നെഗറ്റീവ് എനർജി എന്നൊന്ന് ഉണ്ടോ? What is negative energy?

Поделиться
HTML-код
  • Опубликовано: 16 апр 2024
  • എന്താണ് പരക്കെ പറയപ്പെടുന്ന നെഗറ്റീവ് എനർജി? അത് എത്രത്തോളം സയന്റിഫിക്കാണ്?
    Videography: Team_whitebalance

Комментарии • 152

  • @arunushus1997
    @arunushus1997 Месяц назад +65

    ചാർജിന് പോസിറ്റീവും നെഗറ്റീവും ഉണ്ട്. എനെർജിക്കും ഉണ്ടോ? മോട്ടിവേഷണൽ തൊഴിലാളികളുടെ സ്ഥിരം ഐറ്റം ആണ് പോസിറ്റീവ് നെഗറ്റീവ് എനർജികൾ.

    • @babuts8165
      @babuts8165 Месяц назад +5

      Motivational lതൊഴിലാളികൾക്ക് ക്ഷേമനിധിയും Internet allowance ഉം അനുവദിക്കണം!

    • @Sidharthintegrator
      @Sidharthintegrator Месяц назад +3

      ഇതിൽ പറയുന്ന പോലെ poitential energy യുടെ case ൽ നമ്മൾ positive and നെഗറ്റീവ് എന്ന് പറയാറുണ്ട്. പക്ഷെ അത് സൂചിപ്പിക്കുന്നത് energy നമ്മൾ കൊടുക്കേണ്ടതാണോ കിട്ടുന്നതാണോ എന്ന് പരിഗണിച്ച് ഇരിക്കും. ഉദാഹരണത്തിന് point A and B ഉണ്ടെന്ന് കരുതുക. B എന്ന point A നെ അപേക്ഷിച്ച് താഴെ ആണ്. So we have to exert a force to stop from going A to B. ഈ case ൽ potential energy of B with respect to A, is negative എന്ന് നമ്മൾക്ക് പറയാം. So ഒരു തരത്തിൽ energy നമ്മൾ കൊടുക്കുകയാണോ കിട്ടുകയാണോ എന്നതിനെ സൂചിപ്പിക്കാൻ ആണ് negative or positive എന്ന് പറയുന്നത്. എന്നാൽ ഇതിൽ പറയുന്ന kinetic energy zero ഒരു positive മാത്രമേ ആവാൻ കഴിയു. പിന്നെ motivational speakers ഇതൊക്കെ അറിഞ്ഞിട്ട് scientific ആയി ഉപയോഗിക്കുന്ന വാക്കാണ് പോസിറ്റീവ് നെഗറ്റീവ് എന്ന് തോന്നിയിട്ടില്ല്യ. ഇനി psychology ൽ ഉണ്ടോ ഈ negative positive പ്രയോഗം എന്ന് വല്ല്യ പിടി ഇല്ല്യ.

  • @shakeer420
    @shakeer420 Месяц назад +21

    ഏതൊരു വിഷയവും മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിലുള്ള അവതരണം
    Thank you Mr vaisakhan thampi 🎈

  • @sajizakka7699
    @sajizakka7699 Месяц назад +4

    Helpful and looking forward to more videos like this

  • @suhailashah8941
    @suhailashah8941 Месяц назад +1

    Always curious about this.. Thank you for this vedio👍🏻👍🏻

  • @TheSilentLearner786
    @TheSilentLearner786 Месяц назад +2

    Thanks a lot for your efforts❤

  • @ransomfromdarkness7236
    @ransomfromdarkness7236 Месяц назад +2

    ഒരു മകൻ തന്റെ സ്വന്തം അപ്പനെയും അമ്മയെയും സഹോദരിയെയും കൊല്ലുന്നു. ആ സംഭവം കേട്ടിട്ട്, കൊള്ളാം അവൻ ചെയ്തത് പോസിറ്റീവ് ആയ കാര്യം ആണ് എന്ന് നമ്മൾ ആരും പറയാറില്ല. പ്രവർത്തിയിൽ തന്നെ പോസിറ്റീവ് ആയ കാര്യങ്ങളും നെഗറ്റീവ് ആയ കാര്യങ്ങളും ഉണ്ട്. അതിനെ ഫിസിക്സുമായി ബന്ധപ്പെടുത്തേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
    മതങ്ങൾ നെഗറ്റീവ് എനർജി എന്ന് പറയുന്നത് നമുക്കുണ്ടാകുന്ന നഷ്ടങ്ങളും തകർച്ചകളും ആണ്. അതു ഒരു പ്രയോഗം ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

  • @AthiraS-ut2hf
    @AthiraS-ut2hf Месяц назад +1

    👌 😎
    Great thampiyanna....❤

  • @fyzalk
    @fyzalk Месяц назад +2

    Explained well - thanks

  • @keyaar3393
    @keyaar3393 Месяц назад +16

    ഇവിടെയാണ് മാഷേ പ്രശ്നം.... ഇത്രയും വിശദീകരണം കേൾക്കാൻ ആർക്കും സമയമില്ല. ഇത് ഭാര്യക്കോ കുടുംബത്തിനോ മനസ്സിലാക്കി കൊടുക്കുന്നതിലും ഭേദം staircase പൊളിച്ചു പണിയുന്നതാണ്... "സമാധാനം" അതല്ലേ, എല്ലാം 😂😂😂... അതുള്ള ഇടത്തല്ലേ "പോസിറ്റീവ് എനർജി" പൂണ്ടു വിളയാടൂ 😂😂😂

  • @ajayalalkv9259
    @ajayalalkv9259 Месяц назад +1

    Good information....

  • @AshaA.V.
    @AshaA.V. Месяц назад +1

    Good topic, thank you

  • @sabumangalath
    @sabumangalath Месяц назад +2

    Well said, thanks 👍🏾

  • @sameerk
    @sameerk Месяц назад +2

    Nice information ❤

  • @lifearts4143
    @lifearts4143 Месяц назад

    Appo counter steering eghane work cheyyunnu

  • @binilmp9077
    @binilmp9077 Месяц назад +1

    Well explained 👍

  • @rahulmp5419
    @rahulmp5419 Месяц назад +1

    Well explained

  • @waterrailhouseboat9703
    @waterrailhouseboat9703 Месяц назад +2

    Good topic

  • @user-oy5hh5gt2g
    @user-oy5hh5gt2g Месяц назад +13

    നമ്മളെ പ്രതികൂലമായി ബാധിക്കുന്ന പവർ എന്നാണ് ഉദ്ദേശിക്കുന്നത്. അതു മറ്റൊരാൾക്ക് പ്രതികൂലമായി കൊള്ളണമെന്നില്ല.നിസ്സാരമായി മനസ്സിലാക്കാനുള്ള ഒന്നിനെ complicated ആക്കേണ്ടതില്ല

    • @ajayalalkv9259
      @ajayalalkv9259 Месяц назад +1

      അതിന്റെ പേരിൽ ചൂഷണം നടക്കുന്നുണ്ട്.

    • @tonyxavier6509
      @tonyxavier6509 Месяц назад +2

      ഒരു ഉദാഹരണം പറയാമോ?

    • @sriragkt
      @sriragkt Месяц назад +1

      Exactly

    • @ridingdreamer
      @ridingdreamer Месяц назад

      It is just a feeling or experience. It is a wrong usage and there is nothing exists like that named "negative or positive energy" that affects us. These are all jargons created by "spiritualists" who spread pseudo science and make money out of it!

    • @abhishekkannan8130
      @abhishekkannan8130 Месяц назад

      ​@@ajayalalkv9259ചൂഷണം മാത്രമേയുള്ളു... 🙏

  • @CRz123
    @CRz123 Месяц назад +7

    അങ്ങനെ നെഗറ്റീവ് എനര്‍ജിയെയും പൊളിച്ചടക്കി 👍

  • @SVysakhmenon
    @SVysakhmenon Месяц назад

    Hi VT, could you provide a comprehensive explanation of the term ‘energy’ as used in psychology? People often perceive negative energy as either an external force or something internal. Thanks!

  • @user-pw5jp4tm6x
    @user-pw5jp4tm6x Месяц назад +1

    Bro black magic ne patti sherikonu explain cheyo

  • @ajithsasidharan6074
    @ajithsasidharan6074 Месяц назад +4

    Law of attraction വീഡിയോ ചെയ്യാമോ?

  • @bijuvarghese1252
    @bijuvarghese1252 Месяц назад +2

    Thank you sir

  • @jishnu4575
    @jishnu4575 Месяц назад

    Crop circle oru video ചെയ്യാമോ

  • @akhils7570
    @akhils7570 Месяц назад +1

    Law of attraction ne kurich vedio cheyo

  • @rafiapz577
    @rafiapz577 Месяц назад +1

    Can you make a video about maths " what is actually maths"

  • @jeswingeorge6982
    @jeswingeorge6982 Месяц назад

    Well said ❤

  • @believe1536
    @believe1536 Месяц назад +1

    Sir paranjello... Oro fieldilum oro meaning anu ennu negative inu ennu..... So sir paranjathu physics fieldile anu.... But verea fieldil athinu vere meaning undu...like paranormal fieldilokke vere meaning anu.... Negativity ennu udeshikannathu something dark... Or abnormal

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran Месяц назад +2

    Positive and negative vibe ennokke psychologically ippo parayarund. It denotes just mental feelings.

  • @josephchacko4171
    @josephchacko4171 Месяц назад

    Thank u

  • @xmatterdaily
    @xmatterdaily Месяц назад +1

    It's mentally insanely hard to be around so called negative energy for a longer time and to keep yourself positive. You need undivided efforts to escape it.

  • @fazlulrahman2804
    @fazlulrahman2804 Месяц назад

    എനർജി എന്താണെന്നും നെഗറ്റീവ് എന്താണെന്നും മനസ്സിലാക്കാവുന്ന നല്ലൊരു വീഡിയോ. എന്നാൽ
    വ്യത്യസ്തമായ ഒരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു കൺസെപ്റ്റിനെ വേറൊരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നോക്കി കണ്ടാൽ എങ്ങരിയിരിക്കും എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.
    മുമ്പ് ഒരു രോഗി ആയുർവേദ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു 'താങ്കൾക്ക് നീര് ഇറങ്ങിയതാണ് എന്ന്' ഈ കാര്യം മോഡേൺ മെഡിസിൻ ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചുവത്രേ 'നീര് ഇറങ്ങുകയോ? നീര് എവിടേക്ക് ഇറങ്ങുക?എവിടെ നിന്ന് ഇറങ്ങുക?' എന്ന്. ഇതുപോലെ ഒരു കൺസപ്റ്റിൻറെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങളെ മറ്റൊരു കൺസെപ്റ്റിൻറെ അടിസ്ഥാനത്തിൽ നോക്കിക്കണ്ട് അത് തെറ്റോ ശരിയൊ ആണെന്ന് പറയാൻ കഴിയില്ല.

  • @SanojStephen369
    @SanojStephen369 Месяц назад

    Law of attraction ൻ്റെ law ഒന്നു പറയാമോ ???

  • @user-do7ii9if6e
    @user-do7ii9if6e Месяц назад

    great

  • @varunprabhath33
    @varunprabhath33 Месяц назад

    Negaative effect undakuna energy form enthu vilikam? Scientifically athinu egne anu explain cheyyunthu? Oru manushyante life aylku feel cheythitulla negative incidents reason aya energye egne explain cheyum postive nuber ano energy represent cheyendathu. Natural negatve impact undakuna (w rt a reference) quantity egne define cheyanm. Athukoode vedieo ulpeduthende. Enkilalle vedio poornavau. Ennu thonunu.

  • @niyasniyas2051
    @niyasniyas2051 Месяц назад

    Hi sir

  • @lijojose8900
    @lijojose8900 Месяц назад +10

    തെറ്റായ ശരികളും ശരിയല്ലാത്ത തെറ്റുകളും 😊

    • @Adv661
      @Adv661 Месяц назад

      I think both are same🌚,you should check

    • @INDIAN-1996.
      @INDIAN-1996. Месяц назад

      രണ്ടും ഒന്നല്ലേ അളിയാ

  • @Inovasy_tech
    @Inovasy_tech Месяц назад +4

    തമ്പി sir പറയുമ്പോ അതിന് ഒരു ആധികാരികത വെറെ ആണ്,
    സയൻസ് ഇവരെ പോലേ സയൻസ് പഠിച്ചു ഗവേഷണം നടത്തുന്ന ആളുകൾ പറയട്ടെ,
    Others please excuse...

  • @ClearTipsMedia
    @ClearTipsMedia Месяц назад

    Ithinoru solution anu ullu
    Negatine energy ennula name matyal mathy. Matenthenkilum name itu vilichal mathy avar parayunna “negative energye”

  • @navask2915
    @navask2915 Месяц назад

    സർ ഭൂമിയുടെ ഉപരിതലത്തിൽനിന്നും എത്ര km മുകളിലോട്ടു പോയലാണ് ഭൂമിയെ ഒരു ഗോളകൃതിയിൽ കാണാൻ പറ്റുന്നത് ഭൂമിയുടെ കറക്കം ഉൾപ്പടെ

  • @VishnuMrs
    @VishnuMrs Месяц назад +1

    Thanks sir

  • @navask2915
    @navask2915 Месяц назад

    Sir

  • @thomsongeorge552
    @thomsongeorge552 Месяц назад +1

    Thermodynamics❤️

  • @abdu5031
    @abdu5031 Месяц назад

    സൈേ കോളജി എനർജി എന്താണ്

  • @krsalilkr
    @krsalilkr Месяц назад

    👍👍👍

  • @mubaraquecp6012
    @mubaraquecp6012 Месяц назад +1

    Negetive energy kooduthal misuse cheyyunna oru vaak aanu…..kooduthal antha vishvaasam ulla teams aanu ithinte purake

  • @sajusamuel1
    @sajusamuel1 Месяц назад

    👏👏👍🙏

  • @muhamedmunzar3607
    @muhamedmunzar3607 Месяц назад

    Oru accident nadannu KE complete ayit sound heat okke maryathinu shesham aa energy kal pinne evde pokum..adhyam undayrunna athrayum KE after collision num nila nilkande?

    • @d2d7d5
      @d2d7d5 Месяц назад

      Ath elastic collision anenkil anu real cases l diff anu

  • @muraleedharanomanat3939
    @muraleedharanomanat3939 Месяц назад

    Hello

  • @remeshnarayan2732
    @remeshnarayan2732 Месяц назад

    🙏 👍 🌹❤️

  • @amaljeevk8903
    @amaljeevk8903 Месяц назад

  • @jayachandranthampi4807
    @jayachandranthampi4807 Месяц назад

    Hi, I could never understand how one side of moon is never facing earth when both are rotating? At some point (irrespective of their complementary speed) it should face some part of earth, right? Or how could we say, it's rotating ie, 360 degree movement. Could you please explain. Thanks.

    • @java97
      @java97 Месяц назад

      It's because of "tidal locking" of moon as its rotational speed and revolutionary speed are same

    • @jayachandranthampi4807
      @jayachandranthampi4807 Месяц назад

      It's still Greek Latin please 😂. Sorry, am little brain person. ...to me anything rotating has at some point has to show face. If you and me are rotating "facing each other" how it's possible that some of our area don't see others???

    • @jayachandranthampi4807
      @jayachandranthampi4807 Месяц назад

      May be you could explain "Tidal locking" and few example of it in our body, day to day life too please. Thanks a ton. Many a times, words don't help, words when become body helps. Thanks a great.

    • @jayachandranthampi4807
      @jayachandranthampi4807 Месяц назад

      Appreciate your time and answer.

    • @java97
      @java97 Месяц назад

      @@jayachandranthampi4807
      ruclips.net/video/6jUpX7J7ySo/видео.html
      This video gives the explanation.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Месяц назад

    ❤❤❤

  • @dildil9611
    @dildil9611 Месяц назад

    Vellathinadiyil..mass IL difference varunna thu enthu kondanu❤

  • @akhilkrishnan.s9021
    @akhilkrishnan.s9021 Месяц назад

    Aladeen..allaadeenn.

  • @unnikrishnannair4119
    @unnikrishnannair4119 Месяц назад

    ചാർജുകൾ 4 വിധത്തിലുണ്ട്. ഇലക്ട്രോൺ തന്നെ പോസിറ്റീവും നെഗറ്റീവും ഉണ്ട്.

  • @xmatterdaily
    @xmatterdaily Месяц назад +1

    Keep Calm And Be A Good Proton 😅 - Stay Positive

  • @Ejas-bn9xw
    @Ejas-bn9xw Месяц назад

    Dravythinte vibrant mode anu energy .. energy ude static ..avastha anu.. matter

    • @abhijit8175
      @abhijit8175 Месяц назад

      ​@@003cjmhe meant dravvyam(matter)

  • @krishnamaya100
    @krishnamaya100 Месяц назад +1

    i hate physics and maths.so in my opinion its just a psychological concept of effect of human emotions and actions in their surroundings.people who are good at heart will create a positive/comfortble environment around them the so called positive vibe and those who are opposite can be considered a negative energy so stay away 😀.you can get that feeling after you interact with anyone for a few seconds if you are a good observer.

  • @mohamedfaisal5974
    @mohamedfaisal5974 Месяц назад +2

    വടക്കോട്ട് വിളിക്കുമ്പോൾ തെക്കോട്ട് പോവുന്ന കുട്ടി എന്ന് എന്നെ പറ്റി ചെറുപ്പത്തിൽ പറയാറുണ്ട് 😅

  • @77jaykb
    @77jaykb Месяц назад +3

    ലെ വിശ്വാസികൾ: അപ്പോ സയൻസിന് ഇതുവരെ എനർജി എന്താണെന്ന് മനസ്സിലായിട്ടില്ല.. ധതാണ് സത്യം

  • @krishnaprasadK-go5ji
    @krishnaprasadK-go5ji Месяц назад +4

    Positive energy =ഡിങ്കൻ
    Negative energy =drakula😂😂😂

  • @rockc6609
    @rockc6609 Месяц назад +1

    അവർ പറയുന്ന നെഗറ്റീവ് എനർജി താങ്കൾ Paperil എഴുതുന്ന -ve എനർജി അല്ല . താങ്കളുടെ നല്ല പ്രവർത്തനങ്ങളെ തടയുന്നതോ മോശമായി ബാധിക്കുന്ന തോ ആയ എനർജി എന്നേ അർത്ഥമുള്ളൂ. മറ്റുളളവർക്ക് മനസ്സിലാക്കാൻ പോസറ്റീവ് നെഗറ്റീവ് എന്നു പറയുന്നു. ഒരു കാര്യം കൂടെ പറയാം. എനർജിക്ക് definition കൊടുത്തയാൾ അതിനെ എനർജി എന്നു വിളിച്ചു . ആ theory നമ്മൾ schoolil പഠിച്ചത് കൊണ്ട് നമ്മളും വിളിക്കുന്നു. എന്നാൽ tribal People ന്റെ അടുത്തു പോയി എനർജി എന്നു പറഞ്ഞു നോക്കൂ അവർക്ക് മനസ്സിലാകണം എന്നില്ല. bcoz അവർ വേറെ words ആയിരിക്കാം പകരം use ചെയ്യുന്നത്. So we cant compare things by just considering the names...

  • @Leo-do4tu
    @Leo-do4tu Месяц назад

    Energy is the ability to generate Mass and Force.Energy is also called cofined forces.

  • @sriragkt
    @sriragkt Месяц назад +1

    Simply complicating things, as you said earlier part of video negative have two meanings ( less than 0 and another is adversely affecting ) the latter should be used for defining Negative Energy.
    And this “Negative Energy” is not a word that should be dissected using Physics and later combined as it becomes non-sense. Example try to dissect “ Fire Engine ” it doesnt make sense if you dissect and combine😂

  • @vivaanandhvt1087
    @vivaanandhvt1087 Месяц назад +1

    ദെവസക്കൂലി പരസ്യക്കാരനാണ
    ചാത്ര സംഭാവനയാണല്ലോ കോവിഡ ചാത്ര പുരോഗതി.

  • @madathilkhalid4712
    @madathilkhalid4712 Месяц назад +2

    ഞാൻ നെഗറ്റീവ് ആയി പറയുന്നു.
    ഇത് എനിക്ക് മനസ്സിലായിട്ടില്ല. ഇത് മോശമായ അവതരണമാണ്.

  • @sintothomas7280
    @sintothomas7280 Месяц назад

    ലോകത്തിൽ പോസിറ്റിവ് എനർജി, നെഗറ്റീവ് എനർജി മാത്രമേയുള്ളു. മതപരമായി പറയുമ്പോൾ ദൈവം, ചെകുത്താൻ. പൊതുവിൽ പറയുമ്പോൾ ശരിയും തെറ്റും. ശാസ്ത്രീയമായി ചിന്തിചാൽ ബുദ്ധിവളർന്ന് ബോധം നഷ്ട പെടുന്ന അവസ്ഥയാണ് കണ്ടുവരുന്നത് !!!

  • @abdu5031
    @abdu5031 Месяц назад

    ഈ എനർജി E = mc 2 അ േല്ല 9:09 = കൈനറ്റിക്ക് എനർജി + പൊടൻശ്യൽ എനർജി

  • @abdu5031
    @abdu5031 Месяц назад +1

    പ്രപഞ്ചത്തേ പ്രവർത്തി ക്കുന്ന ബാഹ്യ എനർജിയുടെ പേർ എന്തു

    • @chappanthottam
      @chappanthottam Месяц назад

      ബാഹ്യമോ? എല്ലാം പ്രപഞ്ചത്തിനുള്ളിൽ ആണ്...

    • @sharannarayanan5880
      @sharannarayanan5880 Месяц назад

      ഡിങ്കൻ

    • @rojinjuliet
      @rojinjuliet Месяц назад

      Musli power extra

    • @abdu5031
      @abdu5031 Месяц назад

      ചാപ്പ ന്യൂട്ടന്റെ ചലനനിയമം തെറ്റാണോ

    • @abdu5031
      @abdu5031 Месяц назад

      ശറം ഡിങ്കൻ തങ്ക ടെ ജനറം തന്നവനാണോ

  • @sethumadhavan4500
    @sethumadhavan4500 Месяц назад +2

    Sir, I have a question.
    Energy is neither created nor destroyed.
    അങ്ങനെയെങ്കിൽ മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടായിരുന്ന energyക്ക് എന്ത് സംഭവിക്കും?

  • @user-yg1hp6yo5v
    @user-yg1hp6yo5v Месяц назад +4

    സ്ഥിരം നെഗറ്റീവ് എനർജി തരുന്ന ഒരു സാധനം എനിക്ക് അറിയാം...
    ന്റെ കാമുകി, ഞങ്ങൾ താലം കൈ മാറുമ്പോൾ 😂😂

    • @abhishekkannan8130
      @abhishekkannan8130 Месяц назад

      ചിലർക്ക് "കാര്യം നടന്നു കഴിഞ്ഞാൽ " പിന്നെ Negative energy - കാമുകി ആയാലും ഭാര്യ ആയാലും....
      കാമുകിയെ വേണ്ടെന്നു വയ്ക്കാമെന്നു് കരുതിയാൽ - അവളോടൊപ്പം പോകുന്ന ഭീമമായ സ്വത്തിനെ ഓർക്കുമ്പോഴും.... ഭാര്യയെ പറഞ്ഞുവിടുമ്പോൾ തിരികെ കൊടുക്കേണ്ടി വരുന്ന സ്ത്രീധനത്തെക്കുറിച്ച് ഓർക്കുമ്പോഴും .- ഒരു... ഒരു - Positive energy....😂 😂😂

  • @kalkki9789
    @kalkki9789 Месяц назад

    നാറ്റവും, മണവും പോലെ ഉണ്ട്.

  • @abhishekkannan8130
    @abhishekkannan8130 Месяц назад

    ഇന്ത്യയിൽ അതി ദാരിദ്ര്യത്തിൽ കഴിയുന്ന കോടിക്കണക്കിനാളുകളുണ്ട് . എന്ത് തരം നെഗറ്റീവ് എനർജിയാണ് അവരെ ബാധിച്ചിട്ടുള്ളത് ?
    ഒറ്റമുറി വീട്ടിൽ കഴിഞ്ഞുകൂടുന്നവർക്ക് - നെഗറ്റീവ് എനർജി - അത് ഏത് തരത്തിലാണ് പ്രവർത്തിക്കുന്നത് ?
    സമ്പത്തുള്ളവരുടെ ഇടയിലാണ് " ഓരോരുത്തന്മാർ " എനർജിയുമായി കറങ്ങി നടക്കുന്നത്..... മിഡിൽ ക്ലാസ്സ് - കാർക്കിടയിൽ സമ്പത്തിനോടൊപ്പം " ദൈവ ഓളജി " യും കൂട്ടിനുണ്ടെങ്കിൽ "എനർജി അമ്മാവന്മാരാൽ " അവർ " കുത്തുപാള " എടുക്കും 😂

  • @georgekp1522
    @georgekp1522 Месяц назад

    👍👍🤍

  • @ShehzinShez
    @ShehzinShez Месяц назад

    Enth kittunnu bro ചെയ്തിട്ട്😂

  • @oomfikko
    @oomfikko Месяц назад

    Batteryil und 😂😂

  • @pvp6770
    @pvp6770 Месяц назад +1

    The first primordial energy form is in the shape of an ellipsoid ; and the final form before dissolution assumes the same shape.Indian culture came up with the figure of
    SHIVA _ the LINGA ,to represent the
    deep understanding of the existential diamension.Is Linga a phallic symbol ? This is a routine querry.Linga is a combination of the
    feminine and the masculine ,one of the most sublime ideas conceived by Eastern spiritual wisdom .When the masculine and the feminine meet at the highest level , it signifies
    the union of SHIVA and SHAKTI .
    Shiva is ' Purusha 'and Shakti is
    ' Prakriti ' .Shiva is ' roopa' ( form ) and Shakti is ' Shoonya , ' ( nothingness ).The Linga _ Yoni as
    the manifestation of Shiva _ Shakti principle demonstrates the persistence of all pairs of opposites.
    Nothing can exist in this universe without it's opposite.

    • @avsabhilash
      @avsabhilash Месяц назад +1

      ഇവിടെ മായാവി കഥകൾ അല്ല discussion ചെയ്യുന്നത് 🤭

    • @pvp6770
      @pvp6770 Месяц назад

      @@avsabhilash തന്ന്യേ ,ചെല്ലാ .ഞാൻ നിരീച്ചു .....

    • @avsabhilash
      @avsabhilash Месяц назад

      @@pvp6770 👍

  • @Jk-oo1kn
    @Jk-oo1kn 3 дня назад

    പൊട്ടൻ... കമന്റ്‌...... Masnegative... SPRING 😢

  • @keyaar3393
    @keyaar3393 Месяц назад

    ഇവിടെയാണ് മാഷേ പ്രശ്നം.... ഇത്രയും വിശദീകരണം കേൾക്കാൻ ആർക്കും സമയമില്ല. ഇത് ഭാര്യക്കോ കുടുംബത്തിനോ മനസ്സിലാക്കി കൊടുക്കുന്നതിലും ഭേദം staircase പൊളിച്ചു പണിയുന്നതാണ്... "സമാധാനം" അതല്ലേ, എല്ലാം 😂😂😂... അതുള്ള ഇടത്തല്ലേ "പോസിറ്റീവ് എനർജി" പൂണ്ടു വിളയാടൂ 😂😂😂

  • @leelabalan1977
    @leelabalan1977 Месяц назад +2

    ഇതിന് ഇത്രയൊന്നും പറയേണ്ടി വരുന്ന കാര്യം ഇല്ല....."ചീത്ത ശക്തി".....എന്നതാണ് നെഗറ്റീവ് എനർജി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.....അത് നെഗറ്റീവ് എനർജി എന്നതിനെ സ്പ്ലിറ്റ് ചെയ്തു explain ചെയ്താൽ കിട്ടില്ല...
    ശരിക്കും explain ചെയ്യേണ്ടത് "ചീത്ത ശക്തിയെ" കുറിച്ച് ആണ്.
    ...Transalation എപ്പോഴും കറക്ട് ആയി wark ചെയ്യില്ല

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 Месяц назад +1

    ലോകത്തിൻ്റെ ചരിത്രം നോക്കു.. അതിൽ നന്മ തിന്മ ശക്തികളുടെ സംഘർഷമല്ലേ നമ്മൾ കാണുന്നത്. പക്ഷെ ആത്യന്തികമായി നന്മ തിന്മയെ തോൽപ്പിക്കുന്നതും കാണാം. There is good and evil.എല്ലാം സയൻസുകൊണ്ട് അളക്കാൻ ശ്രമിക്കരുത്.അത് മനുഷ്യൻ്റെ അല്പത്തരമാണ്, അല്പജ്ഞാനമാണ്.

    • @TheEnforcersVlog
      @TheEnforcersVlog Месяц назад

      It is Evil vs Evil

    • @violinsami
      @violinsami 23 дня назад

      താനെന്ത് തോൽവിയാടോ..

  • @jijopi1
    @jijopi1 Месяц назад +1

    കടം വരുത്തി വക്കാനും ഏതേലും ഉടായിപ്പിൽ പോയി എടുത്തു ചാടാനും ഇവറ്റകൾ എപ്പോഴും തള്ളുന്ന വാക്കാണ് പോസിറ്റീവ് ആയി ചിന്തിക്കൂ എന്ന്. യഥാർത്ഥത്തിൽ ബുദ്ധിപൂർവ്വം ചിന്തിക്കൂ എന്നാണ് പറയേണ്ടത്. അതും കൂടി ഒന്ന് പറ 😄

  • @bindhutn630
    @bindhutn630 Месяц назад

    പല ഫോർമുലകളിലും ഉള്ളതാണ് റൈസ്ഡ് ടു 2. Eg E= mc2.. ഇതിനെ മതമറ്റിക്കൽ അല്ലാതെ ഇതിന്റെ ആശയം അല്ലെങ്കിൽ concept പറയാൻ താങ്കൾക്കു കഴിയുമോ.

    • @nancynia8261
      @nancynia8261 Месяц назад

      that itself is a mathematical formula .. then wat u r asking for ...???!!!!!!!!!!!!

    • @TheEnforcersVlog
      @TheEnforcersVlog Месяц назад

      CxC

  • @aneeshia1672
    @aneeshia1672 Месяц назад

    Kushu

  • @erdogan123erdogan4
    @erdogan123erdogan4 Месяц назад

    negetive മാസ്സുള്ള വസ്തു മുകളിലേക്ക് പോകും ... ഗ്രാവിറ്റിയെ തോൽപ്പിച്ച്... ചിലപ്പോൾ പൊഹ ആകും അല്ലെ ?
    അല്ലെങ്കിൽ പിന്നെ സമയവും , ദൂരവും imaginary ആകും ..കേട്ടിട്ടില്ലേ ? i square root of "-1 "??
    negetive ഊർജം ഉണ്ടാകുkayilla എന്നാണ് വൈശാഖൻ പറയുന്നത്... പക്ഷെ വിശ്വാസികൾ പറയുന്ന negetive energy അതൊന്നുമല്ല...... ചില സ്ഥലത്തു ചെന്നാൽ നമുക്ക് മനസ്സിന് ഒരു അസ്വസ്ഥത ഒക്കെ ഉണ്ടാകും .. നമുക്ക്
    ക്രിയാത്മകമായി ഒന്നും ചയ്യാൻ പറ്റില്ല.... ചില സ്ഥലത്തു , ചില ആൾക്കാരുമായി കൂടിയാൽ നമുക്ക് ഉത്സാഹം ഉണ്ടാകും അതാണ് positive energy ഉള്ള സ്ഥലം എന്ന് വിശ്വാസി പറയുന്നത്.. ചില ആൾക്കാർക്ക് ദുര്മരണം സംഭവിച്ച മണിച്ചിത്രത്താഴ് ഇട്ടു പൂട്ടിയ മുറി -ve ആയി തോന്നും... ഹിന്ദുക്കൾക്ക് ചിലപ്പോൾ പള്ളി negetive ആയും അംബല atmosphere + ve ആയും തോന്നാം.. ഇത് പോലെ ക്രിസ്ത്യൻ മുസ്ലിം കൾക്കും അന്യ മത ആലയം negetive ആയോ satanic ആയോ ഒക്കെ തോന്നാം ..

  • @praseeda7070
    @praseeda7070 Месяц назад +5

    എന്നോട് ഒരാൾ argue ചെയ്തതാണ്...
    ഈ പ്രപഞ്ചത്തിൽ എനർജി ഉണ്ടോ?
    ഞൻ : ഉണ്ട്
    അയാൾ.: ആ എനർജി യെ തന്നെ ആണ് ദൈവം എന്ന് വിളിക്കുന്നത്.

    • @BoobLover-
      @BoobLover- Месяц назад +8

      Don't argue with ediotts okk

    • @Irinerose-rose
      @Irinerose-rose Месяц назад +2

      😂😂😂😂😂

    • @Adv661
      @Adv661 Месяц назад +7

      ആ എനർജിയെ ആണോ ആരാധിക്കുന്നത്? ദൈവം എന്നത് ഒരു emotional support ന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയെടുത്ത ഒരു കഥയല്ലേ. അത് മനസ്സിലാക്കിക്കൊണ്ട് വേണമെങ്കിൽ വിശ്വസിക്കാലോ. അല്ലാതെ ഇങ്ങനെ ന്യായീകരിക്കാൻ വേണ്ടി വളച്ചൊടിക്കേണ്ടതുണ്ടോ?

    • @AjithKumar-ic4hx
      @AjithKumar-ic4hx Месяц назад +5

      എനർജിയെ ദൈവം എന്ന് വിളിച്ച് അപമാനിക്കുന്നത് എന്തിനാ?

    • @praseeda7070
      @praseeda7070 Месяц назад +5

      @@Adv661 believers അങ്ങനല്ലേ ചിന്തിക്കുക.. എല്ലാ സയൻസ് related കാര്യങ്ങളും ദൈവത്തിൽ കൊണ്ടു ചെന്ന് എത്തിക്കും.. നമ്മൾ എന്ത് പറഞ്ഞാലും അത് ഒന്നും ഏൽക്കില്ല.

  • @ridingdreamer
    @ridingdreamer Месяц назад

    The most atrocious kind of all is these "spiritualists". They twist everything, they make up things and they defend with jargons.

  • @Dragonfruit233
    @Dragonfruit233 Месяц назад

    Kona kona kona...ezhichu poda oole😅

  • @AlanB-os4ml
    @AlanB-os4ml Месяц назад +1

    Useless video.... നിസാര കാര്യങ്ങളെ complicated ആക്കുന്നു..... TYPICAL MALLU TEACHER😂

  • @ameennavas7156
    @ameennavas7156 Месяц назад

    കഞ്ചാവിനെ കുറിച്ച് ഒരു video ചെയ്യാമോ

    • @techytravelerofficial
      @techytravelerofficial Месяц назад +1

      അത് അടിച്ചവനെ പൂർണ അർത്ഥത്തിൽ അതിനെകുറിച്ച് പറയാൻ പറ്റു

  • @00badsha
    @00badsha Месяц назад

    Thank you sir

  • @SethuHareendran
    @SethuHareendran Месяц назад +1

    Negative Energy യുടെ പ്രയോക്താക്കൾക്ക് ഓടാൻ ലോകത്ത് മുഴുവൻ ഉള്ള കണ്ടങ്ങൾ മതിയാവില്ല…

  • @ratheeshvaravoor4524
    @ratheeshvaravoor4524 Месяц назад

    👍👍👍

  • @bsathul6509
    @bsathul6509 Месяц назад

  • @sajeevsoman7813
    @sajeevsoman7813 Месяц назад

    ❤❤❤

  • @prakashmuriyad
    @prakashmuriyad Месяц назад

    🎉