അഹങ്കാരം, കുശുമ്പ്, വാശി, ഞാൻ എന്ന ഭാവം, ധിക്കാരം, ക്രൂരമായ മനസ്സ്,വേർതിരിച്ചു കാണുക,മറ്റൊരാളെ ജെയ്ക്യുക, മറ്റൊരാളുടെ തോൽവിയിൽ സന്ദോഷിക്യത്തെ ഇരിക്യുക,ഇതൊക്കെ ആരിൽ ഇല്ലാതെ ഇരിക്യുന്നുവോ അവൻതന്നെയാണ് ഞാൻ നിന്നിലെ ഈശ്യരനും.നീ തന്നെയാണ് ഞാനും, ഞാൻ തന്നെയാണ് നീയും. 🙏❤️ഓം നമഃ ശിവായ❤️🙏.
ഞാനും ഈശ്വരനെ അറിഞ്ഞു. എന്റെ ഗുരു ശ്രീ മാതാജി നിർമലാ ദേവിയാണ്. ഈശ്വര വിശ്വാസം ഇല്ലാത്ത എനിക്കു സഹജ യോഗ ചെയ്യാൻ തുടങ്ങിയതോടെ ഭക്തി കടന്നു വരാൻ തുടങ്ങി. ഞാൻ ഇപ്പോൾ ഒരു വിശ്വാസിയാണ് .
ഈശ്വരൻ സർവ്വവ്യാപിയാണ് അത് എല്ലാ സ്ഥലത്തുമുണ്ട്. അതിനെ ചുമരിനുള്ളിൽ തളയ്ക്കാനാവില്ല. ഈശാവാസ്യ ഉപനിഷത്ത് അതാണ് പറയുന്നത്. അനിസ്റ്റൈൻ കണ്ടെത്തിയതു० അതു തന്നെ. എല്ലാത്തിനു പിന്നിലു० എനർജിയാണ്. ഈ എനർജിതന്നെയാണീ ഈശ്വരൻ. അതാണ് ഭാരത്തിൻെറ കാഴ്ചപ്പാട്.
അനന്ത മായി നിൽക്കുന്ന ഈ പ്രബഞ്ചം ഈശ്വരന്ടെ അംഗങ്ങൾ ആകുന്നു അങ്ങനെ ചിന്തിക്കുമ്പോൾ നമ്മളിൽ ഇറങ്ങി ചിന്തിച്ചാൽ അവിടെ ഉള്ളത് സാക്ഷാൽ ഈശ്വര ചൈതന്യം തന്നെ ഹര ഹര മഹാദേവ
ഈശ്വരൻ ഒന്നേയുള്ളൂ. അതു നമുക്ക കാണാൻ കഴിയില്ല. എന്നാൽ അനുഭവിച്ചറിയുവാൻ കഴിയും. ഈ പ്രപഞ്ചമാകെ വ്യാപിച്ചു കിടക്കുന്ന ശക്തി. നമ്മളിൽ ഓരോരുത്തരിലും ആ ശക്തിയുണ്ട്.
GURUVAYURAPPAN....KRISHNAN UNDU ......❤❤❤❤....HARE KRISHNA......WHO REALY WANTS TO SEE WITHOUT ANY WISHES WILL SEE WHETHER THEIR LOVE IS TRUE......1000% ❤❤❤
💥💥💥🎈🎈ഈശ്വരനെക്കുറിച്ച് പറഞ്ഞു..പറഞ്ഞു..പോകുന്നത് ഈശ്വരൻ എന്നാൽ ഒരുതരം 'തത്ത്വം പറച്ചിൽ' മാത്രമെന്നാണ്! വിശക്കുന്നവന് ദൈവം ചോറാണ്' എന്നുപറഞ്ഞാൽ, സാധാരണന് മനസ്സിലാകും! എന്നാൽ തത്ത്വപരമായി 'തത്ത്വമസി' അതു നീ തന്നെ എന്നാണ്! അപ്പോൾ "ഏതു നീ തന്നെ?" എന്ന ചോദ്യമുയരും! എന്നാൽ 'നാം' 'ആത്മാവാ'യതു കൊണ്ട് അവനവനിലെ വിശപ്പുതീരില്ല! വിശപ്പു തീരാൻ അദ്ധ്വാനിക്കണം! നമ്മിലെ അദ്ധ്വാനമെന്നാൽ 'അത്' ഊർജ്ജമാണ്! നാം ജീവനാകു മ്പോൾ ഈ ജീവൻ ജീവോർജ്ജ മാണ്! വേദാന്തത്തിൽ ഇതിനെ ആത്മാവെന്നു പറഞ്ഞു വച്ചു എന്നാണ് മനസ്സിലാക്കാൻ കഴിയു ന്നത്! 'വാചാടോപം' നടത്തിയാൽ താത്ത്വികമായി, പൂരണം തേടാം! എന്നാൽ ജീവിക്കുന്നവർക്ക് ഒരു 'ആശാവാസ്യവാക്യം' "അദ്ധ്വാനി ക്കുക, സുഖമായി ജീവിക്കുക " എന്ന പ്രവൃത്തി തത്ത്വമാണ് നീതി വാക്യമായ് വരിക ! ഇനി ഈശാവാസ്യത്തിൽ ഈശ്വരൻ എന്താണെന്ന് അവതരിപ്പിക്കുന്നത് കാണുക..! " ഈശാവാസ്യമിദം സർവ്വം യത് കിഞ്ച ജഗത്യാം ജഗത്.. "! ജഗത്തിൽ വ്യാപ്തമായിരിക്കുന്ന അപ്പാടെയും ഈശ്വരനാണ്! എന്നാൽ ജഗത്തിലെ ഏതെങ്കിലും ഉണ്മയോ അല്ലെങ്കിൽ ഒരു പ്രത്യേ ക സത്തയോ ഒന്നുമല്ല, അത്, ആ കപ്പാടെയാണ്! പഞ്ചഭൂതങ്ങൾ ചേർന്നതാണ് ജീവൻ! അതിനാൽ "പരി പാഹിമാം പഞ്ചഭൂതേശാ" എന്നു മനുഷ്യമനസ്സ് പ്രാർത്ഥിച്ചു! എന്നാൽ അതുകൊണ്ട് ആരെങ്കിലും രക്ഷിക്കപ്പെടുന്നുണ്ടോ..?! അതിനാലാവാം, ശങ്കരാചാര്യർ പറഞ്ഞുവച്ചു.. "ഭജഗോവിന്ദം,ഭജഗോവിന്ദം ഭജ മൂഢമതേ!" ഇന്നും ഇതൊരു യാഥാർഥ്യമായി തുടരുന്നു...! ഇതത്രേ നിരീശ്വരവാദം ! അതേസമയം വേദാന്തത്തിൽ നേതി, നേതി എന്നത് ശ്രദ്ധേയമാണ് ! പരിണാമത്തിലെ ജീവൻ, വേദാന്തത്തിൽ 'ആത്മാവ് ' എന്ന് (ആത്മൻ -പ്രാണൻഅല്ലെങ്കിൽ ജീവോർജ്ജം ) നാം മനുഷ്യർ പറഞ്ഞുവച്ചുഎന്നതാണ് വസ്തുത ! ആത്മാവ് കൂടുവിട്ട് കൂടുമാറുന്നുണ്ടോ?!🤔 (ഇക്കാലത്ത്, ഇ തൊരു ഭാവനയാണ്.) അതിനാൽ എന്റെ വീക്ഷണം ഇങ്ങനെ: ആത്മാവെന്നോ,അല്ലെങ്കിൽ ജീവനെന്നോ പറയുന്ന സംഗതി ഈശ്വരനും,ഈശ്വരവാദ വുമൊ ക്കെയത്രേ, ജീവിതമെന്നു പറയുന്ന സംഗതി! അതേസമയം ജീവന്റെ മരണമത്രേ നിരീശ്വര വാദം! എന്നിരുന്നാലും, ആഹാരത്തിനായി ജീവിത പ്പാച്ചിൽ നടത്തുമ്പോൾ മനുഷ്യരിൽ രോഗം, ദാരിദ്ര്യം, അപകടങ്ങൾ, ജരാനരകൾ, നാശനഷ്ടങ്ങൾ , മരണം ഒക്കെ പിടികൂടുമ്പോൾ അവരിൽ വേഗം ചേക്കേറുന്ന സരള ചിന്താധാരകളായിരിക്കും, ആൾരൂപ ദൈവങ്ങൾ.! 👍 🕉+🌙+✝️ ആശംസകൾ! 🕺🙋♂️
@@aumamenamin എല്ലാ മതങ്ങളും ഒരുപോലെയാണ് എന്ന് പറയുന്നത് വെറും സുഖിപ്പിക്കലാണ്. സത്യവുമായി ഒരു ബന്ധവും ഇല്ല. സെമിറ്റിക് മതങ്ങളിലെ ദൈവം (യഹോവ, അല്ലാഹു, സ്വർഗ്ഗസ്ഥനായ പിതാവ് ) ആകാശത്ത് ഇരുന്ന്,മണ്ണ് കുഴച്ചു മനുഷ്യനെ സൃഷ്ടിച്ച,കല്പനകൾ പുറപ്പെടുവിക്കുന്ന, അന്ത്യ വിധി നടത്തുന്ന, തന്നിൽ വിശ്വസിക്കാത്തവരെ നരകത്തിൽ ഇട്ട് ചുടുന്ന രാജാവിനെ പോലെ ഒരാൾ ആണ്. സ്വർഗത്തിൽ പോകുക എന്നതാണ് അവരുടെ ലക്ഷ്യം. അവർക്ക് ദൈവം object ആണ് subject അല്ല.എന്നാൽ സനാതന ധർമ്മത്തിലെ ദൈവം (ബ്രഹ്മം ) സർവവ്യാപിയും ഏകവും ജീവന്റെ രൂപത്തിൽ ഒരോ ജീവിയിലും കുടികൊള്ളൂന്നതുമായ പ്രപഞ്ച ബോധം ആണ് (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ).ഏകോ ദേവ സർവ ഭൂതേഷു ഗൂഢ സർവവ്യാപി സർവ ഭൂത അന്തരാത്മ കർമധ്യക്ഷ സർവഭൂതാദി വാസ സാക്ഷി ചേതോ കേവലോ നിർഗുണശ്ച -ശ്വേത ശ്വ തര ഉപനിഷത്ത് -യജുർ വേദം 6/11) . ഈശ്വരൻ subject ആണ് object അല്ല (അഹം ബ്രഹ്മാസ്മി -യജുർ വേദം ) ജീവാത്മാവിനെ മായയിൽ നിന്ന് മോചിപ്പിച്ച് ബ്രഹ്മത്തിൽ ലയിപ്പിക്കുക(മോക്ഷം ) എന്നതാണ് സനാതന ധർമ്മത്തിന്റെ ലക്ഷ്യം.അതിന് വേണ്ടിയാണ് പ്രാർത്ഥനയും, പൂജയും, ധ്യാനവും എല്ലാം.
I am believing,yes have a God. I saw so many time through many circumstances,human being and animals. Who is not believing,not God,can make a human being or an ant original ?
@@reenajose5528 ശിവൻ അല്ലെങ്കിൽ ശിവം എന്നാൽ നമ്മൾ ചിത്രത്തിലൊക്കെ കാണുന്നപോലെ ഒരാളെ സൂചിപ്പിക്കുന്നതല്ല. അതിനർത്ഥം. പരബ്രഹ്മം, ജ്യോതിസ്വരൂപം, മംഗളാകാരി, ജീവനുള്ളത്, പ്രകൃതി എന്നെല്ലാമാണ്. അതുകൊണ്ടാണ് എല്ലാം ശിവം എന്ന് പറയുന്നത്
Nammal enthu paranjalum Eswaran sathyam thanne... God is truth.we can't divert or change this existing truth.... Our feelings are only ephemeral nature which has no influence before the eternal truth.... Why we interpret God..?..why we try to define God...?.. God is far beyond our 'capacity'.... 🙏🙏🙏🙏🙏🙏😓😓😓
സർവ്വ മത സാരവും ഏകം എന്ന തത്വത്തെ ലളിതമായി അവതരിപ്പിക്കുന്നു നല്ലത്🙏
Athu kayi irupu sheriyallangil ingana sambavikkum
😊
L❤❤❤❤
@@ammuuzzzzzz.......4533d❤
ഇഷ്ടപ്പെട്ടു
അഹങ്കാരം, കുശുമ്പ്, വാശി, ഞാൻ എന്ന ഭാവം, ധിക്കാരം, ക്രൂരമായ മനസ്സ്,വേർതിരിച്ചു കാണുക,മറ്റൊരാളെ ജെയ്ക്യുക, മറ്റൊരാളുടെ തോൽവിയിൽ സന്ദോഷിക്യത്തെ ഇരിക്യുക,ഇതൊക്കെ ആരിൽ ഇല്ലാതെ ഇരിക്യുന്നുവോ അവൻതന്നെയാണ് ഞാൻ നിന്നിലെ ഈശ്യരനും.നീ തന്നെയാണ് ഞാനും, ഞാൻ തന്നെയാണ് നീയും.
🙏❤️ഓം നമഃ ശിവായ❤️🙏.
ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ഇതൊന്നും ഉണ്ടാവരുതേ ഈശ്വരാ എന്നാണ്
🎉
സത്യം
ഞാൻ ഈശ്വരനെ കണ്ടു ഗുരുദേവ നിൽകൂടെ ശ്രീനാരായണ പരമ ഗുരവേ നമ
ആദ്യമായ് ആണ് ചാനൽ കാണു ന്നത് ഞാൻ ഒരു വിഷമത്തിൽ ആണ് മനസ്സിനെ പരുവപ്പെടുത്താൻ പറ്റിയ ഒരു ഉപദേശമാണ് എനിക്ക് കിട്ടിയത്
ഞാനും ഈശ്വരനെ അറിഞ്ഞു. എന്റെ ഗുരു ശ്രീ മാതാജി നിർമലാ ദേവിയാണ്. ഈശ്വര വിശ്വാസം ഇല്ലാത്ത എനിക്കു സഹജ യോഗ ചെയ്യാൻ തുടങ്ങിയതോടെ ഭക്തി കടന്നു വരാൻ തുടങ്ങി. ഞാൻ ഇപ്പോൾ ഒരു വിശ്വാസിയാണ് .
ഈശ്വരൻ സർവ്വവ്യാപിയാണ് അത് എല്ലാ സ്ഥലത്തുമുണ്ട്. അതിനെ ചുമരിനുള്ളിൽ തളയ്ക്കാനാവില്ല. ഈശാവാസ്യ ഉപനിഷത്ത് അതാണ് പറയുന്നത്. അനിസ്റ്റൈൻ കണ്ടെത്തിയതു० അതു തന്നെ. എല്ലാത്തിനു പിന്നിലു० എനർജിയാണ്. ഈ എനർജിതന്നെയാണീ ഈശ്വരൻ. അതാണ് ഭാരത്തിൻെറ കാഴ്ചപ്പാട്.
സർവ്വ ചരാചരങ്ങളും ഈശ്വരാമംശമാണ് ..... ഞാൻ എന്നെതേടുന്ന പോലെയാണ് ഞാൻ ഈശ്വരനെ തേടുന്നത്... അത് നീ തന്നെയാണ്...ആത്മാവബോധം പരമാനന്ദം നല്കും
Yes very true. Search for God and Search for Self are almost the same
Vyragyam nalkano?? What??
എന്തൊക്കെ ദു:ഖങ്ങൾ ഉണ്ടായാലും ആ തിരുമുഖം കാണുമ്പോൾ അങ്ങ് അനുഭവിക്കുന്ന ആനന്ദം തന്നനുഗ്രഹിക്കണമേ നാഥാ എന്നു മാത്രം പ്രാർത്ഥിക്കും. ഓം നമോ നാരായണായ🙏🙏🙏🙏
അവനവനിൽ വിശ്വാസം കുറയുമ്പോൾ നമ്മൾ ഈശ്വരനിൽ അഭയം തേടുന്നു 🫤
സർവ്വമതമേകസാരം ! ഹാ ..!! എന്തൊരു ഭംഗി ... !!!
എല്ലാവരുടെയും മാതാവും പിതാവും ഗുരു വഴികാട്ടി സുഹൃത്തും ജീവനും സർവേശ്വരൻ തന്നെ
അനന്ത മായി നിൽക്കുന്ന ഈ പ്രബഞ്ചം ഈശ്വരന്ടെ അംഗങ്ങൾ ആകുന്നു അങ്ങനെ ചിന്തിക്കുമ്പോൾ നമ്മളിൽ ഇറങ്ങി ചിന്തിച്ചാൽ അവിടെ ഉള്ളത് സാക്ഷാൽ ഈശ്വര ചൈതന്യം തന്നെ ഹര ഹര മഹാദേവ
Parama sattha& JeevaSattha ...
Parama sattha ye cheruthaayi kaanalley:: nam oru kunjurumbiney poley cherthu:
ദുഃഖങ്ങൾ വരുമ്പോൾ ചിന്തിക്കുക ഭഗവാനിലേക്ക് ഭഗവാൻ തന്നെ നമ്മെ അടുപ്പിക്കുകയാണ്🙏🙏
നാം നമ്മളിലേക്ക് തന്നെ നോക്കുക. നമ്മൾ തന്നെ ദൈവം. നന്മ ചെയ്യുക. പ്രവർത്തിക്കുക. ഇശ്വരൻ നമ്മൾ തന്നെ ❤🥰😍❤️
ഈശ്വരൻ ഒന്നേയുള്ളൂ. അതു നമുക്ക കാണാൻ കഴിയില്ല. എന്നാൽ അനുഭവിച്ചറിയുവാൻ കഴിയും. ഈ പ്രപഞ്ചമാകെ വ്യാപിച്ചു കിടക്കുന്ന ശക്തി. നമ്മളിൽ ഓരോരുത്തരിലും ആ ശക്തിയുണ്ട്.
😊
സകല ശക്തികളുടെയും സകല ആ അവതാരപുരുഷൻ ശക്തികളുടെ പിതാവും മാതാവും ഗുരു യോഗിയും വഴികാട്ടിയും പരബ്രഹ്മ
നല്ലൊരു അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി ഉണ്ട്.... 🙏🙏🙏🙏
വളരെ ധല്ല ചാനലാണ്..ആദ്യമായാണ് കാണുന്നത്❤❤❤സ്വാമികളുടെ ജീവിതാനുഭവം ..ഈശ്വര വിശ്വാസത്തിന്റെ പ്രാധാന്യവും കൂടുതലാകുന്നില്ലേ..❤❤❤
ഇന്നാണ് ഇത് കേൾക്കാൻ സാധിച്ചത് ,ഒരുപാട് നന്ദി ഒരുപാട് സന്തോഷം 🙏🙏🙏
ഈശ്വരൻ.സത്യമാണ്.അത്ശിവമാണ്.സുന്ദരവുമാണ്.അത്പരമിദവായപരമാത്മവിണ(ഉയർന്നതിൽവച്ചുയർന്നത്എന്നാണർത്ഥം)
ഓം.... ഇതിലുണ്ട് എല്ലാം 🙏
ഓം എന്ന വാക്കിൽ ഓം എന്നല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല
Oru jathi oru deyvam Manu shanu 👌👌🙏🙏🙏🙏🙏
ഈശൻ്റെ മുറ്റത്ത്
വിളഞ്ഞു നിൽക്കും
നന്മുന്തിരിക്കൊത്തുമനുഷ്യവർഗം❤
വളരെ നല്ല അവതരണം Thank you so much 👌 💖
വളരെ വളരെ നല്ല വീഡിയോ' ഒരു പാട് നന്ദിയുണ്ട് സോദരീ ഇനിയും ജനോപകാരപ്രദമായ ഇത്തരം നല്ല പരിപാടികൾ അവതരിപ്പിക്കാൻ കരുണാമയിയായ ദേവി താങ്കളെ അനുഗ്രഹിക്കട്ടെ🙏
എല്ലാം പരബ്‌ർഹംമം ആണെ അതിന്റെ ച്യ്തന്യം സകല ചരാചരങ്ങളിലും നിറഞ്ഞ ഇരിക്കുന്നു
അമ്മേ ദേവി മഹാമായേ എന്നെ കാത്ത് രക്ഷിക്കണേ ദേവി🙏🏻🙏🏻❤❤❤❤❤❤
ഈശ്വരനെ വിളിച്ചിട്ട് കാര്യമില്ല പ്രവർത്തിക്കണം, അതിൽനിന്നും കിട്ടുന്ന ആനന്ദം തന്നെ യാണ് ദൈവാനുഗ്രഹം ആദ്യം സസ്യാഹാരി ആവുക, ഒന്നിനെയും നോവിക്കരുത്.
👍👍👍🙏🙏🙏
🙏🙏🙏
Hahaha 😅Chungathnippo ellarem Novichalloo!!? 👌😅
Btw buy Swamy's books and you read it must!!! 👍
Nice Sir, Nice knowing you. Can you share your number.!! Regards.
Than pathi deyvam pathi Alle 👌👌🙏🙏🙏🙏🙏🙏
E lokatile jeevikalil manushan matrme pratikunnullu eswarane viswasikunnullu
വിവേകനദ്ദനുപോലുംഈശ്വരജ്ഞനാനംകിട്ടാതായതിനാലാണ്.ജ്ഞാനംകിട്ടണമേയെന്നുപ്റിത്ഥിച്ചത്
It's a very good presentation. Thanks
സ്വാമി കാത്തുകൊള്ളണമേ 🙏🙏🙏👍👍🌹🌹🌹
Very useful information 🎉
Thank you so much❤
Ariyillllla. Njan. Jesus
Mathavu. Vi_vasikkunnnu
എല്ലാം ഒരു വിശ്വാസവും...ചൈതന്യവും..
ഇമേജിനേഷനും..
Good message 💕 thank you
നമസ്തെ 🙏🙏🙏👌👌👌❤️❤️❤️
ഗുരുദേവനാൽ പ്രപഞ്ച ശക്തിയെ അറിഞ്ഞു ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏
സത്യം ജയിക്കട്ടെ
നന്ദി
Enthu nalla voice !!!
വളരെ നല്ല അവതരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാത്തിനെയും വഴികാട്ടിയ സർവ്വേശ്വരനായ പരബ്രഹ്മം തന്നെ
അരൂപിയായ ആ പരബ്രഹ്മത്തിനായി കൊണ്ട് നമസ്കാരം 🙏🙏🙏
വഴിയും, സത്യവും, ജീവനും ഞാനാണ്
:യേശുക്രിസ്തു
തത്വമസി
Njanum. Chilappo. Parsyum. Dyvam eillla
Dushttanu. Koottu. Nilkkunnu
നമസ്തേ..
🙏🏿🙏🏿🙏🏿🙏🏿
Very interesting
ഓം നമശിവായ 🙏🙏♥️♥️
ഈശ്വരൻ ഉണ്ട് ഞാൻ കണ്ടു
ഒരു ജാതി ഒരു മതം ഒരു ഈശ്വരൻ
Brahamatma, pranathma, Paramadma ,padmanaba Vasuki Devom Shankara Sarvadam
Breathing Technical support
Jaigurudev 🙏 Namaste 🙏
Kattum
Kavacvarnnum
Kanjavum
Lahari. Aayi. Nadakkunnnavar. Pana polea. Thaxhachu valarunnu
ഈ പ്രപഞ്ചം, പ്രകൃതി, ഈ വിശ്വം
Allla. Eallllathineayum sneahikkunnu
So good, presentation. 🙏🙏❤
Pranaamam Swamiji 🙏
YOU ARE A PHENOMENON BEYOND WORDS .LOVE YOU GREAT MASTER '
God is still in our mind
GURUVAYURAPPAN....KRISHNAN UNDU ......❤❤❤❤....HARE KRISHNA......WHO REALY WANTS TO SEE WITHOUT ANY WISHES WILL SEE WHETHER THEIR LOVE IS TRUE......1000% ❤❤❤
പ്രകൃതി ആണ് ഈശ്വരൻ.... പ്രപഞ്ചവുമായി കമ്മ്യൂണിക്കേഷൻ നടത്താൻ തുടങ്ങഇയാൽ നമ്മുക്ക് പലരിൽ നിന്നും ഉത്തരം കിട്ടും.. പല പല കാഴ്ചകൾ ആയിട്ട്...
Good one
Ante.baba.padippikkunnathum.ithu.thanne🙏🙏
Ishtamaayi orupaad...
💥💥💥🎈🎈ഈശ്വരനെക്കുറിച്ച് പറഞ്ഞു..പറഞ്ഞു..പോകുന്നത് ഈശ്വരൻ എന്നാൽ ഒരുതരം 'തത്ത്വം പറച്ചിൽ' മാത്രമെന്നാണ്! വിശക്കുന്നവന് ദൈവം ചോറാണ്' എന്നുപറഞ്ഞാൽ, സാധാരണന് മനസ്സിലാകും! എന്നാൽ തത്ത്വപരമായി 'തത്ത്വമസി' അതു നീ തന്നെ എന്നാണ്! അപ്പോൾ "ഏതു നീ തന്നെ?" എന്ന ചോദ്യമുയരും! എന്നാൽ 'നാം' 'ആത്മാവാ'യതു കൊണ്ട് അവനവനിലെ വിശപ്പുതീരില്ല!
വിശപ്പു തീരാൻ അദ്ധ്വാനിക്കണം!
നമ്മിലെ അദ്ധ്വാനമെന്നാൽ 'അത്'
ഊർജ്ജമാണ്! നാം ജീവനാകു മ്പോൾ ഈ ജീവൻ ജീവോർജ്ജ മാണ്! വേദാന്തത്തിൽ ഇതിനെ ആത്മാവെന്നു പറഞ്ഞു വച്ചു എന്നാണ് മനസ്സിലാക്കാൻ കഴിയു ന്നത്! 'വാചാടോപം' നടത്തിയാൽ താത്ത്വികമായി, പൂരണം തേടാം!
എന്നാൽ ജീവിക്കുന്നവർക്ക് ഒരു 'ആശാവാസ്യവാക്യം' "അദ്ധ്വാനി ക്കുക, സുഖമായി ജീവിക്കുക " എന്ന പ്രവൃത്തി തത്ത്വമാണ് നീതി വാക്യമായ് വരിക ! ഇനി ഈശാവാസ്യത്തിൽ ഈശ്വരൻ എന്താണെന്ന് അവതരിപ്പിക്കുന്നത് കാണുക..!
" ഈശാവാസ്യമിദം സർവ്വം യത് കിഞ്ച ജഗത്യാം ജഗത്.. "! ജഗത്തിൽ വ്യാപ്തമായിരിക്കുന്ന അപ്പാടെയും ഈശ്വരനാണ്! എന്നാൽ ജഗത്തിലെ ഏതെങ്കിലും ഉണ്മയോ അല്ലെങ്കിൽ ഒരു പ്രത്യേ ക സത്തയോ ഒന്നുമല്ല, അത്, ആ കപ്പാടെയാണ്! പഞ്ചഭൂതങ്ങൾ ചേർന്നതാണ് ജീവൻ! അതിനാൽ "പരി പാഹിമാം പഞ്ചഭൂതേശാ" എന്നു മനുഷ്യമനസ്സ് പ്രാർത്ഥിച്ചു! എന്നാൽ അതുകൊണ്ട് ആരെങ്കിലും രക്ഷിക്കപ്പെടുന്നുണ്ടോ..?! അതിനാലാവാം, ശങ്കരാചാര്യർ പറഞ്ഞുവച്ചു.. "ഭജഗോവിന്ദം,ഭജഗോവിന്ദം
ഭജ മൂഢമതേ!" ഇന്നും ഇതൊരു യാഥാർഥ്യമായി തുടരുന്നു...! ഇതത്രേ നിരീശ്വരവാദം ! അതേസമയം വേദാന്തത്തിൽ നേതി, നേതി എന്നത് ശ്രദ്ധേയമാണ് ! പരിണാമത്തിലെ ജീവൻ, വേദാന്തത്തിൽ 'ആത്മാവ് ' എന്ന് (ആത്മൻ -പ്രാണൻഅല്ലെങ്കിൽ ജീവോർജ്ജം ) നാം മനുഷ്യർ പറഞ്ഞുവച്ചുഎന്നതാണ് വസ്തുത ! ആത്മാവ് കൂടുവിട്ട് കൂടുമാറുന്നുണ്ടോ?!🤔 (ഇക്കാലത്ത്, ഇ തൊരു ഭാവനയാണ്.) അതിനാൽ എന്റെ വീക്ഷണം ഇങ്ങനെ: ആത്മാവെന്നോ,അല്ലെങ്കിൽ ജീവനെന്നോ പറയുന്ന സംഗതി ഈശ്വരനും,ഈശ്വരവാദ വുമൊ ക്കെയത്രേ, ജീവിതമെന്നു പറയുന്ന സംഗതി! അതേസമയം ജീവന്റെ മരണമത്രേ നിരീശ്വര വാദം! എന്നിരുന്നാലും, ആഹാരത്തിനായി ജീവിത പ്പാച്ചിൽ നടത്തുമ്പോൾ മനുഷ്യരിൽ രോഗം, ദാരിദ്ര്യം, അപകടങ്ങൾ, ജരാനരകൾ, നാശനഷ്ടങ്ങൾ , മരണം ഒക്കെ പിടികൂടുമ്പോൾ അവരിൽ വേഗം ചേക്കേറുന്ന സരള ചിന്താധാരകളായിരിക്കും, ആൾരൂപ ദൈവങ്ങൾ.! 👍 🕉+🌙+✝️
ആശംസകൾ! 🕺🙋♂️
ഈ ശ്വര വിശ്വാസം എന്ന വാക്ക് പോലും തെറ്റാണ്. നാം ഒരോത്തരും ഈശ്വരന്റെ ചൈതന്യമാണ് അതായത് നാം തന്നെയാണ് ഈശ്വരൻ
വളരെ ശരി അങ്ങനെയെങ്കിൽ, നാം തന്നെയാണ് ഈശ്വരൻ എന്ന വിശ്വാസത്തെ 'ഈശ്വര വിശ്വാസം ' എന്ന് വിളിക്കാം.
@@aumamenamin എല്ലാ മതങ്ങളും ഒരുപോലെയാണ് എന്ന് പറയുന്നത് വെറും സുഖിപ്പിക്കലാണ്. സത്യവുമായി ഒരു ബന്ധവും ഇല്ല. സെമിറ്റിക് മതങ്ങളിലെ ദൈവം (യഹോവ, അല്ലാഹു, സ്വർഗ്ഗസ്ഥനായ പിതാവ് ) ആകാശത്ത് ഇരുന്ന്,മണ്ണ് കുഴച്ചു മനുഷ്യനെ സൃഷ്ടിച്ച,കല്പനകൾ പുറപ്പെടുവിക്കുന്ന, അന്ത്യ വിധി നടത്തുന്ന, തന്നിൽ വിശ്വസിക്കാത്തവരെ നരകത്തിൽ ഇട്ട് ചുടുന്ന രാജാവിനെ പോലെ ഒരാൾ ആണ്. സ്വർഗത്തിൽ പോകുക എന്നതാണ് അവരുടെ ലക്ഷ്യം. അവർക്ക് ദൈവം object ആണ് subject അല്ല.എന്നാൽ സനാതന ധർമ്മത്തിലെ ദൈവം (ബ്രഹ്മം ) സർവവ്യാപിയും ഏകവും ജീവന്റെ രൂപത്തിൽ ഒരോ ജീവിയിലും കുടികൊള്ളൂന്നതുമായ പ്രപഞ്ച ബോധം ആണ് (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ).ഏകോ ദേവ സർവ ഭൂതേഷു ഗൂഢ സർവവ്യാപി സർവ ഭൂത അന്തരാത്മ കർമധ്യക്ഷ സർവഭൂതാദി വാസ സാക്ഷി ചേതോ കേവലോ നിർഗുണശ്ച -ശ്വേത ശ്വ തര ഉപനിഷത്ത് -യജുർ വേദം 6/11) . ഈശ്വരൻ subject ആണ് object അല്ല (അഹം ബ്രഹ്മാസ്മി -യജുർ വേദം ) ജീവാത്മാവിനെ മായയിൽ നിന്ന് മോചിപ്പിച്ച് ബ്രഹ്മത്തിൽ ലയിപ്പിക്കുക(മോക്ഷം ) എന്നതാണ് സനാതന ധർമ്മത്തിന്റെ ലക്ഷ്യം.അതിന് വേണ്ടിയാണ് പ്രാർത്ഥനയും, പൂജയും, ധ്യാനവും എല്ലാം.
@@aumamenamin athu viswasamalla already anallo pinengne viswasamavum?
@@aumamenamin ഹരേ കൃഷ്ണ.. ഭഗവത് ഗീത വായിച്ചാൽ സകലതും മനസിലാക്കാം
എനിക്ക് കൂടുതൽ പറഞ്ഞു തരുമോ!
Beautiful.
I am believing,yes have a God. I saw so many time through many circumstances,human being and animals. Who is not believing,not God,can make a human being or an ant original ?
😮👉Guruvayoor 🙏1000₹.....
ഒരുപാടു ഇഷ്ടമുള്ളവരെ ഈശ്വരൻ ഒരുപാടു പരീക്ഷിക്കും എന്നല്ലേ പറയുക ❤
ഈ ഭൂമിയും, മറ്റു ഗ്രഹങ്ങളും
I like this video
നടക്കാൻ സാധ്യത ഉള്ളതിന് വേണ്ടി പ്രാർത്ഥിക്കുക -- പ്രവർത്തിക്കുക.
❤om sai ram❤om Bhadra Kali Bama❤❤
Eeswara nOrikkalum Duritham Tharunnilla Swantham pravarthy dosham😊
Ishavasyamitham sarvam
Om namah shivaya. 👌👌👌👌👌👌👌👌👌👌🙏🙏🙏🙏👍🙏👍👍👍👍👍👍💞💞♥️♥️
Om namashivaya
എല്ലാം ഒന്നുതന്നെ സർവ്വം ശിവം 🙏🙏🙏
Eallam. Onnu. Thannea. Eannu. Oru. Mathavum. Padippikkunnilllla.
Christtian. Parayum. Jesus. Mathram. God. Eannu
Muslim
Parayum. Allahu. Mathram dyvam eannu
Hindu. Parayum. 3 chearthu. Parayum.
Siva
Vishnu
Bhramam
Budda matham. Parayum. Duddan. Mathram. Ssarie. Eannu.
@@reenajose5528 ശിവൻ അല്ലെങ്കിൽ ശിവം എന്നാൽ നമ്മൾ ചിത്രത്തിലൊക്കെ കാണുന്നപോലെ ഒരാളെ സൂചിപ്പിക്കുന്നതല്ല. അതിനർത്ഥം. പരബ്രഹ്മം, ജ്യോതിസ്വരൂപം, മംഗളാകാരി, ജീവനുള്ളത്, പ്രകൃതി എന്നെല്ലാമാണ്. അതുകൊണ്ടാണ് എല്ലാം ശിവം എന്ന് പറയുന്നത്
@@Phoenix-hw8yr thanks
@@Phoenix-hw8yr njanum sivanum aaayullla bantham athra deep aanu
5 boothagal
Pookkal
Cheadi
Sageeetham
Dance
Birfs
Dogs
Cat.
Yes onnineaym matti
Nirthathea.........
@@reenajose5528 ഞാനും 😊😊😊
നീതിമാൻ ആയ ഒരു ദ്യവത്തെ ഉണ്ടായി രു ന്നെങ്കിൽ എ ത്ര വളച്ചൊടിച്ചു പോകുന്ന മതങ്ങൾ ഏ ന്തിന്......
Nammal enthu paranjalum Eswaran sathyam thanne... God is truth.we can't divert or change this existing truth.... Our feelings are only ephemeral nature which has no influence before the eternal truth.... Why we interpret God..?..why we try to define God...?.. God is far beyond our 'capacity'.... 🙏🙏🙏🙏🙏🙏😓😓😓
👌
Super🙏
👌👌👌
Aaatharam japthie
ഒരു പൂർണ്ണത വന്നില്ല എന്നതുപോലെ 🙏
🎉❤
Esvaranepoojichal thurithammarum
Kallie???
Thankyou mam
Athea. Njanum. Chothikkarudu. Eanthaaaaa. Eeee.
Duritham. Vittu marathathu????
Aaarkkum. Oru. Droham. Cheayyillla
Kakkano
Kalla tharamo
Vanjikkano
Onnum eilla
Kadam kadam
Thozhil eilla
Varumanam eilla
Makkaludea. Vivaha thadasam
Ssathrukkal. Apavatham
Durutham. Kashttam
ദുരിതങ്ങൾ എന്തിനു തരുന്നു എന്നുള്ളതിന് ഉത്തരം ഇല്ല.
പ്രണാമം 🙏❤🌹
Rishikumar
🙏🙏🙏🙏
🌹🌹🌹🌹🌹
😊😊
❤️
❤
🙏❣️
G = GENERATOR O=OPERATOR D =DESTROYER. THAT IS GOD.
🙏🙏🙏🙏🙏🙏
❤️❤️❤️👌👌👌
👍🌹
There is no God..only Godliness. .