എന്തും നേടിയെടുക്കാൻ സൂപ്പർ തന്ത്രങ്ങളുമായി Chanakya. Artha shastra. Motivation.Moneytech Media.

Поделиться
HTML-код
  • Опубликовано: 27 сен 2024
  • എവിടെയും വിജയിക്കുവാൻ സൂപ്പർ തന്ത്രങ്ങളുമായി ചാണക്യൻ. ചാണക്യ കഥകളിലൂടെ 10 തന്ത്രങ്ങൾ പഠിപ്പിക്കുകയാണെങ്കിൽ വീഡിയോയിൽ.
    #Chanakya.
    #MoneytechMedia.
    #malayalammotivation.
    playlist.
    chanakya malayalam. ചാണക്യ തന്ത്രം.: • Playlist

Комментарии • 771

  • @Pokkiri__sidhu_
    @Pokkiri__sidhu_ 2 года назад +155

    ശത്രുക്കളെ പേടിക്കേണ്ട കാര്യം ഇല്ലാ പക്ഷെ നമ്മുടെ അടുത്ത് നിൽക്കുന്നവരെ സൂക്ഷിക്കുക..
    അനുഭവം ആണ്.. 😌
    കളിയാക്കുകയും അവഗണിക്കുകയും ആണ് ചെയ്ത്ത അതും ബന്ദുക്കൾ..
    പൈസ ക്കാർ ആല്ല എന്ന ഒറ്റ കാരണം കൊണ്ട്.. എന്റെ വീട്ടുകാർ വലിയ പൈസ ക്കാർ ഒന്നും അല്ല.. അത് കൊണ്ട് നമ്മളെ വിളിക്കാറ് ഇല്ലാ 😔 സൗന്ദര്യം ഇല്ലാത്തതിന്റെ പേരിലും
    ഒരു ദിവസം ഞാനും പൈസ ഉണ്ടാക്കി കാണിച്ചു കൊടുക്കും
    പക്ഷെ അഹങ്കരിക്കില്ല..

    • @MoneytechMedia
      @MoneytechMedia  2 года назад +8

      Best of luck

    • @nawazpn3040
      @nawazpn3040 2 года назад +6

      അഹംകാരം athika കാലം indavila broh അതാണ് karma 🤘😇 ബ്രോടെ munnil തന്നെ varum vere എന്തെകിലും karyathinu 😌 apo അഹംകാരം കാണിക്കരുത് rule no 3

    • @sivaji-d1p
      @sivaji-d1p 2 года назад +2

      നല്ല മനസ് നല്ല beauty

    • @shineysunil537
      @shineysunil537 Год назад

      👍👍👍👍👍

    • @shijomonthomas625
      @shijomonthomas625 Год назад

      👍🏻👍🏻👍🏻

  • @sujathakumaryamma7535
    @sujathakumaryamma7535 2 года назад +575

    ഒരാളുടെ ഉയർച്ച അടുത്തബന്ധുക്കൾക്ക് സഹിക്കില്ല, അയൽക്കാർക്ക് ഇരിപ്പുറക്കില്ല, കൂട്ടുകാർ അസൂയയോട് കാണും. ചെയ്തു തീർക്കാതെ, ഫലപ്രാപ്തിയിലെത്താതെ ഒരു കാര്യവും ആരോടും പറയരുത്. അടുത്ത ബന്ധുക്കളുടെയും കൂട്ടുകാരുടെയും തൊട്ടടുത്ത് താമസിക്കരുത്. കുറഞ്ഞത് ഏഴു വീടിന്റെ എങ്കിലും അപ്പുറമെ താമസിക്കാവൂ.

    • @MoneytechMedia
      @MoneytechMedia  2 года назад +8

      😂

    • @sunukuruvilla1202
      @sunukuruvilla1202 2 года назад +11

      സത്യം

    • @minimani8787
      @minimani8787 2 года назад +7

      Correct

    • @nithinmohan7813
      @nithinmohan7813 2 года назад +12

      എല്ലാ കാര്യത്തിലും അല്ലെങ്കിലും, പറഞ്ഞതിൽ കാര്യം ഉണ്ട് 👍🏻🙏❤️

    • @travelworld4553
      @travelworld4553 2 года назад +41

      ശരിയാണ് ബന്ധുക്കൾ ഉള്ള സ്ഥലത്ത് താമസിക്കുന്ന നമ്മൾ ഒരിക്കലും നന്നാവില്ല

  • @shafeelm9400
    @shafeelm9400 3 года назад +900

    ഒരാൾക് നല്ലത് വരുന്നതിൽ ഏറ്റവും അസൂയവെക്കുന്നത് കൂട്ടുകാരും നാട്ടുകാരുമായിരിക്കും.

    • @MoneytechMedia
      @MoneytechMedia  3 года назад +33

      ചിലപ്പോഴൊക്കെ

    • @AnilkumarAnilkumar-xr6cw
      @AnilkumarAnilkumar-xr6cw 3 года назад +198

      താങ്കൾക്ക് തെറ്റിപ്പോയി കൂട്ടുകാരും നാട്ടുകാരും അല്ല..ബന്ധുക്കളാണ്.

    • @aaravvlogsaarav1007
      @aaravvlogsaarav1007 3 года назад +11

      Really

    • @shafeeqalisulthani4848
      @shafeeqalisulthani4848 3 года назад +68

      കുടുംബം കാരും ഉണ്ട് അനുഭവം ആണ്

    • @shafeeqalisulthani4848
      @shafeeqalisulthani4848 3 года назад +5

      @@AnilkumarAnilkumar-xr6cw yas

  • @jamesvadakkut2656
    @jamesvadakkut2656 3 года назад +92

    ഒരു മനുഷ്യ ജന്മത്തിൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ -... നന്ദി,

  • @chandu4419
    @chandu4419 3 года назад +351

    ഭാരത എന്ന പുണ്യ ഭൂമിയിൽ ജനിച വർ ഭാഗ്യ ചെയ്തവർ .. ലോകത്തിന് വെളിച മാകുന്ന ഗ്രന്ഥങ്ങളുടെ യുനിവേഴസ്റ്റിയാണ് എന്റെ ഭാരതം.

    • @MoneytechMedia
      @MoneytechMedia  3 года назад +13

      തീർച്ചയായും

    • @dr-bh4sr
      @dr-bh4sr 3 года назад +3

      Funny😂😂

    • @jigsaw5371
      @jigsaw5371 3 года назад +2

      അപ്പൊ ദാരിദ്രമോ

    • @songmannattil6991
      @songmannattil6991 3 года назад +8

      @@jigsaw5371 ithra സമ്പന്ന രാജ്യം ഉണ്ടായിരുന്നോ വേറെ എത്ര നാറികൾ കൊള്ളയടിച്ചു കട്ടറബികൾ വരെ കൈനീട്ടി വന്നതാ

    • @jigsaw5371
      @jigsaw5371 3 года назад +2

      @@songmannattil6991 ഏതൊരു രാജ്യക്കാർക്കും അവരുടേതായ ഒരു സംസ്കാരം പറയാനുണ്ടാവും മറ്റുള്ളവർ കാട്ടുമുടിക്കുന്നത് നോക്കിനിൽക്കുന്നത് അത്ര നല്ലകാര്യമാല്ല.

  • @jaleelpp852
    @jaleelpp852 3 года назад +76

    അഹം ഭാവി യുടെ മുന്നിൽ കൈകൂപ്പി നിന്നാൽ കാര്യം സാധിക്കാം👌👌

  • @simpleradhakrishnan176
    @simpleradhakrishnan176 3 года назад +37

    നല്ല അറിവ് ❤❤❤ നല്ല ശബ്ദം ❤❤❤

    • @MoneytechMedia
      @MoneytechMedia  3 года назад

      അഭിനന്ദനങ്ങൾ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു

    • @sreemangalam_aswaniudayan_71
      @sreemangalam_aswaniudayan_71 3 года назад +1

      🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾

  • @madhukotta6361
    @madhukotta6361 3 года назад +132

    നല്ല ശബ്ദം, വളരെ നന്നായിട്ടുണ്ട്,
    അഭിനന്ദനങ്ങൾ🙏

    • @MoneytechMedia
      @MoneytechMedia  3 года назад +2

      വളരെയധികം സന്തോഷം നന്ദി രേഖപ്പെടുത്തുന്നു മ

    • @radhanair1734
      @radhanair1734 3 года назад

      @@MoneytechMedia al

    • @sreemangalam_aswaniudayan_71
      @sreemangalam_aswaniudayan_71 2 года назад

      വളരെ നന്ദി ❤🙏🏾❤🙏🏾❤🙏🏾

  • @Klvlogbyshanu
    @Klvlogbyshanu 3 года назад +276

    നമ്മുടെ പ്ലാൻ ഒരിക്കലും മറ്റുള്ളവരോട് പറരുത് പറഞ്ഞാൽ അത് നടക്കില്ല. നടന്നാലും അത് വിജയിക്കില്ല. അനുഭവം ഗുരു 🥲🥲
    ഞാൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ഒരു ബിസിനസ്‌ തുടങ്ങൻ പോകുന്നു എന്ന് എന്റെ ഫ്രണ്ട്നോട് പറഞ്ഞു . അത് കേട്ട് അവനും, അവന്റെ ഫ്രണ്ട്‌കൂടി അത് തുടങി.
    പിന്നെ ഞാൻ മൊബൈൽ ഷോപ്പ് തുടങ്ങൻ വേണ്ടി ഒരു ഷോപ്പിൽ പഠിക്കാൻ കേറി എന്റെ ആഗ്രഹം ഞാൻ മുതലാളിയോട് പറഞ്ഞു 🤭
    അതോടുകുടി നല്ലതുപോല്ലേ പണി പഠിപ്പിച്ചു തന്നോട് ഇരുന്ന മുതലാളി പഠിപ്പിര് നിർത്തി. ഞാൻ വീണ്ടും മൂഞ്ചി 😊😊😊

    • @MoneytechMedia
      @MoneytechMedia  3 года назад +10

      അനുഭവം ഗുരു. ഇനിയെങ്കിലും ശ്രദ്ധിക്കുക

    • @suniltpthazhathepurakkal1012
      @suniltpthazhathepurakkal1012 2 года назад +2

      Same അവസ്ഥ

    • @althafn3352
      @althafn3352 2 года назад +1

      Ayoo pavam😄😄

    • @akhilnair5003
      @akhilnair5003 2 года назад +2

      For Example Velli moonga movie

    • @hkumar890
      @hkumar890 2 года назад +11

      നിരാശ പാടില്ല... അനുഭവങ്ങൾ പാഠം ആക്കി വീണ്ടും ശ്രമിക്കുക

  • @ajiaishu2981
    @ajiaishu2981 3 года назад +10

    Aniq kurachu samadhanam und Apozhum tension ayirunnu oru cheriya problem polum Aniq pattunnilla epol kurachu samadhanam undtto 🤝🙏Thanks sir

  • @aheeshkumar359
    @aheeshkumar359 3 года назад +12

    Chankyante vedio ittathil orupadu nannni rekhapeduthunnu🤗🙏🏻....eniyum chanakya video pratheekshikkunnu chanakya guruvinte vachanangal kelkkunnathu oru punyam thanne aan 🤗💯

  • @seethakr4794
    @seethakr4794 2 года назад +12

    The great chanakyan....my life rules hero........👌👍Nice presentation

  • @jainulabdeenks7160
    @jainulabdeenks7160 3 года назад +58

    കാര്യങ്ങൾ മുൻകുട്ടി കണ്ടറിഞ്ഞു പാരകളെ രണ്ട് കൊടുത്തു, വിഡ്ഢികളെ ഒഴിഞ്ഞു സൂക്ഷിച്ചു ജീവിച്ചാൽ നല്ലത് എന്റെ അനുഭവം.

  • @gsnaircochin
    @gsnaircochin 2 года назад +10

    Good presentation...
    നല്ല അവതരണം
    വ്യക്തമായ ഭാഷ...
    സൂപ്പർ

  • @legendofindiamalayalam
    @legendofindiamalayalam 2 года назад +17

    Chanakya's 11 Powerful Life Lessons - Legends of India Malayalam

  • @das3das903
    @das3das903 3 года назад +87

    കഠിന പ്രയത്നം, ദൈവവിശ്വാസം, ചാണക്യ തന്ത്രം ഉണ്ടെങ്കിൽ ഈ ഭൂമിയിൽ എന്തും സാധ്യ എം തന്നെയാണ്

  • @sudhipookkatiry
    @sudhipookkatiry 3 года назад +15

    Thank you sir 🙏

  • @anjuks5373
    @anjuks5373 3 года назад +19

    സത്യം ആണു. പാവം മനുഷ്യനെ എളുപ്പം fool ആക്കും.

    • @MoneytechMedia
      @MoneytechMedia  3 года назад

      ജാഗ്രത

    • @positivevibesonly..5936
      @positivevibesonly..5936 2 года назад +1

      Enikkum anubhavam und..ente monu pacha paava teere velavilla athukond mattullavar avane kaliyaakum mattullavar cheytha kuttam avante talayil chaarttum enikk orupaad vishamam tonnarund palappozum enthaa cheyyane polum ariyunnilla.😢😢

  • @tinspmathew5477
    @tinspmathew5477 3 года назад +8

    Adipoli avathatharanam ❤️❤️

  • @santhoshkumar-en3sl
    @santhoshkumar-en3sl Год назад +3

    വളരെ നല്ല ഉപദേശം 🌹🌹🌹

  • @kamardeenkamar4576
    @kamardeenkamar4576 2 года назад +16

    Super voice super motivation. Super സംസ്‌കൃതം ശ്ലോകം 🌹🌹🌹🌹❤❤❤❤👍👍👌👌👌

  • @munawarah8299
    @munawarah8299 3 года назад +8

    Thanks too much.....🥰 Motivation you tube channel thudanganam vichariknd .......... soon i will also start.............. ❤️

  • @rightvision0072
    @rightvision0072 3 года назад +19

    ❤❤😍😍 നല്ല അവതരണം ഒരുപാട് മനസിലാക്കാൻ ഉണ്ട്

  • @lachooose300
    @lachooose300 Год назад +1

    സത്യം ✌️💞ഞാൻ അസുയ്യ്ക്കരെ ദ്രോഹത്തിൽ പൊരുതണം ലക്ഷ്യം മാത്രം അത് പൊരുതി വിജയിച്ചു 🤲🥰

  • @sumapradeep4541
    @sumapradeep4541 3 года назад +16

    Good morning sir. Thanks for your powerful positive information 🙏👌❤️

  • @geethapillai2202
    @geethapillai2202 2 года назад +2

    Namaskaram 🙏Thank you sir
    Valare nallavivaranam 🙏

  • @ARAKKALMADAVANUNNI
    @ARAKKALMADAVANUNNI 3 года назад +14

    This video is full motivation

  • @rj-of9um
    @rj-of9um 3 года назад +11

    അഭിനന്ദനങ്ങൾ പ്രിയ അശ്വനി ഉദയൻ 💕💕❤❤

  • @sasimethukummel5232
    @sasimethukummel5232 2 года назад +4

    ഞാൻ ആഗ്രഹിച്ച വീഡിയോ

  • @anurajarts8264
    @anurajarts8264 2 года назад +2

    Very good 💚 അർത്ഥവത്തായ കാര്യങ്ങൾ

  • @velukunnelmanimani930
    @velukunnelmanimani930 5 месяцев назад +1

    Excellent lessons to learn in life to remain happy n enjoy peace.

  • @gopakumarsasidharan
    @gopakumarsasidharan 3 года назад +19

    വളരെ നന്നായിട്ടുണ്ട്..നല്ല ശബ്ദം..💐💐💐💐👌🙏

  • @jayathajayatha4408
    @jayathajayatha4408 Год назад +3

    Thirukkural malayalam idamo

    • @MoneytechMedia
      @MoneytechMedia  Год назад +2

      ഇട്ടിട്ടുണ്ട് . പറയിപെറ്റ പന്തിരുകുലം പ്ലേ ലിസ്റ്റ് നോക്കുക.

  • @jibin3695
    @jibin3695 3 года назад +6

    Thank u sir

  • @pranavsv681
    @pranavsv681 2 года назад +1

    Ella vijayvum nearullathayirikyanam shathrukkale thalli kalyanam. Ella thinum sathiyasandatha. Sreepadmanabaswami saranam

  • @surjithpalakkal1495
    @surjithpalakkal1495 3 года назад +7

    Great🙏🏻💪🏼💪🏼💪🏼

  • @sajeeshelayaoor7231
    @sajeeshelayaoor7231 3 года назад +5

    നന്നായിട്ടുണ്ട്🧡

  • @sudhakaranvelu754
    @sudhakaranvelu754 2 года назад +3

    Very informative.thank you

  • @unnikrishnan3494
    @unnikrishnan3494 2 года назад +6

    I like it sir❤️👍🥰

  • @ratheeshchandran8998
    @ratheeshchandran8998 Год назад +1

    സത്യം എനിക്ക് അനുഭവം ഉണ്ട്

  • @SAJAD_NAZ
    @SAJAD_NAZ 3 месяца назад +1

    LiFE IS Tough, But You Must Be TOUGHER ❤

  • @goodwill7468
    @goodwill7468 11 месяцев назад +3

    ദയവായി സംസ്‌കൃതം ഒഴിവാക്കി പറഞ്ഞാലും 🙏

  • @abhinvadwaith4529
    @abhinvadwaith4529 Год назад +1

    ഏറ്റവും നല്ല കാര്യം

  • @cryptostocknewsandfeeds2958
    @cryptostocknewsandfeeds2958 3 года назад +6

    Intro le theme song കേട്ടപ്പോൾ ആശാനെ ഓർമ്മ വന്നു funfolio ❤

  • @SaijyothishJyothish
    @SaijyothishJyothish 8 дней назад +1

    Sathyam annu

  • @subanyaponnu2022
    @subanyaponnu2022 2 года назад +14

    സ്വന്തം ഭർത്താവ് തന്നെ ഭാര്യ യെ ചതിക്കുന്ന കാലം ആണ്

  • @ranjithbpvengara6774
    @ranjithbpvengara6774 2 года назад +2

    ഉഗ്രൻ

  • @binuviswam9913
    @binuviswam9913 3 года назад +3

    Presentation Super...

  • @nithinmohan7813
    @nithinmohan7813 2 года назад +7

    പണം, അഹങ്കാരം, വിഡ്ഢി, ഇവരെ കൈയിലെടുക്കാൻ ഉള്ള സൂത്രം അത് വളരെ ഇഷ്ടപ്പെട്ടു 👍🏻🙏❤️❤️❤️

  • @pareshdir5878
    @pareshdir5878 3 года назад +4

    Excellent

    • @MoneytechMedia
      @MoneytechMedia  3 года назад

      താങ്ക്സ് വെരിമച്ച്

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 2 года назад +3

    Very inspiring videos 🌹🌹💋💋❤❤🙏🙏

  • @sreejacpillai8393
    @sreejacpillai8393 Год назад +2

    ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട സുഹൃത്തുക്കൾ:::sreeja c pillai

  • @Millionsthoughts
    @Millionsthoughts 10 месяцев назад +2

    ❤❤

  • @walkernoobyt
    @walkernoobyt Год назад +1

    Extraordinary ❤❤

  • @vaheedanassar3627
    @vaheedanassar3627 2 года назад +3

    👍nice message

  • @vineethkumar5954
    @vineethkumar5954 2 года назад +2

    Love ❤❤❤🙏🏻🙏🏻🙏🏻 words

  • @Chakkalakkal123Ck-kn2qv
    @Chakkalakkal123Ck-kn2qv Год назад +2

    Proud to indian

  • @satheesanraman8305
    @satheesanraman8305 Год назад +1

    Thanks

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 3 года назад +5

    Very good

  • @chinnuhilalbabu2466
    @chinnuhilalbabu2466 2 года назад +2

    Well explained

  • @miniminimini4927
    @miniminimini4927 3 года назад +2

    Chnakknu atu prayam but bw car vanam sugam ate vera lavel

  • @ArunRaj-G00369
    @ArunRaj-G00369 Год назад +1

    Entea jeevithil entea mainsail dekkavum annu njan eppol gulfil joli cheyannu ennik jeevithil vijaykkan oru oopadhi paranju thranam jeevithil joli sthalathu unnathanagil vijayikkan

  • @Lathy-w2i
    @Lathy-w2i 5 месяцев назад +1

    ഇന്ന് ഒരാൾ ഉയരാനും സ്ഥാനമാനങ്ങൾ കിട്ടാർ പോകുന്നു എന്നറിഞാൽ എങ്ങിനെ അവരെ കൊല്ലാം എന്ന് ചിന്തിക്കും അനുഭവം

    • @MoneytechMedia
      @MoneytechMedia  5 месяцев назад

      എപ്പോഴും സൂക്ഷിക്കുക

  • @jobibiju5329
    @jobibiju5329 2 месяца назад +1

    Sneezing without covering the face in kitchen,isit right?

  • @vkk3292
    @vkk3292 Год назад +2

    Ee book onlinil kittumo?

    • @MoneytechMedia
      @MoneytechMedia  Год назад +1

      ചാണക്യൻ പുസ്തകം ലഭിക്കും

  • @majeemajeedmajeed3409
    @majeemajeedmajeed3409 Год назад +2

    Super

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 2 года назад +1

    duplication of someone 's ideas after this long time

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 3 года назад +4

    👍

  • @bijukumar1919
    @bijukumar1919 3 года назад +1

    സൂപ്പർ

  • @BindhuLathesan
    @BindhuLathesan 20 дней назад +1

    Vittukarum

  • @Chandrankalady
    @Chandrankalady Год назад +2

    എവിടെ കിട്ടും ഈ ബുക്കുകൾ

    • @MoneytechMedia
      @MoneytechMedia  Год назад +2

      ഉടൻതന്നെ നമ്മൾ പ്രസിദ്ധീകരിക്കും.

  • @sreejithpr6818
    @sreejithpr6818 5 месяцев назад +1

    My favourite game is chess.
    Thank you 🕉️🕉️🕉️

  • @shabeerkiliyamannil
    @shabeerkiliyamannil 3 года назад +3

    Sound🔥🔥

  • @sajeeshmaraloor8605
    @sajeeshmaraloor8605 2 года назад +1

    Banduvinte asooya thikachum ankalapp matramayirikkum. Ayalkkaranteth thikanha asooya thanne ayirikkum. Randum orupole kanaruth bandu ennum bandu thanne ayirikkum

  • @sukumarana812
    @sukumarana812 3 года назад +2

    Super sir

  • @nahaskskarayil541
    @nahaskskarayil541 Год назад +1

    Oru vallli vittaaal vara eppol asuuya aaanu ...

  • @vanajam3166
    @vanajam3166 11 месяцев назад +1

    🙏🙏🙏

  • @gokulrajnandhu8784
    @gokulrajnandhu8784 3 года назад +6

    💞💞💞🔥

  • @pramilamohan9414
    @pramilamohan9414 3 года назад +4

    🙏🙏❤❤

  • @remyakmkm9260
    @remyakmkm9260 Год назад +1

    Thank you ❤❤💚💚🤎🤎💙💙

  • @prasannakumari6654
    @prasannakumari6654 3 года назад +9

    Great video...very good presentation...thank u so much Sir..😊👌

  • @R.Gopakumar
    @R.Gopakumar 3 года назад +3

    👌👌🙏🏻

  • @karthikskumar7866
    @karthikskumar7866 3 года назад +2

    Sooooper

  • @krishnanambily5
    @krishnanambily5 2 года назад +2

    അർത്ഥശാസ്ത്രം കൗടില്ല്യൻ എഴുതിയതല്ലേ ഗുരോ

  • @rajanmani1472
    @rajanmani1472 3 года назад +1

    Congratulations

    • @MoneytechMedia
      @MoneytechMedia  3 года назад

      സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു

  • @godplus7207
    @godplus7207 3 года назад +2

    Good

  • @zenogany2198
    @zenogany2198 2 года назад +2

    👍👍🙏

  • @arunimaaarunz1840
    @arunimaaarunz1840 2 года назад +10

    ഗുരുവിന്റെ അർദ്ധവത്തായ വാക്കുകൾ...

    • @MoneytechMedia
      @MoneytechMedia  2 года назад

      തീർച്ചയായും അർത്ഥവത്തായ വാക്കുകളാണ്

  • @vishnuprasad452
    @vishnuprasad452 5 месяцев назад +1

    chathurangam was not founded by chanakya...chathuragam play has already mentioned in mahabaratha text which has been written before chanaka lifetime...admin pls check facts before presentation

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +3

    DREAM NECKLACE

  • @naseeramelattur8697
    @naseeramelattur8697 Год назад +2

    🙏🙏🙏😍😍😍

  • @vigneswarisreejith693
    @vigneswarisreejith693 Год назад +1

    👍👍

  • @deepakdevvarrier
    @deepakdevvarrier 3 года назад +2

    Thanks 🙏🙏

  • @aneeshtj3904
    @aneeshtj3904 3 года назад +2

    വിഷ്ണു ഗുപ്തൻ

  • @dazz8778
    @dazz8778 3 года назад +1

    Thanku bro

    • @MoneytechMedia
      @MoneytechMedia  3 года назад

      സ്വാഗതം ചെയ്യുന്നു

  • @arstudiobyakhileshrajeevan5568
    @arstudiobyakhileshrajeevan5568 3 года назад +1

    Oru Puthiya thudakam thudangan njan enthu cheyyanam adyam

  • @theoptimist475
    @theoptimist475 3 года назад +4

    അർത്ഥശാസ്ത്ര എവിടെ വാങ്ങാൻ കിട്ടും? ഓൺലൈൻ ആയി കിട്ടുന്നില്ല

  • @rajeshkumarvs2281
    @rajeshkumarvs2281 3 года назад +1

    Appo mahabharathathil chathurangamalle?

    • @MoneytechMedia
      @MoneytechMedia  3 года назад

      മഹാഭാരതത്തിൽ പറയുന്നത് ചൂത് കളിയെക്കുറിച്ച് ആണ്

    • @rajeshkumarvs2281
      @rajeshkumarvs2281 3 года назад

      Athum ithum onnalle thathwathil a different version of latest chess ?

  • @abdulhakeem8430
    @abdulhakeem8430 2 года назад +3

    താങ്കൾ വിജയിച്ചോ.. 🤔..

    • @MoneytechMedia
      @MoneytechMedia  2 года назад +4

      തീർച്ചയായും വിജയിച്ച ഒരു മനുഷ്യനാണ് ഞാൻ.

  • @sarithapoyilangal8555
    @sarithapoyilangal8555 2 года назад +2

    Greatest words 💔