ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവർ ആണെല്ലോ ഇപ്പോൾ ചുറ്റും ഉള്ളവർ മരിച്ചു എന്ന വാർത്ത കേട്ടിരുന്നു മരണത്തിൽ നിന്നും എത്തിയ മാലാഖ തന്നെ ആയിരിക്കട്ടെ ഇനിയും എല്ലാരുടേം മനസ്സ് ആ ശബ്ദം കൊണ്ട് കവരാൻ കഴിയട്ടെ ❤️
ആരൊക്കെ പറഞ്ഞേനു സുസൈഡ് ചെയ്തു ന്ന്. അപ്പോ അതൊക്കെ എന്ത് ഉദ്ദേശിച്ച പറഞ്ഞത് 🤔🤔എന്തായാലും ഇത്ത ജീവനോടെ ഇണ്ടല്ലോ ഭാഗ്യo ❤❤❤❤കൽബിട്ടെ തീരത്ത് ആ song കണ്ടപ്പോയ മരിച്ചില്ലെന്ന് ഉറപ്പായത് 🤩🤩🤩🥳
Njanum ketitunnu ann njan ketath ningal vere madham aanennum apo islamic song padiyapol ath ishtapedaathe swantham family il ulla aalkar thanne kollapeduthii yenaarnu😂😂😂😂😂. Ann njan 2 clasil padikaarnu ipolum ath orkunnu karanam eee song athrekk ishtepetirunn❤❤❤❤ nthayalum veendum kandathil santhosham❤❤❤❤❤❤
ആ കഥ ഞാനും കേട്ടിരുന്നു. ആ കുട്ടിക് ഒരു ഏട്ടൻ ഉണ്ടായിരുന്നു. അയാളും ഒരു പാട്ടു കാരൻ ആയിരുന്നു. But ആ കുട്ടി ഒറ്റ പാട്ട് കൊണ്ട് ഫേമസ് ആയി. അത് കാരണം ആ ഏട്ടൻ കൊന്നത് ആണെന്നൊക്കെ ആണ് ഞാൻ കേട്ടത്. പോരാത്തതിന് ആ കുട്ടി ഒരു ഹിന്ദു കുട്ടി ആണ്. പാട്ട് പാടാൻ വേണ്ടി തട്ടം ഇട്ടു. അതും അയാൾക് ഇഷ്ടപ്പെട്ടില്ല എന്നൊക്കെ ആണ് കേട്ടത്.
ഷബ്നത്തിന്റെ ഏറ്റവും പുതിയ പാട്ടിതാ 🥰
ruclips.net/video/lmhMIV_JB6A/видео.htmlsi=TNCpIqoB5KFfVZ_2
❤
Obviously
ഇവൾ മരിച്ചു എന്ന് കേട്ടവർ ഇവിടെ ലൈക്ക് അടിക്കുക
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Njan kettirunnu😂😂
Nchan
ഞാനും കേട്ടിരുന്നു
Njanum
ഞാനും കേട്ടിരുന്നു എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു ഇപ്പോ അത് മാറി
Yess
𝚈𝚎𝚗𝚒𝚔𝚔𝚞𝚖
ഇതൊക്കെ എപ്പോ
Yes
ഞാനും കേട്ടിരുന്നു
നല്ല ഒരു പെൺകുട്ടി ജാഡാ ഇല്ലാത്ത കൂട്ടി സൂപ്പർ👌👌👍
ഞാനും കേട്ടിരുന്നു കേട്ടപ്പോൾ സങ്കടമായി ഇപ്പോൾ കണ്ടപ്പോൾ അതിലേറെ സന്തോഷം
ഞാനും കേട്ടിരുന്നു എന്താ ഉണ്ടായിരുന്നെ 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് എന്തായാലും അള്ളഹു ബർകത്തു ചെയ്യട്ടെ 🤲🏻🤲🏻🤲🏻ആമീൻ
Aameen
രണ്ടുവരി പാടും എന്നുകരുതി നിരാശപ്പെടുത്തി😊
അവതാരകൻ ഒരു പരാജയമാണ് രണ്ടുവരി പാടാൻ പറയണമായിരുന്നു
Crct ivarum prathishichu kanum
@@afsalpcafu4343
എന്നാലും കേരളം മൊത്തം അങ്ങനെ കേട്ടു അല്ലെ 😅അപ്പോൾ ഇവിടം മാത്രം അല്ല. അത്ഭുതം തന്നെ!
ഞാനും കേട്ടിരുന്നു...😢 പിന്നെ ഖൽബിന്റെ തീരത്ത് ആ songil ആണ് കാണുന്നെ ശെരിക്കും നേട്ടിപ്പോയി സന്തോഷം ആയി ❤️
ഇവളെ വെട്ടിക്കൊന്നു എന്നായിരുന്നു ആ കാലഘട്ടത്തിലെ പ്രധാന വാർത്ത. ഇപ്പൊ ഹാപ്പി ആയി.❤🎉🎉🎉
Njan kettath vedivecchu konnu ennayirunnu
🤣🤣🤣
ഞാൻ കേട്ടത് ആക്സിഡന്റ് എന്നായിരുന്നു
Athe😮njnm aganeya kettirunnath
ഫ്ലൈറ്റ് ക്രാഷിൽ മരിച്ചു.
എവിടേയ്ക്കൊയോ ഒരു മലാല യൂസുഫ് സായി കട്ട് 🥰
ഞാനും കേട്ടിരുന്നു അന്ന് അങ്ങനെ ഒരു വാർത്ത
പിന്നീട് ഞാൻ അഴകുള്ള ഫാത്തിമ കേൾക്കുമ്പോ ഓർക്കാറുണ്ടായിരുന്നു
ഈ കുട്ടി മറിച്ചു എന്ന് ഞാനും കേട്ടു അള്ളാ ഈ കുട്ടിയാണ് ഫാത്തിമന്റെ പാട്ട് പാടിയാദ് സൂപ്പർ 👌🏾👌🏾 ഇപ്പയും ഒരു കുഴപ്പവും ഇല്ലാദേ ഉണ്ട് മാഷാ അള്ളാ
ഞ്ഞനും വിചാരിച്ചു മരിച്ചു. സങ്കടം വന്നു. നല്ല ഗായഗി ആണ് സുന്ദരി ആണ് നല്ല ഉയരങ്ങളിൽ എത്തട്ടെ
ഗായിക ആണ്
മലാലയെ പോലെ തോന്നി എനിക്ക്
സത്യം
Same
ഇതിന് മുന്നേ നീ മാലാഖയ കണ്ടിട്ടുണ്ടോ 😅😅😅
@@kuzhimanthi1727 ഞാൻ പറഞ്ഞത് എന്താണ് എന്ന് ഒന്നും കൂടി വായിച്ചു നോക്ക് ട്ടോ
@@kuzhimanthi1727മാലാഖയല്ല, മലാല യൂസഫ് സായിയെ പോലെ തോന്നി എന്നാ പറഞ്ഞത്
ഞാൻ കേട്ടതും അത് തന്നെ ആയിരുന്നു ഇപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്
ആദ്യം പാടിയ പാട്ടിന്റെ ബർക്കത്ത് എന്നും കാണും 💚🌹
മ്യൂസിക് ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ തള്ളാഹു പിന്നെ അത് ചെയ്ത ആൾക്ക് എന്ത് ബർക്കത്ത് കൊടുക്കാനാ 🤣🤣🤣🤣
😂
@@paris4632😂💯
😅😅😅😅?correct ?@@paris4632
പാട്ടിനു ബർകത്തോ വല്ലാത്ത ജാതി ഓരോന്ന് വിളിച്ചു പറയും
8 വര്ഷം മുന്നേ 3വയസുമുള്ള എന്റെ മകൻ എന്നും കേൾക്കുന്ന പാട്ടാണ് അഴകുള്ള ഫാത്തിമ
ഞാനും കേട്ടിരുന്നു
പിന്നീട് കണ്ടപ്പോൾ സന്തോഷം
അൽഹംദുലില്ലാഹ്കാണാൻ പറ്റിയതിൽ വളരെസന്ദോഷം മുത്തു റസൂലിന്റെ പുന്നാര ഫാത്തിമ song👍🏿😢
Name only Muslim 😂😂😂അല്ലാതെ എന്ത് .
ആന്ത്രോത്ത് ഞാൻ പോയിരുന്നു നല്ല സ്ഥലം നല്ല ആളുകൾ നല്ല സ്വഭാവം❤
ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവർ ആണെല്ലോ ഇപ്പോൾ ചുറ്റും ഉള്ളവർ മരിച്ചു എന്ന വാർത്ത കേട്ടിരുന്നു മരണത്തിൽ നിന്നും എത്തിയ മാലാഖ തന്നെ ആയിരിക്കട്ടെ ഇനിയും എല്ലാരുടേം മനസ്സ് ആ ശബ്ദം കൊണ്ട് കവരാൻ കഴിയട്ടെ ❤️
ഒരു കലാകാരി എന്നുവച്ചാൽ ഇങ്ങനെയായിരിക്കണം ഒരു തരി ജാഡ പോലും ഇല്ലാത്ത നല്ല ഒരു പാട്ടുകാരി 👍🏻👌🏻
അതെങ്ങനെ മനസ്സിലായി jaada ഇല്ലെന്ന്..ഒരു ഇന്റര്വ്യൂ കണ്ടപ്പോള് മനസ്സിലാക്കാന് പറ്റുമോ
Satyam njanum vicharichu ee kutty marichenn❤
Proud to be an Lakshadweepian👍
നമ്മക് പെരുത്ത് ഇഷ്ടം ആയി
നമ്മളെ മംഗളപ്പാട്ട് അഴകുള്ള ഫാത്തിമ എന്നതിന്റെ രീതിക്ക് ഉണ്ടകിച്ചു ❤
ഞാനും കേട്ടു സന്തോഷം ആയി ippo
Brother paisak vendi konnu enna njan kettath.koorey vishamichu.my fvrt song annu ath.ippayum kelkkum.❤
Proud to be a Lakshadweepian
ഇപ്പൊ സന്തോഷം എനിക്ക് ആ പാട്ട് കാണുമ്പോൾ .ഭയങ്കര സങ്കടം aairnnu
Our dear Shabnu😘😘❤️❤️
മറിച്ചു എന്ന സമയങ്ങളിൽ ഞാൻ നേരിട്ട് കണ്ടു അന്ന് തന്നെ എനിക്ക് ഒരു കോമഡി പോലെ തോന്നി നല്ല singer ആണ് shabnam നല്ല voice ആണ് 🌹🌹🌹🌹love ❤️❤️
ഞാനും അങ്ങനെ യാണ് കേട്ടപ്പോൾ സങ്കടം തോന്നി
സത്യം നല്ല വിഷമം. ഉണ്ടായിരുന്നു കേട്ടിട്ട്... അല്ഹമ്ദുലില്ലഹ
Orupad chance kittatte molu am one of your fan
Proud to be lakshadweepian🎉
ഇയാളെ ആ പാട്ടിൽ കണ്ടപ്പോ നെട്ടി... Mashallah 🥰
പടച്ചോനെ ഞനും മരിച്ചു എന്നാണ് കെട്ടിരുന്നേ. അൽഹംദുലില്ലാഹ് ipo സന്തോഷം ആയി
നീ യാണോ
ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചെന്നു പറഞ്ഞു വിശ്വസിപ്പിച്ചാൽ അയാൾക് ആയുസ്സ് കൂടും.... 👍🏻
ആണോ
Is it real...??? 😂
Ithinte hindi padiya സിങ്ങർ ആണ് marichad
ആണോ
Yes
ആരൊക്കെ പറഞ്ഞേനു സുസൈഡ് ചെയ്തു ന്ന്. അപ്പോ അതൊക്കെ എന്ത് ഉദ്ദേശിച്ച പറഞ്ഞത് 🤔🤔എന്തായാലും ഇത്ത ജീവനോടെ ഇണ്ടല്ലോ ഭാഗ്യo ❤❤❤❤കൽബിട്ടെ തീരത്ത് ആ song കണ്ടപ്പോയ മരിച്ചില്ലെന്ന് ഉറപ്പായത് 🤩🤩🤩🥳
മരിച്ച singer e songintte Hindi vershion padiya kuttiyane
ഞാനും അറിഞ്ഞിരുന്നു
ആളുകൾക്ക് പലതും പറയാൻപറ്റും
ഞാനും അത് വിശ്വസിച്ചു... വെഷമമായി.... കണ്ടതിൽ സന്തോഷം 👌🏻
നാനും കേട്ടിരുന്നു മരിച്ചു എന്ന് എനിക്ക് ഒരു പാട് ഇഷ്ടം മായിരുന്നു. ഒരു പാട് സുന്ദരി ❤️❤️❤️
പാട്ടിന്റെ സുന്ദരം പോലെ സുന്ദരി ❤
പാതിരാ കാറ്റടിച്ചു... My favorite song...
സത്യം ഞാനും വിചാരിച്ചു മരിച്ചു എന്ന് കുറെ കേട്ടിട്ടുണ്ട് ഈ വാർത്ത
ഈ കുട്ടി marichittille, alhamdulillah ❤
Njanum ketitunnu ann njan ketath ningal vere madham aanennum apo islamic song padiyapol ath ishtapedaathe swantham family il ulla aalkar thanne kollapeduthii yenaarnu😂😂😂😂😂. Ann njan 2 clasil padikaarnu ipolum ath orkunnu karanam eee song athrekk ishtepetirunn❤❤❤❤ nthayalum veendum kandathil santhosham❤❤❤❤❤❤
Athe🤭
Njnum ithanne kette😂
Njanum ketirunnu marichu yenna news eppo video kandapo sathyam ariyunnath padacho deergayuss nalkate ❤️❤️❤️👍👍👍
എനിക്കും ഒരുപാട് ഇഷ്ടം ആണ്
ഖൽബിന്റെ തീരത്ത് എനിക്ക് ഏറ്റവും ഇഷ്ടം കൂടിയ പാട്ട് അത് ഇവർ ആണ് പാടിയത് എന്ന് ഇപ്പഴ് ആണ് അറിയാൻ കഴിഞ്ഞത് 😊
ഞാനും
Njanum ketirunnu marichu ennu
കൽബിന്റ തീരത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ എന്നിട്ടും അറിയില്ലേ
ആരാധന എന്നുള്ള വാക് ഒഴിവാക്കുക ആദരിക്കുന്നു ബഹുമാനം സ്നേഹം ഇങ്ങനെ യാവാം
നിഷ്കളങ്കമായ പെരുമാറ്റം 😊😊🥰🥰🥰
Adipoli super shabnam
It is great Allahu ദീർഗായുസ് നൽകട്ടെ Ameen
ഈ സുന്ദരി കുട്ടി എവിടാർന്ന് 😂❤❤❤❤❤❤❤😢
Shabnathinu deerghaayuss allahu tharatte.. Aameen
Shabnam❤
ശരിക്കും നല്ല ലവ് ഫീൽ ഗാനം
ഒരു സിനിമ നടി looking ❤️
വളരെ സതോഷമായി കാണാൻ കഴിഞ്ഞതിലും മറ്റും വിജയാശംസകൾ നേരുന്നു
ലക്ഷദ്വീപ്കാര് ഉണ്ടെങ്കിൽ വന്നോളി😊❤
ഞാൻ Lakshadweep ആണ്..... എന്താ ഇവിടെ ബിരിയാണി കൊടുകുന്നുണ്ടോ😂
എൻ്റെ naatukkariyaanu....❤
ഞാനും വാർത്ത കേട്ടിരുന്നു....കേട്ടപ്പോ ഒരു പാട് സങ്കടമായി....ഇപ്പൊ അതിലേറെ സന്തോഷം ആയി😊നല്ല സുന്ദരി❤
She is like Malala Yousuf 😍
സത്യം.. ആരോ പറഞ്ഞു ഈ കുട്ടി മരിച്ചു എന്ന്... ഇപ്പൊ കണ്ടപ്പോ സന്തോഷം സത്യത്തിൽ എന്താ സംഭവിച്ചത്
Obviously
Satyam anou ide kettappol yende family agge sangadattil ayirunnu
Yedayalum
Masha Allah
ആ സാധനം എന്നൊന്നും മരണത്തെ പറയേണ്ട അതൊരു ദിവസം വരും എല്ലാവരുടെ അടുത്തേക്കും
സന്തോഷം തിരിച്ചു കിട്ടിയല്ലോ
കൽബിന്റെ തീരത്ത്.... വളരെ ഇഷ്ടം ഉള്ള song
Njanum kettirunnu. orupad vishamamayirunnu ith kanunnath vare
Actor ദുർഗയെ പോലെ തോന്നി
അന്ന് അത് ഓർത്ത് ഒരുപാട് സങ്കടപെട്ടിരുന്നൂ. അവരായിരുന്നു ഇത് എന്ന് ഇപ്പോഴാ മനസ്സിലായത്. ❤❤🥰🥰🥰
അസമിൽ നിന്നും ഒരു ബംഗാളിക്ക് അഴകുള്ള ഫാത്തിമ ഭയങ്കര ഇഷ്ടമാണ്.. ആ പാട്ട് കേട്ടാൽ അവരുടെ മൂട് ശരിയാവും
Annayirunnu കൂടുതൽ സുന്ദരി
No,ipoyan ivar kooduthal glamour aayadh❤
@@tympass-kv8eb correct
പാട്ട് പൊളിച്ചു
എന്റെ നാട്ടുകാരി ആണ് ❤️
നിങ്ങൾ ലക്ഷ്ദ്വീപ് ആണോ
Njn10 thil padikumpp aahn azhakulla Fathima
ഞാനും കേട്ടു മരിച്ചു എന്ന് എന്ത് കൊണ്ട് ഇത് വരെ സോഷ്യൽ മീഡിയയിൽ ഇത് തിരുത്തി വന്നില്ല എന്തായാലും സന്തോഷായി
ഞാനും കേട്ടിരുന്നു 👍❤️❤️❤️❤️
Njan ee aduthum koodi paranjitteyulloo ee kutti marichoo ennu 😮ente fav song aanu ❤ithu kandappo santhoshayi
നല്ല പാട്ടുകാരി -
Njanaum keettirunnu aannu e thatha mudikaanichu paattupaadiyathu kondu avarde brother vettikonnu enn😅😅 aaarokkeeyaaaler inghane chummaa paranju nadakunneee
ഇത് തന്നെ ഞാനും കേട്ടത്
ഞാനും
Mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല ഒരു മൈക് use ചെയ്യൂ
very well matured personna
' ഏതെങ്കിലും ഒരു പാട്ടിലൂടെ ലക്ഷദീപിലേക്ക് ഒഴുകിപോകും എന്നു കരുതി ആകാംക്ഷയോടെ നോകിയിരുന്നു പരാജയം
Kalbinte theerath kandappoyann kutti marichittilla enn manassilayath
ആന്ത്രോത്ത് ശബ്നം👍🏻👍🏻
ഞാനും അങ്ങനെ തന്നെ കേട്ടു 😮
'പാതിരാ കാറ്റടിച്ചു' എന്ന പാട്ട് ഇറങ്ങിയ സമയത്ത് ഒരു പാട് തവണ കേട്ടിട്ടുണ്ട്
Njan 4th l padikkumbol aayirunnu azhagulla fathima songinte trending appo ente frds paranjirunnu ath padiya itha marichu nn athum ithaante aangalakk azhagulla fathima padiyath ishttamayilla athond thalakkadichu itha marichu nna 😮9varshayitt marichu ennayirunnu ullil ippalalle aalitha munnil irkkn 😂😂
ഞാനും ഇത് പോലെ കേട്ടിരുന്നു
Me too
njanum kettirunu
Ys
ഞാനും
bold character..❤🎉
Azhakulla fathima randuvari paadumenn vijaricha njaan
Ente life matti maricha oru song anith... Ente oru valiya journey thodangiyath ithiloode an... ✨💞🥹
ആ കഥ ഞാനും കേട്ടിരുന്നു. ആ കുട്ടിക് ഒരു ഏട്ടൻ ഉണ്ടായിരുന്നു. അയാളും ഒരു പാട്ടു കാരൻ ആയിരുന്നു. But ആ കുട്ടി ഒറ്റ പാട്ട് കൊണ്ട് ഫേമസ് ആയി. അത് കാരണം ആ ഏട്ടൻ കൊന്നത് ആണെന്നൊക്കെ ആണ് ഞാൻ കേട്ടത്. പോരാത്തതിന് ആ കുട്ടി ഒരു ഹിന്ദു കുട്ടി ആണ്. പാട്ട് പാടാൻ വേണ്ടി തട്ടം ഇട്ടു. അതും അയാൾക് ഇഷ്ടപ്പെട്ടില്ല എന്നൊക്കെ ആണ് കേട്ടത്.
Ithuthanne yan njanum kettath😅
Yes ithanne😂
ഞാനും കേട്ടു😊
Masha allah .supper
Very bold girl❤
Hi Shabnam...