#trucklife

Поделиться
HTML-код
  • Опубликовано: 6 сен 2024
  • നമ്മുടെ കൊമ്പനിൽ നിന്നും ഇറങ്ങി ഇനി അടുത്ത വണ്ടിയുമായി കാണാം
    #Chhattisgarh
    #trucklifemalayalam
    👉വീഡിയോസ് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എൻ്റെ ഈ ചെറിയ ചാനൽ അപ്ഡേഷൻസ് കിട്ടാനായി ബെൽ ഐക്കൺ പ്രസ് ചെയ്ത് ഓൾ എന്ന മണി കൂടി ക്ളിക്ക് ചെയ്യാനും മറക്കണ്ടാ ലോറി ജീവിതവും ലോറികഥകളും ആയിട്ട് നമുക്ക് അങ്ങ് പൊളിച്ചേക്കാം
    ---------------------
    #Lpgtrucklife
    👉Only first-time subscribers to this channel
    നിങ്ങൾ ആദ്യമായി ഈ ചാനൽ കാണുന്നവർ ആണെങ്കിൽ മാത്രം സബ്സ്ക്രബ് ചെയ്യുക
    👉Like shair comment
    🚦🚦🚦🚦🚦🚦🚦🚦
    ------------------------------
    1️⃣ MY Facebook group follow www.facebook.c...
    NANGAL ATHOLOKAM DRIVER'S .... FOLLOW
    ONLY DRIVER S. ENTERTAINMENT FACEBOOK GROUP FOLLOW ✌️✌️✌️
    ♦️♦️♦️♦️♦️♦️♦️♦️
    ----------------------------------------
    2️⃣ MY Facebook group followwww.facebook.c...
    ALL INDIAN DRIVER'S FACEBOOK GROUP FOLLOW
    ❤️❤️❤️❤️❤️❤️❤️❤️
    3️⃣ MY Facebook page follow / lpg-tankar-truck-drive...
    4️⃣ MY Facebook page follow / %e0%b4%9e%e0%b4%99%e0%...
    5️⃣MY Facebook ID
    Vishnu Mayavi Pala Lpg
    6️⃣ MY Instagram follow
    www.instagram....
    7️⃣ MY Instagram follow
    www.instagram....
    8️⃣MY TWITTER ID
    9b...
    9️⃣ MY MOJ. ID
    mojapp.in/@738...
    🛣️🛣️🛣️🛣️🛣️🛣️🛣️🛣️
    🔟 Thanks for your support chunk friends
    ❤️♥️♥️♥️♥️♥️♥️♥️♥️
    #truckdriver
    #travelingtruckdriverlife
    #ashokleyland
    #njangaladholokamdrivers
    #ഞങ്ങൾഅധോലോകംഡ്രൈവേഴ്സ്
    #VishnuMayavipalaLpg
    #ലോറിലൈഫ്
    #ലോറിജീവിതംകഷ്ടപ്പാടും
    #ലോറിക്കാര്
    #ലോറിപ്പണി
    #ലോറിഡ്രൈവേഴ്സ്

Комментарии • 63

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG  2 года назад +40

    ഒന്നാമത്
    1/ വരുമാനം കുറവ് ഓവർ ഡ്യൂട്ടി
    വണ്ടി കുലുക്കം ഭയങ്കര ഓവർ നടുവ് ഒടിഞ്ഞ് നിര് ഇറങ്ങും
    ഒറക്കം നടക്കുന്നില്ല
    2 / പെർഡേ 600 km ഓഡിച്ച് തീർക്കണം ഫുൾ സമയം വണ്ടി ഓടിക്കണം ഒറക്കം ഇല്ലാതെ അവസ്ഥ ആണ്
    3/ ലോഡ് ചെന്നാൽ അപ്പോൾ തന്നെ ഇറക്കും വന്നാൽ ഉടനെ ലോഡ് കയറും ഇതിൽ ഉറക്കം നടക്കില്ല തല ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ് വരുമാനം കുറവും പിന്നെ ഓവർ പണി
    അതാണ് ഇറങ്ങുന്നത്

    • @bennytc7190
      @bennytc7190 2 года назад +2

      Good decision. Take care of health. If health is well then we can support family very well. Benny kakkanad.

    • @anandhujoshy9084
      @anandhujoshy9084 2 года назад +1

      ആശാനെ ഒരു a/c വണ്ടി കിട്ടുമോ എന്ന് നോക്ക്....

    • @meteors82
      @meteors82 2 года назад +1

      Nammude vandi varumbol ac arikkanam kettallo.

    • @thetraveller3755
      @thetraveller3755 2 года назад

      Ente avasthayum igane aayirunnu Njn tipper aayirunnu odiyathu agane njnum vandiyil ninn irangi ippol vandi nokki nadakuva

    • @sonujacob7432
      @sonujacob7432 2 года назад

      ജീവനും ജീവിതവും കളഞ്ഞു എന്ത് ജീവിതം

  • @ansilanu8894
    @ansilanu8894 2 года назад +1

    Bro adblue palakkad (erattakulam)selam-kochi national highwayil filling station und

  • @sojulive1967
    @sojulive1967 2 года назад +1

    പുതിയ വീഡിയോ ഉടനെ വരുമെന്ന് ആഗ്രഹിക്കുന്നു..
    കേരളത്തിന്‌ പുറത്തേക്ക് അധികം പോയിട്ടില്ല
    എന്നേം കൊണ്ട് പോകാമോ..

  • @chennaiyaisutrumvaliban1239
    @chennaiyaisutrumvaliban1239 2 года назад +1

    Enna aachu anna video vandhu oru maasam aagiruchu

  • @amishkr
    @amishkr 2 года назад +1

    Waiting for new videos.

  • @bennytc7190
    @bennytc7190 2 года назад +4

    Hope it was a hard time. Take rest. Very sad to see ad blue carrying. God bless you. Good luck.

  • @sibitvm6159
    @sibitvm6159 2 года назад +1

    എവിടെ ആയിരുന്നു സുഹൃത്തേ

  • @manojangamally
    @manojangamally 2 года назад +2

    Ok.bro..good decision👍
    Don't worry . Will get other koban soon. We are with you 😊🤗.

  • @radhakrishnanps6435
    @radhakrishnanps6435 2 года назад +3

    എന്തു പറ്റി ക്യാബിൻ കുലുക്കം കൂടിയതാണോ.2-ആഴ്ച റെസ്റ്റ് എടുത്തു പോയാൽ മതി. പുതിയ മൊബൈൽ വാങ്ങി, പുതിയ കാഴ്ചകൾക്കായി ഞങ്ങൾ കാത്തിരിക്കും 👍👍🌹🌹

  • @harikrishnankg77
    @harikrishnankg77 2 года назад

    പുതിയ ഒരു അടിപൊളി വണ്ടി ആയിട്ട് വീണ്ടും കാണും വരെ വെയ്റ്റിംഗ്. 🙌

  • @sajipp9265
    @sajipp9265 2 года назад

    ആരോഗ്യം സൂക്ഷിക്കുക. എന്നാലേ ജോലിയെടുക്കാൻ പറ്റു.പ്ലാറ്റ് ഫോം വണ്ടിയാണോ അടുത്ത കൊമ്പൻ Waiting 👍

  • @-._._._.-
    @-._._._.- 2 года назад +2

    മച്ചാനെ

  • @jayanc.r3724
    @jayanc.r3724 2 года назад +3

    ഈ പമ്പിന്റ അടുത്താ എന്റെ വീട്. ഛേ കാണാൻ പറ്റിയില്ല 😥😥😥

  • @dineshav1002
    @dineshav1002 2 года назад +3

    അടുത്തത് ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  • @razeen8101
    @razeen8101 2 года назад +2

    Adblue ഒരു തലവേദന ആണല്ലേ

  • @ajaysaji7479
    @ajaysaji7479 2 года назад +2

    Chataya inni annu varum

  • @9947959191
    @9947959191 2 года назад +1

    ഭാരത് ബെൻസ് ലു കേറ്

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 года назад +1

    അടിപൊളി

  • @shamil1067
    @shamil1067 2 года назад +2

    ക്യാമറക്ക് നല്ല കുലുക്കം ഉണ്ട്. സാധാരണ ഇങ്ങനെ കുലുങ്ങാറില്ലലോ.

  • @saminajansami9911
    @saminajansami9911 2 года назад

    Oru trip koode koode varan anthu chaiyanam agraham kondu chodhichatha. driving ariyilla keto. kandapol oru kothi thonni athukondu chodhichatha

  • @HindustanDRIVER
    @HindustanDRIVER 2 года назад

    lays ഇല്ല , ഉഴുന്നു വട കൂട്ടി കഴിച്ചിട്ടുണ്ട് 😁😂 തമിഴ് അണ്ണൻ പഠിപ്പിച്ചത് ആണ് 😂

  • @sakthigarage1932
    @sakthigarage1932 2 года назад

    അടുത്ത വണ്ടി barath benz ഒന്ന് ട്രൈ ചെയ്

  • @jishnuganesh7539
    @jishnuganesh7539 2 года назад

    പുതിയ ഭാരത് ബെൻസ് ലോറി എ സി ഉള്ളത് കേറുക... സാലറി കുറച്ചു കുറവ് ആയാൽ ഉം പ്രശ്നം ഇല്ല ആരോഗ്യം ഓക്കേ അവിലെ 🙏

  • @prasanthp6961
    @prasanthp6961 2 года назад

    ഒരു സെക്കന്റ്‌ ഹാൻഡ് ക്യാമറ വാങ്ങിയത് എവിടെ പോയി

  • @pratheeshchandran9066
    @pratheeshchandran9066 2 года назад +2

    ആഡ്ബ്ലൂ ചുമന്ന് മടുത്തിട്ടാണോ ഇറങ്ങിയത്

  • @jayasuryanp6672
    @jayasuryanp6672 2 года назад

    ഹായ് വിഷ്ണു

  • @user-rm9ze4vv6e
    @user-rm9ze4vv6e 2 года назад

    മച്ചാനെ സാരമില്ല,കുറച്ചു ദിവസം റസ്റ്റ് എടുത്തിട്ട് അടുത്ത ട്രിപ്പ് പോയാൽ മതി. ഹെൽത്ത് മുഖ്യം ബിഗിലേ......

  • @chennaiyaisutrumvaliban1239
    @chennaiyaisutrumvaliban1239 2 года назад +1

    Unga vandi gear ah kaaminga anna

  • @Ryazkply
    @Ryazkply 2 года назад

    Pala എവിടെ ബ്രോ നാളെ ഞാൻ പാലായിൽ ഉണ്ട്

  • @user-ph1ws2br9r
    @user-ph1ws2br9r 2 года назад +1

    ഇനിയിപ്പോ വരുമാനം കൂടുതൽ ആണങ്കിൽ പോലും ആരോഗ്യം കളഞ്ഞു ഫീൽഡിൽ നിൽക്കുന്നത് ശരിയല്ല.. വിശ്രമമില്ലാതെ ജോലി ചെയ്തിട്ട് വരുമാനം കിട്ടിയിട്ട് എന്തുകാര്യം.. ഒരു തൊഴിൽ ആത്മാർത്ഥമായി ചെയ്യാൻ മനസ്സുണ്ടോ? വണ്ടി ഇനിയും തേടി വരും..അപ്പോൾ പണിചെയ്യാനുള്ള ആരോഗ്യം ഇല്ലങ്കിലോ?
    അതുകൊണ്ട് ആസ്വദിച്ചു ജോലി ചെയ്യാനുള്ള അവസരത്തിനായ് ആരോഗ്യത്തോടെ ഇരിക്കൂ....
    വീഡിയോ കാണാൻ ഇവിടെ ഒരുപാട് പേരുണ്ട്. 👍👍👍...

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG  2 года назад +2

      ചേട്ടൻ പറഞ്ഞത് സത്യം ആണ്

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +1

    ഹായ് എങ്ങനുണ്ട് 👍👍👍👍👍

  • @anandnarayanan7085
    @anandnarayanan7085 2 года назад

    Idak vanna Bharath benz lorry kollamallo kulukkam illenki pokkikko

  • @rajeevvalakom8448
    @rajeevvalakom8448 2 года назад +1

    Hai

  • @prasanthgl3185
    @prasanthgl3185 2 года назад

    Hi മച്ചാനേ ഭാരത് ബെൻസ് നോക്ക് മച്ചാനേ

  • @nowfalpa6713
    @nowfalpa6713 2 года назад +1

    Tanker onnu maatti pidikk

  • @jineshnandikkara4986
    @jineshnandikkara4986 2 года назад +2

    ലീവാണോ മച്ചാനെ ഇനി ഏതാണ് കുട്ടി

  • @aswindas2444
    @aswindas2444 2 года назад +1

    Bro shake kududalane

  • @thoufeeq164
    @thoufeeq164 2 года назад

    ❤️❤️❤️❤️

  • @ratheesh.krahul2657
    @ratheesh.krahul2657 2 года назад +1

    Haiii

  • @safarilife1772
    @safarilife1772 2 года назад

    പുതിയ വണ്ടി ഈ set-up അക്കാൻ എത്ര കഷ്ടപെട്ടത്.. ഇത്ര പെട്ടെന്ന് ഒഴിവാക്കേണ്ടി വന്നു 😭😭😭 ആരോഗ്യം തന്നെയാണ് മുഖ്യം...
    പഴയ ടാറ്റ പാർസൽ ലോറി എടുത്തുടെ 🙄🙄🙄

  • @vijayarajs5531
    @vijayarajs5531 2 года назад

    Hi bro h r u

  • @firosbabu1185
    @firosbabu1185 2 года назад

    😂

  • @akashrajeev3217
    @akashrajeev3217 2 года назад +1

    എന്താ ഇറങ്ങി യത് ???

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG  2 года назад +4

      മച്ചാനെ ഒന്ന് കമൻ്റ് റിപ്ളേ തരാൻ പോലും സമയം ഇല്ലാ ഉറങ്ങിയിട്ട് 40 days ആയി

    • @safarilife1772
      @safarilife1772 2 года назад

      @@INDIANTRUCKLIFEVLOG 😭😭😭

    • @abdullakunnoth5190
      @abdullakunnoth5190 2 года назад

      😢😢😢

  • @rajeevvalakom8448
    @rajeevvalakom8448 2 года назад +1

    Hai

  • @tinoaugustine9011
    @tinoaugustine9011 2 года назад

    Hai