Arthashastra videos ... these are the most precious knowledge that our ancestors give us .... please do continue.. a lots of support from here for you

  • @abhilash.abhilash.m5329
    @abhilash.abhilash.m5329 5 лет назад +2

    supper sr supper

  • @thulasidasm.b6695
    @thulasidasm.b6695 2 года назад +1

    Hare krishnaa🙏🙏🙏

  • @krishnadasnamboothir
    @krishnadasnamboothir 5 лет назад +2

    കൂടുതൽ പ്രതീക്ഷിക്കുന്നു

  • @pthoughts9306
    @pthoughts9306 5 лет назад +38

    ദയവായി ഇത് നിർത്തരുത്. ഇത് തുടർന്നും നടത്തണം. ഞാൻ ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകനാണ്.

  • @sanu953
    @sanu953 5 лет назад +1

    Plzzzz... ഇനിയും ഇതുപോലത്തെ കഥകൾ വേണം plzzzz 😪😪 e video വരുന്നതിന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ ഒരു ആശ്വാസമാണ്, സമാദാനം ആണ്, plzzzzzz

  • @pbabupbabu3876
    @pbabupbabu3876 5 лет назад +1

    Jai. Hind. Hai

  • @ragnarlothbrok1339
    @ragnarlothbrok1339 5 лет назад +4

    chanakyanന്റെ മരണം വരെ ഉള്ള story വേണം ❤️

    • @MoneytechMedia
      @MoneytechMedia  5 лет назад +1

      ചാണക്യതന്ത്രം തുടരണം എന്ന് ധാരാളം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നു .
      അടുത്ത വീഡിയോയിൽ ഞങ്ങളുടെ അഭിപ്രായം അറിയിക്കുന്നതായിരിക്കും .

    • @ragnarlothbrok1339
      @ragnarlothbrok1339 5 лет назад

      @@MoneytechMedia ok thanks

  • @kpskaranmula7567
    @kpskaranmula7567 4 года назад +1

    ചാണക്യതന്ത്രം എന്ന ഈ പ്രോഗ്രാം നിർത്തരുത് കാരണം പലരീതികളിൽ കഷ്ടത അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ ജനതക്കും വളരെ പ്രചോദനമാണ് ഈ പ്രോഗ്രാമിൽ കൂടി കിട്ടുന്നത് കൂടാതെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ ഒക്കെ പ്രവർത്തിക്കണം എന്ന് മഹത്തായ വിവരങ്ങളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. സുഹൃത്തേ ഞാൻ KPS KUMAR എന്ന ഒരു ചാനൽ തുടങ്ങിയിരിക്കുന്നു 7 വീഡിയോ ആയിട്ടുണ്ട് ഇത് കണ്ടശേഷം എല്ലാ പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു, ഉപദേശങ്ങളും , അഭിപ്രായങ്ങളും കമന്റ്സിൽ പ്രതീക്ഷിക്കുന്നു.....

  • @travelwithbinugeorge8798
    @travelwithbinugeorge8798 5 лет назад +1

    Sir. Watched today's video. Very beautiful nice sound clarity. More it's a big learning and applicable for human life. Thanks

  • @stkmedia1142
    @stkmedia1142 5 лет назад +5

    അടുത്ത ഒരു നല്ല പ്രോഗ്രാം പ്രേതിക്ഷിക്കുന്നു

  • @sreegyansan6817
    @sreegyansan6817 5 лет назад +3

    Indian history malayalathil full onnu cover cheyyth series idamo....ariyanam enn kureyayi agrahikkunnu but malayalathil onnum kandethiyilla.....

  • @anjopa8328
    @anjopa8328 5 лет назад +2

    Chanakyan vere level anello,,,,

  • @jobyjohn6411
    @jobyjohn6411 5 лет назад +1

    Good nirtharuthu

    • @MoneytechMedia
      @MoneytechMedia  5 лет назад

      ചാണക്യതന്ത്രം തുടരണം എന്ന് ധാരാളം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നു .
      അടുത്ത വീഡിയോയിൽ ഞങ്ങളുടെ അഭിപ്രായം അറിയിക്കുന്നതായിരിക്കും .

  • @akhilraj1204
    @akhilraj1204 5 лет назад +1

    വളരെ അധികം അറിവുകൾ ഉള്ളകൊള്ളുന്ന വീഡിയോ ആയിരുന്നു...

  • @sdurgadas
    @sdurgadas 5 лет назад +1

    your program great ...Chanakya series the best one....

  • @sudhirnair1854
    @sudhirnair1854 5 лет назад +1

    Waiting for next

  • @sabarinaths9395
    @sabarinaths9395 5 лет назад +1

    Please don't stop ... it is a good program
    Please continue.....

  • @sameenasavad9294
    @sameenasavad9294 5 лет назад +1

    👍👍👍പുതിയ പുതിയ മാറ്റങ്ങൾക്കും സ്വാഗതം 😍😍😍

  • @riyasrasak5547
    @riyasrasak5547 5 лет назад +3

    First comment

  • @amalsahadevan5675
    @amalsahadevan5675 5 лет назад +1

    Thank you sir

  • @mujimohd6818
    @mujimohd6818 5 лет назад +7

    katta waiting aaayirunnu❤️

  • @bibinbaby2044
    @bibinbaby2044 5 лет назад +1

    Don't stop

  • @beyourownhero7997
    @beyourownhero7997 5 лет назад +1

    Great....money mediayude..vazhi..."TANI VAZHI"....