Hi all കുറെ പേർക്ക് ഞാൻ ഈ വിഡിയോയിൽ ചിയ സീഡ്സ് RAW ആയി കഴിക്കാം എന്ന് പറഞ്ഞപ്പോൾ അത് പച്ചയായി വെറുതെ കഴിക്കാം എന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്... ഞാൻ ഈ വിഡിയോയിൽ വ്യക്തമാകുന്നുണ്ട് അതായത് RAW ആയി കഴിക്കാം എന്ന് പറയുമ്പോൾ അത് നിങ്ങൾ വേവിച്ചിട്ടു കഴിക്കേണ്ട ആവിശ്യം ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. വെള്ളത്തിൽ കുതർത്തിയിട്ടോ അല്ലെങ്കിൽ മറ്റു ഭക്ഷണ പാതാർത്ഥങ്ങളുടെ കൂടെ കഴിക്കാവുന്നതാണ് അതുപോലെ ധാരാളം വെള്ളവും കുടിക്കണം ഇല്ലെങ്കിൽ Digestion problems ഉണ്ടാവും. പിന്നെ ഞാൻ ഇതിൽ രണ്ടു മണി ചിയ സീഡ്സ് വെറുതെ കഴിച്ചത് നിങ്ങള്ക്ക് അതിന്റെ ടേസ്റ്റ് മനസിലാക്കി തരാൻ ആണ്. Am sorry if that led to any confusions. I hope am clear here..
Chechii,, chia seed raw ayyit edkkan paadillaa,,, ath 1 hr vellathilittt gel formilakiyte consume aakavollu,, illenkl bodyle water absorb cheyth,, dehydration poleyum,, intestinal blockmunndakan chance inddd... Better soak before use d don't use in raw form.. 🥰
Chechi ഒന്നു reply tharane pls museli 2 yr ayya babiesinu kodukkunnathkond prblm indoo.... Weight loss aako night mathrame kodukko.... Pls reply any prblm....... Pls റിപ്ലൈയ്????????????
@@feasworld*വിവരണം:* ഹോർമോൺ സിസ്റ്റത്തെ സന്തുലിതമാക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും പ്രത്യുൽപാദന അവയവങ്ങളെ ശക്തിപ്പെടുത്തുന്നതിനും സ്ത്രീക്ക് ഏറ്റവും ആവശ്യമായ അപൂർവവും സവിശേഷവുമായ ഔഷധസസ്യങ്ങളുടെ ഒരു മിശ്രിതമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സവിശേഷ ഹെർബൽ ഫോർമുലേഷനാണിത്. . *പ്രധാന ചേരുവകൾ* : പ്രധാന നേട്ടങ്ങൾ: • അവളുടെ ആരോഗ്യം ഗർഭാശയത്തിൻറെ ആന്തരിക ഭിത്തിയിൽ പ്രവർത്തിക്കുന്നു, ഇത് എൻഡോമെട്രിയം തുല്യമായി വികസിപ്പിക്കുന്നു. • ഡിസ്മനോറിയയിൽ നിന്ന് മുക്തി നേടാൻ ഇത് സഹായിച്ചേക്കാം. • PMS (പ്രീ മെൻസ്ട്രൽ സിൻഡ്രോം) തടയാൻ ഇത് സഹായിച്ചേക്കാം. • ക്രമമായ ആർത്തവചക്രം ക്രമീകരിക്കുന്നതിന് സുപ്രധാന പങ്ക് വഹിക്കുക. • ഇത് രോഗബാധയില്ലാത്ത വൈറ്റ് ഡിസ്ചാർജിനെ നിയന്ത്രിക്കും. • ആർത്തവവിരാമ സമയത്ത് ഹോർമോണുകളെ പിന്തുണയ്ക്കുന്നതിനും സന്തുലിതമാക്കുന്നതിനും ഗർഭാശയ പരിചരണത്തിലെ ഔഷധസസ്യങ്ങൾ സമന്വയത്തോടെ പ്രവർത്തിക്കുന്നു. ആവശ്യമുണ്ടെങ്കിൽ reply
Chechiiii.... Chia seeds breastfeeding moms nu diet lu ulppeduthaan pattumo......???? Pls reply soon.... I just started the diet and exercise recently....
Madam , I have been taking chia seeds(pure&sure) for two months , but there is no weight loss at all. Kindly advise me what to do . Taking it in empty stomach with lime juice & honey .
I started using True Elements Chia seeds after watching this benefits and it turned out really helpful to me. Thanks for sharing! will recommend my friends too.
Madam പറഞ വില കൊടുത്ത് ആരും വാങ്ങല്ലേ, ,whole sale വില കലോ 400/-. 250grm available ആണ്.,Rs.100 /- only.Dry fruits whole sale ആയി വില്ക്കുന്ന കടകളിൽ കിട്ടും.ഞാൻ Calicut ആണ്
Hi all
കുറെ പേർക്ക് ഞാൻ ഈ വിഡിയോയിൽ ചിയ സീഡ്സ് RAW ആയി കഴിക്കാം എന്ന് പറഞ്ഞപ്പോൾ അത് പച്ചയായി വെറുതെ കഴിക്കാം എന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്... ഞാൻ ഈ വിഡിയോയിൽ വ്യക്തമാകുന്നുണ്ട് അതായത് RAW ആയി കഴിക്കാം എന്ന് പറയുമ്പോൾ അത് നിങ്ങൾ വേവിച്ചിട്ടു കഴിക്കേണ്ട ആവിശ്യം ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. വെള്ളത്തിൽ കുതർത്തിയിട്ടോ അല്ലെങ്കിൽ മറ്റു ഭക്ഷണ പാതാർത്ഥങ്ങളുടെ കൂടെ കഴിക്കാവുന്നതാണ് അതുപോലെ ധാരാളം വെള്ളവും കുടിക്കണം ഇല്ലെങ്കിൽ Digestion problems ഉണ്ടാവും. പിന്നെ ഞാൻ ഇതിൽ രണ്ടു മണി ചിയ സീഡ്സ് വെറുതെ കഴിച്ചത് നിങ്ങള്ക്ക് അതിന്റെ ടേസ്റ്റ് മനസിലാക്കി തരാൻ ആണ്. Am sorry if that led to any confusions. I hope am clear here..
Chechi chia seed ano naraga vellathil okke ittu juice kadakalil tharunna?
Chechi ciya seeds... കസ് കസ് ആണോ
@@abhilash123jn alla.. Chia seed vere aanu. Super market el kittum. Kaskas pole undakum kanan. But different aanu
@@abhilash123jn no
abhilash janardhanan no
Chia seeds മുടി വളരാനും skin soft and glow ആകാനും weight loses നും നല്ലത് ആണ് 🥰
Pcod kk metfomin tab kazhikkunnundh chia seed kazhikkan pattumo chechi plzz
Feeding mom upayogikamo
Babykk 3monthayi
എനിക്ക് രാവിലെ ഒരു ചായ kudichillenkil തലവേദന ഉണ്ടാകും athukondu ഈ drink കുടിച്ചിട്ട് ചായ kudikkamo മധുരം adikam ഉപയോഗിക്കാറില്ല
Chechi , chia seed over night ettu vechitt , ravile verum vayattil kudikkan pattumo ?
പറ്റും
സംഗീത ത്രിശൂർ എവിടെ ആണ്. നല്ല വിഡിയോ ആയിരുന്നു നല്ല അവതരണം
Sangeetha ente delivery kazhinju 6 month aayi brest feeding udd enikk chia seeds kazhikkan pattumoo plss reply daa
Raviley verum vayatil kudikan Patumo . 1 glass vellatil 1 teaspoon it kudikamo plz reply
Useful video. Videoil use cheythirikkunna kajal ethanu? Eye liner?
Chia seeds vachitulla smoothies athum namade natil kituna fruits vachu olla drinks oke ente channelil und aarkenkilum useful aakuvanel kanan varane🙏😍
Chechi feeding cheyyunna ammayk eth kazhikkamo ? monu epo 1.5 yr ayi. Feeding cheyyanund prblm vallathum ondo njn eth kazhikunnathil
PCOD treatment edukunavark ithu kazhikan patumo?
Chechi wght lossinte kude butt and thigh fat kurayumo?
Oats cereals muslie koode in hot milk itu kazhikamo
Chechi bio oil use cheythit strechmarks kuranjoo chechi2nd pregnencyil use cheythirnile onnn parayuooo vanagaanan
see stretch marks angane maarillaatoo ....njan use cheythittu kurachu lighten akaallathee athu complete ayittu maati thanillaaa....
Chechi plz reply breakfast nu idly dosa oke ozhivakitu.banana nuts oats oke kazhikan patumo? Enik morning breakfast ready akan kurachu madi yanu.hus nu velachoru anu kazhikuka enik anel adhu eshtalaa.pine enik matramayi breakfast undakande enu vechita
Kazhikan pattum
Hi, chechi kalathu verum vayattil vellathil kuthirthu kazhichu kazhinjal pinne break fàst kazhikkan patto. Plz reply me
Breakfast kayikam
ഒരുപാടു ഹെൽത്ത് ടിപ്സ് പറഞ്ഞു തരുന്ന നമ്മുടെ ഈ ചേച്ചിക്കാവട്ടെ ഇന്നത്തെ നമ്മുടെ 👍👍👍
😀😍😋🧡
E👌🏻:3 :| :( :E :X :-)
aww thank you all ..love you
@@sangeethaandleo7057 chechi feed cheyyunna motherin kykkamo
Hii
1 bottilil 1tespoon add cheyd day muyuvanayi kudika ingane cheyyan patumo
Thank u chechi, ഇതിനെപറ്റി ഒരു വീഡിയോ തപ്പി നടക്കുമാരുന്നു, thank u soo much 🥰🥰
Haloo
Chechii ith thanne aano kas kas. Naml juicel okke idunnath plzzz rply
Chechi ചിയാ സീഡ് കഴിച്ചാൽ പാൽ കൊടുക്കുന്നത് കൊണ്ട് കുട്ടിക്ക് ഏതെങ്കിലും കുഴപ്പം ഉണ്ടോ
illa paal kuranju
Njan diet and exercise cheyth wight kurachathayirunnu. But blood count orupad kuranju. So dr paranju diet and exicrce nirthan. Blood koodiyitt cheytholuu enn paranju. Appo chia seed upayogikkan pattumo. Please reply 🥰🥰🥰🥰🥰🥰
Blood count increase cheyyunna food dietil include cheyyanm...appol ok
ഹായ്, കമന്റ് ന് റിപ്ലൈ ചെയ്യാത്തത് എന്താ?? സംശയം ചോദിച്ചാൽ റിപ്ലൈ ചെയ്തില്ലെങ്കിൽ എങ്ങനെ??
Ith vellathil itt kuthirthu kazhikkano. Vere fdnte koode veruthe itt kazhikkamo
വെറും 3 മിനുട്ട് കൊണ്ട് തീർക്കാൻ പറ്റുന്ന വീഡിയോ ആണിത്!
Eth soak cheyth vech matrame kazhikavu Ann chilar parayunu ale dehydrated akumo..
Feeding mother's nu use cheyyan pattumo
Feeding mom nu weight loss nu white tea und. 100%organi aanu. Result sure
Feeding mothersinu ith kazhikkkan patuo ??
Njan vaigeetu 7 nu kayikunnu. Seeds kuthirthu narenga jusum uppum cherthu anu kayikunnathu. Oru glass. Nallathano chechi . chechi parenjathu shariyanu njan rathri ithu mathranu kayikunnathu vere onnum illa. Vishakugayum illa
150 g എത്ര day use cheyam
എനിക്ക് തൈറോയ്ഡ് ഉണ്ട്..83kg വെയിറ്റ്... ചിയാ സീഡ്സ് കഴിക്കാമോ?
Chiaseed drink kudikumbo vomiting tendency undavvunnu nthelum remedy undo plss rplyyy
Chechi njan chia seeds upayogichu but no change.athu mathram alla kazhikumbo vomiting tendency ondavunond.vellathil ittanu kazhikunath and no change
pregnency taime yil chia seeds kayikkumo.pinne brest feed cheyyunna mothern kayikkamo plz rply
pregnancy timil chia seeds ottum kazhikanda.. digestive problems indavanulla sadhyadha kooduthal anu... breastfeeding ammamaar ningalude kuttikal oru one year avathe ithu kazhikunathu advisable alla
@@sangeethaandleo7057 k thanks dea.im 6 month prgnt.
Thadi koodaan agrahikkunnavar skin glow aavan ithu ennum kazhichaal pblm aavoo..
@@sangeethaandleo7057 chechi normal water ano
chia seeds vannam serikkum kurayum athu sathyamanu adikam kazhikkanda vannam vallathe kuraum
Egane aanu kazikendathu
itu sarbathil okke idunna kas kas ano
Hi ചേച്ചി ഞാൻ 77 weight ഉണ്ടായിരുന്നു ഷുഗർ ഒഴിവാക്കി ചിയാ സീഡ് കഴിച്ചു one month കഴിഞ്ഞു ഇപ്പോൾ 73kg ആയി താങ്ക്സ് 😍
എന്തൊക്കെ കഴിച്ചേ food
Engnya kazcha receipes
Hi, u did mention the benefits of chia seeds.. but what about the 'results in 3 days' mentioned in the title of the video???
No results within 3 days. ..that's called thallal.😄😄😄
6.58 muthal ketunoku. Athil parayunund
No results. .😄😄😄
I tried for 1 week and nothing changed .no weight loss
I am trying since 1mnth I find it good for constipation and indigestion but not loss weight
Chechi pls reply kidny sfone ulavark. Chia seed kazhikamo
Chiya seeds super markeyil kittumo? Plz reply.
Yes
Chia seeds rathri kazhikkaamo chechi. 2neramaayi raavileyum raathri yum... Angane cheyyaamo
Chechii,, chia seed raw ayyit edkkan paadillaa,,, ath 1 hr vellathilittt gel formilakiyte consume aakavollu,, illenkl bodyle water absorb cheyth,, dehydration poleyum,, intestinal blockmunndakan chance inddd... Better soak before use d don't use in raw form.. 🥰
S
Correct ..at least 45 minutes soak chayanam
@@sindhu5296 ithu cheru choodu vellathil lemon, honey ano kazhikkendath
@@quebecmalayali2746no . Normal water mathi
Honey , lemon onum venda . Lunch kazhikuna 1 hour munnea kudichamathi
Chechi enike pcod und enike weight kurakkan und. Enike epo weight 64Annu apo ethu kazikkan pattumo
Hi Sangeetha ... Ithu poole flax seeds ne patti koodi oru video edamo?
Feeding mother inu use cheyyaan pattumo plz rely mam
Apol oru divasam 2 Time ayit 40g kaHikam yenne ano atho per day 20g ano
Angane alla total 20gm..even less than 20gm in the initial stage.
chia seeds garbinikalkk kudikkaaan pattumo?
Hi chechi parasava shesham nashtapetta skin colour thirichedukaan enthengilum onn paranj tharoo enth cheythittum oru maatam illaa naloonam colour pooyi ipo 1 year aayitund
youth face use chey
Enikkum poi colour
Chechi ഒന്നു reply tharane pls museli 2 yr ayya babiesinu kodukkunnathkond prblm indoo.... Weight loss aako night mathrame kodukko.... Pls reply any prblm....... Pls റിപ്ലൈയ്????????????
Chechiii PCOD unde...Married aanu...Period 2 month ok late aavunnu....Treatment eadukkunund..Eadakk vachu break aayi corona karanam...So vtl irunnu exercise cheyth thudangi...period pokapoke correct Aavumo chechiiii....
Plz reply
Pregnancy kk try cheyyunundeee....
Pregnant aayoo
Utricare use ചെയ്താൽ pcod മാറും
@@arifamujeeb9954 really????
Evide kittum??
@@arifamujeeb9954 details plz
@@feasworld*വിവരണം:*
ഹോർമോൺ സിസ്റ്റത്തെ സന്തുലിതമാക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും പ്രത്യുൽപാദന അവയവങ്ങളെ ശക്തിപ്പെടുത്തുന്നതിനും സ്ത്രീക്ക് ഏറ്റവും ആവശ്യമായ അപൂർവവും സവിശേഷവുമായ ഔഷധസസ്യങ്ങളുടെ ഒരു മിശ്രിതമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സവിശേഷ ഹെർബൽ ഫോർമുലേഷനാണിത്. .
*പ്രധാന ചേരുവകൾ* :
പ്രധാന നേട്ടങ്ങൾ:
• അവളുടെ ആരോഗ്യം ഗർഭാശയത്തിൻറെ ആന്തരിക ഭിത്തിയിൽ പ്രവർത്തിക്കുന്നു, ഇത് എൻഡോമെട്രിയം തുല്യമായി വികസിപ്പിക്കുന്നു.
• ഡിസ്മനോറിയയിൽ നിന്ന് മുക്തി നേടാൻ ഇത് സഹായിച്ചേക്കാം.
• PMS (പ്രീ മെൻസ്ട്രൽ സിൻഡ്രോം) തടയാൻ ഇത് സഹായിച്ചേക്കാം.
• ക്രമമായ ആർത്തവചക്രം ക്രമീകരിക്കുന്നതിന് സുപ്രധാന പങ്ക് വഹിക്കുക.
• ഇത് രോഗബാധയില്ലാത്ത വൈറ്റ് ഡിസ്ചാർജിനെ നിയന്ത്രിക്കും.
• ആർത്തവവിരാമ സമയത്ത് ഹോർമോണുകളെ പിന്തുണയ്ക്കുന്നതിനും സന്തുലിതമാക്കുന്നതിനും ഗർഭാശയ പരിചരണത്തിലെ ഔഷധസസ്യങ്ങൾ സമന്വയത്തോടെ പ്രവർത്തിക്കുന്നു. ആവശ്യമുണ്ടെങ്കിൽ reply
Feeding cheyyunnavarku use cheyyamo pls
Thyroid pcod treatment edukkunnavarkk ith kudikkamo ? Pls rply..
Yes..
Feeding cheyyumbo use cheyyan kazhiyuo
Feeding mothersinu use cheyyavo
Feeding mom nu white tea und. Pettann result kittum 100%organic aanu
@@Jaseesworld can you explain please
👆ചിയ, ഇതും millets ന്റെ group ൽ ഉൾപ്പെടുത്താമോ?
Chechiiii.... Chia seeds breastfeeding moms nu diet lu ulppeduthaan pattumo......???? Pls reply soon.... I just started the diet and exercise recently....
Yea
@@sangeethaandleo7057 thanks chechi for ur response
Eee kaskas ennokke parayunnathano chia seed
Juice il okke upayokikkunnathano ith plz rply
alla it is different
Chechiye kanumbo bhayakara santhosham thonnunnu. 2 delivery kazhinjitum beatiful ayitirikkunnu, body maintain cheyyunnu. Super chechi
Thank you
Helo chechi.
Chia seeds smoothielum mattu foodlum soak cheydhath aano or raw aayitt aano idene?
Soak chedhit
Thank you sangeetha.... Good information
Please reply chechi. Palu Kodukkunna timeil chia seeds Kazhikkan pattille
kazhikaan pattum there is no issue.. but drink lots of water ok
@@sangeethaandleo7057 thanks chechi 🤝🤝
Hi sangeetha.. Well explained... Thank you for your valuable information 👍🥰
Is it Sabjha
😊
Hi chechi pregnancyill undaakunna sugar kurayaan ithu use cheyyamo side effects endhelum undo
Pregnanciyil chia seeds I will not recommend ...just reduce ur sugar intake
@@sangeethaandleo7057 ippo sugar ottum use cheyyunnilla rice items ozhivakem cheythu insulin edukknd endhelum tip undo kurayaan 8 month aayi
Hiring chechi.. ente 1 yr 3 months ayi.. breastfeeding cheyyunnund..enik ith use cheyyan pattuo?
Feeding motherin chia seed kayikkamo
Hi. Chechii feeding motherinu use cheyyamo chia seeds
Yes
Hi chechy. Ajwan engneyaa weightloss n help avunnu parannu tharumoo
Not sure
പച്ചവെള്ളം ആണെങ്കിൽ കുഴപ്പം undo
Feeding cheyunnavark kayikkan patto? Reply pls
Thank you very much sister for your valuable knowledge❤❤❤❤
Feeding mothersin use cheyan pattumo. Weight loss cheyyan
Yes
Hii
Baby feeding cheyyunna mother's nu use akkamoo
Plz reply feeding mothers nu kudikkavo
Babyk 1 yr kayinjitt kayikkunnatha nallath
Pregnencyk try cheyyna timel kazhkkan pattuo chechi???
Pattum
Can you suggest on which time is best to consume Chia seeds in a daily basis?
Morning
Consume chia seed drink 1/2 hour before you take a meal
Chia seeds orikkalum kuthirkkathe kazhikkaruthu.
Mrng Chechii...😍❤️
Pwoli Look ✌️✌️
Thank you
Super video 👍
ഇത് എവിടെ വാങ്ങുവാൻ കഴിയും നാട്ടിൽ....
@@paviiitrivandrum6600 najn 105 kg undarunnu eppol 72kg ayi ന്യൂട്ടീഷ്യൻ kazichu annu waitloss akiyathu😊
Diet cheyyumbo chappathikk pakaram aatta dhosha kazhikkan pattuo
Madam , I have been taking chia seeds(pure&sure) for two months , but there is no weight loss at all. Kindly advise me what to do . Taking it in empty stomach with lime juice & honey .
Same to me
Weight loss nu slim tea und. Pettann result kittum 100%organic aanu
@@adidevdevadakshsuresh9712 Weight loss nu slim tea und. Pettann result kittum 100%organic aanu
@@Jaseesworld slim tea evide kittum
@@Zadaspiano veno
Plzz reply njan feeding mother Anu yenik eth use cheyyamoo
Yes😊
Vtl ulla oral paraju tharunna pole thonnunnollu. Athkond thanne chechiye viswasamanu
Thank you so much for this
Antioxident rich prodect പരിചയപ്പെടുത്താൻ എനിക്ക് ഒരു അവസരം തരുമോ? എന്റെ താമസം തൃശ്ശൂർ തന്നെയാണ്.
Chia seed an parayunath cuscus aano
No
Chechi chia seed ennu parayunnath kaskas aanu. Naranga vellthil okke ittu kudikunna sadhanam aano
No
Chechi..flax seeds and pcod ne kurich oru video cheyo...?
Pcod maran utri care kudikkuu. 100%organic
Foodil idumbo appol cook akande chechii. Etra alavu edukkam
I started using True Elements Chia seeds after watching this benefits and it turned out really helpful to me. Thanks for sharing! will recommend my friends too.
How u consumed it?
Epo. Kuttyk 16 months ayi.... Feedg cheyunud..... So chiya seeds kudichalum. Feedg cheyanen pblm undo pls reply
Chechi lemon juice ennum kudikunath nallatano?
Lemon juice nallatha but lemon allergy ullavaranel avoid cheyunatha nallath
Chechii chia seeds pragnasikku thadasa magumo?
Baby feeding ulla mothersnu use cheyyammo
Ss 👍njan kure month ayi use aakunn
@@ayshasworld2248 wigt kurnjino please reply
@@ayshasworld2248baby weight kuranj povuo
Chia seed തലേദിവസം വെള്ളത്തിൽ ഇട്ടു വെക്കണോ.
Chechi idh juice adikumbol use cheyyunna cuscus ano pls riplay
Allah adepole thanne vere onnan
Feeding mothers inu kazhikkan pattumo.? Any side effects? Pls reply🙏
I am feeding mother, I am taking this after asking Dr
Madam പറഞ വില കൊടുത്ത് ആരും വാങ്ങല്ലേ, ,whole sale വില കലോ 400/-. 250grm available ആണ്.,Rs.100 /- only.Dry fruits whole sale ആയി വില്ക്കുന്ന കടകളിൽ കിട്ടും.ഞാൻ Calicut ആണ്
Calicut whole sale shops evdeyanu?
ഞാൻ ഇന്നലെ dry fruits ഷോപ്പിൽ നിന്ന് 1 kg 510rs നു വാങ്ങി 1st quality
അങ്ങാടി കടയിൽ നിന്നും കിട്ടുന്ന ചിയാ സീഡ് ഇതിലും വലിപ്പം ഉണ്ടല്ലോ അതും ഇതും same ആണോ പ്ലീസ് റിപ്ലൈ
Chechee feeding mom's pattumo
S
Chechi flipkartil organic chia seed adichapol orupad ennam vannu.......athil etha vangandathu ennu ariyilla.pls rply chechyyy......
U can chk my description....I have put the link
Thyroid pcod ollavar kayikamo
Pcod maran utricare kazhikkuu
Pcodki medicin edukunond adukond kozhapam ondo