5 thoughts that will change your mind || Buddha's life changing advice

Поделиться
HTML-код
  • Опубликовано: 3 ноя 2022
  • In this video, I'll be discussing some experiments you can do to understand your mind better and how to change your life by cleaning your mind. By understanding your mind, you can start to make smarter decisions and improve your life in many ways!
    If you're interested in learning more about how to clean your mind, then be sure to watch this video! By understanding the effects of negative thoughts on your life, you can start to make positive changes for the better. I hope you enjoy this video, and I wish you the best of luck as you continue your journey to becoming a better person!
    Subscribe to @AUM AMEN AMIN
    / @aumamenamin
    More videos @AUM AMEN AMIN
    How to gain wealth from God?
    • ദാരിദ്ര്യം ഇല്ലാതാക്കാ...
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Vivekananda's Search for God?
    • ഈശ്വരനെ സംശയിച്ച വിവേക...
    How to see God as a child? Little Jesus and Little Krishna.
    • ഈശ്വരനെ കയ്യിലെടുക്കാൻ...
    What Sreenarayana Guru said about Sree Ramakrishna Paramahamsa
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    Sree Narayana Guru and Ramana Maharshi
    • ശ്രീനാരായണഗുരു - രമണ മ...

Комментарии • 87

  • @shaijuck33
    @shaijuck33 Год назад +36

    മനസിലെ ചിന്തകൾക്ക് മേൽ നിയന്ത്രണം ധ്യാനം കൊണ്ട് നമ്മുക്ക് സാധിക്കും. അങ്ങനെ ശുദ്ധ മനസ്സിൽ ഭഗവാൻ വസിക്കും. അങ്ങനെ എല്ലാവർക്കും സാധിക്കട്ടെ .നല്ല ഒരു വിഡിയോ ആണ് .നന്ദി നമസ്കാരം🙏

  • @ranibaby7568
    @ranibaby7568 Год назад +1

    ഇതാണ് എപ്പോഴും മനസിൽ ഉള്ളത് - നല്ല വാക്കുകൾ

  • @sajukallarakkal8515
    @sajukallarakkal8515 Год назад +1

    Etra nannu paranjalum theerilla namuk nammethanne manasilakitharunna e chanal ithinu pinnil prevarthikkunna ellavarkum ente hridhayam niranjan nann

  • @aquablooms
    @aquablooms Год назад +1

    വളരെ നല്ല അറിവുകൾ പങ്കുവെയ്ക്കുന്നതിനു നന്ദി 🙏

  • @mohanasangam3020
    @mohanasangam3020 Год назад

    Thanku v much

  • @sureshbabuthaikkattil4267
    @sureshbabuthaikkattil4267 Год назад +1

    Very interesting.
    Thanks,jai Gurudev.

  • @sarojinipp7208
    @sarojinipp7208 Год назад +5

    നല്ല ഉപദേശം❤️ എത്ര വലിയ സത്യം🙏 ഇതാണ് നമ്മുടെ ജീവിതം🙏💯

  • @sundarinatrajan4392
    @sundarinatrajan4392 Год назад +3

    Good n humble.n clear vouce of explanation.

  • @sheelabvattoth
    @sheelabvattoth Год назад

    ഗുഡ് one

  • @shajithemmayath3526
    @shajithemmayath3526 Год назад +1

    സൂപ്പറ് 🙏🏻👍👍👌

  • @hari7536
    @hari7536 Год назад

    Thanks universe

  • @NikhilNikhil-fz9tb
    @NikhilNikhil-fz9tb Год назад

    Nalla video checheee

  • @arunsreedhar5768
    @arunsreedhar5768 Год назад +1

    Well expected

  • @sajup.v5745
    @sajup.v5745 Год назад +1

    Thanks 🙏

  • @shijimanoj2703
    @shijimanoj2703 Год назад +2

    Thank you

  • @saleenapv8867
    @saleenapv8867 Год назад +1

    Good information 👍🏻👍🏻

  • @indirak8897
    @indirak8897 Год назад +1

    നമ്മൾ തന്നെ നമ്മളുടെ മനസ്സിനെ നിയന്ത്രിക്കേണ്ടത്,വിപസന മെഡിററേഷൻ or ആനാപാനസതി

  • @preethapk2426
    @preethapk2426 7 дней назад

    Presenting very good👍

  • @suryakumari8973
    @suryakumari8973 Год назад

    Good message. ,,,,🙏

  • @malukunhambu4220
    @malukunhambu4220 Год назад

    Nalla.. video

  • @vijaylakshmiammal3927
    @vijaylakshmiammal3927 Год назад +3

    👌

  • @user-kp4uc3wt1d
    @user-kp4uc3wt1d Год назад

    ഗുഡ്

  • @sariththampi
    @sariththampi Год назад +5

    🙏 Thanks ❤️
    Your voice is so Devine
    Words full of wisdom

  • @santharamachandran2427
    @santharamachandran2427 Год назад

    Karachu kudi urakke paranjal vykthamayi kelkkam.Thanks…

  • @hemanthha5662
    @hemanthha5662 Год назад +1

    Super 💕💕💕💕💕💕💕💕💕

  • @annammathomas9368
    @annammathomas9368 Год назад

    Good thoughts.

  • @nandubal2126
    @nandubal2126 11 месяцев назад

    സത്യം🙆

  • @maheshrmaheshnr5916
    @maheshrmaheshnr5916 3 месяца назад

    Thanks

  • @anilkumarvr4273
    @anilkumarvr4273 Месяц назад

    Beautiful ❤❤❤

  • @tomsweddingcreation
    @tomsweddingcreation Год назад

    Good ❤🌹

  • @syamvlogs6804
    @syamvlogs6804 Год назад +1

    മനസാണ് ലോകം

  • @pmmohanan9864
    @pmmohanan9864 Год назад +1

    Very super informative video, thanks

  • @sundarinatrajan4392
    @sundarinatrajan4392 Год назад +1

    Very good thoughts. Thank u .

  • @renukavasunair4388
    @renukavasunair4388 Год назад

    👍👍👍

  • @NOUSHADPMnpm
    @NOUSHADPMnpm Год назад +1

    ❤️❤️❤️

  • @johnvarghesechandanathil9774
    @johnvarghesechandanathil9774 19 дней назад

    Nice

  • @prasannaramanunni7309
    @prasannaramanunni7309 Год назад

    Thanku

  • @Dilshanadaleyza
    @Dilshanadaleyza Год назад +1

    ✌🏻♥️

  • @kunjumonyohannan8369
    @kunjumonyohannan8369 Год назад

    ❤❤

  • @jessybaby1903
    @jessybaby1903 Год назад

    🙏🙏

  • @ajayakumarp8500
    @ajayakumarp8500 Месяц назад

    🙏🙏🙏

  • @Anu12850
    @Anu12850 2 месяца назад

    🙏🏻🙏🏻

  • @sulabhasunilkumar303
    @sulabhasunilkumar303 Год назад

    🙏🙏🙏🙏

  • @krishnantampi5665
    @krishnantampi5665 Год назад

    What you think you become😊 good day and good vibes ❤

  • @jayachandranchandran5482
    @jayachandranchandran5482 Год назад +1

    Good message

  • @sudarsanans4744
    @sudarsanans4744 Год назад

    ❤👍🏻🙏

  • @krishnaradha4250
    @krishnaradha4250 Год назад

    💓👌

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    🙏🙏🙏🌹🌹🌹🌹🌹

  • @venuchemmala9411
    @venuchemmala9411 Месяц назад

    ബുദ്ധൻ്റെ ഈ ചിന്തകളാണ് ചൈതന്യവത്തായ ഭാരതത്തെ നിർജീവ മാക്കി തീർത്തത്.
    പിന്നീട് ഒരു വിവേകാനന്ദൻ വരേണ്ടിവന്നു ഭാരതത്തിൻ്റെ യുവത്വത്തെ കുറച്ചെങ്കിലും ഒന്നു ഉണർത്തിയെടുക്കാൻ.
    ഒരു രാജ്യത്തിലെ എല്ലാ ജനങ്ങളും എല്ലാവിഷയങ്ങളിൽ നിന്നും വൈരാഗ്യപ്പെട്ടു ഈശ്വരനിൽ ലയിക്കാൻ ശ്രമിച്ചാൽ രാജ്യമെങ്ങിനെ പുരോഗമിക്കും ??
    ഒരു രാജ്യത്തിലെ ജനങ്ങൾ മുഴുവൻ ഞാൻ ഇപ്പൊ വേണമെങ്കിലും മരിക്കും, എനിക്ക് എപ്പോൾ വേണമെങ്കിലും അസുഖം ബാധിക്കും എന്നൊക്കെ വിചാരിച്ചു നടന്നാൽ ആ രാജ്യം എങ്ങിനെ മുന്നോട്ടു പോകും ??

  • @user-xw1nh2gp6m
    @user-xw1nh2gp6m Месяц назад

    🙏🙏🌹❤️👍

  • @dhanishkuku5105
    @dhanishkuku5105 Год назад

    Enthale oru mahasagaram keezhadaki njan thanks

  • @deepapd2964
    @deepapd2964 Год назад

    മനസിനെ നിയന്ത്രിക്കാൻ സാധിക്കാത്തവർക്കു എങ്ങനെയാണു മനസിനെ പരീക്ഷിക്കാൻ സാധിക്കുന്നത്? ഇല്ലാത്ത സന്തോഷം ഒരാൾക്ക് എത്രനാൾ അഭിനയിക്കാൻ പറ്റും. സന്തോഷം പുറമെ പ്രകടിപ്പിക്കുന്ന ഒരാൾക്ക് ദുഃഖം വരുമ്പോളും അത് പുറമെ പ്രതിഫലിക്കും . ഉള്ളിൽ ശാന്തി ഉള്ള ഒരാൾക്ക് എപ്പോഴും ആനന്ദത്തോടെ ഇരിക്കുവാൻ പറ്റും. അത് സന്തോഷത്തിനും സങ്കടത്തിനും സ്വാധീനിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. അതിലേക്കെത്തുവാൻ എളുപ്പമല്ല. എങ്കിലും ആത്മാർഥമായി ശ്രമിച്ചാൽ സാധിക്കും. ഇത്തരം പരീക്ഷണങ്ങളോട് യോജിപ്പില്ല. 🙏

    • @midhulina
      @midhulina Год назад +1

      ആർക്ക് സന്തോഷം❓️
      ആർക്ക് സങ്കടം❓️
      ആർക്ക് ശാന്തി❓️
      സന്തോഷം എവിടെ ❓️
      സങ്കടം എവിടെ ❓️
      ശാന്തി എവിടെ ❓️
      എപ്പോഴാണ് സന്തോഷം❓️
      എപ്പോഴാണ് സങ്കടം❓️
      എപ്പോഴാണ് ശാന്തി❓️

    • @aumamenamin
      @aumamenamin  Год назад

      പരീക്ഷണം മനസ്സിനെ മനസ്സിലാക്കാൻ മാത്രം. Not for everyday.

  • @shobavp5777
    @shobavp5777 Год назад +1

    ഇടിയുടെ ശബ്ദം,...

  • @ManojKumar-pv7ng
    @ManojKumar-pv7ng Год назад

    ഇങ്ങനെ ധ്യാനിക്കാൻ എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു aa video ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു

    • @indirak8897
      @indirak8897 Год назад

      ശ്വാസത്തിൽ ശ്രദ്ധിച്ച് മെഡിററേഷൻ ചെയ്യുക, ഇവരുടെ തന്നെ കിടപ്പുണ്ട്,മിലരേപയുടത്

  • @Ragnarlothbrok4091
    @Ragnarlothbrok4091 Год назад

    Firstil ulla BGM music eth annu parayumo

  • @nirmalaa4530
    @nirmalaa4530 2 месяца назад

    🙏🙏🙏🙏👌👌♥️♥️♥️♥️♥️💯💯

  • @kkvlogs3731
    @kkvlogs3731 Год назад

    Ade lokathilulla ellavarum idokke thanneyalle pinthudarunnadu. Prabho

  • @gamerider7919
    @gamerider7919 Год назад

    അംഗുത്തര നിയാക ഈ ബുക്ക് എവിടെ ലഭിക്കു

  • @aninc7668
    @aninc7668 Год назад

    മനസിനെ control ചെയ്യാൻ നമുക്ക് സാധിക്കും എന്ന് പറയുമ്പോൾ control ചെയ്യുന്നത് എന്താണ് soul അല്ലെ

    • @indirak8897
      @indirak8897 Год назад

      അല്ല, നമ്മളാണ് മാസ്ററർ

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Год назад +7

    നല്ല ചാനലാണ് , മികച്ച അവതരണവും . 👍 എന്നാൽ സ്വതന്ത്രമായി കാര്യങ്ങൾ അവതരിപ്പിയ്ക്കാനുള്ള മനസ് കൂടി കാണിയ്ക്കണം . ബാലൻസ് കെ നായർ ശരിയാക്കാൻ യേശുവിനെയും, അള്ളാഹുവിനെയും കൂട്ട് പിടിച്ചത് ശരിയായില്ല . പഠിപ്പിയ്ക്കാൻ വരുന്നവർ മതത്തെ ഭയപ്പെടരുത് . പ്രധാനമായും യേശു , ആരായിരുന്നു എന്ന് കൂടുതൽ അറിയുക . അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഇരുന്നൂറ്റിയെഴുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ് കോൺസ്റ്റന്റീൻ രാജാവ് കെട്ടിപ്പൊക്കിയ മതം ആണ് . അത് വരെ ആ കാലത്ത് നിലനിന്നിരുന്ന പ്രാകൃത ആചാരങ്ങളും, സ്വർഗ്ഗവും, നരകവും ഒക്കെ ചേർത്ത് കഥയുണ്ടാക്കി , മനുഷ്യന്റെ പാപം തീർക്കാൻ യേശുവിനെ കൊന്നു , അദ്ദേഹത്തിൽ വിശ്വസിച്ചാൽ പാപങ്ങൾ എല്ലാം തീരും എന്ന വിചിത്ര വാദവും ഉയർത്തി . അന്നും ബൈബിൾ രൂപപ്പെട്ടിട്ടില്ല. പിന്നെ പ്രധാനമായും ശ്രീബുദ്ധന്റെ സാരോപദേശങ്ങൾ അതേപടി പകർത്തി യേശുവിന്റേതാക്കി പ്രചരിപ്പിച്ചു . ലോകമെങ്ങും ഇൻക്യുസിഷൻ കോടതികൾ സ്ഥാപിച്ചു ക്രിസ്തുമതം സ്വീകരിക്കാൻ വിസമ്മതിച്ചവരെ പൈശാചികമായി കൊലപ്പെടുത്തി. കോടിക്കണക്കിനു ആളുകൾ ഇങ്ങനെ കൊല്ലപ്പെട്ടു . ഇന്ത്യയിൽ ഇത് ഗോവയിൽ ആയിരുന്നു . അറുപതിനായിരം ഹിന്ദുക്കൾ കൊല്ലപ്പെട്ടു . ക്ഷേത്രങ്ങൾ നശിപ്പിച്ചു, ഒരുപാട് സംസ്കാരങ്ങൾ നശിപ്പിച്ചു ഈ പാപ സിദ്ധാന്തം അടിച്ചേൽപ്പിച്ചു. സി. രവിചന്ദ്രൻ , ജോസ് കണ്ടത്തിൽ ഇവരുടെ പ്രഭാഷണ പരമ്പരകൾ കേൾക്കുക , ചരിത്രം മനസിലാകും . പിന്നെ മുഹമ്മദിന്റെ കാര്യം പറയണ്ടല്ലോ . .ഹിന്ദുമതം ലോക മതങ്ങളുടെ മാതാവ് എന്നത് സത്യം തന്നെ . ബുദ്ധമതവും, അഹിംസാ വാദവും എല്ലാം ഹിന്ദു ധർമ്മത്തിൽ നിന്ന് ഉൾക്കൊണ്ടതാണ് .

    • @aumamenamin
      @aumamenamin  Год назад +3

      സി. രവിചന്ദ്രനും ജോസ് കണ്ടത്തിലും പറയുന്നതിനെക്കാൾ, വിശ്വസനീയമായി തോന്നുന്നത് ശ്രീനാരായണ ഗുരുവും വിവേകാന്ദനും പറയുന്നതാണ്. എല്ലാ മതങ്ങളുടെയും ചരിത്രത്തിൽ ഇത്തരം കഥകൾ പറയാനുണ്ടാവും. മതമല്ല, ദൈവം. മതചരിത്രമല്ല ഈശ്വരചരിത്രം. യേശു ഒരു വഴി തെളിച്ചുതന്നു. ആ വഴിയേ നീങ്ങിയ അനേകർ ഈശ്വരനെ അറിഞ്ഞു. അതുപോലെ മറ്റു അവതാരങ്ങളും ഗുരുക്കൻമാരും. അവരുടെ അനുയായികൾ നൂറ്റാണ്ടുകൾക്കിപ്പുറം ചെയ്തത് വച്ച്, ആ ഗുരുവചനങ്ങളെ താഴ്ത്തുന്നത് ശരിയാണോ?

    • @aumamenamin
      @aumamenamin  Год назад +2

      മഹാൻമാർ ഒരുപോലെ സംസാരിക്കുന്നു . മതങ്ങൾ ആഴത്തിൽ പഠിച്ചാൽ എല്ലാത്തിന്റെയും സാരം ഒന്നുതന്നെയെന്ന് മനസ്സിലാവും. ബുദ്ധനെ അനുകരിച്ചതല്ല, യേശുവചനങ്ങൾ. പക്ഷേ, രണ്ടും തമ്മിൽ സാമ്യം ഉണ്ടാവാം. സത്യം എപ്പോഴും സത്യം തന്നെയാണ്. അത് ആരു പറഞ്ഞാലും.

    • @saluvarghese8937
      @saluvarghese8937 Год назад +1

      ആരെയും ഒന്നിനെയും ഉൾകൊള്ളാൻ മനസ്സില്ലാത്ത രീതി. വിവേകം മൂലം എല്ലാം അറിയുന്നു. എന്നാൽ വികാരം വന്ന് എല്ലാം തകർക്കുന്നു. ഇതാണ് മനുഷ്യന്റെ സർവ്വനാശത്തിന്റെയും കാരണം.

    • @abulhassan9932
      @abulhassan9932 Год назад

      വെരി. Good

    • @happyjourney9722
      @happyjourney9722 Год назад

      Yes

  • @rajeev388
    @rajeev388 Год назад

    Manase 0 akuka

  • @anilpai4702
    @anilpai4702 8 месяцев назад +1

    ഇതിൽ യേശുവിൻ്റെ യോഗസുത്രം എന്ന് പറയുന്നത് യോഗ ശരിയായി പഠിച്ചുള്ളവർക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ട് ആണ്,പതഞ്ജലി യോഗസുത്രം വളച്ചൊടിച്ച് യേശു സൂത്രം ആകിയതോട് യോജിപ്പില്ല🙏

  • @lathalatha5382
    @lathalatha5382 Год назад

    🙏🙏

  • @alexalexander1476
    @alexalexander1476 Год назад +1

    🙏🙏🙏🙏