ആണിനെ ആണാക്കുന്നത് എന്ത് | What makes males males?!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • നമുക്കറിയാവുന്ന ആൺ-പെൺ വ്യത്യാസമുള്ള ജീവികളിലെ ആണുങ്ങളെ എല്ലാം പൊതുവായി ആണാക്കുന്ന പ്രത്യേകത എന്താണ്? ലളിതമെന്ന് തോന്നുമെങ്കിലും കോപ്ലിക്കേറ്റഡായ ആ വിഷയത്തെപ്പറ്റി...

Комментарии • 448

  • @sreedevivijayan5967
    @sreedevivijayan5967 3 месяца назад +64

    ഒരു photochromatic കണ്ണട വെച്ചതിനു comment ബോക്സിൽ ഇത്രയും bullying!🙄

    • @man3429
      @man3429 3 месяца назад +39

      അതാണ് അടിസ്ഥാനപരമായി മലയാളി. തവള വർഗ്ഗം... from പൊട്ടക്കുളം .

    • @f22rapto
      @f22rapto 3 месяца назад +3

      ​@@man3429😂

    • @infokites3994
      @infokites3994 3 месяца назад +8

      thank you for the comment, I have been using this type of googles for the last 15 years but didn't knew its called photochromatic, people always ask me also, for malayalis cooling glass is only for style still its utility is not identified by them

    • @asmitaapardesi405
      @asmitaapardesi405 3 месяца назад

      ​@@infokites3994
      Dear friend,
      Do not mistake Photochromic (not photochromatic) as 'cooling glass'/sunglass.
      Photochromic glass/ lense is transparent indoors, and becomes black/dark (nowadays some other colours too) outdoor, i.e. when it's exposed to direct sunlight (actually, ultraviolet light). Thus, a single 'spects' serves the benefits of plain glass and 'cooling glass'.
      So, the 'goggles' (not googles) that you use are not photo chromatic glass/lense.
      And, using sunglass is a common practice today. However, it seems inappropriate to wear it when we are in the midst of our dear ones/close circle of friends.

    • @prampras
      @prampras 3 месяца назад +1

      To be fair when you are in front of the the camera and the entire focus is on you, you shouldn’t be wearing these glasses, it seems like a distraction, if he was walking around it may have been perceived differently.
      He maybe wearing it for protection no doubt but the viewer engagement is important. Despite all that the content is excellent as usual. Thank you for the time Vishakhan that you give to others

  • @sarathkumarp.s2701
    @sarathkumarp.s2701 3 месяца назад +6

    നട്ടുച്ച വെയിലത്ത് തണലുപോലും ഇല്ലാത്ത പറമ്പിൽ കൂളിംഗ് ഗ്ലാസ് വെച്ച് 'എന്തിനാണ് ആണുങ്ങൾ' എന്ന വിഷയത്തെ കുറിച് സംസാരിക്കുന്നു... ഒന്നും ചിന്തിക്കാനില്ല ഭാര്യ വീട്ടിൽ നിന്ന് ഇറക്കി വിട്ടല്ലേ... 😂😂😂

    • @thajudheen7363
      @thajudheen7363 3 месяца назад

      😂😂😂 Cbi

    • @sarangbmohankannans9425
      @sarangbmohankannans9425 3 месяца назад +1

      ആള് ഡിവോഴ്സ്ഡ് ആണ്.

    • @79Dnivara
      @79Dnivara 3 месяца назад

      അതെന്താ വീട് ഭാര്യേടെ തന്തേടെ വക ആണോ?

  • @pramodav2017
    @pramodav2017 3 месяца назад +1

    സർ ബാക്ടീരിയ എങ്ങനെ ഉണ്ടായി😂

  • @ramlakkan9056
    @ramlakkan9056 3 месяца назад +1

    Kadu kayari chindikkunnathu pole . Studio yil ninnu erangi eppol etho kattil ethi nilkkunnu

  • @shajugeorge3038
    @shajugeorge3038 3 месяца назад +73

    +12 വരെ എത്തുന്ന എല്ലാ കുട്ടികളും ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടിരിക്കണം. അവരെ പഠിപ്പിക്കുന്ന അധ്യാപകരും....!!!
    അങ്ങിനെ ചെയ്താൽ ഈ നാട്ടിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകും. 👍

    • @Muhammedkutty287
      @Muhammedkutty287 3 месяца назад +2

      പരിണാമ സിദ്ധാന്തം ഞങ്ങൾ ഇസ്ലാമികൾ .വിശ്വാസികുനനിലല

    • @ElohimBenYehuda
      @ElohimBenYehuda 3 месяца назад

      പക്ഷെ എക്സമിനു വേണ്ടി പഠിക്കും.... ഡബിൾ ടാപ്പിംഗ് 😂😂😂😂​@@Muhammedkutty287

    • @shameermu328
      @shameermu328 3 месяца назад +24

      ​@@Muhammedkutty287അദ്ദേഹം മനുഷ്യരുടെ കാര്യമാണ് ഉദ്ദേശിച്ചത് അല്ലാതെ ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത കളിമണ്ണിൽ നിന്നും ഉണ്ടായവരോട് അല്ല അവർക്കുള്ള ഇടമല്ല ഈ വീഡിയോ

    • @Akhi-b7h
      @Akhi-b7h 3 месяца назад +1

      ​@@shameermu328🤣🤣🤣

    • @Asokankallada
      @Asokankallada 3 месяца назад

      Super.

  • @infinitegrace506
    @infinitegrace506 3 месяца назад +31

    Video കാണാൻ തുടങ്ങുന്നേയുള്ളൂ, കൂട്ടത്തിൽ കമെന്റ് ബോക്സിലേക്കും ഒന്ന് നോക്കി, സത്യം പറയട്ടെ, ആണുങ്ങൾക്ക് അസൂയ കുറവാണെന്നാ ഞാൻ ഇതുവരെ കരുതിയിരുന്നത് 🙈

    • @infokites3994
      @infokites3994 3 месяца назад +2

      malappuram jillayile anungalkk aanu etavum asooya ullath..njan malappuram karananu...keralam motham aalukale parijayam und idapzhkiyittund athinte adisthanathil anu parayunnath...avarude idayil ullavarod. purathullavarod bhayankara manyanmarum sahayiyum ayirikkum. padikkilla panam mathram mathi but inferiority ullil niranj nikkum

  • @satheeshvinu6175
    @satheeshvinu6175 3 месяца назад +6

    വെറുതെയല്ല " മണ്ണ് കുഴച്ചുള്ള ഊത്ത് " മതി എന്നു പലരും പറഞ്ഞത്...
    അല്ലാതെ ഇതിനെ പറ്റിയൊക്കെ പറയണമെങ്കിൽ പുസ്തകം വേറെ എഴുതേണ്ടി വന്നേന, അതുകൊണ്ട്, ലളിതം, നിസ്സാരം.. ഒറ്റ കുഴ, ഒറ്റ ഊത്ത്ത്‌...
    നല്ലോരു വിഷയം, പതിവുപോലെ അസ്സലായാ അവതരണം, തമ്പി സാർ വീണ്ടും ....

  • @darksoulcreapy
    @darksoulcreapy 3 месяца назад +26

    Location അടിപൊളി ആയല്ലോ 😄

  • @kunhappam2565
    @kunhappam2565 3 месяца назад +10

    നല്ല വീഡിയോ ഈ വിഷയത്തിൽ ഇത്ര വ്യക്തവും സമഗ്രവുമായ വിശദീകരണം അതും ഇത്ര സിമ്പിളായി ഇതിനു മുമ്പ് വായിക്കാനോ കേൾക്കാനോ സാധിച്ചിട്ടില്ല. ❤

  • @ShamzeerMajeed
    @ShamzeerMajeed 3 месяца назад +36

    സ്ഥിരം സൺഗ്ലാസ് ഉപയോഗിക്കുന്നതുകൊണ്ട് എനിക്ക് മാത്രമാണ് ആളുകളുടെ പരിഹാസം എന്നാണ് ഞാൻ കരുതിയത്. ഒരു സൺഗ്ലാസ് ഇട്ട വീഡിയോ ചെയ്തതുകൊണ്ട് വൈശാഖൻ തമ്പിക്ക് നേരെ വരെ അളിഞ്ഞ കോമഡിയും പരിഹാസവും. അപ്പൊ പിന്നെ എനിക്ക് കേട്ടില്ലെങ്കിലെ ഒള്ളു

    • @masterbrain2231
      @masterbrain2231 3 месяца назад +5

      നല്ല വെളിച്ചം ഉള്ള സ്ഥലത്താണ് അദ്ദേഹം ഇരിക്കുന്നത് അതുകൊണ്ട് തന്നെ കണ്ണിനു നല്ല ഡിസ്റ്റർബ്ൻസ് ഉണ്ടാവും അതിനാലാവും ഗ്ലാസ്‌ ഉപയോഗിക്കുന്നത്.

    • @VaisakhanThampi
      @VaisakhanThampi  3 месяца назад +62

      എന്റേത് കൂളിങ് ഗ്ലാസ്സല്ല എന്നതാണ് ഇവിടത്തെ തമാശ. ഞാൻ സ്ഥിരം ഉപയോഗിക്കുന്ന ഗ്ലാസ് തന്നെയാണത്. Photochromatic ആയതുകൊണ്ട് വെയിലിന് അനുസരിച്ച് അത് ഡാർക്കാവും. വേറെ ഗ്ലാസ്സ് വെക്കാനില്ല.

    • @stardust7202
      @stardust7202 3 месяца назад

      ​@@VaisakhanThampi😀😅

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc 3 месяца назад

      ​​​​@@VaisakhanThampiUnmasking Atheism guy claims that gender and sex is same and that there's only two genders which is male and female but lgbtq people are claiming that there are infinte genders and gender is a social construct etc. Recently a man won the title of miss world. Make a video on that.

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc 3 месяца назад

      Vaisakhan Thampi, Lgbtq ആൾകാരോട് "what is a woman?" എന്ന് ചോദിച്ചാൽ അവർ പറയുന്ന ഉത്തരം "Anyone who identifies as a woman is a woman" എന്നാണ്. Genderum sexum രണ്ടും രണ്ടാണ്, നൂറിൽ പരം genderukal ഉണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. അവർ പറയുന്നത് ശരിയാണോ? അവർ പറയുന്നത് അംഗീകരിക്കാത്തവർ transphobic ആണെന്നാണവർ പറയുന്നത്. Matt Walshinte "what is a woman" എന്ന പേരുള്ള documentryude trailer കണ്ട് നോക്കു.

  • @shajahan9462
    @shajahan9462 3 месяца назад +45

    സാറിന്റെ പണ്ടത്തെ ഹാസ്യവത്കരിച്ചു പറയുന്ന കാമ്പുള്ള പ്രസംഗങ്ങൾ മിസ്സ്‌ ചെയ്യുന്നു

    • @bigbrother2440
      @bigbrother2440 3 месяца назад

      Corrct ✅️👍

    • @Poothangottil
      @Poothangottil 3 месяца назад +3

      പുള്ളി ഇപ്പോള്‍ സൌമ്യനായി

    • @infinitegrace506
      @infinitegrace506 3 месяца назад +2

      People do evolve over time!

  • @ARTTOOTATTO
    @ARTTOOTATTO 3 месяца назад +2

    Photocromatic ഗ്ലാസ് ആണോ കൂളിംഗ് ഗ്ലാസ് ആണോ എന്ന് പോലും. തിരിച്ചറിയാത്ത ബ്ലഡി ഗ്രാമവാസിസ്

  • @bbgf117
    @bbgf117 3 месяца назад +26

    വളരെ ലളിതമായ അവതരണം കൊണ്ട് സങ്കീർണമായ പല കാര്യങ്ങളും വ്യക്തമായി മനസിലാക്കാൻ കഴിയുന്നു..വൈശാഖൻ Sir ന് നന്ദി 🙏🙏

  • @jalaludeen6141
    @jalaludeen6141 3 месяца назад +20

    ഒറ്റ വരി ആൻസറിനാണ് വലുച്ചുനീട്ടി 20 മിനുറ്റിൽ കൂടുതൽ സമയം എടുത്തത്. നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്. പക്ഷേ ഈ വീഡിയോ പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നത് ആരോചകമായിരുന്നു.

    • @Selenite23
      @Selenite23 3 месяца назад

      എന്താ ഉത്തരം? വീഡിയോ കാണാൻ താല്പര്യമില്ല

    • @shihabea6607
      @shihabea6607 3 месяца назад +5

      Length ആണ് യൂട്യൂബിൽ ഇൻകം ഉണ്ടാക്കാൻ വേണ്ടത്.. വാച്ചിങ് hours ആണ് google കണക്ക് കൂട്ടുന്നത്.. പുതിയൊരു ടൈ അപ്പ്‌ വന്നിട്ടുണ്ട് എന്ന് തോന്നുന്നു... എല്ലാരേം ഫീഡ് ചെയ്യണ്ടേ.. അപ്പോ വീഡിയോസ് എണ്ണം കൂടും നീളം കൂടും. എല്ലാം കച്ചോടമല്ലേ മച്ചാനെ.. സഹിക്കേണ്ടി വരും..

    • @77jaykb
      @77jaykb 3 месяца назад +3

      അതിൻറെ കാരണങ്ങൾ കേൾക്കാൻ തപര്യമുള്ളവർക്ക് ആ സസ്പെൻസ് ഇഷ്ടമാണ്

    • @VaisakhanThampi
      @VaisakhanThampi  3 месяца назад +29

      @@shihabea6607 സഹിക്കേണ്ടതില്ല മച്ചാനേ, യൂട്യൂബില് വേറേ വീഡിയോസ് ഇഷ്ടം പോലെയുണ്ട്, ഇത് നിർത്താനും സ്കിപ്പ് ചെയ്യാനും ഓപ്ഷനുമുണ്ട്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി മണ്ടത്തരം പറയുമ്പോൾ, അവനവന് അറിയില്ലെങ്കിലും അറിയാവുന്ന മറ്റുള്ളവർ കാണും എന്നെങ്കിലും ആലോചിക്കുന്നത് സ്വയം നാറാതിരിക്കാൻ നല്ലതാണ്.

    • @shihabea6607
      @shihabea6607 3 месяца назад +3

      @@VaisakhanThampi ഉറപ്പായും.. Skip ചെയ്തും speed കൂട്ടിയും ഒക്കെ ആദ്യത്തെ ഉഡായിപ് സോൺ കടത്തി വിട്ടു.. അവസാനത്തെ രണ്ട് മിനിറ്റ് പറഞ്ഞ കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ തന്നെ ആയിരുന്നു.. 👍👍

  • @vishnu2567
    @vishnu2567 3 месяца назад +2

    Iyalk valich neethathe paranjukude
    Very boring presentation

  • @shajuky
    @shajuky 3 месяца назад +4

    പ്രകൃതിയിൽ ആണുങ്ങൾക്കാണ് സൗന്ദര്യം

    • @NHYUH
      @NHYUH 2 месяца назад +1

      No..there are many species where females are beautiful than male.There are many sources for that.

    • @pickpocket7695
      @pickpocket7695 12 дней назад

      How can you say no??!
      അദ്ദേഹം കാണുന്ന പ്രകൃതി അല്ലല്ലോ താൻ കാണുന്ന പ്രകൃതി!
      ​@@NHYUH

  • @thaha7959
    @thaha7959 3 месяца назад +1

    മനുഷ്യൻ ഉണ്ടായ യുക്തി പരിണാമ, സ്വതന്ത്ര വാദ മണ്ടത്തരം കേട്ട്, കേട്ട് ഒര് പരുവത്തിൽ ആയി, ഇനി പെണ്ണ് ഉണ്ടായ കഥ,, ഏക കോശം ജീവി, പിന്നെ ബഹു കോശം ജീവി പിന്നെ പിന്നെ പൊതു പൂർവീകർ ( മനുഷ്യൻ ഏപ്പ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള ജീവി ) ഉണ്ടായി,, അതിൽ നിന്നും മനുഷ്യനും ഏപ്പും മറ്റും വേർ പിരിഞ്ഞു വന്നു ഇതാണ് മനുഷ്യൻ ഉണ്ടായ പരിണാമ വാദം,
    അല്ല ഈ പൊതു പൂർവീകാർക്ക് ( പൂർവീകരിൽ ) ഈ സ്വഭാവം എങ്ങിനെ എത്തി, അവക്കു ഈ രണ്ട് ജീവിയുടെ പൊതു സ്വഭാവം കിട്ടി, അങ്ങിനെ കിട്ടണമെങ്കിൽ ഇന്നത്തെ ശാസ്ത്രീയ പരീക്ഷണങ്ങൾ, കണ്ടെത്തൽ വെച്ച് അ രണ്ട് ജീവികളും മനുഷ്യനും ചിമ്പാൻസി ഏപ്പ് ഒക്കെ ആദ്യമേ ഉണ്ടായിരിക്കണം, എന്നിട്ട് അവ തമ്മിൽ ഇണ ചേരണം എന്നിട്ട് അവയിൽ നിന്നും ഒര് ജീവി ഉണ്ടാകണം എങ്കിലേ അവയുടെ പൊതു സ്വഭാവം ആ ജീവിയിൽ ഉണ്ടാവുകയുള്ളൂ,,, ഉദാഹരണം, ലൈഗർ, സിംഹത്തിന്റെ, കടുവയുടെ പൊതു സ്വഭാവം ഉള്ളത്, അവക്ക് ഇതെങ്ങിനെ കിട്ടി, ആൺ സിംഹവും പെൺ കടുവയും പരസ്പരം ഇണ ചേർന്ന്, ഇണ ചേർത്ത് ഉണ്ടാകുന്നത്, അപ്പോൾ സിംഹവും കടുവയും ഇല്ലാതെ, അവ ഇണ ചേരാതെ ലൈഗർ ഉണ്ടാകുമോ ഇല്ല, എന്നിട്ട് സാമാന്യ ബോധമുള്ള ആർക്കെങ്കിലും പറയാൻ പറ്റുമോ ലൈഗറിന് ശേഷമാണ് സിംഹവും കടുവയും ഉണ്ടായതെന്ന്,, ഇനി മറ്റൊന്ന് കോവർ കഴുത, കുതിരയും കഴുതയും ഇണ ചേർന്നു, ചേർത്ത് ഉണ്ടാകുന്നത്, എന്നിട്ട് ഒരാൾ പറയുകയാണ് കോവർ കഴുതയിൽ നിന്നാണ് കുതിര, കഴുത ഒക്കെ ഉണ്ടായതെന്നു പറഞ്ഞൽ അത് എത്രമാത്രം ഭൂലോക മണ്ടത്തരമായിരിക്കും, മനുഷ്യൻ, ഏപ്പ്, ചിമ്പാൻസി എന്നിവയുടെ പൊതു സ്വഭാവമുള്ള ഒര് പൊതു ജീവി ഉണ്ടായി എന്ന് പറഞ്ഞൽ തന്നെ, അവക്ക് മുൻപ് മനുഷ്യനും ഏപ്പ് ചിമ്പാൻസി ഉണ്ടായിരുന്നുവെന്നു വ്യക്തം, ഇത് മനസ്സിലാക്കാൻ വലിയ സ്കൂളിൽ ഒന്ന് പോവേണ്ട, സാമാന്യ ബോധവും ചിന്തയും മാത്രം മതി

  • @shreyas60098
    @shreyas60098 3 месяца назад +2

    പക്ഷെ ഇതൊക്കെ നമ്മൾ ഇപ്പോഴല്ലേ കണ്ടെത്തിയത്. പണ്ടുള്ളവർ ഇതിലെ ആണിനെയും പെണ്ണിനെയുമൊക്കെ പണ്ടേ വേർതിരിച്ചത് എങ്ങനെ ആയിരിക്കും 😢😢😮😮😮

  • @eagleboy369
    @eagleboy369 3 месяца назад +4

    പക്ഷെ എല്ലാ species കളിലും സൗന്ദര്യം ആണിന് തന്നെയാണ്

    • @administrator8
      @administrator8 3 месяца назад +1

      അതുകൊണ്ടാണ് ആണുങ്ങൾ സ്ത്രീകൾക്ക് തിളങ്ങുന്ന ഡ്രസുകളും ആഭരങ്ങളും makeup ഓക്കേ കണ്ടുപിടിച്ചു കൊടുത്തത് ഇല്ലേൽ എല്ലാ ആണുങ്ങക്കും സ്ത്രീകളോട് ഇപ്പൊൾ കാണുന്ന രീതിയിൽ ഉള്ള attraction തോന്നില്ലാരുന്നു gay കളുടെ എണ്ണവും കൂടിയേനെ attraction വരാതെ വേറെ വഴി ഇല്ലാത്തത് കൊണ്ട് റൊമാൻ്റിക് അഷീല സിനിമകളും കഥകളും ഒക്കെ ഇറക്കി ആണുങ്ങളെ brainwashed ആക്കി ഇന്ന് ഈ കാണുന്ന അത്ര മനുഷ്യർ ഭൂമിയിൽ ആയി

    • @Joyal-kr2dk
      @Joyal-kr2dk 3 месяца назад +1

      ​@@administrator8തിളങ്ങുന്ന തുണി ഇട്ടില്ലെങ്കിലും സ്ത്രീ ശരീരത്തിനോട്‌ ആണുങ്ങൾക്ക് അട്ട്രാക്ഷൻ ഉണ്ടാവും

    • @administrator8
      @administrator8 3 месяца назад +1

      ​@@Joyal-kr2dkഇണയെ മാത്രം കുട്ടികളെ ഉണ്ടാക്കാനുള്ള സെക്സ് അല്ലാതെ ഇപ്പൊൾ കാണുന്ന പോലെ വഴിയിൽ കാണുന്നതിനെ ഒക്കെ പീഡിപ്പിക്കുന്ന രീതിയിൽ ഉള്ള ആളുകൾ ഒന്നും ഉണ്ടാവില്ലാരുന്നു

    • @infinitegrace506
      @infinitegrace506 3 месяца назад +3

      ആഭരണങ്ങൾ, വസ്ത്രം,മേക്കപ്പും,അക്സസ്സറികളും ഫാഷൻ എന്നൊരു സംഭവം തന്നെ സ്ത്രീകളെ പരസ്പരം മത്സരിപ്പിക്കാൻ വേണ്ടി കൊണ്ടുവന്നതല്ലേ, പിന്നെ കാശും പോകും..ആണുങ്ങളുടെ ബുദ്ധി😅

    • @NHYUH
      @NHYUH 2 месяца назад

      ​@@infinitegrace506ee paranja males ithonnum use cheyyarillarikkum..Now a days many males are using it.zPinne thammil thallu athu male vargathinte koode pirappanu.

  • @GopanNeyyar
    @GopanNeyyar 3 месяца назад +5

    നല്ല presentation. Very informative. നല്ല suspense ഉം ഉണ്ടായിരുന്നു (ആദ്യത്തെ 15 minute). 😊

  • @Poothangottil
    @Poothangottil 3 месяца назад +3

    കേരളത്തിലെ യുക്തിവാദികളിൽ നിന്നു ഒരാളെ എടുക്കാൻ പറഞ്ഞാല്‍ ആദ്യം എടുക്കുന്നത് ഇങ്ങേരെ ആയിരിക്കും.

    • @asmitaapardesi405
      @asmitaapardesi405 3 месяца назад

      മിക്കവാറും അവസാനത്തേതും!

    • @marigoldtalks6774
      @marigoldtalks6774 3 месяца назад

      യുക്തി വാദം ആണോ പറയുന്നേ എങ്കിൽ കേൾക്കില്ല സയൻസ് ആണെങ്കിൽ ok👌🏿👌🏿

    • @Poothangottil
      @Poothangottil 3 месяца назад +1

      @@marigoldtalks6774 ശാസ്ത്രം പഠിച്ചു യുക്തിവാദിയായ ആളാണ് ഇദ്ദേഹം. മറ്റുള്ളവരുടേത് പലപ്പോഴും മത വിമർശനത്തിലൊതുങ്ങുന്നു.

  • @prakashmuriyad
    @prakashmuriyad 3 месяца назад +9

    Annan stylish aayi varuvaanallo❤

  • @cevarghese3537
    @cevarghese3537 26 дней назад +1

    ആണ് പെണ്ണ് എന്തുകൊണ്ട് എന്നതിന്
    ഉത്തരം ഇതിൽ ഇല്ല.പരിണാമത്തിൽ
    എവിടെ ആണ് പെണ്ണ് വിഭജനം നടന്നത്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 6 дней назад

      പുരുഷൻ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് സങ്കടം തോന്നി അവന്റെ വാരിയെല്ല് ഊരി ചെറുതായിട്ടൊന്ന് ഡെക്കറേഷൻ ചെയ്തതാണ്

  • @antonyjoseph2658
    @antonyjoseph2658 3 месяца назад +2

    പരിണാമത്തിന്റെ ഏതു കാല ഘട്ടത്തിലാണ് ആൺ പെൺ വ്യത്യാസം കണ്ടു തുടങ്ങിയത്

  • @NEXTVALIDHANI
    @NEXTVALIDHANI 3 месяца назад +3

    അണ്ണാ ആണുങ്ങൾ ഇല്ലെങ്കിൽ മൃഗങ്ങളെ പോലെ ആയിരിക്കും മനുഷ്യൻ. ഇതിപ്പോ ഈ ലോകം മൊത്തം കെട്ടി പടുത്തു ഉണ്ടാക്കിയാലോ

    • @infinitegrace506
      @infinitegrace506 3 месяца назад +1

      അത് കൊള്ളാല്ലോ, ലോകം കെട്ടി പടുക്കാനുള്ള എനർജി എവിടുന്നു കിട്ടി?
      സാമ്പാറും, മീൻകറിയും വെച്ച്, കഴിപ്പിച്ചവർക്ക് ഒരു ക്രെഡിറ്റും ഇല്ലേ?

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 3 месяца назад +2

    പുരുഷനും സ്ത്രീയും ഉണ്ടായ പരിണാമ പ്രക്രിയ ലളിതമായി ഒന്ന് വിശദീകരിക്കാമോ?

    • @forest7113
      @forest7113 2 месяца назад

      Nissarm channel search cheyyo.athil parinamam enna topic indu

    • @cevarghese3537
      @cevarghese3537 26 дней назад +1

      Aa ചോദ്യത്തിന് ഇതിൽ ഉത്തരം
      ഇല്ല അതിനു പകരം എന്തൊക്കെയോ പറയുന്നു
      പരിണാമത്തിൽ എപ്പോഴാണ്
      ആണ് പെണ്ണ് വിഭജനം ഉണ്ടായത് അതിനു ഒരു ഉത്തരം ആണ് ആവശ്യം

    • @vellarayilmadhusoodanan3014
      @vellarayilmadhusoodanan3014 26 дней назад +1

      വലിച്ചു നീട്ടി സംസാരിക്കുന്നതല്ലാതെ clear ആയി പറയുന്നില്ല.

  • @pnirmal5900
    @pnirmal5900 3 месяца назад +3

    Mannu kuzhachundaaki…ethra paranjaalum manasilaavoolle

  • @rahulravi7465
    @rahulravi7465 3 месяца назад +3

    കുറെ കാലമായുള്ള സംശയം ആയിരുന്നു പരിണാമത്തിൽ എപ്പോഴാണ് ആണ് പെണ്ണ് എന്നുള്ള വേർതിരിവ് സംഭവിച്ചത് എന്ന്

    • @ststreams3451
      @ststreams3451 3 месяца назад

      എപ്പോളാണ്? 🙄 എവിടയാണ് അത് പറഞ്ഞത്?
      എന്താണ് advantage എന്ന് മാത്രമാണ് പറഞ്ഞത്.
      എന്നാൽ disadvantage ആണ് asexual reproduction എന്ന് പറയാനും പറ്റില്ല.. കാരണം രണ്ടും successful ആയി തന്നെ പ്രകൃതിയിൽ നിലനിൽക്കുന്നുമുണ്ട്.

  • @thomsongeorge552
    @thomsongeorge552 3 месяца назад +2

    കാണണ്ട, കേട്ടാൽ മതി... അതാണ്. So ithu kelkam koode bhakki paniyum nadakum

  • @VaisakhR23
    @VaisakhR23 3 месяца назад +4

    @VaisakhanThampi can you make a video on how some knowledge gets transfers from one generation to another. Like how most animals know how to walk, make shelter. Do humans have some knowledge transfer. Not like traits. Practical knowledge.

  • @jibingeorge2848
    @jibingeorge2848 3 месяца назад +1

    Day light pwer sun glass ആയിരിക്കും, എനിക്കുമുണ്ട് വെയിൽ അടിക്കുമ്പോൾ ഫുൾ ബ്ലാക്ക് കളർ ആകും, വെറുതെ കാര്യം അറിയാതെ ഒന്നും പറയല്ലേ 😢

  • @Chesslegeds
    @Chesslegeds 3 месяца назад +1

    നിങ്ങളുടെ അവതരണം വളരെ ബോർ ആണ് bro

  • @rohithravi6583
    @rohithravi6583 3 месяца назад +2

    മനുഷ്യരിൽ ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ അതേ psychology ഉം feminity ഉം ആയിരുന്നെങ്കിൽ ഈ ലോകം ഇന്ന് കാണുന്ന അവസ്ഥയിൽ എത്തുമോ 🤔?

    • @Adhil_parammel
      @Adhil_parammel 3 месяца назад

      Men interested in things women in people.രണ്ട് പേരുടെയും survival കൂടുതൽ അതും ആയി ബന്ധപ്പെട്ട് ഇരിക്കുന്നു.അത് കണ്ട് പിടുത്തങ്ങളിലും ജോലി മേഖലയിലും കാണാം

    • @rohithravi6583
      @rohithravi6583 3 месяца назад

      @@Adhil_parammel pashe ente chodyathinte utharam athallao

    • @Adhil_parammel
      @Adhil_parammel 3 месяца назад

      @@rohithravi6583 athaanu paranjath.materialsil interest illatha men aanenkil ethra discovery and inventions illathe aakum.

    • @79Dnivara
      @79Dnivara 3 месяца назад

      ഒരിക്കലും ഇല്ല. ശിലായുഗത്തിൽ തന്നെ ഇരുന്നേനെ. വെട്ടിപ്പിടിക്കാനും ലോകം കീഴടക്കാനും ഉള്ള പുരുഷ വർഗ്ഗത്തിന്റെ ആക്രാന്തം ആണ് മനുഷ്യരെ ഇവിടെ വരെ എത്തിച്ചത്.

    • @NHYUH
      @NHYUH 2 месяца назад +1

      Ee randum venam lokathu.But female intelligence nannayi ethuvare use cheyyathe aanu lokam evolve cheythe.Use cheythirunnel ethilum better lokam undakkamarunnu.

  • @arunb9679
    @arunb9679 3 месяца назад

    ബോർ
    വള വള വെറുതേ വലിച്ചു നീട്ടി
    എന്നിട്ട് അവസാനം .... അണനെയാണ് പട്ടാമ്പി സ്റ്റേഷൻ ഉണ്ടായത്

  • @zainulabid-de5cf
    @zainulabid-de5cf 3 месяца назад +1

    Edo potta vidditharam vilicha parayadhe.

  • @madananv7832
    @madananv7832 3 месяца назад +1

    ഇതൊക്കെ ഇയാള് പറഞ്ഞിട്ട് വെന്നോ അറിയാൻ.

  • @_ak._
    @_ak._ 3 месяца назад +2

    Sir, evolutionarily advantage ഇല്ലെങ്കിൽ മറ്റു Genders എങ്ങനെയാണ് ഉണ്ടാവുന്നത്?

    • @Adhil_parammel
      @Adhil_parammel 3 месяца назад

      വെറൈറ്റി ഉണ്ടാക്കുക എന്നത് മാത്രമല്ല evolution അവരിൽ കഴിവ് ഇല്ലാത്തവരെ നിർദ്ധാരണം ചെയ്യലും ആണ്.ഇപ്പോൾ വെറൈറ്റിയുടെ കാലം ആണ്.

  • @vineethdelampady2970
    @vineethdelampady2970 3 месяца назад +3

    Remembering the book Adam's Curse: A Future Without Men. Is it true that men will become extinct in future?

  • @fawaspm2594
    @fawaspm2594 3 месяца назад +1

    അണ് വർഗ്ഗം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് ഒരു വീഡിയോ വേണം

  • @yun00825
    @yun00825 3 месяца назад +1

    അണ്ണന്റെ വായിൽ മിട്ടായി ഉണ്ടല്ലേ😂

  • @DanishPR.Atheist
    @DanishPR.Atheist 3 месяца назад +6

    Very informative. My suggestion is it would be more useful if you attach references to your talk.

    • @fajasmechara6310
      @fajasmechara6310 3 месяца назад

      He is the reference.

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc 3 месяца назад

      Lgbtq ആൾകാരോട് "what is a woman?" എന്ന് ചോദിച്ചാൽ അവർ പറയുന്ന ഉത്തരം "Anyone who identifies as a woman is a woman" എന്നാണ്. Genderum sexum രണ്ടും രണ്ടാണ്, നൂറിൽ പരം genderukal ഉണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. അവർ പറയുന്നത് ശരിയാണോ? അവർ പറയുന്നത് അംഗീകരിക്കാത്തവർ transphobic ആണെന്നാണവർ പറയുന്നത്. Matt Walshinte "what is a woman" എന്ന പേരുള്ള documentryude trailer കണ്ട് നോക്കു.

  • @jaikumarnk7851
    @jaikumarnk7851 3 месяца назад +159

    കണ്ണ് ചീഞ്ഞിരിക്കുകയാണോ? നമ്മടെ ദാസനെയും വിജയനെയും പോലെ......?😂😂😂

    • @shihabea6607
      @shihabea6607 3 месяца назад +32

      Content ക്രീയേഷന് ഏതോ ടീമുമായി ടൈ അപ്പ്‌ ആയിട്ടുണ്ടെന്ന് തോന്നുന്നു.. അവരുടെ വക പരിഷ്കാരം ആണെന്ന് തോന്നുന്നു, multiple cameras, എഡിറ്റിംഗ്, exotic ലൊക്കേഷൻസ്... ഇതൊന്നും വൈശാഖൻ തമ്പിക്കൊ ആളുടെ പ്രേക്ഷകർക്കോ ഈ വിഷയവതരണത്തിനോ ആവശ്യമില്ല എന്ന് ബോധമില്ലാത്ത ഏതോ backbenchers turned ഡിജിറ്റൽ content മേക്കർസ് ആണെന്ന് തോന്നുന്നു ഇതിനു പിന്നിൽ.. 🤣🤣

    • @BJNJJ123
      @BJNJJ123 3 месяца назад +34

      വെള്ളവും വെളിച്ചവും എത്താത്ത ഏതോ കാട്ടു മുക്ക് കുഗ്രാമത്തിലെ അണ്ണൻമാർ ഇത്തരം വിഡിയോകൾക്ക് പ്രതികരിക്കുന്നത് എങ്ങനെയെന്നു മനസിലാകാത്തവർ കണ്ടോ.. അദ്ദേഹം പറയുന്ന കാര്യങ്ങളിൽ കുരു പൊട്ടി ഒലിക്കുന്ന ചിലർ ഒന്നും തിരിച്ചു പറയാനുള്ള വീജ്ഞാനം ഇല്ലാതെയിരിക്കുമ്പോൾ പിന്നെ ആകെ പാടെ പറയാനുള്ളത് ഇത്തരം വിലകുറഞ്ഞ കമന്റുകൾ ആയിരിക്കും... വ്യക്തിയുടെ വേഷവിധാനങ്ങൾ ആഭരണങ്ങൾ ഇരിപ്പ് നിൽപ്പ് തുടങ്ങിയ കാര്യങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലാതെ പരിഹാസം നടത്തുക എന്നത്... അല്പന്മാർ 😂😂😂

    • @pariyatrafeeque1564
      @pariyatrafeeque1564 3 месяца назад +2

      Veyil undaavum or praanikal

    • @adarshchandranarms5045
      @adarshchandranarms5045 3 месяца назад +6

      ​@@BJNJJ123 his content doesn't have any makeup. അതു അദ്ദേഹത്തിന് ഇപ്പോഴും മനസിലായിട്ടില്ല

    • @mollywoodpalace8093
      @mollywoodpalace8093 3 месяца назад +1

      Ethu thasan....?

  • @jayakumarmg5270
    @jayakumarmg5270 3 месяца назад +16

    portable chair, cooling glass.. അവതരണത്തിലെ നാടകീയത ഇത്തിരി കൂടുന്നുണ്ട്.. content is very informative & interesting...

    • @ShamzeerMajeed
      @ShamzeerMajeed 3 месяца назад +10

      ഒരു ഔട്ട്ഡോർ ലൊക്കേഷനിൽ ഇത്തരം ഒരു കസേരയിലിരുന്ന്, വെയിലത്ത് സൺഗ്ലാസ് ഇല്ലാതെ ഈ വീഡിയോ ചെയ്യാൻ പറ്റുമോ ? വളരെ നോർമൽ ആയ ഒരു ലൊക്കേഷനും അത് അനുസരിച്ചുള്ള വേഷവും ആണ് വൈശാഖന്റേത്.

    • @ya_a_qov2000
      @ya_a_qov2000 3 месяца назад +4

      Enthu aanu naadakeeyatha?

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 месяца назад +1

      അത്‌ കൂളിംഗ് ഗ്ലാസ് അല്ല

    • @77jaykb
      @77jaykb 3 месяца назад

      ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. എജ്ജാതി പ്രബുദ്ധ മല്ലുസ് 😂😂

    • @arungeorge113
      @arungeorge113 3 месяца назад

      Photo chromatic glass aanennu. ഇവിടത്തെ മലവാണങ്ങളോട് ആരാ ഒന്ന് പറഞ്ഞ് മനസിലാക്കാ

  • @artcreator709
    @artcreator709 3 месяца назад +1

    Sathyam paranjal male ahn hair valarthendath lion example

  • @rajeeshknair
    @rajeeshknair 3 месяца назад +1

    ഒരു സംശയം ഉണ്ട് പുരുഷന്റെ sperm സെല്ലിലും ഇലും സ്ത്രീയുടെ എഗ്ഗ് സെല്ലിലും mitochondria ഉണ്ടല്ലോ അല്ലെ? പിന്നെ എങ്ങനെ sperm സെൽ എഗ്ഗ് നെ അപേക്ഷിച്ചു ചെറുതായത്.

    • @aravindr1986
      @aravindr1986 3 месяца назад +1

      In sperm cells, mitochondria are primarily located in the midpiece,away from the head, which contains DNA

  • @sundaramchithrampat6984
    @sundaramchithrampat6984 3 месяца назад +4

    Dr Vaishakhan Thampi, a thousand kudos.

  • @akhilsathyanandan146
    @akhilsathyanandan146 3 месяца назад +1

    Engane lokath chinthikunnuvaranu shasthranthinte valarchakku vendi sherikum jeevikunnavar adutha thalamura nila nirthunnathinum manushyane chinthippikunnathinum ❤ ..Respect you sir 🤗

  • @Jaseel8157
    @Jaseel8157 3 месяца назад +3

    background പൊളിച്ച്❤❤❤

  • @abhiramcd
    @abhiramcd 3 месяца назад +2

    Sir, can you please do a video about transgenders? scientifically

  • @jilooshjkp6807
    @jilooshjkp6807 3 месяца назад +1

    അതറിയില്ലേ... ഏതൊരു ജീവിയിൽ എടുത്താലും ഏതാണോ ഏറ്റവും ഭംഗി ഉള്ളത് അതാണ് ആണ്.
    പൂവൻ കോഴി, കൊമ്പനാന, ആണ് സിംഹം, ആണ് മയിൽ, മനുഷ്യൻ etc... ഏറ്റവും ഭംഗി ഉള്ളത് ആണാണ് 😌😌😌😌

    • @79Dnivara
      @79Dnivara 3 месяца назад +1

      മനുഷ്യരിലും ആണുങ്ങൾക്ക് തന്നെയാണ് ഭംഗി. പെണ്ണുങ്ങളെ നമ്മൾ തന്നെയല്ലേ കവിതയും നോവലും സിനിമയും ഉണ്ടാക്കി overrated ആക്കിയത്.

    • @jilooshjkp6807
      @jilooshjkp6807 3 месяца назад

      @@79Dnivara അല്ലെന്ന് ഞാൻ പറഞ്ഞോ കുഞ്ഞിരാമാ... പിന്നെ അവർ ഇത്തിരി മേക്കപ്പ് ഒക്കെ ഇട്ട് നമ്മളെക്കാളും ഭംഗി ഉണ്ടെന്ന് കാണിക്കുന്നതല്ലേ.
      ഹൂ... ഹൂ... ഹൂ.. 🤣🤣🤣

  • @arsvacuum
    @arsvacuum 3 месяца назад +2

    ASexual ജീവികളിൽ തനി പകർപ്പ് ഉണ്ടാകുന്നു എങ്കിൽ, ഈ വൈറസ് ന് ഒക്കെ മ്യൂട്ടേഷൻ ഉണ്ടാകാൻ കാരണം എന്താണ്??

    • @BenBen-l2r
      @BenBen-l2r 3 месяца назад +1

      Mutationu main കാരണം വാക്‌സിൻ ആണ്, സിമ്പിൾ, വേറെയും factors കാണും

    • @A4Aqua
      @A4Aqua 3 месяца назад +1

      Nucleic acid replicate ചെയ്യുന്ന എൻസൈമുകൾ ആണ് polymerase കൾ. അവയുടെ പ്രൂഫ് റീഡിംഗ് കഴിവ് കുറവാണെങ്കിൽ mutation കൂടും.

    • @vishnusrinivas7761
      @vishnusrinivas7761 Месяц назад

      because of RNA , DNA deference. Replication Errors, When a virus replicates, its genetic material is copied. Sometimes, errors occur during this process, leading to mutations. Viruses, especially RNA viruses like influenza and SARS-CoV-2, have high mutation rates because their replication enzymes are prone to errors and often lack the proofreading mechanisms found in more complex organisms. and other Selective Pressure , Recombination and Reassortment,Environmental Factors etc..

  • @Vishnuvision117
    @Vishnuvision117 3 месяца назад +1

    15 minutes mutual kandal mathi 😊
    Bakki full timepass ann

  • @kr7913
    @kr7913 3 месяца назад +2

    അഴകിയ രാവണൻ 😂

  • @ajeshar9297
    @ajeshar9297 2 месяца назад

    mitochondria ഇല്ലാത്ത reproductive cell ഉണ്ടാക്കുന്ന ജീവി ആൺ എന്നും പറഞ്ഞൂടെ??

  • @Battlebunny07
    @Battlebunny07 3 месяца назад +1

    സത്യത്തിൽ ആണുങ്ങൾ മെഡിക്കൽ വേസ്റ്റാണ്. ഇത്രയും ആണുങ്ങളുടെ ആവശ്യം ഭൂമിയിലില്ല. ആൺ ഭ്രൂണഹത്യയെ പറ്റി ചിന്തിക്കേണ്ട സമയമാണിത്.

    • @-POPEY-
      @-POPEY- 3 месяца назад +1

      Wtf mahn

    • @elcapitan8769
      @elcapitan8769 3 месяца назад +1

      Enna 35 kazhinja pennungalem namukku thalli kollam anna😂. Thankan chettante andi eneech pode kothu vanam

  • @dudeabideth4428
    @dudeabideth4428 3 месяца назад +1

    You know you are repeating the point for ever .. get to the ducking point sir

  • @scienceofjoy
    @scienceofjoy Месяц назад

    കാരണവർ ആയി മസിലു പെരിപ്പിച്ചിരിക്കാത്ത cool മാഷുമാരുടെ കൂട്ടമാണ് ഞാൻ കണ്ട സ്വപ്നം... ഉപയോഗമില്ലാത്ത പാരമ്പര്യങ്ങൾ വീണുടയട്ടെ... വൈശാഖ്ൻ sir ഇഷ്ടം ❤❤❤

  • @vipinnr9003
    @vipinnr9003 3 месяца назад

    അപ്പോൾ മനുഷ്യരിലും, ജീവികളിലും homosexual കാണുന്നത് പരിണാമത്തിന്റെ ഏത് വ്യത്യാസം ആണ്?

  • @shihabea6607
    @shihabea6607 3 месяца назад +1

    Heteronormativity പ്രൊമോട്ട് ചെയ്തു എന്നും പറഞ് LGTV ക്കാര് വന്ന് പഞ്ഞിക്കിടുമോ?

    • @A4Aqua
      @A4Aqua 3 месяца назад +4

      ന്യൂനപക്ഷങ്ങളോടുള്ള അവജ്ഞയും പുച്ഛവും ഒഴിവാക്കിക്കൂടെ?

    • @shihabea6607
      @shihabea6607 3 месяца назад

      @@A4Aqua ഒരു പുച്ഛവുമില്ല.. അതിനെ politicize ചെയ്ത് അനാവശ്യ ഹൈപ്പ് കൊടുത്ത് ട്രെൻഡ് ആക്കുന്നവരോട് മാത്രേ അഭിപ്രായവ്യെത്യാസമുള്ളൂ.. ഇതൊരു ഇഷ്യൂ ആയി കണ്ട് അതിനെക്കുറിച് പഠിക്കാനുള്ള സാഹചര്യങ്ങൾ പോലും തടയുന്ന politics, അന്നാട്ടിലെ കുട്ടികൾക്കിടയിൽ gender കൺഫ്യൂഷൻ ഉണ്ടാക്കുന്ന സോഷ്യൽ ഇഷ്യൂസ്. അത്‌ ദൂരവ്യാപകമായി അന്നാടുകളിൽ ഉണ്ടാക്കുന്ന crisis.. ഇതൊക്കെ അറിയണമെങ്കിൽ western രാജ്യങ്ങളിൽ woke politics മൂലമുണ്ടായിരിക്കുന്ന dangerous സാമൂഹിക സാഹചര്യങ്ങൾ മൂലം അന്നാട്ടിലെ വലിയൊരു വിഭാഗം anti woke ആയി മാറിയത് എങ്ങനെയെന്നു അറിയണം. Minority യുടെ abnormal ആയ gender ചിന്തകളെ accommodate ചെയ്യാൻ വേണ്ടി മനുഷ്യർക്ക് നോർമൽ എന്നൊരു gender അവസ്ഥയില്ല എന്ന കപട ശാസ്ത്രം ഉണ്ടാക്കി പഠിപ്പിക്കുന്ന വിവരക്കേടും അതിനെതിരെയുള്ള എല്ലാത്തരം പഠനങ്ങളെയും രാഷ്ട്രീയ ബലം ഉപയോഗിച്ച് തെരുവിലേക്ക് വലിച്ചിട്ടു തടയുന്ന ഗുണ്ടായിസം ലെവലിലേക്ക് കൊണ്ട് പോകുമ്പോ ആരുടെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണോ ഇത് തുടങ്ങിയത് അവരുടെ പ്രശ്നങ്ങൾ ശാസ്ത്രീമായി പഠിക്കാനുള്ള അവസരങ്ങൾ പോലും ഈ ലിബറൽ politics നശിപ്പിച്ചു കരയുകയാണ്..

    • @79Dnivara
      @79Dnivara 3 месяца назад

      @A4Aqua മറ്റുള്ളവർക്ക് അവജ്ഞയും പുച്ഛവും തോന്നിപ്പിക്കുന്ന തരത്തിൽ പേക്കൂത്ത് നടത്തുന്നത് ഒഴിവാക്കുക.

  • @abdu5031
    @abdu5031 3 месяца назад

    മാതാവിന്റെ ഉദരത്തിൽ കുട്ടികൾ വെക്കി ൾ കൂടി ഭക്ഷണം കഴിക്കുന്നു ഒഞ്ഞുങ്ങൾ പുറത്തു വന്നാൽ വായിൽ കുടി ഭക്ഷണം കഴക്കന്നു ഈ സാങ്കേതിക വിദ്യ ആരു കണ്ടുപിടിച്ചു.....

  • @AW91234_OP
    @AW91234_OP 3 месяца назад +1

    Again thattikkootu topic ayittu irangiyittundu

  • @sunilk.k9107
    @sunilk.k9107 3 месяца назад

    പരിണാമ കാലഘട്ടത്തിൽ എങ്ങനെ ആൺ വർഗ്ഗങ്ങൾ ഉണ്ടായി എന്ന് ഈ വീഡിയോയിൽ വ്യക്തമായില്ല..
    അതോ എനിക്ക് മനസിലാവാതിരുന്നതോ
    അതിനെക്കുറിച്ചു മറ്റൊരു വീഡിയോ ചെയ്യാമോ

  • @nikhiljohn2581
    @nikhiljohn2581 3 месяца назад

    നല്ല അവതരണം... Informative..❤... Just one point.. Human sperm ഇൽ mitochondria ഉണ്ട്... Middle പീസിൽ (anyways not in the sperm head)...

  • @PKpk-or2oe
    @PKpk-or2oe 3 месяца назад +1

    Anite avasyam ella enna mithreyan mairan paranje 😂😂😂😂

    • @antares64917
      @antares64917 3 месяца назад +1

      Avaneyokke thalayil kayatti vachha oru naadinte avastha.

  • @ktashukoor
    @ktashukoor 3 месяца назад +16

    എന്താ സിനിമ പിടിക്കുന്നുണ്ടോ. പറമ്പിൽ ഒക്കെ കസേര ഇട്ടു കൂളിംഗ് ഗ്ലാസ്സ് ഉo വച്ച് ഇരിക്കുന്നത്. വട്ട തൊപ്പി എവിടെ?

    • @infokites3994
      @infokites3994 3 месяца назад

      evide irunn paranjaal kelkum, ath para adyam?

  • @abhilashja8181
    @abhilashja8181 3 месяца назад

    ഇതെന്താ സർ ഇങ്ങനെ വെളിപ്ദേശത്ത് പോയി കണ്ണാടിയും വച്ച് ഇരിക്കുന്നേ🙄 ഇങ്ങനെ ഒന്നും behaviour ചെയ്യല്ലേ please 🙏

  • @adarshchandranarms5045
    @adarshchandranarms5045 3 месяца назад

    അപ്രിയ സത്യങ്ങൾ പറയുന്നവൻ ചീമുട്ട യേറിന് വിധേയൻ ആകും.വൈശാഖൻ തമ്പിയും മുമ്പ് എറിഞ്ഞിട്ടുണ്ട് പലർക്കും എതിരെ അപ്രിയ സത്യങ്ങൾ കേട്ടപ്പോൾ.അതിനു ഉദാഹരണം കമൻ്റ് ബോക്സിൽ ഉണ്ട്

  • @sudheeshsudhi9456
    @sudheeshsudhi9456 3 месяца назад +1

    ഇവുലേഷനിൽ എവിടെ വെച്ചാണ് ആണിന്റെ ആവിശ്യകത വന്നത്

    • @sudheeshsudhi9456
      @sudheeshsudhi9456 3 месяца назад

      ആണിന്റെ ആവിശ്യകത ആയി വന്ന സാഹചര്യം എന്തായിരുന്നു

    • @forest7113
      @forest7113 2 месяца назад

      Enikkku thonnunu pwnugalkku mathram ella karayangalum ottaku nokkan patthae aayi kaanum..so purathe kryangal cheyyan vendi mathram oru aal venam.athanu male.pwnninu nokkan. Pattanjattala pakshe succesful aayi generation undakkan aanu vvenam...ellengil ammaku ottaku ellam cheyyan paathathe kunjungal marikkum so aanu origion aayi kaanum

  • @BJNJJ123
    @BJNJJ123 3 месяца назад

    സർ... ഈ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റാസ്റ്റിറോൺ ഹോർമോണിന്റെ അളവ് കൂടുതലുള്ള ജീവിയെയും male എന്ന് വിളിക്കത്തില്ലേ... അതും ആണുങ്ങളുടെ ഒരു സവിശേഷത അല്ലേ 🤔

  • @avsmusiq
    @avsmusiq 2 месяца назад

    ചോദ്യം ഇതാണ് ഹ്യൂമൻ എത്ര സ്പീക്ഷിസുകളുടെ സങ്കരയിനം ആണ്
    മനുഷ്യരുടെ പൂർവികർ വെറും കുരങ്ങ് മാത്രമല്ല വ്യത്യസ്ത ഇനങ്ങളുടെ ഡിവേർഷൻ അല്ലേ നിയാണ്ടർത്താലുകളും സപ്പിൻസുകളും?
    അല്ലെങ്കിൽ ഇന്റർബ്രീഡ് നടന്നതായി ട്ടുള്ളത് dna സ്വഭാവം വെച്ചിട്ട് ഹ്യൂമണിൽ എത്ര ജീവികളുടെ dna yude കോപ്പി ഉണ്ട്? അതോ അന്ന് ഇന്റർബ്രീഡ് നടന്ന ജീവികൾ ഇപ്പൊ ഇല്ലേ?

  • @vyshakhmanoj3311
    @vyshakhmanoj3311 3 месяца назад +1

    Aaha mudukkanayittundallo🤣♥️

  • @pjroy5052
    @pjroy5052 3 месяца назад +1

    ചെറുതായി എന്നതു കൊണ്ട് അതു precious ആകില്ല എന്നത്????

    • @infinitegrace506
      @infinitegrace506 3 месяца назад

      അങ്ങനെയില്ല, പുതിയ ജീവി രൂപപ്പെടാൻ ആവശ്യമായതിനാൽ, ഇവ രണ്ടും വിലപ്പെട്ടത് തന്നെ, വലിപ്പത്തിൽ വ്യത്യാസം ഉണ്ടെങ്കിലും..

  • @pscguru5236
    @pscguru5236 3 месяца назад

    കടൽ ആമയിൽ chromosome ഉണ്ടാകുമല്ലോ???

  • @pscguru5236
    @pscguru5236 3 месяца назад

    1990 ലെ video കാണുന്നത് പോലെ ഉണ്ട്... Anyway super content ❤️

  • @77jaykb
    @77jaykb 3 месяца назад

    ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. എജ്ജാതി പ്രബുദ്ധ മല്ലുസ് 😂😂

  • @rasheedsyed800
    @rasheedsyed800 3 месяца назад

    പ്ലെയിൻ ഗ്ലാസ് വെച്ചാൽ ഗ്ലാമറായിരിക്കും വൈശാഖ്🎉❤

  • @cosmology848
    @cosmology848 3 месяца назад

    അടിസ്ഥാനപരമായി ആണ് പെണ്ണ് ഒന്നില്ല.ആണും പെണ്ണും ഒന്നാണ്.ആണാണോ പെണ്ണാണോ ആദ്യം ഉണ്ടായത് എന്ന് ചോദിക്കുമ്പോൾ പെണ്ണാണ് ആദ്യം ഉണ്ടായത് എന്ന് പറയാം.ക്രോമോസോമിൽ വരുന്ന വ്യത്യാസം ആണ് ആണിനെ ആണാക്കുന്നത്.xx ക്രോമോസോം പെണ്ണ് എന്നും XY ക്രോമസോം ആണും.ഈ വ്യത്യാസം ഒരു ജോഡി ക്രോമോസോമിൽ ആണ്.Xക്രോമോസോമിൽ തന്നെ ആണാവാനുള്ള ജീൻ ഉണ്ട്.ഈ പറയുന്ന Y ക്രോമസോം ചെറുതാണ്.അത് ചുരുങ്ങി വരുകയാണ്.with respect to time ഇതിൻറെ Size കുറഞ്ഞു വരികയാണ്.ഒരു time function ആണ്.ഭാവിയിൽ Y ക്രോമസോം തന്നെ ഇല്ലാതാവും.അപ്പോ ജീവികൾക്ക് എന്ത് സംഭവിക്കും? ആണുങ്ങൾ ഇല്ലാത്ത അവസ്ഥ വരും.അപ്പോ എന്ത് സംഭവിക്കും? Sexual reproduction സാധ്യമല്ലാതാവും.അപ്പോ എന്ത് സംഭവിക്കും? X ക്രോമസോമിൽ ഉള്ള ആൺ ജീൻ Active ആകും.ലൈംഗിക അവയവങ്ങൾ ഉണ്ടാക്കുന്നത് Y ക്രോമസോമിലെ ജീൻ ആണ്.ഈ ജീൻ X ൽ ഉണ്ടാവാം.പരിസ്ഥിതി ജീനുകളെ സ്വീധീനിക്കുന്നു.പ്രാർത്ഥന ജീനുകളെ സ്വാധീനിക്കോ?

    • @forest7113
      @forest7113 2 месяца назад

      Evidena ee information kittiye

  • @rejee100
    @rejee100 3 месяца назад

    Thambi ...endu thumbi...kostian ...vere topic..ille...thambi...endanennu paranja kollaam

  • @mohamediqbal395
    @mohamediqbal395 3 месяца назад +3

    2:33 >>> Mother സെൽ ആരോട് ചോദിച്ചാണ് രണ്ട് daughter സെൽ ആയി മാറേണ്ടത്, എന്ത് കാര്യം ഉണ്ട്, ആരെങ്കിലും നിർബന്ധിച്ചോ ???
    Male, ഫീമെയിൽ-നേ നിർബന്ധിച്ചില്ല. Female, മെയിലിനേ നിർബന്ധിച്ചില്ല.
    പിന്നെ എന്തിന് reproduction !!!
    Mother cell എങ്ങനെ ഉണ്ടായി ???
    Mother cell ആരെ ബോധിപ്പിക്കാനാണ് സ്വയം വിഭജിക്കപ്പെടുന്നത് ???
    ചാ-സ്ത്രത്തിന്, ആഗോള മണ്ടത്തരം ഇനിയുമുണ്ട് കൂറസഞ്ചിയിൽ... !!!

    • @shajugeorge3038
      @shajugeorge3038 3 месяца назад +1

      സൂര്യൻ പ്രകാശിക്കുന്നതും മഴ പെയ്യുന്നതും ആരോട് ചോദിച്ചിട്ടാണ്....? ആര് നിർബന്ധിച്ചിട്ടാണ്....???

    • @mohamediqbal395
      @mohamediqbal395 3 месяца назад

      @@shajugeorge3038
      ഒന്ന് ഒന്നിനെ നിർബന്ധിച്ച് തന്നെയാണ്, പ്രപഞ്ചം നിലനിൽക്കുന്നത്. എല്ലാം interconnected ആണ്.
      നിരീശ്വരവാദി മണ്ടൻ മാർക്ക് മാത്രം, ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടാകും.

    • @mohamediqbal395
      @mohamediqbal395 3 месяца назад

      @@shajugeorge3038
      എല്ലാം ഇൻറർ കണക്റ്റഡ് ആണ്.
      ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി എന്ന ആഗോള മണ്ടത്തരം ആണ് നിരീശ്വരവാദത്തിൻ്റെ അടിസ്ഥാന പരാജയം. ഇത് എന്ന് മനസ്സിലാവുന്നുവോ, അന്ന് നിരീശ്വരവാദം ആരും വിടും.

    • @elcapitan8769
      @elcapitan8769 3 месяца назад

      Sheriya mannu kuzhachu manushyane undakki. Alla pinne 😂

    • @mohamediqbal395
      @mohamediqbal395 3 месяца назад

      @@elcapitan8769
      മരിച്ചശേഷം നീയും മണ്ണാകും.
      മണ്ണിൽ നിന്നും വന്നവൻ, മണ്ണിലേക്ക് മടങ്ങും...

  • @abdurehmantk9650
    @abdurehmantk9650 2 месяца назад

    ആ കസേരയിൽ എന്തോ തൂങ്ങി ആടുന്നുണ്ടല്ലോ

  • @kingofson7763
    @kingofson7763 3 месяца назад +3

    Men are brave 🗿

  • @rejee100
    @rejee100 3 месяца назад

    Thambi ...endu thumbi...kostian ...vere topic..ille...thambi...endanennu paranja kollaam

  • @salabhsg
    @salabhsg 3 месяца назад

    അപ്പൊ ആണുങ്ങളിൽ ആണായ കടയാടി ബേബി എങ്ങനെ വന്നു? 😬

  • @clisthacs
    @clisthacs 3 месяца назад +1

    Good knowledge, but please remove the black glass. Can't see you

  • @meminakochaappi1144
    @meminakochaappi1144 3 месяца назад

    Eneechu podey...

  • @monsu1982
    @monsu1982 3 месяца назад

    അതു മാത്രമല്ല.. കാടല്ലേ.. 😂 കാറ്റ് കൊള്ളമ്മല്ലോ 😂😂 നല്ല 💺 സീറ്റ്

  • @mailsforambadi
    @mailsforambadi 3 месяца назад

    Oru minute il parayan ulla video alle saaar

  • @shafeeka5082
    @shafeeka5082 3 месяца назад

    Length kurakkan srmichoode bayngara Long ayipokunnu

  • @anilsbabu
    @anilsbabu 3 месяца назад +1

    Vaisakhan sir, ഒരു സംശയം. അപ്പോൾ female egg ൽ nucleus ൽ ഉണ്ടായിരിക്കേണ്ട DNA യുടെ പകുതി (അതായത്, മനുഷ്യർക്ക് 23 chromosomes) കൂടാതെ, അമ്മയിൽ കാണുന്ന mtDNA കൂടെ അതേപടി replicated ആയി ഉണ്ടോ?

    • @vineshv
      @vineshv 3 месяца назад +4

      അതെ. Mtdna is mostly the replica of mother mtdna. Please remember that egg is the base element for embryo formation. Only the head of the sperm (containing dna) gets in to the egg for fertilization. Mtdna and other organelles(including mitochondria) are from the mother egg cells.

    • @anilsbabu
      @anilsbabu 3 месяца назад

      @@vineshv Thanks. So, does that mean, the mtDNA in all humans are exactly the same replica , since our entire species of Homo sapiens hail from a single mother (or a very small subset of next-to-kin females), and not evolved separately in different groups / subspecies ?

    • @vineshv
      @vineshv 3 месяца назад +4

      I said "mostly" as mtdna also under goes mutation over a period of time... We all inherited mtdna from a common mother but that mtdna has mutated a lot over the last 3 lakh years..

  • @ShajiXavier
    @ShajiXavier 3 месяца назад +2

    Press button for Other gender ✅

  • @pushparajshetty4175
    @pushparajshetty4175 3 месяца назад +1

    You need to do something so that your presentation bevomes more attractive.

  • @Dysonspherefuture
    @Dysonspherefuture 3 месяца назад +1

    Midshot angle is too good ❤ especially with the background
    and you looking smart❤❤

  • @nelsonjohn4204
    @nelsonjohn4204 3 месяца назад

    നിങ്ങള്‍ ഓന്തായി ജനിക്കേഡ ആള് ആയിരുന്നു

  • @basheerhussain8508
    @basheerhussain8508 3 месяца назад

    🥱അവസാനം വീട്ടിന്നു അടിച്ചെറക്കി അല്ലെ

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 месяца назад

    Cheenju poyathu kaanaathirikkaan vendi aayirikkum kannada dharikkunnathu.

  • @hunder979
    @hunder979 3 месяца назад +1

    Boring

  • @Muhammedkutty287
    @Muhammedkutty287 3 месяца назад

    എപോഴാണ് (മതം) നിർമിക്കുന്ന ത്.(കുർ ആൻ) പറഞ്ഞിട്ടുണ്ട് ഇനി വേണ്ട ആവശ്യമില്ല ഇ പറചിൽ വേണ്ട,

  • @kittudesperado
    @kittudesperado 3 месяца назад

    Cooling glass vaikumo confidence koodunnavar ondo!!!

  • @Muhammedkutty287
    @Muhammedkutty287 3 месяца назад

    പിൽകാലത് സ്ത്രീകളുടെ വികാരം അടക്കാൻ കഴിയാത്ത പുരുഷൻമാർ ഉണ്ടായി കൊണ്ടിരിക്കും ഇത് നിലനിൽപ്പിനെ ബാധിക്കും (റെസൂൽ)

  • @shajik698
    @shajik698 3 месяца назад +1

    വളരെ നല്ല അറിവ് Thanks