മുൻപുണ്ടായിരുന്നതിലും തീവ്രതയുള്ള, mid- air Turbalance മൂലമുള്ള അപകടങ്ങൾ ഇപ്പോൾ കൂടിവരുകയാണ്, ഇത് പലപ്പോഴും എമർജൻസി സാഹചര്യങ്ങൾക്കും സാധ്യതയുണ്ടാക്കുന്നു. അടുത്തയിടെ Qatar airways, അതിനു മുൻപ് Singapore Airlines വിമാന യാത്രക്കാർക്ക് കഠിനമായ തരത്തിൽ bumpy ride നേരിടേണ്ടി വന്നിരുന്നു..
There is something called FMEA (failure mode and effect analysis) which is used for risk mitigation. Same logic is used there. Exact statistical probability is not used there though. Also when we talk about risks, risks are always not a bad thing. There are positive risks too
കോയിൻ head or ടൈൽ വീഴ്ത്താൻ മോഡേൺ ടെക്നോളജി ക് പറ്റും. നമ്മൾ കൈയ്യിൽ വച്ച് അപ്ലൈ ചെയ്യുമ്പോൾ ഉള്ള ഫോഴ്സ് എപ്പോളും ഡിഫറെൻറ് ആയിരിക്കും ഒരു മെഷീൻ ആണേൽ അത് കറക്റ്റ് ആയി അപ്ലൈ ചെയ്യും വീഴുന്ന surface ഒക്കെ same ആണ് വേറെ external ഫോഴ്സ് ഒന്നും ഇല്ലെങ്കിൽ എത്ര തവണ ടോസ് ആയാലും same ആയിരിക്കും.കോയിൻ ഏത് സൈഡിൽ നിന്ന് ആണ് ഫോഴ്സ് അപ്ലൈ ചെയ്യുന്നത് എന്നതും ബാധകം 😬
15:57 >>> മണ്ടത്തരത്തിൻറെ ഘോഷയാത്ര... !!! തോന്നാത്തത് തോന്നും തോന്നേണ്ടത് തോന്നുന്നില്ല, അതാണ് യുക്തിവാദം !!! അതുകൊണ്ടായിരിക്കും വാഹനം വാങ്ങുന്ന അന്ന് തന്നെ, സഞ്ചാരം തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രാർത്ഥന തുടങ്ങുന്നത്... !!! ഇത് ചെറിയൊരു ഉദാഹരണം മാത്രം... Quote : *സ്വയം മണ്ടനാണെന്ന് സമർത്തിക്കുന്നവരോട് തർക്കിക്കേണ്ടതില്ല*
മഴ എത്ര പെയ്യുന്നു എന്ന് കൂടി നോക്കണം , മലയിടിഞ്ഞ് വന്ന് RCC roof മേലെ വീണാൽ പണി കിട്ടും. നല്ല മഴ പെയ്താൽ വയനാട്ടിലല്ല എവിടെ വേണമെങ്കിലും പൊട്ടുംന്നാണ് അണ്ണൻ FB യിൽ പറഞ്ഞത്😮
ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേൽകുന്നവരിലും മരിക്കുന്നവരിലും എത്ര പേർ ഹെൽമെറ്റ് ധരിച്ചിട്ടിട്ടുണ്ടായിരുന്നു, എത്ര പേർ ഗുണനിലവാരം ഉള്ളത് ധരിച്ചിട്ടുണ്ടായിരുന്നു എന്നതായിരിക്കണം ഹെൽമെറ്റ് ധരിക്കണോ വേണ്ടയോ എന്നതിന്റെ ഉത്തരം...
സത്യം.. ചേട്ടന് അത് മനസികയല്ലോ... എങ്കിൽ ഈ ചാനൽ ഇനി നോക്കണ്ട കേട്ടോ.. ബോർ അടിക്കാൻ താല്പര്യം ഉള്ളവർക്ക് ഉള്ളതാണ് ഈ ചാനൽ..ചേട്ടൻ വെറുതെ വീഡിയോ കണ്ട് സമയം കളയണ്ട..ഇമ്മാതിരി വേസ്റ്റ് കമന്റ് ഉം ഇടേണ്ട.. ലാഭം ചേട്ടന് തന്നെ ആണ്.. 😉 പിന്നെ യൂസർ നെയിം അടിപൊളി ആയിട്ടുണ്ട് കേട്ടോ..🎉
@@Blackwolf-2912-KL ഞാൻ രണ്ടു മാസം കൂടി കഴിഞ്ഞു ചോദിക്കാൻ ഇരുന്നത് ആണ്. എന്തേ അതിൽ എന്തെങ്കിലും ലോജിക്കൽ എറർ ഉണ്ടോ. ഞാൻ ഒന്നു ചോദിച്ചു എന്നല്ലേ ഉള്ളൂ. കോടതി ഉത്തരവിട്ടത് ഒന്നും അല്ലല്ലോ.
കുറച്ച് നിമിഷങ്ങൾകൊണ്ട് helmetനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിപ്പോയി👍🏽
ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി👍
ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
മുൻപുണ്ടായിരുന്നതിലും തീവ്രതയുള്ള, mid- air Turbalance മൂലമുള്ള അപകടങ്ങൾ ഇപ്പോൾ കൂടിവരുകയാണ്, ഇത് പലപ്പോഴും എമർജൻസി സാഹചര്യങ്ങൾക്കും സാധ്യതയുണ്ടാക്കുന്നു.
അടുത്തയിടെ Qatar airways, അതിനു മുൻപ് Singapore Airlines
വിമാന യാത്രക്കാർക്ക് കഠിനമായ തരത്തിൽ bumpy ride നേരിടേണ്ടി വന്നിരുന്നു..
Dear sir, plz do a video on 80/20 principle. I found it very interesting😊
തമ്പി അണ്ണൻ സൂപ്പറാ 👌👌👌
Economics ക്ലാസ്സസ് ഓർമ യിൽ വരുന്നു ❤
Very informative videos thanku Vaisakhan sir
sir what is mathematics athine patti oru video cheyyumo
There is something called FMEA (failure mode and effect analysis) which is used for risk mitigation. Same logic is used there. Exact statistical probability is not used there though.
Also when we talk about risks, risks are always not a bad thing. There are positive risks too
Beard super 🤗
Safety officer ഹാജർ ❤️
Sir Indian genetical history patti oru video cheyamo
എന്തിന് 😂
@@SMART-TRADER.RobinKThomas many misinformation is spreading regards this
good information ....thanks
Thanks for the video
വിമാനം അപകടത്തിൽ പെട്ടാൽ ഉണ്ടാകാൻ ഇടയുള്ള മരണസാധ്യത കൂടി താരതമ്യം ചെയ്താൽ മാത്രമേ ഭയത്തിൻ്റെ കാരണം വ്യക്തമാകൂ
Well said...❤❤
8:19 Sounds like Quantum mechanics 🫠
ലഹരി ഉപയോഗം വീഡിയോ cheyyamo
Enthinu ellavarkum ariyamallo
Ennittalle use cheyyunne???
Professor Vaishakan ❤
ഈ വീഡിയോ കാണുന്ന സേഫ്റ്റി പ്രൊഫഷണലുകൾ ലൈക്ക് അടി.
കോയിൻ head or ടൈൽ വീഴ്ത്താൻ മോഡേൺ ടെക്നോളജി ക് പറ്റും. നമ്മൾ കൈയ്യിൽ വച്ച് അപ്ലൈ ചെയ്യുമ്പോൾ ഉള്ള ഫോഴ്സ് എപ്പോളും ഡിഫറെൻറ് ആയിരിക്കും ഒരു മെഷീൻ ആണേൽ അത് കറക്റ്റ് ആയി അപ്ലൈ ചെയ്യും വീഴുന്ന surface ഒക്കെ same ആണ് വേറെ external ഫോഴ്സ് ഒന്നും ഇല്ലെങ്കിൽ എത്ര തവണ ടോസ് ആയാലും same ആയിരിക്കും.കോയിൻ ഏത് സൈഡിൽ നിന്ന് ആണ് ഫോഴ്സ് അപ്ലൈ ചെയ്യുന്നത് എന്നതും ബാധകം 😬
അത് ഒരു പരീക്ഷണം മാത്രം ആയിരിക്കില്ലേ.. നോർമൽ ലൈഫ് ഇൽ പറ്റില്ലല്ലോ
15:57 >>> മണ്ടത്തരത്തിൻറെ ഘോഷയാത്ര... !!!
തോന്നാത്തത് തോന്നും തോന്നേണ്ടത് തോന്നുന്നില്ല, അതാണ് യുക്തിവാദം !!!
അതുകൊണ്ടായിരിക്കും വാഹനം വാങ്ങുന്ന അന്ന് തന്നെ, സഞ്ചാരം തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രാർത്ഥന തുടങ്ങുന്നത്... !!!
ഇത് ചെറിയൊരു ഉദാഹരണം മാത്രം...
Quote :
*സ്വയം മണ്ടനാണെന്ന് സമർത്തിക്കുന്നവരോട് തർക്കിക്കേണ്ടതില്ല*
അതെയതെ, ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ് 🫤.
Applicable to everyone's opinion or beliefs including me
@@deveraux6472
15:57
Sir thank you 👏
Super 👍🏻
Sir nu oru confidence കൂടിയ പോലെ ❤
good evening Sir❤
Keralathil ullavarude pothuvilulla risk ozhivakan ayi commimunjism enna valiya risk ozhivakuka😂
Thank you
>ആധുനിക ലോകം വളരെ റിസ്കി ആണ്. അത് നിഷേധിക്കുന്നത് ശരിയല്ല.
Great video. Probability is often misconceived.
വിമനാപകടത്തിൽ മരിക്കുന്നവര്ഫ്എ എണ്ണം കൂടുതലായതുകൊണ്ട് കൂടിയാണ് 16:38
🌹🌹🌹
അങ്ങനെ. അണ്ണൻ.. കട്ട.. താടിയും. വച്ച് 😊😊✌️✌️😎
👍👍👍
Mhan🔥🔥❤❤❤
15:04
Iq കൂടാൻ ഉള്ള video ചെയ്യുമോ
Risk എടുക്കുന്നത് എനക്ക് Rusk സാപ്പിടുന്ന മാതിരി എന്ന് പറഞ്ഞ വടിവെലു വിനെ ഈ അവസരത്തിൽ ഓർത്തു പോവുകയാണ്...
😂, "റിസ്ക് ഹെ തോ ഇഷ്ക് ഹെ" എന്ന് പറഞ്ഞ മെഹ്തയെയും ഈ അവസരത്തിൽ സ്മരിക്കുന്നു
👍
❤
❤🎉
വിമനയാത്രയും ഫ്ളൈറ് യാത്രയും എണ്ണത്തിൽ വിത്യാസം പരിഗണിക്കണ്ടേ
Vayil kolatya nikan helmet vekana njan
Night thanupe adikathe nikanum
Your videos are often interrupted with advertisements. I don't see this when I watch other videos on youtube.
normally RUclips plays multiple ads in long videos
RUclips Vanced 😁
Hi sr
വൈശാഖണ്ണന്റെ ഈ വീഡിയോ കണ്ടശേഷം ഞാനൊരു തീരുമാനത്തിലെത്തി; ഇനി വീട്ടിൽനിന്നും പുറത്തിറങ്ങുന്നില്ല! റിസ്ക് പരമാവധി കുറഞ്ഞിരിക്കട്ടെ, ഏത്..!? 😎
വീട്ടിൽ ഇരിക്കുന്നതും risk അല്ലേ?
@@Koel_monk_efx റിസ്കിനുള്ള പ്രോബെബിലിറ്റി ഏറ്റവും കുറവ്, സുരക്ഷിതമായ വീട്ടിൽ ഇരിക്കുമ്പോഴാണ്..!
Fan odinj thalayil vizhathe nokane👍🙂
@@rejinrg വലിയ ബെഡ്‌റൂമാണുള്ളത്; അതുകൊണ്ടു ഫാൻ തലയിൽ വീഴാത്ത രീതിയിൽ, കട്ടിലിൽ കാൽ വയ്ക്കുന്ന ഭാഗം കഴിഞ്ഞാണ് മുകളിൽ പിടിപ്പിച്ചിട്ടുള്ളത്. 🤭
മഴ എത്ര പെയ്യുന്നു എന്ന് കൂടി നോക്കണം , മലയിടിഞ്ഞ് വന്ന് RCC roof മേലെ വീണാൽ പണി കിട്ടും. നല്ല മഴ പെയ്താൽ വയനാട്ടിലല്ല എവിടെ വേണമെങ്കിലും പൊട്ടുംന്നാണ് അണ്ണൻ FB യിൽ പറഞ്ഞത്😮
ഫ്ലൈറ്റിൽ പോകുമ്പോൾ ഞാൻ അലോചിക്കും, ഡെയിലി ഫ്ലൈറ്റ് ഓടിക്കുന്ന പൈലറ്റിൻ്റെ അത്ര റിസ്ക് നമ്മൾക്ക് ഇല്ലലോ എന്ന്
ഇപ്പൊ ടെക്നിഖ് പിടികിട്ടി. എങ്ങനെ ആണ് നാഗവല്ലി നാഗുലന്റെ ഉറക്കത്തിന്റെ ആഴം അളന്നത് എന്ന് 😅
0:22 >>> പണിയെടുക്കാത്തതിൻറെ പേരിൽ ചിരവത്തടിക്കടി കൊള്ളാൻ സാധ്യത കൂടുന്നതിൻറെ RISK !!!
വിമാനങ്ങളുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും കൂടി പരിഗണിച്ചാൽ.........
Le Nebosh examinu prepare cheyyunna njan😅
IG2 😊
❤
ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേൽകുന്നവരിലും മരിക്കുന്നവരിലും എത്ര പേർ ഹെൽമെറ്റ് ധരിച്ചിട്ടിട്ടുണ്ടായിരുന്നു, എത്ര പേർ ഗുണനിലവാരം ഉള്ളത് ധരിച്ചിട്ടുണ്ടായിരുന്നു എന്നതായിരിക്കണം ഹെൽമെറ്റ് ധരിക്കണോ വേണ്ടയോ എന്നതിന്റെ ഉത്തരം...
the biggest risk is to be alive
തമ്പി ഇവിടൊന്നും ജനിക്കേണ്ട ആളല്ല
Vishaya dharidryam 😂😂😂
Ithreyum diverse aaya useful content tharunnua Malayalam youtuber vere illa....
ശാസ്ത്രം ഏൽക്കുന്നില്ല, നിരീശ്വരവാദം പറഞ്ഞുപറഞ്ഞു നാട്ടുകാർ എടുത്തിട്ട് അലക്കാൻ തുടങ്ങി... എന്നാലും ബോറടിപ്പിക്കാൻ പുതിയവഴികൾ!
സത്യം.. ചേട്ടന് അത് മനസികയല്ലോ... എങ്കിൽ ഈ ചാനൽ ഇനി നോക്കണ്ട കേട്ടോ.. ബോർ അടിക്കാൻ താല്പര്യം ഉള്ളവർക്ക് ഉള്ളതാണ് ഈ ചാനൽ..ചേട്ടൻ വെറുതെ വീഡിയോ കണ്ട് സമയം കളയണ്ട..ഇമ്മാതിരി വേസ്റ്റ് കമന്റ് ഉം ഇടേണ്ട.. ലാഭം ചേട്ടന് തന്നെ ആണ്.. 😉 പിന്നെ യൂസർ നെയിം അടിപൊളി ആയിട്ടുണ്ട് കേട്ടോ..🎉
എന്ത് മനസ്സിലാക്കിയിട്ടാണ് ഈ വിദ്വാൻ ഇങ്ങനെ കമൻ്റ് ചെയ്തത്
Seri poraaali shaaajii😂
കോയയെ ആരോ നിർബന്ധിച്ച പോലെ. പോയി വല്ല 'വഷളു' കേട്ട് പൊട്ടിത്തെറിക്കാൻ നോക്കൂ.
Unsubscribe ചെയ്ത് pokko , ആരും കാണാൻ നിർബത്തിച്ചില്ല
അല്ല വൈശാഖാ, നീ നടത്തിയ സയൻസ് എക്സിബിഷനിൽ അഴിമതി ഉണ്ടെന്ന് കേട്ടല്ലോ. നിനക്ക് എത്ര രൂപ കിട്ടി.
അറിയാൻ വേണ്ടി ചോദിച്ചത് ആണ് ട്ടോ. ഒന്നും തോന്നല്ലേ 😊
എല്ലാവരും പണത്തിന്റെ പിന്നാലെ ആണല്ലേ🤔ഉടായിപ്പാണോ🤔
അഴിമതി നടന്നൂ ന്ന് താങ്കൾ എങ്ങനെയാ അറിഞ്ഞത് bro ??
@@Blackwolf-2912-KL കേട്ടു എന്നല്ലേ പറഞ്ഞത്. യൂട്യൂബിൽ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ സമയത്ത് തന്നെ ആണ് വാർത്ത വന്നത്.
@@abilashgsp പരിപാടി കഴിഞ്ഞിട്ട് 6 മാസം ആയില്ലേ. ഈ ചാനൽ അന്നും ഉണ്ടായിരുന്നതല്ലെ. അന്നേ ചോദിച്ചു സംശയം തീർക്കാതെ 6 മാസം wait ചെയ്തത് എന്തിനാണ് bro?
@@Blackwolf-2912-KL ഞാൻ രണ്ടു മാസം കൂടി കഴിഞ്ഞു ചോദിക്കാൻ ഇരുന്നത് ആണ്. എന്തേ അതിൽ എന്തെങ്കിലും ലോജിക്കൽ എറർ ഉണ്ടോ.
ഞാൻ ഒന്നു ചോദിച്ചു എന്നല്ലേ ഉള്ളൂ. കോടതി ഉത്തരവിട്ടത് ഒന്നും അല്ലല്ലോ.
❤❤❤❤❤❤
👍👍👍
❤❤❤
👍🏼👍🏼👍🏼
❤👍
👍
👍😍
💞💞💞
❤
👍❤️❤️
❤
❤👍
❤
❤
❤❤❤
❤
❤❤
❤❤❤
❤