എന്താണ് പ്രകൃതിനിയമങ്ങൾ | Laws of nature | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @sundaramchithrampat6984
    @sundaramchithrampat6984 6 месяцев назад +16

    Dr Vaishakhan Thampi, each time I hear your simpliflied explanation of extremely complex subjects help listeners like me to imbibe the subject as if it is something very simple to assimilate. Thank you young genius.

  • @swapnac2379
    @swapnac2379 6 месяцев назад +1

    A beautiful teacher with clarity and simplicity in explanations- based on highly complex thoughts on complex concepts and phenomena ❤

  • @sabukumar428
    @sabukumar428 6 месяцев назад +5

    വളരെ പ്രസക്തമായൊരു വിഷയം വിശദീകരിച്ചതിന് നന്ദി!

  • @binoypeter887
    @binoypeter887 6 месяцев назад +3

    The ‘Laws of Nature’ are not Prescriptive ….They are Descriptive.
    Thankyou sir for spreading knowledge and for helping us to understand complex ideas, fallacies and so on👍🏽

  • @nelliyottasokanasokann347
    @nelliyottasokanasokann347 Месяц назад +1

    നിയമം എന്നത് തെറ്റിദ്ധരിക്കപ്പെടാനിട ഉള്ള വാക്കാണ് സയൻസിന്റെ കാര്യത്തിൽ.. പ്രകൃതിനിയമം എന്നത് പ്രകൃതിയുടെ സ്വഭാവം ആണ്. നിയമങ്ങൾ ഉണ്ടാക്കപ്പെടുന്നവയാണ്. ആയത് കൊണ്ട് പ്രകൃതിനിയമങ്ങളും ഉണ്ടാക്കപ്പെട്ടത് ആണെന്നും, ഒരു ഉണ്ടാക്കുന്നയാൾ ഇതിന് പിറകിൽ ഉണ്ടെന്നും വാദിച്ചേക്കാം

  • @tssaranlalbk7319
    @tssaranlalbk7319 6 месяцев назад +1

    Simply talked about a thing that is not simple ❤❤🎉🔥🔥🔥🔥..

  • @nandinimenon8855
    @nandinimenon8855 6 месяцев назад +3

    Yet another good topic and good explanation 👍

  • @myfavjaymon5895
    @myfavjaymon5895 6 месяцев назад +1

    അടിപൊളി വിവരണം.....🎉🎉🎉🎉🎉🎉🎉

  • @SkvThapasya
    @SkvThapasya 6 месяцев назад +7

    ❤❤❤❤
    Big fan of u

  • @Blackwolf-2912-KL
    @Blackwolf-2912-KL 6 месяцев назад +5

    Thumbnail pwoli 🔥 🎉

  • @aiswairiyaps6407
    @aiswairiyaps6407 6 месяцев назад +9

    പിന്നെ സാറിൻ്റെ വായന എൻ്റെ ഫോണിൽ എനിക്ക് വളരെ സ്നേഹം ആണ് വെറുതെ അല്ല ഒരു പ്പാട്

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад +4

      എവിടെയോ എന്തോ ഒരു ..

    • @pscguru5236
      @pscguru5236 6 месяцев назад

      ​@@ottakkannan_malabarinut loose 🤣🤣🤣

  • @MohanVelath
    @MohanVelath 6 месяцев назад

    Beautiful ❤❤❤❤❤

  • @00badsha
    @00badsha 3 месяца назад

    Thank you sir

  • @krishnantampi5665
    @krishnantampi5665 6 месяцев назад +1

    Very informative video chat that's all. Sky

  • @johncysamuel
    @johncysamuel 6 месяцев назад +1

    Thank you sir 👍❤️🙏

  • @sankarkayamkulam
    @sankarkayamkulam 6 месяцев назад

    thank to you

  • @shibuappukuttan492
    @shibuappukuttan492 6 месяцев назад +3

    നന്നായി

  • @sajithmohan4648
    @sajithmohan4648 6 месяцев назад

    Many thanks 🙏🏻

  • @babu15553
    @babu15553 6 месяцев назад

    Great ❤

  • @akhileshptu
    @akhileshptu 6 месяцев назад +1

    ഹോമോ ജിനിറ്റി ഓഫ് സ്പേസ് ആൻഡ് ടൈം വീഡിയോ വേണം 👍🏻

  • @Amu230
    @Amu230 6 месяцев назад +1

    Bro I kindly request you to do a video on alpha males, beta, Sigma and hierarchy. Is it real? Is it scientific? Many people argues it to be scientific. I think even harari argues. It's very important to be discussed now I think

  • @sarath596
    @sarath596 6 месяцев назад +1

    Hi vaishakh, what's your perception towards Y2K? Today I saw a interview with a girl who is victim of y2k

  • @MrAjitAntony
    @MrAjitAntony 6 месяцев назад

    ❤thank u VT

  • @manzoorahmed4563
    @manzoorahmed4563 6 месяцев назад

    Can u send the link of Entropy vedio you did few years back . I remember the example of coconut falling to river ….

  • @shihabea6607
    @shihabea6607 6 месяцев назад +4

    തമ്പി ബ്രോ.. Dr c. S ഉണ്ണികൃഷ്ണൻ പറയുന്ന cosmic റിലേറ്റിവിറ്റി തിയറി എന്താണെന്നും അതും Einstein തിയറിയും തമ്മിൽ എന്താണ് വ്യെത്യാസം എന്നും ഒരു വീഡിയോ ആക്കി പറഞ്ഞൂ തരാമോ?

    • @manugeorge7405
      @manugeorge7405 6 месяцев назад +1

      Yes. എനിക്കും അത് അറിയണമെന്നുണ്ട്

  • @ktashukoor
    @ktashukoor 6 месяцев назад +3

    Photoshop AI thumbnail ❤

  • @vipinm.v7082
    @vipinm.v7082 Месяц назад +1

    Introduction oru pade nindu poyi😮

  • @sahodara420
    @sahodara420 6 месяцев назад

    Valichneettal lesam korakkam

  • @binumohan1460
    @binumohan1460 6 месяцев назад

    അണ്ണന്റ hair colour is nice.

  • @ABHI-qp4yx
    @ABHI-qp4yx 6 месяцев назад +3

    Sir alien nammude koode jeevikunnu ennu oru vartha undayirunnu athine patti oru video chyamo

    • @amju5978
      @amju5978 6 месяцев назад +1

      Sherikk onn oorth nookye adhinte avishyam okke Indo?

    • @ABHI-qp4yx
      @ABHI-qp4yx 6 месяцев назад +1

      @@amju5978 question explain cheyamo

    • @infinitegrace506
      @infinitegrace506 6 месяцев назад

      ഈ എലിയൻസ് നെ വെച്ചുള്ള കളി നല്ലൊരു distraction tactic ആയിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മനുഷ്യർ ഇത്തരം news ന്റെ പിന്നാലെ പോകുമ്പോൾ പ്രധാനപെട്ടത് പലതും miss ചെയ്യും..

  • @keralathebest
    @keralathebest 5 месяцев назад

    Sarinu oru pennatham kooduthalanu.hormon treatment cheythal marun

  • @sajithmohan4648
    @sajithmohan4648 6 месяцев назад +5

    hai,
    പ്രകൃതി നിയമനങ്ങളിൽ പ്രകൃതി മാറ്റം വരുത്താറുണ്ടോ?

    • @EugeneSebastianJNNidiry
      @EugeneSebastianJNNidiry 6 месяцев назад +2

      A very valid and intelligent question which is difficult to answer.

    • @sajithmohan4648
      @sajithmohan4648 6 месяцев назад

      @@EugeneSebastianJNNidiry why I asked because, here in our nature, everything is changing, so asked.

    • @GopanNeyyar
      @GopanNeyyar 6 месяцев назад +3

      പ്രകൃതി നിയമം മാറില്ല. പക്ഷേ നമ്മൾ തെറ്റായി മനസ്സിലാക്കിയത് പിന്നീട് നാം തന്നെ കുറച്ചുകൂടി ശരിയായി മനസ്സിലാക്കാറുണ്ട്.

    • @harishmavijayan747
      @harishmavijayan747 6 месяцев назад +2

      Fundamental laws marilla ennu tonunnu. Bakki okke marum.

    • @sajithmohan4648
      @sajithmohan4648 6 месяцев назад +2

      @@harishmavijayan747 എല്ലാം മാറും എന്നല്ലേ?
      അതായത്, മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം എന്നല്ലേ...

  • @harilalkg3232
    @harilalkg3232 6 месяцев назад

    👍

  • @EugeneSebastianJNNidiry
    @EugeneSebastianJNNidiry 6 месяцев назад

    Man and Nature are unable to violate natural laws. But that does not mean that the laws were not violated at any time. For exampt law of conservation of matter and energy was violated when they originated. In the same way law of biogenesis was violated when first life originated.

  • @syedkhajarafiq92
    @syedkhajarafiq92 6 месяцев назад +1

    Brilliant observations of dr.Thambi.Iam amazed by his brilliance and iam thankful for the clarity he gives me.But unfortunately he misses the point.As Einstein said "i believe in a God who revales himself in the orderly harmony of what exists."The universe is so perfectly made and everything fits together so perfectly, that there must be God and only one God. in short, God is the theory of everything, that the scientists are looking for, weather they like it or not!!!

  • @babeeshcv2484
    @babeeshcv2484 6 месяцев назад +1

    Thank U Sir👍🙏

  • @aradhyams5954
    @aradhyams5954 6 месяцев назад

    ❤❤❤😮

  • @meenamanayil797
    @meenamanayil797 6 месяцев назад

    👍👍

  • @krsalilkr
    @krsalilkr 6 месяцев назад

    ❤👍👍

  • @Shahulhameed-nk8rb
    @Shahulhameed-nk8rb 6 месяцев назад

    ❤🤝

  • @fahidk9859
    @fahidk9859 6 месяцев назад

    😊

  • @francisfernandez9557
    @francisfernandez9557 6 месяцев назад

    ജോതിർഗോളങ്ങളും ഗ്രഹങ്ങളും ഭൂമിയിലെ സർവ ജീവജാലങ്ങളും എല്ലാം വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നതിൻ്റെ കാരണം എന്താണു എന്തിനുവേണ്ടിയാണു ഇതെല്ലാം ഇങ്ങനെ പ്രവർത്തിക്കുന്നതു ഇതെല്ലാം ഉണ്ടാകുന്നതിനു മുൻപ് അന്ധകാരം മാത്രമാണോ ഉണ്ടായിരുന്നതു അതിൽ നിന്നാണോ ഈ കാണുന്നതെല്ലാം ഉണ്ടായതു

  • @sivadas8433
    @sivadas8433 6 месяцев назад

  • @ratheeshkumar-sm6gh
    @ratheeshkumar-sm6gh 6 месяцев назад

    👍👍👍👍♥️

  • @manoharanomana4037
    @manoharanomana4037 6 месяцев назад

    Informative vidieo indeed!

  • @sandeeppaulose
    @sandeeppaulose 6 месяцев назад +1

    മനുഷ്യൻ കൂടി ചേരുന്നതാണ് അപ്പോൾ മനുഷ്യന്റെ പ്രവർത്തികളും പ്രകൃതി നിയമമാണ്

  • @amjathdbx
    @amjathdbx 6 месяцев назад

    സാർ ഒരു സംശയം ഭൂമിക്കി ഇപ്പോ ഉള്ളതിനേക്കാളും മാസ് കൂടിയാൽ എന്ത് സംഭവിക്കും….?

  • @muraleedharanomanat3939
    @muraleedharanomanat3939 6 месяцев назад

    Hello

  • @10_wheeler_12
    @10_wheeler_12 6 месяцев назад

    Dyson spheres നെ കുറിച്ച് വിശദീകരിക്കാമോ

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад +2

      നമ്മൾ ഇപ്പോൾ സോളാർ പാനലുകൾ ഭൂമിയിൽ വെക്കുന്നു.
      ഉടനെ തന്നെ അത് സ്പേസിൽ വയ്ക്കുന്ന കാര്യം ചർച്ചയിലാണ്.
      ഡെൽഹി പോലുള്ള വൻ നഗരത്തിന മുകളിൽ സുര്യന് ഒരു മറയാക്കുക.
      അതിൽ നിന്ന് വൈദ്യതി ഉണ്ടാക്കുക എന്നിവ ശാസത്രജ്ഞരുടെ
      to do ലിസ്റ്റിൽ ഉണ്ട്. സാങ്കേതികമായി പുരോഗമിച്ച് Type 1
      Type 2 എത്തിയവർ മാതൃ നക്ഷത്തിൻ്റെ ഊർജം മുഴുവനും ശേഖരിക്കാൻ വേണ്ടി ഉണ്ടാക്കിയാതാണ് മേൽ സാധനം' അത് ആ നക്ഷത്രത്തെ പൊതിത്തിരിക്കുന്നതിനാൽ ; ആ നക്ഷത്രത്തിൽ നിന്ന് വരുന്ന പ്രകാശം
      അസാധാരണ സ്വഭാവം കാണിക്കുന്നു എന്ന് ഊഹിക്കുന്നു.
      Dyson spear മലയാള വീഡിയോ JR ഉണ്ട്

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад

      ruclips.net/video/j-IZHPjfpSM/видео.htmlsi=Qq5uoPKE7dZ73MQl

    • @pscguru5236
      @pscguru5236 6 месяцев назад

      Watch science for mass

  • @rahulchandran1000
    @rahulchandran1000 6 месяцев назад +2

    ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ കറങ്ങുന്നത് എന്തുകൊണ്ടാണ്.? എന്തുകൊണ്ടാണ് അവ കറക്കം നിലക്കാത്തത്? എന്ന് കൂടി അറിയാൻ ആഗ്രഹിക്കുന്നു.

    • @GAMMA-RAYS
      @GAMMA-RAYS 6 месяцев назад

      അത് ലിംഗം മഹാ ശിവന്റെ കഴിവാണ് 😜

    • @feastoftaste3668
      @feastoftaste3668 6 месяцев назад

      താങ്കൾക്ക് കരെങ്കാതെ ഒരു സ്ഥലത്ത് ഇരിക്കാൻ പറ്റുമോ

    • @rahulchandran1000
      @rahulchandran1000 6 месяцев назад +1

      @@feastoftaste3668 അതെന്തു കൊണ്ടാണ് എന്നറിയാനാണ് ചോദിച്ചത്. എന്തോന്നടെ? 🤦🏾‍♂️

    • @rahulchandran1000
      @rahulchandran1000 6 месяцев назад +1

      @@GAMMA-RAYS ഒരു കാര്യം അറിയാൻ ചോദിക്കുമ്പോൾ നീ തിന്നുന്ന സാധനം ഏതാണെന്നാണോ പറയുന്നത്. 🤣🤣 എന്തോന്നടെ 🤦🏾‍♂️

    • @feastoftaste3668
      @feastoftaste3668 6 месяцев назад

      @@rahulchandran1000 സൂര്യൻ ഒരു ദിവസം nishchalamaayaal നീ ഒണ്ടോടെ

  • @rajanperiyal2487
    @rajanperiyal2487 25 дней назад

    Vaisakhanu vere paniyunnum ille

  • @sukumarannair1211
    @sukumarannair1211 6 месяцев назад +1

    പ്രകൃതിയിൽ ചില നിയമങ്ങൾ നിലനിൽക്കുന്നത് ചിലർ കണ്ടുപിടിച്ചു എന്നല്ലേ ഉള്ളൂ.

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад +1

      അതാണ് കലാകാരൻ വിശദീകരിച്ചത്

  • @Voyager0656
    @Voyager0656 6 месяцев назад +1

    അറിയുന്തോറും വിശാലമവും സങ്കീർണവും ആവുന്ന പ്രപഞ്ച നിയമങ്ങൾ... സാർ പറഞ്ഞ പോലെ ക്രമമായി, നിയമമായി അത് നില നിൽക്കുന്നു എന്ന ചോദ്യം മാത്രം അവശേഷക്കുന്നു...ക്രമം എന്നത് താനേ ഉണ്ടാവുന്ന അവസ്ഥയായി കാണുന്നത് യുക്തിയാണോ..?

    • @GopanNeyyar
      @GopanNeyyar 6 месяцев назад +2

      വേറെ എന്ത് option ആണുള്ളത്?

    • @Voyager0656
      @Voyager0656 6 месяцев назад

      @@GopanNeyyar പ്രപഞ്ചിക ക്രമം അല്ലെങ്കിൽ നിയമം താനേ ഉണ്ടായി എന്ന് പറയാനേ നാം മനസ്സിലാക്കിയ ശാസ്ത്ര അറിവ് കൊണ്ട് സാധിക്കുകയുള്ളൂ.. പക്ഷെ താനേ ഒന്നും ഉണ്ടാവില്ല എന്നതും ശാസ്ത്രനിയമം ആണ്. അപ്പോൾ ആണ് നമുക്ക് സൃഷ്ടി വാദത്തിലേക്ക് പോകേണ്ടി വരുന്നത്.

    • @harikk1490
      @harikk1490 6 месяцев назад

      ​@@Voyager0656ഉണ്ടായതല്ല ഉള്ളതാണ് എന്ന് മനസ്സിലാക്കിയാൽ മതി പ്രശ്നം തീരും

    • @GopanNeyyar
      @GopanNeyyar 6 месяцев назад

      @@Voyager0656 സൃഷ്ടിവാദത്തിലേയ്ക്ക് പോയാലും ആ പ്രശ്നം പരിഹരിയ്ക്കപ്പെടില്ല. സൃഷ്ടാവ് എങ്ങനെ ഉണ്ടാവും? അപ്പൊ അതിന് സൃഷ്ടാവ് ...സൃഷ്ടാവിന്റെ സൃഷ്ടാവ്.. അങ്ങനെ അനന്തമായി പുറകോട്ട് പോവേണ്ടി വരും. എന്നാൽ പിന്നെ യാതൊരു തെളിവും ഇല്ലാത്ത ആ സിദ്ധാന്തം ഉപേക്ഷിച്ചുകളയുന്നതല്ലേ കൂടുതൽ നല്ലത്?

    • @swapnac2379
      @swapnac2379 6 месяцев назад

      Till the “kramam “ is not clear , speculating about it “scientifically “ will make you fall into the deepest pit of religion and which boils down finally to rituals wars bloodsheds extreme sexual discrimination so on ….

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 месяцев назад +1

    Thumbnail.,.🔥🔥👍🏼

  • @aiswairiyaps6407
    @aiswairiyaps6407 6 месяцев назад +22

    സാറ് നോട് സാറ് ആണുങ്ങളുടെ പരിണാമം ആ വീഡിയോയിൽ ചില തിരിച്ചറിവില്ലാത്ത വ്യക്തികൾ സാറിനെ വ്യക്തിപരം ആയി ആക്ഷേപിക്കുന്നതായി ഞാൻ കണ്ടു അവർ എന്താണ് സാറ് ഇങ്ങിനെ ചിന്തിക്കുന്നത് ശരിക്കും പ്രപഞ്ചത്തിനു തൊട്ടു മുൻപിലുള്ള ആ നക്ഷത്രത്തിൻ്റെ ജനനം ഇല്ലെങ്കിൽ ആ ഇരുട്ടും ആ ഇരുട്ടിൻ്റെ 'ചൂടിൽ നിന്നും ആ കാണാൻ കഴിയാത്താ ഇൻഫിനിട്ടിപോയൻ്റ് ആർക്കും കാണാൻ സാധിക്കുന്നില്ല അതുകൊണ്ടാണ് ഇവർ ഇങ്ങിനെ സംസാരിക്കുന്നത് എന്നതാണ് ഞാൻ കാണുന്നത് പിന്നെ സാറിനെ കുറ്റം പറയാൻ ഞാൻ സമ്മതിക്കുകയില്ല പിന്നെ എൻ്റെ ഭാഗത്ത് തെറ്റായി പോയോ എന്ന് എനിക്കറിയില്ല കാരണം പഠനം തിരിച്ചറിയാൻ പറ്റാത്ത കാലത്ത് ഇറങ്ങി പോന്ന വ്യക്തി ആണ്. എനിക്ക് തെറ്റുപറ്റാം

    • @shihabea6607
      @shihabea6607 6 месяцев назад +1

      🤔

    • @shiboosjourney7408
      @shiboosjourney7408 6 месяцев назад +3

      സാരല്ല്യ കുട്ട്യേ... ക്ഷമിക്യാ..🔥എല്ലാവർക്കും എല്ലാം മനസ്സിലാകണമെന്നില്ലല്ലോ.🙂

    • @surendrankrishnan8656
      @surendrankrishnan8656 6 месяцев назад +1

      അത് ഏത് വീഡിയോ ആണ് ?

    • @muhammedjiyas6024
      @muhammedjiyas6024 6 месяцев назад +3

      Vaisakan sirinte video positivaayi kaananamenkil...athinu veroru levelil chinthikkanam....🔥

    • @bijukoileriyan7187
      @bijukoileriyan7187 6 месяцев назад +1

      മൂപ്പരു പൊളിയാണ്..... ആളെ ശരിക്കും മനസ്സിലാകാത്തതുകൊണ്ടാണ്

  • @rajagopalrajapuram8940
    @rajagopalrajapuram8940 6 месяцев назад

    സാർ,
    അത്രമേൽ വലിയ സൂര്യൻ ഗ്രഹങ്ങളെ ആകർഷിക്കുമ്പോൾ ഗ്രഹങ്ങൾ സൂര്യനിലേയ്ക് പതിക്കാതെ കൃത്യമായ അകലം പാലിച്ച് ഭ്രമണപഥത്തിൽ നിലനിൽക്കുന്നതെങ്ങിനെയാണ്. എതിർ ഭാഗത്തുനിന്നും തുല്യമായ മറ്റൊരു ശക്തി ഗ്രഹങ്ങളെ പിന്നിലേയ്ക് ആകർഷിക്കുന്നുണ്ടോ. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.❤

    • @dennissam989
      @dennissam989 6 месяцев назад

      centripetal force

    • @erayipradeep5521
      @erayipradeep5521 6 месяцев назад

      Check about orbital velocity.

    • @manojvarghese1858
      @manojvarghese1858 6 месяцев назад

      സൂര്യൻ ഗ്രഹത്തെ ആകർഷിക്കുന്ന ഗ്രഹം സൂര്യനെയും ആകർഷിക്കുന്ന ഒരു പൊതു കേന്ദ്രത്തെ ആധാരമാക്കി അവ പരസ്പരം ചുറ്റുകയാണ് ചെയ്യുക12:10

    • @shajugeorge3038
      @shajugeorge3038 6 месяцев назад

      ഗ്രഹങ്ങളുടെ ചലനവേഗതയാണ് അവ സൂര്യനിൽ പതിക്കാതിരിക്കാൻ കാരണം.

  • @pscguru5236
    @pscguru5236 6 месяцев назад +1

    പ്രകൃതി നിയമം ആരുണ്ടാക്കി?

    • @സംവാദവീരൻ
      @സംവാദവീരൻ 5 месяцев назад +1

      അത് ആരും ഉണ്ടാക്കിയതല്ല സ്വാഭാവികമാണ്

  • @georgekp1522
    @georgekp1522 6 месяцев назад

    👍👍🤍

  • @ktashukoor
    @ktashukoor 6 месяцев назад +1

    തമ്പി വന്നാച്ച്

  • @ghost-if2zp
    @ghost-if2zp 6 месяцев назад +1

    പോക്സോ നബി ആണ് ഈ നിയമങ്ങൾ ഉണ്ടക്കിയത്

    • @manzoorahmed4563
      @manzoorahmed4563 6 месяцев назад

      Bro, u reached wrong place. He is not Islambhobic RC or the pseudo homeo doctor. Humble request.Pls don’t spit garbages here.

    • @ghost-if2zp
      @ghost-if2zp 6 месяцев назад

      @@manzoorahmed4563 ശരി സാർ 🫡

    • @cucumbersalad1324
      @cucumbersalad1324 Месяц назад

      നബി ചന്ദ്രനിലേക്ക് പറന്നു... കഴുതയുടെ പുറത്ത്‌

  • @selmolpanicker7065
    @selmolpanicker7065 6 месяцев назад

    ഇവിടെ, പ്രകൃതിനിയമങ്ങൾ എന്നപേരിൽ പറയുന്നതത്രയും ഭൗതിക ശാസ്ത്ര നിയമങ്ങൾ അഥവാ പ്രപഞ്ചനിയമങ്ങൾ ആണെല്ലോ. പ്രകൃതിയിൽ ജീവജാലങ്ങൾ ഉണ്ടു് അവ ജീവശാസ്ത്ര നിയമങ്ങൾക്കാനുസൃതമായി വർത്തിക്കുന്നു
    ഇതിനെയാണോ baised talk എന്നു പറയുന്നത്?

    • @ya_a_qov2000
      @ya_a_qov2000 6 месяцев назад

      Chemistry is applied physics, biology is applied chemistry. They are all interconnected.

  • @abinbaby1100
    @abinbaby1100 6 месяцев назад

    H

  • @thaha7959
    @thaha7959 6 месяцев назад +7

    പ്രകൃതി നിയമമല്ല, പ്രകൃതി വ്യവസ്ഥ, പ്രകൃതിയുടെ ക്രമങ്ങൾ.. എന്ന് വിളിക്കാo... പ്രകൃതിയുടെ നിയമം ആരും ഉണ്ടാക്കിയതല്ല, പ്രകൃതിയുടെ നിയമം പരീക്ഷണ നിരീക്ഷണ അന്വേഷണ ഫലമായി ശാസ്ത്രം കണ്ടെത്തുന്നതും അതനുസരിച്ചു തിയറി ഉണ്ടാക്കുകയുമാണ് ശാസ്ത്രം ചെയ്യുന്നത്.അപ്പോൾ ശാസ്ത്രമല്ല പ്രപഞ്ചം ഉണ്ടാക്കിയത്, ഇത്രയും, സഥിരതയും വ്യവസ്‌ഥയും ഉള്ള ഈ പ്രപഞ്ചം തനിയെ അങ്ങ് ഉണ്ടാകുമോ ഇല്ല, അങ്ങിനെ തനിയെ ഉണ്ടായെന്നു പറയുന്നത് സാമാന്യ ബുദ്ധിക്കു യോചിക്കുമോ, ഇല്ല,, ഊർജ്ജം സ്വയം ഉണ്ടാകില്ല നശിപ്പിക്കുവാനും സാധ്യമല്ല, ഈ പ്രപഞ്ചത്തിൽ ഊർജ്ജം ഉണ്ട് താനും അപ്പോൾ ഈ ഊർജ്ജം എങ്ങിനെ ഈ പ്രപഞ്ചത്തിൽ ഉണ്ടായി, അപ്പോൾ ഈ പ്രപഞ്ചം വെറും യാദൃചിക്മല്ല എന്ന് വ്യക്തം, ഇനി വല്ലതും പരിണമിച്ചു ഉണ്ടായതാണ് എന്താണ് പരിണമിച്ചത്, എവിടെയാണ് പരിണമിച്ചത്, പരിണമിക്കുന്ന വസ്തു എവിടെയാണ് ഉണ്ടായത്

    • @louythomas3720
      @louythomas3720 6 месяцев назад

      അപ്പോൾ ഈ പ്രപഞ്ചം ഉണ്ടാക്കിയത് ആരാണ് ?

    • @thaha7959
      @thaha7959 6 месяцев назад

      അപ്പോൾ എല്ലാ എപ്പോഴായാലും പ്രപഞ്ചം ഉണ്ടാക്കിയത് ദൈവം ആണ്, അല്ലാതെ ഏതെങ്കിലും യുക്തി നിരീശ്വര സ്വതന്ത്ര പരിണാമം എത്തിസ്റ്റുകൾ നിർമിച്ചതാണോ,? അതല്ല ശാസ്ത്രം നിർമിച്ചതാണോ, ഏത് ശാസ്ത്രഞൻ മാത്രവുമല്ല ശാസ്ത്രമാണ് നിർമ്മിച്ചെങ്കിൽ പിന്നെ പ്രപഞ്ചത്തെ കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ല, ഇനി വല്ലതും തനിയെ, വികസിച്ചു ഉണ്ടായതാണോ എവിടെ നിന്നാണ് വികസിച്ചത്,ഏതു വസ്തുവാ വികസിച്ചത് അത് വരേ ആ വസ്തു എവിടെയാ ഉണ്ടായിരുന്നത്,

    • @jayakumarmg5270
      @jayakumarmg5270 6 месяцев назад +5

      ​@@thaha7959അപ്പോൾ ദൈവത്തെ ഉണ്ടാക്കിയതാര് ?

    • @thaha7959
      @thaha7959 6 месяцев назад +1

      ഇപ്പോൾ ഞാൻ മുകളിൽ ചോദിച്ച ചോദ്യത്തിനു ഉത്തരം ഉണ്ടോ, നേരിട്ട് തന്നെ പറയണമെന്നില്ല, ഇവിടെ പറഞ്ഞ നേരിൽ പറയുന്നതിനെകാൾ കൂടുതൽ വ്യക്തമാവും, ഊർജം സ്വയം ഉണ്ടാവില്ല, എങ്കിൽ അതെങ്ങിനെ ഉണ്ടായി, പ്രപഞ്ചം ഉണ്ടായത് ഏതോ വസ്തു വികസിച്ചതാണെങ്കിൽ, ആ വസ്തു എന്താണ് എവിടെ നിന്നാണ് വികസിക്കാൻ തുടങ്ങിയത്, ആ വസ്തു അത് വരേ എവിടെയാ ഉണ്ടായത്, ഈ സിമ്പിൾ ചോദ്യത്തിനു ഉത്തരം പറയാൻ നേരിൽ തന്നെ വരണമോ, ആർക്കും പറയാം manyamayi

    • @ghost-if2zp
      @ghost-if2zp 6 месяцев назад

      ഊർജം ഉണ്ടാവുകയോ നശിക്കുകയോ ഇല്ല. 🥲

  • @GAMMA-RAYS
    @GAMMA-RAYS 6 месяцев назад +2

    പ്രകൃതി നിയമമോ 😂

  • @comaredscbs
    @comaredscbs 6 месяцев назад

    👍👍👍👍

  • @MohanVelath
    @MohanVelath 6 месяцев назад

    Beautiful ❤❤❤❤❤

  • @manzoorahmed4563
    @manzoorahmed4563 6 месяцев назад

    Thank you sir ❤️

  • @asifpp9957
    @asifpp9957 6 месяцев назад

  • @MohanVelath
    @MohanVelath 6 месяцев назад

    Beautiful ❤❤❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 месяцев назад

    ❤❤❤

  • @Mayavi00_9
    @Mayavi00_9 6 месяцев назад

    ❤❤❤❤

  • @joshithampy7325
    @joshithampy7325 6 месяцев назад